പെട്ടെന്ന് തടി കുറയാൻ ഇതാണ് മാർഗ്ഗം | thadi kurakkan eluppa vazhi | weight loss malayalam tips

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 639

  • @reejasuresh4411
    @reejasuresh4411 6 месяцев назад +1

    ജീരകം വെള്ളം നല്ലതാണ്. Very usefull. Sure 👍 try ചെയ്തു

  • @m56789anuu
    @m56789anuu Год назад +5

    ഞാൻ ഇന്നാണ് വീഡിയോ കാണുന്നെ.. കേട്ടപ്പോ തന്നെ ഒരുപാട് ഉപകാരപ്പെടും എന്ന് തോന്നുന്നു. ഞാൻ ട്രൈ ചെയ്യും 👍🏻

  • @adv.abdulshukkurkm6979
    @adv.abdulshukkurkm6979 10 месяцев назад +53

    'തടി കുറയാൻ യാതൊരു എളുപ്പവഴിയും ഇല്ല. ദിവസം നല്ല വണ്ണം വ്യായാമം ചെയ്യുക .മധുരം നിർത്തുക, ഭക്ഷണം നിയന്ത്രിക്കുക. ഫാസ്റ്റ്ഫുഡ് ഉപേക്ഷിക്കുക😂😂😂😂 ആളെ പറ്റിക്കല്ലേ

  • @subaidaaboobacker6925
    @subaidaaboobacker6925 Год назад +3

    വളരെ നല്ല avadaranam

  • @mallufamilyedkd3567
    @mallufamilyedkd3567 Год назад +1

    Nalla jeeragam enn paranjaal cheriya jeeragamano.

  • @rasharasheed6807
    @rasharasheed6807 Год назад +2

    Thank you dr
    Kodotty kkarundo

  • @salma8765
    @salma8765 10 месяцев назад

    Datyat food parnjit theranam ples Dr.

  • @najmunnisanaju9395
    @najmunnisanaju9395 Год назад +1

    Eth jeerakaman

  • @alicegeorge2071
    @alicegeorge2071 Год назад +1

    Valichunettatheaulla avathranm very good👌

  • @maloottymalu778
    @maloottymalu778 Год назад

    karuvapatta podi use cheyyamo

    • @DrCouple
      @DrCouple  Год назад

      ചെയ്യാം

  • @warishvlogs429
    @warishvlogs429 11 месяцев назад

    Cheriya jeeragam ano

  • @anithasaravanan7916
    @anithasaravanan7916 Год назад +12

    Vannam kurakyupol mugam vallathe ksheennikyunnu enthu cheyyam

  • @lubanaek1396
    @lubanaek1396 Год назад

    Jeeragarthil cherunraga peeju varum vayathil kudikundallao

  • @ashiquebasheer8150
    @ashiquebasheer8150 Год назад

    Karuvappatayum appilum cherthulla vellam arikkan pattuo

    • @DrCouple
      @DrCouple  Год назад

      ചെയ്യാം

  • @Mehzana
    @Mehzana 9 месяцев назад

    ചിയ സീഡ് എന്താണ്..?

  • @Zish_Elham
    @Zish_Elham Год назад +1

    Thaks മോളെ

  • @FaridhaShabeer-hc6pw
    @FaridhaShabeer-hc6pw Год назад +4

    ജീരകം very എഫ്ക്റ്റീവ് 👌🏻

  • @liyaskitchenandbeautytips8260
    @liyaskitchenandbeautytips8260 Год назад +3

    Feed cheyyumbo use cheyyamo

  • @SwadikNa
    @SwadikNa Год назад +2

    Sugar BP ullavarku kayikkan pttumo

  • @femilaajmal2073
    @femilaajmal2073 Год назад +2

    Applum kadich thinnanano athoa aricha shesham drink kudichal mathiyo

  • @bijeenanoushad9921
    @bijeenanoushad9921 Год назад

    Anttibodykuduthanu balrly kazhikkamo❤

    • @DrCouple
      @DrCouple  Год назад

      തൈറോയ്ഡ് ആന്റി ബോഡി ആണോ ഉദ്ദേശിച്ചത്?

