lകൈതേരി സഹദേവൻ ആ റീഡിങ് തെറ്റാണ് | Murali Gopy

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 49

  • @vagabond4685
    @vagabond4685 2 года назад +38

    വല്ലാത്ത character portraying ആയിരുന്നു ആ പടത്തിലേത്.. 😍🔥

  • @mohamedafzal3913
    @mohamedafzal3913 2 года назад +42

    മനീഷ് ആ ക്യാരക്ടർ Read ചെയ്തതിൽ പിശകുണ്ട്. എന്നാൽ സഹദേവൻ മുരളി പറഞ്ഞപോലെ സ്റ്റാൻലിനിസ്റ്റിക്കും ആയിരുന്നു, പിണറായിയോട് നല്ല സാമ്യവും ഉണ്ടായിരുന്നു. മികച്ച സിനിമയാണ്. ഇന്ന് കാണുമ്പോഴും ആ Freshness ഉണ്ട്.

    • @aswinsuresh2416
      @aswinsuresh2416 2 года назад

      enthanu ee stalinism?

    • @flowerinthewild-x5u
      @flowerinthewild-x5u 2 года назад +1

      @@aswinsuresh2416 Joseph stalin enna nethavinte ezhuthukal, pravarthikal prathinitheekarikunna aashayangal, prathyayashasthram

    • @manuponnappan3944
      @manuponnappan3944 Год назад

      @@aswinsuresh2416 ഒറ്റവാക്കിൽ fudalism

  • @ekru6717
    @ekru6717 2 года назад +17

    സഹദേവനെ നിങ്ങൾക്ക് വേണമെങ്കിൽ സാമ്യപെടുത്താം പല ജീവിക്കുരുന്നവരോടും, പക്ഷെ അത് സംബന്ധിച്ച കാര്യങ്ങൾ സ്രഷ്ടവിനോട് ചോദിക്കരുത്. കാരണം fiction ആണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. മനസിലാക്കേണ്ടത് അല്ലെങ്കിൽ ആസ്വദിക്കേണ്ടത് എത് തരത്തിൽ എന്നത് അവതരണം കണ്ട് മാത്രമായിരിക്കണം, സ്രഷ്ടവിനോട് നേരിട്ട് ചോദിചാക്കരുത്.

  • @sibybabuchandrannair7374
    @sibybabuchandrannair7374 2 года назад +19

    Loved Murali Gopi's answers.

  • @nisanths8048
    @nisanths8048 2 года назад +14

    Indiavision le box-office enna program il Maneesh left right left review cheytha orma vannu...😅

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 2 года назад +13

    മലയാളികൾ മനസിലാവും അതു ആരാന്നു 😂

  • @an-fy6kn
    @an-fy6kn 2 года назад +14

    ചില പൊതു ധാരണകളെ ഉൾകൊള്ളിച്ചുകൊണ്ട് കഥാപാത്രശ്രഷ്ടി നടത്തുക മാത്രമാണ് മുരളി ചെയ്തത്. തിരക്കഥാകൃത്ത് എന്ന നിലയിൽ അദേഹത്തിന് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യവും ഉണ്ട്.
    കൈതേരി സഹദേവന്‍ എന്ന ക്യാരക്ടർ കാണിക്കുന്നത് സ്റ്റാലിന്‌സ്റ്റിക് ടെന്‍ഡന്‍സീസ് ആന്ന് ഒകെ ഉള്ള അഭിപ്രായത്തോട് യോജിക്കാനാകുന്നില്ല.
    "തൂകുക , കണ്ണീരിന്ത്യേ: വേറെയില്ലല്ലോ, സ്റ്റാലിൻ! ''. മറ്റൊരു സ്റ്റാലിൻ ഇനിയില്ലല്ലോ എന്നോർത്ത് ഇന്ത്യ കരയട്ടെയെന്നാണ് വള്ളത്തോൾ എഴുതിയത്, എന്തായാലും ഈ സ്റ്റാലിനെക്കുറിച്ചല്ലാ മുരളി പറയുന്നത്. മാധ്യമ നിർമിത പ്രതിച്ഛായകൾ മാത്രം മനസ്സിലാക്കി, ഇന്നതാണ് സ്റ്റാലിന്‌സ്റ്റിക് ടെന്‍ഡന്‍സീസ് എന്നു പറയുന്നതിൽ എന്ത് യുക്തി ആണ് ഉളളത്. 🤷‍♀

    • @arjunarackal7507
      @arjunarackal7507 2 года назад +2

      Sir, with all due respect to Vallathol, we can know only what is documented as we cannot go back in time. Giving maximum amount of doubt to prejudice for what media reports, how can you still defend the great famine, what happened to Ukraine, Poland etc. & what he did to millions of people including Trosky etc. Vallathol was not a citizen of Eastern Europe or Russia either in this case

