ഓം ശാന്തി വിമാന ഏഷ ദിവോ മധ്യ ആസ്ത് ആപപ്രീവാൻ രോദസീ അന്തരീക്ഷം സ വിശ്വാചീരഭി ചഷ്ടേ ഘൃതാചീരന്തം പൂർവമപരം ച കേതും. സൂര്യന്റെ രശ്മികൾ അന്തരീക്ഷത്തിൽ കാണപ്പെടുന്നു. പ്രകാശിക്കുകയും ചെയ്യുന്നു. അത് ഭൂമിയിലും ആകാശത്തിലും അന്തരീക്ഷത്തിലും പടരുന്നുണ്ട്. ഈ പ്രകാശത്തിന്റെ സഹായം കൊണ്ടാണ് നമുക്ക് ജലം കിട്ടുന്നത്. ( യജുർവേദം 17/59; ഋഷി _ വിശ്വാവസു: ) ___________________ ഓം ശാന്തി ആത്മജ്ഞാനം, പരമാത്മപരിചയം , സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം, രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. 🔥
താങ്കൾക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും share ചെയ്യണം . എന്നിട്ടു നമുക്ക് ഹിന്ദു ധർമ്മത്തെ പഴമയിലേത് പോലെ ഉയർത്തി കൊണ്ടുവരണം . പുതു തലമുറയിലെ ആളുകൾക്ക് ഇതൊന്നും അറിയില്ല . ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു
കിണ്ടുണ്ണി ആശാൻ എന്ന ഒരു മഹാൻ ആണ് കിണ്ടി കണ്ടുപിടിച്ചത്... ഏകദേശം 300 കൊല്ലം മുമ്പ്. നിരവധി പരിണാമത്തിലൂടെയാണ് കിണ്ടി ഇന്നത്തെ കിണ്ടി ആയത്.. കുഴൽ ആദ്യം അടിയിൽ ആയിരുന്നില്ല, വെള്ളം കൂടുതൽ നഷ്ടം ആയതും ഉപയോഗിക്കാൻ കൂടുതൽ സൗകര്യം ആവുന്നതിനും വേണ്ടി കുഴൽ താഴെയാക്കി... 😂😂😂😂😂 ഏതായാലും ചിരിപ്പിച്ചു കൊല്ലാൻ ഇറങ്ങിയിരിക്യാണോ ഇല്ലത്തൂന്ന്... രസികൻ 😄😄😄
ജലത്തിൽ അന്യ വസ്തു പെട്ടാൽ പൊങ്ങിയോ താഴ്ന്നോ കിടക്കും. പൊങ്ങിയാണ് കിടക്കുന്നതെങ്കിൽ അത് കളയുക സ്പൂൺ ഉപയോഗിക്കേണ്ടി വരും. അല്ലാതെ ചരിച്ചു കളയുക ദുഷ്കരമാണ്. പക്ഷേ ഇങ്ങനെ ആണെങ്കിൽ അത് കളയാതെ തന്നെ നമുക്ക് ഉപയോഗിയ്ക്കാൻ സാധിയ്ക്കും. സദ്യയ്ക്ക് വെള്ളം കെറ്റിൽ വഴി നല്കിയിരുന്നത് ഇങ്ങനെ ഒരു ഉപയോഗം ഉള്ളതുകൊണ്ടാണ്. അതുപോലെ നിയന്ത്രിതമായേ ജലം പുറത്തേയ്ക്ക് ഒഴുകുകയുള്ളു. വെള്ളത്തിന്റെ മുകൾഭാഗത്ത് പൊടിപടലങ്ങൾ ഉണ്ടാവും. അതു കളയുക ഏറെക്കുറെ സാധിക്കുകയുമില്ല. അടിവശത്തൂന്ന്എടുക്കുകയാണെങ്കിൽ അത് അവസാനം മാത്രമേ വരുകയുള്ളൂ.
Shut up u idiot...if ur not interested why comment negatively, no hindu will comment like this...dont poke ur nose into things which dont go into ur grey matter
Why bring this washing topic in between this sacred topic...u r anti hindu...dont comment using fake identity, only anti Hindus comment negatively on other religions than their own...their fucking brain works that way
ലോകത്തുള്ള എല്ലായിടത്തും അധികാരദുർവിനിയോഗം നടന്നിട്ടുണ്ട് . നമ്മുടെ സംസ്കാരം മഹാഭാരതത്തിലൂടെയും രാമായണത്തിലൂടെയും അധികാരദുർവിനിയോഗത്തിന്റെ ഭാവിഷത്തുകൾ കാണിച്ചുതന്നിട്ടുണ്ട്.