  • @sheejasanju365
    @sheejasanju365 11 месяцев назад

    പ്രോടീൻ ഷെക്ക് ന്റെ പേര് parayuuplzz

  • @lulasweets7490
    @lulasweets7490 Месяц назад

    Varumvayattil. Ethallam onnichu kazhichal engana thadi korayum

  • @beenavijayan544
    @beenavijayan544 Год назад +1

    ഒന്ന് പറഞ്ഞു tharumo

  • @rajirajendran7306
    @rajirajendran7306 Год назад +1

    Apple cider ഇൽ വെള്ളം cherkkano

    • @DrCouple
      @DrCouple  Год назад

      വെള്ളത്തിൽ ചേർത്തും കുടിക്കാം

    • @SeenajayakumarSeena
      @SeenajayakumarSeena Месяц назад

      Apple cidr upayogichal pallu.pulippu undakum

  • @anugrehabkn7064
    @anugrehabkn7064 Год назад +8

    ഏതെങ്കിലും ഒന്നെടുത്താൽ മതിയോ അതോ എല്ലാം ഒരു ദിവസം എടുക്കാമോ

  • @kunjol8670
    @kunjol8670 Год назад

    Siseryan kayijathini shesham undaya

    • @DrCouple
      @DrCouple  Год назад

      എക്സർസൈസ് ചെയ്യുക

  • @majidamajida2695
    @majidamajida2695 10 месяцев назад

    Vaysrile stretch mark povan enthan vazhi

  • @AjithAji-k1o
    @AjithAji-k1o Год назад

    Super messege

  • @abdullatheefkt7409
    @abdullatheefkt7409 Год назад +1

    Ith teenegin pattumo..pls reply

  • @ShaeedaChakk
    @ShaeedaChakk Год назад

    Tahyrid ullavark barle use cheyan pattumo

  • @rameshgopi7453
    @rameshgopi7453 Год назад +24

    Dr. എല്ലാം നല്ല റസ്പ്പിസ് 😘😘

  • @zayanzzwold81
    @zayanzzwold81 Год назад +16

    4 months baby und .feed cheyyunath kondu ee drink use aakamo???

    • @shanisini1110
      @shanisini1110 Год назад

      Kudikkandaaa njan delivery kk shesham thadichirunnilla pinne oru 4 month okke aayappazha thadikkan thudanghiyath njan ithupole kudichu one weekil result kanduthudanghi ippo aake ottu shareeram sett aayi😂😢😢😢

  • @najmunnisanaju9395
    @najmunnisanaju9395 Год назад +1

    Cumin or fennel

  • @nazminbanu5049
    @nazminbanu5049 Год назад

    Can u tell asthma treatment

    • @DrCouple
      @DrCouple  Год назад

      For treatment contact whatsapp on 7306541109

  • @jayakumar-iy4yd
    @jayakumar-iy4yd Год назад +5

    Dr... Eneku 50 vayas und. Vayar nallathu pole und. Food kazhikunnath valare kuravanu. Gas und. Appol ethil ethu tip aanu edukemdath

  • @IMOBO47
    @IMOBO47 Год назад +2

    Respect doctor

  • @JasmiJafar-wh5br
    @JasmiJafar-wh5br Год назад +4

    weightgaine tips vlogh cheyyamo pls

    • @DrCouple
      @DrCouple  Год назад +1

      ചെയ്യാം.Drfasilhealth എന്ന ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ weight gain tips upload ചെയ്തിട്ടുണ്ട്.

  • @nanas0781
    @nanas0781 Год назад

    Valiya jeerakam ano

  • @athiravs1390
    @athiravs1390 11 месяцев назад

    Empty stomachil drinks iduthal pinne breakfast kazhikan time gap idano.

