💯പ്ലേറ്റ് കാലിയാകുന്ന വഴിയറിയില്ല, Kadala Curry ഇതുപോലെ ഉണ്ടാക്കിയാൽ😋 No Coconut Spicy Kadala Curry

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 297

  • @aqsa4694
    @aqsa4694 2 года назад +22

    എന്റെ ഷെമിക്കുട്ടി ചുവന്ന കടലക്കറി വെച്ചും കൂട്ടിയും മടുത്തിരുന്നപ്പോളാ പുതിയ കറി പരിചയപ്പെടുത്തി യത്, നന്ദി യുണ്ട് മോളെ, ഇൻശാ അല്ലാഹ് നാളെ ഈ കടലക്കറിയും പുട്ടും, ❤️

  • @shabnaar9247
    @shabnaar9247 2 года назад +6

    സൂപ്പർ ഉറപ്പായും try ചെയ്യാം. ആദ്യം ആയിട്ടു ആണ് വെള്ള കളർ കടല കറി q👍

  • @Asnaaneesh.
    @Asnaaneesh. 2 года назад +4

    ചേച്ചിടെ എന്തു വീഡിയോ കണ്ടാലും അതു ട്രൈ ചെയ്യതാൽ അതു സൂപ്പർ ആരിക്കും നന്നായി വരും എല്ലാം

  • @shamilsabith3517
    @shamilsabith3517 Год назад

    ഞാനുണ്ടാക്കി നല്ല രസമുണ്ട്.എല്ലാവർക്കും ഇഷ്ടപ്പെട്ടു !

  • @greeshmavt9485
    @greeshmavt9485 2 года назад +7

    Innu raavile njan e Kari aanu undakiyath.... adipoli aayirunnu. Ellarkkum ishttamayi.... ente mon kadala kazhikkarilla. But ingane undakiyappo kazhichu.... thank you so much for this tasty recipe 😋 😘

  • @akhilashinu4734
    @akhilashinu4734 2 года назад +1

    Presentation വളരെ നന്നായിട്ടുണ്ട്.........

  • @manisasidharan6933
    @manisasidharan6933 Год назад

    Shammede yella resipiyum nallathanu ' your presentation fantastic

  • @girijasivadasputhiyadathil5225

    ഞാനുണ്ടാക്കി Spr faste ആയിരുന്നു. എല്ലാവർക്കും ഇഷ്ടായി😍

  • @shaheemaimthiaz4008
    @shaheemaimthiaz4008 Год назад

    Kadalakkariyekkaal njan sradhichath e paathramaanu e pan superayirikkunnu 👍👍👍

  • @ajufasi94
    @ajufasi94 2 года назад +5

    ഞാൻ ഉണ്ടാക്കി സൂപ്പർ 👌🏻

  • @valsalam4605
    @valsalam4605 2 года назад

    സൂപ്പർ ഷെമി ട്രൈ ചെയ്യണം താങ്ക് യൂ

  • @remaf5390
    @remaf5390 2 года назад +19

    എല്ലാ episode ലും നല്ല ഭംഗിയും വൃത്തിയും ഉള്ള പാത്രങ്ങൾ 👌👌

  • @Salu4962
    @Salu4962 Год назад

    Njan ഉണ്ടാക്കി നോക്കി ,അടിപൊളി...

  • @shafeelajaleel9575
    @shafeelajaleel9575 2 года назад

    ഷെമിയുടെ പാചകം സൂപ്പർ പാത്രങ്ങൾ ഇത്ര ക്ലീൻ ആക്കി വെക്കുന്നത് എങ്ങനെ

  • @sreelekshmiomanakuttan
    @sreelekshmiomanakuttan 2 года назад +3

    Njn innu undacky nocki.Super aayittindu.Variety taste😋
    Thanks Iththa

  • @geetanair5952
    @geetanair5952 5 месяцев назад +1

    Very yummy
    I willtry

  • @ashaparu9677
    @ashaparu9677 4 месяца назад

    Super taste aanu 👌👌👌👌👌😊

  • @gauthamkrishnakrishna1038
    @gauthamkrishnakrishna1038 2 года назад +4

    ഇത്ത കടലക്കറി വളരെ നന്നായിട്ടുണ്ട് എന്റെ ആൾക്ക് പുട്ടും കടലയും വളരെ ഇഷ്ട്ടമാണ് ഞാനിതു തീർച്ചയായും ഉണ്ടാക്കും 🥰

  • @fathimahannath5462
    @fathimahannath5462 Год назад +1

    Andipparippin pakaram badaam edukkaan pattumo pls reply

  • @nishaazeem6852
    @nishaazeem6852 2 года назад +1

    Kadalacurry try cheythu.. adipoli ayitundu

  • @Pokyworld
    @Pokyworld 2 года назад

    Vella kadala vech undakkan pattumo

  • @nirmalaravindran3025
    @nirmalaravindran3025 2 года назад

    നിങ്ങളുടെ കട ല കറി വളരെ നന്നായി ട്ടു ണ്ട്.