    • @an-fy6kn
      @an-fy6kn 2 года назад +4

      @@arjunarackal7507 To every one of your points, I have a bunch of answers. However, I'm not interested in engaging any sort of debate in the comments.
      The sheer fact that you only came across literature from right-wing historians was the root of many of your concerns. If you delve deeper into the past, you'll find much more reliable journals from historians like Grover Furr, Anna Louise Strong, Henri Barbusse, etc.
      Read them if you're curious.
      Read, My life - Trotsky (Sharing this as you mentioned Trotsky).
      Trotsky was expelled from the party due to his right-wing leanings and numerous other behaviors. Exiled Trotsky later relocated to Mexico. If Joseph Stalin intends to kill him, he didn't want to let him continue.
      Later, Trotsky collaborated with the US to destroy the Soviet Union. And following all of these incidents, Mercader murdered Trotsky in 1940 (Mexico). A few members of the capitalist media claimed that Stalin was responsible for his assassination, but none of them offered convincing proof.
      Fyi, Vallathol visited Russia during the Stalin era.

    • @arjunarackal7507
      @arjunarackal7507 2 года назад +1

      Thanks an..yeah will go through some of the literature..I might indeed be wrong..

    • @arunraj6009
      @arunraj6009 4 месяца назад

      വള്ളത്തോൾ നേരിട്ട് സ്റ്റാലിനെ കണ്ട് മനസിലാക്കി എഴുതിയിട്ടോന്നും ഇല്ലല്ലോ..

  • @kirangangan7299
    @kirangangan7299 2 года назад +3

    ആ cinema is one of the best political movies in ibdia

  • @bijubalakrishnan1773
    @bijubalakrishnan1773 2 года назад +2

    Pinu sir vannapol aanu aa padathinte potential manasilayathu..

  • @rahuldevraj6999
    @rahuldevraj6999 2 года назад +3

    ബോക്സ്‌ ഓഫീസിൽ ആണെന്ന് തോന്നുന്നു 2013 ൽ മനീഷ് നാരായണൻ ആ വർഷത്തെ മോശം സിനിമകളുടെ കൂട്ടത്തിൽ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിനെയും ഉൾപ്പെടുത്തിയത് ഓർമ വന്നു....

  • @mitumitz8524
    @mitumitz8524 2 года назад +9

    Murali Gopi is too intelligent for andham kammi representatives to understand 🤣

  • @mrafi6173
    @mrafi6173 2 года назад +5

    Matulla interviewer aayirunnengil 😎
    Thankalude purse / bag l yenthokkeyund 🙂
    Thankal toilet l irikkumbol yenthan chinthikkar 🙂
    Thankalude first night nekurich parayamo 🙂
    Ithupolulla valare vilappetta questions aayirikkum chothikkuka 😊

  • @AanjanayaDas
    @AanjanayaDas Год назад

    കാലത്തിനു മുന്നേ സഞ്ചരിച്ചു

  • @sadiqmanzoort1962
    @sadiqmanzoort1962 2 года назад +7

    ഞാൻ ഒരു പിണറായി വിജയൻ ഫാൻ അല്ല..
    പക്ഷേ കൈതേരി സഹദേവൻ ഫാൻ ആണ്...

  • @tominjoseph9406
    @tominjoseph9406 2 года назад +12

    Left right left ഇറങ്ങിയപ്പോൾ CPIM അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. ഒരു നല്ല തീയേറ്ററും പടം എടുക്കാൻ മുന്നോട്ടു വന്നില്ല. ഞാൻ ഈ സിനിമ കണ്ടത് മാവേലിക്കരയിലെ ഏറ്റവും മോശം തീയേറ്റർ ആയിരുന്ന പ്രതിഭയിലാണ്. അവിടെയും ഒരാഴ്ചയിൽ കൂടുതൽ പടം ഓടിയില്ല എന്നാണ് ഓർമ.

  • @sree8603
    @sree8603 Год назад +1

    കമ്മ്യൂണിസം മൂത്ത് സ്റ്റാലിൻ ഉണ്ടാവുന്നത് കാണാം. ഏല്ലാ സ്റ്റാലിനിസ്റ്റ് കളും അങ്ങനെ ആണ്

  • @justinjames7186
    @justinjames7186 2 года назад +13

    മനീഷ് എത്ര വൃത്തികെട്ട രീതിയിൽ സിപിഎം നു വേണ്ടി വാദിക്കുന്നു

    • @seekzugzwangful
      @seekzugzwangful 2 года назад +9

      ഏയ്. അങ്ങനെ തോന്നുന്നില്ല.. ആൾക്കാർ അറിയാൻ ആഗ്രഹിക്കുന്ന ചോദ്യം തന്നെ ആണ് ചോദിച്ചത്.. മുരളി വ്യക്തമായി തന്നെ മറുപടി പറഞ്ഞു... That's all.. just professional...

