നിന്നെ സമ്മതിച്ചിരിക്കുന്നു.. നീ മറ്റൊരു സന്തോഷ് പണ്ഡിറ്റാണ്... മൈത്രേയനെ വിറ്റ് നീ ബിസിനെസ്സ് ചെയ്യാൻ പഠിച്ചിരിക്കുന്നു.. ഇനിയും ഇതുപോലെയുള്ള ആളുകളെ കണ്ടെത്തി"ആരും ചോദിക്കാത്ത ചോദ്യങ്ങളുമായി വരൂ "അവരുടെ ഉത്തരങ്ങളിലൂടെ പഠിക്കാൻ ഏറെയുണ്ട്.... 👍👍👍
അടിപൊളി! ഇതുപോലെ ഉള്ള അഭിമുഖങ്ങൾ നടത്തുന്ന ആളുകളെയും നമ്മുക്ക് വേണം, അതിലൂടെ അവർക്ക് നല്ല അറിവുകേട് ഉണ്ടെന്ന് മൈത്രേയനെപ്പോലുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനും സഹായിക്കാനാകും കഴിയും. മാത്രവുല്ല, ഒരു മത്സരാധിഷ്ഠിത ലോകത്ത് നിലനിൽക്കാൻ അവരുടെ അടിസ്ഥാന ബുദ്ധി മെച്ചപ്പെടുത്തുന്നതിനായി അവർ ശരിക്കും പ്രവർത്തിക്കേണ്ടത് ഉണ്ട് എന്ന് മനസ്സിലാക്കി കൊടുക്കാനും സാധിക്കും. നിർഭാഗ്യവശാൽ ഇത്രപോലും അറിവ് ഇല്ലത്ത അനവധി ആളുകൾ ഉണ്ട്. ഇതുപോലുള്ള അഭിമുഖങ്ങൾ ഇവർ കണ്ടാൽ, ജീവിതത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ വിശദീകരിക്കുന്നത് കെട്ടാല്ലെങ്കിലും, ഒരുപക്ഷേ, ഇങ്ങനെ താഴ്ന്ന നിലവാരമുള്ള ആളുകൾക്ക് കുറച്ച് അറിവ് നേടാനും കഴിയും എന്ന് തോന്നുന്നു. Excellent! We need more interviewers like this one too, only then people like Maithreyan can help them understand that they lack knowledge and they really need to work on improving their basic intellect to survive in a competitive world! Unfortunately, there are quite a few people of his level of intellect. Interviews like this, where someone more knowledgable gets to explain the most basic concepts of life in the most simplest way possible, will help people with such low level of intellect gain some basic knowledge!
ഒരു ചടങ്ങ് തീർക്കാനെന്നപോലെ കുറെ ചോദ്യങ്ങൾ, അതുകൊണ്ടല്ലേ ഉത്തരം കേൾക്കാനുള്ള ക്ഷമ കാണിക്കാത്തത്. ചിലപ്പോൾ ഒന്നും മനസ്സിലാവില്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ടാവും....
അവസാനം to be continued എന്ന് എഴുതിക്കാണിച്ചു ഇനിയും മൈത്രേയന്റെ ക്ഷമയെ പരീക്ഷിക്കണോ? മുൻപേതന്നെ മൈത്രേയന്റെ അറിവിന്റെ ആഴങ്ങളെക്കുറിച്ച് ഒരേകദേശ ധാരണ കിട്ടിയിട്ടുണ്ട്. അപ്പൊഴും ഒരു ചെറിയ സംശയം ഉണ്ടായിരുന്നു, ആ സംശയം എന്തായാലും തീർക്കാൻ ഇത് സഹായിച്ചു, മൈത്രേയന്റെ ക്ഷമയുടെ ആഴങ്ങൾ അറിയാൻ സഹായിച്ച അഭിമുഖം എന്ന പേരിൽ ഈ അഭിമുഖം ചരിത്രത്തിന്റെ ഭാഗമാകും, ഉറപ്പ് 👍
മൈത്രേയൻ അറിവാണ്. നമ്മൾ ഓരോരുത്തരും അറിയേണ്ടത്. നമ്മുടെ അറിവില്ലായ്മ ചൂഷണം ചെയ്‌യുന്നവരുടെ കണ്ണ് പൊട്ടിക്കാൻ,ഇനിയും വിഡ്ഢികൾ ആകാതിരിക്കാൻ മൈത്രേയൻ നമ്മെ സഹായിക്കും 👍💪👍❤👍
അങ്ങനെ പറയരുത്. ഈ നിലവാരത്തിൽ ഉള്ള വിവരക്കേടുകൾ കുടി രക്ഷപെടേണ്ട? അങ്ങനെ വിവരക്കേടുകൾ കുറഞ്ഞ സമൂഹത്തിൽ ജീവിക്കുന്നതല്ലേ healthy society ക്ക് നല്ലത്. കൂടുതൽ സാമൂഹിക നിലവാരം മെച്ചപ്പെടാൻ വിവരക്കേട് എന്ന സാമൂഹികവിരുദ്ധ ജീവികളുടെ വംശനാശം ആവിശ്യമാണ്. അതുകൊണ്ട് അത്തരം ജീവികളുടെ അവാസവ്യവസ്ഥയിലേക്ക് കുടി മൈത്രേയനെ പൊലെ ഉള്ളവർ ഇറങ്ങി ചെല്ലണം 👍
*Maithreyan for Dummies* പലരും Interviewer നെ പരിഹസിക്കുന്നുണ്ടെങ്കിലും this interview is definitely good because this series I think can be branded as *Maithreyan for Dummies* and definitely worth for all beginners on Maithreyan....
അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മളെ സഹായിക്കുന്ന പ്രപഞ്ച ശക്തി തന്നെയാണ് ദൈവം എന്ന് പേരിട്ടു വിളിക്കുന്നത് ജീവിക്കുക സഹജീവികളെയും ജീവിക്കാൻ സഹായിക്കുക എന്ന നന്മയുടെ സത്തയെ മൂർത്തിയായി കാണുന്നതു സാധാരണ മനുഷ്യർക് മാനസിക പിൻബലമാണ്. എന്നാൽ മനുഷ്യന്റെ സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവിനെ മതങ്ങൾക്കോ ഏതെങ്കിലും വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ ഒരിക്കലും അടിയറവു വയ്ക്കരുത് .