  • @anittaanitta1994
    @anittaanitta1994 Год назад +2

    Dr hostelil nilkkunavarkk cheyyan pattunath kude paranju tharumo

  • @lulasweets7490
    @lulasweets7490 Месяц назад

    Enta thadi kuranju thanks

  • @haseenaaneesh6911
    @haseenaaneesh6911 Год назад +7

    Easy daily work out onnu paranju tharumo

  • @fathimapathu28
    @fathimapathu28 Год назад +16

    ഞാൻ ഒരു ആഴ്ച കഴിച്ചു supper 3കിലോ കുറഞു ഇതിൽ പറഞ 1ജീരകംവെള്ളം അര മണിക്കൂർ നടത്തം ആയപ്പോൾ 👍👍👍👍👍thanks ഡോക്ടർ 🙏🙏🙏🙏

    • @DrCouple
      @DrCouple  Год назад

      You are most welcome

    • @ilovemyfam5816
      @ilovemyfam5816 11 месяцев назад

      @fathimapathu arakkettinte vannam kurayumo 😢

  • @manjup.v2244
    @manjup.v2244 11 месяцев назад +1

    Dr steroid kazhikkunnavarkk vannam kurakkan pattumo

    • @Shraddha860
      @Shraddha860 10 месяцев назад

      Yes

    • @Shraddha860
      @Shraddha860 10 месяцев назад +1

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @hannaibthisham9050
    @hannaibthisham9050 Год назад

    Feeding mom patumoo

  • @Artview-v3e
    @Artview-v3e Год назад +14

    അവതരണം 👍🏻👍🏻👌🏽👌🏽👌🏽 സൂപ്പർ

  • @rafazsaroli
    @rafazsaroli Год назад

    Oru nalla workout ndengilum parayuvoo

    • @DrCouple
      @DrCouple  Год назад

      നിങ്ങൾക്കുചിതമായ ഏത് വർക്കൗണ്ടും തിരഞ്ഞെടുക്കാം. ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും നിത്യവും ചെയ്യേണ്ടത് ആവശ്യമാണ്

    • @hathiyaca9431
      @hathiyaca9431 Год назад

      Arya balakrishnan simple hiit workout ind biginners level ath cheyth noku one month result sure ahn .... Njn try cheythatha

  • @sajeendranpmundakkulam7025
    @sajeendranpmundakkulam7025 11 месяцев назад

    ഡോക്ടറുടെ ക്ലിനിക്ക് കിഴിശ്ശേരിയിൽ എവിടെയാണ് നേരിൽ കാണാൻ വേണ്ടിയാണ്..

    • @DrCouple
      @DrCouple  11 месяцев назад

      ഒലിവ് ഹോമിയോപ്പതി ക്ലിനിക്, ഗ്രേസ് മാൾ,ബാലത്തിൽ പുറായിൽ,കിഴിശ്ശേരി

  • @pachus422
    @pachus422 6 месяцев назад

    Babyk 6 month ayittullu enik ee weight loss tips chayamo

  • @Radhakrishnan-m8i
    @Radhakrishnan-m8i Год назад

    ജീരകം constipation ഉണ്ടാകുമോ

  • @HamzaKc-l2h
    @HamzaKc-l2h Год назад +4

    Thank you

  • @AfiAfeefa-m1r
    @AfiAfeefa-m1r 4 месяца назад

    Laproscopy cheythalum cyst pettannu varumo pls rply

  • @SahanaShereef
    @SahanaShereef Год назад

    Ithellam onnich cheyyano ....atho ethelum onn use aakiya mathiyo...pls replay

    • @DrCouple
      @DrCouple  Год назад

      കുറച്ചുനാൾ അടുപ്പിച്ച് ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ ട്രൈ ചെയ്യുക

  • @tonypoulose9068
    @tonypoulose9068 Год назад +6

    Dr. Belly fat കുറക്കാൻ ആണ്. കറുകപ്പട്ട stick ittu തിളപ്പിച്ചാൽ മതിയോ? ഞാൻ എക്സർസൈസ് ചെയ്യുന്നുണ്ട്... ശരീരം നല്ലപോലെ ഒതുങ്ങി.. പക്ഷേ വയർ കുറയുന്നില്ല വെയ്റ്റ് കുറയുന്നില്ല... ഈ പറഞ്ഞ 6 tips ചെയ്താൽ മതിയോ.. പ്ലീസ് reply

  • @sharmisalamsharmiizz5880
    @sharmisalamsharmiizz5880 Год назад

    Chia seeds acidity problem ullavarkk kazhikan pattumo??

