ഷഹിൻ ബാബുവിന്റെ കല്യാണ രംഗങ്ങൾ 💥 shahin babu wedding song l NOORE MADEENA

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 736

  • @abduljabadaranthod5811
    @abduljabadaranthod5811 3 года назад +535

    എന്നെ പോലോത്ത യുവ തലമുറയ്ക്ക് മാത്രക കല്യാണം 😍
    നല്ല കൂട്ടു കെട്ട് എന്നും നമ്മെ നന്മയിൽ എത്തിക്കും ചീത്ത കൂട്ടു കെട്ടാണ് പലരുടെ പരാജയം. അള്ളാഹു നമ്മുടെ കൂട്ടുകെട്ടുകൾ നന്നാകട്ടെ ആമീൻ

  • @AbdulRahman-ul7eu
    @AbdulRahman-ul7eu 3 года назад +905

    ത്വാഹാ തങ്ങൾ ഷഹിൻ ബാബു ഇഷ്ട്ടമുള്ളവർ അടി ലൈക്ക്💥❤️❤️

    • @techytipsvlog6443
      @techytipsvlog6443 3 года назад +5

      നാസി ഫ് എ വി ടെ കല്യാണം വിളിച്ചില്ലെ😄

    • @rafikp5612
      @rafikp5612 3 года назад +2

      O

    • @minnumool60
      @minnumool60 3 года назад

      Gudjdrjdjfj🐅

    • @misha8230
      @misha8230 3 года назад

      Shahinkaaaa

  • @luluword9291
    @luluword9291 3 года назад +220

    വെള്ള വസ്ത്രം തിരു നബി യുടെ സുന്നത് ♥👍😍😍😍😍😍

  • @hasniabu2797
    @hasniabu2797 3 года назад +226

    വെള്ളയും തലപ്പാവും ആഹാ എന്താ ഒരു റാഹത് 🤗🤗🤗....

  • @sumayyafaisal3752
    @sumayyafaisal3752 3 года назад +474

    ഇപ്പോഴത്തെ തലമുറ കണ്ട് പഠിക്കേണ്ട കല്യാണം ആണ്.....ഇപ്പോഴത്തെ കല്യാണം ഒകെ കുറെ തോന്നിവാസങ്ങൾ ആണ്......അല്ലാഹു ഇവരുടെ ജീവിതത്തിൽ മരണം വരെ സന്തോഷവും സമാധാനവും തരട്ടേ........ Aameen Aameen yarabhal aalameen 🤲🤲🤲

  • @RILUXFFX
    @RILUXFFX 3 года назад +48

    ഇങ്ങനെയുള്ള മാരേജ് ഫങ്ഷൻ പങ്കെടുക്കാനുള്ള ആഫിയത്ത് നൽകണേ അള്ളാ

  • @nihalvlog1742
    @nihalvlog1742 3 года назад +164

    മാശാ അല്ലാഹ് ഇതുപോലുള്ള കല്യാണങ്ങളിൽ പങ്കെടുക്കാനും നടത്താനും നാഥൻ തുണക്കെട്ടെ ആമീൻ

  • @jamshi5798
    @jamshi5798 3 года назад +288

    എന്തു മനോഹരം റബ്ബേ ,എന്റെ മക്കളിലൂടെയെങ്കിലും വിധിയേകണേ ഈ വെള്ള സുന്ദരക്കൂട്ടങ്ങളിൽ

