papa samyam | പാപസാമ്യം | nakshathra_porutham |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #papa_samyam
    പാപ സാമ്യം എന്ന വിഷയം എല്ലാരേയും അലട്ടുന്ന കാര്യമാണ് അതിനുള്ള ശാസ്‌ട്രീയമായ അറിവാണ് ഈ വീഡിയോ നിങ്ങൾക് നൽകുന്നത്
    see my more videos
    / @thiruvizhajyothisham
    For more information
    തിരുവിഴാ ജ്യോതിഷം
    സുജിത് പണിക്കർ
    മംഗലത്തു
    ചേർത്തല
    തിരുവിഴ
    ഗ്രഹനില പേജ് ഫോട്ടോ അയച്ചുതന്നാൽ എന്റേതായ സവിശേഷമായ രീതിയിൽ പൊരുത്തം പാപസാമ്യം എന്നിവ നോക്കി അയച്ചു തരുന്നതാണ്
    അതിനെ ചെറിയ ഫീ ഈടാക്കുന്നതാണ്
    ജ്യോതിഷ ഉപദേശങ്ങൾക്കും നേരിൽ വരുവാനും വിളിക്കുക : 9249127544 രാവിലെ 11 മണിമുതൽ 5 മണി വരെ മാത്രം വിളിക്കുക .
    അതിനു ശേഷം ദയവായി വാട്‍സ് ആപ്പ് മാത്രം ചെയ്യുക.
    നേരിട്ട് വരുവാൻ സാധിക്കാത്തവർക്കായി ഫോണിലൂടെ ജാതകം നോക്കി ആവശ്യമെങ്കിൽ
    പ്രശ്നം നോക്കിയും പരിഹാരം പറഞ്ഞു തരുന്നതാണ് നിങ്ങളുടെയോ കുട്ടികളുടെയോ ഗ്രഹനില പേജ് വാട്സ് ആപ്പിൾ സെൻറ് ചെയ്യുക ഒരുപാട് കുട്ടികൾ അവരുടെ ഗ്രഹനിലയിൽ ഇല്ലാത്ത പാപത്തിന്റെ പേരിൽ വിവാഹം നടത്താൻ കഴിയാതെ ബുദ്ധിമുട്ടുന്ന കണ്ടിട്ടാണ് ഇങ്ങനെ വീഡിയോ ഇടാൻ തീരുമാനിച്ചത് 24 മണിക്കൂറും എന്റെ സേവനം ലഭിക്കുന്നതാണ്
    പ്രശ്നം നോക്കേണ്ടതുണ്ടെങ്കിൽ മാത്രം വീഡിയോ കാൾ ചെയ്ത പ്രശ്നം നോക്കാവുന്നതാണ് ഇതിനെ മാത്രം രാവിലെ 10 നും 1 നും ഇടയിൽ വിളിക്കേണ്ടതാണ് .
    കുട്ടികളുടെ പ്രശ്നമോ ഇൻഫെർട്ടിലിറ്റി പ്രശ്നമോ നോക്കാം ഹസ്ബൻഡ് വൈഫ് ഗ്രഹ നില പേജുകൾ അയക്കേണ്ടതാണ്
    ഇതിനു ചെറിയ ഫീസ് ഈടാക്കുന്നതാണ് വെറുതെ ചോദിക്കാനായി ചോദിക്കുന്ന ചിലരെ ഒഴിവാക്കാനാണ് അത് ചെയ്യുന്നത് ഈ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക 9249127544
    / guhyasuthram
    Wikipedia/wiki/astrology

Комментарии • 154

  • @akhilava8839
    @akhilava8839 2 года назад +4

    Sir, പാപസാമ്യം തൃപ്തികരമല്ല.
    ദശാസന്ധി തൃപ്തികരം എങ്കിൽ ചേർക്കാമോ?

  • @priharahj5515
    @priharahj5515 4 года назад +2

    Nala superr ayi explain chayathu

  • @unnimaya1162
    @unnimaya1162 4 года назад +4

    Sir jaathakangal nokkumbol papasamyam illa enkil kuzhappom undo?

