കണ്ണീരിൽ കുതിർന്ന ഈ ചരിത്രം കേട്ടിട്ടുണ്ടോ നിങ്ങൾ? | Hussain Salafi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 58

  • @umayyaali5624
    @umayyaali5624 5 лет назад +44

    കടലിനിക്കരെ പ്രവാസത്തിലാണെങ്കിലും എന്റെ പ്രവാചകനെ പരിചയപ്പെടുത്താനുള്ള ഈ മഹായജ്ഞത്തിൽ മനസ്സ് കൊണ്ട് നാട്ടിലെ സഹപ്രവർത്തകർക്കൊപ്പം തന്നെയാണ്....
    എല്ലാ വിധ പ്രാർത്ഥനകളും....

  • @mohamedekeranakattayil8184
    @mohamedekeranakattayil8184 5 лет назад +10

    അല്ലാഹു ആരോഗ്യവും ആഫിയതതും ദീർഗയു സും പ്രദാനം ചെയ്യട്ടെ ആമീൻ

  • @abdulhameed6599
    @abdulhameed6599 5 лет назад +18

    അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ പരിപാടിയിൽ പങ്കെടുക്കാൻ ആവേശപൂർവം കാത്തിരിക്കുകകയാണ് 👍

  • @ayshawish5062
    @ayshawish5062 5 лет назад +20

    അല്ലാഹു ദീനിനു വേണ്ടിയുള്ള എല്ലാപ്രവർത്തനങ്ങളും എളുപ്പമാക്കട്ടെ തിരു ദൂദരെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ സഹായിക്കട്ടെ ആമീൻ

  • @moideenpkpmoideen8772
    @moideenpkpmoideen8772 5 лет назад +24

    പ്രവാസിയാണെങ്കിലും എല്ലാവിധ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട്

  • @iloveindia1516
    @iloveindia1516 5 лет назад +14

    ഏറെ ശ്രദ്ധേയമായ പ്രമേയം ...

  • @shajus3902
    @shajus3902 5 лет назад +8

    We are with you.

  • @jst9178
    @jst9178 5 лет назад +17

    ഈ ദുനിയാവിൽ ആരെ തെറി വിളിച്ചാലും വിചാരണ പരലോകത്ത് ആയിരിക്കും പക്ഷേ നബി തങ്ങളെ തെറിവിളിച്ചാൽ(തൗബ ചെയ്യാത്തിടത്തോളം കാലം ഈ ദുനിയാവിൽ തന്നെ ശിക്ഷ അനുഭവിക്കാതെ ഒരുത്തനും മരിക്കുകയില്ല,

  • @hajaranasar7316
    @hajaranasar7316 4 года назад

    Good speech allahu aafiyathodulla deergaayus nelkatte

  • @husnasp5853
    @husnasp5853 4 года назад +1

    Masha allah yaa allah

  • @malabarcpy8533
    @malabarcpy8533 5 лет назад +5

    ഇൻഷാ അള്ളാ ഞാനും ഉണ്ടാകും തിരൂരിലേക്ക്

  • @wuchuchi1989
    @wuchuchi1989 3 года назад +1

    സ്വല്ലള്ളാഹുഅലൈഹിവസല്ലം

  • @mohamedashraf8412
    @mohamedashraf8412 5 лет назад +4

    Baarakallah
    we are waiting

  • @abdulsathar6862
    @abdulsathar6862 5 лет назад +4

    മാഷാ അല്ലാഹ് 👌

  • @moosazakariya4906
    @moosazakariya4906 5 лет назад +1

    Masha allah
    Jazhakallahu kairan

  • @shuhadabacker1549
    @shuhadabacker1549 5 лет назад +35

    ഈ ദൗത്യനിർവഹണ സംഘത്തോടൊപ്പം ഞാനുമുണ്ടാകും.
    എന്റെ പ്രവാചകനെ കുറിച്ചുള്ള തെറ്റിദ്ധാരണ ഒരാൾക്കെങ്കിലും മാറാൻ അത് കാരണമായെങ്കിൽ അത് തന്നെയാണെന്റെ മുതൽക്കൂട്ട്.... നിങ്ങളുണ്ടാവില്ലേ തിരൂരിൽ?