  • @shaharbannm1154
    @shaharbannm1154 3 года назад +107

    മാഷാ അല്ലാഹ് ഇങ്ങനെത്ത ഒരു wedding ആദ്യമായിട്ടാണ് കാണുന്നദ്

    • @_dilus_vlog364
      @_dilus_vlog364 3 года назад +6

      ഇപ്പോൾ ഫുള്ള് വേറെ ലെവൽ അല്ലേ
      ഇങ്ങനത്തെ കല്യാണം ഇനിയും പ്രതീക്ഷിക്കാം

    • @hadhiyahadhiya5282
      @hadhiyahadhiya5282 3 года назад

      Allahuve njagadeakkalkkum inganulla swalihaya barthakkanmare nalkaney

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 года назад +68

    മാതൃക കല്യാണം. അള്ളാഹു.. കുടുംബ ജീവിധത്തിൽ നല്ലത് വരുത്തട്ടെ

    • @noushadpc7317
      @noushadpc7317 2 года назад

      🤩👍👍🥰🎗️💗🎗️🥉✨️🎖️ohuioooio

  • @ajeerkmajeer7683
    @ajeerkmajeer7683 3 года назад +28

    ഉസ്താദ് അല്ല എന്നിട്ടും തോഹ തങ്ങളെ പോലെ നല്ല ഉസ്താദു മാരും പാട്ടുകാരും കല്യാണത്തിന് ചന്തം നിറച്ചു നിന്റെ നല്ലമനസ്സിന് അള്ളാഹു തന്ന സൗഭാക്യംഅള്ളാഹു നല്ലതു മാത്രം വരട്ടെ അള്ളാഹു നിനക്കും കുടുംബത്തിനും ദീർകായുസും ആ ഫിയത്തും നൽകുമാറാകട്ടെ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😍😍😍

  • @NooreMadeena
    @NooreMadeena  3 года назад +41

    1:10 കല്യാണ വീട്
    2:06 വധുവിന്റെ വീട്ടിൽ
    5:04 മാരനെയൊരുക്കൽ
    6:42 ബുർദ പ്രോഗ്രാം

    • @khajamaduraimadurai2779
      @khajamaduraimadurai2779 3 года назад +2

      English type please

    • @NooreMadeena
      @NooreMadeena  3 года назад +5

      @@khajamaduraimadurai2779 1:10 Wedding House (ShahinBabu's)
      2:06 Vadhuvinte Veettil
      5:04 Maarane Orukkal
      6:42 Burda prgrm

  • @shuhaibofficialchanel5080
    @shuhaibofficialchanel5080 3 года назад +414

    Shin babu fan like adii

    • @saaassalim6354
      @saaassalim6354 3 года назад +1

      Masha allah. ruclips.net/video/V1yIfEr6RNk/видео.html

    • @rafeeqcp9157
      @rafeeqcp9157 3 года назад +3

      മാഷാ അള്ളാഹ്

    • @rayyuthayi2967
      @rayyuthayi2967 3 года назад +2

      ماشاء الله

    • @shahadpKlpm
      @shahadpKlpm 3 года назад +1

      ماشا لله

  • @ashrafchangaranchola
    @ashrafchangaranchola 3 года назад +86

    ഇനിയും ഒരുപാട് ഹബീബിന്റെ madh കേൾക്കാനുള്ളതാണ് റബ്ബേ അവരുടെ ദാമ്പത്യ ജീവിതത്തിൽ ഖൈറും ബർകതും ചൊരിയണേ നാഥാ.. ആമീൻ

  • @arshalpandikkad6023
    @arshalpandikkad6023 3 года назад +16

    ശഹീൻ ബാബുവിന്റെ വലത് ഭാഗത്ത് സയ്യിദ് ത്വാഹാ തങ്ങളും ഇടത് ഭാഗത്ത് സയ്യിദ് മുജ്തബ തങ്ങളും ❤️

  • @umarmukthar752
    @umarmukthar752 3 года назад +29

    Kallyananghal inghaneya vendath👍👏👏🤲🤲 allathe dj paattukalalla.padachon ivarude Jeevitham santhoshathilum raahathilumakki kodukkatte. Aameen ya rabbal aalameen

  • @Biluamisinuman
    @Biluamisinuman 3 года назад +21

    Great.. വളരെ സന്തോഷം തോന്നിയ ഒരു കല്യാണ വീഡിയോ 👍👍❤❤. മാഷാ അല്ലാഹ്.. Best wishes😍

  • @murshidacm4133
    @murshidacm4133 3 года назад +12

    Masha allah ഇങ്ങനത്തെ കല്യാണത്തിൽ കൂടാനും നടത്താനും അല്ലാഹ് തൗഫീഖ് നൽകട്ടെ 🤲🤲🤲💯💯😭😭😭🤲🤲

