RAHOOF AZHARI WEDDING MOMENTS | Rahoof azhari akode | റഹൂഫ് അസ്‌ഹരി കല്ല്യാണദിനം.

Поделиться
HTML-код
  • Опубликовано: 6 апр 2020
  • Rahoof azhari wedding
    Camara:Jaleel Thirurangadi
    Rashid pallikkal
    Editing :Rashid pallikkal
    Asjal olavattur
    🔹പുതിയ മദ്ഹുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ സബ്ക്രൈബ് ചെയ്യൂ...
    🔹Studio azad ചാനലിൽ ഇറങ്ങുന്ന മദ്ഹിന്റെ ലിങ്കുകൾ വാട്ട്‌സ്ആപ്പ് വഴി ലഭിക്കാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂൂ
    chat.whatsapp.com/BV1MACKdBLl...
    (ഗ്രൂപ്പ്‌ അഡ്മിൻ ഒൺലി ആയിരിക്കും )
  • РазвлеченияРазвлечения

Комментарии • 1 тыс.

  • @juraijworld1729
    @juraijworld1729 4 года назад +313

    കമന്റ് ബോക്സ്‌ മൊത്തത്തിൽ വായിച്ചു ആർഭാടം ആണോ അല്ലയോ എന്നുള്ള സംശയം ആണ് എല്ലാർക്കും ഉസ്താദേ ഇത് ആർഭാടം തന്നെ ആണ്
    മദ്ഹ് കൊണ്ടുള്ള ആർഭാടം തൂവെള്ള ധരിച്ച ഉസ്താദ് മാരെ കൊണ്ടുള്ള ആർഭാടം അത് ഇനിയും തുടരണം
    കാരണം ഞങ്ങളെ പോലുള്ള സാധുക്കൾക്കോ ഈ പറയുന്ന വല്യ ആൾക്കാർക്കോ ഒരിക്കലും ഇതൊന്നും സ്വപ്നം കാണാൻ പോലും പറ്റുല്ലല്ലോ അതിന് പടച്ചോന്റെ കിതാബിൽ ഒരു നിഹ്മത് വേറെ തന്നെ വേണം അത് കിട്ടാത്തവരിൽ ചിലർ നിങ്ങൾക് കിട്ടിയപ്പോ സന്തോഷിക്കുന്നു ചിലർ അസൂയപെടുന്നു അത്രേ ഉള്ളൂ
    Masha allah കാണുമ്പോ എന്തൊരു മൊഞ്ച് ആ ജീവിതവും അത് പോലെ ആവട്ടെ
    ഉസ്താദേ എന്റെ 5 വയസ്സായ മോന് മദീഹീങ്ങളെ പെരുത്ത് ഇഷ്ടമാ
    പ്രതേകിച്ചു തങ്ങളെ അവൻ തയ്ബ സെന്ററിൽ ഇപ്പോൾ ബുർദ പഠിക്കുവാ 1 st ഫസൽ കഴിഞ്ഞു അൽഹംദുലില്ലാഹ് നിങ്ങളെ പോലുള്ള നേതൃത്വത്തിന് കീഴിൽ മുത്ത് നബിയുടെ പാതയിൽ അവനും വളർന്നു വരാൻ ദുആ ചെയ്യണേ

    • @studioazad
      @studioazad  4 года назад +15

      മാഷാ അല്ലാഹ്

    • @madeena.h5160
      @madeena.h5160 4 года назад +5

      ആമീൻ.... ആമീൻ... ആമീൻ.....

    • @murshiniyas4770
      @murshiniyas4770 4 года назад +10

      മാഷാഅല്ലാഹ്‌ ... മോന് ബുദ്ധിയും ഫഹ്മും വർധിപ്പിക്കട്ടെ 🥰

    • @MuqtharElamkulam
      @MuqtharElamkulam 4 года назад +3

      Masha Allah💝

    • @fathimamuhsinamusi810
      @fathimamuhsinamusi810 3 года назад +3

      Masha ALLAH... Allahu bharakath cheyyatte...

  • @zakmalayil4432
    @zakmalayil4432 4 года назад +191

    ഒരു കല്യാണത്തിൽ കുറെ ആലിമീങ്ങളെ കണ്ണ് നിറച്ചു കണ്ട വീഡിയോ അള്ളാഹു ബർകതും റഹ്മത്തും ചൊരിയട്ടെ ആമീൻ

  • @madhurasool6583
    @madhurasool6583 4 года назад +293

    ആരും കൊതിച്ചു പോകും ഇങ്ങനെയൊരു മാതൃക വിവാഹത്തിനായ്. നാഥാ നമുക്കും തൗഫീഖ് നൽകണേ നാഥാ... ആമീൻ

  • @waytomadeena3316
    @waytomadeena3316 4 года назад +160

    ഇത്തരത്തിൽ ഞങ്ങളെ വളര്‍ത്തിയ ഉപ്പാക്ക് അല്ലാഹു aafiyathulla deergaayus nalkatte - aameen

  • @shafimuhammedbinakbar8293
    @shafimuhammedbinakbar8293 4 года назад +130

    ഇതാവണം ഇതുപോലെയാവണം കല്യാണം.. എന്ത് മനോഹരം മാഷാഅല്ലാഹ്‌ മുത്തുനബിയുടെ തിരുചര്യ പിൻപറ്റി അൽഹംദുലില്ലാഹ്.. ഇന്ന് കണ്ടതിൽ നല്ല വീഡിയോ

    • @sidheequesdheeque426
      @sidheequesdheeque426 3 года назад +1

      Yes

    • @hijabigirl2083
      @hijabigirl2083 3 года назад +4

      അതാണ് ഉസ്താദ് മാരുടെ നികാഹ്.. അള്ളാഹു ബർകത് നൽകട്ടെ..