    • @justinjames7186
      @justinjames7186 2 года назад +3

      @@seekzugzwangful ലെഫ്റ്റ് right ലെഫ്റ്റ് ആരും തടഞ്ഞില്ലല്ലോ എന്നു ചോദിച്ചു മനീഷ്

    • @arshadamalmt5450
      @arshadamalmt5450 2 года назад +2

      Maneesh pazhaya program aa varshathe etavum mosham 10 cinemakalil onnu enn aan LEFT Right LEFT pati parnjath

    • @kunjisinma
      @kunjisinma 2 года назад +1

      @@arshadamalmt5450 ഇപ്പൊ അവൈലബിൾ ആണോ ആ വീഡിയോ.. ഉണ്ടേൽ link തരുമോ

    • @blackadamrockzzz4439
      @blackadamrockzzz4439 2 года назад

      The Cue....
      He is a Slave/ബിച്ച് Just like Rest of the Kammis

  • @justinjames7186
    @justinjames7186 2 года назад +14

    ഉളുപ്പ് ഇല്ലാതെ അന്തം കമ്മി മനീഷ് ബുദ്ധിജീവി കളിക്കുന്നു

  • @aravindbr3156
    @aravindbr3156 2 года назад +6

    Antham commi adimayude Rodhanam🤣

    • @RR-tc1se
      @RR-tc1se 2 года назад

      വല്ലാത്ത കുരു ആണല്ലോ ബ്രോ 😄.ഒരു interviewer നിങ്ങൾക്ക് ഇഷ്ടമുള്ള ചോദ്യങ്ങൾ മാത്രം ചോദിക്കാം, അല്ലെങ്കിൽ മുരളി ഗോപിയെ കാണുമ്പോൾ lrl എടുത്തത് കൊണ്ട് എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു ചോദ്യങ്ങളൊന്നും ചോദിക്കാതിരിക്കാം

    • @aravindbr3156
      @aravindbr3156 2 года назад +1

      @@RR-tc1se Ishtam ollathu ilathathum chodikam. Pakshe Adima commikalku avarude nethakale parayumbol halilakunathu kandal baki ulavarku chiri varum. Athu parayunathu kurupotal angu sahichek Bro

    • @RR-tc1se
      @RR-tc1se 2 года назад

      @@aravindbr3156 നേതാക്കളെ ആണെന്ന് നിങ്ങൾ പറയുന്നതല്ലാതെ മുരളി ഗോപി പറയുന്നില്ലല്ലോ 😜. അതെന്തേ ആ കഥാപാത്രം ഞാൻ ഇന്നയാളെ ഉദ്ദേശിച്ചു എഴുതിയത് ആണെന്ന് പറയാൻ മുരളി ഗോപിക് ഗട്സ് ഇല്ലേ

    • @aravindbr3156
      @aravindbr3156 2 года назад +1

      @@RR-tc1se Nee oru commi annale athanu budhi ilathathu. Ayalude fictional character annu enn ayal paranju ,and it is a reflection of the society ennum. Athu thane dharalam.Baki budhi ulavark manasilavum. Ninte kariyam ariyila

    • @RR-tc1se
      @RR-tc1se 2 года назад

      എന്റെ രാഷ്ട്രീയം എന്താണെന്നത് നിന്റെ വിഷയം അല്ലല്ലോ. ഒരാളുടെ മാനറിസങ്ങൾ അതെ പോലെ കോപ്പി ചെയ്ത് വെച്ചിട്ട് ഫിക്ഷണൽ ആണെന്ന് പറയാനുള്ള ആ തൊലിക്കട്ടി സമ്മതിക്കണം

  • @hotpepper9547
    @hotpepper9547 2 года назад +1

    ഈ ചോദ്യം ചോദിക്കുന്ന സമയം കൊണ്ട് ഒരു പാട്ട് കേൾക്കാം...ഏത്ര neetiyulla ചോദ്യത്തിന് ഉത്തരം പറയുനവരെ സമ്മതിക്കണം.
    Highly highly overated interviewer

  • @production_art
    @production_art 2 года назад

    എനിക്ക് മുരളി ഗോപി സ്ക്രിപ്റ്റ് എനിക്കിഷ്ടമല്ല

    • @pranavlal9210
      @pranavlal9210 2 года назад +1

      Istapedanda😂

    • @Carl-hh8vy
      @Carl-hh8vy Год назад +3

      അടിമകൾക്ക് പിടിക്കില്ല പ്രേത്യേകിച്ചു ഇതുപോലുള്ള വെളിപ്പടുത്തലുകൾ നടത്തുന്ന സ്ക്രിപ്റ്റ് 🤣

    • @AanjanayaDas
      @AanjanayaDas Год назад

      അന്തം