മലബാറിയിൽ നിന്നും, ലാഭം തരുന്ന കിടിലൻ ആടുകളിലേക്ക്|profitable goat farming

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 325

  • @tcrvibeyt8459
    @tcrvibeyt8459 4 года назад +6

    മലബാറി ആടിനെ അങ്ങനെ പുച്ഛിക്കരുത് വില നേടിതരുന്നത് ക്രോസ്സ്ബ്രീഡോ ഒർജിനൽ ബ്രീഡോ ആയിരിക്കാം പക്ഷെ പ്രതിരോദത്തിൽ മലബാറി പോലുള്ള നാടൻ ഇനമാണ് നല്ലത് ഏതു വെയിലും മഴയും മലബാറിപോലുള്ള നാടൻ ആടിന് നിസാരം പക്ഷെ എന്തൊക്കെ ആയാലും എനിക്ക് ഒർജിനലും ക്രോസ്സ്ബ്രീഡും ആണ് ഇഷ്ടം എങ്കിലും കണ്ണൂരിൽ ഈ പറഞ്ഞ രണ്ടു സാധനവും കിട്ടാനില്ല ഇങ്ങനത്തെ വീഡിയോസ് കണ്ട് കൊതിവിടാനല്ലാതെ വേറെ എന്തു ചിയ്യാനാ വീഡിയോ വളരെ നന്നായിരുന്നു. Thanks 😔

  • @kpbrather3036
    @kpbrather3036 3 года назад +2

    ഷോജി മച്ചാൻ പോളിയാണ് ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ ദൈവം തുണക്കട്ടെ ആമീൻ 👌👌

  • @haseeb666
    @haseeb666 4 года назад +9

    5 മാസം പ്രായമായ മലബാറി ആട്ടിൻ കുഞ്ഞുങ്ങൾക്കു മാക്സിമം 4500 രൂപ വരെ ലഭിക്കുകയുള്ളു എന്നത് തെറ്റാണ്....
    മലബാറി ആടുകൾ ആവറേജ് 2 കുട്ടികൾ വീതം ഒരു പ്രസവത്തിൽ തരുമ്പോൾ ക്രോസ്സ്ബ്രീഡ് കുട്ടികളുടെ എണ്ണത്തിൽ മലബാറിയേക്കാൾ കുറവും ആണ്...
    മലബാറി ബീറ്റൽ /സിരോഹി ക്രോസ് കുട്ടികൾക്ക് നല്ല വളർച്ചയാണ് കിട്ടാറുള്ളത്

  • @Scotishmallu1990
    @Scotishmallu1990 4 года назад +75

    ഷോജി, നിങ്ങൾക്ക് ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടങ്കിൽ ദയവുചെയ്ത് success സ്‌റ്റോറി മാത്രം കാണിക്കാതെ പരാജയപെട്ടവനെയും പറ്റിയുള്ള വീഡിയോസ് ഇടൂ. നിരവധി പ്രവാസികൾ ജോലി നഷ്ട്ടപെട്ടു നാട്ടിൽ വരുമ്പോൾ അവരുടെ ആദ്യത്തെ ചിന്ത ഒരു ഫാം തുടങ്ങുക എന്നതാണ്, ഇതിനു പ്രധാന കാരണം നിങ്ങളെപോലുള്ളവരുടെ വീഡിയോസ് കൂടെ വന്നിട്ടുള്ള വിജയിച്ച ഫാം കർഷകരുടെ വീഡിയോസ് ആണ്. കൂടാതെ കർഷകർ അവരുടെ ലക്ഷങ്ങൾ വരുന്ന മാസ വരുമാനം വെളിപെടുതുമ്പോൾ അതിൽ ആകൃഷ്ടരായി മികച്ച വരുമാനം ഉണ്ടാകാൻ ഈ മേഖലയിൽ യാതൊരു പരിജ്ഞാനവും ഇല്ലാതെ ഇറങ്ങി തിരിക്കും. എന്നാൽ നിങ്ങളെപ്പോലെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ സ്വാധിനം ഉള്ള ആളുകൾ ഫാം മേഖലയിലെ വിജയവും പരാജയവും സ്വമന്വയിപ്പിച്ചു രണ്ടിനും ഒരുപോലെ പ്രാധാന്യം കൊടുത്തു വീഡിയോസ് ചെയ്താൽ എടുത്തു ചാടി ഈ മേഖലയിൽ പണം നിക്ഷേപിക്കുന്നതിൽ നിന്നും ആളുകളെ പ്രതിയേകിച്ചു പ്രവാസികളെ ബോധവാന്മാരാക്കും.
    എന്റെ അനുഭവത്തിൽ ഇങ്ങനെ പണം നഷ്ട്ടപെട്ട അയിരാകണക്കിനു ആളുകൾ നമ്മുടെ കേരള സമൂഹത്തിൽ ഉണ്ട്.

