അടുക്കളയിൽ ഉപകാരപ്പെടുന്നവ്യത്യസ്തമായ പൊടിക്കൈകൾ||

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 142

  • @seemam6860
    @seemam6860 2 года назад

    Useful kitchen tips👌👌 garlic തൊലി കളയുന്ന method ishttapettu, Good share 👍

  • @rajasreemohanan3490
    @rajasreemohanan3490 2 года назад

    വളരെ ഉപകാരപ്രദമായ പൊടിക്കൈകൾ... Thanku for sharing

  • @travelingvlog1769
    @travelingvlog1769 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @niceday1140
    @niceday1140 2 года назад

    സൂപ്പർ പൊടിക്കൈ കൾ എല്ലാവർക്കും ഉപകാരമുള്ള വീഡിയോ. നന്നായിട്ടുണ്ട്

  • @saboorasajidtp8557
    @saboorasajidtp8557 2 года назад

    Good video adipoli presentation.ellatipsukalum superaayirunnu.useful video aayirunnu

  • @amanlaxmi
    @amanlaxmi 2 года назад

    very useful tips for kitchen ..well presentation ..very nice video ..thanks for sharing ..

  • @muhammedazeem9547
    @muhammedazeem9547 2 года назад

    നല്ല പൊടികൈകൾ thanks share dear😍

  • @seemagupta9613
    @seemagupta9613 2 года назад

    Very amazing kitchen tips... I apply for my daily kitchen routine... Very helpful and useful tips.... Very nice sharing .

  • @cutevideos1359
    @cutevideos1359 2 года назад

    വളരെ ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ അടുക്കളയിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നല്ല നല്ല ടിപ്സ്.....

  • @asherakhil4186
    @asherakhil4186 2 года назад

    wow niz sharing analo valare simple tips

  • @sarath3587
    @sarath3587 2 года назад

    വളരെ ഉപകാരപ്രദമായ എപ്പോഴും യൂസ്ഫുൾ ആയ ഐഡിയ. അടിപൊളി വീഡിയോ

  • @rosepetal2628
    @rosepetal2628 2 года назад

    Very useful variety kitchen tips and tricks i like this video i will try this tips thanks for sharing 👌👍🏼

  • @sabirhava6394
    @sabirhava6394 2 года назад

    Kitchen tips are very nice clearly explained neraiya videos idhu poola varanum waiting for nex videos nice sharing great idea....

  • @Vijay-ls9eq
    @Vijay-ls9eq 2 года назад

    Amazing kitchen tips!!! Very hepful for video for everyone thanks for share

  • @rajs8483
    @rajs8483 2 года назад

    Amazing kitchen tips!!! Very hepful for video for everyone , for daily life...
    Keep sharing such videos....

  • @dwanip4941
    @dwanip4941 2 года назад

    വളരെ അധികം ഉപകാരപ്പെടുന്നൊരു വീഡിയോ. പല ടിപ്സ് ഉപകാരപ്പെടുന്നതായിരുന്നു. വളരെ അധികം ഹെൽപ്ഫുൾ ആയൊരു വീഡിയോ ♥️

  • @thasnithasni1402
    @thasnithasni1402 2 года назад

    പെണ്ണുങ്ങൾ ക്ക് കൂടുതൽ ഇഷ്ടം ഉള്ള ഒന്നാണ് ഈ ടിപ്സ് വീഡിയോ.. Thanks for share.

  • @DR-ob3uc
    @DR-ob3uc 2 года назад

    വീട്ടമ്മമാർക്ക് വളരെ പ്രയോചനപ്പെടുന്ന നല്ല വീഡിയോ. എല്ല ടിപ്പുകളും വളരെ ഉപകാരപ്രദമാണ്. നല്ല വീഡിയോ

  • @kukkoosworld823
    @kukkoosworld823 2 года назад

    Orupad upakarappedunna video aayirunnu ,enikk orupad eshtamayi, avatharanam valare nannayittund, thanks for sharing

