സാറിന്റെ വിനയത്തോടെയൂള്ള പ്രസ്താവനകൾ വളരെ നല്ലതു തന്നെ. ഗോപാലകൃഷ്ണൻ സാർ വിതക്കുന്ന വിഷം മായ്ക്കാൻ അങ്ങേയ്ക്കു കഴിയട്ടെ. ദയവു ചെയ്യ്ത് കൂടുതൽ വിഷയങ്ങളെ ക്കുറിച്ചുള്ള വിഡിയോകൾ പ്രതീഷിക്കുന്നു.
(ദൈവത്തിന്റെ നിഗൂഡത യെ അല്ല മനുഷ്യന്റെ ദുരിതങ്ങളെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്..ശ്രീ ബുദ്ധൻ)..മത മൗലിക വാദത്തിന്റെ പിടിയിൽ മുറുകുന്നു ഈ കൊച്ചു കേരളത്തിന് ഇത്തരം മാന്യമായ അഭിപ്രായങ്ങളെ സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .. താങ്കളുടെ അഭിപ്രായങ്ങളോടെ പൂർണമായി യോജിക്കുന്നില്ല എങ്കിലും ദൈവത്തിന്റെ പേരിൽ തല്ലു കൂടുന്നവർക്ക് ഇതൊരു നല്ല മരുന്നാണ് ...
സാർ ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ചിലതിൻ കമാന്റ് ഇടാറുമുണ്ട്. മനസിൽ സനാതന ധർമ്മം കാത്തു സൂക്ഷിക്കുന്ന ഒരു സ്വയം സേവകനാണ്. എങ്കിലും ഞാൻ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അത്ര സജീവം അല്ല .അതിൻ ഒരു കാരണം ചില സംഘ പ്രവർത്തകർ ചെയ്യുന്ന മോശം കാര്യങ്ങൾ മറ്റ് ചിലരെ കൂടി പ്രതിക്കൂട്ടിൽ ആകുന്നു. മറ്റ് മതവിശ്വാസികളെ കൂടി ഉൾകൊള്ളുന്ന ഒരു സ്വയം സേവകനാകാനാണ് എനിക്കിഷ്ടം .ഒരു നല്ല സ്വയം സേവകൻ സ്വന്തം വീട്ടിൽ ,അയൽപക്കത്ത് ,സ്വന്തം നാട്ടിൽ, ജോലി സ്ഥലത്ത് ,വിദ്യാർത്ഥി ആണങ്കിൽ വിദ്യാലയങ്ങളിൽ, ക്ഷേത്രങ്ങളിൽ ,മറ്റ് മതസ്ഥരായ കൂട്ടുകാരോട് ,അമ്മയോട്, അച്ഛനോട് സഹോദരങ്ങളോട് ,സഹോദരിയോട്, യാചകരോട് .മറ്റ് പൊതുജനങ്ങളോട് ,എങ്ങനെ പെരുമാറണം നമ്മുടെ പെരുമാറ്റം കണ്ടിട്ടല്ലേ നാം നല്ലതാണന്ന് മറ്റുള്ളവർ അഭിപ്രായപെടണ്ടത്.മത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയും എന്നാൽ പുതിയ തലമുറയ്ക്ക് പ്രായോഗികമായി പാലിക്കാൻ പറ്റുന്നതുമായ ഒരു സ്വഭാവഗുണങ്ങൾ എങ്ങനെയാവണം എന്ന് ചുരുക്കി നിർദേശിക്കുമോ
ഹിന്ദുമതത്തിൽ ഒരേഒരു ദൈവം മാത്രമേ ഉള്ളു. ബ്രഹ്മം (ഓം )എന്നാണ് അതിനു പറയുന്നത്. ബ്രഹ്മം ഏകമാണ്, സർവവ്യാപി യാണ് പ്രപഞ്ച ബോധം ആണ്, അരൂപി ആണ്. അത് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നു. ദേവതകൾ (ബ്രഹ്മാവ്, വിഷ്ണു ശിവൻ തുടങ്ങിയവർ )ദൈവം അല്ല. ദൈവത്തിലേക്കുള്ള( ബ്രഹ്മത്തിലേ ക്കുള്ള ) വഴി മാത്രമാണ്. കഥകൾ കേവലം സാങ്കല്പികം മാത്രമാണ്.മോക്ഷം എന്നാൽ ബ്രഹ്മത്തിലേക്കുള്ള ലയനമാണ്.
അരൂപിയായ ഇനശ്വരനല്ലാതെ മറ്റ് യാതൊന്നും ഈ പ്രപഞ്ചത്തി ലില്ല. സൃഷ്ടിയും സൃഷ്ടാവും ഒന്നു തന്നെയാണ്.ഈ കാണുന്ന അല്ലെങ്കിൽ അറിയുന്ന പ്രപഞ്ചം യഥാർത്തത്തിൽ ഉള്ളതല്ല. പക്ഷെ സത്യമായി ഒന്നുണ്ട്. അതാണ് ബ്രഹ്മം. ഈ ബ്രഹ്മം നിർഗുണമാണ്.നിർഗുണമായ ഈ ബ്രഹ്മത്തിന് കാലശക്തിയുടെ ശോഷണത്താൽ മായാശക്തിയുടെ സാന്നിദ്ധത്തിൽ ഇച്ഛാ ശക്തി നിമിത്തം സഗുണാവസ്ഥ കൈവന്നു. ബ്രഹ്മത്തിൻ്റെ ഈ സഗുണാവസ്ഥയെയാണ് ഈശ്വരൻ അഥവാ പരബ്രഹ്മം എന്നൊക്കെ പറയുന്നത്
ഏകദൈവവിശ്വാസം അങ്ങയുടെഉദാഹരണത്തിൽതന്നെയില്ലെ..? ഫാനും ബൾബും ഉപയോഗിക്കണമെങ്കിൽകരൻറ്തന്നെവേണം...പക്ഷെ ആ കറൻറ്പോയാലോ..? പിന്നെഈബൾബുംഫാനുംകൊണ്ട്എന്ത്പ്രയോജനം...കോടികണക്കിനുദൈവമുണ്ടായാലുംഅതിനൊരുസൃഷ്ടിയുണ്ടാകും..അതാണ് ഏകദൈവം..! ദൈവം അവൻ ഏകനാണ്..അവൻെറയുംഅവൻെറസൃഷ്ടികളുടെയുംഇടയിലുള്ളമറ്റൊന്നിനേയുംഅവൻഇഷ്ടപ്പെടുന്നില്ല...പ്രാർത്ഥനനേരിട്ടുമാത്രം..താങ്കൾക്ക് ഒരുറ്റ സുഹൃത്തുണ്ട് നിങ്ങൾ പരസ്പരംനല്ലഅടുപ്പത്തിലാണ് നിങ്ങളുടെ ഇടയിൽ രഹസ്യങ്ങളില്ല പരസ്പരംഎന്തുംതുറന്നുപറയാം..അങ്ങിനെയിരിക്കെ താങ്കൾക്കൊരുവിഷമമുണ്ടായി അത് താങ്കളുടെസുഹ്യത്തുവിചാരിച്ചാൽതീരാവുന്നതെയുള്ളൂ..ആ കാര്യം സംസാരിക്കാൻ സുഹൃത്തിനോടൂളള ബന്ധംവെച്ച് താങ്കൾപോയികാര്യംപറയുന്നതോ അതോ വെറൊരാളെ പറഞ്ഞുവിടുന്നതോഉത്തമം...?
സർ ലോകത്ത് 123999 പ്രവാചകന്മാർ വന്നിട്ടുണ്ട്. ഈശ്വരനെ കുറിച്ചു ജനങ്ങളെ അറിയിക്കുന്നതിന് പ്രവാചകന്മാരെ അയയ്ക്കുക എന്ന രീതിയാണ് ഈശ്വരൻ തെരഞ്ഞെടുത്തിരിയ്ക്കുന്നത്.ഈ പ്രവാചകന്മാരിൽ അവസാനത്തെ ആളാണ് മുഹമ്മദ് നബി.മുൻകഴിഞ്ഞ സമുദായങ്ങളിൽ വന്നിട്ടുള്ളതെറ്റുകൾ ഈ പ്രവാചകൻ ജനങ്ങൾക്ക് പറഞ്ഞു തരുന്നു.നരകത്തെ കുറിച്ചു പറയുമ്പോൾ ബഹുദൈവ ആരാധകർ എല്ലാ കാലവും നരകത്തിലാണെന്നു പറയുന്നു. ഈശ്വരനു ഏറ്റവും കോപമുള്ള കാര്യമാണ് ബഹുദൈവ ആരാധന. മനുഷ്യൻ ചെയ്തിട്ടുള്ള മറ്റുള്ളതെറ്റുകൾക്ക് നരകത്തിലുള്ള ശിക്ഷയ്ക്ക് കാലാവധിയുണ്ട്, ബഹുദൈവ ആരാധന ക്കൊഴികെ.
ലക്‌ഷ്യം ഒന്നേ ഒന്ന്, മാർഗ്ഗം പലതും എന്ന് പറഞ്ഞു.. ഈശ്വരന്റെ അടുത്തേക്ക് പലവഴി, എന്ന് സാരം. ഒരു സംശയം എല്ലാ വഴിയും അവിടെയെത്തുമെന്നു ദൃഡമായി വിശ്വസിച്ചാൽ തന്നെ, അതവിടെ എത്തുമെന്ന് ഉറപ്പുണ്ടോ. മനസ്സിന് തോന്നുന്നു എന്നല്ലാതെ ഉറപ്പിക്കാൻ തക്ക തെളിവൊന്നും കാണുന്നില്ല. ഫിലോസഫിയിൽ മയങ്ങി നിൽക്കാം എന്നേ തോന്നുന്നുള്ളൂ. ഒരു ഉദാഹരണം പറയാം :ബഹിരാകാശത്തു പോകാൻ റോക്കറ്റും സ്പേസ് ഷട്ടിലും ഒക്കെ ഉപയോഗപ്പെടുത്തുന്നു. മറിച്ചു കാളവണ്ടി അതിനു ഉപയോഗിക്കാമെന്ന് ഒരാൾ ഉറച്ചു വിശ്വസിച്ചാൽ എന്ത് പറയും, നിന്റെ വിശ്വാസം നിന്നെ തുണക്കട്ടെ. എന്ന് സമാധാനിപ്പിക്കാം. ദൈവം എന്നാൽ ആരാധിക്കപ്പെടുന്നത് എന്നാണ്. അത് പലർക്കും പലതാണ്. അതിനൊക്കെ ന്യായവും ഉണ്ട്. അവർ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ. അത് കൊണ്ടാണ് ബഹു ദൈവ വിശ്വാസം എന്ന് വിവക്ഷിക്കുന്നത്. ദൈവം പറഞ്ഞപോലെ ജീവിക്കുക. പറഞ്ഞത് ചെയ്യുക. ആ അനുസരണ യാണ് ഇസ്ലാമിന്റെ അടിത്തറ. അല്ലാഹുവിന്റെ രൂപമോ ഭാവമോ അനുസരിക്കുന്നതിനു ആവശ്യമില്ല. സ്വന്തത്തോടും സഹജീവികളോടും മറ്റു സൃഷ്ടികളോടും ഇടപെടുന്ന രീതി യാണ് അതിലുള്ള പ്രതിപാദ്യം. ഒരാൾ നിസ്കരിച്ചിട്ടു അല്ലാഹുവിന് ഒന്നും നേടാനില്ല. ഈ ഓർമ്മയോടെയാണ് കർമ്മം ചെയ്യുന്നത്. പിന്നെയോ അനുസരണയുള്ള അടിമ എന്ന് സ്വയം ബോധ്യപ്പെട്ടു ജീവിക്കണം. സക്രിയമായി ത്തന്നെ.
