It's only Kerala dish not tamilnadu.....Aviyal yendhu aannu polum tamilnadu people's nu ariyilla...onnu undu all tirunelveli,kanniyakumari side people's nu ariyam but vera tamilnadu district people's nu ottum ariyilla..im from tamilnadu I know..
@@abhilashkerala2.0actually അവിയൽ തമിഴ്നാട്ടിലാണ് ആദ്യമുണ്ടായിരുന്നത് ഇപ്പോൾ ഉള്ളവർക്കാണ് അറിയാത്തത് അവിയൽ എന്നതിൻറെ അർത്ഥം തമിഴിൽ എല്ലാംകൂടി ചേർന്നത് എന്നാണ് തമിഴ്നാട്ട ഡിഷ് ആണത് പണ്ടത്തെ തമിഴ് സാഹിത്യങ്ങളിൽ അവിയൽ അട മോരു കൂട്ടാൻ പറ്റി പറഞ്ഞിട്ടുണ്ട് ഞാൻ മലയാളിയാണ് പഠിച്ചത് വളർന്നത് തമിഴ് തമിഴ്നാട്ടിലാണ്
പദ്മനാഭസ്വാമിയെ കണ്ടു കഴിഞ്ഞു ഇറങ്ങി ഗൗരീ ശങ്കരത്തിലേക്ക് പോകും.ഈ വക പലഹാരങ്ങൾ അല്ലാതെ നല്ല ചൂടുള്ള കുത്തരി കഞ്ഞിയും അച്ചാറും പപ്പടവും കറികളും ഒക്കെ ഇവിടെ കിട്ടും.ആ അമ്മയെ കാണുന്നത് തന്നെ വല്യ സന്തോഷമാണ്
എന്താണെന്നറിയില്ല .... വിരുദ്ധാഹാരങ്ങൾ കഴിക്കാൻ മനസ്സ് അനുവദിക്കാറില്ല. പൊറോട്ടയുടെ കൂടെ മീൻ കറിയോ സാമ്പാറോ ഒന്നും ഇതുവരെ ട്രൈ ചെയ്തിട്ടില്ല. അതുപോലെ മസാലദോശയുടെ കൂടെ സാമ്പാറും ചട്നിയുമല്ലാതെ അവിയലൊന്നും എനിക്ക് സങ്കൽപിക്കാനെ പറ്റില്ല. വീഡിയോ എന്തായാലും സൂപ്പർ ❤❤
Your definition of virudhahaaram is interesting. Porota and fish curry is a super combo. Sambar not much for me but there are lots of people who like it. You should try something different instead of sticking to old combos. Life is short, enjoy at least some good food.
Mone Dine iyyu non veg viedo c 4:56 heyyan super inte veg viedos thara, palakkadante peru kalayalle mone. Pattarude ruchi parayan assal pattar thanne venam. PL SEE SOME TAMIL FOOD VOLGS.
“I want that love that moved the mountains. I want that love that split the ocean. I want that love that made the winds tremble. I want that love that roared like thunder. I want that love that will raise the dead. I want that love that lifts us to ecstasy. I want that love that is the silence of eternity.”
കഴിഞ്ഞ മുപ്പത് വർഷമായി ഈ കട എനിക്കു അറിയാം
നല്ല സ്വാദിഷ്ടമായ ഭക്ഷണം
മിതമായ നിരക്കിൽ ലഭിക്കും
അടയും അവിയലും തമിഴ് നാട് സ്പെഷ്യൽ ആണ് 🔥🔥 ഓരോ വീഡിയോയും സൂപ്പർ
അവിയൽ അതിന് kerala സ്പെഷ്യൽ അല്ലെ
It's only Kerala dish not tamilnadu.....Aviyal yendhu aannu polum tamilnadu people's nu ariyilla...onnu undu all tirunelveli,kanniyakumari side people's nu ariyam but vera tamilnadu district people's nu ottum ariyilla..im from tamilnadu I know..
Aviyal thani keralamaanu.