  • @fathima8695
    @fathima8695 2 года назад

    Kitchen tips allam super. Eniyum ethupolulla vefio edane. Thanksfor sharing

  • @kanmani859
    @kanmani859 2 года назад

    Useful video , kitchen tips okke ellarkum sarikkum upskarapradamakum , well explained , nice video

  • @avisru9532
    @avisru9532 2 года назад

    Really useful tips and tricks for kitchen.... Thanks for sharing this video...
    Keep going

  • @beenapeter7779
    @beenapeter7779 2 года назад

    വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട അടിപൊളി ടിപ്പുകൾ..വളരെ നന്നായി അവതരിപ്പിച്ചു..ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @fathimamirfafathimamirfa2014
    @fathimamirfafathimamirfa2014 2 года назад

    വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട അടിപൊളി ടിപ്പുകൾ.. വളരെ നന്നായി അവതരിപ്പിച്ചു.. ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @suniyousafsuni681
    @suniyousafsuni681 2 года назад

    Woow സൂപ്പർ പൊടി കൈകൾ ആണല്ലോ അറിയാത്ത കുറെ കാര്യങ്ങൾ ഈ വീഡിയോ യിലൂടെ അറിയാൻ സാധിച്ചു എല്ലാ ടിപ്സ് കളും വളരെ യൂസ് ഫുൾ ആയ ടിപ്സ് ആണ് വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടായി thanks for shering

  • @adilmon581
    @adilmon581 2 года назад

    വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട അടിപൊളി ടിപ്പുകൾ ആണ് ഈ വീഡിയോയിലൂടെ കാണിച്ചുതന്നത് ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @5minutecake241
    @5minutecake241 2 года назад

    All tips are amazing very very helpful and useful kitchen tips nice presentation thx 4 sharimg

  • @rafeek1117
    @rafeek1117 2 года назад

    വളരെ അടിപൊളിയായിരിക്കുന്നു സൂപ്പർ വീഡിയോ എനിക്കും ട്രൈ ചെയ്തു നോക്കണം

  • @sdmbala1519
    @sdmbala1519 2 года назад

    Excellent way of fish cleaning process tips are very useful and informative great share thank you so much for this useful post

  • @raynajestin8420
    @raynajestin8420 2 года назад

    വളരെ ഉപകാരപ്രദമായ കിച്ചൻ ടിപ്സുകൾ ആണല്ലോ എനിക്ക് ഒത്തിരി യൂസ്ഫുൾ ആയി തോന്നി വീണ്ടും പുതിയ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @salalahfoodvlog7670
    @salalahfoodvlog7670 2 года назад

    കൊള്ളാം അടുക്കളയിൽ പെണ്ണുങ്ങൾക്ക് എല്ലാം ജോലികൾ വളരെ എളുപ്പത്തിൽ തീർക്കാം പറ്റിയ ടിപ്പുകൾ ഇനിയും ഇതുപോലെയുള്ള ചെറിയ ചെറിയ ടിപ്പുകൾ പ്രതീക്ഷിക്കുന്നു

  • @mymusicmall4750
    @mymusicmall4750 2 года назад

    This kitchen tips was soo amazing nice presented 👍

  • @anuurk6589
    @anuurk6589 2 года назад

    Very useful and helpful kitchen tips well presented thanks for sharing

  • @see4tech202
    @see4tech202 2 года назад

    വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരപ്പെടുന്ന വ്യത്യസ്തമായ ടിപ്പുകൾ ആണല്ലോ

  • @dachukumar8501
    @dachukumar8501 2 года назад

    Really useful kitchen tips you shared...thanks for sharing. Iniyum itharathil ulla videos pratheekshikkunnu

  • @vishnuprasad11
    @vishnuprasad11 2 года назад

    ഒത്തിരി ഉപകാരമുള്ള വീഡിയോ വളരെ നന്നായിടുണ്ട് നന്നായി തന്നെ പറഞ്ഞു തന്നു

  • @bulletrider8682
    @bulletrider8682 2 года назад

    I didn't know that this trip is so cool... I will definitely try it is know.thanks for shairing

  • @anayamol3247
    @anayamol3247 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു.. അടുക്കളയിൽ വളരെ ഗുണം ചെയ്യും.. ഇനിയും ഇതു പോലെ ഉള്ള നല്ല ടിപ്പുകൾ തരുക.