  • @ummuhbm1108
    @ummuhbm1108 3 года назад +35

    Wooh..... വെള്ളരി പ്രാവുകൾ..... മാഷാ അള്ളാഹ് 👍👍

  • @goodfriendismydream3032
    @goodfriendismydream3032 3 года назад +33

    ഇതല്ലാം കാണുമ്പോൾ അള്ളാഹു എനിക്‌ നൽകിയ സന്തോഷം ഓർക്കുന്നു🤲അൽഹംദുലില്ലാഹ്‌
    2016ൽ ഞാൻ കല്യാണം കഴിക്കുമ്പോൾ എന്റെ കൂടെ 4 ആണും 3 പെണ്ണും 2 വണ്ടിയും മാത്രമെ ഉണ്ടായിരുന്നെള്ളു.

  • @nshadiya8623
    @nshadiya8623 3 года назад +5

    Nasifkkante കൊറവ് മാത്രം.... മറ്റെല്ലാ singersum ഉണ്ടല്ലോ ❤️

  • @uniquethinkskl23
    @uniquethinkskl23 3 года назад +3

    ഞാൻ ആദ്യമായി ആണ് ഇങ്ങനെ ഒരു കല്യാണം കാണുന്നത്...ഹലാലായ ഇണയും സ്വാലിഹായ മക്കളെയും നൽകി ഇഹലോകത്തും വിജയം നൽകണെ ഇലാഹീ ... ആമീൻ

  • @ajnajenna6189
    @ajnajenna6189 3 года назад +29

    Masha allah. സന്തോഷമുള്ള ജീവിതം അള്ളാഹു പ്രധാനം ചെയ്യട്ടെ

  • @safiyavengara7381
    @safiyavengara7381 3 года назад +141

    ഇവരുടെ സന്തോഷ ജീവിതം അള്ളാഹു നില നുറുത്തി കൊടുക്കട്ടെ ആമീൻ 🤲🤲

  • @rafithayyilperingave5399
    @rafithayyilperingave5399 3 года назад +48

    മാഷാ അള്ളാഹ്
    കുടുംബ ജീവിതത്തിൽ അള്ളാഹു ബർകത്ത് ചെയ്യട്ടെ!
    ആമീൻ

  • @ajeerkmajeer7683
    @ajeerkmajeer7683 3 года назад +4

    എനിക്ക് ഇഷ്ട്ടം ഇതു പോലുള്ള കല്യാണമാണ്

  • @sinanmuhammed9611
    @sinanmuhammed9611 3 года назад +3

    Mashaallah Mashaallah kannugalniranjhu pooyi sandoosham niranjha jeevidam ninghalkundagattee.... God bless you

  • @zainabcreation4700
    @zainabcreation4700 3 года назад +40

    ماشاء الله... بارك الله🥰❤️🌹
    മധുരമുള്ള ശബ്ദം കൊണ്ട് ഹബീബിൻന്റെ മദ്ഹ് പാടി ജനങ്ങൾക്കിടയിൽ പ്രിയങ്കരനായ മാദിഹ്‌ ഷഹീൻ ബാബുന് സ്നേഹത്തോടെ ഒരായിരം മംഗളാശംസകൾ🥰 മരണം വരെ ഒരുമയിൽ സന്തോഷ ജീവിതം നയിക്കട്ടെ,,, أمين يارب العالمين 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @fathimashakira5695
    @fathimashakira5695 2 года назад +2

    Masha allah. Hppy married life. بارك الله فيك

  • @vmoinudheenvaliyakath6564
    @vmoinudheenvaliyakath6564 3 года назад +11

    اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩
    🌹🌹🌹
    امين يارب العالمين...🤲

