ശീമാട്ടിയുടെ അടുത്ത് ആരുമറിയാത്ത അതിമനോഹര പൂന്തോട്ടം| 81-ാം വയസ്സിലും ചെടികളെ പരിപാലിക്കുന്ന ഡോ.സുഷമ

Поделиться
HTML-код
  • Опубликовано: 1 окт 2024
  • 81-ാം വയസ്സിലും ചെടികളെ പരിപാലിക്കുന്ന ഡോ.സുഷമ
    .
    .
    .
    www.livestoriesonline.com
    👆🏻👆🏻 Website 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 RUclips 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    .
    .
    .
    #livestories #organicfarming #organicterracefarming
    #fruitplant #exoticfruittrees #TerraceFarming #garden #HomeGarden #GardenTour #gardentour #garden #gardening #gardeningtips #gardenscapes #gardener #gardeningideas

Комментарии • 159

  • @shyamalap6839
    @shyamalap6839 4 месяца назад +21

    81 വയസ്സായ ഡോക്ടർ ഒരു പ്രചോദനം ആണ്. വളരെ നന്ദി.

  • @hemaarun547
    @hemaarun547 4 месяца назад +34

    😘ചെടികളെ സ്നേഹിച്ചു ജീവിക്കുന്ന ഒരാളെ കൂടി കണ്ടതിൽ സന്തോഷം, സ്നേഹം ഡോക്ടറമ്മേ

  • @sujathamgmg1295
    @sujathamgmg1295 4 месяца назад +15

    അറുപത്തിയൊന്നു വയസ്സായ എനിക്ക് മട്ടുപാവിൽ വീട്ടാവശ്യത്തിന് ഉള്ള പച്ചക്കറിയും മുറ്റത്തു ധാരാളം ചെടിയും ഉണ്ട്. എല്ലാം ഞാൻ തനിയെ ആണ് ചെയ്യുന്നത്. വയ്യാത്തത് കൊണ്ടു നിർത്തിയാലോ എന്നു ചിന്തിച്ചിരുന്നപ്പോളാണ് ഈ വീഡിയോ കണ്ടത്. എനിക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം ഉണ്ടായി താങ്ക് യു മാം

  • @mariyasheemasimson605
    @mariyasheemasimson605 4 месяца назад +9

    ഞാൻ എപ്പോഴും നോക്കിപോക്കും . മാഡതിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷം .

  • @s.m366
    @s.m366 4 месяца назад +6

    ഇനിയും നല്ല ആരോഗ്യത്തോടെയും സന്തോഷത്തോടെയും ദൈവം നടത്തട്ടെ 🙏🏻

  • @bindusoja8814
    @bindusoja8814 4 месяца назад +6

    ഒരു ചെടി പ്രേമിയായ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാനും ഇതുപോലെ ചെയ്യുന്നു

  • @beenak3856
    @beenak3856 4 месяца назад +3

    Dr. സൂപ്പർ'ചെടിയെ പരിപാലിക്കുന്നവർ ദീർഘായുസ്സായിരിക്കും. Beautiful ❤️

  • @jessycherian2499
    @jessycherian2499 4 месяца назад +2

    Dr. മാഡം, സൂപ്പർ.. എത്ര മാത്രം ശ്രദ്ധിച്ചിട്ടാണ് പെറ്റുനിയ പോലുള്ള ചെടികൾ നിൽക്കുന്നത്. പ്രകൃതിയെ, ചെടികളെ സ്നേഹിക്കുന്നവർക്ക്, പരിപാലിക്കുന്നവർക്ക് പ്രായമാകില്ല. (മനസിന്‌ )👍👍👍❤❤🙏🙏🙏

  • @sreekalaashok2295
    @sreekalaashok2295 4 месяца назад +9

    സുഷമ മാം
    ഹൃദ്യമായ അവതരണം. ചെടികളെ സ്നേഹിക്കുന്ന ഡോക്ടറമ്മ❤

  • @jyothi5563
    @jyothi5563 4 месяца назад +2

    എന്നിലെ മറ്റൊരാളെ doctor ലൂടെ കണ്ടപോലെ.
    Dr follow ചെയ്യുന്ന same routine ആണ് ഞാനും ചെയ്യുന്നത്.
    ഇത്രയും collections ഇല്ല.
    ചെടികളുടെ health കണ്ടാൽ അറിയാം അവരെ പോറ്റുന്ന അമ്മയുടെ സ്നേഹം❤