ഇയ്യാളുടെ ചോദ്യരീതികൾ കണ്ടു ഒരു പക്വത ഇല്ലാത്ത പെന്തി ആണ് എന്ന് കരുതുന്നതിൽ തെറ്റില്ല. വല്ല ഗ്രൗണ്ടിൽ തുണിപന്തും കളിച്ചു നഫാക്കേണ്ടുന്ന പ്രായത്തിൽ മൈത്രേയണ്ടേ അടുത്ത് വിഡ്ഢിത്തരം വിളമ്പുന്ന ഈ കുട്ടിക്ക് എന്ത് പറ്റി? ഇതിനെ സഹിച്ച മൈത്രേയൻ ഉയിർ! സമ്മതിച്ചു!
24 ൽ ക്ഷോഭം കൊണ്ട അതെ മൈത്രേയനാണ് അത്രകണ്ട് പക്വത വന്നിട്ടില്ലാത്ത ഒരാളാണെന്ന തിരിച്ചവിൽ ഇത്രയും ക്ഷമ കാണിച്ചു ഉത്തരങ്ങൾ നൽകിയത് . മൈത്രേയൻ വലിയ പാഠമാണ്. എങ്ങനെ പെരുമാറണം എന്തിനു ക്ഷോഭിക്കണം, എങ്ങനെ ജീവിക്കണം എന്നതിനെല്ലാമുള്ള വേറിട്ടൊരു ഉദാഹരണം. ദിശയിലേക്കു തന്നെ നടന്നടുക്കുന്ന മനുഷ്യർ വിരളാമാണ്.. മൈത്രേയനെ പോലെ ഏതാനം പേര് മാത്രം.
That questions are from a common man’s mind who is a believer and represents majority of the people in this society, so his answers would reach to more people.
പൂർണമായും സ്വാതന്ത്രനായി ജീവിക്കുന്ന ഏതൊരാളോടും സാധാരണ ഒരു കുടുംബജീവിതം നയിച്ചു പോന്ന ആളുകളോട് ചോദിക്കുന്ന ചോദ്യവുമായി പോകരുത്. കാരണം അവർ ആളെ ഉത്തരം മുട്ടിക്കാനെ ശ്രമിക്കൂ.അദ്ദേഹം പറയുന്നപോലെയും ജീവിക്കുന്നപോലെയും ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന ആർക്കും ജീവിക്കാൻ പറ്റില്ല. സാമൂഹിക നിയമങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കില്ല. അങ്ങിനെ ഒരു നിയമം എഴുതിവെച്ചില്ലെങ്കിൽ പോലും അങ്ങിനെ ഒന്ന് നമ്മൾക്ക് ചുറ്റിലും ഉണ്ടല്ലോ. അപ്പോൾ ഒരു ഭ്രാന്തനോട് സാധാരണ ബുദ്ധിയുള്ളവർ ചോദ്യം ചോദിച്ചാൽ ഭ്രാന്തമായ ഉത്തരം മാത്രമേ കിട്ടൂ. സദ്ദാം ഹുസൈൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവിടെ വന്നു ഇയാളെ വെടിവെച്ചു കൊല്ലും. ഒരു പ്രയോജനവും രാജ്യത്തിനു ഇല്ലാത്ത മനുഷ്യനാണ് ഇയാൾ. രാജ്യത്തിനു വൻ നഷ്ടമാണ് ഇയാളെപ്പോലെ ഒരുവൻ.
Actually it’s more difficult to tackle & answer silly, illogical questions rather than facing good logical questions. It’s full of Thugs Maitreyan. I think Maitreyan was trying to teach him and want him to learn the real knowledge, ardently and through him conveying the message to the larger society, majority of which carries all these misconceptions of that young guy. Kudos to Maitreyan for keeping patience.
മൃഗങ്ങളും പക്ഷികളും മക്കൾ കൊച്ചു മക്കൾ എന്നിങ്ങനെ ബന്ധങ്ങൾ സൂക്ഷിക്കുന്നോ ? മക്കൾ മരിച്ചാലും കൊച്ചു മക്കൾ മരിച്ചാലും പ്രത്യേകിച്ചോ അതല്ലെങ്കിൽ പൊതുവായോ ദുഃഖിക്കുന്നോ? കുഞ്ഞുങ്ങൾ പ്രാപ്തരായിൽ അവകളെ ഉപേക്ഷിക്കുന്നു. അതുപോലെ സ്വതന്ത്രമായ ഒരു ലോകം മൈത്രേയൻ സ്വപ്നം കാണുന്നു. കുടുംബ ബന്ധങ്ങളെ ബന്ധനങ്ങളാണെന്ന തിരിച്ചറിവ്.
ഈ വീഡിയോയുടെ അവതാരകൻ അറിയുവാൻ, ഇത്രയധികം comments മൈത്രേയനെ support ചെയ്തും തന്നെ തെറി വിളിച്ചും വന്നപ്പോഴെങ്കിലും തനിക്കു തോന്നിയോ തനിക്കു എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ എന്ന്. അങ്ങനെ പോലും ചിന്തിച്ചില്ല എങ്കിൽ താൻ ഈ ഭൂമിക്കു വെറുമൊരു ഭാരം മാത്രമാണ്. ഇനി മറിച്ചു ചിന്തിച്ചെങ്കിൽ തനിക്കു മൈത്രേയൻ പറഞ്ഞു തരാത്ത ഒരു കാര്യം പറഞ്ഞുതരാം., ഇത്രയധികം അമ്പലങ്ങളും പള്ളികളും വിശ്വാസികളും ഉള്ളത് തന്നെ ദൈവം ഉണ്ട് എന്നുള്ളതിന്റെ തെളിവല്ലേ എന്ന് താൻ ചോദിച്ചല്ലോ, കുരങ്ങൻ പരിണമിച്ചു മനുഷ്യൻ ഉണ്ടായിട്ട് ഏറ്റവും കുറഞ്ഞത് മുന്നര ലക്ഷം വർഷം ആയിട്ടുണ്ട്. മനുഷ്യൻ കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 10000 വർഷം ആയിട്ടുള്ളു. എഴുതാനും വായിക്കാനും തുടങ്ങിയിട്ട് 5000 വർഷമേ ആയിട്ടുള്ളു. 500 വർഷം മുൻപ് വരെ ഭൂമി പരന്നതാണെന്നു വിശ്വസിച്ചവർ ആണ് ഭൂമിയിലെ 99% മനുഷ്യരും. അതിനർദ്ധം ഭൂമി പരന്നതാണ് എന്നാണോ? ആളുകളുടെ വിശ്വാസം എന്ത് എന്നല്ല സത്യം എന്തെന്ന് മനസിലാകുന്നതാണ് യഥാർദ്യം. മൈത്രേയൻ യാഥാർഥ്യം എന്തെന്ന് മനസിലാക്കിയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെപോലെ ഒരാളെ interview എടുക്കാൻ പോകുമ്പോൾ അത്യാവശ്യം കാര്യബോധത്തോടു കൂടി പോകാൻ ശ്രെമിക്കുക
അതെ, അല്ലങ്കിൽ ഈ നിലവാരത്തിൽ ഉള്ളവർ സമൂഹത്തിന്റെ dark side ആയിട്ട് അവശേഷിക്കും. അതിൽ ആരെങ്കിലും ഒക്കെ വീണുകൊണ്ടേ ഇരിക്കും, ഇവർ വീഴ്ത്തി കൊണ്ടേ ഇരിക്കും. കുഴിയിൽ വീഴുന്നവരും വീഴ്ത്തുന്നവരും സമൂഹത്തിന്റ ബാധ്യത ആയിക്കൊണ്ടേ ഇരിക്കുകയും ചെയ്യും. ഈ സാമൂഹിക വിപത്ത്കുടി ഒഴിവാക്കി മുന്നോട്ടു പോകാൻ ഉള്ള ബാധ്യത കൂടുതൽ ഉത്തരവാദിത്തമെടുക്കാൻ കഴിവുള്ളവർ handle ചെയ്യേണ്ടതാണ് 😊👍
Maitrayana maximum pizhiyan nokki aa host.....Even though those were silly questions, it is not easy to answer......Both were good.....Maitrayan thug life😎
@maithreyan anchor nalla kochanatto ...... Better than those who don't want to experiment at all .... Leeesham kudi samayan eduthu paranjal pulliku manasilakumarikum
Suggested readings to the interviewer : News papper daily...,Basic school Tex books..., magazines.....,ureaka...., readers digest...,balarama...,poombatta etc.... see next year...