    • @Shojir1986
      @Shojir1986  4 года назад +16

      പരാജയപ്പെട്ട, പരാജയം പൊതു സമൂഹത്തോട് തുറന്നു പറയാൻ മനസുള്ള ഒരാളെ കാണിച്ചു തന്നാൽ അവൻ ഇന്ത്യയുടെ ഏതു ഭാഗത്താണെങ്കിലും ഞാൻ പോയി വീഡിയോ ചെയ്യാം. പിന്നെ എന്റെ കാഴ്ചപ്പാടിൽ പരാജിതനിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല.

    • @Scotishmallu1990
      @Scotishmallu1990 4 года назад +26

      SHOJI RAVI എന്തോ എനിക്കു താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയുന്നില്ല, കാരണം വിജയിച്ചവനിൽ നിന്നും അവൻ വിജയത്തിലേക് എത്തപ്പെട്ട വഴികൾ മാത്രമേ പറയാൻ കഴിയു എന്നാൽ ഒരു പരാജിതൻ അവന്റെ പരാജയപ്പെട്ട കഥകളിൽ കൂടെ ഒരു ഫാം തുടങ്ങാൻ പോകുന്നവന് അതിനുള്ളിലെ ചതിക്കുഴികൾ മനസിലാക്കാൻ സാധിക്കും. പിന്നെ പരാജയപ്പെട്ട ആളുകളുടെ വീഡിയോ ചെയ്യാൻ താങ്കൾക്കു തീർച്ചയായും കഴിയും കാരണം താങ്കൾക്കു 200 k സബ്സ്ക്രൈബേർസ് ഉണ്ട്‌ അതിനാൽ പരാജയ കഥകൾ പറയാൻ താല്പര്യം ഉള്ളവരെ വെച്ച് ഒരു വീഡിയോ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു ഒരു വീഡിയോ പബ്ലിഷ് ചെയ്താൽ നിരവധി ആളുകൾ നിങളെ തീർച്ചയായും ബന്ധപ്പെടും.
      ഞാൻ നിങൾ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണമെന്നു പറയാൻ ഞാൻ ആളല്ല, ഒരു അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം.

    • @Scotishmallu1990
      @Scotishmallu1990 4 года назад +5

      SHOJI RAVI
      ഞാനും ഒരു കായംകുളം കാരണാണ് അതിലുപരി ഒരു പ്രവാസിയുമാണ് , പിന്നെ നാട്ടിൽ വരുമ്പോൾ താങ്കളെ കാണാനും ആഗ്രഹം ഉണ്ട്

    • @Shojir1986
      @Shojir1986  4 года назад +10

      @@Scotishmallu1990 വിജയിക്കാൻ വിജയിച്ചവനെ ഫോളോ ചെയ്താൽ പോരെ പിന്നെ ഒരു ഉദാഹരണം നിങ്ങളുടെ മകനെ ഡിഗ്രി തോറ്റ ഒരാളുടെ അടുത്ത് ട്യൂഷനു വിടുമോ ജയിച്ച ഒരാളുടെ അടുത്ത് വിടുമോ

    • @Scotishmallu1990
      @Scotishmallu1990 4 года назад +26

      SHOJI RAVI തർക്കത്തിന് വേണ്ടി അങ്ങനെ പറയാം,
      പിന്നെ പഠനവും വ്യവസായവും ഒരിക്കലും താരതമ്യ പെടുത്താൻ കഴിയില്ല. പഠനത്തിൽ പരാജയപെട്ടവന് തിരിച്ചു വരാൻ അവസരം ഉണ്ട് , ബിസിനെസ്സിൽ പരാജയപെട്ടവന് തിരിച്ചു വരവ് അസാധ്യമാണ്.
      വിജയിച്ചവർ തീർച്ചയായും അവന്റെ വിജയവും അതുപോലെ അവന്റെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് കുറച്ചു പൊടിപ്പും തൊങ്ങലും വെച്ചുള്ള വിജയകഥ പറയാൻ കഴിയും. പല പ്രവാസികളും അതിൽ വീണു മണിയായി ഇൻവെസ്റ്റ് ചെയ്തു പരാചിതനായി മാറുന്നുണ്ട്.
      ഇതിലെ വിരോധാഭാസം എന്തെന്നാൽ വിജയിച്ചവനെ കണ്ടു പഠിച്ചിട്ടാണ് പരാജയപ്പെടുന്നത്, success story വിരലിൽ എണ്ണാവുന്നതും പരാജയകഥകൾ അതിലും 100 മടങ്ങാണ്.
      ഞാൻ എന്റെ അഭിപ്രയമാണ് രേഖപ്പെടുത്തിയത്, അത് ഉൾക്കൊള്ളാനോ വേണ്ടയോ എന്നുള്ളത് നിങളുടെ ഇഷ്ട്ടമാണ്, തർക്കത്തിന് വേണ്ടി നമ്മക്ക് പല കാര്യങ്ങൾ പറയാം, ഇതിലെ വസ്തുത പറഞ്ഞു എന്ന് മാത്രം.