@@abhilashkerala2.0actually അവിയൽ തമിഴ്നാട്ടിലാണ് ആദ്യമുണ്ടായിരുന്നത് ഇപ്പോൾ ഉള്ളവർക്കാണ് അറിയാത്തത് അവിയൽ എന്നതിൻറെ അർത്ഥം തമിഴിൽ എല്ലാംകൂടി ചേർന്നത് എന്നാണ് തമിഴ്നാട്ട ഡിഷ് ആണത് പണ്ടത്തെ തമിഴ് സാഹിത്യങ്ങളിൽ അവിയൽ അട മോരു കൂട്ടാൻ പറ്റി പറഞ്ഞിട്ടുണ്ട് ഞാൻ മലയാളിയാണ് പഠിച്ചത് വളർന്നത് തമിഴ് തമിഴ്നാട്ടിലാണ്
❤❤❤❤❤it's true
തിരുവനന്തപുരത്ത് വന്നിട്ട് കിള്ളിപ്പാലത്തള്ള കുമാർ കഫൽ കൂടി കയറേണ്ടയിരുന്നു ഉച്ചക്ക് സാദ ഉണ് മാത്രം കഴിക്കുക. 70 രൂപ മാത്രം സൂപ്പർ
ഭായ്, ഞാൻ ഷൊർണുർ ഗണേഷ്പുരിയിൽ ഉള്ള കുട്ടൻസ് ടീ സ്റ്റാളിൽ പോയിരുന്നു. അവർ താങ്കളെ ഓർക്കുന്നുണ്ട്. Tvm പോകുമ്പോൾ ഇവിടെയും പോകണം..❤❤
തിരുവനന്തപുരം ഉള്ളപ്പോൾ വർഷങ്ങൾ ആയി ഞാനും കുടുംബവും ഇവിടെ ഭക്ഷണം കഴിക്കുന്ന അമ്മച്ചിയുടെ ഭക്ഷണം. നല്ല വൃത്തി ഉള്ള ഭക്ഷണം
അവിടെ നല്ല ഭക്ഷണമാണ്. 2005 ൽ അവിടെനിന്ന് കഴിച്ചിട്ടുണ്ട് ❤
ബ്രാഹ്മിൻസ് ഫുഡ് ഇഷ്ട്ടം 😍
രുചികരമായ ഭക്ഷണം കഴിക്കാൻ തിരുവനന്തപുരത്തു വരണം....
Really old is gold. Thanks for showing another tasty breakfast from this channel
Adai-avial is a super combination rarely served in restaurants..In Matunga, Mumbai it is served at Amba Bhavan.
👍👍👍👍👍👍👍👍👍👍👍bro nammude nattil takarkkuka aanallo... Sprrrr.... Athu pattanmarude hotels aanu. Very teasty veg foods🙏
Thiruvananthapuram ❤❤❤ namude Statham nadee
Hakkim Bhai masala dosai Avial kondattom ellaam romba pramadham 🎉🎉🎉🎉🎉🎉❤❤❤❤
Thrissur tea vitta bro endhu cheyunu flowers chanel job undo oru vidio cheyamo
പദ്മനാഭസ്വാമിയെ കണ്ടു കഴിഞ്ഞു ഇറങ്ങി ഗൗരീ ശങ്കരത്തിലേക്ക് പോകും.ഈ വക പലഹാരങ്ങൾ അല്ലാതെ നല്ല ചൂടുള്ള കുത്തരി കഞ്ഞിയും അച്ചാറും പപ്പടവും കറികളും ഒക്കെ ഇവിടെ കിട്ടും.ആ അമ്മയെ കാണുന്നത് തന്നെ വല്യ സന്തോഷമാണ്
Ekka kazikkunna alukale kanumbol entho oru anubavam ellavarum serious ayi kazikkunna bakshanathil mathram sredhikkunnu...adipoli
എല്ലാം കേമം വിർത്തിക്ക് മുൻഗണന കൊടുക്കാ❤
തിരുവനന്തപുരം കിളിമാനൂരുളള വഴിയോരക്കടയിലെ വീഡിയോ ചെയ്യാമോ
Enthinu avide sadharanakkarkku pattiya rate alla
Looks very very 😋tasty
Very nice video jata super ❤❤❤❤❤❤❤❤🎉🎉
ആളെ കൊതിപ്പിക്കാനായിട്ട്. ,,
നന്നായി ഹകീംമേ ❤️😂😍😘
Adai is always served with aviyal, jaggery and butter...it's a tamilian Brahmin delicacy...
Chettan ishtam... ❤️❤️❤️❤️
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Super 👍
Chettante videos ellam ishtam❤
കൊതി ആവുന്നു 😅
എന്താണെന്നറിയില്ല .... വിരുദ്ധാഹാരങ്ങൾ കഴിക്കാൻ മനസ്സ് അനുവദിക്കാറില്ല. പൊറോട്ടയുടെ കൂടെ മീൻ കറിയോ സാമ്പാറോ ഒന്നും ഇതുവരെ ട്രൈ ചെയ്തിട്ടില്ല. അതുപോലെ മസാലദോശയുടെ കൂടെ സാമ്പാറും ചട്നിയുമല്ലാതെ അവിയലൊന്നും എനിക്ക് സങ്കൽപിക്കാനെ പറ്റില്ല. വീഡിയോ എന്തായാലും സൂപ്പർ ❤❤
Raaj Himalaya sanukkalil nannano!!? Mlechan Porotta kothiyyan!!! 😮😅
Your definition of virudhahaaram is interesting. Porota and fish curry is a super combo. Sambar not much for me but there are lots of people who like it. You should try something different instead of sticking to old combos. Life is short, enjoy at least some good food.
അടദേശയാണ് അതിലാണ് അവിയിൽ
This is not Masala dosa avial isserved with ada dosa search in youtube
super food 👍👍🙏🙏🙏
Nammude trivandrum
Super❤
Poli❤️
ഇക്കാ ലൊക്കേഷൻ എവിടെ..?