ആത്മഹത്യ എത് ഭാവത്തേടെയാണ് എന് നോക്കി വേണം തെറ്റ് എന്ന് പറയാൽ സാമതി എന്ന് ഒര് അചാര് ഉണ്ട് .. ഇവിടെ ചെയ്യുന്നത് ചെയ്യത്തിർത്തു എന്ന് ബോധ്യപ്പെട്ടാൽ ആത്മഹത്യാ ആവാം .. ഭഗവാൻ ശ്രീകൃഷ്ണൻ. കഥയിൽ.... എന്ന പോലെ ....ഭീഷ്മർ മരണം സ്വച്ഛന്ദ മൃത്യൂ...ഉദാ:
പാലുകുടി മാറാത്ത അവതാരകാന് കൃത്യമായി മറുപടി കൊടുത്ത മെത്രായെന് നന്ദി.
വികലമായ മലയാളി സമൂഹത്തിന്റെ കൃത്യമായ product ആണ് അവതാരകൻ.
🤣🤣🤣👍👍👍👍👍correct
True 👍😀
True.... adi kollathathu avante bhagyam
Umpam
😀😀😀😀 correcr
മൈത്രേയന്റെ ക്ഷമയെ സമ്മതിച്ചു!😅
Theerchayayum.. avatharakante vivarakkedu orthu ullil chirich kanum 😃
🤣🤣🤣
മൈത്രെയാൻ്റെ "മനുഷ്യരറിയാൻ"വായിച്ചിരുന്നെങ്കിൽ ഇവൻ ഈ ഇൻറർവ്യൂ ന് വരുക പോലും ചെയ്യില്ലായിരുന്നു
@@jasontk3354 bro mythriyan aara? Njn athyam ayita kanune. Entha sambavam?
Sathyam
നിന്നെ സമ്മതിച്ചിരിക്കുന്നു.. നീ മറ്റൊരു സന്തോഷ് പണ്ഡിറ്റാണ്... മൈത്രേയനെ വിറ്റ് നീ ബിസിനെസ്സ് ചെയ്യാൻ പഠിച്ചിരിക്കുന്നു.. ഇനിയും ഇതുപോലെയുള്ള ആളുകളെ കണ്ടെത്തി"ആരും ചോദിക്കാത്ത ചോദ്യങ്ങളുമായി വരൂ "അവരുടെ ഉത്തരങ്ങളിലൂടെ പഠിക്കാൻ ഏറെയുണ്ട്.... 👍👍👍
Pls സന്തോഷ് പണ്ഡിറ്റ് ആയി തരതമ്മ്യം ചെയ്യരുത് 🙏
വളരെ ശരിയാണ്.ചോദ്യക൪ത്താവ് ശരിക്കും ഒരു സന്തോഷ് പണ്ഡിറ്റ് തന്നെ.
ഈശ്വരന് ബ്രോക്കർ ആവശ്യമുണ്ടോ? -
മന്നബുദ്ധിക്കും ഒരവസരം മൈത്രേയൻകൊടുത്തു
സ്വന്തം വിവരക്കേട് സ്വയം തിരിച്ചറിയാൻ പോലും കഴിവില്ലാത്ത അവതാരകൻ !
Enikku thonanilla pulli mandananennu (mandan mare ani pulli represent cheythusamsarikkkunathu)
🤣🤣🤣🤣
@@achub1782 bro mythriyan aara? Njn athyam ayita kanune. Entha sambavam?
@@jt-sd2hc ഒരു സാമൂഹിക പ്രവർത്തകൻ യുക്തി വാദി. വെറൈറ്റി മനുഷ്യൻ. സ്വാതന്ത്ര ചന്ധകാൻ
അടിപൊളി! ഇതുപോലെ ഉള്ള അഭിമുഖങ്ങൾ നടത്തുന്ന ആളുകളെയും നമ്മുക്ക് വേണം, അതിലൂടെ അവർക്ക് നല്ല അറിവുകേട് ഉണ്ടെന്ന് മൈത്രേയനെപ്പോലുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാനും സഹായിക്കാനാകും കഴിയും. മാത്രവുല്ല, ഒരു മത്സരാധിഷ്ഠിത ലോകത്ത് നിലനിൽക്കാൻ അവരുടെ അടിസ്ഥാന ബുദ്ധി മെച്ചപ്പെടുത്തുന്നതിനായി അവർ ശരിക്കും പ്രവർത്തിക്കേണ്ടത് ഉണ്ട് എന്ന് മനസ്സിലാക്കി കൊടുക്കാനും സാധിക്കും. നിർഭാഗ്യവശാൽ ഇത്രപോലും അറിവ് ഇല്ലത്ത അനവധി ആളുകൾ ഉണ്ട്. ഇതുപോലുള്ള അഭിമുഖങ്ങൾ ഇവർ കണ്ടാൽ, ജീവിതത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഏറ്റവും ലളിതമായ രീതിയിൽ വിശദീകരിക്കുന്നത് കെട്ടാല്ലെങ്കിലും, ഒരുപക്ഷേ, ഇങ്ങനെ താഴ്ന്ന നിലവാരമുള്ള ആളുകൾക്ക് കുറച്ച് അറിവ് നേടാനും കഴിയും എന്ന് തോന്നുന്നു.