    • @shafimuhammedbinakbar8293
      @shafimuhammedbinakbar8293 3 года назад

      @@hijabigirl2083 മാഷാഅല്ലാഹ്‌ 👍

  • @safwansafanppr7814
    @safwansafanppr7814 4 года назад +22

    നല്ല ദീനി ചിട്ടയോടെ muth നബിയുട madh കളും എല്ലാം ഒത്ഒരുമിച്ച sayyidanmarum ഉസ്താദ് മാരും ഒരുമിച്ചു കൂടിയ കല്ലിയാണം. അള്ളാഹു ദാമ്പത്യ ജീവിതത്തിൽ ബാർകാത് ചെയ്യട്ടെ ആമീൻ, 💙💙💛💛💔✌✌👌👌

  • @shalushas6281
    @shalushas6281 4 года назад +112

    ജന്നാത്തിലെ പാട്ടുകാരൻ പ്രിയ മാദിഹ് സജ്ജാദ് ഉസ്താദ് 😢😢😢😢
    അല്ലാഹ്.....ആഹിറത്തിൽ ആ മദ്ഹ് കേൾക്കാൻ നീ ഭാഗ്യം നൽകണേ ആമീൻ 😪😪😪

  • @suhailkunnumpuram7220
    @suhailkunnumpuram7220 4 года назад +59

    ഈ പാട്ട് ഇഷ്ട്ടപെട്ടവർ ഇവിടെ ലയ്ക് ചെയ്യുക
    എനിക്ക് ഇഷ്ട്ടമായ്

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 года назад +438

    എന്റെയും ജ്യേഷ്ടന്റെയും കല്യാണത്തിന് അകമഴിഞ്ഞ് ഒരുപാടാളുകൾ സഹായിച്ചിട്ടുണ്ട്
    പേര് പറഞ്ഞാൽ തീരൂലാ
    ഒരുപാടൊരുപാട് കടപ്പാട് ,നന്ദി
    അല്ലാഹു qaboolaakkatte
    Aaameeen
    എല്ലാർക്കും അല്ലാഹു നല്ല ഖൈറുള്ള ജീവിതവും അവസാനം നല്ല മരണവും നൽകി റബ്ബ് അനുഗ്രഹിക്കട്ടെ
    JAZAAKKALLAAH

    • @MS-Adany
      @MS-Adany 4 года назад +4

      Ameen

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +6

      theerchayaayum
      Thirichum

    • @blackyt4245
      @blackyt4245 4 года назад +3

      Allahu thathaakum rahoof usthadhinum iru lokathum hairunalkate vijayipikate rahathaya jeevidham nalkate ameen makkal swalihavan usthad dua cheyyanam

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +2

      Muhammad Shafi aaameeen

    • @shemikadoor
      @shemikadoor 4 года назад

      Aameen
      Rahoof ustadinte mail I'd onn thazhe idaamo..

  • @meemmedia1193
    @meemmedia1193 4 года назад +279

    സജ്ജാദ് ഉസ്താദ് എല്ലായിടങ്ങളിലും സജീവമായിരുന്നു ല്ലേ.... അള്ളാഹു ആഖിറം വെളിച്ചമാക്കട്ടെ.. 🤲🤲

  • @mariyammoosan6327
    @mariyammoosan6327 4 года назад +11

    പ്രൗഢം,, സുന്ദരം,,, അള്ളാഹു സന്തോഷം നിറഞ്ഞ ദാമ്പത്യ ജീവിതം നൽകട്ടെ രണ്ടു പേർക്കും 👍👍

  • @thajmedia320
    @thajmedia320 4 года назад +82

    Barakallah
    ഉസ്താദ് മാർക്ക് ഇസതുണ്ട് 👍❤️💪💪

    • @habeebidubl8294
      @habeebidubl8294 4 года назад +1

      ഉള്ളത് കളയരുത്

  • @littilworldhudha1586
    @littilworldhudha1586 4 года назад +77

    എന്റെ മോൾക്കും ഇങ്ങനെ ഉള്ള ഒരാളെ kittaname അല്ലാഹുവോട് അടുത്ത പണ്ഡിതന്മാർ ലൈഫി പാട്നർ ആയി കിട്ടാൻ ഒരു bhgym വേണം insha allah 😊

  • @beevi3494
    @beevi3494 4 года назад +5

    എന്റെ ജീവിതത്തിൽ ഇത് പോലൊരു കലിയാണ് വിരുന്ന് ഞാൻ കണ്ടിട്ടെ യില്ല എന്തൊരു മധുരമായ സോങ് എന്റെ മനസ്സ് ഇതിൽ കുളിരുന്ന പോയി

  • @abdullapattambimon4272
    @abdullapattambimon4272 4 года назад +35

    പാടിയ മറ്റു മാദിഹീങ്ങളുടെ മദുഹുകൾ കേൾക്കാൻ കൊതിക്കുന്നു... റഹൂഫ് ഉസ്താദേ.... പ്ലീസ്