  • @followtheray9485
    @followtheray9485 2 года назад +1

    Sir,penninu 7il papavum aaninu shudhajathakavum thammil cherkkamo? Problem enthelum undel athinu pariharam undakumo? Pariharam onnum ellenkil ath parayane

  • @samagravision7587
    @samagravision7587 3 года назад

    Thanku

  • @anjuzzzktym4276
    @anjuzzzktym4276 4 года назад +2

    Sir, ente makalude jaathakam sudhajaathakamaane.. molk Oru affair und.. njngal vivham nadathan theerumaanichhapol cherukkane chovva doshamundenne arinju... Ethe nadathunnathil enthelum prblm undo sir... Molk jaathakam azhuthichhittund... Payyane ella... Female DOB: 14-05-1997 time: 5 am
    Male: 06-03-1996 time: 5:30 pm ..
    Ethe thammil kallyanam nadathamo sir... Please reply tharane sir..

    • @mahadevprml5
      @mahadevprml5 4 года назад +2

      പ്രേമിക്കണോർടെ ജാതകം നോക്കാൻ ആണേൽ പിന്നെ അവർ എന്തിനാ ചേട്ടാ പ്രേമിച്ചത്...ജാതകം നോക്കിയിട്ട് പ്രേമിച്ചാ പോരേ... പെങ്കൊച്ചിനു ഉറപ്പ് ഉണ്ടേൽ കെട്ടിച്ചു കൊടു

    • @Fine-fm1kh
      @Fine-fm1kh 4 года назад

      പ്രേമിച്ചവരുടെ ജാതകം നോക്കഎൻ പാടില്ല വിധി ആണ് എന്ന് കരുതി നിൽക്കുക

  • @vk2232
    @vk2232 4 года назад +2

    പയ്യന് കുറച്ചു പാപവും പെണ്ണിന് പാപം കൂടുതലും ആയാൽ ഏതേലും തരത്തിൽ അത് ദോഷമായി ഭവിക്കുമോ? അങ്ങനെ എങ്കിൽ അതിനു വേണ്ട പ്രതിവിധി എന്താണ്? എത്രയും വേഗം ഒരു പരിഹാരമാർഗം പറഞ്ഞു തന്നു എന്നെ സഹായിക്കുമോ?

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      penninu kuravakunnat nallat
      send grahanila page

    • @vk2232
      @vk2232 4 года назад

      @@thiruvizhajyothisham sir ഗ്രഹനില എങ്ങനെ ithil send cheyyunath?

  • @saranyarajs6405
    @saranyarajs6405 3 года назад +1

    Sir 10/8 poruthamudu but papasamiyam thripthikaramalla anna parayunathu marge cheyyan pattille appol riply tharane sir🙂 boy അത്തം, girl അശ്വതി റിപ്ലൈ plz 🙏🙂🙂

  • @manojkkv7289
    @manojkkv7289 4 года назад +1

    Sir peninu 23 age lanu kalyanayogam Apo athinu mune thalkuri nokiyal cherumo atho 23 kazhinjitano nokendath pls reply sir

    • @devanadhp6569
      @devanadhp6569 3 года назад

      Appo vend lum nokkam tym nokkanda

  • @smithathomas4585
    @smithathomas4585 2 года назад +1

    Sir karkidakam rasi (10 bhavan) chova +gulikan ninnal doshamundo?

  • @vishnuka4738
    @vishnuka4738 3 года назад +1

    Enik makam nalinu cherunna thalakkury ezhuthy tharumo

  • @sanitha2791
    @sanitha2791 2 года назад

    Sir, sama sapthama yogam vannaal paapam saaramaakkano?

  • @reshminath1964
    @reshminath1964 4 года назад +1

    Sir my date of birth is 12.4.1987 atham night 9.30 pm anu .sthri jathakam anu. 7il papam undu (chowa).lagnathil sani undu. Ethuvare marriage ayittilla. Palareyum jathakam kanichappol saniyude drishti chowayilekku ullathu kondanennu vivaham thamasikkunnathennu parayunnu.ee jathakathinu 7il thanne papamulla purusha jathakam veno.ethil okke papamulla purusha jathakam cherum.enikku 27 yearinullil vivaham nadakkanamayirunnu ennu parayunnu.eni enikku vivaha samayam undo. Please reply sir .