Excellent! We need more interviewers like this one too, only then people like Maithreyan can help them understand that they lack knowledge and they really need to work on improving their basic intellect to survive in a competitive world! Unfortunately, there are quite a few people of his level of intellect. Interviews like this, where someone more knowledgable gets to explain the most basic concepts of life in the most simplest way possible, will help people with such low level of intellect gain some basic knowledge!
വിവരം വിൽക്കാൻ താങ്കൾക്ക് പെറ്റന്റില്ല
അവതാരകൻ്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ പഞ്ഞിക്കിടാൻ തോന്നിയത് എനിക്കു മാത്രമാണോ..??😂😬😇
Satyam🤣🤣🤣
അല്ല.നേടിയ ഏതൊ വെറും ഡിഗ്രിയുടെ അഹന്തപേറുന്ന അവതാരകൻ.മൈത്രേയൻ സ്പടികംപോലെ സുതാര്യമായി. പണിക്കാരൻ പണി പഠിച്ചിട്ടു വരണം.
athinulla answer maithreyan koduthu, thanikku manasika rogathinu chikalsikkum 🤣🤣🤣
Sahathaabam aanu thonniye 🤣
Aa question palarkkumulla samshayangalanu. Chodhyangal chodhikkumboye utharangalundagoo
എന്നെ തിരുത്താൻ തനിക്ക് സാധിക്കില്ല. അതിനുള്ള അറിവ് തനിക്കില്ല. നീ പോ മോനെ ദിനേശാ. 😍😍👌👌
അവതാരകൻ സച്ചിൻ ടെണ്ടുൽക്കറെ ഇൻ്റർവ്യൂ ചെയ്യാൻ പോകുന്നു.
അവതാരകൻ: സച്ചിൻ, ക്രിക്കറ്റ് എന്ന് കേട്ടിട്ടുണ്ടോ?
😂🤣🤣
Ha ha ha
😂
Adipoli 🤣🤣🤣🤣
😄
നീർക്കോലി വന്ന് രാജവമ്പാലയുടെ മുമ്പിൽ പെട്ട പോലെ ആയിപ്പോയി,
നീർക്കോലി അല്ല, നാടവിര 😂
🤣🤣🤣🤣😂👍👍👍
😂😂😂
🤣🤣🤣🤣🤣
പുലിയാണ്....... ഇങ്ങേര്.... പുലി അറിവുള്ള പുലി... ഒരു രക്ഷേമില്ല 👍
ദൈവം ഇല്ലാത്തിടത്ത് ക്ഷമ ഉണ്ടെന്ന് മനസിലായി ❤️
❤👍
😂
😀
അതെ ലോകത്ത് യഥാർത്
വിശ്വാസികളല്ലാത്തതിന്റെ
ഫലമാണു - ഏറ്റവും കൂടുതൽ
യുദ്ധം നടത്തിയവർ -
ഒന്നും രണ്ടും ലോക മഹായുദ്ധ
ങ്ങൾ മുതൽ നമുക്ക് തൽക്കാലം
തുടങ്ങാം.
👍
വിഡ്ഢികെളായ വിശ്വാസികൾ ചോദിക്കുന്ന സാധാരണ ചോദ്യങ്ങളാണ് അവതാരകൻ ചോദിച്ചത്. Good👍
14:20ജയശ്രീക്ക് ശേഷം പാർട്ണർ ഇല്ലാതെ പോയത് മാനസിക ബന്ധത്തിന്റെ തെളിവല്ലേ
"ആരു പറഞ്ഞു വേറെ പാർട്ണർ ഇല്ലെന്ന്"
പ്ലിംഗ്
🤣🤣
ആഹ്. Best.മനസിന് ഒരു പാട് ആശ്വാസം തോന്നുന്നു ഈ തിരിച്ചറിവ് കേൾക്കുമ്പോൾ ഈ പ്രബഞ്ചം. എത്ര മനോഹരം. 🙏👌
"തന്റെ കൈയിൽ വെടിമരുന്ന് ഇല്ല..."
Oru ottakathine nadikkarayil ethikkane kazyiyoo vellam kudikkendath ottakamanu
ചെക്കനെ കണ്ടാൽത്തന്നെയറിയാം ഒരു മൊയന്താണെന്ന് !. ഇവനെങ്ങനെയാണ് മൈത്രേയൻ്റെ മുമ്പിൽ ഇരിക്കാൻ ധൈര്യം കിട്ടിയത് ?!.
ഇൗ ഇന്റർവ്യൂവർ അനേകായിരം ടിപ്പിക്കൽ മലയാളികളുടെ ശബ്ദമാണ്... മൈത്രേയന്റെ ചിന്താഗതിയിലേക്ക് എത്തണമെങ്കിൽ മലയാളി ഒരുപാട് മുന്നോട്ട് പോകണം..😊
Yes
U said it
മൈത്രേയന്റെ ചിന്താഗതിയിലേക്ക് മലയാളി എന്തിന് എത്തണം!
This video should be called- " When 10th century met 21st Century"
ചോദ്യകർത്താവ് കുറച്ചു കൂടി വായിക്കണം, അറിവ് നേടണം...
ഒരു ചടങ്ങ് തീർക്കാനെന്നപോലെ കുറെ ചോദ്യങ്ങൾ, അതുകൊണ്ടല്ലേ ഉത്തരം കേൾക്കാനുള്ള ക്ഷമ കാണിക്കാത്തത്.
ചിലപ്പോൾ ഒന്നും മനസ്സിലാവില്ല എന്ന് ഉറപ്പ് ഉള്ളതുകൊണ്ടാവും....
Athe... Just for RUclips views
☺👍
അവസാനം to be continued എന്ന് എഴുതിക്കാണിച്ചു ഇനിയും മൈത്രേയന്റെ ക്ഷമയെ പരീക്ഷിക്കണോ?
