സൊച്ചക്ക പുഴുക്ക് | Chow Chow Puzhukku Recipe | Sarang Family | Dakshina

Поделиться
HTML-код
  • Опубликовано: 16 окт 2024
  • സൊച്ചക്ക പുഴുക്ക്..😍
    .
    .
    .
    .
    .
    #recipes #puzhukku #cooking #chowchow #healthyrecipes #sarangfamily #dakshina #saranghills #keralafood

Комментарии • 620

  • @sheebakhader6781
    @sheebakhader6781 8 месяцев назад +27

    എന്ത് രസമാണ് അമ്മയുടെ വിവരണം. കേള്‍ക്കാന്‍. അങ്ങോട്ട് വന്ന് ആ കഞ്ഞിയും puzhukkum തിന്നാന്‍ കൊതി വന്നു. Super ❤

  • @seemapratheesh6899
    @seemapratheesh6899 8 месяцев назад +8

    വീഡിയോ കാണുന്നതിനേക്കാൾ താങ്കളുടെ അവതരണം, അതി മനോഹരം...

  • @rajeshnair9839
    @rajeshnair9839 8 месяцев назад +14

    പാചകം ഒരു കല, സാഹിത്യം തത്വം എല്ലാം കൂടി ആണെന്ന് ഈ വീഡിയോ കൾ കാണുമ്പോ മനസിൽ ആകും❤

  • @geethajayan5300
    @geethajayan5300 2 месяца назад +8

    ടീച്ചറിന്റെ വിവരണം കേൾക്കാൻ എന്താ രസം 🥰🥰

  • @sarithapraveen1772
    @sarithapraveen1772 7 месяцев назад +10

    കണ്ണിന്നും മനസ്സിന്നും എന്തെന്നില്ലാത്ത സന്തോഷംതരുന്ന കാഴ്ചകളും വിവരണങ്ങളും.!!!!
    "അതിമനോഹരമിതതിമോദദായകം"
    എന്നേ എനിക്കു പറയാനുള്ളൂ.🙏 ഇതിന്റെ വിവരണങ്ങൾ ഇത്ര ഭങ്ഗിയായിട്ട് എഴുതിത്തയ്യാറാക്കുന്നത് ആരാണു മുത്തശ്ശി? കാതിന്നമൃതുപകരുന്ന പശ്ചാത്തലസംഗീതമൊരുക്കിയതോ?
    നയനാനന്ദകരങ്ങളായ ഈ കാഴ്ചകൾ കൃത്യമായൊപ്പിയെടുത്ത് അതേപോലെതന്നെ ഞങ്ങളുടെ മുന്നിലെത്തിക്കുന്ന ക്യാമറപിടിക്കുന്നതോ ?
    പറയൂ.. പറയൂ..ആരൊക്കെയാണെന്നു പറയൂ മുത്തശ്ശീ ❤️

  • @ashashan467
    @ashashan467 8 месяцев назад +7

    എത്ര മെഡിറ്റേറ്റീവ് ആയാണ് ഓരോന്നും ചെയ്യുന്നത്. സുന്ദരമായ ശാന്തമായ സമാധാനമായ ജീവിതം. അത്രമേൽ blessed.❤ നിറയെ സ്നേഹം

    • @manjulaub7494
      @manjulaub7494 8 месяцев назад

      ശാന്തം സ്വസ്ഥം ❤❤

  • @roshinisatheesan562
    @roshinisatheesan562 8 месяцев назад +6

    കേൾക്കുകയും കാണുകയും ചെയ്തപ്പോ വയറും നിറഞ്ഞു മനസ്സും നിറഞ്ഞു❤❤❤

  • @Lotus_lover_
    @Lotus_lover_ 3 месяца назад +7

    ഹേ.. പേരക്കെ നിനക്കു നാണമില്ലേ മറ്റുള്ള പച്ചക്കറികൾ കുളിക്കുന്നത് എത്തിനോക്കാൻ 🤣🤣🤣🤣🙏🏻🙏🏻🙏🏻🤗👌🏻👌🏻❤️❤️

  • @prathibhaaliyath1453
    @prathibhaaliyath1453 8 месяцев назад +6

    അവതരണതെക്കുറിച്ച് ഒന്നും പറയാൻ ഇല്ല. ശ്രുതി മധുരം ശ്രവണ മധുരം നയനമധുരം പുറമെ അറിവിൻ മധുരവും 🙏🏻

    • @dakshina3475
      @dakshina3475  8 месяцев назад

      ഒത്തിരി സന്തോഷം 🥰❤️

  • @divyasaneesh5122
    @divyasaneesh5122 8 месяцев назад +6

    എന്തു രസാ കേട്ടിരിയ്ക്കാൻ. ആ കഞ്ഞിയും പുഴുക്കും കഴിച്ച ഫീൽ 😊.