എൻറെ നമ്പൂരി ഈ കിണ്ടി കുണ്ടി എന്നൊക്കെ പറയാൻ ഇതിലൊരു തത്ത്വവും ഇല്ല. മുരൽ മുകളിൽ വച്ചാൽ അതിനു താഴെയുള്ള വെള്ളം പുറത്തേക്ക് വരാൻ കണ്ടമാനം ചരിക്കേണ്ടി വരും. മുരലിന്റെ ഉപയോഗം, മറ്റു പാത്രങ്ങളിൽ വക്കിലൂടെ വെള്ളം ഒഴുകുമ്പോൾ പല സ്ഥലത്തായി വീഴും. ഇതാകുമ്പോൾ കൃത്യം ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ വെള്ളമൊഴിക്കാൻ പറ്റും അത്രമാത്രം. പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ ചെടികൾ നന്നക്കാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഇതേ രീതിയിൽ തന്നെയായിരുന്നു.അല്ലാതെ താന്ത്രവിദ്യ പ്രകാരവും അടിയിൽ നിന്നും മുകളിലേക്ക് കയറി വരുന്ന ശക്തിയുടെ കാര്യമൊന്നും അവിടെയില്ല. എങ്കിലൊന്ന് ചോദിക്കട്ടെ പൂജ കാര്യങ്ങൾക്കുപയോഗിക്കുന്ന മറ്റു പാത്രങ്ങൾ എന്തേ ഇതുപോലെയുള്ള സാങ്കേതികവിദ്യ പ്രകാരംമൊന്നും നിർമിക്കാത്തത്. എന്റെ നമ്പൂരി അൽപം സാമാന്യബോധം വെച്ച് ചിന്തിക്കൂ. ഇങ്ങനെ ഇല്ലാത്ത കാര്യങ്ങളും പുതിയ സാങ്കേതികവിദ്യകളൊന്നും കഷ്ടപ്പെട്ട് കണ്ടുപിടിച്ച എടുക്കല്ലേ. ചിലരിത്കണ്ട് ഇങ്ങനെയുള്ള വിവരങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൂടുതൽ പോരട്ടെ എന്ന് പറഞ്ഞു കമന്റും ചെയ്തിരിക്കുന്നു. കഷ്ടം....
ഈ മഹാജ്ഞാനം എവിടുന്ന് കിട്ടി എന്ന് കൂടി തട്ടി വിട്ടൂടെ... പ്ലാസ്റ്റിക് ബക്കറ്റും കോപ്പയുമില്ലാത്ത കാലത്ത് പലാകാര്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഒരു പത്രം അത്രേ അല്ലെ ഇത്. എന്തിനാണ് ഇങ്ങനെ താഴത്തെ വെള്ളം മുകളിലെ വെള്ളം എന്നൊക്കെ വെറുതെ തള്ളി തത്വവത്കരിക്കുന്നത്. ജീവിത തത്വങ്ങൾ പഠിക്കാൻ ഇങ്ങനെ തരം താഴണോ ഇക്കാലത്ത്?
ഹിന്ദു മതത്തിൽ, പുജാ കർമ്മത്തിൽ, പൂമാലയിലെ പവിത്ര കെട്ട് , ദർഭ കൊണ്ടുള്ള പവിത്ര കെട്ട് സ്വർണ്ണ മോതിരത്തിലെ പവിത്ര മോതിരം, അത് പോലെ തന്നെ പൂജക്കായി ഉപയോഗിക്കുന്ന പവിത്ര കിണ്ടി, കിണ്ടിയിൽ അടിയിലെ ജലമേ ആദ്യം കിണ്ടി വാൽ വഴി വരിക ഉള്ളു ഉദാ ഒരു കിണ്ടിയിൽ ജലം നിറച്ചു അതിൽ താഴ്ന്നു കിടക്കുന്ന ചെറിയ വിത്ത് (മുളക് അരി കൾ ഇടുക )ഇട്ടു കിണ്ടി വാൽ വഴി ജലം ഒഴിക്കുക മുളക് വിത്ത് പെട്ടന്ന് പുറത്ത് വരുന്നതായി കാണാം.