    • @studioazad
      @studioazad  4 года назад +1

      Ismayil vc എന്ന ചാനലിൽ കാണാം

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +4

      Ismail vc അല്ലെങ്കിൽ rahoof akode wedding എന്ന് അടിച്ചാൽ കിട്ടും ഹബീബെ

    • @shahidashahida7738
      @shahidashahida7738 3 года назад +1

      അൽഹodilla

  • @rafeeknkfathimas7821
    @rafeeknkfathimas7821 4 года назад +12

    മാഷാ അ അള്ളാ
    ഇതാണ് കല്യാണം ഞാൻ ഏറ്റവും ഇഷ്ടപെടുന്നത്‌ അള്ളാഹു ഹയ്ർ ആക്കട്ട്

  • @abdullapattambimon4272
    @abdullapattambimon4272 4 года назад +62

    മർഹൂം മാദിഹ് സജ്ജാദ് അദനി... ഖബർ സ്വർഗമാക്കട്ടെ... aameen

    • @salmajamal3273
      @salmajamal3273 3 года назад

      aameeen

    • @ummerckh1316
      @ummerckh1316 3 года назад

      Aameen

    • @vmuhsina155
      @vmuhsina155 3 года назад

      എല്ലാരു പറയുന്നു സജ്ജാദ് ഉസ്താദിനെ ഇതിൽ താടിയിൽ മൈലാഞ്ചി യിട്ട ആ ഉസ്താതാണോ

    • @keyakkumpadammuhammedajnas7370
      @keyakkumpadammuhammedajnas7370 Год назад +1

      Aameen ameen ameen

  • @thajudheen5493
    @thajudheen5493 4 года назад +19

    ഇങ്ങൾക്ക് അള്ളാഹു സ്വാലിഹത്തായ ഇണയെ തന്നല്ലോ അൽഹംദുലില്ലാഹ് ചുള്ളിക്കോട് ഉസ്താദിന്റെ മകൾ അൽഹംദുലില്ലാഹ് ഉസ്‌താദിന്റെ മഹത്വം ഉസ്താദിനെ ഞാൻ വളരെ ഏറെ സ്നേഹിക്കുന്നു ദുആയിൽ ഉൾപെടുത്തുക

  • @apahsaniofficial2099
    @apahsaniofficial2099 4 года назад +107

    സജ്ജാദ് ഉസ്താദനെ ഇടയിൽ കാണുന്നു.😢അള്ളാഹു കബർ ജീവിതം സ്വാർഗം പൂത്തോപ്പ് ആക്കി കൊടുക്കട്ടെ...... 🤲🤲

  • @shihabudheenmelkulangara3476
    @shihabudheenmelkulangara3476 4 года назад +30

    സ്ത്രീകൾ ഇല്ലാത്ത വീഡിയോ 👍

  • @murshiniyas4770
    @murshiniyas4770 4 года назад +3

    മാഷാഅല്ലാഹ്‌ ..... അല്ലാഹു ജീവിതത്തിലുടനീളം സന്തോഷവും ബറകത്തും നൽകി അനുഗ്രഹിക്കട്ടെ ...ആമീൻ ...
    ആർഭാടമല്ല ഇത് ഹബീബാരോടുള്ള സ്നേഹത്തിന്റെ ആഹ്ലാദമാണ് അതിലുപരി മുഹബ്ബത്താണ് ...
    ഹബീബിന്റെ മുഹിബ്ബീങ്ങളെ എന്നും എനിക്കും നിങ്ങടെ ദുഹാഇൽ ഒരിടം നൽകേണമേ ....
    അല്ലാഹു നമ്മെ സ്വീകരിക്കട്ടെ 🤲🤲

  • @rahoofazhariofficial4328
    @rahoofazhariofficial4328 4 года назад +602

    ഇതിൽ പലരും ആർഭാടം എന്ന് പറയുന്നു ... ഇടക്ക് ഖുറാഫിയും 😄
    പ്രിയ ഹബീബുമാരോട് എന്റെ ഈ വിവാഹം ആർഭാടം ആണോ എന്ന് വന്നവർക്കറിയാം
    പിന്നെ ... കല്യാണത്തിന് കൂടുതൽ ഞാൻ ചിലവഴിച്ചതും കൂടുതൽ റിസ്ക് എടുത്തതും മദ്ഹ് പാടാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് .... അതിന് കുരു പൊട്ടുന്നവരോട് തൽക്കാലം ക്ഷമിച്ചേക്കൂ... അല്ലാതെ രക്ഷയില്ല....!
    മുത്ത് നബി ( സ്വ) തങ്ങളെ മദ്ഹ് പാടാൻ എനിക്ക് ഒരു പാട് വേദി റബ്ബ് തന്നു അൽഹംദുലില്ലാഹ്
    എന്റെ വിവാഹവും അങ്ങിനെ തന്നെ നടത്തിയത്
    പിന്നെ ഞാൻ സഞ്ചരിച്ച കാർ
    അത് സ്നേഹിതന്മാരുടെ സ്നേഹ വാഹനം ആണ്
    NB :- എനിക്ക് ചിലവില്ല
    ഇനിയും പ്രയാസം ഉള്ളവരോട് ഒന്നും പറയാനില്ല

    • @THEBEST-bg8qr
      @THEBEST-bg8qr 4 года назад +44

      അതങ്ങനെ ആണ് ഉസ്താദെ. പോരായ്മകളെ മാത്രം നോക്കി നടക്കുന്ന ചിലരെങ്കിലും ഉണ്ടാവുമല്ലോ. അവർക്ക് അതിനെ കഴയൂ... നല്ലത് പറഞ്ഞു ശീലമുണ്ടാവില്ല.
      ഒരു കമന്റ്‌ കണ്ടു ക്യാമറ ഉപയോഗിക്കുന്നതിനെതിരെ... ഇവരൊക്കെ കരുതിയിരിക്കുന്നത് എന്താണാവോ ഇങ്ങനെയുള്ളവർ smart ഫോൺ ഉപയോഗിക്കാൻ പാടുണ്ടോ അതിലുമില്ലേ ക്യാമറ. അതിലെടുക്കുന്നതും video അല്ലെ. യൂട്യൂബ് ആണെങ്കിൽ തീരെ പറ്റില്ല. പിന്നെ എങ്ങനെ video കണ്ടു എന്നത് പിന്നെ സംസാരിക്കാം😂😂😂