  • @sreejashaji7755
    @sreejashaji7755 8 месяцев назад +7

    ആദ്യമായി കാണുകയും കേൾക്കുകയുമാണ് ❤️😊

  • @somanng8803
    @somanng8803 8 месяцев назад +6

    ഹ... എന്ന ഒരു അവതരണം..... സുപ്പർ.സിനമയക്ക് ഡബ്ബ് ചെയ്യാൻ പറ്റിയ ശബ്ദം...keep it up.❤❤❤❤❤

  • @sreelakshmiharidas2346
    @sreelakshmiharidas2346 8 месяцев назад +6

    ആ സംസാരം..wow..super..no more words 🥰❤
    മുത്തശ്ശിയും..മുത്തശ്ശിയുടെ ഓരോ വിഭവങ്ങളും എന്ത് രസാ...
    പരിസരം,പാത്രങ്ങൾ, അടുപ്പ്, സാധന സാമഗ്രികൾ എല്ലാം എന്തോ പ്രത്യേക ഭംഗിയാണ്..
    കാണാനും കേൾക്കാനും ഒത്തിരി ഇഷ്ടം..
    Soooooper..
    ഈ മുത്തശ്ശിയെ ഒന്ന് നേരിൽ കാണണം എന്നുണ്ട്..
    സാധിക്കുമോ..

    Ok
    Good luck ❣️🥰🙏

    • @elgapeter
      @elgapeter 8 месяцев назад

      I also felt the same...parambum thodiyumoke pazhaya kaalangalilot ormakal kondu pokum

  • @suharamuhammed6710
    @suharamuhammed6710 8 месяцев назад +7

    Sochakka aadyamayitta kanunnathum kelkunnathum

  • @sreesree4056
    @sreesree4056 8 месяцев назад +8

    അരിയൻ പലക spr
    മുത്തശ്ശി ❤️

  • @ancysimon-qe5de
    @ancysimon-qe5de 6 месяцев назад +3

    സഫലമീ ജീവിതം 🥰നേരിട്ട് കണ്ടപോലെ...

  • @devakinair8194
    @devakinair8194 8 месяцев назад +10

    വാണി ദേവി വാണരുളുന്ന വിജയലക്ഷ്മി (ടീച്ചറമ്മ ) യുടെ തിരുനാവിൽ ആദ്യമായ് ഹരിശ്രീ കുറിച്ച ആ വ്യക്തിക്ക് നമോവാകം❤
    അവതരണം ബഹുകേമം. ഈ പുഴുക്കിൻ്റെ രുചി വൈഭവം നേരിട്ടറിയാൻ എന്താണൊരു വഴി😊

  • @athiravinod4970
    @athiravinod4970 8 месяцев назад +8

    ഈ അരിയൻ പലക എങ്ങനെ സംഘടിപ്പിച്ചു ടീച്ചറെ..... എന്താ രസം കാണാൻ 😍😍😍😍🔥🔥🔥

    • @dakshina3475
      @dakshina3475  8 месяцев назад +1

      നമ്മൾ ഉണ്ടാക്കിയതാണ് 🥰❤️

  • @aparnakj6727
    @aparnakj6727 8 месяцев назад +4

    അവതരണം വളരെ അധികം ഇഷ്ടമാണ്.

  • @remadevi7564
    @remadevi7564 8 месяцев назад +3

    ഈ ഫുഡ്‌ പഴമയുടെ ആരോഗ്യ രഹസ്യങ്ങൾ ഉണ്ട്... ആർക്കും കഴിക്കാം പുതിയ ടേസ്റ്റിൽ പരിചയ പെടുത്തിയ ടീച്ചർക്ക് നന്ദി.... എന്തായാലും ഉണ്ടാക്കും....