  • @Farsana_latheef-29007
    @Farsana_latheef-29007 2 года назад

    ഒത്തിരി ഉപകാരമുള്ള വീഡിയോ വളരെ നന്നായിടുണ്ട് നന്നായി തന്നെ പറഞ്ഞു തന്നു ഇനിയും ഇത് പോലെ നല്ല വീഡിയോസ് ആയി വരുക

  • @shalvinkrishna7954
    @shalvinkrishna7954 2 года назад

    എല്ലാ ടിപ്സും വളരെ നന്നായിട്ടുണ്ടായിരുന്നു. ആദ്യമായിട്ടാ കാണുന്നത്. എല്ലാം വളരെ ഉപകാരപ്രദമായ ടിപ്സായിരുന്നു

  • @shagabomb3968
    @shagabomb3968 2 года назад

    very useful tips video Thankyou for sharing

  • @nidhasulins5057
    @nidhasulins5057 2 года назад

    Very usrful kitchen tips .ellam adipoliyayittund. Ithuvare ariyaatha kure tipsukal thanks for sharing

  • @shamsanashifanasana1462
    @shamsanashifanasana1462 2 года назад

    വീട്ടമ്മമാർക്ക് നല്ല പ്രയോജനപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു

  • @ARTISANWORLD
    @ARTISANWORLD 2 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ ഇനിയും ഇങ്ങനത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @safaworld-o4z
    @safaworld-o4z 2 года назад

    Veettammamarku valarey useful ayittulla kitchentips easy ayitundu.

  • @ചാലക്കുടിക്കാരൻ-ഡ2ഴ

    വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി എനിക്ക് വീഡിയോ

  • @fathima8695
    @fathima8695 2 года назад

    Very useful tips anthaayaalum try cheyyam. Thanksfor sharing

  • @kannanjas6452
    @kannanjas6452 2 года назад

    nice ideas... useful content. thanks for sharing.

  • @blueberry290
    @blueberry290 2 года назад

    പൊടികൈകൾ എനിക്കു ഇഷ്ടമാണ്.
    Useful വീഡിയോ aanutta 🥰❤️

  • @jasminebunch9238
    @jasminebunch9238 2 года назад

    nice useful kitchen tips thanks for sharing

  • @indranimanna8072
    @indranimanna8072 2 года назад

    Very useful and helpful tips and tricks for kitchen

  • @skillfulhandsspretneruke578
    @skillfulhandsspretneruke578 2 года назад

    Very useful video. Thanks for sharing. Greetings my dear friend.

  • @farhi4651
    @farhi4651 2 года назад

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ.... അടുക്കളയിൽ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു thanks dear👍

  • @sanvisingh2032
    @sanvisingh2032 2 года назад

    very useful tips for daily life,these tips are really helpful and i liked them thanks for sharing

  • @antalkaneesh884
    @antalkaneesh884 2 года назад

    Woww... Adipoli video.... Ellavarkkum valare upkaarapedunna video... Veettamma maarkk adukkalail valarevsahaayamaakunna video aairunnu... Adipoli

  • @ridwan1176
    @ridwan1176 2 года назад

    സ്ത്രീകൾക്ക് വളരെ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു ഇതെല്ലാം ചെയ്തു നോക്കുന്നുണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റിയ കിടിലം Tips

  • @sinumannurpv9931
    @sinumannurpv9931 2 года назад

    ഇത് ഒരു നല്ല ഉബകാരമായ ഒരു വീഡിയോ ആയിരുന്നു. താങ്ക്സ് for sharing this video. Well explained and also nice presentation. Really loved this video a lot. ഇനിയും ഇതുപോലുള്ള ഒരുപാട് യൂസ്ഫുൾ വീഡിയോസ് പ്രെദീക്ഷിക്കുന്നു.