  • @vk2232
    @vk2232 4 года назад +2

    ഈ വിവാഹപൊരുത്തത്തിലെ പാപസാമ്യം ശെരിയല്ലങ്കിൽ എന്താണ് അതിനു പരിഹാരം?

  • @aneesiadileep5503
    @aneesiadileep5503 3 года назад +1

    സർ 8 ലെ ചൊവ്വ രണ്ടിൽ ഗുരുമന്ദ യോഗം. അപ്പോൾ ദൃഷ്ടി 8 ലേയ്ക്ക് .ചൊവ്വയുടെ ദോഷം മാറുമോ . കുജൻ നിൽക്കുന്നത് ശുക്രക്ഷേത്രമായ തുലാം രാശിയിൽ.

  • @akhiy9371
    @akhiy9371 4 года назад +2

    Sir prathyangira mantram upasana parayo adutha videoyil

  • @kirankumar-hg2ev
    @kirankumar-hg2ev Год назад +1

    10 /9 porutham papa samyam 5/5 papa samyam thulyatha ..ennittum enikku kitteela aa kuttiye🙂

  • @devanarayananvadakkedathpu4003
    @devanarayananvadakkedathpu4003 3 года назад +1

    functional malefic planets in 9th bhava, what is the effect

  • @tmusic4966
    @tmusic4966 4 года назад +1

    Sir veda dhosham undu thriketta aswathi nakshathram ingane vanna maranm aano undakunne sir rply tharanm

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      maranam viyogam rogam okke varam allam varilla nokkanam greahanila

  • @meerakrishnan6385
    @meerakrishnan6385 2 года назад +1

    ലക്നതിൽ ചൊവ്വ കാണുന്നു. പക്ഷേ ലകനാഭാവതിൽ വൃാഴ൦ ഉള്ളതു കൊണ്ടു ദോഷം ഫലം കാണുമോ? ഇതു ചൊ വ ോദാഷ൦ ഉള്ളത് ആോണാ

  • @dhanyapradeep5713
    @dhanyapradeep5713 2 года назад

    Correct 👌

  • @alliswell5596
    @alliswell5596 4 года назад

    സ്രീ 8/7/88 ടൈം 9.23 am. പു 26/2/85 ടൈം 9 നും 10 നും ഇടക്ക് pm . രണ്ടും പുനർ വിവാഹം ആണു . ചേരുമോന്ന് നോക്കാമോ, please , പു 9.30 മുൻപ് ആണെകിൽ ചൊവ്വ ദോഷം ഉണ്ടന്നു പറയുന്നു, 9.30 കു ശേഷം ആണെകിൽ ഇല്ലന്ന് പറയുന്നു. എങ്ങനെ currect time, legnam കണ്ടു പിടികാം. പ്ലീസ് റിപ്ലൈ

  • @Moni_Monus
    @Moni_Monus 4 года назад

    Porutham 9 und. Papasamyam, penkuttikku (1 3/4)payyanekkal(3/4) papam undayal marriage pattumo. Papasamyathinu pariharam undo

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад +1

      pariharam und ,vivaham nadatham . to tell more accurate post 2 garahanila page or whatspp

  • @aswinigs90
    @aswinigs90 4 года назад

    Sir..penninu 7il paapavum..cherukkanu 5il paapam..ath thammil kalyanm nadakkan nthelm dosham ondo..dosham ondenkil nthelm pariharam paranj tharanm sir..pls reply sir

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      send grahanila page

    • @aswinigs90
      @aswinigs90 4 года назад

      @@thiruvizhajyothisham janana samayam parayam sir..cherukkan 24 July 1994 samayam rathri 7:55
      Pennu 11 September 1998 samayam vykitt 4:50..
      Ithonnu noqi paranj tharanam sir..plsss