  • @kunhimon2789
    @kunhimon2789 4 года назад +1

    നല്ല വിഡിയോ . സുപ്പർ. നല്ല ഭങ്ങിയുള്ള ആടുകൾ

  • @mythilimurali8203
    @mythilimurali8203 4 года назад +8

    വളരെ നല്ല ഒരു വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. ഏവർക്കും ഗുണകരമാകുമെന്നു കരുതുന്നു. ഭാവുകങ്ങൾ

  • @sijasija3381
    @sijasija3381 4 года назад +1

    Sijila👌🏼👌🏼👌🏼adipoli livstock👌🏼👌🏼👌🏼carry on 👍

  • @Anu-lf8qf
    @Anu-lf8qf 4 года назад +1

    സൂപ്പർ... സിജുക്ക and ഇന്ഷത്താ.... 👏👏👏

  • @agrofood97
    @agrofood97 4 года назад +8

    Good Video.... Interesting... 🥰ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..

  • @anwarsalim8629
    @anwarsalim8629 4 года назад +1

    ചേട്ടാ സൂപ്പർ വീഡിയോ ♥️😘

  • @ahammedajmal5085
    @ahammedajmal5085 4 года назад

    Thank you
    Ighanathe nalla video idunnathil😍😍😍

  • @kichuss7592
    @kichuss7592 4 года назад +1

    Super video. ✌️✌️✌️..

  • @prashanthnair1020
    @prashanthnair1020 4 года назад +1

    Super 👍👍👍

  • @elvineltenjoseph4983
    @elvineltenjoseph4983 4 года назад +1

    Super...👌👌

  • @issacroy5378
    @issacroy5378 4 года назад +1

    Awesome video bro 👌👍👍 ഇതു പോലതെ വീഡിയോ ഇനിയും ഇടണം👍👏

    • @Shojir1986
      @Shojir1986  4 года назад

      ഇടാം ബ്രോ

  • @smpgnbr8808
    @smpgnbr8808 4 года назад +1

    Thanks Mr. soji ravi for exploring such kind of video,please keep going

  • @akhilangel6898
    @akhilangel6898 4 года назад +1

    അടിപോളിയെ 👌👌♥️

  • @shefeeqaluva2977
    @shefeeqaluva2977 4 года назад +1

    ഓരോ വീഡിയോകളും ഒന്നിന്നൊന്നു മെച്ചം

  • @sajeedhas1786
    @sajeedhas1786 4 года назад

    Nammal nokkunna pole erekum aadugaluday valarcha. Yukthikk anusarichu valarthuka . malabari ayalum.bittel ayalum

  • @muhammadfaheem9043
    @muhammadfaheem9043 4 года назад +1

    സൂപ്പർ ബ്രോ

  • @shameerk2135
    @shameerk2135 3 года назад +3

    ക്രോസ്സ് ബ്രീഡിനെക്കാൾ നല്ലത് നാടൻ ആടുകളാണ് എപ്പോ വേണമെങ്കിലും വിൽക്കാൻ വച്ചാൽ വാങ്ങാൻ ആളുണ്ടാകും എന്റെ അനുഭവമാണ് ഞാൻ പറയുന്നത് 9 വർഷമായി നാടൻ വളർത്തുന്നു അതിനിടയിൽ 2വർഷമായി ക്രോസ്സ് ബ്രീഡ് ഉം വളർത്തി എന്റെ കയ്യിൽ 50 കെജി കു മുകളിലുള്ള 2 മുട്ടൻ മാർ ഉണ്ട്‌ 2 മാസമായി കൊടുക്കാൻ വിചാരിച്ചു വാങ്ങാൻ ആളില്ല. എല്ലാരു ചെറിയ കുട്ടൻ മാർക്കാണ് ആവശ്യക്കാർ. ഇതിൽ പറയുന്നു 3മാസമായ കുട്ടികൾക്കു 18000. ആ ട്രെന്റ് ഒക്കെ കയിഞ്ഞു....മലബാറി ആടിനെ നമ്മൾ തള്ളി പറയരുത്

  • @johnsonjacob1464
    @johnsonjacob1464 4 года назад +1

    നല്ല വീഡിയോ , നല്ല അവതരണം .

