ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര - കലയും സാംസ്കാരിക ചരിത്രവും

Поделиться
HTML-код
  • Опубликовано: 8 мар 2024
  • ഡോ. സുനിൽ പി ഇളയിടത്തിൻ്റെ പ്രഭാഷണ പരമ്പര - കലയും സാംസ്കാരിക ചരിത്രവും....
    രാജാ രവിവർമ്മ : ഇന്ത്യൻ ആധുനികതയുടെ ഇരട്ടമുഖം

Комментарии • 4

  • @venugopalankarimbathil9985
    @venugopalankarimbathil9985 5 месяцев назад

    ശ്രീ T പദ്മനാഭൻ്റെ ഒരു ചെറുകഥ കഴിഞ്ഞ ഓണപ്പതിപ്പിലുണ്ട്. അതിൽ പേര് പറയാതെ തന്നെ വ്യക്തമാകുംവണ്ണം നിശിതമായി വിമർശിക്കപ്പെടുന്ന കേന്ദ്ര കഥാപാത്രം സുനിൽ പി ഇളയിടം എന്ന വാക് വിദഗ്ദനാണ്. ഒരിക്കലീ വിദഗ്ദൻ്റെ പകൽനീള പ്രസംഗം കേട്ട പദ്മനാഭന്, ആ അധികപ്രസംഗത്തിൽ ഒരു കഴമ്പുമില്ല എന്നാണ് ഗ്രഹിക്കാനായത്. (ഇതാണ് കഥാസാരം). ''മഹാഭാരതത്തെ കുറിച്ച്" 400നാഴിക നീണ്ട ഭാഷണ പരമ്പര ചെയ്താലും അതിൽ മഹാഭാരതത്തെ തൊടാതെ പ്രസംഗിക്കാനുള്ള 'മിടുക്ക്' ആണ് ഇളയിടത്തെ പെരിയിടമാക്കുന്നത്. ഈയുള്ളവനും അങ്ങേരുടെ ഒരു പരമ്പര മുഴോനെ കേട്ട കൂട്ടത്തിലാണ്. പാവം. ...ചെപ്പടി വിദ്യയിലൂടെ PhDയും ഉദ്യോഗവും ഒപ്പിച്ചെടുത്ത വിദ്വാൻ, നന്ദിയുടെ കാര്യത്തിൽ നായ്ക്കളെ നാണിപ്പിക്കും. യജമാനറായി ഭരണകൂടത്തെ സുഹിപ്പിക്കാൻ അഹോരാത്രം വാചാടോപം നടത്തി ഇളിയും. പുരോഗമന ലേബലിൽ പഴങ്കഥകൾ മാത്രം വിളമ്പി, തൻ്റെ യജമാനൻ്റെ നഗ്നതയെ നാക്ക് കൊണ്ട് പൊതിഞ്ഞു പിടിക്കുന്ന ടിയാൻ്റെ പ്രസംഗങ്ങൾക്ക് ആദ്യകാലം യൂട്യൂബിൽ 10-250K viewers ഉണ്ടായിരുന്നു, ഇന്ന് 1Kയിൽ താഴെ മാത്രം. *എല്ലാരെയും എപ്പോഴും മണ്ടനാക്കാൻ പറ്റില്ലെങ്കിലും, ഈ ഭരണകൂടം ടിയാനെ കയ്യൊഴിയില്ല. അദോണ്ട്, നിരാശയില്ല ഇളിയിടത്തിന് '*

    • @scg5505
      @scg5505 5 месяцев назад

      ഭക്തന്മാരുടെ സ്ഥിരം ശൈലി ആണിത് - ആശയപരമായി എതിർക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യക്തിപരമായി അധിക്ഷേപിക്കുക...വല്ലാത്ത വീർപ്പുമുട്ടൽ തന്നെ...

    • @radhakrishnantp3876
      @radhakrishnantp3876 5 месяцев назад

      നല്ല മനോരോഗി ആണെന്ന് മനസ്സിലായി... ഏഭ്യൻ!! പരമ സംഘി !!

    • @radhakrishnantp3876
      @radhakrishnantp3876 5 месяцев назад

      അതാണ് സംഘി മാനസം... അലവലാതി ചങ്കരൻ വക്കീലിൻ്റെ ശിഷ്യൻ... പഴമ്പുരാണങ്ങളിലെ പൈങ്കിളി കഥകൾ അതേ പോലെ ദൈവ ഉപ്പും കൂട്ടി തിന്നാൻ പഠിപ്പിച്ചാൽ മിടുക്കൻ !!