എന്തിനാണ് അ ത്വുന്നതനായ ദൈവത്തെ അവന്റെ സൃഷ്ടികളിൽ കാണുന്നത് സ്കഷ്ടികളിലൂടെ അവർ ഉണ്ടെനതിന്ന് തെളിവല്ലെ ആവുന്നുള്ള നമുക്ക് പഞ്ചേന്ത്രിയം കൊണ്ടുള്ള അറിവുള്ളതെഊഹിക്കാത് കഴിയൂ പ്രബഞ്ചത്തിൽ ഏതൊരു വസ്തു എടുത്താലും അത് നശിക്കും'ദൈവത്തിനെ ഈ നശിക്കുന്ന വസ്തുവായി എന്തിന്നു കാണണം ദൈവം ലോകത്തുള്ള എല്ലാ കാര്യങ്ങളും അറിയുന്നവനും നിയന്ത്രിക്കുന്നവനുമാണ് അതിനെ വെറും വെക്തികളിലെ കും വസ്തുക്കളിലെക്കും ചുരുക്കുന്നതെന്തിനാണ് മനുഷ്യന്റെ പരിമിതി നമുക്കറിയാം ആ പരിമിതിയുള്ള മനുഷ്യനായി എന്തിന് ദൈവം അവതരിക്കണം അവർക്ക് സൽമാർഗം കാണിക്കാനാണെങ്കിൽ അതിന്ന് അവരിലുള്ള ദൂതൻമാർ പോരെ ദൈവം ഇങ്ങനെ കഷ്ടപ്പെടണോ ? ദൈവം നേർമാർഗ്ഗം കാണിക്കട്ടെ!
സാറിന്റെ ഏതാണ്ട് പ്രഭാഷ ണവും കേൾക്കാൻ കഴിഞ്ഞു ഒരുകാര്യം ആദ്യമായിപറയട്ടേ ഗോപാലകൃഷൻ സാറിനെ പ്പോലെമതതീവ്രവാധം പറയാത്തത് അഭിനന്തനാ ർഹമാണ് ആ നന്മ എടു ത്ത് പറയേണ്ടതുമാണ് ഞങ്ങളിലും താടിയും വെച്ച് തീവ്രവാധം പറയുന്ന മൗലവിമാരെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല തീർച്ച ഇവർ ഇസ്ലാംമിനെ വിക്യത മാക്കുകയാണ് ചീത്തപേര് ഉണ്ടാക്കുന്നൂന്ന് മാത്രം , സാമി ഐന്ദവവിശ്വാസ പ്രകാരമുള്ള ദൈവ സംഗൽപ്പമാണ് പറയുന്നത് ഞാൻ മനസ്സിലാക്കിയത് ത്രിമൂർത്തി സംങ്കൽമാണ് ഹിന്ദു ദൈവ വിശ്വാസം ഇതെപോലെയാണ് ക്യസ്തുമതവും ത്രി ഏകത്വം എല്ലാവരും പറയും ഏകദൈവ വിശ്വാ മാണെന്ന് എന്നാൽ ദൈവം ഒന്നാണോ ? ഒന്നാണ് , മൂന്നാണോ ? മൂന്നാണ് , മൂന്നും കൂടിയ ഒന്നാണോ അതേ ഒന്നാണ് ഈ പറയലിനാണ് ഇസ് ലാമിൽ ബഹുദൈവ വിശ്വാസ വാധമെന്ന് പറയുന്നത് മറ്റ് മതക്കാർ എന്ത് പറയുമെന്നറിയില്ല . പരിശുദ്ധ ഖുർഹാൻ ഞങ്ങളെ പഠിപ്പിക്കുന്നത് കാണാം സൂറ 5 അൽമാഹിദ ആയത്ത് നബർ 73 لَّقَدۡ ڪَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۢ وَمَا مِنۡ إِلَـٰهٍ إِلَّآ إِلَـٰهٌ وَٲحِدٌ ۚ وَإِن لَّمۡ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٌ They surely disbelieve who say: Lo! Allah is the third of three; when there is no Allah save the One Allah. If they desist not from so saying a painful doom will fall on those of them who disbelieve. പിന്നെ സാറിന്റെ ദൈവ സംഘൽപം ബൾബും ഫാനും ബെല്ലും മറ്റും ഉദാഹണങ്ങൾ കാണാത്ത ദൈവത്തിന്റെ ശക്തിയും കഴിവും സ്താപിക്കാനെ ഉപകരിക്കൂ മറിച്ചായാൽ (കരണ്ട് ) വൈദ്യുതിയെ ന്നാൽ ബൈൾബാണ് ഫാനാണ് ബെല്ലാണെന്ന് പറയുന്നതിന്ന് തുല്യമാകും ഇതിലെ ദൈവത്തിനോട് താരമ്യ പ്പെടുത്തിയാലുള്ള പൊരു ത്തക്കേട് ഒന്ന് മനസ്സിലാക്കുക , ഇസ്ലാമിലെ അള്ളാഹുവിന്ന് രൂപമില്ല സ്യഷ്ടികളുടെ ഒരു സങ്കൽപത്തിലുഉള്ള ഒന്നു പോലുമല്ല ഒരു വിധ ത്തിലും സങ്കൽപ്പിക്കാൻ പറ്റില്ല തീർച്ച എനിനിങ്ങൾ പറയും പോലെയാണെ ഒരു രൂപ മുണ്ടെങ്കിൽ ഏത് രൂപമായാലും ആ രൂപത്തി ഒരായിരം കുറ്റം കുറവുകളും കണ്ട് പിടിച്ച് പറയഞ്ഞ് തരാൽ പറ്റും ദൈവമാണെ കുറ്റവും കുറവും പോരാ യ്മയുമില്ലാതാകണ്ടേ അതല്ലേ അതിന്റെ ഒരു ന്യായം ഇതാണ് ഇസ്ലാം നമ്മുടെ സങ്കൽ പത്തിന്നും പോലും ഊഹിക്കാൻ പറ്റാ ത്ത അള്ളാഹു എന്ന് പറ യുന്നത് , എന്നാൽ ലോകം മുഴുവനും അതിലുള്ള തെല്ലാം സൂഷ്മമായി സൃഷ്ടി കൃത്യമായി പരിപാലിച്ച് കൊണ്ട് പോകുന്ന ആരുടെ സഹായം വേണ്ടാത്ത എന്നാൽ എല്ലാവർക്കും എല്ലാ കഴിവും നൽകുന്നതുമായ അള്ളാഹുവാണ് താനും ഈ ലോകത്ത് എല്ലാവർ ക്കും അനുഗ്രവും സംരക്ഷ ണവും നൽകുന്നു, എന്നാ ൽ മരണാനന്തര ജീവിത ത്തി ഈ ലോകത്ത് വിശ്വാ സത്തോടെ നന്മ ചെയ്ത വർ എന്നെന്നുംസന്തോഷ ത്തിന്റെ സ്വർഗ്ഗവും ഞങ്ങ ളിൽ പെട്ട വിശ്വസിക്കാത്ത വർക്ക് പോലും ഭയാനകര മായ നരഗ ശിക്ഷയുണ്ടെ ന്ന് പഠിപ്പിച്ച് തരുന്ന മതമാ ണ് ഇസ്ലാം . സാറിന്റെ എല്ലാ ക്ലിപ്പിലും ഇസ്ലാം മുഹമ്മദ് നബി صلى الله عليه وسلم ക്ക് ശേഷമല്ലേ ഉണ്ടായത് എന്ന ചോദ്യം കാണുന്നു , സാർ ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം ഗ്നിഷ്നറിയിൽ പരിശോധിച്ചാൽ ഈ സംശയംതീരും എല്ലാ കാര്യവും ഏകനായ നാഥനിൽ (അള്ളാഹു വിൽ) സമർപ്പിക്കുന്നവൻ അതാണ് ഇസ്ലാം അവ ന്നാണ് മുസ്ലിംഎന്ന് പേര് പറയുക , ഏകനായ ദൈവത്തിൽ (അള്ളാഹു) സമർപ്പണം ലോക മുണ്ടായത് എന്നാണോ അന്ന് മുതലുണ്ട് അത് കൊണ്ട്തന്നെ ആദമും ഇബ്രാഹീമും യഹ്ക്കൂബും നൂഹും യൂസുഫും മൂസ്സയും ഈസ്സയും ഇവരിൽ എല്ലാവരിലും അള്ളാഹു അനുഗ്രഹമുണ്ടാവട്ടേ (അലൈഹിമ്മസ്സലാം) ആമീൻ , മുൻകഴിഞ്ഞ ഇവരെല്ലാം വരുടെയും ഏക സൃഷ്ടാവിലുള്ള വിശ്വാസമാണ് മുഹമ്മത് നബി صلى الله عليه وسلم പഠിപ്പിച്ചത് അത് കൊണ്ട് തന്നെ എല്ലാവരും മുസ്ലിംഗൾതന്നെ ഇതാണ് ഇസ്ലാം മുസ്ലിംഗളെ പഠിപ്പിക്കുന്നത് ഈ ആശയം തന്നെ ഹിന്ദു മതത്തിലുമുണ്ടായിരുന്നൂന്ന് സൂജന പൂരാണ ഗ്രന്ഥങ്ങളിൽ കാണാം ഏകദൈവ വിശ്വാസത്തേ കുറിച്ചാണ് പറയുന്നുണ്ട ലോ............. എന്നാൽ ഇവിടെ ഒരു ചോദ്യം ഉണ്ടാവാം പിന്നെ എന്ത് കൊണ്ട് ഈസ്സാ നബിയേയും മൂസ്സാ നബിയേയും (അലൈഹിസ്സലാം ) മറ്റ് നബി മാരെയും നിങ്ങൾ അനുധാവനം ചെയ്യുന്നില്ലാന്ന് ഇതിന്ന് വെക്തമായ മറുപടി ഉണ്ട് ഞങ്ങൾ ചെയ്യുന്ന ഹജ്ജ് കർമ്മം ഏക ദൈവമായ അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും (അലൈഹിമസ്സലാം) ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ് പിന്നെ മൂസ്സാനബി (അലൈഹിസ്സെല്ലാം) യുടെ സ്മരണയാണ് ക്രൂരനായ ഫറോവയോ വിജയച്ച ദിവസമായ രണ്ട് ദിവസം അറബി മാസത്തിലെ 9 തും 10 തും ഞങ്ങൾ നോബ് (വ്യതം) അനുഷ്ടിക്കുന്നു പിന്നെ ചേലാക്കർമ്മം (സുന്നത്ത് കർമ്മം) ഇതും ഇബ്രാഹിം നബിയുടെയും മൂസ്സാ നബി അലൈഹിവസ്സെല്ലമയുടെ ചര്യപിൻപറ്റൽ തന്നെ അങ്ങിനെ അങ്ങനെ ഒരു പാട് കാണിക്കാൻ പറ്റും തീർച്ച
Shoukka Ali അവനവൻ്റെ മതം അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കുക. മറ്റുളളവരെ പഠിപ്പിക്കാൻ വരണ്ട. അവർ അവരുടെ മതം അനുശാസിക്കുന്നതു പോലെ പ്രവർത്തിച്ചു കൊളളും.