  • @SureshBabu-hu3ro
    @SureshBabu-hu3ro 4 года назад

    നന്നായിട്ടുണ്ട് നന്ദി

  • @MB-nq6ej
    @MB-nq6ej 3 года назад +1

    E farm ippozthe oru vidiyo kude chuyumo.

  • @prasanthmag
    @prasanthmag 4 года назад +2

    Great.
    He's very much accurate in calculations and measurement 💖💖💖

    • @calvinrocco4505
      @calvinrocco4505 3 года назад

      I know im asking the wrong place but does anybody know a trick to get back into an instagram account??
      I somehow forgot the password. I would appreciate any assistance you can offer me!

    • @gaelangelo1828
      @gaelangelo1828 3 года назад

      @Calvin Rocco Instablaster :)

    • @calvinrocco4505
      @calvinrocco4505 3 года назад

      @Gael Angelo Thanks for your reply. I got to the site thru google and I'm waiting for the hacking stuff atm.
      Seems to take quite some time so I will get back to you later when my account password hopefully is recovered.

    • @calvinrocco4505
      @calvinrocco4505 3 года назад

      @Gael Angelo it worked and I actually got access to my account again. I'm so happy:D
      Thank you so much, you saved my account !

    • @gaelangelo1828
      @gaelangelo1828 3 года назад

      @Calvin Rocco You are welcome :)

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 4 года назад +5

    അടിപൊളി വീഡിയോ 😍

  • @prasanthnarikundathil6482
    @prasanthnarikundathil6482 4 года назад +1

    സൂപ്പർ

  • @bindrannandanan8593
    @bindrannandanan8593 4 года назад

    Shoji chetta ente veedinaduthu chemmappilly I'll ingane oru farm ullathu arinjirunnilla.... Thank you very much....

  • @nasarachayithodi7334
    @nasarachayithodi7334 4 года назад +1

    സൂപ്പർ ആടുകൾ

  • @sheejashibu5255
    @sheejashibu5255 4 года назад +1

    Shoji nalla oru vedio

  • @sajasCr
    @sajasCr 4 года назад +1

    ഉഷാർ..

  • @bkshaju6801
    @bkshaju6801 4 года назад +1

    ഉഗ്രൻ ഷോജി, നന്നായിട്ടുണ്ട്

  • @solo_160_rider
    @solo_160_rider 4 года назад

    പൊളിച്ചു അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു

  • @rohithkasrod6601
    @rohithkasrod6601 4 года назад +25

    മലബാറിയേക്കാൾ ലാഭം ഇവയാണ്. പക്ഷെ മലബാരിയെ നമ്മുക്ക് എങ്ങനെ വേണമെങ്കിലും വളർത്താം ഞൻ കണ്ട ഏറ്റവും വലിയ മേന്മ അതാണ്

    • @Shojir1986
      @Shojir1986  4 года назад +1

      ഹോബി ആണെങ്കിൽ കുഴപ്പമില്ല വരുമാനം കൂടി വേണ്ടേ

    • @rohithkasrod6601
      @rohithkasrod6601 4 года назад

      @@Shojir1986 ബ്രോ നാടൻ പശുക്കളുടെ വീഡിയോ ചെയ്യോ plss

    • @Shojir1986
      @Shojir1986  4 года назад +1

      ചെയ്യും

    • @tcrvibeyt8459
      @tcrvibeyt8459 4 года назад +5

      ചേട്ടാ ഈ കണ്ണുരിൽ കൂടി ആരോടെങ്കിലും ഹൈബ്രീഡ് ആട് ഫാം നടത്താൻ പറ ഞങ്ങൾ ഈ ഒന്നോ രണ്ടോ ആടിനെ വാങ്ങൻ കോഴിക്കോടും ത്രിശൂരും വരാൻ പറ്റാത്തതുകൊണ്ടാ പാവം കണ്ണൂരിൽ ഈ പറഞ്ഞ ആടുകളൊന്നും കിട്ടാനില്ല അതുകൊണ്ടാണ് ഞങ്ങൾ മലബാറി പോലുള്ള ആടുകളെ വച്ചോണ്ടിരിക്കുന്നത് പക്ഷെ ഞാൻ എന്നെകൊണ്ട് പറ്റുന്ന ജീവികളെ വീട്ടിൽ വളർത്തുന്നുണ്ട് എനിക്കാണെകിൽ മൃഗങ്ങൾ എന്നുവച്ചാൽ ജീവനാണ് ചേട്ടൻ ഇനിയും വീഡിയോ ചെയ്യണം

    • @muhammadizaan1181
      @muhammadizaan1181 3 года назад

      @@tcrvibeyt8459 Mariyam diary farm kannur srch cheyyu...