    • @aswinigs90
      @aswinigs90 4 года назад

      @@thiruvizhajyothisham sir nthelm dosham undel pariharam koodiii paranj tharane plss

  • @ThanthriDileepan
    @ThanthriDileepan 4 года назад

    good

  • @Sreekarthy22
    @Sreekarthy22 Год назад

    Sir boy 1/6/1993 2.05 pm... Girl 05/10/1996 08.05ആം ... Vivaham kazhikamo plz reply... Please sir 😰

  • @Anu_here_
    @Anu_here_ 3 года назад

    Sir, boy shudhajadakvum , girl papajadakvum ane... 6.5 porutham. Dhasa sandhi illa.. Pariharam undoo

  • @geethanjali262
    @geethanjali262 3 года назад

    Sir എനിക്ക് മറുപടി തരണേ
    1995 മെയ്‌ 20 ശനിയാഴ്ച രാത്രി 8 അവിട്ടം.എനിക്ക് പാപം ഉണ്ടോ,ഉണ്ടെങ്കിൽ എത്ര എന്ന് പറയണേ.ഇത്രയും നാൾ എന്റെ ജാതകത്തിൽ പാവത്തിനെ കുറച്ചു പറഞ്ഞില്ല. ഇപ്പം പറയുക പാവം ഉണ്ടെന്ന്. എന്റെ ജാതകത്തിൽ അനിഴം നാൾ ചേരില്ല എന്ന് പറയുന്നു . ഞാൻ സ്നേഹിക്കുന്ന ആൾഅനിഴം ആണ്.അപ്പോൾ ഞങ്ങൾ കല്യാണം നടത്തിയാൽ വഴക്ക് ഉണ്ടാകുമോ

  • @meenumohan5284
    @meenumohan5284 3 года назад

    Hlo sir 8/10 Un d. But papasamyam illa .ithu Kuzappam undo ? Pariharam undo?. Boy -31 /01/1991 .12 hours.02.mint 24 seconds PM.
    Girl -31/08/1998 .9 hours 10 mint PM

    • @zerah..8661
      @zerah..8661 2 года назад

      Ee jaathakakarude marriage kazhnjooo

  • @akhilvm5311
    @akhilvm5311 4 года назад +1

    👍😊😊

  • @maninag2506
    @maninag2506 4 года назад

    Sir, ente molde peru Vishnupriya. Nakshatram triketa. DB 1995 Oct. 27,velliyazhcha 4.55AM. Place Kozhikode. Avalude jathakathil 8-il Kethu undennum doshamulla jathakam cherkanamennum parayunnu. Saryano.. 🙏 Marupadi tharane..

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      Ketu soaham anu but have to check detiail send grahanila page wats app no in description box

  • @athiathira6662
    @athiathira6662 3 года назад

    Sir boyk paapam ind..penkutyk paapam ella... Marriage cheyyan problem indo.. Plz reply

  • @soorajrajan7439
    @soorajrajan7439 2 года назад

    നമസ്തേ... ഒരു സംശയം അനിയന് വേണ്ടി 03/04/93
    7.20 pm മകം നക്ഷത്രത്തിൽ തിരുവനന്തപുരത്തു ജനനം.. ഈ ജാതകത്തിനു പാപം .5 ആണ് ശുദ്ധം മാത്രമേ ചേരുകയുള്ളു എന്നാണ് ഒരു ജ്യോൽസ്യൻ പറഞ്ഞത്.. ശരിയാണോ 🙏

  • @lalithas8943
    @lalithas8943 Год назад

    Sree jathakam 21-11-1997 athu jathakam adukkanam sir

  • @archanak8931
    @archanak8931 4 года назад

    1991 April 14 7.37pm ithinte correct nakshatram pinne rasi onn parayuo?

  • @SnR_93
    @SnR_93 3 года назад

    Sir
    Njn kalyanam kazhikkn pokunna penkutty ku 8 il papam und
    Enikku 7 il papam illa
    Kujadosham illa
    Angane annengil kalyanan kazhikkunath kond kuzhappam undo sir

  • @devanadhp6569
    @devanadhp6569 3 года назад

    Super sir

  • @revathysuresh1968
    @revathysuresh1968 2 года назад

    Penninta jathakathil papam kuduthal anekil chekanta vach nokumbol.. athine pariharam undoo???