  • @rkentertainment65
    @rkentertainment65 2 года назад

    Yes try cheyam ......

  • @sujathaunni1761
    @sujathaunni1761 Год назад

    സൂപ്പർ ആണ് ട്ടോ

  • @swapnasunil4144
    @swapnasunil4144 2 года назад

    Njan ഉണ്ടാക്കി super

  • @hasbeyarinu4549
    @hasbeyarinu4549 2 года назад +5

    സൂപ്പർ ചേച്ചി 👌👌

  • @shahanas8527
    @shahanas8527 2 года назад +1

    Shamiii ithaaaa cake indakkumppoo
    Kozhi muttayanoo athoo tharamutta annnooo use akkandeee plzzzzz replayy ithathaaa 🙏🏻🙏🏻

  • @irshanashereef4506
    @irshanashereef4506 2 года назад

    Innu njan undaki super taste

  • @sreekumariprabhakaran636
    @sreekumariprabhakaran636 2 года назад

    ഈ pan ഏത് കമ്പനി യുടെ ആണ് super👌👌👌

  • @liyainthish7302
    @liyainthish7302 2 года назад +1

    ഞാൻ ഇന്ന് ഉണ്ടാക്കി 😋👍🏻

  • @linciyapalayamkode9266
    @linciyapalayamkode9266 2 года назад

    Inshah allah naalathe nashtha...

  • @simialexander4128
    @simialexander4128 2 года назад +2

    I made kadala curry this way twice. It’s just absolutely delicious

  • @mohdshibili5644
    @mohdshibili5644 2 года назад

    Sooper Njan undaaki

  • @artshopmalayalam3467
    @artshopmalayalam3467 2 года назад

    Andhiparippinu pakaram thenjapal cherthal mathiyo

  • @hindziyad6008
    @hindziyad6008 2 года назад +2

    Idu kollalo 👌👌
    Njaan milk shake undakki
    Super testanu 🥰🥰🥰🥰
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @KunjattaFamilyVibes
    @KunjattaFamilyVibes 2 года назад +1

    I tried very useful video 👍

  • @arathisukumaran196
    @arathisukumaran196 2 года назад

    Beautiful kariyatto❤️💛 chyyam

  • @rosemarylobo1532
    @rosemarylobo1532 2 года назад

    Very nice kadala curry tq

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814 2 года назад

    Suuperrr chechi 👍👍🌹

  • @bijebasheer3561
    @bijebasheer3561 2 года назад

    Kadala undakkiya cook ware ethanu

  • @jayalakshmisujith2354
    @jayalakshmisujith2354 2 года назад +2

    Super recipe 👍👍thank you 🥰❤

  • @shivaraman5396
    @shivaraman5396 2 года назад

    Undakki..nokkam

  • @sajivveliyil332
    @sajivveliyil332 2 года назад

    Veriety kadala subji🌹🌹🌹🙏

  • @entertainmentworld2635
    @entertainmentworld2635 2 года назад

    Vella kadala idhuvpole undakan patto

  • @Jassim49
    @Jassim49 2 года назад +1

    Vella kadalayil undakkiyal sheriyavumo

  • @suhailvp9123
    @suhailvp9123 2 года назад

    സൂപ്പർ ആയിട്ടുണ്ട്

  • @minumurali2018
    @minumurali2018 10 месяцев назад

    Tried 😊

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +1

    Varitey kadala curry appam kadala curry combination polikkum😋😋👍

  • @pranavyaammus3384
    @pranavyaammus3384 2 года назад +4

    Hai... Kadala curry njan try cheythu... Super ayirunu... Epozhum masala curry ayit aanu undakaru.. Ethu verity ayirunu allavarkum istayirunu... Thanks for the recipe.. 🥰🥰