ഇന്ത്യക്കാർ വളരെ അധികം ദൈവത്തിലും ആരാധനയിലും പ്രാധാന്യം കൽപ്പിക്കുന്നു അമേരിക്ക ജപ്പാൻ ജർമ്മനി ഇവരൊന്നും ദൈവ ആരാധയിലല്ല പുരോഗതി പ്രാപിച്ചത് .. സയൻസ് കൊണ്ടാണ് എനിക്ക് ഇപ്പോഴുമുള്ള ഒരു സംശയമാണ് മതത്തിന് പ്രാധാന്യം കൊടുക്കുന്നവർ മറുപടി തരിക ...ഈ പ്രപഞ്ചവും ജീവ ജാലങ്ങളേയും മനുഷ്യരേയും സൃഷ്ട്ടിച്ച ദൈവത്തിനെ ആരാധികണം എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ ,..അത് ദൈവത്തിന്റെ തന്നെ ഒരു പോരായ്മ അല്ലെ ... ദൈവം ദൈവം ദൈവം എന്തിനാണ് ദൈവത്തിന്റെ പിന്നാലെ സൈക്കിൾ എടുത്തു പോകുന്നത് ..അങ്ങിനെ ഒരു ദൈവമുണ്ടെങ്കിൽ ദൈവം നമ്മളെ നോക്കി കോളും ,, അരാധിച്ച് കൂലി കൊടുക്കയൊന്നും വേണ്ട ,, ഇനി എന്ന് നന്നാവാനാണ് നിങ്ങളൊക്കെ .. അഭ്യസ്ഥവിദ്യരായവർ പോലും ഇന്ന് ദൈവത്തിന് അടിമയാണ് ഈ തേങ്ങാ കുല ദൈവത്തിനെയും മതങ്ങളേയും കുപ്പത്തൊട്ടിയിൽ എറിഞ്ഞാലേ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ നമ്മൾ ഒരു ആഫ്രിക്കൻ പ്രാകൃത ഗോത്രവർഗ്ഗക്കാരുടെ നിലവാരത്തേക്കാൾ താഴ്ന്നിരിക്കുന്നു
കിണ്ടി ആദ്യം ഒരു കരകൗശല വസ്തുവായി കാണാൻ ശ്രമിച്ചുകൂടെ?, വിവരണം തീരെ സ്വീകരിക്കാൻ ആകുന്നില്ല, കേട്ടാൽ കഷ്ടപ്പെട്ടു കിണ്ടിക്കു ഒരു ജീവിതം കൊടുകക്കാൻ ശ്രമിക്കുന്നപോലെ തോന്നും. എന്തായാലും കിണ്ടി ഉണ്ടാക്കിയ മൂശാരിക്കു മൂലാധാരത്തെപ്പറ്റി ഗ്രാഹ്യമുണ്ടാകാൻ തരമില്ല.
*തീർച്ചയായും ഹൃദയങ്ങൾക്ക് സമാധാനം ഈശ്വര സ്മരണയിലാണന്ന് അവസാന വേദ ഗ്രന്ഥം ഖുർആൻ പറയുന്നു.* *ഈശ്വരനെ മാത്രം വഴിപെടുകയും ഈശ്വരനോട് മാത്രം 🤲 പ്രാർത്ഥിക്കുകയും* ചെയ്തവർക്ക് ആകാശ ഭൂമികളെക്കാൾ വിശാലമായ സ്വർഗം ലഭിക്കുന്നു *പ്രാർത്ഥന ശീലമാക്കുക* മനുഷ്യനേയും മറ്റു വസ്തുക്കളെയും ആരാധിച്ചവർ 😢നരകത്തിൽ *മനുഷ്യരെ ആരാധിക്കാൻ ഈശരൻ എവിടെയും പറഞ്ഞിട്ടില്ല* എല്ലാ പ്രവാചകൻമാരിലും വിശസിക്കുക അവസാനത്തെ ഈശ്വര ദൂധൻ *മുഹമ്മദ്‌നബിയിൽ* വിശ്വസിച്ച് ആ സ്നേഹ പ്രവാചകന്റെ ജീവിതം പഠിച്ച് അനുഗ്രഹീദരാകാം *ഈശ്വരൻ തന്ന വിലപ്പെട്ട ആയുസ് ഏക ശക്തിയായ ഈശ്വരന് സമർപ്പിച്ച് ജീവിക്കുക*
നമ്മുടെ അറിവുകൾ മറ്റുള്ളവരിലേക്ക് പകർന്നു നൽക്കുന്നത് ഒരുപാട് നല്ലത് ആണ് 👍🌹
നമസ്കാരം തിരുമേനി, അറിവുകൾ പകർന്നു നൽകുന്നതിന് വളരെ നന്ദി...
🙏🙏🙏🙏🙏❤️❤️❤️❤️❤️
🙏🏻നമഃ ശിവായ 💙💙
Very nice to hear your explanation about using of KINDI for pooja in kerala Thankyou Thirumeni
excellent.. thank you for sharing this knowledge..
