അഘോരമന്ത്രം ഉപയോഗിക്കുന്നത് എന്തിന് വേണ്ടി , എങ്ങിനെ ? | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 417

  • @ramaniprakash3846
    @ramaniprakash3846 3 года назад +127

    ഞാൻ ഏത് മന്ത്രം ചൊല്കുമ്പോളും ഓം നമശിവായ 108 തവണ ജപിക്കും എന്റെ ഗുരു എന്നും മഹാദേവൻ ആണ് പിന്നെ എന്റെ അമ്മ ശ്രീ ലളിതാ പരമേശ്വരിയും 🙏❤❤❤ എന്റെ ഇഷ്ട്ടം ദൈവം 🙏❤❤❤

    • @madhavielamana3002
      @madhavielamana3002 3 года назад +6

      അറിയുന്നവർ ഒന്ന് കമന്റഇൽ ഇട്ടുതന്നാൽ ഏവർക്കും ഗുണം അല്ലെ

    • @indirak8897
      @indirak8897 2 года назад +2

      @@madhavielamana3002 nampyattu mana thirumeniyuda channel undu,Ee manthram,eayuthi kanikunudu

    • @archar4545
      @archar4545 2 года назад +3

      Enteyum😊🔱🔱🕉️🔱🔱om hreem nama sivya

    • @Vishnu-jr3wv
      @Vishnu-jr3wv Год назад +2

      107 ayaal enta kuyappam

    • @SathydeviK-dl3uj
      @SathydeviK-dl3uj Год назад

      ​@@madhavielamana3002😊 8:30

  • @UshaKumari-lt4us
    @UshaKumari-lt4us 3 года назад +61

    എത്ര നല്ല വിവരണം..എന്ത് നല്ല മനസ്സ്..ദൈവം അനുഗ്രഹികടെ...ഈ മന്ത്രം ജപിക്കട്ടെ...

  • @youandme8238
    @youandme8238 3 года назад +17

    അങ്ങു പറഞ്ഞതു ശരിയാണ്, ഞാൻ പാലക്കാട്‌ ബേസ്ഡ് ആയ ഒരു യൂട്യൂബ് ചാനൽ സ്ഥിരം കാണുന്ന സബ്സ്ക്രൈബ്ർ ആണ്, അദ്ദേഹത്തിന്റെ വിഡിയോയിൽ നിന്ന് ആഘോര മന്ത്രം എഴുതി എടുക്കുകയും ചെയ്തിരുന്നു,
    എന്നാൽ ജപം തുടങ്ങിരുന്നില്ല ഗുരുവിന്റെ ഉപദേശം സ്വീകരിച്ചു പിന്നീട് ജപിക്കാനിരിക്കുകയാണ് അതിൽ പൂർണമായും മന്ത്രം കൊടുത്തിട്ടില്ല, അങ്ങയുടെ വീഡിയോ കണ്ട ശേഷം ഞാൻ ചെക്ക് ചെയ്തതിരുന്നു. വളരെ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് വളരെ നന്ദി, നേരിൽ
    കാണാൻ ആഗ്രഹിക്കുന്നു.. 🙏

    • @bincysonu8219
      @bincysonu8219 10 месяцев назад

      Hii ഏത് ഗുരുവിന്റെ അടുത്ത് നിന്നാണ് ഉപാസന സ്വീകരിച്ചത്? ഞാനും പാലക്കാട്‌ aanu

    • @sreelathag2671
      @sreelathag2671 9 месяцев назад

      🙏🙏🙏🙏🙏

    • @arunraj2633
      @arunraj2633 9 месяцев назад

  • @vijayanmullappally1713
    @vijayanmullappally1713 3 года назад +72

    ആഘോര മന്ത്രത്താൽ എല്ലാ ദുരിതങ്ങളും ശത്രു ദോഷങ്ങളും തീർന്നു കിട്ടും. ഓം നമഃ ശിവായ 🙏

    • @roseaymary5007
      @roseaymary5007 27 дней назад

      ചാത്തൻ ബാധ ഒഴിഞ്ഞു പോകുമോ?