nair pandalam ആരെയും പഠിപ്പിച്ചതല്ല ഞാൻ സ്വാമിയേ പോലെ പണ്ഡിതനല്ല , എന്നാൽ അള്ളാഹു സൃഷ്ടിപ്പിന്റെ കൂടെ എല്ലാവർക്കും ബുദ്ധിയും കഴിവും അനുഗ്രഹിച്ച് നൽകിയിട്ടുണ്ട് , ആരെയും പഠിപ്പിച്ചതല്ല സാമിയുടെ ഉദ്ഹണത്തോട് (കരണ്ടും ബൾബും ) വിയോജിപ്പ് അറീച്ചൂന്ന്മാത്രം എനിക്കറിയാവുന്നത് കുറിച്ചൂന്ന്മാത്രം ? കൂടാതെ ഒരു വഴിയിൽ വലിയ കുഴി അപഘടം ബുദ്ധിമുട്ട് അടുത്ത ആളോട് പറയാം ? .....മനസ്സിലാക്കാം തള്ളിക്കളയാം ............ അതിന്നാണ് ബുദ്ധിയും കഴിവും നൽകപ്പെട്ടത് .....? പിന്നെ ബുദ്ധി അനുഗ്രഹിച്ച് നൽകപ്പെടാത്തവരോട് മരണാനന്തരം ചോദ്യവും വിജാരണയും ശിക്ഷയുമില്ലതാനും .........? ഇതാണ് ഇസ്ലാം പഠിപ്പിക്കുന്നത് . സഹോദരനെ ചൊടിപ്പിക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ ?
Mr Sreevalsam nice and very thoughtful exotation I really agree your address and speech, even I agree there only one God . Christians , Muslims, Hindus, Jewish,..........so,so,. Every religious saying that there only one God no other God .if everyone agrees this why'd fighting each other? My understanding is lack of knowledge of owner of the universe or superstition, blind, fake believing.At least once in a while you type of people coming to the media and explain who's God and how to worshipping God . thanks.one more thing Christians calling God Muslims calling Allah, Jewish calling yehova or God Hindus calling eeswar,Siva, krisna.. that's different ones of laungage . All means God (;Do not worshipping the creation worshipping the creator That is the important thing definitely)
musthafa muthu മതങ്ങൾ മനുഷ്യൻറെ നന്മക്ക് വേണ്ടിയുള്ളതാണ് മതങ്ങളിലെ നന്മ ഉൾകൊള്ളാൻ കഴിയാത്ത പമ്പരവിടിഗല്ലാണെ വ്വർഗസ്നേഹികളും വർഗീയവാദിക ളും ആകുന്നത് വർഗ്ഗസ്നേഹം മൃഗങ്ങൾക്കുള്ള താണ മനുഷ്യന് മനുഷ്യസ്നേഹമാണ് ബുദ്ധിയില്ലാത്ത മൃഗങ്ങൾക്ക് വർഗ്ഗസ്നേഹം ഉണ്ടാകും ബുദ്ധിയുള്ള മനുഷ്യൻ ഒരിക്കലും ഒരു മതത്തിന്റെയോ ജാതിയുടെയോ മൂക്കു കയറിൽ കൂടിങ്ങി ജീവിക്കാൻ ആഗ്രഹിക്കുകയില്ലാ മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താൻ കഴിയാത്ത ജനിതക കോഡ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താണ് പുറത്തുവരുന്നത് മനുഷ്യനെ എപ്പോൾ വേണമെങ്കിലും പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രത്യേകമായ കഴിവോട് കൂടിയാണ് പുറത്തുവരുന്നത് എന്നാൽ മതങ്ങൾ മനുഷ്യൻ ജനിച്ചു പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് വളർന്നുവരുന്നതിന് മുൻപായി അവനിലേക്ക് മത ജനിതക കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പം അതിനു മാറ്റം വരുത്തുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന വാണിങ്ങ്ങ് കൂടി ഇൻസ്റ്റാൾ ചെയ്യുന്നു അങ്ങനെ മനുഷ്യൻ മതങ്ങൾക്ക് അടിമപ്പെട്ടു മതങ്ങളുടെ മൂക്കുകയരിൽ കുരുങ്ങി മൃഗങ്ങളെപ്പോലെ ജീവിക്കുന്നു മനുഷ്യനിർമ്മിത ഉപകരണങ്ങളിൽ പോലും സോഫ്റ്റ്‌വെയരിൻറ്റെ പുതിയ പുതിയ വെർഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുമ്പോൾ മന്ദബുദ്ധികളായ മനുഷ്യമൃഗങ്ങൾക്ക് സോഫ്റ്റ് വെയർ മാറ്റം വരുത്താൻ കഴിയുന്നില്ല അന്ധമായ മത വിശ്വാസികളെ ഹിന്ദു-മുസ്ലിം സങ്ക്കികളെ മാറുക മാറിച്ചിന്തിക്കുക മതങ്ങൾ മനുഷ്യൻറെ നന്മക്ക് വേണ്ടിയുള്ളതാണ് മതങ്ങളിലെ നന്മ ഉൾകൊള്ളാൻ കഴിയാത്ത പമ്പരവിടിഗല്ലാണെ വ്വർഗസ്നേഹികളും വർഗീയവാദിക ളും ആകുന്നത്
സങ്കികളെല്ലാത്ത ഹിതുക്കൾക്ക് ഒരു മതത്തിന്റെയും മുക്കുകയർ ഇല്ല്യാ അവനഎ രാമനെയോ കൃഷ്ണനെയോയ് കൃ സ്തുവിനെയോ അല്ലാഹുവിനെ അരെവേണമെങ്കിലും അമ്മയെയോ അച്ചനെയോ ആരാധിക്കാം കാരന്നം നീ മൃഗമല്ല മനുഷ്യനാണ് നിങ്ക്കെ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള കഴിവുണ്ട് രാഷ്ട്രീയ പാർട്ടികളിലെ ഗ്രൂപ്പ് നേതാക്കളെ പോലെ തന്നെ മാത്രമേ പിന്തുണക്കാൻ പടുള്ളോ അല്ലായെങ്കിൽ നിങ്ങളെ വെളിച്ചത്തെ ചോറ് തന്ന് ഇരുട്ടത്തെ കെടുത്തും എന്നൊന്നും ഒരു ദൈവവും പരഞ്ഞ്ഞതയി അറിയില്ല അങ്ങനെ അശുക്കളായ മനുഷ്യനെ ഭീഷണിപ്പെടുത്തി കൂടെനിർത്തേണ്ട ഗതികേട് ഉണ്ടെന്നെ തൊന്നുനില്യ
ഒന്നിനെ ബിളിച്ചിട്ടു ഞമ്മക്ക് പ്രത്യേകിച്ച് ബല്ല ഗുണങ്ങളും കിട്ടിയാ? ഇന്നും ഞമ്മടെ ആൾക്കാര് തന്നല്ലേ ലോകത്തില് അസമാധാനം ഉണ്ടാക്കിക്കൊണ്ടു നടക്കുന്നത്തിൽ മുൻപന്തിയിൽ? കള്ളക്കടത്തു, മയക്കുമരുന്ന്, സ്വർണക്കടത്തു,കൊലപാതകൾ, ബലാത്സംഗം, എല്ലാറ്റിലും എന്നും മുമ്പിൽ ഞമ്മന്റെ ആളുകളാണെ. ഈ ഒന്നിനെ ആരാധിച്ചോണ്ടുള്ള കൊണാവും അത്.
മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താൻ കഴിയാത്ത ജനിതക കോഡ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താണ് പുറത്തുവരുന്നത് മനുഷ്യനെ എപ്പോൾ വേണമെങ്കിലും പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രത്യേകമായ കഴിവോട് കൂടിയാണ് പുറത്തുവരുന്നത് എന്നാൽ മതങ്ങൾ മനുഷ്യൻ ജനിച്ചു പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് വളർന്നുവരുന്നതിന് മുൻപായി അവനിലേക്ക് മത ജനിതക കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പം അതിനു മാറ്റം വരുത്തുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന വാണിങ്ങ്ങ് കൂടി ഇൻസ്റ്റാൾ ചെയ്യുന്നു അങ്ങനെ മനുഷ്യൻ മതങ്ങൾക്ക് അടിമപ്പെട്ടു മതങ്ങളുടെ മൂക്കുകയരിൽ കുരുങ്ങി മൃഗങ്ങളെപ്പോലെ ജീവിക്കുന്നു മനുഷ്യനിർമ്മിത ഉപകരണങ്ങളിൽ പോലും സോഫ്റ്റ്‌വെയരിൻറ്റെ പുതിയ പുതിയ വെർഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുമ്പോൾ മന്ദബുദ്ധികളായ മനുഷ്യമൃഗങ്ങൾക്ക് സോഫ്റ്റ് വെയർ മാറ്റം വരുത്താൻ കഴിയുന്നില്ല അന്ധമായ മത വിശ്വാസികളെ ഹിന്ദു-മുസ്ലിം സങ്ക്കികളെ മാറുക മാറിച്ചിന്തിക്കുക
axxo axx ഹലോ, നിങ്ങളോടൊക്കെ എന്തു പറഞ്ഞാലും മനസ്സിലാകില്ല. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട ഹിന്ദുവായ എനിക്ക് കാരൃങ്ങൾ മനസ്സിലായി. താങ്കൾക്ക് വീണ്ടും സംശയം അത് മനസ്സിലാകണമെങ്കിൽ ആദൃം സനാതന ധർമ്മം എന്താണന്ന് മനസ്സിലാക്കണം. ഞാൻ പറയുന്നതാണ് ശരി ഞങ്ങളുടെ മതം അനുശാസിക്കുന്നതാണ് ശരി എന്നു വിശ്വസിക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാരൃമില്ല.