    • @dakshina3475
      @dakshina3475  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @sindhuraj3236
    @sindhuraj3236 7 месяцев назад +4

    Entammooo........
    Enthoravatharanam..,.
    Oru kadhaketta pratheethi
    Super.....
    Kanan ullathinekkal....
    Kelkkaan......, super

  • @pranavpreetha
    @pranavpreetha 8 месяцев назад +4

    കാഴ്ചകൾ തന്ന് വയറു നിറച്ചു...❤❤

  • @pradeepv.a2309
    @pradeepv.a2309 8 месяцев назад +3

    Wow സൂപ്പർ സോചക്ക നല്ല പേര് ഇത് കണ്ടിട്ടുണ്ടെങ്കിലും പേര് അറിയില്ലായിരുന്നു ഒരു കഥ കേൾക്കുന്ന രസത്താൽ ഒരു പാചകം അടിപൊളി ഇത് പറയുന്ന ആളെ കൂടി കണ്ടിരുന്നെങ്കിൽ ധന്യ മായേനെ 👌👌👌👍👍👍

  • @vishnuvichu8462
    @vishnuvichu8462 8 месяцев назад +3

    സത്യം പറയാലോ ടീച്ചറെ നല്ലൊരു കഞ്ഞിയും പുഴുക്കും കഴിച്ചപ്പോലെ വയറും മനസ്സും നിറഞ്ഞു❤❤❤❤❤❤

  • @shereenaazeez8436
    @shereenaazeez8436 8 месяцев назад +3

    കണ്ടിട്ട് കൊതിയാവുന്നു. കാണാൻ തന്നെ എന്ത് ഭംഗിയാണ്

  • @sindhu6985
    @sindhu6985 8 месяцев назад +2

    എന്താ എന്റെ മുത്തശ്ശി അവതരണം 🥰🥰🥰കണ്ടാലും കേട്ടാലും മതിവരില്ല എപ്പോഴും ഇങ്ങനെ തന്നെ പോവട്ടെ മുത്തശ്ശി 🥰🥰🥰🥰

  • @navaneethamvlogs5588
    @navaneethamvlogs5588 8 месяцев назад +8

    Wow super🤝 👏👏👏👏🫂ഈ ശബ്ദ സൗകുമാര്യത്തിന് എന്റെ ഹൃദയം സമർപ്പിക്കുന്നു. എനിക്ക് ഇഷ്ടപെട്ട കഞ്ഞിയും കൂട്ട്കറിയും ഉണ്ടാക്കിയതിനു മനസ്സും സമർപ്പിക്കുന്നു ഒരിക്കൽക്കൂടി നന്ദി 🙏🏻🙏🏻🙏🏻 🫂😍🥰🌹😄😄🤝😍😍😄🙌🏻🙌🏻🙌🏻

    • @dakshina3475
      @dakshina3475  8 месяцев назад +1

      ഒരുപാട് സന്തോഷം ❤️🥰

  • @jeenamohanv1071
    @jeenamohanv1071 8 месяцев назад +2

    ദക്ഷിണ കാണാൻ പ്രേരിപ്പിക്കുന്നത് അതിലെ ആ സംസാരം ആണ്. കേൾക്കുമ്പോൾ നമ്മൾ അവിടെ ഉള്ളത് പോലെ. വളരെ നല്ല അവതരണം.

  • @divyahmaller9282
    @divyahmaller9282 8 месяцев назад +3

    Puriity of language and presentation 🙏🙏.no words ❤❤.