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +33

    പുതിയ തലമുറക്ക് നല്ല അറിവ്
    നൽകുന്ന ഈ നല്ല മനസ്സിനെ
    നമിക്കുന്നു
    ഓം നമശിവായ നമഃ
    നന്ദി 💯 തിരുമേനി

  • @SunilKumar-po9tm
    @SunilKumar-po9tm 3 года назад +27

    ത്രിപുരാന്തകനായ മഹാദേവൻ താങ്കളെ രക്ഷിക്കട്ടെ

  • @jayakrishnanr3030
    @jayakrishnanr3030 11 месяцев назад +1

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏

  • @raveendrannair506
    @raveendrannair506 2 года назад +2

    നന്നായിട്ട് പറഞ്ഞു മനസ്സിലാക്കിത്തന്നു .

  • @ambilikrishnachandran8201
    @ambilikrishnachandran8201 3 года назад +5

    Thank you so much for your kindness🌹🌹🌹.

  • @thumkeshp3835
    @thumkeshp3835 4 года назад +26

    🙏ഏറ്റുമാനുരാപ്പാ 🙏

  • @sinibabu22
    @sinibabu22 Год назад

    🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️🙏🙏♥️♥️♥️♥️♥️ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി നന്ദി

  • @praseelasasi5547
    @praseelasasi5547 3 года назад +23

    ശരി ആണ് ഓം ആം. ഇല്ലാതെ ആണ് തരുന്നേ അപ്പൊ തെറ്റ് ആയി ആണ് പറഞ്ഞു തരുന്നേ ഓം എന്നുണ്ടെങ്കിൽ ആം. ഇല്ല എല്ലാരേയും കേള്ക്കുന്നെ ഗുണം ആയി 👍❤❤❤❤❤❤❤❤❤

    • @ambilypattazhy9483
      @ambilypattazhy9483 3 года назад +1

      Nithyavum japikan pattunnapole onnu ezhuthikanichal valare upakaramayirunnu

    • @XYZ-ABC-k3u
      @XYZ-ABC-k3u 3 месяца назад

      ​@@ambilypattazhy9483 ഛന്ദസ്സ് :ഓം അഘോര: ഋഷി: അനുഷ്‌ടുപ് ഛന്ദ:
      അഘോര രുദ്രോ ദേവതാ.
      ധ്യാനം :സജലഘന സമാഭം
      ഭീമദംഷ്ട്രം ത്രിനേത്രം.
      ഭുജഗധരമഘോരം
      രക്തവസ്ത്രാoഗരാഗം
      പരശുഡമരുഖഡ് ഗാൻ
      ഖേടകം ബാണ ചാപേ
      ത്രിശിഖ നരക പാലെ
      ബിഭ്രതം ഭാവയാമി.
      മന്ത്രം : ഓം ആം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ് ഫുര ഘോര ഘോര തര തനുരൂപ
      ചട ചട പ്രചട പ്രചട കഹ കഹ വമാ വമ: ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫഡ് സ്വാഹാ.

  • @praveens.v.9458
    @praveens.v.9458 3 года назад +16

    മണിച്ചിത്ര താഴ് മൂവി ഇൽ ഈ മന്ത്രം ജപിക്കുന്നുണ്ട് ക്ലൈമാക്സിൽ 🥰l🤩

  • @bipinkarthika330
    @bipinkarthika330 3 года назад +26

    ഗുരുവേ തെറ്റ് തിരുത്തി തന്നതിൽ വളരെ നന്ദി 🙏 1year ആയിട്ടു ഇ മന്ത്രം ആം ഇല്ലാതെയാണ് ചൊല്ലിയത് 🙏

    • @maheshps5443
      @maheshps5443 3 года назад +2

      ഇപ്പോൾ ഗുണം ഉണ്ടോ

    • @Jithesh24
      @Jithesh24 3 года назад +1

      Ennitte ningale ithu teyyayi reedhiyil bhadhicho. Allankil enthakilum gunam kittiyo