Samar Media താങ്കളേ പോലുളള യുക്തിവാദികളെ ബോധിപ്പിക്കണ്ട ആവശൃം ഞങ്ങൾ ക്കില്ല. നിങ്ങൾ യുക്തിവാദികൾ എന്തിനേയും എതിർക്കുന്നവരാണ്. നിങ്ങളോട് വാദിക്കാൻ ഞങ്ങളില്ല. ഇനിയും clarification നോ Reply യോ ആവശൃമില്ല. ശുഭം.....
തന്നോടാരാ പറഞ്ഞേ ഞാൻ യുക്തിവാദി ആണെന്ന് ഞാനൊരു മുസ്ലിമാണ് എക ദൈവ വിശ്യാസി . അല്ലാതെ തന്നെ പോലെ നൂറായിരം ദൈവങ്ങളൊന്നും നമുക്കില്ല താൻ കുറേ ഉണ്ടാക്കുന്നുണ്ട് യൂടൂബിലൂടെ ആൾക്കാരെ പറ്റിച്ച്
സാർ ബഹുദൈവം എന്ന് പറഞ്ഞാൽ ദൈവത്തെപോല പല ദൈവങളൂണഡ് എന്ന് നിങ്ങൾ വിശൊസിക്കൂന്നൂ എന്നല്ല . നിങ്ങളുടെ പാർതഥനാ കർമങൾ വേറെ എൻതിലേക്ക് വെക്കുന്നൂവോ അവീടേ ബഹുദൈവആരാദനയായി
അല്ലാഹു പ്രാകാശത്തിൻമേൽ പ്രകാശമാണ്.വി.ഖുർആൻ': ഈ ദൈവ വചനം അനുസരിച്ച് എന്ത് രൂപമാണ് അല്ലാഹുവിനെ കുറിച്ച് നമ്മുടെ മനസ്സിൽ വരിക. അതാണ് അല്ലാഹു ' ചിന്തിക്കുക! ഖുർആൻ വക്രതയില്ലാതെ മനസ്സിലാക്കാൻ ശ്രമിക്കക!
താങ്കൾ ആദ്യം തന്നെ പറയുന്ന ഉദാഹരണം താങ്കൾക്ക് തന്നെ ഉളള മറുപടിയാണ്.വൈദ്യുതിക്ക് രൂപം ഇല്ലാത്തത് പോലെ ദൈവത്തിനും രൂപമില്ല.വൈദ്യുതിക്ക് രൂപം ഉണ്ടാക്കാൻ കഴിയാത്തതുപോലെ ദൈവത്തിന്റെ രൂപം ഉണ്ടാക്കാനും കഴിയില്ല.ഏതെങ്കിലും മതത്തെ വിമർശിക്കുമ്പോൾ താൻ എന്താണ് പറയുന്നത് എന്നെങ്കിലും സ്വയം ഒന്ന് ചിന്തിച്ചുനോക്കുന്നത് നല്ലതാണ്. ഖുർആൻ പറയുന്നതും അതുതന്നെ. നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേട്ട് ഒന്നും അംഗീകരിക്കേണ്ട;ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക.നല്ലതു വരട്ടെ!
SM M താങ്കൾക്ക് എന്നല്ല ഹിന്ദു അല്ലാത്ത ആർക്കും അതു മനസ്സിലാകില്ല. സാനാതന ധർമ്മം എനതാണന്ന് ആദൃം പഠിക്ക് അല്ലെങ്കിൽ വായ് പൂട്ടി ഇരിക് വെറുതെ യുദ്ധത്തിന് വരാതെ .താങ്കൾ അദ്ദേഹത്തെ പഠിപ്പിക്കണ്ട.
അപ്പോൾ ഖുറാൻ ജാമിത ടീച്ചറും ജബ്ബാർ മാഷും പറയുന്നതൊന്നും അല്ലെ? ഒന്നും പഠിക്കാതെ അവർ ഇതിനെ വിമർശിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. ഏതായാലും താൻ പറയുന്ന രൂപമില്ലാത്ത ഏകദൈവവും വൈദികമായി പഠിച്ച ഞങ്ങൾ പറയുന്ന ഏകദൈവവും വേറെയാണ്. എല്ലാ സൃഷ്ടിയിലും സൃഷ്ടാവ് നിറഞ്ഞു നിൽക്കുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് വിശ്വസിക്കുകയല്ല ചെയ്യുന്നത്. ആല്ല സൃഷ്ടിയും സൃഷ്ടാവും വേറെ വേറെയാണ് എന്ന് വിശ്വസിക്കുന്നസവർക്ക് അങ്ങനെയാകാം.
Jesus is the real God. worship no other God. Jesus is God lived on earth as human. All other are fake Gods. God created everything from nothing. God lives in all who believe in Jesus. Jesus is the only way, the truth and salvation.
jesus is not real god. if he is god. then what is the difference between vishnus avathar nad jesus. god will never born as human. that is the truth. will we ever like to be like shit that was also come out of us. no right? god will never be born as human. once if he change the properties to human then that thing will always called as human itself. thats why he send his messenger. from till jesus he send messengers and suddenly he himself born as human that is illogical.
whether my id is masked one or not. where in bible it says jesus is god. he never said that. show me the versus. if he is son of god then old testment says other prophets also son of god.
Luke 1:30-32 The angel said to her, “Do not be afraid, Mary; for you have found favor with God. 31“And behold, you will conceive in your womb and bear a son, and you shall name Him Jesus. 32“He will be great and will be called the Son of the Most High; and the Lord God will give Him the throne of His father David New International Version: Matthew 3:17 And a voice from heaven said, "This is my Son, whom I love; with him I am well pleased." English Standardl Version John 1:33,34 33 "I myself did not know him, but he who sent me to baptize with water said to me, ‘He on whom you see the Spirit descend and remain, this is he who baptizes with the Holy Spirit.’ 34 And I have seen and have borne witness that this is the Son of God." Bible clearly teaches that Jesus is the son of God, not God himself.
വളരെ നല്ലതാണ്
ഇതാണ് സത്യം
സാറിന്റെ വിനയത്തോടെയൂള്ള പ്രസ്താവനകൾ വളരെ നല്ലതു തന്നെ. ഗോപാലകൃഷ്ണൻ സാർ വിതക്കുന്ന വിഷം മായ്ക്കാൻ അങ്ങേയ്ക്കു കഴിയട്ടെ. ദയവു ചെയ്യ്ത് കൂടുതൽ വിഷയങ്ങളെ ക്കുറിച്ചുള്ള വിഡിയോകൾ പ്രതീഷിക്കുന്നു.
(ദൈവത്തിന്റെ നിഗൂഡത യെ അല്ല മനുഷ്യന്റെ ദുരിതങ്ങളെ കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്..ശ്രീ ബുദ്ധൻ)..മത മൗലിക വാദത്തിന്റെ പിടിയിൽ മുറുകുന്നു ഈ കൊച്ചു കേരളത്തിന് ഇത്തരം മാന്യമായ അഭിപ്രായങ്ങളെ സ്വീകരിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല .. താങ്കളുടെ അഭിപ്രായങ്ങളോടെ പൂർണമായി യോജിക്കുന്നില്ല എങ്കിലും ദൈവത്തിന്റെ പേരിൽ തല്ലു കൂടുന്നവർക്ക് ഇതൊരു നല്ല മരുന്നാണ് ...
സാർ ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ചിലതിൻ കമാന്റ് ഇടാറുമുണ്ട്. മനസിൽ സനാതന ധർമ്മം കാത്തു സൂക്ഷിക്കുന്ന ഒരു സ്വയം സേവകനാണ്. എങ്കിലും ഞാൻ സംഘത്തിന്റെ പ്രവർത്തനങ്ങളിൽ അത്ര സജീവം അല്ല .അതിൻ ഒരു കാരണം ചില സംഘ പ്രവർത്തകർ ചെയ്യുന്ന മോശം കാര്യങ്ങൾ മറ്റ് ചിലരെ കൂടി പ്രതിക്കൂട്ടിൽ ആകുന്നു. മറ്റ് മതവിശ്വാസികളെ കൂടി ഉൾകൊള്ളുന്ന ഒരു സ്വയം സേവകനാകാനാണ് എനിക്കിഷ്ടം .ഒരു നല്ല സ്വയം സേവകൻ സ്വന്തം വീട്ടിൽ ,അയൽപക്കത്ത് ,സ്വന്തം നാട്ടിൽ, ജോലി സ്ഥലത്ത് ,വിദ്യാർത്ഥി ആണങ്കിൽ വിദ്യാലയങ്ങളിൽ, ക്ഷേത്രങ്ങളിൽ ,മറ്റ് മതസ്ഥരായ കൂട്ടുകാരോട് ,അമ്മയോട്, അച്ഛനോട് സഹോദരങ്ങളോട് ,സഹോദരിയോട്, യാചകരോട് .മറ്റ് പൊതുജനങ്ങളോട് ,എങ്ങനെ പെരുമാറണം നമ്മുടെ പെരുമാറ്റം കണ്ടിട്ടല്ലേ നാം നല്ലതാണന്ന് മറ്റുള്ളവർ അഭിപ്രായപെടണ്ടത്.മത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയും എന്നാൽ പുതിയ തലമുറയ്ക്ക് പ്രായോഗികമായി പാലിക്കാൻ പറ്റുന്നതുമായ ഒരു സ്വഭാവഗുണങ്ങൾ എങ്ങനെയാവണം എന്ന് ചുരുക്കി നിർദേശിക്കുമോ
binesh.m madhavan
സഹോദരാ താങ്കളൊരുയഥാർത്ഥഹിന്ദുമതവിശ്വസിയാണ് താങ്കളുടെമനസ്സിലെനല്ലചിന്തകൾതന്നെയാണ്എല്ലാമതങ്ങളുംപഠിപ്പിക്കുന്നത് RSSശാഖ താങ്കളെപോലുള്ള നല്ലവർക്കുള്ളതല്ല...അത് മനസാക്ഷിമരവിച്ചവർക്കുള്ളതൊണ്..അവിടെ ആത്മാർത്ഥദൈവവിശ്വാസികളെകാണാൻകഴിയില്ല...നല്ലതുവരട്ടെ....
നമ്മുടെ കേരളത്തിലെ സാധാരണ ജനങ്ങൾ അങ്ങനെയാണ് ജീവിച്ചു വന്നിരുന്നത്. ഇപ്പോൾ തീവ്രവാദമായി പ്രശ്നങ്ങളായി.