    • @DrCouple
      @DrCouple  Год назад

      കുഴപ്പമില്ല

  • @ddhananjaydev3142
    @ddhananjaydev3142 Год назад +1

    Dr good information but othiri time edukkunnunde parayam

  • @beenamol3100
    @beenamol3100 Год назад

    Thanku mam

  • @suhailamujthaba5758
    @suhailamujthaba5758 Год назад +2

    Dragon fruit kayinkan patto precnency timel

    • @DrCouple
      @DrCouple  Год назад

      കഴിക്കാം

  • @ajinanazar6970
    @ajinanazar6970 Год назад +4

    Cinnamon apple drink രാത്രിയിൽ തിളപ്പിച്ചിട്ട് രാവിലെ കുടിച്ചാൽ മതിയോ

  • @lakshmidinil6116
    @lakshmidinil6116 Год назад

    After csection vayaru kurayan

    • @DrCouple
      @DrCouple  Год назад

      എക്സസൈസ് ചെയ്യുക

  • @Jamsheer.cJamshi-jw5bt
    @Jamsheer.cJamshi-jw5bt Год назад

    Hi Doctor 🎉🎉

  • @Thanu_236
    @Thanu_236 10 месяцев назад +1

    Mam enik 18 vayss ulu but thadikdunnu... Vayruindavnnu.. Periods irregular athond ahno Attila doctor parju koyplienu.... But ariyila kurynila njan padikkan workout excerise cheythond ahn thonnu.. Doctor avan padikkane soo neet full irtham athond ahnoo.. Oru remedy parymo ente veed vilayil ahn.. Kizhesshi avide aduthane

    • @DrCouple
      @DrCouple  10 месяцев назад

      പിസിയുടെ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കുന്നത് നല്ലതാണ് ഡയറ്റും എക്സസൈസും സ്ഥിരമായി ഫോളോ ചെയ്യുക

  • @muthu0094
    @muthu0094 Год назад

    Delivery kayinj eppo mudhal aan ee drink kudikan pattaa

  • @FousiyaVp-t7j
    @FousiyaVp-t7j Год назад

    Vayar kurayan idil yedaanu better

    • @DrCouple
      @DrCouple  Год назад

      Apple cider vinegar try ചെയ്യാം. Belly എക്സർസൈസ് നിർബന്ധമാണ്

  • @afsanafathima.d3084
    @afsanafathima.d3084 Год назад

    Dr Enikku 13 vayasu anu enikku ithu follow cheyyan pacho

    • @DrCouple
      @DrCouple  Год назад

      അമിതവണ്ണം ഉണ്ടെങ്കിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ എന്ന് കണ്ടെത്തുക

  • @shammaspa3455
    @shammaspa3455 11 месяцев назад

    Nallajeerakam nigt kuthirkano dr..

  • @finifini3246
    @finifini3246 Год назад +1

    Feeding mothers n kudikamo 10 month baby und

    • @DrCouple
      @DrCouple  Год назад +1

      Edukam

    • @finifini3246
      @finifini3246 Год назад

      @@DrCouple vere comments l edkenda paraj baby k kuyapponnum undakulaaloo le

  • @aiswaryaachu-qb3km
    @aiswaryaachu-qb3km Год назад +2

    Thankyou doctor🥰

  • @shefeenanajeeb8037
    @shefeenanajeeb8037 10 месяцев назад

    Vannam kurayan organic product und..Onpath aaru moonu moonu onpath eezhu eezhu onnu poojyam nalu

  • @lulusuh5673
    @lulusuh5673 Год назад

    Hi dr

    • @DrCouple
      @DrCouple  Год назад

      Hi

    • @nbxx.__8589
      @nbxx.__8589 Год назад

      ​@@DrCouple mam fatty liver kurich oru video cheyyamo

  • @Ayisu637
    @Ayisu637 Год назад

    Amitha vannam kurakkan slim tea

  • @diyakv2103
    @diyakv2103 Год назад +6

    Thanks ഡോക്ടർ ❤

  • @jeenaantony1744
    @jeenaantony1744 Год назад

    PPS chaithavark enn muthal aanu excersise cheyendath
    Dieting eppol start cheyanam