മുൻപേതന്നെ മൈത്രേയന്റെ അറിവിന്റെ ആഴങ്ങളെക്കുറിച്ച് ഒരേകദേശ ധാരണ കിട്ടിയിട്ടുണ്ട്. അപ്പൊഴും ഒരു ചെറിയ സംശയം ഉണ്ടായിരുന്നു, ആ സംശയം എന്തായാലും തീർക്കാൻ ഇത് സഹായിച്ചു, മൈത്രേയന്റെ ക്ഷമയുടെ ആഴങ്ങൾ അറിയാൻ സഹായിച്ച അഭിമുഖം എന്ന പേരിൽ ഈ അഭിമുഖം ചരിത്രത്തിന്റെ ഭാഗമാകും, ഉറപ്പ് 👍
അൽപജ്ഞനിയായ ആരോചകമായ ചോദ്യങ്ങള്ക്കു മൈട്രേയന്റെ മറുപടി അല്ല ക്ഷമ ആണ് അപാരം. ശരിക്കും മൈത്രേയൻ സന്യാസം ഉപേക്ഷിച്ച സന്യാസി തന്നെ
മൈത്രേയൻ എല്ലാം വിശദമായി പറയുന്നുണ്ട്
Super
Crystal clear.
@@lavendersky8917 bro mythriyan aara? Njn athyam ayita kanune. Entha sambavam?
മൈത്രേയൻ അറിവാണ്. നമ്മൾ ഓരോരുത്തരും അറിയേണ്ടത്. നമ്മുടെ അറിവില്ലായ്മ ചൂഷണം ചെയ്‌യുന്നവരുടെ കണ്ണ് പൊട്ടിക്കാൻ,ഇനിയും വിഡ്ഢികൾ ആകാതിരിക്കാൻ മൈത്രേയൻ നമ്മെ സഹായിക്കും 👍💪👍❤👍
ജാമ്പവാൻ്റെ കാലത്തിൽ
നിന്ന് ഇപ്പോഴും വണ്ടി കിട്ടിയിട്ടില്ലാത്ത അവതാരക തൃണമേ.....
Maithreyan 💕 If everyone think like him., this world will be filled with happiest people..
No .... it wont be
കോപ്പാണ്...ആധുനിക പൗരന്‍ എന്നും പറഞ്ഞ് ഹണ്ടര്‍ ഗാദറേഴ്സിന്‍റെ കാലത്തെ രീതികളെ അനുധാവനം ചെയ്യാന്‍ പറയുന്ന ഹല്‍ക്ക് ഹോഗന്‍റെ മീശ വെച്ച വാണമാണ് മൈരേയന്‍.
ഭാഗ്യം ആരും ഇതുപോലെ ചിന്തിക്കത്തത്. വട്ടായേനെ..
അവതാരകനെ പോലെ ചോദിക്കുന്ന ഒരു കൂട്ടുക്കാരൻ എനിക്കും ഉണ്ട്...😅 മൈത്രെയനെ പോലൊരു കൂട്ടുക്കാരൻ ഇല്ലാതെ പോയി😥
പൊട്ട ചോദ്യങ്ങൾ കൊണ്ട് വന്നെക്കുവ 😂
Maitreyan ❤️❤️❤️
ruclips.net/video/CHybdtt5Tys/видео.html
You are a world class philosopher MAITHREYAN!
Maithreyan philosopher alla.. Philosophy oru kazhichappaadu mathram aanu maithreyen parayunnathu athalla
💯💯💯👌👍
🎉
ഞാൻ തെരെഞ്ഞെടുക്കാൻ കഴിവുള്ളയാൾ താങ്കൾഅനുസരിക്കുന്ന പ്രജ….what a wonderful statement 🎉ഇതൊക്കെമനുസ്സിലാക്കാൻ അണ്ണൻ തന്നെ വരണം.well speech maithrayan
He doesn’t want to listen , he just want to ask questions and defeat him.
പൈങ്കിളിചോദ്യങ്ങൾക്ക് ബൗദ്ധികമായ മറുപടി. മൈത്രേയന്റെ ക്ഷമാപൂർവമുള്ള സൗമ്യമായ മറുപടിയുള്ള അപൂർവ അഭിമുഖം.
ആർക്കും കൊടുക്കാത്ത ഇന്റർവ്യൂ തന്ന
മമത്രെയന്റെ ക്ഷമയെ സമ്മതിക്കണം , അവതാരകന്റെ ചോദ്യം പ്രേക്ഷകനെ അലസോരപ്പെടുത്തുന്നു.
വിവരവും അഗാധത്തിലുള്ള അറിവും ഉള്ള ആളായതുകൊണ്ട് ഇത്രയും സഹിഷ്ണത കാണിക്കുന്നു. ഈ Inteview കഴിയുമ്പോഴേക്കും അവതാരകന് അൽപം ബുദ്ധി ഉദിക്കും എന്നു കരുതാം.
ഒരിക്കലും ഇല്ല
മൈത്രേയൻ ഒരുപാട് ഇഷ്ടം😍
ഇത്തരം വഷളൻമാർക് ഇൻറർവ്യൂ കൊടുക്കാതിരിക്കുന്നതാണ് നല്ലത്
അങ്ങനെ പറയരുത്. ഈ നിലവാരത്തിൽ ഉള്ള വിവരക്കേടുകൾ കുടി രക്ഷപെടേണ്ട? അങ്ങനെ വിവരക്കേടുകൾ കുറഞ്ഞ സമൂഹത്തിൽ ജീവിക്കുന്നതല്ലേ healthy society ക്ക് നല്ലത്. കൂടുതൽ സാമൂഹിക നിലവാരം മെച്ചപ്പെടാൻ വിവരക്കേട് എന്ന സാമൂഹികവിരുദ്ധ ജീവികളുടെ വംശനാശം ആവിശ്യമാണ്. അതുകൊണ്ട് അത്തരം ജീവികളുടെ അവാസവ്യവസ്ഥയിലേക്ക് കുടി മൈത്രേയനെ പൊലെ ഉള്ളവർ ഇറങ്ങി ചെല്ലണം 👍
ചോദ്യകർത്താവ് പൊളിയാണ്
മൈത്രെയൻ അതിനേക്കാൾ കസറി ഉത്തരങ്ങൾ കൊടുക്കുന്നു ❤❤❤❤
അവൻ വെറും പൊളിഞ്ഞ അലവലാതി ആണ്... അവൻ വെറും പൊട്ടകിണറ്റിലെ തവളയാണ്
ഉത്തരം പറയുന്നതിന് മുമ്പ് അടുത്ത ചോദ്യം ഇത് അവന്റെ ട്രിക്ക് ആണ്.. മൈത്രേയ നിങ്ങളുടെ അറിവാണ് നിങ്ങളുടെ ഷെമ..