  • @umasaraswathy6890
    @umasaraswathy6890 3 месяца назад

    81 വയസ്. മാഡം ശരിക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഇപ്പൊ മുപ്പതു വയസ്സാകുമ്പോഴേ മുട്ടുവേദന, നടുവേദന കാലുവേദന. കാരണം മടി. 👍

  • @leenaleaves
    @leenaleaves 4 месяца назад +2

    Eli shalyathinte idayilum oru super garden paripalikkunna doctor ku ente vineetha namaskaram.ith ellavarkum oru prachodanamakatte!❤🙏

  • @RathnaK-l3n
    @RathnaK-l3n 4 месяца назад +1

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ, ഞാനും ഇതെസ്വഭാവകാരിയാണ്

  • @jayasreekannan844
    @jayasreekannan844 4 месяца назад +1

    ചേച്ചി,.. എലി ചെടികൾ നശിപ്പിക്കതിരിക്കാൻ,... അവിടെ എലിക്ക് കഴിക്കാൻ കുറച്ച് ഭക്ഷണം വെച്ചാൽ മതി
    എലി അതിന്റെ ഫുഡ്‌ കഴിച്ചിട്ട് പോകും, ചെടികൾ ഒന്നും നശിപ്പിക്കില്ല 🥰 thanks 🙏

  • @harishpn386
    @harishpn386 4 месяца назад +7

    നമസ്ക്കരിക്കുന്നു...അമ്മേ

  • @vkgeetha7475
    @vkgeetha7475 4 месяца назад +3

    ഞാൻ അതിലെ പോകുമ്പോൾ നോക്കാറുണ്ട്. കാണുമ്പോൾ തന്നെ മനസിന്‌ ഒരു കുളിർമ ആണ്.

  • @teacher874
    @teacher874 4 месяца назад +1

    Ee veedu kanumpolokke oru prethyeka happiness feel cheyyum.. fully green coverd aayittu ...😊

  • @sojacsadan
    @sojacsadan 4 месяца назад +1

    Aunty ❤... Ur garden is amazing ❤❤❤❤

  • @JemmaDavis-z4p
    @JemmaDavis-z4p 4 месяца назад +1

    Madam njaan atutha schoole teacher asyirumnu.Veetinte munniloote pokumbol njaan eppozhum sradhikkum.Aareyum kaanaarillaayirunnu

    • @philipkc2765
      @philipkc2765 4 месяца назад +1

      Really great 😂plant lover an d natural beauty even in presentation🎉

  • @bhageerathypothengil9097
    @bhageerathypothengil9097 4 месяца назад +1

    Super ഇത്രയും സാധിക്കുന്നുണ്ടല്ലോ കണ്ണിന്നു കുളിർമ

  • @gelya5574
    @gelya5574 4 месяца назад +1

    നിഗളുടെ വീട്ടിൽ ഗ്രീൻ റോസ്‌ ഉണ്ടോ

    • @lathikaos7816
      @lathikaos7816 4 месяца назад

      Entea veetill undayirunnu paksh ea vacation ayappol veetillpoyivannappol unangipoyi

  • @lizzysunny527
    @lizzysunny527 Месяц назад

    Eppozhum sradhikkunna oru veedu❤

  • @JAINYVATTAKUZHY
    @JAINYVATTAKUZHY 4 месяца назад +1

    Daivam thanna mannine sarikkum upayokichu manassinum sareerathinum unmeshm pakarnnu santhoshathode jeevikkunna Dr.kku ❤❤❤

  • @Arya-xq4pk
    @Arya-xq4pk 4 месяца назад +1

    Nalla doctor amma😘

  • @lalithaabraham9490
    @lalithaabraham9490 4 месяца назад +2

    I am a doctor 85 .l love plants but not so much as you People who are bored must see this Congratulations Dr Lalitha CMC Vellore