  • @sajnasalal859
    @sajnasalal859 3 года назад +10

    💚അൽഹംദുലില്ലാഹ്.. ആദ്യായിട്ടാ ഇങ്ങനെ ഒരു കല്യാണം കാണുന്നത് തന്നെ മാ ശാ അല്ലാഹ്🥰 മദ്ഹ് പാടിയാണല്ലോ കല്യാണത്തിനെ വരവേൽക്കുന്നത് ബാറക്കല്ലാഹ്❤️ അല്ലാഹു രണ്ടുപേർക്കും ആഫിയതുള്ള ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲കല്യാണം ആണെന്ന് അറിഞ്ഞപ്പോൾ ഒന്നു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഇപ്പോൾ കാണാൻ കഴിഞ്ഞു വളരെയേറെ സന്തോഷമുണ്ട് ☺️

  • @riznarichu442
    @riznarichu442 3 года назад +3

    ന്തൊരു മൊഞ്ചാ ഇവരെ കാണുമ്പോ 😍😍😍👌👌

  • @murshidayikarappadi4405
    @murshidayikarappadi4405 3 года назад +30

    അൽഹംദുലില്ലാഹ് 🌹
    ആരംഭപ്പൂവായ
    മുത്ത് നബി ﷺ തങ്ങളെ
    മദ്ഹ് ചെറുപ്പം മുതലേ
    പാടി യുവ മനസ്സുകളിൽ
    ഇടം നേടിയ
    പ്രിയ കൂട്ടുകാരൻ ഷഹിൻ &കുടുംബത്തിന്റെ
    മരണം വരെയുള്ള
    ജീവിധത്തിൽ
    അല്ലാഹു ബറക്കത്ത് നൽകട്ടെ ആമീൻ.....
    🌹🌹🌹🌹
    മുത്ത് നബിﷺ
    നിങ്ങളെ എത്രത്തോളം സ്നേഹിക്കുകയും, സംരക്ഷിക്കുകയും ചെയ്യുന്നുവെന്ന് നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ
    മുത്ത് നബി ﷺതങ്ങൾക്ക് സലാം നൽകാൻ നിങ്ങൾ മദീന മുനവ്വറയിലേക്ക് ഇഴഞ്ഞു കൊണ്ടാണെങ്കിലും പോകുമായിരുന്നു.
    *🌹ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീള്🌹*
    (യമൻ )

  • @jumailammz7562
    @jumailammz7562 3 года назад +8

    ما شاء الله ....😍😍....kanditt madhivarunnilla
    Kand samyam poythum arinnilla...ingnathe oru madh paadiyulla kalyanam ann naan aakhrahikkunne🥰🥰🥰
    Rabb athinulla thoufeeq nalkatte...🤲

  • @NishamNisham-ug8ny
    @NishamNisham-ug8ny 3 года назад +27

    Allahuve samadhaanam niranja jeevidham nalgane allahhhhhhh 🤲🤲🤲🤲🤲💝🌹💝🌹💝🌹💝🌹💝🌹🌹💝🌹💝🌹💝🌹💝🌹💝🤲

  • @hasnaktoorakam73
    @hasnaktoorakam73 3 года назад +81

    ഇതു പോലൊരു കല്യാണം കണ്ടത് റഹൂഫ് azhari ഉസ്താദിന്റെതായിരുന്നു പക്ഷെ അന്ന് നമ്മളെ സജ്ജാദ് ഉസ്താദും ഉണ്ടായിരുന്നു. ഇന്ന്സജ്ജു ഈ ലോകത്ത് ഇല്ല എന്ന് ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു. അല്ലാഹ് സജ്ജദുസ്താദിന് നീ സ്വർഗം നൽകേണമേ 😢🤲🤲

