Это видео недоступно.
Сожалеем об этом.

#Chovva_dosham

Поделиться
HTML-код
  • Опубликовано: 2 окт 2019
  • ചൊവ്വാ ദോഷം Chowa dosha pariharam, mangelic rectification, rectification പെൺകുട്ടികൾക്ക് വളരെ ദുരിതം ഉണ്ടാക്കുന്ന ഒരു പ്രശ്നം ആകുന്നു ഇതിനുള്ള ചെറിയ ലളിതമായ പരിഹാരം ഈ വീഡീയോ നിങ്ങൾക്ക് പറഞ്ഞുതരുന്നു
    see my more videos
    / @thiruvizhajyothisham
    For more information
    തിരുവിഴാ ജ്യോതിഷം
    സുജിത് പണിക്കർ
    മംഗലത്തു
    ചേർത്തല
    തിരുവിഴ
    ഗ്രഹനില പേജ് ഫോട്ടോ അയച്ചുതന്നാൽ എന്റേതായ സവിശേഷമായ രീതിയിൽ പൊരുത്തം പാപസാമ്യം എന്നിവ നോക്കി അയച്ചു തരുന്നതാണ്
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544 രാവിലെ 11 മണിമുതൽ 5 മണി വരെ മാത്രം വിളിക്കുക .
    അതിനു ശേഷം ദയവായി വാട്‍സ് ആപ്പ് മാത്രം ചെയ്യുക.
    നേരിട്ട് വരുവാൻ സാധിക്കാത്തവർക്കായി ഫോണിലൂടെ ജാതകം നോക്കി ആവശ്യമെങ്കിൽ
    പ്രശ്നം നോക്കിയും പരിഹാരം പറഞ്ഞു തരുന്നതാണ് നിങ്ങളുടെയോ കുട്ടികളുടെയോ ഗ്രഹനില പേജ് വാട്സ് ആപ്പിൾ സെൻറ് ചെയ്യുക ഒരുപാട് കുട്ടികൾ അവരുടെ ഗ്രഹനിലയിൽ ഇല്ലാത്ത പാപത്തിന്റെ പേരിൽ വിവാഹം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ടിട്ടാണ് ഇങ്ങനെ വീഡിയോ ഇടാൻ തീരുമാനിച്ചത് 24 മണിക്കൂറും എന്റെ സേവനം ലഭിക്കുന്നതാണ്
    പ്രശ്നം നോക്കേണ്ടതുണ്ടെങ്കിൽ മാത്രം വീഡിയോ കാൾ ചെയ്ത പ്രശ്നം നോക്കാവുന്നതാണ് ഇതിനെ മാത്രം രാവിലെ 10 നും 1 നും ഇടയിൽ വിളിക്കേണ്ടതാണ് .
    കുട്ടികളുടെ പ്രശ്നമോ ഇൻഫെർട്ടിലിറ്റി പ്രശ്നമോ നോക്കാം ഹസ്ബൻഡ് വൈഫ് ഗ്രഹ നില പേജുകൾ അയക്കേണ്ടതാണ്
    ഇതിനു ചെറിയ ഫീസ് ഈടാക്കുന്നതാണ് വെറുതെ ചോദിക്കാനായി ചോദിക്കുന്ന ചിലരെ ഒഴിവാക്കാനാണ് അത് ചെയ്യുന്നത് ഈ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക 9249127544
    / guhyasuthram
    Wikipedia/wiki/astrology

Комментарии • 120

  • @user-pl7cg4qb9j
    @user-pl7cg4qb9j Год назад +1

    Thirumeni 7il chova dosham undel snehavivahathinu enthlelum thadasam undoo ishtam ulla ale ketiya enthelum kozhappam undoo adithya pururuttathi renjith uthruttathii thammil dosham undo renjith -8 -11-2000 samyam 7:5 am adithya -21 -2-2004 samayam 11 :45

  • @yadhukrishnana4855
    @yadhukrishnana4855 2 года назад +2

    4th house il chovva anu penninu. Chovva illatha purushane vivaham cheyyan pattuo

  • @aryaavarma7427
    @aryaavarma7427 3 года назад +4

    ഏഴിൽ ബുധൻ, എട്ടിൽ ചൊവ്വ, കേതു, രവി, വ്യാഴം - അത്തം നക്ഷത്രം

  • @archanababu5856
    @archanababu5856 Год назад +1

    sir aaninu 8 lu chovva .pennina cheriya chovva dosham und . ivar thammil vivaham nadathamo