  • @jishnuraj4693
    @jishnuraj4693 4 года назад

    Explained very well

  • @fathimavolg4212
    @fathimavolg4212 4 года назад +1

    Masha allah👌😘😘

  • @sanalkumar7451
    @sanalkumar7451 4 года назад

    Erachi aavshyathinu eaathu breed valarthunnathaanu nallathu

  • @bijeeshgopi8694
    @bijeeshgopi8694 4 года назад

    Shoji etta super

  • @sibikumar6991
    @sibikumar6991 4 года назад +1

    സൂപ്പർബ്

  • @ajeeshpspathalil2865
    @ajeeshpspathalil2865 4 года назад

    നന്നായിട്ടുണ്ട്

  • @sunilnair4755
    @sunilnair4755 3 года назад

    Nice information

  • @minijoseph7057
    @minijoseph7057 4 года назад

    നല്ല വീഡിയോ 👍

  • @knowledgeispower820
    @knowledgeispower820 4 года назад +2

    spr.....😊😊

  • @RaghuKumar-ye7un
    @RaghuKumar-ye7un 4 года назад +1

    Sri. Sachin Bahuleyan ന്റെ comment കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും...ലാഭത്തിന്റെ കഥ കണക്കുകളുടെ support ഇല്ലാതെ "തള്ളുന്നതിനുപകരം " ആടിനെ സംബന്ധിക്കുന്ന അസുഖങ്ങളും മരുന്നുകളും അല്ലെങ്കിൽ മറ്റു related കാര്യങ്ങളും അവതരിപ്പിക്കുകയാണെങ്കിൽ തുടങ്ങിയവർക്ക് ഉപകാരമായിരിക്കും...
    വളരെ നല്ല രീതിയിൽ RUclips ലൂടെ കർഷകർക്കു ഉപകാരപ്രദമായ അറിവുകൾ തരുന്ന RUclipsrs അഭിനന്ദനങ്ങൾ അർഹിക്കുന്നു...
    അവർ "തള്ളലുകൾ" ഇല്ലാതെ കർഷകരെ വളറെയധികം സഹായിക്കുന്നു...

    • @Shojir1986
      @Shojir1986  4 года назад

      സച്ചിൻ ബാഹുലേയന് എനിക്ക് കഴിയും വിധത്തിൽ മറുപടി കൊടുത്തു വേറെന്തെങ്കിലും ചോദ്യങ്ങൾ വന്നിട്ടുണ്ടോ എന്ന് നോക്കണം, ഇതിൽ നിങ്ങൾക്ക് എന്ത് കണക്കുകൾ ആണ് വേണ്ടത്.
      ആ അഭിനന്ദനാർഹരായവരുടെ വിഡിയോകൾ കാണുന്നതിന് പകരം ഇവിടെ വന്നു ഇത് കണ്ടിട്ട് ഇത്രേം നീളമുള്ള കമെന്റ് എഴുതി സമയം കളഞ്ഞല്ലോ കൂട്ടുകാരാ

  • @deepakvijayan2542
    @deepakvijayan2542 4 года назад

    💕💕💕💕💕💕💕💕💕💕💕💕💕💕powliiiiii kiduuuuu

  • @shinepj001
    @shinepj001 4 года назад +1

    Thank you....

  • @oneteam5619
    @oneteam5619 4 года назад +1

    കൊള്ളാം

  • @alivazhathodika1094
    @alivazhathodika1094 4 года назад +5

    ഒറിജിനൽ ആടുകൾ തമ്മിൽ ക്രോസ് ആയ കിട്ടുന്ന ഗുണം രണ്ടു ക്രോസ് തമ്മിൽ ചെയ്യുമ്പോൾ കിട്ടുമോ എന്നാണ് സംശയം കാലം കഴിയുമ്പോൾ ഒറിജിനൽ ഇല്ലാതെ ആയി പെ> കും

  • @Mebin__1
    @Mebin__1 4 года назад +1

    കിടിലം

  • @sibinsibin8818
    @sibinsibin8818 4 года назад +4

    അടിപൊളി വീഡിയോ ആയിട്ടുണ്ട് ഷോജി ചേട്ടാ ,പിന്നെ കൊടുങ്ങല്ലൂർ ഭാഗത്ത്‌ ഒക്കെ വരുബോ ഒന്ന് പറയണേ ,സുഖല്ലേ

  • @tajudheentaju6694
    @tajudheentaju6694 4 года назад +2

    Poli vidio good

  • @shahal6975
    @shahal6975 4 года назад +1

    ആടകകൾക്ക് വരുന്ന അസുഖങൾ...അതിന്റെ ചികിത്സ പ്രതിരോധ മാർഗങൾ ഒരു വീഡിയോ ചെയ്യൂ....