  • @smithakp5836
    @smithakp5836 4 месяца назад +1

    Njanum ithupole chedikal nadarund , ee veedu njan kandittund , super

  • @girijajeevan6350
    @girijajeevan6350 4 месяца назад

    സീനിയർ സിറ്റിസൺസ് എല്ലാവരും ഡോക്ടറുടെ ജീവിതം ഒരു മാതൃകയാക്കണം.ഭവൻസ് കുടുംബത്തിലെ അംഗമായിരിക്കെ പലപ്പോഴും ഞങ്ങൾക്ക് ഓണസദ്യ തന്ന്, ഡോക്ടറുടെ പാചകത്തിലുള്ള കെെപ്പുണൃം അനുഭവിച്ചറിഞ്ഞു.
    എല്ലാവർക്കും പ്രചോദനമാണ് ഈ ജീവിതം. 😊😊❤

  • @reetamuraly1762
    @reetamuraly1762 4 месяца назад +2

    Hats off to Sushama ma'am. Ma'am's hard work results in a lovely garden. ❤❤❤

  • @vaheedaranip7709
    @vaheedaranip7709 4 месяца назад +2

    A great garden which is cared for with love and commitment. wonderful mam.

  • @minivr5555
    @minivr5555 4 месяца назад +1

    Dr mam ella plantsum super entay petunia pidikkunnilla mam
    Ch

  • @bysindhubalan4357
    @bysindhubalan4357 4 месяца назад +2

    ഒത്തിരി.....ഒത്തിരി.....ഒത്തിരി.....ഇഷ്ടായി ❤️

  • @ushakumaripj7213
    @ushakumaripj7213 4 месяца назад +2

    Super garden.Hats off for your passion. Where passion is there age is not a factor.❤❤❤❤❤

  • @rosammaeasow9967
    @rosammaeasow9967 4 месяца назад +1

    അയ്യോ... ചെടികൾ നാട്ടുവളർത്തി സന്തോഷിക്കുമ്പോൾ ഓർക്കണേ എപ്പോഴാ.. വീട്ടികളയേണ്ട.. ഗെതി കേട് വരുന്നെന്നു അന്യയയാ വിലയും കൊടുത്തു വാങ്ങി കഷ്ടപ്പെട്ട് പരിപാലിച്ചു വരുമ്പോളായിരിക്കും വീട്ടികളായാനുള്ള. സർവ. ചാനൽ പ്രഖ്യാപനം. വരുന്നത് ലബോറട്ടറി. കൊണ്ടുപോയി വിഷ മില്ലാത്തതാണെന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം നടുക ❤🎉😢

    • @johnychengalai9773
      @johnychengalai9773 4 месяца назад +2

      വായിച്ചാൽ മലയാളം ആണോന്നു സംശയം സാവകാശം ടൈപ്പ് ചെയ്താൽ പോരേ?

    • @rosammaeasow9967
      @rosammaeasow9967 4 месяца назад

      @@johnychengalai9773 തെറ്റ് തിരുത്തി തന്നതിന് നന്ദി ഉണ്ട്‌

  • @sujathacr6159
    @sujathacr6159 4 месяца назад +3

    Nalla manasulla Dr ❤

  • @sunithamanoj9506
    @sunithamanoj9506 4 месяца назад +3

    Great job Dr. An inspiration for all.

  • @mgnair9210
    @mgnair9210 4 месяца назад +1

    Good morning,
    FANTASTIC MADOM.YOU HAVE MADE YOUR HOME A HEAVEN.CONGRATS

  • @sunithaamenon
    @sunithaamenon 4 месяца назад +1

    Mam..you have an impressive rooftop garden…As a plant lover myself ,would love to visit your garden one day…

  • @meerapanampilly889
    @meerapanampilly889 4 месяца назад +1

    What a beautiful life Sushma Chechi! I love your paradise. Thank you for sharing it.