🕉️🕉️🕉️
കഴിഞ്ഞ പോയ ജ്ൻമത്തിൽ നിന്ന് വന്ന ആരെയെൻകിലും കണ്ടവർ ഉണ്ടോ സുഹ്ർതേ
dear brother's.chitram varachal avardu chithrathinu alla varachalkkannu.aradanarkarhan sristavu mathram ikkam evidithyam.lokko samstho sugino bavando nathasthya pradimasthya
evideyengilum vedhangalil paranjittundo manushyaroopam poondaanu vannittullathu ennu.
Bhagavad-Gita yil parayunund "yadha yadha hi dharmasya glanir bhavathi bharatha abyudanamadarmasya tadasdanam srijyamahyam . Paritranaya sadhunam vinashaya chadushtitam dharmasamstapanaya sambhavami yuge yuge "
അത് ദൈവം നേരിട്ട് വരുന്നതിനെയല്ല പ്രവാചകൻമാരെ അയക്കുന്നതിനെ കുറിച്ചാണ്
goood speach
ഹിന്ദുമതത്തിൽ ഒരേഒരു ദൈവം മാത്രമേ ഉള്ളു. ബ്രഹ്മം (ഓം )എന്നാണ് അതിനു പറയുന്നത്. ബ്രഹ്മം ഏകമാണ്, സർവവ്യാപി യാണ് പ്രപഞ്ച ബോധം ആണ്, അരൂപി ആണ്. അത് ജീവന്റെ രൂപത്തിൽ ഓരോ ജീവിയിലും കുടികൊള്ളുന്നു. ദേവതകൾ (ബ്രഹ്മാവ്, വിഷ്ണു ശിവൻ തുടങ്ങിയവർ )ദൈവം അല്ല. ദൈവത്തിലേക്കുള്ള( ബ്രഹ്മത്തിലേ ക്കുള്ള ) വഴി മാത്രമാണ്. കഥകൾ കേവലം സാങ്കല്പികം മാത്രമാണ്.മോക്ഷം എന്നാൽ ബ്രഹ്മത്തിലേക്കുള്ള ലയനമാണ്.
അരൂപിയായ ഇനശ്വരനല്ലാതെ മറ്റ് യാതൊന്നും ഈ പ്രപഞ്ചത്തി ലില്ല. സൃഷ്ടിയും സൃഷ്ടാവും ഒന്നു തന്നെയാണ്.ഈ കാണുന്ന അല്ലെങ്കിൽ അറിയുന്ന പ്രപഞ്ചം യഥാർത്തത്തിൽ ഉള്ളതല്ല. പക്ഷെ സത്യമായി ഒന്നുണ്ട്. അതാണ് ബ്രഹ്മം. ഈ ബ്രഹ്മം നിർഗുണമാണ്.നിർഗുണമായ ഈ ബ്രഹ്മത്തിന് കാലശക്തിയുടെ ശോഷണത്താൽ മായാശക്തിയുടെ സാന്നിദ്ധത്തിൽ ഇച്ഛാ ശക്തി നിമിത്തം സഗുണാവസ്ഥ കൈവന്നു. ബ്രഹ്മത്തിൻ്റെ ഈ സഗുണാവസ്ഥയെയാണ് ഈശ്വരൻ അഥവാ പരബ്രഹ്മം എന്നൊക്കെ പറയുന്നത്
enthinu avathaarathe poojikkanam. aa daivathe angu poojicha pore. veruthe enthina oru confusion.
"sarva deva namaskaram keshavam prathi gachathi" eth devathasangalpangaliloode ano namaskaram cheyunath ath keshavanil anu chenethunath .
ഏകദൈവവിശ്വാസം അങ്ങയുടെഉദാഹരണത്തിൽതന്നെയില്ലെ..? ഫാനും ബൾബും ഉപയോഗിക്കണമെങ്കിൽകരൻറ്തന്നെവേണം...പക്ഷെ ആ കറൻറ്പോയാലോ..? പിന്നെഈബൾബുംഫാനുംകൊണ്ട്എന്ത്പ്രയോജനം...കോടികണക്കിനുദൈവമുണ്ടായാലുംഅതിനൊരുസൃഷ്ടിയുണ്ടാകും..അതാണ് ഏകദൈവം..! ദൈവം അവൻ ഏകനാണ്..അവൻെറയുംഅവൻെറസൃഷ്ടികളുടെയുംഇടയിലുള്ളമറ്റൊന്നിനേയുംഅവൻഇഷ്ടപ്പെടുന്നില്ല...പ്രാർത്ഥനനേരിട്ടുമാത്രം..താങ്കൾക്ക് ഒരുറ്റ സുഹൃത്തുണ്ട് നിങ്ങൾ പരസ്പരംനല്ലഅടുപ്പത്തിലാണ് നിങ്ങളുടെ ഇടയിൽ രഹസ്യങ്ങളില്ല പരസ്പരംഎന്തുംതുറന്നുപറയാം..അങ്ങിനെയിരിക്കെ താങ്കൾക്കൊരുവിഷമമുണ്ടായി അത് താങ്കളുടെസുഹ്യത്തുവിചാരിച്ചാൽതീരാവുന്നതെയുള്ളൂ..ആ കാര്യം സംസാരിക്കാൻ സുഹൃത്തിനോടൂളള ബന്ധംവെച്ച് താങ്കൾപോയികാര്യംപറയുന്നതോ അതോ വെറൊരാളെ പറഞ്ഞുവിടുന്നതോഉത്തമം...?
സർ ലോകത്ത് 123999 പ്രവാചകന്മാർ വന്നിട്ടുണ്ട്. ഈശ്വരനെ കുറിച്ചു ജനങ്ങളെ അറിയിക്കുന്നതിന് പ്രവാചകന്മാരെ അയയ്ക്കുക എന്ന രീതിയാണ് ഈശ്വരൻ തെരഞ്ഞെടുത്തിരിയ്ക്കുന്നത്.ഈ പ്രവാചകന്മാരിൽ അവസാനത്തെ ആളാണ് മുഹമ്മദ് നബി.മുൻകഴിഞ്ഞ സമുദായങ്ങളിൽ വന്നിട്ടുള്ളതെറ്റുകൾ ഈ പ്രവാചകൻ ജനങ്ങൾക്ക് പറഞ്ഞു തരുന്നു.നരകത്തെ കുറിച്ചു പറയുമ്പോൾ ബഹുദൈവ ആരാധകർ എല്ലാ കാലവും നരകത്തിലാണെന്നു പറയുന്നു. ഈശ്വരനു ഏറ്റവും കോപമുള്ള കാര്യമാണ് ബഹുദൈവ ആരാധന. മനുഷ്യൻ ചെയ്തിട്ടുള്ള മറ്റുള്ളതെറ്റുകൾക്ക് നരകത്തിലുള്ള ശിക്ഷയ്ക്ക് കാലാവധിയുണ്ട്, ബഹുദൈവ ആരാധന ക്കൊഴികെ.
Suneer Kanampuram ithe eeswaran thanneyalle njangaleyum srishttichath...deivathinu ariyaamayirunnallo njangal bahudeiva aaradhakaraanennu( ningal parayunnu)..apo naragathil idaan vendi maathram aano njangale shrishttikkunnath....kashttam thanne
Sanaadhana dharmam eka deiva viswasam thanneyaanu...bhagavaan oru samayathum uchithamaya roopam poondu dharmam samrakshichu ennu maathram..aa roopangaliloode aaradhikkunnath athe eeswarane thanneyaaanu...padichitt samsaarikkuka..deivathinu roopamilla...oro kaalagattathilum bhagavan dharma samrakshanathinu shreekaricha roopam aa kaalagattathile aalukal aaradhichu..avar kanda bhagavante roopam athanu...anganeyaanu bhahu deivam ennu ningal parayunna aaradhana undaayath..ellam onnu thanneyaannu..onnil ninnu thanneyaanu...
Njan logically oru answer parayaam aa samayath middle east il full bahudeiva aaradhana cheyyunna aalukal aayirunnu... Avare thakarth swayam valaraanum thanne follow cheyyunna aarum athilott pokaathirikkaanum aanu ee rule paranju pracharippichathu.
ലക്‌ഷ്യം ഒന്നേ ഒന്ന്, മാർഗ്ഗം പലതും എന്ന് പറഞ്ഞു.. ഈശ്വരന്റെ അടുത്തേക്ക് പലവഴി, എന്ന് സാരം. ഒരു സംശയം എല്ലാ വഴിയും അവിടെയെത്തുമെന്നു ദൃഡമായി വിശ്വസിച്ചാൽ തന്നെ, അതവിടെ എത്തുമെന്ന് ഉറപ്പുണ്ടോ. മനസ്സിന് തോന്നുന്നു എന്നല്ലാതെ ഉറപ്പിക്കാൻ തക്ക തെളിവൊന്നും കാണുന്നില്ല. ഫിലോസഫിയിൽ മയങ്ങി നിൽക്കാം എന്നേ തോന്നുന്നുള്ളൂ.
ഒരു ഉദാഹരണം പറയാം :ബഹിരാകാശത്തു പോകാൻ റോക്കറ്റും സ്പേസ് ഷട്ടിലും ഒക്കെ ഉപയോഗപ്പെടുത്തുന്നു. മറിച്ചു കാളവണ്ടി അതിനു ഉപയോഗിക്കാമെന്ന് ഒരാൾ ഉറച്ചു വിശ്വസിച്ചാൽ എന്ത് പറയും, നിന്റെ വിശ്വാസം നിന്നെ തുണക്കട്ടെ. എന്ന് സമാധാനിപ്പിക്കാം.