  • @toddysdiary7256
    @toddysdiary7256 2 года назад +1

    Shameese... Suuuper 👍👍❤️

  • @varsharaj2548
    @varsharaj2548 2 года назад +1

    ഷമ്മിത്ത വ്യത്യസതമായ കറികൾ ഇനിയും ഉണ്ടാക്കണം

  • @jayammapeter6961
    @jayammapeter6961 2 года назад

    Super preperation

  • @sujeenak3101
    @sujeenak3101 2 года назад

    Cooker price

  • @AjithAjith-mi9eh
    @AjithAjith-mi9eh 2 года назад +2

    Super Recipe Thank You So Much

  • @sallymathew4840
    @sallymathew4840 2 года назад

    I tried super

  • @ajmiyababu1592
    @ajmiyababu1592 2 года назад +4

    നാളെ thanne ട്രൈ cheyyum😍😍😍👍👍👍👍

  • @faseerefee7641
    @faseerefee7641 2 года назад

    അടിപൊളി 👍🏻ഞാൻ ഉണ്ടാക്കി ഇറച്ചികറി പോലുണ്ട് ✌🏻

  • @beenaavanthika2862
    @beenaavanthika2862 2 года назад

    Sunday try cheyum urappayum

  • @sreya4919
    @sreya4919 2 года назад

    Cashew nut nirbhandhamaano??

  • @af_mediia5061
    @af_mediia5061 2 года назад

    Inshaalla try cheyanam

  • @raseenamuthu5310
    @raseenamuthu5310 6 месяцев назад

    ഞാന്‍ ഉണ്ടാക്കട്ടെ

  • @reemasiju5834
    @reemasiju5834 2 года назад

    രാവിലെ ഉണ്ടാക്കാൻ

  • @Ramxu_Official
    @Ramxu_Official 2 года назад +5

    ആഹാ കാണുമ്പോൾ തന്നെ അറിയാം അടിപൊളി taste ആയിരിക്കുമെന്ന് 😋 .
    SHAMEE ഇത്ത പൊളിച്ചു ട്ടോ 💖.
    അടിപൊളി വീഡിയോ 🥰🥰 .
    Shamee ഇത്തയുടെ video അവതരണവും , sound quality യും video quality യും സംസാരവും എല്ലാം ഒരുപാട് ഇഷ്ട്ടമായി ട്ടോ 😍😍😘😘 .
    SHAMEE ഇത്ത ഇഷ്ട്ടം 💖💖💖💖 .
    തീർച്ചയായും ഉണ്ടാക്കി നോക്കും 💞💯💖💖

    • @ShameesKitchen
      @ShameesKitchen  2 года назад +2

      Ansi Dear orupaad Happyyeee 🥰🥰😘😘

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 года назад +1

      ശരിക്കും dear❤️❤️

    • @Ramxu_Official
      @Ramxu_Official 2 года назад +2

      @@_the_lady_lifestyle_2167
      💖💖❤️

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 года назад +2

      @@Ramxu_Official സുഖമാണോ dear❤️

    • @Ramxu_Official
      @Ramxu_Official 2 года назад +2

      @@_the_lady_lifestyle_2167
      Yes 🥰 , ചേച്ചിക്ക് സുഖമാണോ 😘

  • @spectacles.
    @spectacles. 2 года назад +6

    വായിൽ വെള്ളമൂറൂന്ന തരത്തിലുള്ളറെസിപി കൊണ്ടുവരുന്ന ഷമി കുട്ടിക്ക് ഒരായിരം കയ്യടി 👏🏻👏🏻👏🏻👏🏻🥰🥰🥰

  • @lalybashirbashir6140
    @lalybashirbashir6140 2 года назад

    Super dear....

  • @adithyamohan3744
    @adithyamohan3744 2 года назад +75

    ഞാൻ ചേച്ചിയിൽ ശ്രദ്ധിച്ചത് പാചകത്തേക്കാൾ കൂടുതൽ സംസാരവും വൃത്തിയും ആണ്... എന്തു രസമാണ് കെട്ടിക്കരിക്കാൻ ❤️

    • @ShameesKitchen
      @ShameesKitchen  2 года назад +5

      Hi.. thanku dear 😍🥰🥰

    • @_the_lady_lifestyle_2167
      @_the_lady_lifestyle_2167 2 года назад +3

      അതെ അതെ ഞാനും💗💗

    • @trolleyworld421
      @trolleyworld421 2 года назад +2

      Mm same. Athenne😚

    • @gayathrisooraj5102
      @gayathrisooraj5102 2 года назад +2

      അതാണ് സത്യം. പിന്നെ പാചകം സൂപ്പർ ആണ് അതും ശ്രെദ്ധിക്കാതെ വയ്യ ❤❤❤

    • @Bijoymc_04
      @Bijoymc_04 2 года назад

      @@ShameesKitchen aah cute voice ann 😀😘

  • @sonsykevin1044
    @sonsykevin1044 2 года назад

    Njan try cheythu,..nannayittondu ..Thank you for sharing the recipe

  • @maree-8822
    @maree-8822 2 года назад

    ഈ കടല കറി ഉണ്ടാക്കാൻ ഉപയോഗിച്ച കടായി വാങ്ങുന്ന link ഒന്നു പറയുമോ

  • @reenasuresh7245
    @reenasuresh7245 2 года назад

    Super curry. Kandapol thanna kazhikkan thonnu. Njanum ethu pola curry undakan nokum