  • @shamazalhikami4410
    @shamazalhikami4410 5 лет назад +8

    🍁قيـل للعبـاس رضي الله عنه :
    🔹أنــت أكبـر أم النبــي ﷺ؟
    قــال : هـو أَكبـر وأنــا ولدت قبــله.
    📒[سير أعلام النــبلاء (٣٩٠/٣)]
    *ലോകരിലെ പ്രവാചക സ്വാധീനം*
    പിതൃവ്യൻ അബ്ബാസ്(റ)നോട് ചോദിക്കപ്പെട്ടു: താങ്കളാണോ വലുത് അതോ പ്രവാചകരോ? അവിടുന്ന് പറഞ്ഞു: "പ്രവാചകരാണ് വലുത് ഞാൻ മുന്നേ ജനിച്ചവനാണെങ്കിൽ പോലും"

  • @farhanasajith9641
    @farhanasajith9641 4 года назад +3

    നബിയെ കുറ്റം പറയുന്നവനെ നാളെ പരലോകത്തു അല്ലാഹ് വെറുതെ വിടില്ല

  • @sahadayatt4346
    @sahadayatt4346 5 лет назад +1

    Masha Allah Allah vijaypikatte

  • @muhammedthoybambalangadan5643
    @muhammedthoybambalangadan5643 5 лет назад +12

    ആരാണ് മുഹമ്മദ് നബി(സ്വ)????
    അറിയുക..
    അറിയിക്കുക....
    അടുത്ത് അറിഞ്ഞു ജീവിതത്തിൽ പകർത്തുക..
    Wisdom dialogue'1.0
    2019 September 22,
    Sunday @Tirur
    Welcomes all....

  • @munnababu7868
    @munnababu7868 5 лет назад +6

    Ente habeebe aanu lokathile real hero athalle itrayum shatrukkal pinnale

  • @mohammedabbas9810
    @mohammedabbas9810 5 лет назад +12

    തായിഫിൽ കല്ലോറ് കൊണ്ട് ധാര ധാരയായി ചോരയെലിച്ചിട്ടും ആ തായിഫ് ജെനതക്കെതിരെ ശാപപ്പ്രാർത്തന ചെയയാത്ത മഹാനായ റസൂലുല്ലാഹി صلى الله عليه وسلم who is best man in the world ഗൂഗ്ളിൽ ചോദിക്കൂ ഗൂഗ്ള് പറയും. മുഹമ്മദ് صلى الله عليه وسلم

  • @habeebsinu
    @habeebsinu 5 лет назад +3

    Masha Allah

  • @fromearth7454
    @fromearth7454 3 года назад

    Allahu Akbar.. ❤️

  • @faseelap6949
    @faseelap6949 4 года назад

    👌 👌 👌 👌 👌 👌

  • @fathimanidhapk9209
    @fathimanidhapk9209 5 лет назад +1

    Masha allahh 👍👍allahu akbar❤👍

  • @shahidbinanwar1378
    @shahidbinanwar1378 4 года назад

    ماشاء الله

  • @rashad4076
    @rashad4076 5 лет назад +2

    Masha Allah 💐💐💐💐

  • @shajishajahan7480
    @shajishajahan7480 4 года назад +1

    Aameen
    Aallh

  • @mansoorkunnath
    @mansoorkunnath 5 лет назад +4

    👍🏻👍🏻👍🏻👍🏻👍🏻

  • @shafishafi4888
    @shafishafi4888 5 лет назад +1

    جزاك الله خير

  • @AbdulSamadKMSamad
    @AbdulSamadKMSamad 5 лет назад +2

    good

  • @munnababu7868
    @munnababu7868 5 лет назад +5

    Allah undu koode ente habeebine kurichu lokathinodu paranyaan

  • @abumusfira3416
    @abumusfira3416 5 лет назад +6

    ഒരു പിശാച് ഡിസ് ലൈക് അടിച്ചിട്ടുണ്ട്.