    • @sulaimaniringallur4390
      @sulaimaniringallur4390 4 года назад +15

      Kurakkunnavar kurakkatte......മറ്റുള്ളവരെ നന്നാക്കി ജീവിക്കാൻ നോക്കിയാൽ നമുക്ക് നന്നായി ജീവിക്കാൻ സമയം കിട്ടുല..... അത് കൊണ്ട് സ്വയം നന്നായി ജീവിക്കാൻ ശ്രമിക്കാം....

    • @muhammedanzal7320
      @muhammedanzal7320 4 года назад +15

      RAHOOF AZHARI OFFICIAL Ath polich😍

    • @harisksd6333
      @harisksd6333 4 года назад +11

      Rahoof azhari 👍👍👍. .. അതെ ഞാനും പാഞ്ഞു ആർഭാടം എന്ന്.... ഇതിനെ ആർഭാടം എന്ന് പറഞ്ഞില്ലെങ്കിൽ എന്താ പറയേണ്ടത്....സാധാരണ ഇത് പോലെ സാധാരണക്കാർക്കും... സ്നേഹ സമ്മാനം സ്നേഹിതന്മാർ കൊടുക്കലാണ്.. അപ്പോ ആർഭാടമാവുന്നത്... ok ക്ഷമിക്കണം... ദുഹാ ചെയ്യണം

    • @rafeequrafeequerafeeque9294
      @rafeequrafeequerafeeque9294 4 года назад +10

      Haris KL14 ദുഹാ ഒക്കെ അവര് ചെയ്‌തോളും താങ്കൾ എനിക്ക് മറുപടി തരണം എവിടെ ആണ് ഈ വിവാഹത്തിൽ ആർഭാടം കുരു പൊട്ടിയിട്ടുണ്ടങ്കിൽ തുടച്ചു കളയുക അല്ലാതെ പിന്നെയും പൊട്ടാൻ സാധ്യത ഉണ്ട് ആർഭാടം ആയി തനിക്ക് തോന്നിയ ഒരു ബാഗം പറ

  • @ansarab5118
    @ansarab5118 4 года назад +17

    മാഷാഅല്ലാഹ്‌.. കാണാൻ എന്തോരു റാഹത്.. മരണം വരെ സന്തോഷം നിലനിർത്തി തരട്ടെ.. ആമീൻ

  • @pccreation6105
    @pccreation6105 4 года назад +34

    സജ്ജാദിനെ കാണുമ്പോൾ കണ്ണ് നിറയുന്നു

  • @suhailjouhari8887
    @suhailjouhari8887 4 года назад +8

    നോവായി
    സജ്ജാദ് ഉസ്താദും
    ആക്കോട് തങ്ങളും അല്ലാഹു അവന്റെ സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ........ആമീൻ

  • @Yeseches
    @Yeseches 4 года назад +36

    എന്റ നാട്ട്ക്കാരനും കുടുംബക്കാരനുമായ മാദിഹ് മർഹൂം സജ്ജാദ് മുസ്ലിയാരെ കാണുംബോൾ.....
    അല്ലാഹുവേ അവിടത്തെ ദറജ ഉയർത്തണെ അല്ലാ

  • @razinrazin5087
    @razinrazin5087 4 года назад +60

    Masha allah........
    മാതൃക വിവാഹം........
    മാദിഹീങ്ങൾ ഒരുമിച്ചു കൂടിയ രാവ്.....
    ഒരു സ്ത്രീയെ പോലും കാണിക്കാതെ.....
    ജീവിതം ഹൈറും ബർകതും നിറഞ്ഞതാവട്ടെ.....
    ആമീൻ യാ റബ്ബൽ ആലമീൻ

    • @Nijiyashamsz
      @Nijiyashamsz 4 года назад

      Ameen

    • @Ha......123
      @Ha......123 4 года назад +1

      Itho ingene ulla kallyanam aano Islam padippikkennadh

    • @muhammedmushfiq2191
      @muhammedmushfiq2191 4 года назад

      വീഡിയോ ഹറാമാണ് ബായ്..

    • @alluschannel2852
      @alluschannel2852 4 года назад +1

      Ithaano maathrika vevaaham, razin razin thaan oru Muslim alle..