Excellent sir. Expect more. God bless you
വളരെ നല്ല അവതരണം, നമസ്തേ സ്വാമി
Fentastic Congratulations Best infermation about Kindi
Thank you sir,excellent
Ente Poojari...
Ee thazhathe vellavum
Mukalilathe vellavum thammil
Enthu vyathyasam...
Ellam.vellamallee..Zeenu 😀😀
Kindi sundaran thanne
Paranja karyangalonnum manassilayilla alle😁
Get the message from it. Don't blindly criticise
Vattanalle..
Nice Explanation - Thanks
വളരെ നന്ദി തിരുമേനി
മൂലാധാരത്തിൽ നിന്ന് സഹസ്രര തത്വം
Thattu udukkunnathu engane ennullathine kurichu oru video cheyyamoo, sir thank you
നല്ലൊരു വിശദീകരണം.
കൊള്ളാം നല്ല വിവരണം
Sir enthinanu poojaykku 2 kindi upayogikkunnath?
Good meassage🙏
Sir good information.. Can you show panjopacharam
If this is the effect of gold and silver, what would be the effect of "PANCHALOHA"
ഓം ശാന്തി
വിമാന ഏഷ ദിവോ മധ്യ ആസ്ത് ആപപ്രീവാൻ രോദസീ അന്തരീക്ഷം സ വിശ്വാചീരഭി ചഷ്ടേ ഘൃതാചീരന്തം പൂർവമപരം ച കേതും.
സൂര്യന്റെ രശ്മികൾ അന്തരീക്ഷത്തിൽ കാണപ്പെടുന്നു. പ്രകാശിക്കുകയും ചെയ്യുന്നു. അത് ഭൂമിയിലും ആകാശത്തിലും അന്തരീക്ഷത്തിലും പടരുന്നുണ്ട്. ഈ പ്രകാശത്തിന്റെ സഹായം കൊണ്ടാണ് നമുക്ക് ജലം കിട്ടുന്നത്.
( യജുർവേദം 17/59; ഋഷി _ വിശ്വാവസു: )
___________________
ഓം ശാന്തി
ആത്മജ്ഞാനം, പരമാത്മപരിചയം , സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം, രാജയോഗശിക്ഷണം തുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും.
🔥
Address
@@harivmohan2576 ഓം ശാന്തി
ബ്രഹ്മകുമാരിസ് ആശ്രമ നമ്പറുകൾ
Trivandram_9895576576
Kollam_9895837479
Pathanamthitta_9495435578
Alapuzha_9995868033
Kotayam_9746470002
Iduki_9895837479
Kochi_8281590864
Trissur_9388350847
Palakad_9446820448
Malapuram_8281602918
Kozhikod_9746334202
Wayanad_9995586665
Kannur_9995009519
Kasaragod_7975134264
Om shanti
താങ്കൾക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും share ചെയ്യണം . എന്നിട്ടു നമുക്ക് ഹിന്ദു ധർമ്മത്തെ പഴമയിലേത് പോലെ ഉയർത്തി കൊണ്ടുവരണം . പുതു തലമുറയിലെ ആളുകൾക്ക് ഇതൊന്നും അറിയില്ല . ഇനിയും കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു
ഓരോവീഡിയോയും അറിവുകൾ പകർന്നുതരുന്നതാണ് നന്ദി യുണ്ട് പ്രവീൺ ജി.
Aaraanu eee hindhu
thanks
വളരെ ശരി
ഭയങ്കരം..
Thank you for your valuable information.
❤🙏🏻🙏🏻🙏🏻
നമസ്ക്കാരം തിരുമേനി ഇത് പുതിയ അറിവാണ്
Thank you for sharing 🙏 I have a question about kindi - which direction do we keep the kindi pointing to in a Pooja room ?
Thank🌹🌹🌹 you
Thirumeni audio clear avunilya. Nallaoru arivanu kindiye kuricchu vivarichadu
Namasthe ji.
Can you pls tell me which metal is preferred for kindi ?
Brass or Bronze ?
നല്ല അറിവുകൾ
🙏
നന്നായിട്ടുണ്ട് 🙏 നന്ദി
Nice
കിണ്ടിയുടെ വാൽ ഭാഗം എത് ദിശയിലേക്ക് അഭിമുഖമായി വെയ്ക്കണം ?
Kizhakko vadakko
Ok
Thank you sir...
അത് നന്നായി. കുറേനാളത്തെ സംശയമായിരുന്നു
Explain about shanku
നമസ്തേ,
കിണ്ടുണ്ണി ആശാൻ എന്ന ഒരു മഹാൻ ആണ് കിണ്ടി കണ്ടുപിടിച്ചത്... ഏകദേശം 300 കൊല്ലം മുമ്പ്.