  • @moideenm9334
    @moideenm9334 3 года назад +1

    😀😃🙂

  • @anaskollonkandy463
    @anaskollonkandy463 5 лет назад +2

    ✅✅✅✅👌

  • @rfq4812
    @rfq4812 4 года назад +1

    لَقَدْ جَآءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِٱلْمُؤْمِنِينَ رَءُوفٌ رَّحِيمٌതീര്‍ച്ചയായും, നിങ്ങള്‍ക്ക്‌ നിങ്ങളില്‍ നിന്ന്‌ തന്നെയുള്ള ഒരു റസൂല്‍ വന്നിട്ടുണ്ട്‌. നിങ്ങള്‍ കഷ്‌ടപ്പെടുന്നത്‌ അദ്ദേഹത്തിന്‌ ദുസ്സഹമാകുന്നു: നിങ്ങളെപ്പറ്റി അത്യാഗ്രഹമുള്ളവനാകുന്നു: സത്യവിശ്വാസികളോട്‌ വളരെ ദയാലുവും, കരുണയുള്ളവനുമാകുന്നു.فَإِن تَوَلَّوْا۟ فَقُلْ حَسْبِىَ ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ ٱلْعَرْشِ ٱلْعَظِيمِഎന്നാല്‍, അവര്‍ തിരിഞ്ഞുകളയുന്നപക്ഷം, (നബിയേ) പറയുക: എനിക്ക്‌ അല്ലാഹു മതി! അവനല്ലാതെ ആരാധ്യനേ ഇല്ല. അവന്‍റെ മേല്‍ തന്നെ ഞാന്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു; അവന്‍ മഹത്തായ `അര്‍ശി`ന്‍റെ [സിംഹാസനത്തിന്‍റെ] നാഥനുമാകുന്നു.`

  • @shuhaibpv
    @shuhaibpv 5 лет назад +1

  • @latheeflathif6814
    @latheeflathif6814 2 года назад +1

    ഇ യഥാർത്യം സമസ്താകാർ മനസിലാക്കിയെങ്കിൽ

  • @shamilshamil8457
    @shamilshamil8457 5 лет назад +1

    ഈ ശൗര്യം പറവൂർ കണ്ടില്ലല്ലോ

  • @wuchuchi1989
    @wuchuchi1989 3 года назад

    എന്നിട്ടും എല്ലാഅറബി മാസവും പത്തിന് 7000 km അപ്പുറത്തു ഖബറിലുള്ള മുഹ്‌യുദ്ധീൻ ഷെയ്ക്കിനെ(ഖുത്ത്ബെയ്ത്തു എന്ന പേരിൽ ) വിളിച്ചുവരുത്തുന്നത്

  • @askarsha9173
    @askarsha9173 4 года назад +1

    Aarenkilumprnjo.thppiyum.filmstrip.idaruthenn.sunnATHILLa

  • @askarsha9173
    @askarsha9173 4 года назад +1

    Thoppiyum.thlkettum.sunnathilla.pashevenmnkil.idamellenkil.edathirikm

  • @musthafak841
    @musthafak841 4 года назад

    മാഷാ അല്ലാഹ്

  • @shamazalhikami4410
    @shamazalhikami4410 5 лет назад +3

    Masha Allah

  • @shaheenpadikkal9763
    @shaheenpadikkal9763 5 лет назад +12

    ഈ ദൗത്യനിർവഹണ സംഘത്തോടൊപ്പം ഞാനുമുണ്ടാകും.
    എന്റെ പ്രവാചകനെ കുറിച്ചുള്ള തെറ്റിദ്ധാരണ ഒരാൾക്കെങ്കിലും മാറാൻ അത് കാരണമായെങ്കിൽ അത് തന്നെയാണെന്റെ മുതൽക്കൂട്ട്.... നിങ്ങളുണ്ടാവില്ലേ തിരൂരിൽ?

  • @shafishafi4888
    @shafishafi4888 5 лет назад +3

    ماشاء الله

  • @rafeeq460
    @rafeeq460 5 лет назад +2

    Good

  • @mansoorkunnath
    @mansoorkunnath 5 лет назад +2

    👍🏻👍🏻👍🏻👍🏻

  • @itsillusion5847
    @itsillusion5847 4 года назад

    Masha allah

  • @abdulhameeduchil5449
    @abdulhameeduchil5449 4 года назад +1

    Masha allah

  • @shuhaibpv
    @shuhaibpv 5 лет назад +2

    Masha allah

  • @ilmuraza8955
    @ilmuraza8955 5 лет назад +1

    Masha Allah

  • @arshadkhanal9599
    @arshadkhanal9599 5 лет назад +2

    MaashaAllah