    • @jugnu9841
      @jugnu9841 4 года назад +1

      @@muhammedmushfiq2191 ennitt video kanan vannathooo

  • @kadeejakubra9243
    @kadeejakubra9243 4 года назад +2

    ما شاء الله
    ഒരുപാട് സന്തോഷമായി.. ഇങ്ങനെ ഒരു പാട് മ്ദ്ഹുകൾക്ക് അവസരമൊരുക്കിയ കണ്കുളിർക്കുന്ന
    ഒരു കാഴ്ച കാണാൻ കഴിഞ്ഞു. .
    തൂ വെള്ളപ്പടയണി
    കാണാൻ നല്ല മൊഞ്ചുണ്ട് ട്ടോ
    دعاء
    Yil ulppeduthane

  • @fazilfazil2361
    @fazilfazil2361 4 года назад +6

    നല്ല റോൾ മോഡൽ അള്ളാഹു ബർകത് നൽകട്ടെ ആമീൻ

  • @noushadalihimamiadhur9070
    @noushadalihimamiadhur9070 3 года назад +3

    മാഷാ അള്ളാ വളരെ മനോഹരം അല്ലാഹു ബർക്കത്ത് ചെയ്യുമാറാകട്ടെ

  • @anglezarabtranslation897
    @anglezarabtranslation897 4 года назад +41

    സജ്ജാദ് ഉസ്താദ്...😭
    اللهم اغفر له و ارحمه يا رؤوف يا رحيم...امين

  • @midlajnalakath6256
    @midlajnalakath6256 4 года назад +40

    Thwaha thangal Shahin babu rahoof azhari nasif azhadh ma favourite singerss💙💚💙

  • @hs-mooniyur
    @hs-mooniyur 4 года назад +200

    മർഹൂം സജാദിനെ കണ്ടു....😭😭
    അല്ലാഹു ഖബ്ർ സ്വർഗ്ഗ മാക്കട്ടെ

  • @aminanizam3670
    @aminanizam3670 4 года назад +55

    Masha allahh😍😍😍
    Padachonee nkum orusthadine tharanee😢🤲llarum dua cheyynee

  • @uviuvi5834
    @uviuvi5834 4 года назад +11

    ഒരുപാട് ആഗ്രഹിച്ചതാണ് ഇതുപോലൊരു കല്യാണം പക്ഷെ റബ്ബ് അതിന് അനുവാദം തന്നില്ല ഇങ്ങനെ നടത്തിയാൽ ഞാനൊരു അഹങ്കാരിയാകും എന്നത് കൊണ്ടായിരിക്കും തൗഫീഖില്ലാതെ പോയത്
    എന്നാലും ഇഷ്ടാണ് ട്ടോ പെരുത്തിഷ്ടം
    എല്ലാരും ദുആ ചെയ്യണം കെട്ടോ ഈ പാപിക്ക് വേണ്ടി അസ്ഹരി ഉസ്താദിനോടും ബീവിയോടും പ്രത്യേകിച്ച്

  • @user-tl8to6nm4q
    @user-tl8to6nm4q 4 года назад +8

    ماشاءاللہ
    maadhiheengal orukkiya aa madh virunninte video yum venaayirunnu 😍

  • @visionofislam8342
    @visionofislam8342 4 года назад +37

    MashaAllah
    മരണം വരെ ഒരുമിച്ചു നില്കാൻ അല്ലാഹു തൗഫീക് നൽകട്ടെ

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +2

      Aaameeen

    • @saieedpp3331
      @saieedpp3331 4 года назад

      Ameen

    • @poomonkt3008
      @poomonkt3008 4 года назад +1

      Theerim rasamilla

    • @hamna2279
      @hamna2279 3 года назад

      Aameen

    • @hamna2279
      @hamna2279 3 года назад

      @@rahoofazhariofficial4328 usthadee ningale job madh padal mathramano ariyillla athond chodikkaaa vere evidenkilum padippikkunudoo?? Pls reply

  • @shibilibadhusha3124
    @shibilibadhusha3124 4 года назад +28

    Sajjad usthad ine kandappol kann niranju poyi😢😫 swargam nalkane allaah

    • @abid_km5677
      @abid_km5677 4 года назад

      ആരാ sajjad ഉസ്താദ്‌

    • @minhaamor5512
      @minhaamor5512 4 года назад

      Aaameen

    • @muhammedanzal7320
      @muhammedanzal7320 4 года назад +1

      abhiram 23 Sajjad ustadine patti parayaan vaakukalilla... Innevare nerit parijayam polum illa... Pakshe.. 😭😭😭😭 Haters illathaa aalukal enn kettatille.. angane oru madhih😘😘 Allahu Qabar jeevitham Santoshathilaakkatte😍

    • @ihsanmp8506
      @ihsanmp8506 4 года назад +1

      @@muhammedanzal7320 enth pattiyathaa

    • @shibilibadhusha3124
      @shibilibadhusha3124 4 года назад

      Heart attack😢

  • @muhammedsabith1615
    @muhammedsabith1615 4 года назад +14

    സുഹൈൽ കൂരാട് ❣️
    റഊഫ് അസ്ഹരി ആക്കോട് ❣️

  • @nijuayshu3350
    @nijuayshu3350 4 года назад +14

    മബ്‌റൂക് സന്തോഷം ദുആ ഞങ്ങളെയും ഉൾപെടുത്തുക

  • @hamsappni183
    @hamsappni183 4 года назад +7

    മാഷാ അല്ലാഹ്. മരണം വരെ ഒന്നിച്ചു ജീവിക്കാൻ മോനും ഭാര്യയും മക്കളുമൊത്തു റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ കൂടെ ഇത് പോലെ ഞങ്ങൾക്കും ഒരു മോനുണ്ട്. അവെന്റ്കല്യാണം ഇങ്ങിനെ കഴിഞ്ഞു കാണാൻ വിധിയ്ക്കാക്കി തരട്ടെ. റബ്ബ് ആമീൻ 🙄🤲🤲🤲😪😪