  • @hakkimhakkim4681
    @hakkimhakkim4681 4 года назад

    Super Ravi catta

  • @jayakumarpillaipillai9289
    @jayakumarpillaipillai9289 4 года назад +2

    നമ്മൾക്കും തുടങ്ങാം

  • @sajimg1407
    @sajimg1407 4 года назад +3

    ആട് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരോട് ചെറിയ തോതിൽ ആടിനെ വളർ ത്തുന്ന ഒരാൾ എ ന്ന നിലയിൽ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ആട് വളർത്താൻ അ ത് വിജയിക്കാൻ നമ്മൾ കഠിനമായി പരി ശ്രേ മിക്കണം നന്നായി പഠിക്കണം വളരെ ചെറിയ തോതിൽ തുടങ്ങാവു രോഗത്തെ കുറിച്ചും തീറ്റയെ ക്കുറിച്ചും അ റിവ് നേടണം

  • @irshadbabu425
    @irshadbabu425 4 года назад

    Super video

  • @vahabmannady4840
    @vahabmannady4840 4 года назад

    👍👍👌👌

  • @pratheeshparavoor9700
    @pratheeshparavoor9700 4 года назад

    Gud video

  • @jeniles7394
    @jeniles7394 4 года назад +1

    Lokthu elatha price anu evida adina price

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 4 года назад

    👍👍👍

  • @tcrvibeyt8459
    @tcrvibeyt8459 4 года назад +5

    ബീറ്റലിന്റെ കൊമ്പ് അതിന്റെ തലയോട് ചേർന്നല്ലേ വരേണ്ടത്

  • @RaghuKumar-ye7un
    @RaghuKumar-ye7un 4 года назад +16

    "ലാഭത്തിന്റെ കഥ പറയുന്ന" RUclipsrs പറയുന്നത് കേട്ടു ആരും ആട് വളർത്താൻ ഇറങ്ങി പുറപ്പെടരുത്... കുറേ കഥകളൊക്കെ കേൾപ്പിക്കും. "അതൊക്കെ kathakal" അവർ ഒരിക്കലും കണക്കുകൾ അവതരിപ്പിക്കില്ല, പിന്നെ കഥയിൽ ചോദ്യവും ഇല്ല. 100 കഥകൾ പറയും...
    കണക്കുകളുടെ support ഇല്ലാതെ...
    എല്ലാം നഷ്ടം എന്നല്ല അതിനർത്ഥം..
    വളരെ homework ആവശ്യമുള്ള field ആണ് ethu...
    Farming എന്നതിന് ഉപരിയായി 15-25 ആടുകളെ വളർത്തി നാട്ടുകാരുടെ കയ്യിൽ നിന്നും പലപ്പോഴും "കുറഞ്ഞ വിലക്ക് ചുളുവിൽ വാങ്ങി കൂടുതൽ വിലക്ക് മാസം തോറും 25 ഇൽ കൂടുതൽ ആടുകളെ വിൽക്കുന്ന പരിപാടിയാണ് farming എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്... really its trading.... അതിനൊക്കെ വേണ്ടി പല whatsapp group കളും തുടങ്ങി "ദൈവത്തിന്റെ പ്രതിപുരുഷന്റെ" വേഷം കെട്ടി ഒരു താക്കോൽ സ്ഥാനവും പിടിച്ചിട്ടുണ്ടാകും കച്ചവടത്തിനുവേണ്ടി.. എല്ലാ farm കാരും ഇങ്ങനെയാണെന്നല്ല പറയുന്നത്, but mejority...
    Malabaari ആടിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് സത്യമാണ്... മലബാറിയെ മലബാറി കൊണ്ട് cross ചെയ്യിപ്പിച്ചാൽ ലാഭം ഉണ്ടാകുമോ എന്നത് ഇദ്ദേഹം പറഞ്ഞപോലെ സംശയമാണ്....
    വളരെ ആലോചിച്ചു calculations നടത്തിയതിനു ശേഷം ഇറങ്ങി പുറപ്പെടുക.......