    • @Jithesh24
      @Jithesh24 3 года назад +1

      Aadyam gunam kittiyo

    • @bipinkarthika330
      @bipinkarthika330 3 года назад +3

      @@Jithesh24 nalla vethiyasangal und

    • @Jithesh24
      @Jithesh24 3 года назад +1

      @@bipinkarthika330 thank u for u r reply

  • @sandeepks2127
    @sandeepks2127 4 года назад +22

    Ente ettumanoorappa

  • @anjaliramesh842
    @anjaliramesh842 3 года назад +4

    നന്ദി തിരുമേനി

  • @RAMESHKUMAR-kv6jr
    @RAMESHKUMAR-kv6jr 4 года назад +7

    Thank you Amal sir🙏🙏🙏🌹🌹🌹

  • @deviak
    @deviak 2 года назад

    Very very thanks for the correction...I believe you

  • @thumkeshp3835
    @thumkeshp3835 4 года назад +3

    🙏🙏🙏നല്ല അറിവ് നൽകി നന്ദി നമസ്കാരം 🙏🙏🙏

    • @vijaya3178
      @vijaya3178 3 года назад

      Amalsanadhanam vilichal call eduthittu karyamparanjal pine vilichal. Edukkayha seaman parayuka

    • @vijaya3178
      @vijaya3178 3 года назад

      Pine bilichalefukatha karanamparayuka

    • @vijaya3178
      @vijaya3178 3 года назад

      Are

  • @prasadtk5389
    @prasadtk5389 Год назад +1

    Sathyam anu mon

  • @tijeshvr4811
    @tijeshvr4811 6 месяцев назад +1

    👌

  • @ramaprathapan6851
    @ramaprathapan6851 3 года назад +2

    ഓരോ വീഡിയോ യിലും ഓരോ തരത്തിൽ പറഞ്ഞാൽ ഇത്‌ കാണുന്നവർ ഏതു സ്വീകരിക്കും

  • @renjusharp8880
    @renjusharp8880 26 дней назад +1

    Akhora manthram onu ezhuthi tharamo
    Utharamayit

  • @ajaspa2367
    @ajaspa2367 3 года назад

    Nallareethyi paranjuthannathinu bagavan anugrahikate

  • @harikrishnanpharikrishnanp6638
    @harikrishnanpharikrishnanp6638 3 года назад +2

    01-09-1996 peru Aswathy ,nakshtram Aswathy ,depression,anxiety and fear marwan.

  • @minzchandran3804
    @minzchandran3804 4 года назад +3

    Good speech

  • @maneesh5665
    @maneesh5665 3 года назад +2

    നല്ല അറിവ് 💚

  • @vidyadharaganakan4720
    @vidyadharaganakan4720 3 года назад +1

    ഈ നല്ല മസ്സിന് കോടി പുണ്യം ഉണ്ടാക്കട്ടെ.

  • @bindudasan1908
    @bindudasan1908 3 года назад +1

    Om Nama Sivaya.
    Aghoramanthram thettu koodathey jepikan paranju thannathinu swamik ananthakoodi nandi

  • @divyamolpg8351
    @divyamolpg8351 2 года назад

    Thank you Njan Om namassivaya japikum 🙏🙏🙏

  • @thankamanipillai3085
    @thankamanipillai3085 3 года назад +5

    സത്യമാണ്‌ മോന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.

  • @pmmohanan9864
    @pmmohanan9864 Год назад

    Thanks tirumeni

  • @PranavK-KL12
    @PranavK-KL12 3 месяца назад +1

    വരഹി ദേവിയെ ഉപസിക്കുന്ന ശെരിയായ രീതിയെ കുറിച് ഒരു വീഡിയോ ചെയ്യാമോ

  • @sarathkumar8023
    @sarathkumar8023 Год назад +1

    Sree chakram explain cheyumo

  • @salavudeenkalarikkal3051
    @salavudeenkalarikkal3051 10 месяцев назад

    Very good

  • @muralidharanpillai7628
    @muralidharanpillai7628 3 года назад +7

    Shampo Mahadeva🙏🙏🙏 thanks for your great sujjessions.🔥🔥🔥

  • @mazhathullimedia7024
    @mazhathullimedia7024 3 года назад +13

    ഏറ്റുമാനൂർ അപ്പാ

  • @shyamjarajesh1406
    @shyamjarajesh1406 3 года назад +4

    🙏 sir പറഞ്ഞത് ശരിയാണ് തെറ്റായിട്ടാണ് കൊടുക്കുന്നത് അത് കിടക്കാൻ നേരത്ത് ആണ് ചൊല്ലാറുള്ളത് ഇങ്ങനെ ചെയ്യുന്നത് തെറ്റാണോ