  • @rashid4547
    @rashid4547 4 года назад +3

    മാതൃകാപരമായ വീഡിയോ.. ഇങ്ങനെ ആവണം ഒരു കല്യാണ വീഡിയോ 😍

  • @bishrmedia7439
    @bishrmedia7439 4 года назад +167

    ഏവരുടെയും സന്തോഷ ദിനമായ മംഗല്യസുദിനം ആവേശം തന്നെ. പക്ഷേ ഈ വീഡിയോ സന്തോഷത്തിലുപരി കണ്ണീർ കണങ്ങളാണ് എനിക്ക് സമ്മാനിച്ചത്. ഇടയിൽ മിന്നി മറിഞ്ഞ സജ്ജാദ് ഉസ്താദ്‌ എന്റെ നയനങ്ങളെ കണ്ട് പൂർത്തിയാക്കാൻ സമ്മതിച്ചില്ല. മദ്ഹിനെയും, മാദിഹീങ്ങളെയും ഏറെ സ്നേഹിച്ച സജ്ജാദ് ഉസ്താദിനെ നേരിൽ പരിചയമില്ല, കണ്ടിട്ടില്ല പക്ഷേ ഇപ്പോഴും ഓർക്കുമ്പോൾ മനസ്സിലൊരു മുറിവാണ്. നമ്മുടെ ദുആയിലൊക്കെ സജ്ജാദ് ഉസ്താദിനെ വിസ്മരിക്കാൻ കഴിയുന്നില്ല. അല്ലാഹുവേ നാളെ സ്വർഗ്ഗത്തിൽ നാമേവരെയും ഒരുമിപ്പിക്കണേ.. നാഥാ
    ഈ ബറാഅത്ത് രാവിൽ നമുക്കേവർക്കും നരകമോചനം നൽകണേ അല്ലാഹ്.. ആമീൻ
    ദുആ വസിയ്യത്തോടെ
    ബിഷർ പള്ളിപ്പറമ്പ്

  • @aseenamolca9507
    @aseenamolca9507 4 года назад +17

    Ante valliya agrahamayirunnu oru usthadinte bharya aganamennu pakshe anikk a bhagyam undayilla .orortherkkumm oronnumm padachone vidhichittund athalle nadakkullu😢😢😢😢😞😞

    • @muhammedsuhail468
      @muhammedsuhail468 4 года назад +6

      അല്ലാഹു ഇപ്പൊ നൽകിയതാണ് ഖൈർ....പരസ്പരം സന്തോഷത്തോടെ ജീവിക്കുക.بارك الله

    • @sabida1647
      @sabida1647 3 года назад

      8

  • @shibilibadhusha3124
    @shibilibadhusha3124 4 года назад +6

    Ishqilaayi jeevich ishqilaayi maranapettu sajjad ustad😢😥

  • @user-yu2ht3th5c
    @user-yu2ht3th5c 4 года назад +4

    Barakallahulakuma.....waiting for treat❤️😉

  • @mckiduyt4178
    @mckiduyt4178 4 года назад +6

    മാഷാ അല്ലാഹ് അള്ളാഹു ബർകത് നൽകട്ടെ

  • @ansarbm6922
    @ansarbm6922 4 года назад +7

    Dubail aayathe kondd kalliyanathine kooodaan saadichilla bayangara missingaipoi😥😥Rouf usthad Njan Ansar pazhayakadapuram Kanhangad 🤝🤗

  • @sakirashaki8903
    @sakirashaki8903 4 года назад +33

    Allah kanumbol manassinu enthennillatha sandosham. Ya allaah enikkumundoru makan. Avane nee ukhraviyaya qur, aan hafilaki tharane🤲nalloru pandhithan aki tharane🤲🤲. Swalihathayathum swaliheeghalumaya sandhanaghale njaghalil ptadhanam cheyyane🤲.

  • @abduljaleelroyalking4103
    @abduljaleelroyalking4103 4 года назад +4

    Masha Allah aarum kodicch pogum
    Allahu thawaha habeeb thangalude sunnath murugepidicch jevikkanulla thoufeeq nalgatte

  • @faseehkottakkal
    @faseehkottakkal 4 года назад +8

    Masha allah.....Adipoli❣️❣️❣️❣️

  • @muhammadsafvanp2002
    @muhammadsafvanp2002 4 года назад +2

    ماشاءالله......💕💕....🎶
    Super edit and song and video......👍🏻

  • @msbdesignmedia8971
    @msbdesignmedia8971 4 года назад +67

    റഹൂഫ് അസ്‌ഹരി ഇഷ്ടം

  • @Ismu13
    @Ismu13 4 года назад +27

    പ്രിയ സുഹൃത്തിനും പ്രിയതമക്കും ഒരായിരം മംഗളാശംസകൾ 🌷🌷🌷🌺🌺🌺🌹🌹🌹🥀🥀🥀

  • @jasnivahid9064
    @jasnivahid9064 4 года назад +38

    Masha Allah....pennine camerakk munnil kond varatha ee wdng samakalika samoohathinoru role model aaan BaarakkallaHh✌✌

    • @muhammedmushfiq2191
      @muhammedmushfiq2191 4 года назад +1

      എന്തിനാ പെണ്ണ്..? അല്ലെങ്കിലും വീഡിയോ പിടിക്കൽ ഹറാമല്ലെ..