    • @kl11psycho40
      @kl11psycho40 3 года назад +2

      WWE

    • @shamsirappi5768
      @shamsirappi5768 3 года назад +1

      😢😢😭😭

    • @Nesrin.com_
      @Nesrin.com_ 3 года назад +1

      😥😥🤲

    • @abdulrahoof204
      @abdulrahoof204 3 года назад +5

      അവരുടെ ഹള്റത്തിലേക്ക് ഒരു ഫാതിഹ ഓതിയാലോ...
      الفاتحة✋

    • @Nesrin.com_
      @Nesrin.com_ 3 года назад +1

      Ameen 🤲🤲🤲

  • @mujeebrahman6751
    @mujeebrahman6751 3 года назад +12

    Mashaallah nammude makkalokke kandu padikkatte

  • @ownvideosbyjns7986
    @ownvideosbyjns7986 3 года назад +9

    Allahu dambathya jeevithathil santhoshavum hairum barkathum n
    nalkattee Ameen

  • @nafeesa703
    @nafeesa703 3 года назад +2

    Alhamdulillah... 💐💐💐
    Bagyavadi, MASHA ALLAH

  • @sambreenack1405
    @sambreenack1405 3 года назад +4

    Rabbee എന്തൊരു മനോഹരം 👍👍

  • @fathimashahin9321
    @fathimashahin9321 3 года назад +5

    SubhanAllahhh MaashaaAllahh aadyaytttan inganoru kalyanm ikkalath... padchone nammude yuva thalamura kand padikkanum jeevidathil ulpeduthanum Allah azzawajal thoufeeq nalgatte... ende kalyanam inganayrunengil enn aagrahikkuvaa... adpoltha cherkane thunayakane..Aameen MaashaaAllahh madhindem pandithanmarude saagram😍😍🥰 Thoha thangalude madhum kuliregnuuu

  • @muhammedSuhailcp
    @muhammedSuhailcp 3 месяца назад +1

    Njammlkk und egenathe mrg aavan❤thoufeeq nalkanee

  • @iqbaliqbalpa4065
    @iqbaliqbalpa4065 3 года назад +62

    ഇത് ssf കാർക്ക് മാത്രം കിട്ടുന്ന ഭാഗ്യം

  • @tajmahalariv3099
    @tajmahalariv3099 3 года назад +2

    Idhpolatha sundharamaya kalyanam kandapol manasinu entha oru snathosham ipozhayatha kalyanangal kanumbol hoo🙄 allah.. Nee njangalk eemanum hidayathum tha allahh... ആമീന്‍

  • @binthhameed6591
    @binthhameed6591 3 года назад +2

    Maa sha allah 💞
    Ndh bangya kaanan💕💕💕💞💞💞

  • @habeebathizzzz6146
    @habeebathizzzz6146 3 года назад +11

    Masha Allah ithann eathartha kalayanam ippalthe alkar kand padikedath... رسولnte sunathilude... بارك الله

  • @kamarunneesakamarunneesa1421
    @kamarunneesakamarunneesa1421 Год назад +1

    മാഷാ അല്ലാഹ് നല്ല മനോഹരം

  • @sumayyamp1998
    @sumayyamp1998 3 года назад +2

    Masha allaa 👍👍👍👍😍😍😍

  • @shahulkpshahulkp7115
    @shahulkpshahulkp7115 3 года назад +9

    Masha Allah

  • @jameelakv8268
    @jameelakv8268 3 года назад +1

    Nmla shafeeq Ustha....
    ماشاء لله

  • @abdullakoyilod8774
    @abdullakoyilod8774 3 года назад +3

    ഇപ്പൊ ഒന്നും ഇങ്ങനെയൊരു കല്യാണം കണ്ടിട്ടില്ല അൽഹംദുലില്ലാ

  • @Froglessface
    @Froglessface 3 года назад +10

    അല്ലാഹ് എന്നും സന്തോഷം നൽകട്ടെ

  • @mydreammyworld5981
    @mydreammyworld5981 3 года назад +1

    Masha allah...ente ponnu mone njne ethu pole kananum aagrahikunn....