നിരവധി പരിണാമത്തിലൂടെയാണ്
കിണ്ടി ഇന്നത്തെ കിണ്ടി ആയത്..
കുഴൽ ആദ്യം അടിയിൽ ആയിരുന്നില്ല, വെള്ളം കൂടുതൽ
നഷ്ടം ആയതും ഉപയോഗിക്കാൻ
കൂടുതൽ സൗകര്യം ആവുന്നതിനും
വേണ്ടി കുഴൽ താഴെയാക്കി...
😂😂😂😂😂
ഏതായാലും ചിരിപ്പിച്ചു കൊല്ലാൻ
ഇറങ്ങിയിരിക്യാണോ ഇല്ലത്തൂന്ന്...
രസികൻ 😄😄😄
Kindunni aashananenn paranchu nale ammiye patti parayumbool ammunni aashan enn parayumoo enthoo
കിണ്ടിയുടെമുരടിലൂടെവരുന്നവെള്ളം,മുകള്‍തട്ടിലുള്ളതാണ്.
പൊട്ടത്തരം പറയല്ലേ
നമസ്കാരം ഒരു സംശയം ഒരു കിണ്ടി കണ്ടു അതിനു രണ്ടു വാൽ ഉണ്ടായിരുന്നു അത് എന്തിന് ഉപയോഗിക്കുന്നു ക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ കണ്ടതാണ്
Namasthe,
🌹🙏🙏🙏🌹
പ്രണാമം 🙏🙏🙏
Well info 🙏🙏🙏
Good knowlege
ജലത്തിൽ അന്യ വസ്തു പെട്ടാൽ പൊങ്ങിയോ താഴ്ന്നോ കിടക്കും. പൊങ്ങിയാണ് കിടക്കുന്നതെങ്കിൽ അത് കളയുക സ്പൂൺ ഉപയോഗിക്കേണ്ടി വരും. അല്ലാതെ ചരിച്ചു കളയുക ദുഷ്കരമാണ്. പക്ഷേ ഇങ്ങനെ ആണെങ്കിൽ അത് കളയാതെ തന്നെ നമുക്ക് ഉപയോഗിയ്ക്കാൻ സാധിയ്ക്കും. സദ്യയ്ക്ക് വെള്ളം കെറ്റിൽ വഴി നല്കിയിരുന്നത് ഇങ്ങനെ ഒരു ഉപയോഗം ഉള്ളതുകൊണ്ടാണ്. അതുപോലെ നിയന്ത്രിതമായേ ജലം പുറത്തേയ്ക്ക് ഒഴുകുകയുള്ളു.
വെള്ളത്തിന്റെ മുകൾഭാഗത്ത് പൊടിപടലങ്ങൾ ഉണ്ടാവും. അതു കളയുക ഏറെക്കുറെ സാധിക്കുകയുമില്ല. അടിവശത്തൂന്ന്എടുക്കുകയാണെങ്കിൽ അത് അവസാനം മാത്രമേ വരുകയുള്ളൂ.
Vilakk kathikkunbool kindi eethe bhagathe aane vekkendathe left or right
Valare nanni
സർ എനിക്കു ഈ എല്ലാ തത്വങ്ങളും കൂടുതൽ ഒന്ന് പറഞ്ഞ് തരാമോ
sree kutti 😊
Very good
Good message
Sir am tamil
എല്ലാ water tank കളിലും tap ഏറ്റവും മുകളിൽ ആണ് അല്ലെ?
എന്തായാലും നമ്പൂതിരിയുടെ അറിവ് കൊള്ളാം. ഞാൻ അറിയുന്ന നമ്പൂതിരിമാർ നല്ല വിവരം ഉള്ളവരാണ്.
😁😁😁😂
Shut up u idiot...if ur not interested why comment negatively, no hindu will comment like this...dont poke ur nose into things which dont go into ur grey matter
Thanks
പുണ്യാഹംമന്ത്രം പറഞ്ഞു തരുമോ
ഗംഗേജയമുനേ ജൈവ ഗോതാവരി സരസ്വതി നർമ്മതേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിൻ കുരു:
Thanks 😀😀
New knowledge,thanks.
Kindi yude mahathmyam ippo pidikitti ,adisthanavargathinde ,kudilukalilonnum ,kindi undayirunnilla ,plastic ,aluminium vannathilpinneedanu ,ithu vyapakamayathu ,ippol mikkavarum ,aprathyakshamayi .