  • @vijayapalayil6921
    @vijayapalayil6921 3 года назад +51

    നന്നായിട്ടുണ്ട് പറഞ്ഞു തന്നു. പക്ഷേ നമ്പുതിരിമന കാഞ്ചിപുരം പറഞ്ഞു തന്നതിൽ ഓം ആം ഇല്ല. മോനും തെറ്റില്ലാതെ ഒന്നും ഒളിപ്പിച്ചു വെക്കാതെ പറഞ്ഞു തന്നുന്നു വിശ്വസിക്കട്ടെ. മോന് എല്ലാം നന്മകളും ഉണ്ടാകട്ടെ..... ഒന്നും അറിയാത്ത ഞങ്ങൾ തെറ്റുകൾ പഠിച്ചു വെച്ച് എന്നും തെറ്റുകൾ മാത്രം ചൊല്ലി ദോഷം വാങ്ങുന്ന ഞങ്ങൾക്ക് മോനെ പോലുള്ളവർ അത്യാവശ്യം തന്നെ. നമസ്തേ മോനു 🙏

    • @anilachari1
      @anilachari1 3 года назад +1

      Palarum palathum parayunnu.eethanu.sari

    • @santhammaprakash169
      @santhammaprakash169 3 года назад +6

      Brahmmashree Sreejith Thirumeniyum " Om Hreem " ennanu chollunnathu. Totally Confusion aayi.

    • @midhunmm1720
      @midhunmm1720 3 года назад +3

      Nambyattu മന പറഞ്ഞു തന്ന ഈ മന്ത്രം ജപിച്ച് എനിക്ക് കിട്ടിയത് ഫുൾ നെഗറ്റീവ് ആണ്. എൻ്റെ മുഴുവൻ സമാധാനം പോയി കിട്ടി. Nambyattu മനക്ക് കാഴ്ചക്കാരെ കിട്ടുകയെ വേണ്ടുള്ളു. മറ്റുള്ളവരുടെ ജീവിതം എങ്ങനെയായാലും അയാൾക് കുഴപ്പമില്ലല്ലോ

    • @newstart8770
      @newstart8770 2 года назад +3

      ഹ്രീം എന്നാണ് തുടങ്ങുന്നത്.. ഞാൻ പലതിലും ഇങ്ങിനെയാണ്‌ കണ്ടിട്ടുള്ളത്... 🙏🙏🙏. നമ്പ്യാട്ട് മനയും അങ്ങിനെ പറയുന്നു.... ധ്യനത്തിൽ ആണ് "ഓം ആഘോരായ............ എന്ന് ജപിക്കുന്നത്...

    • @raveendhranathkmraveendhra1985
      @raveendhranathkmraveendhra1985 Год назад

      വളരെ സത്യം തന്നെ

  • @sulochanaponnappan4870
    @sulochanaponnappan4870 3 года назад +3

    ഇനി ഞാനും കാണും

  • @remyasooraj8194
    @remyasooraj8194 4 года назад +2

    നന്ദി...

    • @ravitn946
      @ravitn946 3 года назад

      ഈ അഘോര മന്ത്രം എത് ദിവസമാണ് ജപിക്കേണ്ടത്

  • @jayamanoharan7766
    @jayamanoharan7766 2 года назад

    ഓം നമശിവായ, നന്ദി തിരുമേനി

  • @sundaraartist9095
    @sundaraartist9095 3 года назад

    okay sure...

  • @vijayanvg5448
    @vijayanvg5448 3 года назад +2

    Good.very good.
    Avoid extra movements during the video,all the best.

  • @vijayapillai7779
    @vijayapillai7779 2 года назад

    Namadkaram Thirumani 🙏🙏🙏🙏

  • @abhinavjpnair8161
    @abhinavjpnair8161 Год назад +1

    Manthrangal thettayi japichal maranamvare sambhavikkam ennu paranju bhakthare bhayappedutharuthu amalji,ethu manthrajapathinum oduvil sarvaparatham kshemikkunnathinu vendi prarthichal mathiyallo,ariyathe cheythupoya aparadham porukkunna Devan thanneyanu Mahadevan ennathanu ente viswasam.

  • @chandranpk1103
    @chandranpk1103 11 месяцев назад

    സാർ'
    ക്രോധാഗ്നി മന്ത്രം ഒന്നു ഉപദേശിച്ചു തരാമോ സാർ .