  • @suseekrish9986
    @suseekrish9986 Год назад +1

    Sir cheratha nallukar kalyanam kazhikkumbol dosham illathakkan pariharamundo

  • @ThattukadaCooks-um4yn
    @ThattukadaCooks-um4yn 2 месяца назад

    Nte makalude nakshatram poorurutathi anu. 8 il chovvayum 8 il kethuvum anu ulllath. Athin ndan pariharam? Please reply 🙏

  • @nisanthharidasan5026
    @nisanthharidasan5026 2 года назад

    Sir. Chovva dhosham ulla oru penkutiye pranayich vivaham kazhikkan theermanichal. Athin ..enthelm pariharam cheyyan. Undo? Kallyanathin munneyo sheshano Reply. Enthayalm therane. Si

  • @sayanasabu2677
    @sayanasabu2677 5 месяцев назад

    sir enikk chovva dhosham ind athil papam kooduthalaa njan snehikkunnaa payyanum chovva dhosham ind pakshey papam kuravaaa njagal vivaham kazhichal payyanuu maranam sambavikkunnuu parayunnuuu athinu pariharam vallom undooo

  • @ratheeshrajappan5580
    @ratheeshrajappan5580 Год назад +1

    Sir ente graha ni la nokkitharamo

  • @kreb6083
    @kreb6083 4 года назад +1

    Nice ji

  • @solo_traavller
    @solo_traavller 2 года назад +1

    Sir njan oru penkuttyum ayit 5varsham prenayathil anu njangalude Kalyan kazhikan Vendi jathakam nokiappozhanu peninte jathakam kozhappailla pakshe ente jathakathil chovva dhosham undu .endhenkilum problem undavumo kalyanam kazhichal pls replay sir🥺

  • @arjunv2618
    @arjunv2618 2 года назад +1

    എഴിൽ ചൊവ്വ,,പാപ ദോഷം ആയി ചേരുമോ

  • @poojah8488
    @poojah8488 2 года назад +3

    7 ൽ ചൊവ്വ
    പെൺക്കുട്ടി
    സ്നേഹ വിവാഹം നടക്കുന്നത്തിന് ദോഷം ഉണ്ടോ??? boy vishakam nakshtram

  • @achuachu1751
    @achuachu1751 4 года назад +5

    Sir please onu sahayikanam. ente peru Arjun nakshathram molam ann. Oru pennkutiye snehikund megha thriketta nakshathram ann avalk chouva dhosham und. Jathakam nokichapo Nik maranam sambhavikum yenn ann parayunath. Ithil sathyam undo. Yenthelum pariharam undo. Plz

    • @nayanasuresh7095
      @nayanasuresh7095 3 года назад +2

      Same situation . 😢

    • @suryasooraj7121
      @suryasooraj7121 3 года назад +1

      Same 😔

    • @Unnimalu333
      @Unnimalu333 2 года назад

      Same😣

    • @Unnimalu333
      @Unnimalu333 2 года назад

      Enthakilum pariharam undoo 😣😣😣

    • @Jithin_2023
      @Jithin_2023 2 года назад

      പറ്റില്ല കാരണം ചൊവ്വയുള്ള പെൺകുട്ടി ശുദ്ധ ജാതകം ഉള്ള ആൺകുട്ടിയെ വിവാഹം ചെയ്താൽ ഭർത്താവ് മരിക്കും എന്റെ കുടുംബത്തിൽ അമ്മയുടെ ആങ്ങള അങ്ങനെയാണ് മരിച്ചത് വിവാഹം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞു മരിച്ചു

  • @suryasooraj7121
    @suryasooraj7121 3 года назад +1

    Sir 7il chova makkam( nashthram) ishta vivaham sadhikunila nthelum pariharam undo

  • @sanjana8017
    @sanjana8017 3 года назад +2

    Sir..chovva dosham ond..istavivaham nadakunila..parihaaram enthanu

  • @anu6685
    @anu6685 7 месяцев назад

    7 il chowa chingam lagnathil anegil prblm undo

  • @parvathyr8530
    @parvathyr8530 Год назад

    Kudathin pakaram vazhaye kettan pattuo

  • @dhanalekshmi3079
    @dhanalekshmi3079 2 года назад

    boy pooram nakshathram birth 27 07 1998 4 15 pm girl uthradam birth 10 02 2002 6 15 am boyku chova dosham undo vivaham cheyyan pattumo