  • @priyaann1091
    @priyaann1091 4 месяца назад +2

    Great madam . Inspired by your passion .

  • @smithashaju5675
    @smithashaju5675 4 месяца назад +1

    മാം... വന്നാൽ ഒന്ന് കാണാൻ പറ്റുമോ 😍😍😍

  • @abarenney685
    @abarenney685 4 месяца назад +2

    Truly inspiring mam! Great effort 👍

  • @sunithapv4459
    @sunithapv4459 4 месяца назад +1

    Amma abig salute for you thank God God bless Amma 😊❤love you

  • @learningaspirants6474
    @learningaspirants6474 4 месяца назад +1

    Oru cat ne kudi valarthu,ali pokkolum

  • @lillyjoseph9336
    @lillyjoseph9336 4 месяца назад +2

    A big salute

  • @renuthomas9765
    @renuthomas9765 4 месяца назад +2

    Hatsoff to you dear....great effort!!

  • @shinybiju4607
    @shinybiju4607 4 месяца назад +1

    Soooooper 👍👍👍👍👋👋👋👋God Bless You 🙏🙏🙏

  • @saviachammedeadukala747
    @saviachammedeadukala747 4 месяца назад

    ഒരുപാട് നാളായി ഒറിജിനൽ പാരിജാതം കണ്ടിട്ട്. താങ്ക്യൂ ഡോക്ടർ അമ്മേ. 🙏🏻

  • @Viji_subrahmannian
    @Viji_subrahmannian 4 месяца назад

    മാഡം ബ്യൂട്ടിഫുൾ and fantastic

  • @sajitharamachandran4443
    @sajitharamachandran4443 4 месяца назад +1

    Vannotte. Onnukanan

  • @binducherian3978
    @binducherian3978 4 месяца назад +1

    Really wonderful ..Sooper Hats off..No words more to express my appreciation

  • @vijayalakshmic7011
    @vijayalakshmic7011 4 месяца назад +1

    Amazing ecofriendly garden taken care by a beautiful soul❤

  • @jojosamuel8998
    @jojosamuel8998 4 месяца назад +1

    Amma supper aa.. su supper... ❤

  • @sreelathaprathapan2625
    @sreelathaprathapan2625 4 месяца назад

    നമിക്കുന്നു അമ്മെ നമിക്കുന്നു.
    കാണാൻ ഒന്ന് വന്നോട്ടേ. ❤

  • @aneeshswaminath4088
    @aneeshswaminath4088 4 месяца назад

    Feeling so much respect Dr jee
    I am a botany teacher.. I would like to visit this greenary

  • @nishathaiparambil2022
    @nishathaiparambil2022 28 дней назад

    Beautiful garden

  • @radhavarma9663
    @radhavarma9663 4 месяца назад

    Amazing and awesome, Dr Sushama. You are an inspiration to plant lovers.❤

  • @supriyatr7364
    @supriyatr7364 4 месяца назад +1

    Dr.no words to say🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rosenature3921
    @rosenature3921 12 дней назад

    ❤🎉

  • @Ushakanavillil
    @Ushakanavillil 4 месяца назад

    Thank you dear Doctor for inspiring us by your love for gardening🙏

  • @sajithas.y5665
    @sajithas.y5665 4 месяца назад

    Amazing person ❤❤

  • @abhinisabu9505
    @abhinisabu9505 4 месяца назад +1

    ❤️❤️❤️

  • @intr0vert_ambu21
    @intr0vert_ambu21 4 месяца назад

    First.of.all please show the gardens beautiful view

  • @archanarajeesh6018
    @archanarajeesh6018 4 месяца назад

    എനിക്കുടെ തരാമോ ചെടി ♥️

  • @gopakumarp4141
    @gopakumarp4141 4 месяца назад +1

    Chechi, Greeeaaat.

  • @merlynmathew520
    @merlynmathew520 4 месяца назад +1

    Commendable effort madam.🪴☘️🪴

  • @girijarani3742
    @girijarani3742 4 месяца назад +1

    Tu aunty.