  • @fidafathima9140
    @fidafathima9140 3 года назад +2

    Ente favorite madhiheengalum undallo
    thangal, shehin ,shammas kanthapuram, rahoof ackod,

  • @bismibinsha9643
    @bismibinsha9643 3 года назад +3

    ഒരുപാട് വെള്ളക്കാർ
    അല്ലാഹ് ഷാഹിൻ ഇക്കാന്റെ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി കൊടുക്കണേ റബ്ബേ 🤲🤲🤲
    🤲🤲
    🤲🤲🤲
    🤲🤲🤲

  • @MK.muhammad
    @MK.muhammad Год назад

    Masha allah adipoli kalyanam

  • @sabirasabi-xl1lg
    @sabirasabi-xl1lg 4 месяца назад +2

    ഷഹീ ബാബു💕

  • @SuhailSuhail-oc9ij
    @SuhailSuhail-oc9ij 3 года назад +81

    ഇപ്പോഴത്തെ ജനറേഷൻ കാണേണ്ട വീഡിയോ
    ഇപ്പോഴത്തെ കല്യാണങ്ങൾ ഒന്നും ഇസ്ലാമിക രീതിയിൽ അല്ല
    Masha allah
    കാണുമ്പോ മനസ്സിന് കുളിരെക്കുന്ന ഒരു വിവാഹം 😍

  • @bushrasiddy4133
    @bushrasiddy4133 3 года назад +1

    Masha allah masha allah

  • @ayisha635
    @ayisha635 3 года назад +1

    Masha allah
    Ndhoru bhangiyaan kaanan

  • @moosanmosan3682
    @moosanmosan3682 3 года назад +2

    ماشاءاللہ😍😍

  • @sahadiya6008
    @sahadiya6008 3 года назад +3

    Masha allah ♥️♥️♥️ വല്ലാത്ത സന്തോഷം ഇങ്ങിനെയും കല്യാണം നടത്താം മനസ്സ് നിറഞ്ഞു💕💕💕 നല്ല കൂട്ട്കേട്ട്💖💖

  • @sulaikhahibamol5296
    @sulaikhahibamol5296 Год назад

    Maa sha allaah 😍 manoharam❤

  • @husnafayiz8384
    @husnafayiz8384 3 года назад +4

    Masha allah allahu dhambathya jeevitham qairilaakatte aameen......🤲🤲❣️

  • @ajmalmohammed5696
    @ajmalmohammed5696 3 года назад +1

    Allah weeding Ansari adipoli 👍👍

  • @lailabeevi3786
    @lailabeevi3786 3 года назад +3

    Masha allah 🥰🥰🥰padachone randaleyum anugrahikumaragatte

  • @hafeelahafeela100
    @hafeelahafeela100 3 года назад +1

    ماشاءالله ماشاءالله الحمدلله الحمدلله
    جزاك الله خير

  • @Ayshaaah-k8r
    @Ayshaaah-k8r 3 года назад +9

    മാഷാഅല്ലാഹ്‌....

  • @thameesvlog7868
    @thameesvlog7868 3 года назад +1

    Masha alla super 👍❤❤😍😍

  • @Sajithamuhammed2020
    @Sajithamuhammed2020 3 года назад +3

    Ente brother usthad aanu . Ithupole aayirunnu . Masha allah

  • @muthumol1526
    @muthumol1526 3 года назад +1

    മാശാഅള്ളാ👍👍

  • @alwaysbehappy1601
    @alwaysbehappy1601 3 года назад +2

    🌹മാഷാ അല്ലാഹ് .🌹
    🌹അടിപൊളി പരിപാടി🌹

  • @yaseencp7745
    @yaseencp7745 3 года назад +1

    Allahuve ,enikku nee nale swargathil ee bagyam nalkane

  • @sportsnfoot7912
    @sportsnfoot7912 3 года назад +23

    5:56 ആ വാച്ച് കെട്ടിക്കൊടുക്കുന്നത് ഷഹിൻബാബുവിന്റെ അനിയനാണ്..ഷഫീഖ്
    4:58 ത്വാഹാ തങ്ങളുടെ കുട്ടി (തഹാനി മോൾ)
    5:00 റഹൂഫ് ആക്കോട് ഉസ്താദ്ന്റെ ഏട്ടൻ