  • @aiswaryaaishu7410
    @aiswaryaaishu7410 3 года назад +2

    Sir lakhnathil 7il chovva( pooradam nakshathram dhosham undo)

  • @midhungang7430
    @midhungang7430 2 года назад +1

    Sir ente husband n vishakam nakshathram 7 l chova an njn makam nakshathram An
    Nthan parihaaram chova dosham nd n paraju

  • @trollwithwolf3916
    @trollwithwolf3916 3 года назад +1

    Sir penninu 8 il chovvayanu ( karthika nal Anu) enikku dhosham illa ayilyam nal anu pranaya vivahathinu kuzhappam undo

  • @divyaraj1922
    @divyaraj1922 4 года назад +1

    Sir,, chowa 7 bhavathil kumbharashiyil doshamanno

  • @poojaammuz2737
    @poojaammuz2737 3 года назад +2

    ആൺകുട്ടിക്ക് 7ൽ ചൊവ്വയും പെൺ കുട്ടിക്ക് പാപദോഷവും ഉണ്ട് ഇതിൽ എന്തെകിലും പരിഹാരം ഉണ്ടോ

  • @deepadinesh4654
    @deepadinesh4654 2 года назад +1

    7 el chovayulla vekthi ..purusha nakshathram punartham... sthree nakshathram anizham cherumo

  • @aphorism8600
    @aphorism8600 3 года назад +2

    ഇതേ ദോഷം പുരുഷന് ആണ് വരുന്നേ എങ്കിൽ എന്താ ചെയ്യുന്നേ?
    8 ൽ ചൊവ്വയാണ്

  • @loveyouzindagy3246
    @loveyouzindagy3246 Год назад

    Enthanu ezhara chovva..?

  • @y4youth939
    @y4youth939 3 года назад

    Chithira /Vineetha
    1.6.1993
    @10.05am /palaghat Born
    Onnu parayo

  • @vineeshkumar8893
    @vineeshkumar8893 4 года назад +1

    Sir 7ഭാവം കർക്കിടകം രാശി rahu guru kethu നിന്നാൽ ദോഷം ആണോ

  • @sheenasreenivasan2250
    @sheenasreenivasan2250 3 года назад +1

    സർ എന്റെ മോൾ ചിത്തിര chowa ദോഷമ്മ് ഉണ്ട്‌ അവിട്ടം നാൾ ഉള്ള ചെക്കനുമായി ഇഷ്ടത്തിലാണുഞങ്ങൾ വിഷമത്തിലാണ് പരിഹാരം ഉണ്ടോ reply tharumo

  • @vasuvarsha4754
    @vasuvarsha4754 Год назад

    Sir chuwa dosham und chitra nakshatram avittam nakshtram payyanumaayi ishtathilaanu kuzhappam undo

  • @soumyam8289
    @soumyam8289 2 года назад +1

    7 ഇൽ ചോവ കന്നിയിൽ. അതിനെ മീനം രാശിയിലെ വ്യാഴം ദൃഷ്ടി ചെയ്യുന്നു. ദോഷം ആണോ

  • @nandana4533
    @nandana4533 3 года назад

    Sir anik 7 edathe chova enn parayunn jathakathill doshyam undo nal chathayam anne ..

  • @saranyarajs6405
    @saranyarajs6405 3 года назад +2

    Sir 7 ൽ ചൊവ്വ ദോഷം ഉള്ള പെൺകുട്ടിക്ക് 2ൽ ചൊവ്വ ഉള്ള ആളെ മാരേജ് ചെയ്യാൻ പറ്റുമോ pls riply🙏🙏😔 girl star -അശ്വതി , boy- അത്തം plz riply🙏🙏🙏

  • @tmusic4966
    @tmusic4966 3 года назад

    Sir shashtashtama dhosham vanna entha pariharam athine kurich video cheyyamoo

    • @thiruvizhajyothisham
      @thiruvizhajyothisham  3 года назад

      chilat dosham illa

    • @nandana4533
      @nandana4533 3 года назад

      @@thiruvizhajyothisham sir anik 7edath chova enn parayunn jathakathill doshamm undo Chathayam anne nal