അടിയിലെ വെള്ളം?? 😂😂😂😂😂ഒന്ന് പോയെ വിവരമുള്ള മലയാളിയെ പറ്റിക്കാൻ ആവില്ല മക്കളെ ഒരിക്കലും .. താഴത്തെ വെള്ളം 😂😂😂😂😂
സർ പുഷ്പക വിമാനത്തിന്റെ ഒരു technology ഒന്ന് പറഞ്ഞു തരാമോ ?
കഷ്ടം
പണ്ടു...തൂറിയാൽ. ച ന്തി.കഴുകാൻ. ഉപയോഗിച്ചിരുന്നു.. അതിനപ്പുറം..ഒന്നുമില്ല...
Exactly . .
Why bring this washing topic in between this sacred topic...u r anti hindu...dont comment using fake identity, only anti Hindus comment negatively on other religions than their own...their fucking brain works that way
Thank u sir
A new information
ഹിന്ദുമതം നശിക്കാൻ അറിവ് പകർന്നു കൊടുത്തില്ല
ലോകത്തുള്ള എല്ലായിടത്തും അധികാരദുർവിനിയോഗം നടന്നിട്ടുണ്ട് . നമ്മുടെ സംസ്കാരം മഹാഭാരതത്തിലൂടെയും രാമായണത്തിലൂടെയും അധികാരദുർവിനിയോഗത്തിന്റെ ഭാവിഷത്തുകൾ കാണിച്ചുതന്നിട്ടുണ്ട്.
എൻറെ നമ്പൂരി ഈ കിണ്ടി കുണ്ടി എന്നൊക്കെ പറയാൻ ഇതിലൊരു തത്ത്വവും ഇല്ല. മുരൽ മുകളിൽ വച്ചാൽ അതിനു താഴെയുള്ള വെള്ളം പുറത്തേക്ക് വരാൻ കണ്ടമാനം ചരിക്കേണ്ടി വരും. മുരലിന്റെ ഉപയോഗം, മറ്റു പാത്രങ്ങളിൽ വക്കിലൂടെ വെള്ളം ഒഴുകുമ്പോൾ പല സ്ഥലത്തായി വീഴും. ഇതാകുമ്പോൾ കൃത്യം ഉദ്ദേശിക്കുന്ന സ്ഥലത്ത് തന്നെ വെള്ളമൊഴിക്കാൻ പറ്റും അത്രമാത്രം. പണ്ടുകാലങ്ങളിൽ നമ്മുടെ വീടുകളിൽ ചെടികൾ നന്നക്കാൻ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഇതേ രീതിയിൽ തന്നെയായിരുന്നു.അല്ലാതെ താന്ത്രവിദ്യ പ്രകാരവും അടിയിൽ നിന്നും മുകളിലേക്ക് കയറി വരുന്ന ശക്തിയുടെ കാര്യമൊന്നും അവിടെയില്ല. എങ്കിലൊന്ന് ചോദിക്കട്ടെ പൂജ കാര്യങ്ങൾക്കുപയോഗിക്കുന്ന മറ്റു പാത്രങ്ങൾ എന്തേ ഇതുപോലെയുള്ള സാങ്കേതികവിദ്യ പ്രകാരംമൊന്നും നിർമിക്കാത്തത്. എന്റെ നമ്പൂരി അൽപം സാമാന്യബോധം വെച്ച് ചിന്തിക്കൂ. ഇങ്ങനെ ഇല്ലാത്ത കാര്യങ്ങളും പുതിയ സാങ്കേതികവിദ്യകളൊന്നും കഷ്ടപ്പെട്ട് കണ്ടുപിടിച്ച എടുക്കല്ലേ. ചിലരിത്കണ്ട് ഇങ്ങനെയുള്ള വിവരങ്ങൾ വല്ലതും ഉണ്ടെങ്കിൽ കൂടുതൽ പോരട്ടെ എന്ന് പറഞ്ഞു കമന്റും ചെയ്തിരിക്കുന്നു. കഷ്ടം....
Santhosh Kuzhuppilly വക്കിൽ ഒരു ചരിവു കൊടുത്താൽ അതിലും കൃത്യമായി വീഴും. മണ്ടത്തരം പറയാതെ.
ഈ മഹാജ്ഞാനം എവിടുന്ന് കിട്ടി എന്ന് കൂടി തട്ടി വിട്ടൂടെ...