ദൈവം എന്നാൽ ആരാധിക്കപ്പെടുന്നത് എന്നാണ്. അത് പലർക്കും പലതാണ്. അതിനൊക്കെ ന്യായവും ഉണ്ട്. അവർ അങ്ങനെ തന്നെ വിശ്വസിച്ചോട്ടെ. അത് കൊണ്ടാണ് ബഹു ദൈവ വിശ്വാസം എന്ന് വിവക്ഷിക്കുന്നത്. ദൈവം പറഞ്ഞപോലെ ജീവിക്കുക. പറഞ്ഞത് ചെയ്യുക. ആ അനുസരണ യാണ് ഇസ്ലാമിന്റെ അടിത്തറ. അല്ലാഹുവിന്റെ രൂപമോ ഭാവമോ അനുസരിക്കുന്നതിനു ആവശ്യമില്ല. സ്വന്തത്തോടും സഹജീവികളോടും മറ്റു സൃഷ്ടികളോടും ഇടപെടുന്ന രീതി യാണ് അതിലുള്ള പ്രതിപാദ്യം. ഒരാൾ നിസ്കരിച്ചിട്ടു അല്ലാഹുവിന് ഒന്നും നേടാനില്ല. ഈ ഓർമ്മയോടെയാണ് കർമ്മം ചെയ്യുന്നത്. പിന്നെയോ അനുസരണയുള്ള അടിമ എന്ന് സ്വയം ബോധ്യപ്പെട്ടു ജീവിക്കണം. സക്രിയമായി ത്തന്നെ.
avatharameduthu varan daivam athra cheap aakano? athrayum manushya roopam poondu varan tharam thazhano? thante thanne srishtipilekku avan tharam thazhukayalle cheyyunnathu?
deivam cheap ayal matre avataram edukolo .Lol 😂😂 But tane matram aradichilenkil narakatil idum enu parayunath cheapness alla keto
എന്തിനാണ് അ ത്വുന്നതനായ ദൈവത്തെ അവന്റെ സൃഷ്ടികളിൽ കാണുന്നത് സ്കഷ്ടികളിലൂടെ അവർ ഉണ്ടെനതിന്ന് തെളിവല്ലെ ആവുന്നുള്ള നമുക്ക് പഞ്ചേന്ത്രിയം കൊണ്ടുള്ള അറിവുള്ളതെഊഹിക്കാത് കഴിയൂ പ്രബഞ്ചത്തിൽ ഏതൊരു വസ്തു എടുത്താലും അത് നശിക്കും'ദൈവത്തിനെ ഈ നശിക്കുന്ന വസ്തുവായി എന്തിന്നു കാണണം ദൈവം ലോകത്തുള്ള എല്ലാ കാര്യങ്ങളും അറിയുന്നവനും നിയന്ത്രിക്കുന്നവനുമാണ് അതിനെ വെറും വെക്തികളിലെ കും വസ്തുക്കളിലെക്കും ചുരുക്കുന്നതെന്തിനാണ് മനുഷ്യന്റെ പരിമിതി നമുക്കറിയാം ആ പരിമിതിയുള്ള മനുഷ്യനായി എന്തിന് ദൈവം അവതരിക്കണം അവർക്ക് സൽമാർഗം കാണിക്കാനാണെങ്കിൽ അതിന്ന് അവരിലുള്ള ദൂതൻമാർ പോരെ ദൈവം ഇങ്ങനെ കഷ്ടപ്പെടണോ ? ദൈവം നേർമാർഗ്ഗം കാണിക്കട്ടെ!
Psa Pambalath oru vasthuvum nashikkunnilla athinu mattoru vasthuvaayi roopa maattam sambhavikkunnu.... "Mass can neither be created nor be destroyed "
സാറിന്റെ ഏതാണ്ട് പ്രഭാഷ ണവും കേൾക്കാൻ കഴിഞ്ഞു ഒരുകാര്യം ആദ്യമായിപറയട്ടേ ഗോപാലകൃഷൻ സാറിനെ പ്പോലെമതതീവ്രവാധം പറയാത്തത് അഭിനന്തനാ ർഹമാണ് ആ നന്മ എടു ത്ത് പറയേണ്ടതുമാണ്
ഞങ്ങളിലും താടിയും വെച്ച് തീവ്രവാധം പറയുന്ന മൗലവിമാരെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല തീർച്ച ഇവർ ഇസ്ലാംമിനെ വിക്യത മാക്കുകയാണ് ചീത്തപേര് ഉണ്ടാക്കുന്നൂന്ന് മാത്രം ,
സാമി ഐന്ദവവിശ്വാസ പ്രകാരമുള്ള ദൈവ സംഗൽപ്പമാണ് പറയുന്നത് ഞാൻ മനസ്സിലാക്കിയത് ത്രിമൂർത്തി സംങ്കൽമാണ് ഹിന്ദു ദൈവ വിശ്വാസം ഇതെപോലെയാണ് ക്യസ്തുമതവും ത്രി ഏകത്വം എല്ലാവരും പറയും ഏകദൈവ വിശ്വാ മാണെന്ന് എന്നാൽ ദൈവം ഒന്നാണോ ? ഒന്നാണ് , മൂന്നാണോ ? മൂന്നാണ് , മൂന്നും കൂടിയ ഒന്നാണോ അതേ ഒന്നാണ് ഈ പറയലിനാണ് ഇസ് ലാമിൽ ബഹുദൈവ വിശ്വാസ വാധമെന്ന് പറയുന്നത് മറ്റ് മതക്കാർ എന്ത് പറയുമെന്നറിയില്ല .
പരിശുദ്ധ ഖുർഹാൻ ഞങ്ങളെ പഠിപ്പിക്കുന്നത് കാണാം
സൂറ 5 അൽമാഹിദ
ആയത്ത് നബർ 73
لَّقَدۡ ڪَفَرَ ٱلَّذِينَ قَالُوٓاْ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةٍ ۢ وَمَا مِنۡ إِلَـٰهٍ إِلَّآ إِلَـٰهٌ وَٲحِدٌ ۚ وَإِن لَّمۡ يَنتَهُواْ عَمَّا يَقُولُونَ لَيَمَسَّنَّ ٱلَّذِينَ كَفَرُواْ مِنۡهُمۡ عَذَابٌ أَلِيمٌ
They surely disbelieve who say: Lo! Allah is the third of three; when there is no Allah save the One Allah. If they desist not from so saying a painful doom will fall on those of them who disbelieve.
പിന്നെ സാറിന്റെ ദൈവ സംഘൽപം ബൾബും ഫാനും ബെല്ലും മറ്റും ഉദാഹണങ്ങൾ കാണാത്ത ദൈവത്തിന്റെ ശക്തിയും കഴിവും സ്താപിക്കാനെ ഉപകരിക്കൂ മറിച്ചായാൽ (കരണ്ട് ) വൈദ്യുതിയെ ന്നാൽ ബൈൾബാണ് ഫാനാണ് ബെല്ലാണെന്ന് പറയുന്നതിന്ന് തുല്യമാകും ഇതിലെ ദൈവത്തിനോട് താരമ്യ പ്പെടുത്തിയാലുള്ള പൊരു ത്തക്കേട് ഒന്ന് മനസ്സിലാക്കുക ,
ഇസ്ലാമിലെ അള്ളാഹുവിന്ന് രൂപമില്ല സ്യഷ്ടികളുടെ ഒരു സങ്കൽപത്തിലുഉള്ള ഒന്നു പോലുമല്ല ഒരു വിധ ത്തിലും സങ്കൽപ്പിക്കാൻ പറ്റില്ല തീർച്ച എനിനിങ്ങൾ പറയും പോലെയാണെ ഒരു രൂപ മുണ്ടെങ്കിൽ ഏത് രൂപമായാലും ആ രൂപത്തി ഒരായിരം കുറ്റം കുറവുകളും കണ്ട് പിടിച്ച് പറയഞ്ഞ് തരാൽ പറ്റും ദൈവമാണെ കുറ്റവും കുറവും പോരാ യ്മയുമില്ലാതാകണ്ടേ അതല്ലേ അതിന്റെ ഒരു ന്യായം ഇതാണ് ഇസ്ലാം നമ്മുടെ സങ്കൽ പത്തിന്നും പോലും ഊഹിക്കാൻ പറ്റാ ത്ത അള്ളാഹു എന്ന് പറ യുന്നത് , എന്നാൽ ലോകം മുഴുവനും അതിലുള്ള തെല്ലാം സൂഷ്മമായി സൃഷ്ടി കൃത്യമായി പരിപാലിച്ച് കൊണ്ട് പോകുന്ന ആരുടെ സഹായം വേണ്ടാത്ത എന്നാൽ എല്ലാവർക്കും എല്ലാ കഴിവും നൽകുന്നതുമായ അള്ളാഹുവാണ് താനും ഈ ലോകത്ത് എല്ലാവർ ക്കും അനുഗ്രവും സംരക്ഷ ണവും നൽകുന്നു, എന്നാ ൽ മരണാനന്തര ജീവിത ത്തി ഈ ലോകത്ത് വിശ്വാ സത്തോടെ നന്മ ചെയ്ത വർ എന്നെന്നുംസന്തോഷ ത്തിന്റെ സ്വർഗ്ഗവും ഞങ്ങ ളിൽ പെട്ട വിശ്വസിക്കാത്ത വർക്ക് പോലും ഭയാനകര മായ നരഗ ശിക്ഷയുണ്ടെ ന്ന് പഠിപ്പിച്ച് തരുന്ന മതമാ ണ് ഇസ്ലാം .
സാറിന്റെ എല്ലാ ക്ലിപ്പിലും ഇസ്ലാം മുഹമ്മദ് നബി صلى الله عليه وسلم ക്ക് ശേഷമല്ലേ ഉണ്ടായത് എന്ന ചോദ്യം കാണുന്നു , സാർ ഇസ്ലാം എന്ന വാക്കിന്റെ അർത്ഥം ഗ്നിഷ്നറിയിൽ പരിശോധിച്ചാൽ ഈ സംശയംതീരും എല്ലാ കാര്യവും ഏകനായ നാഥനിൽ (അള്ളാഹു വിൽ) സമർപ്പിക്കുന്നവൻ അതാണ് ഇസ്ലാം അവ ന്നാണ് മുസ്ലിംഎന്ന് പേര് പറയുക , ഏകനായ ദൈവത്തിൽ (അള്ളാഹു) സമർപ്പണം ലോക മുണ്ടായത് എന്നാണോ അന്ന് മുതലുണ്ട് അത് കൊണ്ട്തന്നെ ആദമും ഇബ്രാഹീമും യഹ്ക്കൂബും നൂഹും യൂസുഫും മൂസ്സയും ഈസ്സയും ഇവരിൽ എല്ലാവരിലും അള്ളാഹു അനുഗ്രഹമുണ്ടാവട്ടേ (അലൈഹിമ്മസ്സലാം) ആമീൻ ,
മുൻകഴിഞ്ഞ ഇവരെല്ലാം വരുടെയും ഏക സൃഷ്ടാവിലുള്ള വിശ്വാസമാണ് മുഹമ്മത് നബി صلى الله عليه وسلم പഠിപ്പിച്ചത് അത് കൊണ്ട് തന്നെ എല്ലാവരും മുസ്ലിംഗൾതന്നെ ഇതാണ് ഇസ്ലാം മുസ്ലിംഗളെ പഠിപ്പിക്കുന്നത് ഈ ആശയം തന്നെ ഹിന്ദു മതത്തിലുമുണ്ടായിരുന്നൂന്ന് സൂജന പൂരാണ ഗ്രന്ഥങ്ങളിൽ കാണാം ഏകദൈവ വിശ്വാസത്തേ കുറിച്ചാണ് പറയുന്നുണ്ട ലോ.............