ചോദ്യങ്ങൾ ചോദിക്കാൻ അവതാരകൻ പോര.ഇത് ലെവൽ വേറെ ആണ്
മോനെ John brittas ചമയുന്നത് ഒക്കെ നല്ലത് തന്നെ.. but അതിഥി സംസാരിക്കുമ്പോ ഇടയിൽ കേറി സംസാരിക്കാതെ ഇരിക്കുക ...
MYTHREYAN♥️
Oru minimum maryaada vende.. Interview cheyyan pokumbol parayunna utharam muzhuvan kelkkan ulla kshama kanikkanam.. appol thanne paathi mandatharangal ozhivaakkaam 😃
*Maithreyan for Dummies*
പലരും Interviewer നെ പരിഹസിക്കുന്നുണ്ടെങ്കിലും this interview is definitely good because this series I think can be branded as *Maithreyan for Dummies* and definitely worth for all beginners on Maithreyan....
പക്ഷേ മൈത്രേയൻ പറയുന്ന ഓരോ മറുപടിയിലും തിരിച്ചറിവുകളുണ്ട്. great
അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ നമ്മളെ സഹായിക്കുന്ന പ്രപഞ്ച ശക്തി തന്നെയാണ് ദൈവം എന്ന് പേരിട്ടു വിളിക്കുന്നത് ജീവിക്കുക സഹജീവികളെയും ജീവിക്കാൻ സഹായിക്കുക എന്ന നന്മയുടെ സത്തയെ മൂർത്തിയായി കാണുന്നതു സാധാരണ മനുഷ്യർക് മാനസിക പിൻബലമാണ്. എന്നാൽ മനുഷ്യന്റെ സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവിനെ മതങ്ങൾക്കോ ഏതെങ്കിലും വ്യക്തികൾക്കോ പ്രസ്ഥാനങ്ങൾക്കോ ഒരിക്കലും അടിയറവു വയ്ക്കരുത് .
Maitreyan level -100
Interviewer level -1
ഇയ്യാളുടെ ചോദ്യരീതികൾ കണ്ടു ഒരു പക്വത ഇല്ലാത്ത പെന്തി ആണ് എന്ന് കരുതുന്നതിൽ തെറ്റില്ല.
വല്ല ഗ്രൗണ്ടിൽ തുണിപന്തും കളിച്ചു നഫാക്കേണ്ടുന്ന പ്രായത്തിൽ മൈത്രേയണ്ടേ അടുത്ത് വിഡ്ഢിത്തരം വിളമ്പുന്ന ഈ കുട്ടിക്ക് എന്ത് പറ്റി?
ഇതിനെ സഹിച്ച മൈത്രേയൻ ഉയിർ! സമ്മതിച്ചു!
ഈശ്വരാ 🤪 വിശ്വാസത്തിൽ നിന്നും എന്നെ രക്ഷിക്കണേ 🙏
Avatharakente challa adichupolilkkatha maitreyan ....❤️❤️❤️.. Heights of EMPATHY
തന്നെ പോലുള്ളവരുടെ അല്ലേൽ കനിയേ പൊലുള്ള ആൾക്കാർ ❤
Mitreyan... താങ്കളെ നമിക്കുന്നു... Realy great
അവതാരകൻ ചോദിച്ചത് നല്ല ചോദ്യങ്ങൾ സാധാരണക്കാർ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ
ഉത്തരമോ?
24 ൽ ക്ഷോഭം കൊണ്ട അതെ മൈത്രേയനാണ് അത്രകണ്ട് പക്വത വന്നിട്ടില്ലാത്ത ഒരാളാണെന്ന തിരിച്ചവിൽ ഇത്രയും ക്ഷമ കാണിച്ചു ഉത്തരങ്ങൾ നൽകിയത് . മൈത്രേയൻ വലിയ പാഠമാണ്. എങ്ങനെ പെരുമാറണം എന്തിനു ക്ഷോഭിക്കണം, എങ്ങനെ ജീവിക്കണം എന്നതിനെല്ലാമുള്ള വേറിട്ടൊരു ഉദാഹരണം. ദിശയിലേക്കു തന്നെ നടന്നടുക്കുന്ന മനുഷ്യർ വിരളാമാണ്.. മൈത്രേയനെ പോലെ ഏതാനം പേര് മാത്രം.
അറിവില്ലായ്മ കൊണ്ട് സംവാദകൻ ചോദിച്ച ചോദ്യങ്ങൾക്കു മുന്നിൽ വളരെ വിശദമായി ക്ഷമാപൂർവ്വം മറുപടി പറയുന്ന മൈത്രേയൻ എന്ന മനുഷ്യജീവിയോട് ബഹുമാനം തോന്നുന്നു.
Aa kshamayude alav 24 le janakeeya kodathiyil kaanam
അതിനുള്ള അറിവ് ഇയാൾക്ക് ഇല്ല.
ഒരേ പൊളി 💪💪💪
That questions are from a common man’s mind who is a believer and represents majority of the people in this society, so his answers would reach to more people.
Absolutely right 👍
Definitely ♥️👍
Exactly
Who is a common man??🤭🤭🤭
ഈ മനുഷ്യനുമായി ചിലവഴിക്കുന്ന സമയം ഏറ്റവും വലിയ നഷ്ട്ടം
ഞാൻ ആണേൽ ഇതിലും നിലവാരം ഉള്ള ചോദ്യങ്ങൾ ചോദിച്ചേനെ 😪
bro mythriyan aara? Njn athyam ayita kanune. Entha sambavam?
ജഗത്തിന്റെ അനുസ്യൂത പ്രവാഹം.സൻകൽപ ശക്തി. നല്ല വീഡിയോ. സന്തോഷം പകരുന്നത്.