    • @jasnivahid9064
      @jasnivahid9064 4 года назад +1

      Pennine kaanikkunnillallo....appo pinne vd pidikkunnathil...thetillallohh

    • @jugnu9841
      @jugnu9841 4 года назад +1

      @@muhammedmushfiq2191 enthoo mistake undoonn noki nadakkukayaanalleee😕

    • @muhammedmushfiq2191
      @muhammedmushfiq2191 4 года назад

      @@jugnu9841 മിസ്റ്റേക്ക് ഉണ്ടായതല്ലല്ലോ... ഉണ്ടാക്കിയതല്ലേ

    • @rashid4547
      @rashid4547 4 года назад

      @@muhammedmushfiq2191 താങ്കൾ പ്രഭാഷങ്ങൾ വീഡിയോ കാണോ ആവോ 🙇‍♂️

  • @jaseemfarhan313
    @jaseemfarhan313 4 года назад +67

    ഈ വീഡിയോ കാണുമ്പോൾ എന്താ എന്നറിയില്ല പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം. എന്നാലും ചില ഭാഗങ്ങൾ വല്ലാതെ ഫീൽ ചെയ്തു. എന്റെ സജു 😢ഇന്ന് നമ്മുടെ കൂടെയില്ല അവൻ ഖബറിലാണ്. അവന്റെ വീഡിയോ കാണുമ്പോൾ അവൻ അന്ന് ചെയ്തു തന്ന എല്ലാ സഹായങ്ങളും ഓർമയിൽ തെളിയുകയാണ്. അള്ളാഹു ഖബർ ജീവിതം സന്തോഷം നൽകി അനുഗ്രഹിക്കട്ടെ 🤲آمين يارب العالمين

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +14

      വല്ലാത്ത ഓർമ്മ ആണ്‌
      💓💝💓
      മറക്കില്ല ഒരിക്കലും 💓

    • @user-qt1gd8bg7q
      @user-qt1gd8bg7q 4 года назад

      Aameen

    • @shabeebmry9695
      @shabeebmry9695 4 года назад

      Aameen

    • @hafeefap623
      @hafeefap623 4 года назад

      Ithra cheruthile skin ayitt erikkunna oraalkkum heart attack varumo? Big question

    • @playershighlights3677
      @playershighlights3677 4 года назад

      ആമീൻ യാ റബ്ബൽ ആലമീൻ 😢

  • @thaqiyhumi8086
    @thaqiyhumi8086 4 года назад +6

    Kannan thudagumubol thanne 😭nirayo..pinne aveshamayii..😙😍😊

  • @mish1312
    @mish1312 4 года назад +7

    When he got mrrge...Allah v r waiting like these types of usthadhs❤

  • @bappebappe8842
    @bappebappe8842 4 года назад +3

    Masha allahh yanta dweepil marappatta kasim tharanda barakkath kondu nalla santhoshamulla jeevitham nalgattay ameen ameen

  • @abdullapattambimon4272
    @abdullapattambimon4272 4 года назад +2

    الحمد لله...اتمنى لكم كل سعادة وفرح في الدارين..بارك الله لكما وبارك عليكما وجمع بينكما في خير ولطف وعافية.....

  • @kazmia5740
    @kazmia5740 4 года назад +23

    Diffrent wedding ❣️❣️🔥

  • @yunuyunuskodakkallu2678
    @yunuyunuskodakkallu2678 4 года назад +3

    മാഷാഅല്ലാഹ്‌ നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ

  • @pachamangakitchen9633
    @pachamangakitchen9633 4 года назад +1

    Mashallah നല്ലൊരു കല്ല്യാണം കൂടി happy married Life thanks

  • @ansarbm6922
    @ansarbm6922 4 года назад +3

    Masha allha Amani usthad Fazhili usthad Adakkam Madhhinte Raajakkanmmar onnichad kaanumbol saddhosham 🤗💓💓💕

  • @shafnavv3088
    @shafnavv3088 4 года назад +5

    Oru penkuttiyude mughampolum kanatha oru kalyana vedio njn aadyayi kanaa😍😍..inganavnm Oru kalyana vedio..👍👍👍
    Barakkallahu lakumaa😍

  • @AdilAdil-zx3nv
    @AdilAdil-zx3nv 4 года назад +4

    Sajaadkkaaa.Allahu subhanahu thahala athehathintte kabar prekashippikkatte. Ameen yarabbal alameen.

  • @user-ee4pv5dy8y
    @user-ee4pv5dy8y 4 года назад +5

    Masha Allaah 👌👌👍

  • @minumunna2929
    @minumunna2929 4 года назад +6

    Masha Allah. Yente mon hiflin padikkunud swalihaya hafilavan vendi prathekam duaa cheyyanam
    Ith pole orupad aalimeengalokke pangedukkanna oru vivaham kothichu povan yente monkkum. 🤲🤲

  • @aflalaflal4613
    @aflalaflal4613 4 года назад +11

    അല്ലാഹ് സജാദ് ഉസ്താദ്‌ 😢🤲🤲🤲

  • @noushanousharasi2370
    @noushanousharasi2370 4 года назад +10

    Rahoof usthadhe enikk makkalilla 3varshaayi swalihaya makkale labhikkan usthadh dua cheyyanam

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +3

      റബ്ബ് നല്ല സ്വാലിഹായ മക്കളെ തരട്ടെ
      ആമീൻ

    • @madhmedia3106
      @madhmedia3106 3 года назад +1

      @@rahoofazhariofficial4328 آمين

  • @ajeerkmajeer7683
    @ajeerkmajeer7683 2 года назад +1

    മാഷാ അള്ളാഹ് ഈ കല്യാണം കാണുമ്പോൾ വളരെ വളരെ വളരെ സന്തോഷം

  • @user-yy3vc5ns8l
    @user-yy3vc5ns8l 4 года назад +5

    ما شاء الله 👌

  • @angaimingzone8928
    @angaimingzone8928 4 года назад +18

    മാഷാ അല്ലാഹ്.....കല്ല്യാണം ഉഷാറായിക്കണ്....., മ്മളെ സജ്ജാദ് ഉസ്താദിനെ കാണുന്നു .......ജന്നാത്തിലെ പാട്ടുക്കാരന്.......😍 😍
    @Aashikath rahila binth yousuf.....😘