  • @revathya8508
    @revathya8508 3 года назад

    Sir shastashtama dhosam nu ula pariharam entha

  • @lachuv4657
    @lachuv4657 3 года назад +1

    എന്നോട് സർ പറഞ്ഞു പയ്യന്റെ ജാതകത്തിൽ ചന്ദ്രാൽ 7 ൽ ചൊവ്വ ആണെന്ന് ( വൃച്ഛികം ചന്ദ്രൻ ഇടവം ചൊവ്വ )ഇനി എന്തെങ്കിലും പരിഹാരമുണ്ടോ

  • @aswathysbijuaswathy6957
    @aswathysbijuaswathy6957 Год назад

    അഷ്‌ടമത്തിൽ ചൊവ്വയും വ്യാഴം കൂടെ നിൽക്കുന്നത് ചൊവ്വ ദോഷം ആണോ.. പാവ ദോഷം ഉള്ള ഗൃഹനില്ല ചേർക്കമോ.. ഞങ്ങൾ തമ്മിൽ ഒന്നിച്ചാൽ എന്തെകിലും കുഴപ്പം ഉണ്ടോ റിപ്ലൈ തരണേ 🙏

  • @90kidscricket
    @90kidscricket 4 года назад

    Chowa 7 Bhavathil karkidarashiyil Anagil Dhosham Kanakamo

  • @smithasanjeev5400
    @smithasanjeev5400 3 года назад

    Chandral chovvayanenkil enthaanu pariharam

  • @manur2164
    @manur2164 2 года назад

    8th chovva.karkidam (bhudan) dhosham undo

  • @saranyarajs6405
    @saranyarajs6405 3 года назад

    Sir anikku 7il chova doshamudu
    Girl aswathy star boyikku shuthachathakamanu prenaya marege pattumo sir boy star atham plz riply🙏🙂

    • @abhilashmu6807
      @abhilashmu6807 3 года назад +1

      Saranya raj s. Same avashtha annu enikum😒😕

    • @saranyarajs6405
      @saranyarajs6405 3 года назад

      @@abhilashmu6807, 😔😔

    • @saranyarajs6405
      @saranyarajs6405 3 года назад

      @@abhilashmu6807 marge kazhinjo

    • @thiruvizhajyothisham
      @thiruvizhajyothisham  3 года назад

      call for pariharam

    • @Jithin_2023
      @Jithin_2023 2 года назад

      @@abhilashmu6807
      പറ്റില്ല കാരണം ചൊവ്വയുള്ള പെൺകുട്ടി ശുദ്ധ ജാതകം ഉള്ള ആൺകുട്ടിയെ വിവാഹം ചെയ്താൽ ഭർത്താവ് മരിക്കും എന്റെ കുടുംബത്തിൽ അമ്മയുടെ ആങ്ങള അങ്ങനെയാണ് മരിച്ചത് വിവാഹം കഴിഞ്ഞു രണ്ട് മാസം കഴിഞ്ഞു ഷോക്കടിച്ചു മരിച്ചു ഇപ്പോൾ എന്റെ ജാതകത്തിലും 7 ൽ ചൊവ്വ ആണ് ഇത് വരെ വിവാഹം ആയില്ല ഇതും ചൊവ്വയുടെ ദോഷം തന്നെയാണ് 😢😢😢😢😢😢

  • @sheejam7598
    @sheejam7598 4 года назад

    Rohini star thulam lagna 31/7/2005 11:55 am to 12:00pm enthanu dhosam enthanu doshathinte pariharam

  • @sthuupikabuilders
    @sthuupikabuilders 4 месяца назад

    ആണുങ്ങൾക്ക് 7 ൽ 😅 ചൊവ്വ വന്നാൽ എന്താണ് പരിഹാരം

  • @jubiraj9915
    @jubiraj9915 3 года назад

    സർ എനിക്ക് ചൊവ്വ doshm ഒണ്ടോ 1986-ഡിസംബർ 17. Night11.5. മാര്യേജ് ആയില്ല ജോലി ആയില്ല

  • @saranyarajs6405
    @saranyarajs6405 3 года назад

    7 ൽ ചൊവ്വയും ശുദ്ധചതകവും തമ്മിൽ ചേരുമോ സർ റിപ്ലൈ തരണേ plz 🙏🙏
    Boy, atham- girl, aswathy.