  • @ashwimadhu8636
    @ashwimadhu8636 3 года назад

    Hi sir , I have a doubt if porutham is 9/10 and dasa sandhi is satisfactory and chovva dosham is satisfactory and papasamayam is not satisfactory can we proceed with marriage ? Please reply sir

    • @thiruvizhajyothisham
      @thiruvizhajyothisham  3 года назад

      send grahanila then only i can decide

    • @petals3673
      @petals3673 11 месяцев назад

      Sir papa samyam illa bakki okke satisfactory aanenkil വിവാഹം ചെയ്യാമോ

  • @sabarigireesh424
    @sabarigireesh424 4 года назад

    Sir ente grahanilayil 7il chandran,sukran 8il ra,ku,bu ennum Undu. 9il sa ennum papajathakamano

  • @nithyamuraly9803
    @nithyamuraly9803 2 года назад

    Sir, പാപസാമ്യം തൃപ്തകരമല്ലാത്ത എല്ലാവർക്കും അതിന്റെതായ പരിഹാരങ്ങൾ ഉണ്ടാവുമോ

  • @ashwiniash8135
    @ashwiniash8135 3 года назад

    Hi sir , if both boy and girl have chovva dosham ? Is there a problem

  • @sruthyrajan318
    @sruthyrajan318 4 года назад +1

    Sir jathaka porutham onlineil nokan pstuvoo sir nte wtsspp num kituvoo plsss

  • @maluk6284
    @maluk6284 4 года назад +1

    Sir പെൺകുട്ടി 14.06.1997 2.30pm അത്തം ആൺകുട്ടി 5.02.1997 12.40pm പൂരാടം..ഈ ജാതകം തമ്മിൽ ചേർക്കാൻ സാധിക്കുമോ.. Plz rply sir

  • @stmkumarpilay8670
    @stmkumarpilay8670 4 года назад

    If pourutham is 5 and papasamyam is satisfactory can the bride and groom.marry(is kalyanam possible)

  • @abhinavasm4359
    @abhinavasm4359 3 года назад +1

    Papadoshathin enthelum pariharam undo sir?

  • @sivapriyasnair7225
    @sivapriyasnair7225 2 года назад

    Sir..boy 30/4/1994 pooradam
    Girl 10/9/1996 aayellam. Ee naalu thamil poorudham undo sir

  • @arunasree5252
    @arunasree5252 4 года назад

    8il papavum sudhajadhakavum cherumo. doshamanegil pariharam undo..

  • @sabarigireesh424
    @sabarigireesh424 4 года назад +1

    Please reply tharu sir

  • @surabhis2718
    @surabhis2718 3 года назад

    Sir penninu gathakathil prblm onum ella. Payyanu nalara papam und. So nadathamo

  • @sabarigireesh424
    @sabarigireesh424 4 года назад +2

    Sthree jathakamanu

  • @bijiy.s4537
    @bijiy.s4537 4 года назад +1

    എട്ടിൽ ചൊവ്വ ഉള്ള penkuttikku നാലിൽ ചൊവ്വ ഉള്ള പയ്യന്റെ ജാതകം ചേർക്കാവോ സർ.

    • @aromalmv
      @aromalmv 4 года назад

      Saadyalla.
      Athu Anuvadichu Tharaan Pattillya..
      Angane Chaithaal..
      Oru 14 Varsham Adi poli aayi angu Jeevikkum..
      Pinne Kaaryangal Viswasikkaan Pattatha Avasthayileku Neengiyennirikkum..
      Ithil aaraano Maaraka Swobhavam undaakaan pokunnathu ennu deep study cheyyanam..
      Palarum etrayum deep aayi Apagradikkillya..
      Athanu Astrology yude Shaapam.
      Enkilum..
      8 lo 4 lo ulla chovvayude balabalangal koodi Parshodikkendathayittundu..