  • @sangeetha.njanumkrishnan6427
    @sangeetha.njanumkrishnan6427 Год назад

    Akhora mandram...full ula vedio cheyyamo plz ..🙏Aam🙏.
    🙏

  • @rejithr729
    @rejithr729 2 года назад +1

    ഉഗ്ര താര പഞ്ചാക്ഷരി മന്ത്രവും അതിന്റെ സവിശേഷതകളും ഒന്ന് പറയാമോ ധന ലാഭം ഉണ്ടാവുമോ

  • @varmaslightsandtapsvarmas121
    @varmaslightsandtapsvarmas121 4 года назад +28

    അഘോരമന്ത്രം ഒന്ന് എഴുതി കാണിച്ചു കൂടേ !

    • @XYZ-ABC-k3u
      @XYZ-ABC-k3u 3 месяца назад +1

      ഛന്ദസ്സ് :ഓം അഘോര: ഋഷി: അനുഷ്‌ടുപ് ഛന്ദ:
      അഘോര രുദ്രോ ദേവതാ.
      ധ്യാനം :സജലഘന സമാഭം
      ഭീമദംഷ്ട്രം ത്രിനേത്രം.
      ഭുജഗധരമഘോരം
      രക്തവസ്ത്രാoഗരാഗം
      പരശുഡമരുഖഡ് ഗാൻ
      ഖേടകം ബാണ ചാപേ
      ത്രിശിഖ നരക പാലെ
      ബിഭ്രതം ഭാവയാമി.
      മന്ത്രം : ഓം ആം ഹ്രീം സ്ഫുര സ്ഫുര പ്രസ്ഫുര പ്രസ് ഫുര ഘോര ഘോര തര തനുരൂപ
      ചട ചട പ്രചട പ്രചട കഹ കഹ വമാ വമ: ബന്ധ ബന്ധ ഘാതയ ഘാതയ ഹും ഫഡ് സ്വാഹാ.

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct5434 3 года назад +1

    Thankuu🙏🙏

  • @chandinigopakumar3106
    @chandinigopakumar3106 4 года назад +2

    നന്ദി sirw

  • @krishnaas148
    @krishnaas148 4 года назад +2

    സാർ you are great

  • @vkxvibe
    @vkxvibe Год назад

    Ningal serikkum padichu thanne aano ethokke parayunnathu ?

  • @sreelakshmi7548
    @sreelakshmi7548 3 года назад +2

    ഓം ഹ്രീം ennucholliyal തെറ്റുണ്ടോ തിരുമേനി

  • @ramaniprakash3846
    @ramaniprakash3846 3 года назад +13

    സർ ഞാൻ എന്നും ചൊല്ലാറുണ്ട് ഓം ഹ്രീം എന്നാണ് ചൊല്ലാറുണ്ട് 🙏🙏 തെറ്റ് തിരുത്തിയതിനു നന്ദി ഈ മന്ത്രം ഉപയോഗിച്ച് ഞാൻ ചരട് ജപിച്ചു കെട്ടിയപ്പോൾ എന്റെ അസുഖം മാറി 🙏🙏 എന്റെ ഇഷ്ട്ടം മന്ത്രം കൂടിയാണ് 🙏❤❤

    • @arunkm2828
      @arunkm2828 3 года назад +2

      Non veg ഉപേക്ഷിക്കേണ്ടതുണ്ടോ

    • @premalathab786
      @premalathab786 2 года назад

      Thank you. Good information

    • @sarithar3455
      @sarithar3455 Год назад

      രമണി madam, സ്വയം മന്ത്രം ചൊല്ലി ചരട് കെട്ടാമോ. പറഞ്ഞു തരൂ

    • @RajiRaveendran-w7q
      @RajiRaveendran-w7q 5 месяцев назад

      Saryano

  • @LathaJayan-b6t
    @LathaJayan-b6t 3 месяца назад

    Nithyam prarthichal nallathano. Reply tharumo prarthikanam🙏🙏🙏🙏

  • @JayaUmeshan
    @JayaUmeshan 4 месяца назад +1

    അഘോരമന്ത്രം ഒന്ന് എഴുതി ഇടാമോ സർ🙏🙏🙏🙏🙏

  • @sreejar644
    @sreejar644 4 месяца назад

    Puspanjali likki swaha use ceyyumo

  • @jayasatheeshan4214
    @jayasatheeshan4214 Год назад

    Aam enno ham enno. Ithu parayathe anu japichu kondirikkunnathu.Thettayi japichal dhoshamalle.reply tharumallo

  • @MrAvinashboss
    @MrAvinashboss 3 года назад +4

    ഓം നമഃ ശിവായ 🙏

  • @DhevayaniGopi
    @DhevayaniGopi Месяц назад

    Agoramandhram എ ഴു തി കാണിച്ചു തരാമോ

  • @syamaputhenmyalil3853
    @syamaputhenmyalil3853 4 года назад +1

    നന്ദി സർ...