  • @sathyanandakiran5064
    @sathyanandakiran5064 8 месяцев назад +3

    നമസ്തേ
    ഇപ്പോ ഇതൊക്കെ വീണ്ടും ഭക്ഷണശാലകളിലെ താരങ്ങളായി എത്തിതുടങ്ങിയിട്ടുണ്ട് പക്ഷെ ഇപ്പോഴും വീടുകളിൽ ഇവരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്തവർ കുറവാണ്.
    ആരോഗ്യം പ്രധാനം എന്ന് ചിന്തിക്കുന്നവർ ഇത് തീർച്ചയായും ഭക്ഷണത്തിൻ്റെ ഭാഗമാക്കിയിട്ടുണ്ടാവും

  • @habiafsal7041
    @habiafsal7041 8 месяцев назад +5

    ഇത് ഞാൻ ആദ്യം ആയിട്ടാ കാണുന്നെ ഈ പച്ചക്കറി

  • @licymolviveen
    @licymolviveen 6 месяцев назад +2

    അവതരണ ശൈലി super 👍👍👍👍👍videos എല്ലാം കൊള്ളാം 👍👍👍👍❤🎉👏👏

  • @ArunaKunju
    @ArunaKunju 8 месяцев назад +6

    സോചക്ക frst tme കേൾക്കുന്നത് ഞാൻ cook ചെയ്യാറില്ല മുത്തശ്ശിടെ കഥ കേൾക്കാൻ ഇഷ്ടം ❤️❤️❤️❤️❤️❤️

    • @dakshina3475
      @dakshina3475  8 месяцев назад +1

      ഒത്തിരി സന്തോഷം ❤️🥰

  • @anithasatheesh4019
    @anithasatheesh4019 16 дней назад +1

    എന്തൊരു കൗതുകമാർന്ന presentation.❤❤❤❤

  • @jishnamj8055
    @jishnamj8055 8 месяцев назад +7

    ഞാൻ ആദ്യായിട് കാണുന്നയ ഈ സ്വ ചക്ക 🤔

  • @ambikaamma6324
    @ambikaamma6324 8 месяцев назад +1

    Super മനോഹരമായ അവതരണം. അറിയാതെ കൊതി വന്നുപോയി. പഴയകാല രുചികൾ

  • @mufeenosh4751
    @mufeenosh4751 8 месяцев назад +1

    എന്ത് കൃത്യതയോടെ ആണ് തൊലി കളയുന്നത്.. നോക്കി ഇരുന്നു പോവുന്നു😍🥰
    കഷ്‌നങ്ങൾക്ക് ഒക്കെ എന്തൊരു ആകാരവടിവ് ❤

  • @nadeeramoideen7127
    @nadeeramoideen7127 8 месяцев назад +2

    പഴമയുടെ ഈ രുചിക്കൂട്ടു, ഒന്നും പറയാനില്ല super❤🌹

  • @hemaks5769
    @hemaks5769 8 месяцев назад +5

    എന്താ വിവരണം ടീച്ചറെ? സൂപ്പർ പറയുമ്പോൾ തന്നെ കഴിക്കാൻ തോന്നും😋

  • @thoyyibkt1261
    @thoyyibkt1261 8 месяцев назад +4

    മാധവികുട്ടിയുടെ മലയാള തനിമ, ബേപ്പൂർ സുൽത്താൻ്റെ വശീകരണതന്ത്രം, പാത്തുമ്മയുടെ ആട് നീർമാതളതണലിൽ എത്തിയതുപോലെ.Tnku മുത്തശ്ശി

  • @minivijay5757
    @minivijay5757 7 месяцев назад +2

    What a beautiful presentation.Amazing and wonderful atmosphere.❤

  • @aswathiaravind6393
    @aswathiaravind6393 8 месяцев назад +5

    സാരംഗ് കാണാൻ കൊതിയാകുന്നല്ലോ മുത്തശ്ശി....... ❤

  • @sminithasminitha7754
    @sminithasminitha7754 4 месяца назад +2

    ടീച്ചറിന്റെ അവതരണം കേൾക്കാൻ എന്തു രസമാണ് 👌😊🙏

  • @neenavasudevan9381
    @neenavasudevan9381 8 месяцев назад +3

    Ente tacheramme kandittu kothiyavunnutto ennenkilum nnjangal sarangil varum ammye kanan

  • @NeethuSanu846
    @NeethuSanu846 8 месяцев назад +4

    ഇതൊക്ക ആണ് ഭക്ഷണം വിഷമില്ലാത്ത മായമില്ലാത്ത ആരോഗ്യം നൽകുന്ന ആഹാരം 😊😊😊😊👍👍👍👍

  • @theerthasworld8980
    @theerthasworld8980 8 месяцев назад +2

    ആഹാാാ എത്ര മനോഹരം അവതരണവും വിഭാവവും

  • @Backyardveggies002
    @Backyardveggies002 8 месяцев назад +3

    ഇവിടെ ഉണ്ടാക്കുന്നത് ഒക്കെ ഞാൻ try ചെയ്യും . എല്ലാം 100% healthy . Thanks for the videos.