Pearls of Wisdom, Maitreyan 😘
പൂർണമായും സ്വാതന്ത്രനായി ജീവിക്കുന്ന ഏതൊരാളോടും സാധാരണ ഒരു കുടുംബജീവിതം നയിച്ചു പോന്ന ആളുകളോട് ചോദിക്കുന്ന ചോദ്യവുമായി പോകരുത്. കാരണം അവർ ആളെ ഉത്തരം മുട്ടിക്കാനെ ശ്രമിക്കൂ.അദ്ദേഹം പറയുന്നപോലെയും ജീവിക്കുന്നപോലെയും ഒരു സാധാരണ കുടുംബജീവിതം നയിക്കുന്ന ആർക്കും ജീവിക്കാൻ പറ്റില്ല. സാമൂഹിക നിയമങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കില്ല. അങ്ങിനെ ഒരു നിയമം എഴുതിവെച്ചില്ലെങ്കിൽ പോലും അങ്ങിനെ ഒന്ന് നമ്മൾക്ക് ചുറ്റിലും ഉണ്ടല്ലോ. അപ്പോൾ ഒരു ഭ്രാന്തനോട് സാധാരണ ബുദ്ധിയുള്ളവർ ചോദ്യം ചോദിച്ചാൽ ഭ്രാന്തമായ ഉത്തരം മാത്രമേ കിട്ടൂ. സദ്ദാം ഹുസൈൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇവിടെ വന്നു ഇയാളെ വെടിവെച്ചു കൊല്ലും. ഒരു പ്രയോജനവും രാജ്യത്തിനു ഇല്ലാത്ത മനുഷ്യനാണ് ഇയാൾ. രാജ്യത്തിനു വൻ നഷ്ടമാണ് ഇയാളെപ്പോലെ ഒരുവൻ.
ചില ബന്ധുക്കളോട് ഒക്കെ എങ്ങനെ സംസാരിക്കണം എന്ന് പഠിക്കാൻ പറ്റി 🤣🤣
Last words polichu.. ayalk manasilakunna reethiyil paranju koduthu.. road side il ninn manga manga enn parayane enik patathullu 😄👍🙌
ദൈവം എന്നത് വിവരക്കേടാണ് അതവിടിരിക്കട്ടെ. Pwoli
Actually it’s more difficult to tackle & answer silly, illogical questions rather than facing good logical questions. It’s full of Thugs Maitreyan. I think Maitreyan was trying to teach him and want him to learn the real knowledge, ardently and through him conveying the message to the larger society, majority of which carries all these misconceptions of that young guy. Kudos to Maitreyan for keeping patience.
Absolutely.
The questions represent the majority in society.
The Interviewer is the best example for a Human being with Lots of Logical Fallacies .
ഒരു ഉണ്ണാക്കൻ അവതാരകൻ........
പടിച്ചിട്ട് വിമർശിക്കൂ കുട്ടാ
അവതാരകൻ ചോദ്യങ്ങൾ നല്ല ചോദ്യങ്ങൾ ആണ് പതറാതെയാണ് ചോദിങ്ങൾ ചോദിച്ചത് - അവതാരകൻ്റെ ശൈലികാരണമാണ് നമ്മൾക്ക് കുട്ടിയായി തോന്നുന്നത് -
ചോദ്യം ചോദിക്കുന്ന മച്ചാൻ.. ഓന്തിനു കള്ളിപ്പാൽ കൊടുത്ത പോലെ എന്തൊക്കെയോ കാട്ടി കൂട്ടുന്നു..😆😆😆😆😆
മൃഗങ്ങളും പക്ഷികളും മക്കൾ കൊച്ചു മക്കൾ എന്നിങ്ങനെ ബന്ധങ്ങൾ സൂക്ഷിക്കുന്നോ ? മക്കൾ മരിച്ചാലും കൊച്ചു മക്കൾ മരിച്ചാലും പ്രത്യേകിച്ചോ അതല്ലെങ്കിൽ പൊതുവായോ ദുഃഖിക്കുന്നോ? കുഞ്ഞുങ്ങൾ പ്രാപ്തരായിൽ അവകളെ ഉപേക്ഷിക്കുന്നു. അതുപോലെ സ്വതന്ത്രമായ ഒരു ലോകം മൈത്രേയൻ സ്വപ്നം കാണുന്നു. കുടുംബ ബന്ധങ്ങളെ ബന്ധനങ്ങളാണെന്ന തിരിച്ചറിവ്.
ചെറുക്കൻ ഇങ്ങനെ ചോദിച്ചത്
കൊണ്ട് നമുക്ക് ഓരോന്ന്
മനസിലാവുന്നു....😊
അതുകൊണ്ട് ഉത്തരം മുട്ടിക്കുന്ന
ചോദ്യങ്ങളുമായി വീണ്ടും വീണ്ടും
വരണം !🙃
ചോദ്യങ്ങൾ മാത്രം മതിയോ ഉത്തരം വേണ്ടേ 😄😄😄ഉത്തരം പറഞ്ഞു തുടങ്ങുമ്പോൾ അവൻ അടുത്ത ചോദ്യം ഇടുന്നു അത് മര്യാദ ആണോ
ഇത്തരം ചോദ്യങ്ങൾ ചോദിച്ചാൽ മുട്ടുമടക്കി കുമ്പിട്ടുപോകും......
ഒന്നുപോകാമോ എന്നു കേണപേക്ഷിച്ചു പോകും....
മാത്രേയന്റെ ദുരവസ്ഥയിൽ ദുഖിക്കുന്നു....
മൈത്രേയൻ സാർ പൊളിച്ചു
ശരിക്കും ബുദ്ധിവികാസം ഉണ്ടാകാത്ത ആളാണ് അവതാരകൻ എന്നാണ് എനിക്ക് തോന്നുന്നത്.
ഒന്നുകിൽ കനിയെപ്പോലെയുള്ളവർ, അല്ലെങ്കിൽ തന്നെപ്പോലെയുള്ളവർ 😝😝😝😝
Super, no words, keep it up matreyan
ഇയാൾ ചോദിക്കുന്നത് പൊട്ടൻ ചോദ്യം ആണെന്ന് പറയുന്നവർ ഒന്നോർക്കുക. ഇവൻ ദൈവ വിശ്വാസിയാണ്. അതിനേക്കാൾ വലിയ comedian വേറെ എന്തുണ്ട് 😂?