എന്നാൽ ഇവിടെ ഒരു ചോദ്യം ഉണ്ടാവാം പിന്നെ എന്ത് കൊണ്ട് ഈസ്സാ നബിയേയും മൂസ്സാ നബിയേയും (അലൈഹിസ്സലാം ) മറ്റ് നബി മാരെയും നിങ്ങൾ അനുധാവനം ചെയ്യുന്നില്ലാന്ന് ഇതിന്ന് വെക്തമായ മറുപടി ഉണ്ട് ഞങ്ങൾ ചെയ്യുന്ന ഹജ്ജ് കർമ്മം ഏക ദൈവമായ അള്ളാഹുവിന്റെ മാർഗ്ഗത്തിൽ ഇബ്രാഹിമിന്റെയും ഇസ്മായിലിന്റെയും (അലൈഹിമസ്സലാം) ത്യാഗത്തിന്റെ സ്മരണ പുതുക്കലാണ്
പിന്നെ മൂസ്സാനബി (അലൈഹിസ്സെല്ലാം) യുടെ സ്മരണയാണ് ക്രൂരനായ ഫറോവയോ വിജയച്ച ദിവസമായ രണ്ട് ദിവസം അറബി മാസത്തിലെ 9 തും 10 തും ഞങ്ങൾ നോബ് (വ്യതം) അനുഷ്ടിക്കുന്നു പിന്നെ ചേലാക്കർമ്മം (സുന്നത്ത് കർമ്മം) ഇതും ഇബ്രാഹിം നബിയുടെയും മൂസ്സാ നബി അലൈഹിവസ്സെല്ലമയുടെ ചര്യപിൻപറ്റൽ തന്നെ അങ്ങിനെ അങ്ങനെ ഒരു പാട് കാണിക്കാൻ പറ്റും തീർച്ച
Shoukka Ali
അവനവൻ്റെ മതം അനുശാസിക്കുന്നത് പോലെ പ്രവർത്തിക്കുക. മറ്റുളളവരെ പഠിപ്പിക്കാൻ വരണ്ട. അവർ അവരുടെ മതം അനുശാസിക്കുന്നതു പോലെ പ്രവർത്തിച്ചു കൊളളും.
nair pandalam ആരെയും പഠിപ്പിച്ചതല്ല ഞാൻ സ്വാമിയേ പോലെ പണ്ഡിതനല്ല ,
എന്നാൽ അള്ളാഹു സൃഷ്ടിപ്പിന്റെ കൂടെ എല്ലാവർക്കും ബുദ്ധിയും കഴിവും അനുഗ്രഹിച്ച് നൽകിയിട്ടുണ്ട് , ആരെയും പഠിപ്പിച്ചതല്ല സാമിയുടെ ഉദ്ഹണത്തോട് (കരണ്ടും ബൾബും ) വിയോജിപ്പ് അറീച്ചൂന്ന്മാത്രം എനിക്കറിയാവുന്നത് കുറിച്ചൂന്ന്മാത്രം ?
കൂടാതെ ഒരു വഴിയിൽ വലിയ കുഴി അപഘടം ബുദ്ധിമുട്ട് അടുത്ത ആളോട് പറയാം ? .....മനസ്സിലാക്കാം തള്ളിക്കളയാം ............ അതിന്നാണ് ബുദ്ധിയും കഴിവും നൽകപ്പെട്ടത് .....?
പിന്നെ ബുദ്ധി അനുഗ്രഹിച്ച് നൽകപ്പെടാത്തവരോട് മരണാനന്തരം ചോദ്യവും വിജാരണയും ശിക്ഷയുമില്ലതാനും .........?
ഇതാണ് ഇസ്ലാം പഠിപ്പിക്കുന്നത് .
സഹോദരനെ ചൊടിപ്പിക്കാൻ ഞാനൊന്നും പറഞ്ഞില്ലല്ലോ ?
Mr Sreevalsam nice and very thoughtful exotation I really agree your address and speech, even I agree there only one God . Christians , Muslims, Hindus, Jewish,..........so,so,. Every religious saying that there only one God no other God .if everyone agrees this why'd fighting each other? My understanding is lack of knowledge of owner of the universe or superstition, blind, fake believing.At least once in a while you type of people coming to the media and explain who's God and how to worshipping God . thanks.one more thing Christians calling God Muslims calling Allah, Jewish calling yehova or God Hindus calling eeswar,Siva, krisna.. that's different ones of laungage . All means God (;Do not worshipping the creation worshipping the creator That is the important thing definitely)
Jesus is God. Nothing beyond the Bible. All from Him all to Him. Romer 11---36. Jesus is the only saviour Acts 4--12.
pakshe ee janmangal aavunnathu onnum aarum ariyunnillalo? at least iyal ariyande athu.
ഒന്നേ ഒള്ളൂ പക്ഷേ ആരാധനയും വിളിയും എല്ലാം ശ്രിഷ്ടികളോട് വലിയ പ്രഷണം വരുംബോൾ മാത്രം ഈശ) രാ ഇതാൺ കഫ
musthafa muthu മതങ്ങൾ മനുഷ്യൻറെ നന്മക്ക് വേണ്ടിയുള്ളതാണ്
മതങ്ങളിലെ നന്മ ഉൾകൊള്ളാൻ കഴിയാത്ത പമ്പരവിടിഗല്ലാണെ വ്വർഗസ്നേഹികളും വർഗീയവാദിക ളും ആകുന്നത് വർഗ്ഗസ്നേഹം മൃഗങ്ങൾക്കുള്ള താണ
മനുഷ്യന് മനുഷ്യസ്നേഹമാണ്
ബുദ്ധിയില്ലാത്ത മൃഗങ്ങൾക്ക് വർഗ്ഗസ്നേഹം ഉണ്ടാകും
ബുദ്ധിയുള്ള മനുഷ്യൻ ഒരിക്കലും ഒരു മതത്തിന്റെയോ ജാതിയുടെയോ മൂക്കു കയറിൽ കൂടിങ്ങി ജീവിക്കാൻ ആഗ്രഹിക്കുകയില്ലാ
മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താൻ കഴിയാത്ത ജനിതക കോഡ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താണ് പുറത്തുവരുന്നത്
മനുഷ്യനെ എപ്പോൾ വേണമെങ്കിലും പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രത്യേകമായ കഴിവോട് കൂടിയാണ് പുറത്തുവരുന്നത്
എന്നാൽ മതങ്ങൾ മനുഷ്യൻ ജനിച്ചു പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് വളർന്നുവരുന്നതിന് മുൻപായി അവനിലേക്ക് മത ജനിതക കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പം അതിനു മാറ്റം വരുത്തുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന വാണിങ്ങ്ങ് കൂടി ഇൻസ്റ്റാൾ ചെയ്യുന്നു
അങ്ങനെ മനുഷ്യൻ മതങ്ങൾക്ക് അടിമപ്പെട്ടു മതങ്ങളുടെ മൂക്കുകയരിൽ കുരുങ്ങി മൃഗങ്ങളെപ്പോലെ ജീവിക്കുന്നു
മനുഷ്യനിർമ്മിത ഉപകരണങ്ങളിൽ പോലും സോഫ്റ്റ്‌വെയരിൻറ്റെ പുതിയ പുതിയ വെർഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുമ്പോൾ
മന്ദബുദ്ധികളായ മനുഷ്യമൃഗങ്ങൾക്ക് സോഫ്റ്റ് വെയർ മാറ്റം വരുത്താൻ കഴിയുന്നില്ല
അന്ധമായ മത വിശ്വാസികളെ ഹിന്ദു-മുസ്ലിം സങ്ക്കികളെ മാറുക
മാറിച്ചിന്തിക്കുക
മതങ്ങൾ മനുഷ്യൻറെ നന്മക്ക് വേണ്ടിയുള്ളതാണ്
മതങ്ങളിലെ നന്മ ഉൾകൊള്ളാൻ കഴിയാത്ത പമ്പരവിടിഗല്ലാണെ വ്വർഗസ്നേഹികളും വർഗീയവാദിക ളും ആകുന്നത്
സങ്കികളെല്ലാത്ത ഹിതുക്കൾക്ക് ഒരു മതത്തിന്റെയും മുക്കുകയർ ഇല്ല്യാ
അവനഎ രാമനെയോ കൃഷ്ണനെയോയ് കൃ സ്തുവിനെയോ അല്ലാഹുവിനെ അരെവേണമെങ്കിലും അമ്മയെയോ അച്ചനെയോ ആരാധിക്കാം കാരന്നം നീ മൃഗമല്ല മനുഷ്യനാണ് നിങ്ക്കെ നല്ലതും ചീത്തയും തിരിച്ചറിയാൻ ഉള്ള കഴിവുണ്ട്
രാഷ്ട്രീയ പാർട്ടികളിലെ ഗ്രൂപ്പ് നേതാക്കളെ പോലെ തന്നെ മാത്രമേ പിന്തുണക്കാൻ പടുള്ളോ അല്ലായെങ്കിൽ നിങ്ങളെ വെളിച്ചത്തെ ചോറ് തന്ന് ഇരുട്ടത്തെ കെടുത്തും എന്നൊന്നും ഒരു ദൈവവും പരഞ്ഞ്ഞതയി അറിയില്ല
അങ്ങനെ അശുക്കളായ മനുഷ്യനെ ഭീഷണിപ്പെടുത്തി കൂടെനിർത്തേണ്ട ഗതികേട് ഉണ്ടെന്നെ തൊന്നുനില്യ
ഒന്നിനെ ബിളിച്ചിട്ടു ഞമ്മക്ക് പ്രത്യേകിച്ച് ബല്ല ഗുണങ്ങളും കിട്ടിയാ? ഇന്നും ഞമ്മടെ ആൾക്കാര് തന്നല്ലേ ലോകത്തില് അസമാധാനം ഉണ്ടാക്കിക്കൊണ്ടു നടക്കുന്നത്തിൽ മുൻപന്തിയിൽ? കള്ളക്കടത്തു, മയക്കുമരുന്ന്, സ്വർണക്കടത്തു,കൊലപാതകൾ, ബലാത്സംഗം, എല്ലാറ്റിലും എന്നും മുമ്പിൽ ഞമ്മന്റെ ആളുകളാണെ. ഈ ഒന്നിനെ ആരാധിച്ചോണ്ടുള്ള കൊണാവും അത്.