    • @DrCouple
      @DrCouple  Год назад

      ഫീഡിങ് സമയത്ത് ഡയറ്റുകൾ ഫോളോ ചെയ്യാത്തതാണ് നല്ലത് ആറുമാസത്തിനുശേഷം നിങ്ങൾക്ക് എക്സസൈസുകൾ ചെയ്യാവുന്നതാണ്

    • @jeenaantony1744
      @jeenaantony1744 Год назад

      @@DrCouple Dr pps chaithavark 3 maasam aakumbol dance cheyan pattumo
      Weight edukkan pattumo
      Plz reply Dr

  • @Aswathi_S_
    @Aswathi_S_ Год назад +1

    Delivery kazhinjal uterus normal positions, normal size aavan ithra time edukum

  • @saheersahee2898
    @saheersahee2898 Год назад +1

    good massage thank you sister

  • @FOODBALLKBFC
    @FOODBALLKBFC Год назад

    കിഴിശ്ശേരി എവിടെയാണെന്ന് പറയുമോ ഡോക്ടറെ അടുത്ത് വരാനാP COD ഉണ്ട്

    • @DrCouple
      @DrCouple  Год назад

      Grace Mall, balathil puraya.

  • @cristeenareetu7999
    @cristeenareetu7999 Год назад +2

    Enik pcod und enik oru diet plan suggest chaiyamo....ipo 60 kg und

    • @DrCouple
      @DrCouple  Год назад

      Contact on WhatsApp 7306541109

  • @IrfuIrfana-k1x
    @IrfuIrfana-k1x Год назад

    Ennum ee 6tip chynio

    • @DrCouple
      @DrCouple  Год назад

      കുറച്ചുദിവസം തുടർച്ചയായി ഇതിൽ ഏതെങ്കിലും ഒരു ഡ്രിങ്ക് കഴിച്ചു നോക്കിയാൽ മാത്രമേ എഫക്ട് ഉണ്ടാവുകയുള്ളൂ

  • @shylajakm9964
    @shylajakm9964 10 месяцев назад

    കറുകപ്പാട്ട 2തരത്തിലുണ്ട് എന്ന് പറയുന്നു നല്ല കറുകപട്ട എവിടെ കിട്ടും എങ്ങിനെ തിരിച്ചറിവും

  • @jubairiyajubi847
    @jubairiyajubi847 Год назад +1

    Mem പിരിയഡ്‌സ് സമയത്ത് എക്സസൈസ് ചെയ്യാൻ പറ്റുമോ എത്ര ദിവസം കഴിഞ്ഞു cheyyam

    • @DrCouple
      @DrCouple  Год назад

      ചെയ്യാം

  • @shibna8593
    @shibna8593 Год назад

    Ith ellam oppam cheyyendathallallo

    • @DrCouple
      @DrCouple  Год назад

      ഏതെങ്കിലും ഒന്ന് രണ്ടോ ഒരേസമയം കുറച്ചുനാൾ അടുപ്പിച്ച് ട്രൈ ചെയ്യാം

  • @unknown5113
    @unknown5113 Год назад +3

    Ee 6 kaaryam ormich cheyyano , appo empty stomachil kudikkande drink parannallo 🤔 , enghneya 2 drinks empty stomachl kudikka

  • @prasannakumari7817
    @prasannakumari7817 Год назад

    Allamñallatipsanuthanksmam❤

  • @salmathjafeer3831
    @salmathjafeer3831 Год назад

    Feed cheyyumbo kudikkavo

    • @DrCouple
      @DrCouple  Год назад

      ഫീഡിങ് സമയത്ത് വണ്ണം കുറയാനുള്ള ഡയറ്റുകളോ ഹെൽത്ത് ഡ്രിങ്കുകളോ ട്രൈ ചെയ്യാത്തതാണ് നല്ലത് ട്രൈ ചെയ്യാത്തതാണ് നല്ലത് എക്സസൈസുകൾ ചെയ്തു തുടങ്ങാവുന്നതാണ്