    • @dakshina3475
      @dakshina3475  8 месяцев назад

      എല്ലാം കാണുന്നതിലും ആസ്വദിക്കുന്നതിലും ഒത്തിരി സന്തോഷം 🥰❤️

  • @JinsongeorgeJinson
    @JinsongeorgeJinson 8 месяцев назад +1

    സൊച്ചക്ക എന്റെ ഏറ്റവും പ്രിയപ്പെട്ട സൊച്ചക്ക കറി മാംസളമായ വള്ളിയും ഇലകളും കായ്കകളും ഒരു ഫലം കറിവച്ച് കടുക് വറുത്ത് എത്ര കാലം അമ്മമാരുടെ ഭാഷയിൽ പറഞ്ഞാൽ അമ്മാമ്മം ഉണ്ടു. എന്റെ പ്രിയപ്പെട്ട ദക്ഷിണകുടുമ്പം വീണ്ടും എന്നെ എന്റെ കുട്ടിയുടുപ്പിട്ട ബാല്യകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ❤❤❤❤❤❤❤❤❤

  • @vidyapanicker7723
    @vidyapanicker7723 8 месяцев назад +3

    Vivaranam manoharam visual athimanoharam cameraman outstanding 🔥

  • @valsalavalsala5673
    @valsalavalsala5673 8 месяцев назад +3

    മനസ്സിന് തൃപ്തിയാണ് ഈ സ്വരവും മണവും പ്രകൃതി ഭംഗിയും. അഭിനന്ദനങ്ങൾ 🙏❤
    കണ്ണകിയെ കണ്ടതിൽ ഏറെ സന്തോഷം 🌹

  • @VijayaKathiresan
    @VijayaKathiresan 7 месяцев назад +1

    Oh it's a great share 🙏🙏🙏 Thank you so much Muthachi for the recipe and the beautiful language ❤️😘

  • @syamm6198
    @syamm6198 8 месяцев назад +3

    മുത്തശ്ശിടെയും മുത്തശ്ശന്റെയും വീഡിയോ കണ്ടു കണ്ടു പറമ്പിൽ കുറേ വെജിറ്റബിൾസ് കൃഷി ചെയ്യാൻ തുടങ്ങി..മുത്തശ്ശിടെ ഫാൻ ആയ അമ്മ അതുപോലെ കുക്ക് ചെയ്തു തരുന്നും ഉണ്ട് ❤️

    • @dakshina3475
      @dakshina3475  8 месяцев назад

      ഇതൊക്കെ കേൾക്കുമ്പോൾ എന്ത് സന്തോഷമാണെന്നോ🥰❤️

  • @beenalekshmi9472
    @beenalekshmi9472 3 месяца назад +7

    ഈ അവതരണം അത് എത്ര കേട്ടാലും മതി വരില്ല. 🙏

  • @sunithapremkumar9756
    @sunithapremkumar9756 6 месяцев назад +2

    .pachaka.vachaka.vidagyam..sangeethasandramaya.sundaramaya..teecharude.miduku.athbudam.thanne.bashakum.vakukalkum.ethrayum.rasamundu.annu.theliyunnu

  • @supriyasrikumar6001
    @supriyasrikumar6001 8 месяцев назад +2

    Very good explanation, enjoyed, yummy puzhkku

  • @PriyaPriyabaiju
    @PriyaPriyabaiju 8 месяцев назад +5

    ആദ്യമായി സൊച്ചക്ക കാണുന്നു 😊

  • @anjuashok45
    @anjuashok45 8 месяцев назад +2

    കണ്ണി ചിറ്റ സുഖമായി ഇരിക്കുന്നോ ☺️
    ഞങ്ങൾക്കും ഈ രുചികൾനുകരാൻ എന്നാണ് ഒരവസരം ഉണ്ടാവുക ❤