  • @aruaru9142
    @aruaru9142 6 месяцев назад

    Can you pl tell me which shiva temple does agora mantra pushpanjali?

  • @minianil3314
    @minianil3314 3 года назад +1

    മനസിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു

  • @minianil3314
    @minianil3314 3 года назад

    നല്ല അവതരണം

  • @gokulkrishna959
    @gokulkrishna959 3 года назад +7

    ഗുരുവേ വളരെവേറെ വിഷമങ്ങൾ അനുഭവിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. എനിക്ക് ഗുരു പറഞ്ഞപോലെ വൈകുന്നേരം വിളക്കുവയ്ക്കുമ്പോൾ ഈ മന്ത്രം ചൊല്ലാമോ?

  • @sureshpc6196
    @sureshpc6196 3 года назад +1

    Om Namasivaya 🕉

  • @vvision3020
    @vvision3020 3 года назад

    Pls advise Chandasu and Dhyanam

  • @pralayakalaagnirudra
    @pralayakalaagnirudra 2 года назад

    Rishi devatha chandasu?

  • @syamvlogs6804
    @syamvlogs6804 2 года назад +2

    ഇതെല്ലാം നമ്മുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അളവറ്റ ശക്തിയെ ഉണർത്താൻ വേണ്ടിയാണ് ബുദ്ധി പോകുന്നിടത്ത് ശക്തി പോകും നമ്മുടെ ബുദ്ധി എന്തുമായി കണക്ട് ചെയ്തിരിക്കുന്നു നമ്മൾ അതായി തീരും

  • @sureshkarthik3135
    @sureshkarthik3135 2 года назад

    Om HREEM SPHURA SPHURA...........
    ENNANALLO ELLA VEDEOKALILUM
    PARAYUNNATH.
    ഇതിൽ ഇതാണ് ശരി എങ്ങിനെയാണ്
    ജപിക്കേണ്ടത്

  • @lathaprakashan6325
    @lathaprakashan6325 2 года назад

    Sudarsana madram sandyak chollamo veettil

  • @aswathikp8169
    @aswathikp8169 2 года назад

    Ithe raavile japikkan pattuo?

  • @DEMONKID396pro
    @DEMONKID396pro 4 года назад

    നന്ദി നമസ്, ക്കാരം

  • @abhishektk4646
    @abhishektk4646 3 года назад +12

    ശരിയായ അഘോരമന്ത്രം എഴുതി കാണിക്കാമോ

    • @sivakamic7848
      @sivakamic7848 2 года назад

      ഓം ആം ഹ്രിം സ്പുര സ്പുര പ്രസ്പുര പ്രസ്പുര ഘോര ഘോര തര തനു രൂപാ ചട ചട പ്രചട പ്രചട കഹ കഹ വമാ വമാ ബന്ധ ബന്ധ ഘാ തയാ, ഘാ തയാ ഹും ഫട് സ്വാഹാ.. 🙏🙏🙏

  • @ratheeshkumar111
    @ratheeshkumar111 3 года назад +28

    ഓം ആം ഹ്രീം സ്ഫുര സ്ഫുര
    പ്രസ്ഫുര പ്രസ്ഫുര
    ഘോര ഘോര തരതനു രൂപ
    ചടചട പ്രചടപ്ര ചട
    കഹ കഹ വമ വമ ബന്ധ ബന്ധഘാതയഘ തായ ഹും ഫട് സ്വാഹ:

    • @unnikaniath2290
      @unnikaniath2290 3 года назад +3

      അറിയുമെങ്കിൽ ശരിക്കു എഴുതുക ഒരു വട്ടം കൂടി എഴുതുക.