മൃഗങ്ങൾ ജനിക്കുമ്പോൾ തന്നെ വലിയ വ്യത്യാസങ്ങൾ ഒന്നും വരുത്താൻ കഴിയാത്ത ജനിതക കോഡ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്താണ് പുറത്തുവരുന്നത്
മനുഷ്യനെ എപ്പോൾ വേണമെങ്കിലും പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന പ്രത്യേകമായ കഴിവോട് കൂടിയാണ് പുറത്തുവരുന്നത്
എന്നാൽ മതങ്ങൾ മനുഷ്യൻ ജനിച്ചു പുതിയ വെർഷനുകൾ ഡൗൺലോഡ് ചെയ്യാനുള്ള കഴിവ് വളർന്നുവരുന്നതിന് മുൻപായി അവനിലേക്ക് മത ജനിതക കോഡ് ഇൻസ്റ്റാൾ ചെയ്യുന്നതോടൊപ്പം അതിനു മാറ്റം വരുത്തുന്നതു വലിയ അപകടങ്ങൾ വിളിച്ചുവരുത്തും എന്ന വാണിങ്ങ്ങ് കൂടി ഇൻസ്റ്റാൾ ചെയ്യുന്നു
അങ്ങനെ മനുഷ്യൻ മതങ്ങൾക്ക് അടിമപ്പെട്ടു മതങ്ങളുടെ മൂക്കുകയരിൽ കുരുങ്ങി മൃഗങ്ങളെപ്പോലെ ജീവിക്കുന്നു
മനുഷ്യനിർമ്മിത ഉപകരണങ്ങളിൽ പോലും സോഫ്റ്റ്‌വെയരിൻറ്റെ പുതിയ പുതിയ വെർഷനുകൾ ഇൻസ്റ്റാൾ ചെയ്യുവാൻ കഴിയുമ്പോൾ
മന്ദബുദ്ധികളായ മനുഷ്യമൃഗങ്ങൾക്ക് സോഫ്റ്റ് വെയർ മാറ്റം വരുത്താൻ കഴിയുന്നില്ല
അന്ധമായ മത വിശ്വാസികളെ ഹിന്ദു-മുസ്ലിം സങ്ക്കികളെ മാറുക മാറിച്ചിന്തിക്കുക
ജീസസ് റിയൽഗോട് ആണങ്കിൽ.യഹോവ .ആരാ കുന്നു ജീസസാണോ ഈ ലോകം പടച്ചത്
daivam onne ullu engil aa onnine angu vazhippetta pore ? enthinaanu bhai pinne ningal ee dhaivathe pangu cherkunnathu. athu daivathinethire ulla kuttamalle?
thankale vilichillalo .Ith Islamist page alla .So respect our believes else get lost from here
axxo axx
ഹലോ, നിങ്ങളോടൊക്കെ എന്തു പറഞ്ഞാലും മനസ്സിലാകില്ല. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ട ഹിന്ദുവായ എനിക്ക് കാരൃങ്ങൾ മനസ്സിലായി. താങ്കൾക്ക് വീണ്ടും സംശയം അത് മനസ്സിലാകണമെങ്കിൽ ആദൃം സനാതന ധർമ്മം എന്താണന്ന് മനസ്സിലാക്കണം. ഞാൻ പറയുന്നതാണ് ശരി ഞങ്ങളുടെ മതം അനുശാസിക്കുന്നതാണ് ശരി എന്നു വിശ്വസിക്കുന്നവരോട് എന്തു പറഞ്ഞിട്ടും കാരൃമില്ല.
ithellam copy adi anallo...mattullavar nerathe paranja karayangal...swonthamaittu onnumille..
Shareef nta roopam maarilla
Drawing manushyan varachada.
നിങ്ങളുടെ ദൈവങ്ങളുടെ ഫോട്ടെ എവിടുന്നു കിട്ടി ആരെടുത്തു ഒരു വീഡിയോ ഇട് കാണട്ടെ
Samar Media
സൗകര്യം പോലെ അയയ്കാം ..ഹ...ഒരു മാനൃൻ വന്നിരിക്കുന്നു.
nair pandalam mathi naayareee
ചോദ്യം ചോദിക്കുമ്പോൾ ഉത്തരം കിട്ടാതെ കൊഞ്ഞണം കുത്തിക്കാണിച്ചിട്ട് കാര്യമില്ല നായരേ ഫോട്ടോക്ക് തെളിവ് നിരത്ത് കാണട്ടെ തന്റെ സാമർത്ഥ്യം
Samar Media
താങ്കളേ പോലുളള യുക്തിവാദികളെ ബോധിപ്പിക്കണ്ട ആവശൃം ഞങ്ങൾ ക്കില്ല. നിങ്ങൾ യുക്തിവാദികൾ എന്തിനേയും എതിർക്കുന്നവരാണ്. നിങ്ങളോട് വാദിക്കാൻ ഞങ്ങളില്ല.
ഇനിയും clarification നോ Reply യോ ആവശൃമില്ല.
ശുഭം.....
തന്നോടാരാ പറഞ്ഞേ ഞാൻ യുക്തിവാദി ആണെന്ന് ഞാനൊരു മുസ്ലിമാണ് എക ദൈവ വിശ്യാസി .
അല്ലാതെ തന്നെ പോലെ നൂറായിരം ദൈവങ്ങളൊന്നും നമുക്കില്ല
താൻ കുറേ ഉണ്ടാക്കുന്നുണ്ട് യൂടൂബിലൂടെ ആൾക്കാരെ പറ്റിച്ച്
സാർ ബഹുദൈവം എന്ന് പറഞ്ഞാൽ ദൈവത്തെപോല പല ദൈവങളൂണഡ് എന്ന് നിങ്ങൾ വിശൊസിക്കൂന്നൂ എന്നല്ല . നിങ്ങളുടെ പാർതഥനാ കർമങൾ വേറെ എൻതിലേക്ക് വെക്കുന്നൂവോ അവീടേ ബഹുദൈവആരാദനയായി
Ruwais Tex
തൻ്റെ തലയ്കകത്ത് ഒന്നുമില്ല അതാണ് അദ്ദേഹം പറയുന്നത് മനസ്സിലാകാത്തത്.
അല്ലാഹു പ്രാകാശത്തിൻമേൽ പ്രകാശമാണ്.വി.ഖുർആൻ': ഈ ദൈവ വചനം അനുസരിച്ച് എന്ത് രൂപമാണ് അല്ലാഹുവിനെ കുറിച്ച് നമ്മുടെ മനസ്സിൽ വരിക. അതാണ് അല്ലാഹു ' ചിന്തിക്കുക! ഖുർആൻ വക്രതയില്ലാതെ മനസ്സിലാക്കാൻ ശ്രമിക്കക!
Ansari Smearing
താങ്കൾ നിങ്ങളുടെ മതം പറയുന്നത് വിശ്വസിച്ചാൽ മതി ഹിന്ദുക്കൾ സനാതന ധർമ്മം അനുസരിച്ച് ജീവിക്കും കൂടുതൽ കമൻ്റിൻ്റെ ആവശൃമില്ല.
അന്നെടുത്ത ഫോട്ടോക്ക് ശേഷം പിന്നെ ഫോട്ടൊഗ്രാഫറെ ഫോട്ടെ എടുക്കാൻ സമ്മതിച്ചില്ലെ ക്യഷ്ണന്റെയും രാമന്റെയും ഫോട്ടെ എവിടുന്നു കിട്ടി വീഡിയോ ഇട് കാണട്ടെ
താങ്കൾ ആദ്യം തന്നെ പറയുന്ന ഉദാഹരണം താങ്കൾക്ക് തന്നെ ഉളള മറുപടിയാണ്.വൈദ്യുതിക്ക് രൂപം ഇല്ലാത്തത് പോലെ ദൈവത്തിനും രൂപമില്ല.വൈദ്യുതിക്ക് രൂപം ഉണ്ടാക്കാൻ കഴിയാത്തതുപോലെ ദൈവത്തിന്റെ രൂപം ഉണ്ടാക്കാനും കഴിയില്ല.ഏതെങ്കിലും മതത്തെ വിമർശിക്കുമ്പോൾ താൻ എന്താണ് പറയുന്നത് എന്നെങ്കിലും സ്വയം ഒന്ന് ചിന്തിച്ചുനോക്കുന്നത് നല്ലതാണ്. ഖുർആൻ പറയുന്നതും അതുതന്നെ. നിങ്ങൾ മറ്റുള്ളവർ പറയുന്നത് കേട്ട് ഒന്നും അംഗീകരിക്കേണ്ട;ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക.നല്ലതു വരട്ടെ!
SM M
താങ്കൾക്ക് എന്നല്ല ഹിന്ദു അല്ലാത്ത ആർക്കും അതു മനസ്സിലാകില്ല. സാനാതന ധർമ്മം എനതാണന്ന് ആദൃം പഠിക്ക് അല്ലെങ്കിൽ വായ് പൂട്ടി ഇരിക് വെറുതെ യുദ്ധത്തിന് വരാതെ .താങ്കൾ അദ്ദേഹത്തെ പഠിപ്പിക്കണ്ട.
അപ്പോൾ ഖുറാൻ ജാമിത ടീച്ചറും ജബ്ബാർ മാഷും പറയുന്നതൊന്നും അല്ലെ? ഒന്നും പഠിക്കാതെ അവർ ഇതിനെ വിമർശിക്കില്ല എന്ന് എനിക്ക് ഉറപ്പാണ്. ഏതായാലും താൻ പറയുന്ന രൂപമില്ലാത്ത ഏകദൈവവും വൈദികമായി പഠിച്ച ഞങ്ങൾ പറയുന്ന ഏകദൈവവും വേറെയാണ്. എല്ലാ സൃഷ്ടിയിലും സൃഷ്ടാവ് നിറഞ്ഞു നിൽക്കുന്നു എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അത് വിശ്വസിക്കുകയല്ല ചെയ്യുന്നത്. ആല്ല സൃഷ്ടിയും സൃഷ്ടാവും വേറെ വേറെയാണ് എന്ന് വിശ്വസിക്കുന്നസവർക്ക് അങ്ങനെയാകാം.
Jesus is the real God. worship no other God. Jesus is God lived on earth as human. All other are fake Gods. God created everything from nothing. God lives in all who believe in Jesus. Jesus is the only way, the truth and salvation.
jesus is not real god. if he is god. then what is the difference between vishnus avathar nad jesus. god will never born as human. that is the truth. will we ever like to be like shit that was also come out of us. no right? god will never be born as human. once if he change the properties to human then that thing will always called as human itself. thats why he send his messenger. from till jesus he send messengers and suddenly he himself born as human that is illogical.
Sorry to hear your ignorance, way much to grow. your id itself is a masked one. Read Bible it will open your eyes and yourself to reality.
whether my id is masked one or not. where in bible it says jesus is god. he never said that. show me the versus. if he is son of god then old testment says other prophets also son of god.
Luke 1:30-32 The angel said to her, “Do not be afraid, Mary; for you have found favor with God. 31“And behold, you will conceive in your womb and bear a son, and you shall name Him Jesus. 32“He will be great and will be called the Son of the Most High; and the Lord God will give Him the throne of His father David
New International Version: Matthew 3:17
And a voice from heaven said, "This is my Son, whom I love; with him I am well pleased."
English Standardl Version John 1:33,34
33 "I myself did not know him, but he who sent me to baptize with water said to me, ‘He on whom you see the Spirit descend and remain, this is he who baptizes with the Holy Spirit.’ 34 And I have seen and have borne witness that this is the Son of God."
Bible clearly teaches that Jesus is the son of God, not God himself.
so all other prophets are son of god. even we are son of god. that also mentioned in bible