  • @chippylethika6794
    @chippylethika6794 4 года назад

    പാപസാമ്യം ഇല്ലെങ്കിൽ എന്തെങ്കിലും പരിഹാരം ചെയ്യാൻ പറ്റുമോ സർ. Pls ഒന്ന് റിപ്ലൈ തരാമോ.

  • @harekrishna-rb6nu
    @harekrishna-rb6nu 4 года назад

    Namste sir, കർക്കിടകരാശിയിൽ ശുക്രൻ നിന്നാൽ എന്തേലും ദോഷം ഉണ്ടോ

  • @aswinp1029
    @aswinp1029 3 года назад +1

    സർ 7ഴിൽ ചൊവ്വയും, 7ഴിൽ പാപവും ചേരുവോ

  • @divyababu6658
    @divyababu6658 3 года назад +1

    Sir ende sis nte marrge onum akunnlla onn noki parayan patumo

  • @kunjattakunjuzz1988
    @kunjattakunjuzz1988 4 года назад

    papajathakathinu papajathakam thanne cherkanam ennullath nirbandhamano

  • @ameya18
    @ameya18 3 года назад

    Sir, പത്തിൽ ഏഴ് pozhutham ഉണ്ട്, പക്ഷെ പാപസാമ്യം തൃപ്തികരം അല്ല. ദശാസന്ധി തൃപ്തികരം ആണ്. പെൺകുട്ടിയുടെ ജാതകത്തിൽ ചൊവ്വാദോഷം ഉണ്ട് പക്ഷെ ഒന്നാം ഭാവത്തിൽ ആയത് കൊണ്ട് മുന്നോട്ട് പോണോ? ഈ ജാതകാർ തമ്മിൽ വിവാഹം കഴിക്കാമോ?

  • @kavithasudhakaran3014
    @kavithasudhakaran3014 4 года назад

    Sir girl 20/05/2000 11.08 pm
    Boy 22/04/1994 11.54am paapasamyam ok aano sir

  • @hemadevapriya1122
    @hemadevapriya1122 3 года назад

    Enik chovva dosham undo sir, 1/9/1986 2.55 pm

  • @sarasupr5947
    @sarasupr5947 4 года назад +1

    8il chowa yum vyazhavu ayalo sar

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      Dosham illa

    • @heylove07
      @heylove07 4 года назад

      @@thiruvizhajyothisham sir Girl 12-12-1996 Pooradam time 11.40 pm
      Boy 17-07-1996 time 3.19 pm Aayilyam itonu nokki parayuo sir pediyan

  • @anjanashaji6160
    @anjanashaji6160 4 года назад

    8il chovvayum 7ill papavum cherumo

  • @shafibenkhadar360
    @shafibenkhadar360 4 года назад

    7 il ennu parayunnathu lagnal 7 aano

  • @sumamvarada6372
    @sumamvarada6372 4 года назад

    Sir,
    സ്ത്രീ jathakam, 24/11/85 അശ്വതി , 12.20pm, കൊല്ലം .
    8'ഇൽ ചൊവ്വ യുണ്ട്.
    പുരുഷജാതകം, 16/7/1980
    Pooram, 4.32pm, തിരുവനന്തപുരം . ശുദ്ധമാണെന്നാണ് പറയുന്നത്. ദയവുചെയ്ത് ഈ ജാതകങ്ങൾ തമ്മിൽ ചേർക്കാൻ പറ്റുമോ എന്ന് കഴിയുന്നതും വേഗം അറിയിച്ചാൽ വളരെ ഉപകാരപ്പെടുമായിരുന്നു.. മറുപടിക്കുവേണ്ടി കാത്തിരിക്കുന്നു.