    • @jagadishnair9317
      @jagadishnair9317 3 года назад

      Good

    • @trollmalayalam7619
      @trollmalayalam7619 3 года назад

      @@unnikaniath2290 ?

    • @rejiphilips1086
      @rejiphilips1086 3 месяца назад

      Ee aalu, channel maathrame ithe parayunnulloo. Baaki aarkum ariyille ithe? Aam ennunundenne. Sharikkum sathyam enthaano?

  • @gayathris7845
    @gayathris7845 2 года назад

    താങ്ക്യൂ

  • @reenajose5528
    @reenajose5528 2 года назад

    Unnnni onnnu prarthikkanea

  • @syarimol5742
    @syarimol5742 3 года назад

    Thanks

  • @Drgorgeous3003
    @Drgorgeous3003 6 месяцев назад

    Can women pray this ?

  • @Home-Sweet-Home64
    @Home-Sweet-Home64 Год назад

    Thanks Amal. One question regarding the Kumbha Mela. You mentioned it happening in prayag. Actually it will happen in 4 different places. Haridwar, Ujjain, Prayag & Nasik

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 3 года назад +2

    Oral parayunnu om hreem aam.
    Vere Oral parayunnu hreem .ithil ethaanu correct please.

  • @johnsonvargheese5227
    @johnsonvargheese5227 3 года назад

    Good job

  • @rekharajan949
    @rekharajan949 3 года назад

    Sir. Namaskaram
    Thanks

  • @LaluLalu-so6bk
    @LaluLalu-so6bk 2 года назад

    Ladiesnu jebikkan pattumo

  • @praveenaprasad5818
    @praveenaprasad5818 2 года назад

    Thirumeni ee monthram saadharana chollan pattumo deeksha adukkanulla saahajariyam illa...njan oru leady aayathu kondu normalaayi chollamo?

  • @avp555
    @avp555 3 года назад

    Eth japichu charad kettan pattumo?? Plz reply...

  • @maloostricks2730
    @maloostricks2730 4 года назад

    Super vidio

  • @ad_ithya_n4514
    @ad_ithya_n4514 3 года назад

    Excellent

  • @sooryaramta5891
    @sooryaramta5891 4 года назад +4

    Nee pwoliya muthwe

    • @valsalabalanpillai7889
      @valsalabalanpillai7889 2 года назад

      സ്ത്രീകൾക്ക് ചെല്ലാമോ വ്രതം എടുക്കണമോ ഗുരുവായ ശിവനെ ധ്യാനിച്ച് ഈ മന്ത്രം ജപിക്കാമോ എനിക്ക് വയസ്സ് 57 ആയി

    • @GPBiggBossArmyS5
      @GPBiggBossArmyS5 2 года назад

      @@valsalabalanpillai7889 ചൊല്ലാം. വ്രതം നിർബന്ധം ഇല്ല. എന്നാൽ മന്ത്രം ജെപിക്കുന്നതിനും ജപിച്ച ശേഷവും 3 hrs വ്രതം പാലിക്കും.

  • @indirak8897
    @indirak8897 2 года назад

    Om Namashiva 🙏

  • @bijugeorge550
    @bijugeorge550 3 года назад

    Yes

  • @ajithaprakash5556
    @ajithaprakash5556 2 месяца назад

    ശിവനെ ഇഷ്ടമുള്ളത് ഇഷ്ടമുള്ളവർ ലൈക് അടിക്കൂ

  • @mgsindhu7772
    @mgsindhu7772 3 года назад +1

    Namaskaram Sir, thank you so much for sharing such valuable information. 🙏🙏🙏🙏

  • @dhanushasuresh8243
    @dhanushasuresh8243 2 года назад

    ഹരേ കൃഷ്ണാ
    ഓം നമഃ ശിവായ

  • @aravindmr3262
    @aravindmr3262 3 года назад

    Sir, purusha suktham manthram varikal kanikumo ? Athinte oru video cheyamo ?

  • @minzchandran3804
    @minzchandran3804 4 года назад +3

    Sir madura meenakshi temple ne kurichu parayamo

  • @remadeviks1979
    @remadeviks1979 Год назад

    ഓം നമ :ശിവായ 🙏🙏🙏🙏

  • @abhilashvr3724
    @abhilashvr3724 4 года назад +2

    angane sadharana alukalkku Engane oru gurvine kandatham