ഈ വീഡിയോയുടെ അവതാരകൻ അറിയുവാൻ,
ഇത്രയധികം comments മൈത്രേയനെ support ചെയ്തും തന്നെ തെറി വിളിച്ചും വന്നപ്പോഴെങ്കിലും തനിക്കു തോന്നിയോ തനിക്കു എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നോ എന്ന്. അങ്ങനെ പോലും ചിന്തിച്ചില്ല എങ്കിൽ താൻ ഈ ഭൂമിക്കു വെറുമൊരു ഭാരം മാത്രമാണ്. ഇനി മറിച്ചു ചിന്തിച്ചെങ്കിൽ തനിക്കു മൈത്രേയൻ പറഞ്ഞു തരാത്ത ഒരു കാര്യം പറഞ്ഞുതരാം.,
ഇത്രയധികം അമ്പലങ്ങളും പള്ളികളും വിശ്വാസികളും ഉള്ളത് തന്നെ ദൈവം ഉണ്ട് എന്നുള്ളതിന്റെ തെളിവല്ലേ എന്ന് താൻ ചോദിച്ചല്ലോ,
കുരങ്ങൻ പരിണമിച്ചു മനുഷ്യൻ ഉണ്ടായിട്ട് ഏറ്റവും കുറഞ്ഞത് മുന്നര ലക്ഷം വർഷം ആയിട്ടുണ്ട്. മനുഷ്യൻ കൃഷി ചെയ്ത് ജീവിക്കാൻ തുടങ്ങിയിട്ട് 10000 വർഷം ആയിട്ടുള്ളു. എഴുതാനും വായിക്കാനും തുടങ്ങിയിട്ട് 5000 വർഷമേ ആയിട്ടുള്ളു. 500 വർഷം മുൻപ് വരെ ഭൂമി പരന്നതാണെന്നു വിശ്വസിച്ചവർ ആണ് ഭൂമിയിലെ 99% മനുഷ്യരും. അതിനർദ്ധം ഭൂമി പരന്നതാണ് എന്നാണോ? ആളുകളുടെ വിശ്വാസം എന്ത് എന്നല്ല സത്യം എന്തെന്ന് മനസിലാകുന്നതാണ് യഥാർദ്യം. മൈത്രേയൻ യാഥാർഥ്യം എന്തെന്ന് മനസിലാക്കിയ ഒരു വ്യക്തിയാണ്. അദ്ദേഹത്തെപോലെ ഒരാളെ interview എടുക്കാൻ പോകുമ്പോൾ അത്യാവശ്യം കാര്യബോധത്തോടു കൂടി പോകാൻ ശ്രെമിക്കുക
ഭൂരിഭാഗം മലയാളികളുടെ perspective ൽ നിന്നുള്ള ചോദ്യങ്ങൾ👏
Exactly 💯
ഉത്തരം കേൾക്കുന്നതിനു മുൻപ് വെടി വെക്കരുത് 👌അവതാരകൻ സൂപ്പർ അല്ലേൽ ഇമ്മാതിരി ഉത്തരം കിട്ടുമോ 😂 ഇഷ്ട്ടായി 💕💋
good answers. perfectly understood.
ഒറ്റ കാര്യം മാത്രമേ നമ്മുടെ മുൻപിൽ ഉള്ളു അത് അറിവ് നേടുക എന്നാണ്.അത് മൈത്രേയന് ഉണ്ട്. ആ അറിവാണ് അദ്ദേഹത്തെ നമ്മുക്ക് സ്വീകാര്യൻ ആക്കുന്നത്
Maithreyan👌
ഒരു തുടക്കകാരന് ഈ interview കൊണ്ട് പ്രയോജനം ചെയ്തേക്കാം
പക്ഷെ മൈത്രേയനെ അറിഞ്ഞവർക്കു ഇത് ബാലിശമായ അറിവില്ലായ്മയാണ്
അതെ, അല്ലങ്കിൽ ഈ നിലവാരത്തിൽ ഉള്ളവർ സമൂഹത്തിന്റെ dark side ആയിട്ട് അവശേഷിക്കും. അതിൽ ആരെങ്കിലും ഒക്കെ വീണുകൊണ്ടേ ഇരിക്കും, ഇവർ വീഴ്ത്തി കൊണ്ടേ ഇരിക്കും. കുഴിയിൽ വീഴുന്നവരും വീഴ്ത്തുന്നവരും സമൂഹത്തിന്റ ബാധ്യത ആയിക്കൊണ്ടേ ഇരിക്കുകയും ചെയ്യും. ഈ സാമൂഹിക വിപത്ത്കുടി ഒഴിവാക്കി മുന്നോട്ടു പോകാൻ ഉള്ള ബാധ്യത കൂടുതൽ ഉത്തരവാദിത്തമെടുക്കാൻ കഴിവുള്ളവർ handle ചെയ്യേണ്ടതാണ് 😊👍
Maitrayana maximum pizhiyan nokki aa host.....Even though those were silly questions, it is not easy to answer......Both were good.....Maitrayan thug life😎
ചെറുക്കന് പക്വതയില്ല
നിലവാരമില്ല
Ninakkum ninte ammakkum paqathea,,,
Your thumbnail is correct. No one will ask such powerful questions
ഇവൻ ഇങ്ങനെ അഭിനയിക്കുന്നെ ആണോ അതോ ഒർജിനൽ ആണോ?? എജ്ജാതി 😛
😀
Original anenkil ivante koode jeevikkunnavarude oru avastha🤢🤢🤢
😂
Mitreyan Maaasssss💪💪💪
വികലമായ മലയാളി സമൂഹത്തിന്റെ കൃത്യമായ കഴുത product ആണ് അവതാരകൻ.
@maithreyan anchor nalla kochanatto ...... Better than those who don't want to experiment at all .... Leeesham kudi samayan eduthu paranjal pulliku manasilakumarikum
He is an enlighted soul ...avar swayam darshanam Nadathi wakeup ayi ....mattulavar ippozhum mattulavare darshanam cheythu urangunnu ayhreye difference ullu so pl wakeup soon ...Supreme energy high level nammukkum feel cheyyam
Maitreyan is a great father ❤️
👍
Maitryan u r an incredible human being there is a lot to learn from u ..
നീർക്കോലി അല്ല... നാടവിര 😂😂
@@vipinvs8386 @Jason Tk bro mythriyan aara? Njn athyam ayita kanune. Entha sambavam?
The interviewer made a good job👍
He is the representative of the 90% of our so called society 💥
bro mythriyan aara? Njn athyam ayita kanune. Entha sambavam?
Thanks maythreyan. Good. Speech
Suggested readings to the interviewer : News papper daily...,Basic school Tex books..., magazines.....,ureaka...., readers digest...,balarama...,poombatta etc....
see next year...
Maithreyan 😃
ഞാൻ ആധുനികനാണ്😁😁😁
എന്നെ എതിർക്കരുത്😃😁
Onum parayan ila ..one min silence for interviewer😭 maitreyande patience🔥🔥
Clear crystal thought of maitreyan 👍👍👍
Good explanation by Maithreyan..