  • @dilnaps7176
    @dilnaps7176 Год назад

    8 il chovvayane...enthavumo entho

    • @dilrajk863
      @dilrajk863 6 месяцев назад

      7 yil chovva avittom nakshatram

  • @sarasupr5947
    @sarasupr5947 4 года назад

    Sir,kumbam ലഗ്നം legnathil ശനി.7ഇൽ.രവിയു മ്പുദ്ധനും. 8ഇൽ ഗുരുവും കുജനും ഈ ദോഷങ്ങളും pariharavumonnu പറയുമോ സർ

  • @y4youth939
    @y4youth939 3 года назад

    ലഗ്നത്തിൽ ചൊവ്വ
    എട്ടിൽ ശനി( മ) കാണുന്നു.
    2 ദോഷം ഉണ്ട്
    ഇൗ വീഡിയോ ഉള്ള കര്യങ്ങൾ ചെയ്ത മതി?

  • @Jithin_2023
    @Jithin_2023 2 года назад

    മീനം ലഗ്നത്തിൽ 7 ൽ ചൊവ്വ കേതു ഗുളികൻ നിന്നാൽ പ്രശ്നമുണ്ടോ

  • @SreeLittleHub
    @SreeLittleHub 3 года назад +5

    ചൊവ്വാ ദോഷം പെൺകുട്ടിക്ക് ഡിവോഴ്സ് ആയി. അവർ അതിന് ശേഷം ഒന്നിച്ചു ജീവിക്കുന്നു പ്രശ്നം ഇല്ല അതായത്. ചൊവ്വാ ദോഷം ഉള്ള കുട്ടി രണ്ടാം വിവാഹം പ്രശ്നം ഇല്ല. അത് ശരിയാണോ രണ്ടാം വിവാഹം ഒരാൾ തന്നെ കഴിച്ചാൽ പ്രശ്നപരിഹാരം ആകുമോ?

    • @akku611
      @akku611 2 года назад +1

      😄😄😄divorce ആയത് കൊണ്ട് കാര്യമില്ല.
      കോടതി തരുന്ന divorce കൊണ്ട് ആചാര്യന്മാർ നിർദേശിച്ച പ്രകാരം അഗ്നി സാക്ഷിയായി താലി ചാർത്തി ചെയ്ത വിവാഹ ബന്ധം അവസനി ക്കുന്നില്ല.
      യഥാർത്ഥത്തിൽ അവർ വഴക്കടിച്ച്
      പിരിഞ്ഞിട്ടില്ല അത് കൊണ്ട് തന്നെ ചൊവ്വ ദോഷം എന്നത് യാഥാർത്ഥ്യം ആണെങ്കിൽ അതിനു പരിഹാരം ആയിട്ടില്ല.

    • @snehaas7825
      @snehaas7825 Год назад

      ​@@akku611 thali kettathe jeevichalo pariharam aavo?

    • @akku611
      @akku611 Год назад

      @@snehaas7825 അതെനിക്ക് അറിയില്ല . എന്തായാലും
      നമ്മുടെ modern legal system ഉം ഇത്തരം വിശ്വാസങ്ങളും ആയി ബന്ധമില്ല.
      ഇത്തരം ദോഷങ്ങളുടെ പരിഹാരം ആയി ആചാര്യൻമാർ നമ്മുടെ പുരാതന ഗ്രന്ഥങ്ങളിൽ എന്താണോ പറഞ്ഞിരിക്കുന്നത് അതാണ് ചെയ്യേണ്ടത്🙏

  • @thusharasnest4109
    @thusharasnest4109 4 года назад

    1997 may 3 , 12:48 am

  • @Mggikjannb
    @Mggikjannb 3 года назад

    Sir 8 il chovva ..vrishchikam Rashi chovva dosam undo

  • @archanas7977
    @archanas7977 2 года назад

    Sir ആൺകുട്ടിക്ക് dosham illa, penkuttikk 8 il chovva nthenkilum pariharam undo

  • @pranay515
    @pranay515 4 года назад +6

    ഒരു കപട ശാസ്ത്രതിന്, ശാസ്ത്രീയ ജ്യോതിഷം എന്ന് പേര് 🤣🤣🤣🤣