Jeevadhayakan |Ajimone Koshy|David Wilson|Bain Elizabeth Mathew|Abhijith Kollam|Yesudas George|©

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Jeevadhayakan |Ajimone Koshy |David Wilson |Bain Elizabeth Mathew |Abhijith Kollam |Yesudas George|©
    ദൈവ നാമത്തിനു മഹത്വമുണ്ടാകട്ടെ.Shekinah Gospel Media ദൈവ കൃപയിൽ ആശ്രയിച്ചു റിലീസ് ചെയ്യുന്ന ജീവദായകൻ എന്ന ആൽബത്തിലെ "കാൽവറി ക്രൂശിലെ അനന്ത സ്നേഹം" എന്നു തുടങ്ങുന്ന ഈ ഗാനം ജീവന്റെ ഉറവിടമായ ക്രിസ്തുവിന്റെ പ്രകാശത്തെ വർണിക്കുന്ന ഒന്നാണ്. ഇത് ശ്രോതാക്കളുടെയും ആലപിക്കുന്നവരുടെയും ജീവിതത്തിൽ അനുഗ്രഹം ആയിതീരട്ടെ എന്ന പ്രത്യാശയോടെ സമർപ്പിക്കുന്നു.
    Praise the Lord. Shekinah Gospel Media is releasing a song titled Jeevadhayakan / Jeevadayakan by the grace of God. This song is starting with "Kalvari krushile Anantha Sneham," which solely describing the light of Jesus, the One who gives life. Let this song be an inspiration and blessing to those who hear and sing this song.
    Shekinah Gospel Media Presents
    Album: Jeevadhayakan
    Music Director: Ajimone Koshy
    Lyrics: David Wilson
    Music: Bain Elizabeth Mathew
    Vox: Abhijith Kollam
    Chorus : Mini T Subi, Blessy Valson, Gladis Reginold
    Keys and Programming: Yesudas George
    Violin: Francis Xavior
    Guitar: Lyon Yesudas
    Mix & Master : Naveen Pandalam
    Editing : Akhil Thomas (Geetham Studio)
    Studio Floor : Geetham Studio & Pattupetty Chengannur
    #jeevadhayakan
    #jeevadayakan
    #theonewhogiveslife
    #kalvarikrushileananthasneham
    #kalvarykrushileananthasneham
    #kalvarykrooshileanandhasneham
    #Calvarikrushileananthasneham
    #Calvarykrushileananthasneham
    #kalvarikrushile
    #kalvarykrooshile
    #calvary
    #kalvari
    #calvarikrushile
    #കാൽവറിക്രൂശിലെഅനന്തസ്നേഹം
    #ജീവദായകൻ
    #കാൽവറിക്രൂശിലെ
    #കാൽവറി
    Link:
    • Jeevadhayakan |Ajimone...
    Lyrics:
    കാൽവറി ക്രൂശിലെ അനന്തസ്നേഹം
    രാജാധി രാജന്റെ ദിവ്യസ്നേഹം
    ദോഷിയാം എന്നെയും നേടിടാനായി
    ജീവനെ തന്നൊരു നിത്യസ്നേഹം(2)
    ആരാധിക്കാം ആർത്തുപാടിടാം
    ഹല്ലേലുയ സ്തുതി പാടിടാം
    ഹല്ലേലുയ സ്തുതി പാടിടാം
    ജീവന്റെ വചനം പകർന്നുനൽകി
    മാനവ രക്ഷക്കായ് വഴി ഒരുക്കി (2)
    ആത്മാവാകും ദാനത്തെ ഏകി
    അനുദിനം ജീവനെ പുതുക്കുമവൻ (2)
    (ആരാധിക്കാം )
    ജീവന്റെ അപ്പം സ്വീകരിക്കാം
    നിത്യമാം ജീവനെ പ്രാപിച്ചിടാം(2)
    ജീവദായകനാം യേശുവിൻ വചനം
    ഭൂവതിൽ എങ്ങും ഘോഷിച്ചിടാം(2)
    ( ആരാധിക്കാം)
    ജീവന്റെ നാഥനെ അനുഗമിക്കാം
    യേശുവിൻ ശിഷ്യരായി മാറീടാം (2)
    നന്മയാൽ തിന്മയെ ജയിച്ചിടാം
    സ്നേഹത്തിൽ എന്നും മുന്നേറിടാം(2)
    കാൽവറി ക്രൂശിലെ അനന്തസ്നേഹം
    രാജാധി രാജന്റെ ദിവ്യസ്നേഹം
    ദോഷിയാം എന്നെയും നേടിടാനായി
    ജീവനെ തന്നൊരു നിത്യസ്നേഹം (2)
    ആരാധിക്കാം ആർത്തുപാടിടാം