പ്ലാസ്റ്റിക് ബക്കറ്റും കോപ്പയുമില്ലാത്ത കാലത്ത് പലാകാര്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഒരു പത്രം അത്രേ അല്ലെ ഇത്. എന്തിനാണ് ഇങ്ങനെ താഴത്തെ വെള്ളം മുകളിലെ വെള്ളം എന്നൊക്കെ വെറുതെ തള്ളി തത്വവത്കരിക്കുന്നത്. ജീവിത തത്വങ്ങൾ പഠിക്കാൻ ഇങ്ങനെ തരം താഴണോ ഇക്കാലത്ത്?
സത്യം. ആ മുരലിന്റെ മുകളിൽ ഉള്ള വെള്ളം ആണ് പുറത്ത് വരിക. ഒരേ level ഇൽ ആണ് ഉള്ളിലും മുരലിലും വെള്ളം നിൽക്കുക. അല്ലാതെ അടിയിൽ ഉള്ള വെള്ളം അല്ല വരിക.
Poda raouf maire
Taniku ariyatakaryanjalie abiprayamparayarudu mansilayaa
Mind ur business...dont poke ur nose into things which u dont know...u do what is told in ur religion...why comment on Hinduism
ഇടിവെട്ട്.......വെളളത്തിന്റെ അമിതമായ ഉപയോഗം ഒഴിവാകും...ഒരോ വിവരക്കേടുംപറഞ്ഞ് മനുഷ്യനെ മിനക്കെടുത്താൻ.കിണ്ടിയിലും ജാതിയും,മതവും.
വെള്ളം എങ്ങനെ ആണെടോ അടിയും മുകളിലും ആകുന്നത്...
Its a liquid... its every where.
😁😁😁😁😁
മണ്ടൻ
Kandal parayilla ketto..
Simple answer is Kindi is used for Kundi....😂😂😂😂😂😂😂😂
Yeah u can poke it into ur behind...u r fit for that only...ur brain cannot comprehend beyond that u idiot
@@hibahadi4119 poda thayoliiiiii basted....neete kunne pongiyilla ?
ഹിന്ദു മതത്തിൽ, പുജാ കർമ്മത്തിൽ, പൂമാലയിലെ പവിത്ര കെട്ട് , ദർഭ കൊണ്ടുള്ള പവിത്ര കെട്ട് സ്വർണ്ണ മോതിരത്തിലെ പവിത്ര മോതിരം, അത് പോലെ തന്നെ പൂജക്കായി ഉപയോഗിക്കുന്ന പവിത്ര കിണ്ടി, കിണ്ടിയിൽ അടിയിലെ ജലമേ ആദ്യം കിണ്ടി വാൽ വഴി വരിക ഉള്ളു ഉദാ ഒരു കിണ്ടിയിൽ ജലം നിറച്ചു അതിൽ താഴ്ന്നു കിടക്കുന്ന ചെറിയ വിത്ത് (മുളക് അരി കൾ ഇടുക )ഇട്ടു കിണ്ടി വാൽ വഴി ജലം ഒഴിക്കുക മുളക് വിത്ത് പെട്ടന്ന് പുറത്ത് വരുന്നതായി കാണാം.
ഇന്ത്യക്കാർ വളരെ അധികം ദൈവത്തിലും ആരാധനയിലും പ്രാധാന്യം കൽപ്പിക്കുന്നു
അമേരിക്ക ജപ്പാൻ ജർമ്മനി ഇവരൊന്നും ദൈവ ആരാധയിലല്ല പുരോഗതി പ്രാപിച്ചത് .. സയൻസ് കൊണ്ടാണ്
എനിക്ക് ഇപ്പോഴുമുള്ള ഒരു സംശയമാണ് മതത്തിന് പ്രാധാന്യം കൊടുക്കുന്നവർ മറുപടി തരിക
...ഈ പ്രപഞ്ചവും ജീവ ജാലങ്ങളേയും മനുഷ്യരേയും സൃഷ്ട്ടിച്ച ദൈവത്തിനെ ആരാധികണം എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ ,..അത് ദൈവത്തിന്റെ തന്നെ ഒരു പോരായ്മ അല്ലെ ... ദൈവം ദൈവം ദൈവം എന്തിനാണ് ദൈവത്തിന്റെ പിന്നാലെ സൈക്കിൾ എടുത്തു പോകുന്നത് ..അങ്ങിനെ ഒരു ദൈവമുണ്ടെങ്കിൽ ദൈവം നമ്മളെ നോക്കി കോളും ,, അരാധിച്ച് കൂലി കൊടുക്കയൊന്നും വേണ്ട ,, ഇനി എന്ന് നന്നാവാനാണ് നിങ്ങളൊക്കെ