    • @Shojir1986
      @Shojir1986  4 года назад

      ചേട്ടൻ കർഷകൻ ആണോ

    • @dreamskerala8530
      @dreamskerala8530 4 года назад

      ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🐏🐐🐏🐏🐏🐏🐐🐐🐐🐐

    • @ebeymathew9502
      @ebeymathew9502 4 года назад

      @@dreamskerala8530 chanal estappedathathu kondalla njagal parayunnathe njagaludey anufavathil ninna nigalkku vishamam tonnaruthe

  • @noufalnoushad9325
    @noufalnoushad9325 4 года назад +17

    ഇറച്ചിക്കരൻ ചെവി ഇറക്കം നോക്കില്ല 😂😂

  • @rajendrapradhan7833
    @rajendrapradhan7833 2 года назад

    Sir farming ma working mil sakta hai kiya

  • @muhammedalthaf1241
    @muhammedalthaf1241 4 года назад +1

    Super

  • @jafferdriver4306
    @jafferdriver4306 3 года назад

    👌

  • @consumersociety6460
    @consumersociety6460 4 года назад +1

    good

  • @kasimca1595
    @kasimca1595 4 года назад +1

    Enikk krossukalood thalparyamilla.pure breedyne samrakshykkuka ennathynoodane thalparyam.

    • @ajin6194
      @ajin6194 4 года назад

      Malavariyebitalnekroscheyichathinu1000rskoduthu

    • @kasimca1595
      @kasimca1595 4 года назад

      Krossiggine ithraum rupa yoo

    • @rajammakv8953
      @rajammakv8953 3 года назад

      I

  • @ansarkeethedath1553
    @ansarkeethedath1553 4 года назад +1

    😊

  • @vineeshk.v9214
    @vineeshk.v9214 4 года назад +1

    ഹൻസാ എന്ന ആട് ജെപി അല്ല എന്ന പുതിയ അറിവിന് നന്ദി

  • @muneermunshikandal313
    @muneermunshikandal313 4 года назад

    ഷോജി ഭായ് ബഹുത് അച്ഛാ ഹേ 👍👍👍

  • @sakkeerhusssin4309
    @sakkeerhusssin4309 4 года назад

    Soopar soopar very good

  • @abbaskp9514
    @abbaskp9514 4 года назад

    Shoji bai good suggestion

  • @rajesharraj8724
    @rajesharraj8724 4 года назад +1

    വെരി ഗുഡ്

  • @askarkwt8471
    @askarkwt8471 4 года назад +1

    Mr. ഷോജി. മലപാറി.ആട്.നല്ലത്. മടിയനായഎനെപോലെഉള്ള വർക്ക്

  • @unais.pparammal5220
    @unais.pparammal5220 4 года назад

    Crossing nu vendi vecha beetal pure aano chettaa...??

  • @puntoarenas6284
    @puntoarenas6284 4 года назад

    Koodu irumb net kond undakarudhu ,

  • @NattuStories
    @NattuStories 4 года назад

    keep going

  • @sulfichalakkara6100
    @sulfichalakkara6100 4 года назад +8

    സൂപ്പർ നല്ല വീഡിയോ
    വാട്സ്ആപ്പ് ഗ്രൂപ്പ്‌ ഉണ്ടോ ആഡ് ചെയ്യുമോ

  • @timetotime8687
    @timetotime8687 4 года назад

    ആട്ടുംകൂട് അടുത്തുള്ള വീട്ടിൽ നിന്നും എത്ര അകലം വേണം

  • @NihalPoovanjeri
    @NihalPoovanjeri 4 года назад

    Ith nammudee hf cheyyunnaa aal allee

  • @vishalchandrabose
    @vishalchandrabose 4 года назад +1

    😍

    • @vishalchandrabose
      @vishalchandrabose 4 года назад

      Super

    • @vishalchandrabose
      @vishalchandrabose 4 года назад +2

      ഏതു ആടിനെ വളർത്തിയാലും അതിന്റ വിപണി മനസിലാക്കണം തുടകകാർ എപ്പോളും മലബാറിയിൽ തുടങ്ങി എല്ലാം പഠിച്ചതിനു ശേഷം മറ്റു ബ്രീഡ് ആടുകളിലേക്കു പോവുക

  • @suneeshputhiyaveedu7803
    @suneeshputhiyaveedu7803 4 года назад

    👍

  • @fathimapathuzz2657
    @fathimapathuzz2657 4 года назад +1

    Spr

  • @sheee......6257
    @sheee......6257 3 года назад

    23kelo ella ethra thallalee

  • @sheejashibu5255
    @sheejashibu5255 4 года назад +1

    Kandal medikkan thonum doorathayi poyallo

  • @ppbeeran948
    @ppbeeran948 4 года назад

    Pet rate and meat rate differ.