  • @muhammedmubarak848
    @muhammedmubarak848 2 года назад +3

    ആഹാ സൂപ്പർ 🥰🥰❤️❤️👍👍🤩

  • @naseeranasi2796
    @naseeranasi2796 2 года назад

    Nale thanne undakkam ithaa

  • @drjithisuraj4290
    @drjithisuraj4290 2 года назад

    Will try

  • @sumiyousaf6650
    @sumiyousaf6650 2 года назад

    കാണുമ്പോ തന്നെ അറിയാം 😋👌👌👌👌

  • @vilasiniramdas189
    @vilasiniramdas189 2 года назад

    സൂപ്പർ

  • @shobhnanair3033
    @shobhnanair3033 2 года назад +2

    I am going to make it tomorrow itself👍🙏

  • @babithak1343
    @babithak1343 2 года назад

    Valare nallath

  • @KUBAISWORLD
    @KUBAISWORLD 2 года назад +7

    മാഷാ അല്ലാഹ് അടിപൊളി Recipe 😍👍👍

  • @ഗോപിക-ഛ8സ
    @ഗോപിക-ഛ8സ 2 года назад

    Nalay ഉണ്ടാക്കി നോക്കാം

  • @sherlysreehari5352
    @sherlysreehari5352 2 года назад

    Super recipe 👌👌👌👌😍😍😍, undakki nokkanam

  • @minups1453
    @minups1453 2 года назад

    Valare nannayittundu

  • @getsmartwithteddy4054
    @getsmartwithteddy4054 2 года назад +2

    Kadala Kari unique recipe dear 💕

  • @jollyasokan1224
    @jollyasokan1224 2 года назад +4

    ഇത് ഒരു variety കടലക്കറിയാണല്ലോ എനിക്ക് ഇഷ്ടമാണ് കേട്ടോ 😋😋😋😋🥰🥰❤️❤️😘😘

  • @clsejk23
    @clsejk23 2 года назад

    Super, looking very beautiful

  • @shivaraman5396
    @shivaraman5396 2 года назад

    Njan
    Arachhu
    Cherkkarund

  • @alliyadhekitchencoking
    @alliyadhekitchencoking 2 года назад

    Powwliyea 😋😋😋

  • @farhavp7189
    @farhavp7189 2 года назад

    3visil mathi

  • @ramlanowsher3620
    @ramlanowsher3620 2 года назад

    Super analo

  • @soumyaskitchen2022
    @soumyaskitchen2022 2 года назад +7

    Kadala curry വളരെ നന്നായിട്ടുണ്ട്🥰😋👌

  • @Sha_ro______n-x3g
    @Sha_ro______n-x3g 2 года назад

    Molu super
    Curry vachu

  • @aryamol5280
    @aryamol5280 2 года назад

    Ee cooker aethu brand annu?

  • @Nivyaskitchenworld
    @Nivyaskitchenworld 2 года назад +2

    Kadala curry 👌😋

  • @anuradhakapoor2138
    @anuradhakapoor2138 2 года назад

    Very yummy

  • @BibleMalayalamAudio
    @BibleMalayalamAudio 2 года назад

    Stew polirikunu

  • @Beena.k.s
    @Beena.k.s 2 года назад +2

    Kadala kuruma

  • @sreekala669
    @sreekala669 2 года назад +3

    അടിപൊളി... Variety 😍

  • @shobhak7646
    @shobhak7646 2 года назад +2

    Yummy 😋

  • @sujatharamadas6002
    @sujatharamadas6002 2 года назад

    Variety dish.. Will try

  • @vikramnattika8828
    @vikramnattika8828 2 года назад

    Very good

  • @saranyasurendran5689
    @saranyasurendran5689 2 года назад

    സൂപ്പർ 🥰🥰

  • @preethirajesh.7290
    @preethirajesh.7290 2 года назад +1

    നല്ല samsaram കേൾക്കാൻ നല്ല സുഖം ❤️❤️❤️