  • @raihanak3954
    @raihanak3954 8 месяцев назад +2

    ഒരേ wavelength ആണൊ എന്നറിയില്ല 👌🏻😘

  • @rajeevcheruvally1207
    @rajeevcheruvally1207 8 месяцев назад +1

    എന്തൊക്കെ പറഞ്ഞാലും.. പുഴുക്കും കഞ്ഞിയും..❤️ പ്രത്യേകിച്ച് ഗോതമ്പ് നുറുക്ക് കഞ്ഞി.. കൂടെ ഉപ്പിലിട്ടതും പപ്പടവും.. കൂടെ കാന്താരി മുളകും കൂടി ഉണ്ടെങ്കിൽ 👌🏻
    മുത്തശ്ശിയുടെ വാചകം കടമെടുത്താൽ ജീവിതം സഫലം 😍😍😍

  • @ST0KERFFx-k4y
    @ST0KERFFx-k4y 8 месяцев назад +2

    സോച്ചക്ക ആദ്യമായി കേൾക്കുന്നു, സൂപ്പർ അവതരണം കറി അതിലും superrrrrrr❤️

    • @dakshina3475
      @dakshina3475  8 месяцев назад

      ഒരുപാട് സന്തോഷം ❤️

  • @pushpav8457
    @pushpav8457 8 месяцев назад +1

    ഞാൻ പാലക്കാട്‌ താമസം ഇതു മേരാക്ക എന്നു പറയും ഇഷ്ടം പോലെ കിട്ടും എപ്പോഴും വെക്കാറുണ്ട് നല്ല രുചി ആണ് പരിപ്പ് ഇട്ടു മേരാക്കയും ഇട്ടു തേങ്ങ അരച്ച് ഒഴിച്ച് കറി 👌👌👌ആണ്

  • @abv3855
    @abv3855 8 месяцев назад +4

    മുത്തശിയുടെ പാചകവും വിവരണവും നല്ല മ്യൂസിക്കും കേൾക്കാതെ വയ്യാ ❤️❤️💃💃🌹🌹🤝🤝👍🥰

    • @dakshina3475
      @dakshina3475  8 месяцев назад

      ഒത്തിരി സന്തോഷം ❤

    • @chithras7625
      @chithras7625 8 месяцев назад

      Manju varriour sound❤

  • @sakunthalabalan270
    @sakunthalabalan270 8 месяцев назад +2

    പുഴുക്കും സംസാരവും അതിമനോഹരം ❤❤

  • @sreelathasatheesh6717
    @sreelathasatheesh6717 8 месяцев назад +3

    Enda Nala avatharannam🥰etra kettalum mathivarila .....🙏🙏🥰👌👍🏻🌹

  • @mallusjourney
    @mallusjourney 8 месяцев назад +3

    എന്തു പറയാൻ എന്നും അത്ഭുധങ്ങൾ സൃഷ്ടിക്കുന്നു..നാടൻ പോഷകം..(ഓർഗാനിക് ) നല്ല വീഡിയോ ഗ്രാഫർ. പിന്നെ നല്ല ഓഡിയോ... Sp ജാനകി തോറ്റുപോകും..പിന്നെ മലയാള സാഹിത്യം ..കൂടെ കൊച്ചു നർമവും.. എന്റെ ടീച്ചറെ.. കൂടെ താമസിക്കുന്നവർ ചോദിക്കുന്നു ഇത്രക്ക് ആസ്വദിച്ചു കുത്തി കുറിക്കുന്നെന്നു.. അവർക്കാറില്ലലോ എന്റെ ഇഷ്ട്ടപെട്ട ചാനൽ. ദക്ഷിണ എന്ന് പ്രവാസികളയാ ഞങൾ ഇടക്ക് പരീക്ഷിക്കാറുണ്ട് ഈ വിഭവങ്ങൾ.❤😂

  • @dowlathlatheef7882
    @dowlathlatheef7882 7 месяцев назад +2

    Ammiyil. Arakkumbol. Ormamkal. Odiyethunnu. Super. Kodiyakunnu❤

  • @MySwamiMyMaster
    @MySwamiMyMaster 2 дня назад

    Amazing poetic commentary love your voice and narration

  • @NimishaK-ec2un
    @NimishaK-ec2un 7 месяцев назад +2

    ഇത് adyamayi കാണുന്നവർ ഉണ്ടോ എന്നെപോലെ 😂... Videos എല്ലാം super ആണ് ട്ടോ ❤

  • @daffodils8017
    @daffodils8017 8 месяцев назад +2

    Oro videos um kaanumbol kooduthal kooduthal ishtam പ്രകൃതിയുമായി അത്രയതി കം അടുത്ത് നിൽകുന്നവർ❤❤