  • @murshidabanu294
    @murshidabanu294 Год назад +1

    👍

  • @nishazmohammed6225
    @nishazmohammed6225 Год назад

    Jeeraga (fenalseadsa )ano

  • @ആറ്റിങ്ങൽകാരി.കിങ്ങിണി

    Dr hair ne kurichu oru video idumo ennikku nalla mudikozhichil anu ethu oil chechalum mudikku ullu veykkunnilla njan oru veettammayanu tyiroyidu test nokki athil onnum kuhzappamilla plz reply dr

    • @thamiriyasthamiriyas127
      @thamiriyasthamiriyas127 Год назад

      Enikkum mudi kozhichil anu, enthu use aakkiyittum matamilla

    • @DrCouple
      @DrCouple  Год назад

      ചെയ്യാം. മുടികൊഴിച്ചിലിന് രക്തക്കുറവ് വൈറ്റമിൻ ഡി എഫിഷ്യൻസി പിസിഒഡി തൈറോയ്ഡ്, മറ്റ് ന്യൂട്രീഷനൽ ഡെഫിഷ്യൻസികൾ, ശരിയായ അളവിൽ വെള്ളം കുടിക്കാത്തത്ത്, മതിയായ അളവിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാത്തത് അങ്ങനെ ഒട്ടനവധി കാരണങ്ങളുണ്ട്.നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണങ്ങൾ എന്താണെന്ന് കണ്ടെത്തി ചികിത്സ എടുത്താൽ മാറാവുന്നതേയുള്ളൂ. ചികിത്സയ്ക്കായി 7306541109 എന്ന നമ്പറിൽ ബന്ധപ്പെടുക

  • @muhammadfanan3604
    @muhammadfanan3604 Год назад +2

    Good dr👍

  • @meenamumthaz5301
    @meenamumthaz5301 Год назад

    Sugar ഉള്ളവർക്ക് follow ചെയ്യാൻ പറ്റുമോ

  • @rarivavavlogs4741
    @rarivavavlogs4741 Год назад

    Chia seeds um honeyum lemon ayalloo

  • @hadiyasherif3431
    @hadiyasherif3431 Год назад

    6 itemsum daily edukkano dr

    • @DrCouple
      @DrCouple  Год назад +1

      വേണമെന്നില്ല.

  • @nimmirajeev904
    @nimmirajeev904 Год назад +2

    Very good Information Thank you Doctor

  • @rarivavavlogs4741
    @rarivavavlogs4741 Год назад

    Chia seeds mathiyakumoo

    • @DrCouple
      @DrCouple  Год назад

      എടുക്കാം

  • @safeeraaachu6017
    @safeeraaachu6017 Год назад +1

    അമിതമായ വയർ കുറക്കാൻ പറഞ്ഞു tharumo

    • @DrCouple
      @DrCouple  Год назад

      ബെല്ലി വർക്കൗട്ട് ചെയ്യുക

  • @Jimivers7
    @Jimivers7 Год назад +25

    3:18 max 2 glass
    4:32 empty stomach conceive (craving kurayum)
    6:06
    7:16 (2 months)
    8:22
    10:01 (after breakfast)
    Regular exercise (45 min/1 hr)

  • @soudhavksoudhamuneer924
    @soudhavksoudhamuneer924 Год назад

    Food kuranja alavil 3 neram mathrame kayikunullu appol apple venoo

    • @DrCouple
      @DrCouple  Год назад

      Exercise ചെയ്യൂ

  • @amuthas9144
    @amuthas9144 Год назад

    7 month baby ind. Feeding cheyupol weight lose drink kudikamo rep me

  • @ashigaming7589
    @ashigaming7589 Год назад

    Vallichattam chadan patto @age34

  • @JaseenaJaseena-ru3jc
    @JaseenaJaseena-ru3jc 11 месяцев назад +1

    എന്റെ കുഞ്ഞിന് ഒന്നേകാൽ വയസ്സ് ആണ്... എനിക്ക് ഇത് ചെയ്യാമോ

    • @DrCouple
      @DrCouple  11 месяцев назад

      ചെയ്യാം