  • @jasnagafoor3409
    @jasnagafoor3409 2 года назад

    Kitchen tips valare nannayittund. ellavarkkum വളരെ usefull aakum

  • @malu-yt9pg
    @malu-yt9pg 2 года назад

    wow nala oru technique analoo beutiful done

  • @balus1411
    @balus1411 2 года назад

    All tips are amazing very very helpful and useful kitchen tips

  • @sugirtha9222
    @sugirtha9222 2 года назад

    wonderful and nice useful tips... well presented...

  • @joji9365
    @joji9365 2 года назад

    Wow... ഇതൊന്നും എനിക്ക് അറിയില്ലായിരുന്നു...എനിക്ക് ഇതിലെ കുറച്ചൊക്കെ അറിയാം...ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു....

  • @aachi3727
    @aachi3727 2 года назад

    Very useful tips.thank you for sharing

  • @nishjas7867
    @nishjas7867 2 года назад

    വളരെ ഉപകാരപ്രദമായ എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൽ ആണ് video യില് ഉള്ളത്. വളരെ നന്നായി അവതരിപ്പിച്ചു..very useful

  • @cuttingboard3242
    @cuttingboard3242 2 года назад

    കിച്ചൺ ടിപ്സ് എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആണ്. ഇത് കൊണ്ട് പല ഉപകാരവും നമ്മളെ പോലുള്ളവർക്ക് കിട്ടുന്നുണ്ട് താങ്ക്സ്

  • @spicykunk4397
    @spicykunk4397 2 года назад

    Well explained about different kitchen utensils....

  • @szcookeryshow3433
    @szcookeryshow3433 2 года назад

    These kitchen tips are amazing well shown and amazing thak u soo much for helpful video

  • @minicraft2735
    @minicraft2735 2 года назад

    Kitchen tips ellam adipoliyayirunnu,enikk ee video orupaad useful aakum, eniyum ethpolathe orupaad videos pratheekshikkunnu

  • @nandanamurali4071
    @nandanamurali4071 2 года назад

    Othiri upakarapradamaya podikaikal

  • @rashivp2947
    @rashivp2947 2 года назад

    Eth nalla uparakara prathamaya video ann easy ayi velluthulli tholikaloo

  • @sathwisasikumar8638
    @sathwisasikumar8638 2 года назад

    Very useful tips for kitchen. In these tips are effective. Definitely share this vedio in to our friends & family group. 👍

  • @tessamol234
    @tessamol234 2 года назад

    വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു
    ന്നല്ല ന്നല്ല ടിപ്സ് എനിക്ക് വളരെ ഇഷ്ട്ടം ആയി
    ഇതുപോലെ ചെയ്തു നൊക്കണം

  • @muralip2041
    @muralip2041 2 года назад

    Nalla. Upakarapradamaya.video,kure.tipsikal ariyankazhinju

  • @amv3109
    @amv3109 2 года назад

    veettammamar arijirikkanda nalla tipsukal aanu, good presentation. thanks for shairing this video

  • @jasistr9909
    @jasistr9909 2 года назад

    kitchentips supperayitund

  • @ajeenaaju1720
    @ajeenaaju1720 2 года назад

    Nalla kitchen tips aanu share cheythath. Valare adhikam useful aayitt thonni. Try cheyth nokkum

  • @wonderdaysm3466
    @wonderdaysm3466 2 года назад

    Useful kitchen tips

  • @safnaamjath8691
    @safnaamjath8691 2 года назад

    എല്ലാവർക്കും ഉപകാരപ്പെടുന്ന tips ആണ് നിങ്ങൾ പറഞ്ഞത്.. അത് വളരെ നന്നായി അവതരിപ്പിച്ചു

  • @salmanoushad5639
    @salmanoushad5639 2 года назад

    enganeulla tips video valare useful anu eniyum idea paranjutharane

  • @sathyadamodharan1733
    @sathyadamodharan1733 2 года назад

    tips you have shared are very useful and it will save time.. tnq for sharing.. great job..

  • @alfialfi3462
    @alfialfi3462 2 года назад

    Really good tips👍👍👍

  • @TruffletCreamyWhispers
    @TruffletCreamyWhispers 3 месяца назад

    Good sharing🥰🥰

  • @Shamilvk-ee5gf
    @Shamilvk-ee5gf 2 года назад

    ഒരുപാട് ടിപ്സ് പറഞ്ഞു thannu ellam എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ..