  • @jayaraj1522
    @jayaraj1522 4 года назад +4

    Shoji bro എത്ര ചെവിയും ഭംഗി
    യും ഉണ്ടായാലു൦ മാംസത്തിന്റെയു൦ പാലിന്റെയു൦ വിപണി അല്ലേ നോക്കേണ്ടത്. എന്റെ അഭിപ്രായത്തിൽ കാലതാമസം എടുക്കാത്ത മതിയു൦ കൂടുതൽ കുട്ടികളു൦ തരുന്ന breed കൾ വളത്തുന്നതാണ് നല്ലത്

    • @Shojir1986
      @Shojir1986  4 года назад

      ബ്രോ ഇതിൽ കൗതുകത്തിനു പ്രത്യേക സ്ഥാനമുണ്ട്

    • @jayaraj1522
      @jayaraj1522 4 года назад +6

      എത്ര കൌതുകമുണ്ടെന്നു പറഞ്ഞാലു൦
      അവസാനം മാ൦സമായി മാറുകയല്ലെ ചെയ്യുന്നത്.

    • @Shaji-xm
      @Shaji-xm 4 года назад

      45000 രൂപ അത് പൊളിച്ചു തള്ള് നന്നായി

  • @ashkkervarengalashkkervare5736
    @ashkkervarengalashkkervare5736 4 года назад +1

    Good video 👍👍👍

  • @sharifkallingal9770
    @sharifkallingal9770 4 года назад +1

    ചേട്ടാ അതിലുള്ള ബ്ളാക് ഫുഡ് ട്രൈ എവിടുന്നാ കിട്ടുക. വില എങ്ങിനെ ഒന്ന് പറയാമോ?

  • @binibasheer794
    @binibasheer794 3 года назад

    Vila kuuduthala

  • @motivation-dw6rb
    @motivation-dw6rb 4 года назад +13

    നമ്മൾ പറയുന്ന വില ആരും തരില്ല live തൂക്കിക്കൊടുക്കാം എന്നു പറഞ്ഞാൽ ആർക്കും വേണ്ട

    • @Shojir1986
      @Shojir1986  4 года назад +2

      എവിടെ ആണ് നമുക്ക് ഡീൽ ആക്കാം 9605198978 വാട്സാപ്പ് ചെയ്യു

    • @jiksonk.j822
      @jiksonk.j822 4 года назад

      @@Shojir1986 entelu 3 muttanmarundu thrissur 7 months 20kg, 25kg, 28 kg

    • @aravindrajappan7131
      @aravindrajappan7131 3 года назад

      @@jiksonk.j822 ചേട്ടാ ഏത് ബ്രീഡ് ആണ്.??

  • @bibinjacob7437
    @bibinjacob7437 4 года назад

    Alappuzha addu avida kitum

  • @kumarmuttathil3451
    @kumarmuttathil3451 Месяц назад

    ചേട്ടാ കൊടുക്കുന്നോ, ഒരണ്ണം തരുമോ എത്ര രൂപ ആണ്

  • @nithulsankar3447
    @nithulsankar3447 4 года назад

    ഈ rajastani celone എത്ര വില kittum
    2 years prayam

  • @sajiisac4534
    @sajiisac4534 4 года назад

    ഇത് തണുപ്പും മഴയും കൂടിയ വയനാട് പോലുള്ള സ്ഥലങ്ങളിൽ പറ്റുമോ?

  • @orma6249
    @orma6249 4 года назад +1

    കുറെ യൂട്ടു ബർ ഇറങ്ങിട്ടു ണ്ട് അണ്ടി കൃഷി ലാഭം ആണ് ആട് കൃഷി ലാഭം എന്ന് പറഞ്ഞ് ഇതെല്ലാം ഒരു സൈഡായി കൊണ്ട് പോകാം അത്രയ് ള്ളു പക്ഷേ യൂ ട്ടുബ് ലാഭം ആണ്

    • @Shojir1986
      @Shojir1986  4 года назад +1

      നിന്റെ അച്ഛന്റെ അണ്ടി കൃഷി നഷ്ടം ആണെന്ന് ഇപ്പോ മനസിലായി

  • @viswanppawatta1812
    @viswanppawatta1812 4 года назад

    ആടിന്റെ കൂടിന് വീതി മിനിമം എത്ര വേണം

  • @samila4640
    @samila4640 4 года назад +4

    45000 rupak oru pashuvine vagalo

    • @ramzananaizam9229
      @ramzananaizam9229 4 года назад

      Bro nallaru aseelu kozhikk kodukkanam.20.30000 rupa

  • @celinpt9073
    @celinpt9073 4 года назад

    എൻ്റെ ആട് നല്ലയിനമാണ് പക്ഷെ എന്നും മെയിൽആടിനെ പ്രസവിക്കുന്നു. ഒരു ഫീമെയിൽ കൂട്ടിയെല്ല വിക്കാൻ എന്തെങ്കിലും ഹോർമോൺ മരുന്ന് കൊട്ടക്കണമോ

    • @Shojir1986
      @Shojir1986  4 года назад

      അതൊന്നും ഉള്ളതായി അറിയില്ല ഭായി