    • @dakshina3475
      @dakshina3475  8 месяцев назад +1

      ഒരുപാട് സന്തോഷം 😍

  • @sheenamathew2717
    @sheenamathew2717 8 месяцев назад +6

    Excellent voice......and also food....

  • @ammusvlogs-q3f
    @ammusvlogs-q3f 8 месяцев назад +1

    Ente amme enna rasama malayalam ethra rasamayi kettonduerikkan 👌🏻❤️💚💚💚💚

  • @preethakk2763
    @preethakk2763 8 месяцев назад +2

    താങ്കളുടെ അവതരണം 👌 നമിച്ചു

  • @nishag6382
    @nishag6382 4 месяца назад

    എന്റെ അമ്മേ presentation ഒരു രക്ഷയുമില്ല..... Superrr മുത്തശ്ശി

  • @rajiraji-gs5cn
    @rajiraji-gs5cn 8 месяцев назад +1

    Video super ❤❤❤back background 🎶 🎶 🎶 🎶 oru reksha Illa ❤❤❤Adipoli ❤❤❤

  • @saleenajoseph
    @saleenajoseph 8 месяцев назад +2

    ടീച്ചറേ... എന്താ ഒരു explanation ! കേൾക്കാനും കണ്ടിരിക്കാനും രസമുണ്ടായിരുന്നു.

  • @aadhikrishnadineesh9842
    @aadhikrishnadineesh9842 8 месяцев назад +5

    ഞാൻ ആദ്യമായി കാണുന്നു, കേൾക്കുന്നു

  • @deepakrishnansyamalakumari554
    @deepakrishnansyamalakumari554 8 месяцев назад +1

    മൈസൂർ കത്തിരി.... എന്നോ... ചൗ ചൗ എന്നൊക്കെ തിരുവനന്തപുരത്തു പറയും 👍👍

  • @snehalathanair1562
    @snehalathanair1562 8 месяцев назад +1

    Vegetables come alive in your videos, interesting narration, beautiful photography

  • @ansiyarasheed
    @ansiyarasheed 7 месяцев назад +6

    കാച്ചിലിനു ഞങ്ങൾ കാവത്ത് എന്നാണ് എന്നാണ് പറയുന്നത്.കാന്താരിക്ക് ചീനമുളകും ..ഇതുപോലെ പറയുന്നവരുണ്ടോ 😁

    • @manjum3740
      @manjum3740 7 месяцев назад +1

      ഞങ്ങൾ തൃശൂർ കാർ കാവത്ത് എന്നാ പറയുക

  • @udhayaselvib2233
    @udhayaselvib2233 8 месяцев назад +2

    All recipes are very unique preparation🙏❤.

  • @meeradevik4333
    @meeradevik4333 8 месяцев назад +3

    മനോഹരം ഈ പുഴുക്ക് കാവ്യം❤
    ചൗ ചൗ എങ്ങനെയാണ് കൃഷി ചെയ്യുന്നത് ഒന്നു പറയുമോടീച്ചർ

    • @sheenageorge7089
      @sheenageorge7089 8 месяцев назад

      കായ് കുറച്ചു നാൾ പുറത്തു വെച്ചാൽ മുളക്കും.