Brother it's tamilnadu famous combo Adai and aviyal😊
Yesss
Enthina pedikkane kooduthal koottan venengil
Vere vlogs il kazichu kanikkunna enjoyment ithil kandilla
Happy vlogging
പോയിട്ടുണ്ട് ❤
Mone Dine iyyu non veg viedo c 4:56 heyyan super inte veg viedos thara, palakkadante peru kalayalle mone. Pattarude ruchi parayan assal pattar thanne venam. PL SEE SOME TAMIL FOOD VOLGS.
Halow......ivade kalpathy pattanmarde avade kittum Ada dhosayum aviyallum. ...athu pattanarude dishah.......pinne adayum, (Ada dhosa) vennayum, sarkkara thoovi(vidhari) kazhikkum....athum oru prathyeka taste .....veettilundakki nokku.. ..eluppa ......👍
Super
👍😊
👌
Ammayiyilkarunnu.avida
Ha Ekka
ഇഡലി ചെമ്പ് സൂപ്പർ 😄
Clatity super
അടിപൊളി
Wah super food ❤
👌😋💗
Powli ❤️❤️❤️❤️
Mani mess koode onnu pokanayirunnu🙏
Good
Tasty ❤❤❤
അട ദോശ, അവിയൽ പാലക്കാട് ഹരിഹർപുത്ര ഹോട്ടൽ കിട്ടും
“I want that love that moved the mountains.
I want that love that split the ocean.
I want that love that made the winds tremble.
I want that love that roared like thunder.
I want that love that will raise the dead.
I want that love that lifts us to ecstasy.
I want that love that is the silence of eternity.”
🤤🤤👍👍
Good
Thanks
Location pls
👍🏻👍🏻👍🏻👍🏻
🎉sooper hakkimukka
👌🥰👍
കിടു കൊള്ളാം...
Lakshmi Nair vlogs kamdittund
Edhu yevideya ?
ബ്ലാസ്റ്റേഴ്സ് കോച്ചിനെ പോലെ ഉണ്ട് ഇക്ക
👌💥🙏
Hakkemikka. Suuuppperr kadayanu anikkariyam
Which place?
❤️
❤❤❤❤❤🎉🎉🎉
ഇക്ക ഉയിർ
സൂപ്പർ
പതിനെട്ട് വർഷം വർഷം മുൻപ് പല ദിവസങ്ങളിലും നാലുമണി ഭക്ഷണം ഗൗരിശങ്കറിൽ നിന്നായിരുന്നു..
I like only vegetarian
👌😋
Superb ❤
👌👌👌
1976 തിരുവനന്തപുറത്തു വിദ്യാർത്ഥി ആയിരുന്ന കാലം ഞാൻ ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. അന്ന് ഇതൊരു ബ്രാഹ്മണ ഹോട്ടൽ ആയിരുന്നു....
Eppozhum ethu brahmin hotel anu
Super 👌👌👌👌👌
Njangal.kazhinja.divasampoyirunnu..aa.makan.njangalod.apamaryathayi.perumariyath..chaya.chodichapol.ayal.paranju...ella.avidapoyirikku.eshtamullapol.tharamennu..pinned.chayathannu.njangal.kudikkatha.cash.koduthu.ayala.paisa.purathottu.valicherinju..sathyam..ethrayumoru.vivaramillatha.oruvan
😍😍💚👌
🎉❤🎉❤
👍
Adipoli
super
🙏👌
💥💥💥💥💥
Polichu 🙏👋❤️💖🫀💐
നിങ്ങൾ കുറച്ചു ഹൈറ്റ് കമ്മി ആകിയിട്ടില്ല എങ്കിൽ തല മുട്ടാൻ വഴി ഉണ്ട് 😄
ആൾക്കാരെ ബുദ്ധിമുട്ടിക്കാതെ അവരോട് കട ഒന്ന് വലുതാക്കാൻ പറയണമായിരുന്നു...
അല്ല ചങ്ങായി എന്നെയും കൊണ്ട് പോകുമോ ഇങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റുമെങ്കിൽ പറഞ്ഞാൽ മതി
ഒന്ന് പൈന്റിങ്ങ് ചൈയ്ത് കൂടെ
സ്വാദ് ഉണ്ട് 💞💞💞
അ കട ഒന്നു വലുതു ആക്കാൻ നോക്കണം അല്ലാതെ വേറെ ഒന്നും ഇല്ലാ
Aviyal dosa....adyam kanuva..
Kerala ..Aavial.....the smell..like...appi..
Ayyeeee shhhh
Kerlawasi....
Paniyedukatha food kazhiyumbol mathram viyarkunna vayarranmarkulla kada
ആ കഴുത്തിന്റെ പ്രശ്നം മാറിയില്ലേ.,
Nonveg ഇല്ലാത്തത് കൊണ്ട് നിങ്ങൾക്ക് ഒട്ടും സന്തോഷമില്ലല്ലോ😂
Vallappozhum shavam thinathirikkam
First time pure. Veg???😅
ഷർട്ടിട്ട് തിന്നാൻ വന്നൂടെ പട്ടികൾക്ക് കണ്ടാൽ തന്നെ വൃത്തി തോന്നില്ല. അറപ്പാകുന്നു.
Edoo this is near padmanabhaswamy temple avide shirt idan Padilla oro oolakal vivaram illathe oronnu parayum