  • @shajivarghese5121
    @shajivarghese5121 4 месяца назад +1

    Sooper ❤

  • @littlebudsvlog6723
    @littlebudsvlog6723 4 месяца назад +1

    Very beautiful
    Proud of you madam

  • @remaknair4513
    @remaknair4513 4 месяца назад +1

    The passionate Gardner ! A maestro in Recycling and reusing ..Love you very much

  • @joybs1
    @joybs1 4 месяца назад

    Very interesting! Beautiful life!! I am a nature lover also. I love plants a lot!!

  • @AnnieBMathaiOman
    @AnnieBMathaiOman 4 месяца назад

    U sounds like Dr Liz in Kalloor with the same passion..So nice to a colorful garden..

  • @ramyatk882
    @ramyatk882 4 месяца назад +1

    Super mam ❤❤❤

  • @sangeetha8585
    @sangeetha8585 4 месяца назад +1

    👍👍👍👍

  • @faizafremfaizafrem3381
    @faizafremfaizafrem3381 3 месяца назад

    ❤❤❤❤❤

  • @sosababujohn7793
    @sosababujohn7793 4 месяца назад +1

    I really appreciate you.

  • @geetharajeev2011
    @geetharajeev2011 4 месяца назад +1

    Super work , dear Madam..love you so much.

  • @antonybhramakulam9419
    @antonybhramakulam9419 4 месяца назад +1

    Super 🎉🎉🎉🎉🎉🎉🎉

  • @pappumalucreations2179
    @pappumalucreations2179 4 месяца назад +1

    Hi doctor

  • @sajirabeegum3287
    @sajirabeegum3287 4 месяца назад +1

    🥰🥰🥰👍🏼

  • @bindusubrahmanian9859
    @bindusubrahmanian9859 4 месяца назад +1

    Mam suuuuuper 🙏🏾🙏🏾🙏🏾

  • @rogyukken752
    @rogyukken752 4 месяца назад +1

    Hat's off❤❤

  • @aminashukoor4467
    @aminashukoor4467 4 месяца назад +1

    Great job Madam✨👍🏻

  • @leenaprakash5648
    @leenaprakash5648 4 месяца назад

    ❤❤❤❤

  • @aneeshaaneeshap8662
    @aneeshaaneeshap8662 4 месяца назад +1

    Great amma.. Big saloot.. 🥰🥰

  • @subaidhashahu487
    @subaidhashahu487 4 месяца назад +1

    👍🏽👍🏽👍🏽👍🏽

  • @sujathap64
    @sujathap64 4 месяца назад +1

  • @philominajohn1374
    @philominajohn1374 4 месяца назад

    God bless you dr

  • @pradeepthirumeni1013
    @pradeepthirumeni1013 4 месяца назад +1

    Super mam.

  • @babylonianedits3980
    @babylonianedits3980 4 месяца назад

    ❤❤❤❤

  • @reethapaulose5049
    @reethapaulose5049 4 месяца назад +1

    Supermam

  • @RohiniRohini-i9l
    @RohiniRohini-i9l 4 месяца назад +1

    ❤️❤️❤️

  • @AnnammaJohn-vz4qq
    @AnnammaJohn-vz4qq 4 месяца назад

    Rnikku cactus tharamo

  • @sunithababu7437
    @sunithababu7437 4 месяца назад +1

    Great effort Madam❤

  • @lakshmisunil8683
    @lakshmisunil8683 4 месяца назад +1

    Superb Aunty. Wonderfully presented with tons of love and passion

  • @leelamajose903
    @leelamajose903 4 месяца назад +1

    Super

  • @sanjeevwankan5371
    @sanjeevwankan5371 4 месяца назад +1

    🙏🙏🙏🙏🙏🙏

  • @preethaprakash6764
    @preethaprakash6764 4 месяца назад +1

    Superb mam ❤

  • @iceyjohn8044
    @iceyjohn8044 4 месяца назад +1

    🦋 wow! great!

  • @lissykm3398
    @lissykm3398 4 месяца назад +1

    🙏🙏🙏

  • @sangeethaos4337
    @sangeethaos4337 4 месяца назад +1

    Super mam ❤