  • @muzammilmusammil9467
    @muzammilmusammil9467 3 года назад +1

    Orupad santhosham kandappol

  • @ilyaschoyimadathil4783
    @ilyaschoyimadathil4783 3 года назад +1

    Ma sha allaah... barakallaah

  • @saidaliep2784
    @saidaliep2784 3 года назад +2

    അടിപൊളിയാ

  • @fathimafathi9196
    @fathimafathi9196 3 года назад +1

    Masha allha kanan thnne entha baghi

  • @hubburasool9453
    @hubburasool9453 2 года назад +2

    Allahuve shahin babu avaroode vivahidha jeevidhathil nee sandhosam nalgane yaa rabbe🤲🤲

  • @asidheeque
    @asidheeque 3 года назад +1

    ماشاءاللہ 😘😘🥰😍😍🥰

  • @ahmadzuhair4273
    @ahmadzuhair4273 3 года назад +4

    ഇവരുടെ വിവാഹ ജീവിധത്തിൽ അള്ളാഹു ബർക്കത്ത് നൽകട്ടെ aameen

  • @SurumeezWorld
    @SurumeezWorld 3 года назад +1

    Masha, allah

  • @raihanaraiha8520
    @raihanaraiha8520 3 года назад +1

    ماشاء الله. super👍👍💜💜💜💜💜💜

  • @rifahinrm9372
    @rifahinrm9372 3 года назад +1

    Masha Allah.... Allahu anugrahikkatte... Aameen..

  • @ayshasvlog9339
    @ayshasvlog9339 3 года назад +1

    അടിപൊളി ആയി

  • @adnanadnu1604
    @adnanadnu1604 3 года назад +1

    Masha allah.................♥

  • @ersidheekmannanikollam6606
    @ersidheekmannanikollam6606 3 года назад +3

    بارك الله لكما وبارك عليكما وجمع بينكما في خير....

  • @saadiyyanasreen_17
    @saadiyyanasreen_17 3 года назад +2

    Mashaallah... بارك الله

  • @shameerparasseri3427
    @shameerparasseri3427 3 года назад

    അൽഹംദുലില്ലാഹ് സന്തോഷം സമാദാനം ജീവിതം നല്ല ബർകത് ഉണ്ടാകടെ ആമീൻ

  • @arshidhaarshi6885
    @arshidhaarshi6885 3 года назад +1

    Alhamduliia. Masha allaha

  • @shamnaazeez8029
    @shamnaazeez8029 3 года назад +2

    Ethu pole ulla kalyanam koodanum oru bhagyam vnm👍👍👍❤️

  • @jusnasanfeer2358
    @jusnasanfeer2358 3 года назад +4

    Masha allah ,Hpy mrd lyf

  • @ayshaayshy6237
    @ayshaayshy6237 3 года назад +1

    Alhamdulillah allahu sathosathilakate

  • @bachibachuzz6391
    @bachibachuzz6391 3 года назад +2

    ماشاء للله

  • @balkeesbalki8840
    @balkeesbalki8840 3 года назад +1

    Maashaallah Kann niranj poyi kandat innethe kaalath ingenthe klynm inda?

  • @busharahakeem378
    @busharahakeem378 3 года назад +1

    Manas niranjoru kalyanam kanninum manassinum oru kulirma salathu cholli varunna aa rangam sooperrrrrr

  • @soufiyajafar4543
    @soufiyajafar4543 3 года назад +2

    ما شاء الله 👍

  • @muhammadrayan1129
    @muhammadrayan1129 3 года назад +1

    Rasool paranha aa vella vasthram.Masha Allah

  • @abdulsalamsalam1825
    @abdulsalamsalam1825 3 года назад +1

    Masha allah♥️ ❣️♥️

  • @saahipoochi576
    @saahipoochi576 3 года назад +3

    ماشاء الله ماشاء الله بارك الله