    ഹല്ലേലുയ സ്തുതി പാടിടാം
    ഹല്ലേലുയ സ്തുതി പാടിടാം
    Kalvary Krushile ananthasneham
    Rajadhi rajante divyasneham
    Doshiyam enneyum nedidanayi
    Jeevane thannoru nityasneham (2)
    Aradhikkam Arthu paadidam
    Hallelujah sthuthi paadidam
    Hallelujah sthuthi paadidam
    Jeevante vachanam pakarnnu nalki
    manava rakshakkayi vazhi orukki(2)
    aathmavakum dhanathe eki
    anudhinam jeevane puthukkumavan (2) (Aaradhikkam)
    Jeevante appam sweekarikkam
    nityamam jeevane prapichidam (2)
    Jeevadhayakanam yeshuvin vachanam
    Bhoovathil engum ghoshichidam (2) (Aaradhikkam)
    Jeevante nadhane anugamikkam
    Yeshuvin shishyarayi maaridam(2)
    nanmayal thinmaye jayichidam
    snehathil ennum munneridam (2)
    Kalvary Krushile ananthasneham
    Rajadhi rajante divyasneham
    Doshiyam enneyum nedidanayi
    Jeevane thannoru nityasneham (2)
    Aradhikkam Arthu paadidam
    Hallelujah sthuthi paadidam
    Hallelujah sthuthi paadidam
    Send Reviews: Ajimone Koshy
    Shekinah Gospel Media
    Call/WhatsApp : +1 2679020377
    Email: ajikoshy12@gmail.com
    Shekinahgospelmedia
    Shekinah Gospel Media
    This Content Is Copyright To Shekinah Gospel Media. Any Unauthorized Reproduction, Redistribution Or Re-upload Is Strictly Prohibited Of This Material. Legal Action Will Be Taken Against Those Who Violate The Copyright Of The Following Material Presented!
    #shekinahgospelmedia
    #ShekinahGospelMedia
    #Shekinah
    #shekinah
    #shekinahgospel
    #ShekinahGospel
    #newsong
    #aji
    #ajimone
    #bainmathew
    #bain
    #yesudas
    #yesudasgeorge
    #ajikoshy
    #dhayakan
    #theonewhogiveslife
    #newchristindevotionalsong #jeevadhayakan #jeeva dhayakan #Jeevadhayakan #Ajimonekoshy#Ajimone #Davidwilson #bainelizabethmathew #yesudasgeorge #abhijithkollam #abhijith#bestchristiansongof2021#christianworshipsong #christiansong #shekinahgospelmedia #devotionalsongs #traditionalsong #newwprshipsong #christianmalayalamdevotionalsongs2021 #newmalayalamchristiansong20201 #christiansongs #devotionalsongs #hitmalayalamchristiansongs #malayalammusic #christiansongs #newmalayalamchristiansong #newtamilchristiansong #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits#jeevadhayakan #kalvarykrushile #kalvary #calverykrushile #hitsofabhijith #2021christiansongs #bainmathew #ajimonekoshy #ajimone #bain #jeeva
    #2021devotionalsongs #beautifulchristiansongs #bestchristiansongs #bestmalayalamchristiansongs #abhijithsongs #abhijithkollamchristiansong
    #calvary #jeeva
    #shekinagospelmedia #shekinagospel #shekina

Комментарии • 386