  • @afsalpattoth529
    @afsalpattoth529 4 года назад +3

    അസ്സലാമുഅലൈക്കും ...ഹബീബി ....Barakallahu lakuma ....🌹🌹🌹

  • @angaimingzone8928
    @angaimingzone8928 4 года назад +2

    Twaha thangaluppaappa, shehin kka ma fvrt maadhihzz.....😍 😍

  • @azeemzaeem3630
    @azeemzaeem3630 4 года назад +2

    masha allah ❤💕💖naice song

  • @Fathi-ou4wz
    @Fathi-ou4wz 4 года назад +4

    ماشاء الله ♥️

  • @suha..3553
    @suha..3553 4 года назад +3

    Masha Allah

  • @Sherin892
    @Sherin892 4 года назад

    Maasha allah
    Allaahh blessed rahoof ashari ustad
    Superr........ lyrics..................

  • @mufeeda.m3350
    @mufeeda.m3350 3 года назад

    I am like it so much. Masha allah
    I am expecting this type marage in our life .❤❤❤ Insha allah. Plss accept our duaa..... allah😂😂

  • @ameenbadhusha5190
    @ameenbadhusha5190 4 года назад +4

    Masha allah

  • @nafeesathulmisriyafathima5703
    @nafeesathulmisriyafathima5703 4 года назад +3

    മാഷാഅല്ലാഹ്‌.. ബാറക്അല്ലാഹ്‌..

  • @ThanvisMade
    @ThanvisMade 4 года назад +2

    Masha allah.. 😍😍

  • @marsanabathool1264
    @marsanabathool1264 4 года назад +1

    Maashaallaah...kothiyaavunu...barakallahulakumakaarakallah....

  • @rahimkanden8673
    @rahimkanden8673 4 года назад +6

    Endodu rasaan white dresil ellarem kanaan masha alllaah baarakallahuma lakuma va barik alaikuma 😍

  • @fasikk1534
    @fasikk1534 4 года назад +3

    MASHA ALLAH

  • @dr.ashiqaayishafarhana5555
    @dr.ashiqaayishafarhana5555 4 года назад +2

    Masha Allah♥️ May Allah bless them with happiness...

  • @msbdesignmedia8971
    @msbdesignmedia8971 4 года назад +3

    Barakallah

  • @rasheedadhur
    @rasheedadhur 4 года назад +2

    Masha allah
    Shadhimubarak💐💐

  • @ashrafkakkinje5766
    @ashrafkakkinje5766 4 года назад +2

    my fav singer 💚💚💖💝 mash Allah

  • @waytomadeena3316
    @waytomadeena3316 4 года назад +81

    എന്റെയും aniyanteyum കല്യാണം അല്ലാഹുവിന്റെ preethiyil ആവാന്‍ ഞങ്ങൾ പരമാവധി ശ്രദ്ധിച്ചിരുന്നു
    ജീവിതത്തിന്റെ നല്ലൊരു നിമിഷം തന്നെ നല്ല രീതിയില്‍ ആവാന്‍ അവരെ വീട്ടില്‍ കൊണ്ട് വന്നതും mugham മറച്ചു തന്നെയായിരുന്നു
    Aarbhadam illathirikkaan ശ്രദ്ധിച്ചിരുന്നു

    • @rahoofazhariofficial4328
      @rahoofazhariofficial4328 4 года назад +3

      🤩🤩🤩🤩brother ഇഷ്ട്ടം 😍😍😍😍

    • @suhailanoufal9781
      @suhailanoufal9781 4 года назад +3

      ഇതിനൊന്നും ചെവി കൊടുക്കരുത് ഒരു ചെവിയിൽ കൂടെ കേട്ട് മറു ചെവിയിൽ കൂടി കളയുക

    • @hassankuttyhassankutty2069
      @hassankuttyhassankutty2069 4 года назад +1

      مشاء الله💞

    • @kazmia5740
      @kazmia5740 4 года назад +1

      @@rahoofazhariofficial4328 usthade instayil inbox onn check cheyyumo 😊

    • @shabaniya143
      @shabaniya143 4 года назад +1

      Thahira Noufal ethinu

  • @greenluver2214
    @greenluver2214 4 года назад +6

    Sajjad usthad... 😊

  • @pachunechu7126
    @pachunechu7126 4 года назад +2

    masha allah ....nice

  • @zinzanzinzan2300
    @zinzanzinzan2300 4 года назад +1

    Masha Allahhh

  • @farsananeerolpalam6374
    @farsananeerolpalam6374 4 года назад +5

    Masha allah 😍

  • @awminpubggame7118
    @awminpubggame7118 4 года назад +9

    Rahoof Al azhari💝
    Thwaha 💖

  • @usthadchekkan5868
    @usthadchekkan5868 2 года назад +1

    inshaallah Allah... ithupoleyokkeyaanu aagraham.... ilminte vazhi wedding nadathanam

  • @yoosuf6624
    @yoosuf6624 4 года назад +2

    Mashallah......👍🌷🌷

  • @ziluzilzila2806
    @ziluzilzila2806 4 года назад +3

    മാഷാ അല്ലാഹ് 😍😍✌️

  • @fasnapachu523
    @fasnapachu523 4 года назад +2

    Masha Allah😍😍👌👌👌♥♥♥