  • @anupamac8520
    @anupamac8520 3 года назад

    Porutham 6.5/10 und..papasamyam illa..ith doshamano sir

    • @thiruvizhajyothisham
      @thiruvizhajyothisham  3 года назад

      yes

    • @Anu_here_
      @Anu_here_ 3 года назад

      Same 😢

    • @petals3673
      @petals3673 11 месяцев назад

      ​@@thiruvizhajyothishamഎന്ത് ദോഷം ആണ് ഉദ്ദേശിക്കുന്നത് എന്ന കൂടി പറയുമോ..എനിക്കും ഇങ്ങനെ ആണ് mrg ചെയ്താൽ ആയുസ് nu valla prblm undenn aano

  • @legendtv7401
    @legendtv7401 4 года назад

    Sir reply thannillalo...Sir papasamyam nokki tharamo. Boy chothi 02.07.1990 time 6:56 am, girl rohini 11.06.1991 time 4:05 pm. Nokkiyidathu cherillannu paranju..kooduthal nokki tharunnilla. Onnu nokki tharamo sir.

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      sorry consult astrologer or come ,get an answer from anybody and show that to me i will correct

    • @legendtv7401
      @legendtv7401 4 года назад

      @@thiruvizhajyothishamsir nte mail id thannal athilekku details ayachu thannal nokki tharamo

    • @sujithkumar927
      @sujithkumar927 4 года назад

      @@legendtv7401 sujithbhadra@gmail.com send grahanila pagrs of both

    • @legendtv7401
      @legendtv7401 4 года назад

      @@sujithkumar927 sir mail ayachittund details. Onnu check cheyyamo

    • @rajeevkarunakarakurup4264
      @rajeevkarunakarakurup4264 4 года назад

      Girl star.pooruruttathy.june ,8 1996.time.4.17 pm papam undo.vivahasamayam parayu sir

  • @vk2232
    @vk2232 4 года назад

    Reply tharu sir

  • @vk2232
    @vk2232 4 года назад

    Girl star-Aswathi
    Date of birth-20-11-1991
    Birth time-10.05 am
    Boy star-Thiruvonam
    Date of birth-29-1-1987
    Birth time-12.15 pm
    Sir ee ജാതകങ്ങൾ തമ്മിൽ പാപസാമ്യം ഉണ്ടോ? ഉണ്ടങ്കിൽ അതിനുള്ള പരിഹാരമാർഗം എന്താണ്?

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      grahanila page

    • @vk2232
      @vk2232 4 года назад

      @@thiruvizhajyothisham sir wtsapp number parayamo... grahanila page ayakkan

  • @dreamworld5973
    @dreamworld5973 2 года назад +1

    Paapasamyam ulla boys undo

  • @achu8185
    @achu8185 4 года назад

    7il sarpiyum 9 il saniyum vannal

    • @thiruvizhajyothisham
      @thiruvizhajyothisham  4 года назад

      At dosham ane

    • @aromalmv
      @aromalmv 4 года назад

      9 le Shani Shubhan ano Paapan aano ennariyanam.
      Athinu Graha Nila Venam..
      Ie..
      Graha Nila. Matram Mathiyavillya.
      Navamsakam.
      Bhava chart.
      Kuranjathu itrayum venam.
      Kooduthal Deyailes Aavashyamenkil..
      Dashamsham,
      Shashtyamsham.
      Thuryamsham
      Khavedaamsham ..
      Ithokeyundu..
      Engane Yoke Noki Chaithaal kaaryangal Perfect Aakkam..
      Aarum ithinu vendi Menakedillya..
      Kooduthal Gahanamai Chinthikendivarum..
      Kuranjathu 2 hour edukkum..
      .

  • @legendtv7401
    @legendtv7401 4 года назад

    Onnu reply cheyyu sir...pleasee

    • @sujithkumar927
      @sujithkumar927 4 года назад

      Pls ask questions .sorry i didnt see

    • @legendtv7401
      @legendtv7401 4 года назад

      @@sujithkumar927 sir mail ayachittund sir nu

    • @legendtv7401
      @legendtv7401 4 года назад

      @@sujithkumar927 sir onnu mail nokkane

  • @itsmesupruhere
    @itsmesupruhere 4 года назад

    Boyku 8il chovva in kumbham lagnam.. girl chovva dosham illa... kalyanm patumo... plz plz plz reply.... please