.. അഭ്യസ്ഥവിദ്യരായവർ പോലും ഇന്ന് ദൈവത്തിന് അടിമയാണ്
ഈ തേങ്ങാ കുല ദൈവത്തിനെയും മതങ്ങളേയും കുപ്പത്തൊട്ടിയിൽ എറിഞ്ഞാലേ ഇന്ത്യ രക്ഷപ്പെടുകയുള്ളൂ
നമ്മൾ ഒരു ആഫ്രിക്കൻ പ്രാകൃത ഗോത്രവർഗ്ഗക്കാരുടെ നിലവാരത്തേക്കാൾ താഴ്ന്നിരിക്കുന്നു
ENKIL PINNE NISAKRIKUNATHU ENTHINU
@@sivaprasadnarayanan3214 എല്ലാ മതക്കാരേയും കൂട്ടിയാണ് പറഞ്ഞത്
കിണ്ടി ആദ്യം ഒരു കരകൗശല വസ്തുവായി കാണാൻ ശ്രമിച്ചുകൂടെ?, വിവരണം തീരെ സ്വീകരിക്കാൻ ആകുന്നില്ല, കേട്ടാൽ കഷ്ടപ്പെട്ടു കിണ്ടിക്കു ഒരു ജീവിതം കൊടുകക്കാൻ ശ്രമിക്കുന്നപോലെ തോന്നും. എന്തായാലും കിണ്ടി ഉണ്ടാക്കിയ മൂശാരിക്കു മൂലാധാരത്തെപ്പറ്റി ഗ്രാഹ്യമുണ്ടാകാൻ തരമില്ല.
കിണ്ടി ഉണ്ടാക്കാൻ നിർദ്ദേശിച്ച ആളിന് ( തന്ത്രിയ്ക്കു ) ഗ്രാഹ്യമുണ്ടായാൽ പോരെ ?
വീട് കെട്ടുന്ന അശാരിയ്ക്ക് പ്ലാൻ ഇട്ട് കൊടുക്കുന്നത് എഞ്ചിനീയർ...
*തീർച്ചയായും ഹൃദയങ്ങൾക്ക് സമാധാനം ഈശ്വര സ്മരണയിലാണന്ന് അവസാന വേദ ഗ്രന്ഥം ഖുർആൻ പറയുന്നു.*
*ഈശ്വരനെ മാത്രം വഴിപെടുകയും ഈശ്വരനോട് മാത്രം 🤲 പ്രാർത്ഥിക്കുകയും* ചെയ്തവർക്ക് ആകാശ ഭൂമികളെക്കാൾ വിശാലമായ സ്വർഗം ലഭിക്കുന്നു
*പ്രാർത്ഥന ശീലമാക്കുക*
മനുഷ്യനേയും മറ്റു വസ്തുക്കളെയും ആരാധിച്ചവർ 😢നരകത്തിൽ
*മനുഷ്യരെ ആരാധിക്കാൻ ഈശരൻ എവിടെയും പറഞ്ഞിട്ടില്ല*
എല്ലാ പ്രവാചകൻമാരിലും വിശസിക്കുക
അവസാനത്തെ ഈശ്വര ദൂധൻ *മുഹമ്മദ്‌നബിയിൽ* വിശ്വസിച്ച് ആ സ്നേഹ പ്രവാചകന്റെ ജീവിതം പഠിച്ച് അനുഗ്രഹീദരാകാം
*ഈശ്വരൻ തന്ന വിലപ്പെട്ട ആയുസ് ഏക ശക്തിയായ ഈശ്വരന് സമർപ്പിച്ച് ജീവിക്കുക*
Hindhu mathathil pettavaroo christian mathathil pettavaroo muslimeenghaloo muhiyadheen shake raliyallahu anhuviney nissaramakkunnath nchan kandittilla puthanvathikhal mathramane mahanmare nissaramakkunnath
@@يوتوب-ر6ي നല്ലത് ചിന്തിക്കു
@@mfarookpm8970 nallath padikkhanum nallath chinthikkhanum nallath pravarthikkhanum deiwam thunakkatte
@@يوتوب-ر6ي ദൈവം എന്ന് പറയരുത്
ദൈവത്തിന് സ്ത്രീ ലിംഗവും പുല്ലിംഗവും ഉണ്ട് ഈശ്വരൻ അല്ലങ്കിൽ അല്ലാഹ് എന്ന് പറയാം
@@mfarookpm8970 ninghal parayunnath shariyanenkil enikk arivillathey paranchu pooyatha sorry
കിണ്ടിയിൽ കുണ്ഡലിനി തത്വം ഉണ്ടെന്ന് ഒട്ടും വിചാരിച്ചില്ല
🙏