  • @first2152
    @first2152 2 года назад

    ഈ പൊടിക്കൈകൾ എന്തായാലും എനിക്ക് ഉപകാരമായി

  • @cuttingboard3242
    @cuttingboard3242 2 года назад

    Ella tipsum valare upakarapradamab .super ideas

  • @aveddeva1527
    @aveddeva1527 2 года назад

    Fish cleaning is always a mess tha k you for sharing this tips dear keep coming with new idea

  • @binisalim1908
    @binisalim1908 2 года назад

    മീനിന്റെ ചിതമ്പൽ കളയുന്ന tip കൊള്ളല്ലോ
    എല്ല ടിപ്സ് useful ആയിരുന്നു

  • @rizasvlog9488
    @rizasvlog9488 2 года назад

    Very useful video. Nice information

  • @jamimasara9472
    @jamimasara9472 2 года назад

    Ella veetammamaar arinjirikkenda podi kaiyvidya... Nalla tips... Ellarkkum upakarpedatte... Thanks for sharing

  • @themaddyrider1769
    @themaddyrider1769 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ.... എന്റെ അമ്മ ഒക്കെ കൊറേ ടൈം അടുക്കളയിൽ സ്പെൻഡ് ചെയ്യാറുണ്ട് ഈ വീഡിയോ അമ്മയ്ക്ക് ഉറപ്പായും കാണിച്ചു് കൊടുക്കും

  • @vavavava4821
    @vavavava4821 2 года назад

    Othiri use full Aayittulla video Aayirunnu prathekich veettamnamafkk veluthulli Tipp super Aayittund ithokke ippozhan manassilakunnath👏👏

  • @aadhi4888
    @aadhi4888 2 года назад

    ടിപ്പു കൊള്ളാലോ ഇനിയും ഇതുപോലത്തെ ടിപ്പുണ്ടെങ്കിൽ ഉണ്ടാക്കണേ

  • @ulliyumtakkaliyum394
    @ulliyumtakkaliyum394 2 года назад

    Helpful tips..ellavarkum upakarikkunna tipsukal..thank you

  • @fathimakhalid7983
    @fathimakhalid7983 2 года назад

    this kitchen hacks are really wonderful . i need this in my day to day life . lovely presented expecting more such amazing ones

  • @kuttysanthu6172
    @kuttysanthu6172 2 года назад

    மிகவும் பயனுள்ள காணொளி, பல குறிப்புகள் இல்லத்தரசிகளுக்கு மிகவும் பிடிக்கும்,. இவை அனைத்தும் பயனுள்ள குறிப்புகள்.இதை பகிர்ந்தமைக்கு நன்றி தயவு செய்து முன் வந்து இது போன்ற வீடியோவுடன் வாருங்கள்.

  • @mahagenic1557
    @mahagenic1557 2 года назад

    Ee vedio enikku othiri ishtappettu. Ella tips um valare avashyamullathanu. Ee vedio veetammamark valare usefull ayirikkum👍👍👍

  • @nandanamurali4071
    @nandanamurali4071 2 года назад

    Upakarapradamaya.kure.kochu tipsukal ariyuvan kazhinju video nannayittundu

  • @lavender6490
    @lavender6490 2 года назад

    ഈയൊരു ടിപ്പ് അടിപൊളി ആണല്ലോ ഇതുവരെ അറിയില്ലായിരുന്നു തീർച്ചയായും ഇനി ഇത് ട്രൈ ചെയ്തു നോക്കാം

  • @crochetmundro5597
    @crochetmundro5597 2 года назад

    Orupaadu useful Aaya kitchen tips . Enikku Nalla kurachu information kitti e video il ninnu . Thank you

  • @shezaaisha6028
    @shezaaisha6028 2 года назад

    Orupaad useful aaya tips kalayirinnu ndhayalum idupole onnu cheydu nokannam Ellam veetammarkkum useful aayirikkum iniyum idupolethe video pradeekshikkunnu