  • @nadodientertaiments
    @nadodientertaiments 8 месяцев назад +2

    ആദ്യമായി കാണുന്നു സ്വച്ചക്ക പുഴുക്ക് 👍🏼👍🏼

  • @pournami3738
    @pournami3738 8 месяцев назад +5

    ഇതൊക്കെ സ്വന്തം പറമ്പിൽ ഉള്ളതാണോ, അതിശയം തന്നെ ❤❤

    • @dakshina3475
      @dakshina3475  8 месяцев назад +1

      അതെ. ഇതിന് പ്രത്യേക കരുതലുകൾ ഒന്നും വേണ്ട. താനേ വളർന്നോളും 😍

  • @neethuharidas9510
    @neethuharidas9510 7 месяцев назад +1

    I’m a Malayalee. But I cannot narrate like you. Your poetry and the way you narrate….im honestly not looking at the recipe…but the way you describe in such a style is amazing. Sorry my layman language…I cannot compliment you the way I wish

  • @prenysanjeev1780
    @prenysanjeev1780 8 месяцев назад

    അവതരണവും പുഴുക്കും ഒരു പോലെ മികവ് പുലർത്തി 👍🏻

  • @ഗുൽമോഹർ
    @ഗുൽമോഹർ 5 месяцев назад +6

    ഇത് കണ്ടപ്പോൾ എനിക്ക് മാത്രമാണോ വായിൽ വെള്ളമൂറിയത്😌😌😌

  • @Sreekrishnaa2024
    @Sreekrishnaa2024 8 месяцев назад +1

    Ee vegetable chow chow aadamayit kaanunnu😊

  • @Jibin_abd
    @Jibin_abd 8 месяцев назад +4

    Home tour cheyyoo…krishi okke ulppedutheett❤

  • @Nima.s_Taste_Buds
    @Nima.s_Taste_Buds 8 месяцев назад +2

    നല്ല അവതരണത്തോടെ ചെയ്ത പുഴുക്ക് നന്നായിട്ടുണ്ട് ❤

    • @dakshina3475
      @dakshina3475  8 месяцев назад

      ഒത്തിരി സന്തോഷം ❤

  • @satheeshkumar2308
    @satheeshkumar2308 8 месяцев назад

    Sochakka !!! Aadyamayita kelkkunnathum kaanunnathum.puzhukinekal ishtappettu, manoharamaya vivaranam 🤩🤩

  • @Saranya__sankar
    @Saranya__sankar 8 месяцев назад +2

    സംസാരം...... വേറെ level.....❤❤❤❤❤❤

  • @anithahemanth3124
    @anithahemanth3124 8 месяцев назад

    മികച്ച അവതരണം. അഭിനന്ദനങ്ങൾ ടീച്ചർ.

  • @Ajithasreekumar-du4ju
    @Ajithasreekumar-du4ju 8 месяцев назад +2

    ആ പേരയ്ക്കക്ക് ഇച്ചിരെ ഒളിഞ്ഞു നോട്ടം കൂടുതലാ...മുത്തശ്ശി..അതു പറഞ്ഞപ്പോൾ മുത്തശ്ശിക്ക് ചിരി വന്നൂല്ലോ 😂😂😂❤

  • @elgapeter
    @elgapeter 8 месяцев назад +1

    Hi
    Super videos..
    I would like to see the one behind the script...her voice and the way of describing things are so cool...

  • @dranups1817
    @dranups1817 8 месяцев назад +2

    അമ്മേ.. എനിക്ക് ഇത്തിരി അച്ചാർ തരുമോ...അമ്മേടെ അച്ചാർ കണ്ടിട്ട് കൊതി... എനിക്കാണോ ഉള്ളിലെ കുഞ്ഞിക്കൊതിയന് ആണോ കൊതിയെന്ന് അറിയില്ല..😊😊

  • @abhiramisaji
    @abhiramisaji 18 дней назад +1

    മുത്തശ്ശി എനിക് ഒത്തിരി ഇഷ്ട്ടം ആയി 🌚🫰

  • @debbiegeorge91
    @debbiegeorge91 8 месяцев назад +3

    What's the name of that purple rice? Is it raw or boiled? Where can I buy it?

  • @riyasriyas8664
    @riyasriyas8664 8 месяцев назад +2

    അടിപൊളി 🥰🥰🥰🥰🥰🥰മുത്തശ്ശി ക്ക് ഒരു ഉമ്മ 🥰🥰🥰

  • @Sheebasudhi-b3u
    @Sheebasudhi-b3u 8 месяцев назад +3

    Sochakka adhyamayanu kanunnath

  • @alankarvijay3828
    @alankarvijay3828 7 месяцев назад +5

    chembinum Chenakkum ore wave aanu.. pakshe oru wavelength aano ennariyilaa... Kalakkan dialog 3:44