ആട് ഹീറ്റ് കാണിക്കുന്നില്ലിയോഹീറ്റ് കാണിക്കാൻനമ്മൾ എന്തൊക്കെ ചെയ്യണം10ദിവസംകൊണ്ട് റിസൾട്ട്‌ ഉറപ്പാണ്

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 41

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 3 года назад +8

    വളരെ ഉപകാരപ്രദമായ വീഡിയോ, ആവർത്തനം ഒഴിവാക്കാൻ ശ്രമിക്കുക , നന്ദി.

  • @sumodk2608
    @sumodk2608 4 месяца назад +1

    എനിക്ക് ഒരു വയസ്സ് കഴിഞ്ഞ ഒരു മുട്ടൻ ഉണ്ട് കഴിഞ്ഞ ദിവസം ഒരു ആടിനെ തടുപ്പിക്കാൻ നിറുത്തിയിട്ട് തടുപ്പിക്കാതെ മാറി മാറി പോകൂ ന്നു എന്താണ് ചെയ്യേണ്ടത്

  • @abdhulrahman5660
    @abdhulrahman5660 Месяц назад

    ആടിൻ്റെ വെയ്റ്റ് ന്ന് പോക്ക് മാറാൻ (വയറിളക്കം ) മാറാൻ എന്ത് കൊടു കുവ വെള്ളം കുടിക്കുന്നില്ല 6 മാസം ആയി ഒന്ന് പരി ഹാരം പറയുമൊ

  • @SabirAli-js9lw
    @SabirAli-js9lw 3 года назад +1

    Pennadu jenich etramasam kazhiyanam cross cheyyan

  • @avrojer7955
    @avrojer7955 3 года назад +2

    Please tell me the quantity of gingerly to be mixed in an egg.

    • @noushadshamil2767
      @noushadshamil2767 3 года назад

      Ripeet. Over

    • @addonmedia4
      @addonmedia4  3 года назад +1

      ഒരു മുട്ടയും, 15 ml നല്ലെണ്ണ മിക്സ് ആക്കി കൊടുക്കുക രാവിലെ വെറും വയറ്റിൽ കൊടുക്കുക

    • @athirajayan6671
      @athirajayan6671 3 года назад +2

      എന്റെ ആട് പ്രസവിച്ചിട്ട് ഒമ്പത് മാസമായി. മൂന്നുതവണ ക്രോസ് ചെയ്യിപ്പിച്ചു. ചെന പിടിക്കുന്നില്ല എന്താണ് ചെയ്യേണ്ടത്.

    • @saleemsabisaleem3326
      @saleemsabisaleem3326 3 года назад

      പറഞ്ഞെത് തന്നെ പറഞ്ഞ് ഇത്രയും നീട്ടണോ

    • @sumodk2608
      @sumodk2608 4 месяца назад

      ​@@athirajayan6671നല്ല മുട്ട നേ കൊണ്ട് തടുപ്പി ക്കണം

  • @nachosworld8761
    @nachosworld8761 3 года назад +1

    Kozhi mutta nadan mutta thanne veno??

  • @muhammedeu3270
    @muhammedeu3270 3 года назад +4

    👍👍👍

  • @sidhudishujidhuvlog9245
    @sidhudishujidhuvlog9245 2 года назад

    Thanks

  • @abdulsalam-gd5ws
    @abdulsalam-gd5ws 4 месяца назад

    🙏

  • @dilshaannmariya
    @dilshaannmariya 3 года назад +1

    Thank you so much chechi

  • @anandhu6761
    @anandhu6761 3 года назад +2

    Nalla video 😊😊

  • @jensonkj1432
    @jensonkj1432 3 года назад

    First👌👏👏👏👏👏🤗🤗🤗

  • @jubbynbr
    @jubbynbr 3 года назад

    Prajana engana kodukukaa

  • @leelammarajan5150
    @leelammarajan5150 2 года назад

    സ്ഥലം എവിടാ

  • @JERIN_ALIAS_PURAMADAM
    @JERIN_ALIAS_PURAMADAM Год назад

    ഒരു ലക്ഷണവും കാണിച്ചില്ലേ പിറകിൽ നിന്നും കൊഴുത്ത ദ്രാവകം വരുന്നുണ്ടോ എന്നു നോക്കിയാൽ പോരെ.. അത് മുടക്കം കൂടാതെ ഉണ്ടാവില്ലേ

  • @ravidrakumarkumar6238
    @ravidrakumarkumar6238 3 года назад +1

    Nalla.thanu

  • @nazeerkhan5946
    @nazeerkhan5946 3 года назад +9

    ആവർത്തനം ഒഴിവാക്കുക

  • @jubbynbr
    @jubbynbr 3 года назад

    എന്റെ കൈയിലെ നാടൻ ആട് പ്രസവിച്ചിട്ട് 4 മാസം കഴിഞ്ഞു ഇതുവരെ ഹീറ്റ് കാണിക്കുന്നില്ല എന്താ ചെയ്യാ? കൂട്ടിൽ മുട്ടൻ ഉണ്ട് പക്ഷെ നിന്നും കൊടുക്കുന്നില്ല

    • @nisarpgm230
      @nisarpgm230 Год назад

      ഹിറ്റാകാൻ മരുന്ന് ഉണ്ട്

  • @truth3247
    @truth3247 3 года назад +1

    Kattarvazha koduthal pettenne mathi kaanikkum

  • @tharuncs5963
    @tharuncs5963 3 года назад +2

    പറഞ്ഞത് തന്നെ ഒരു 10 പ്രാവശ്യം കൂടി പറ 😜

  • @amalvlogs7214
    @amalvlogs7214 3 года назад +2

    കാട കോഴി പറന്നു പോവുമോ ഇറക്കി വിട്ടാൽ

  • @sahulkadakkavoor226
    @sahulkadakkavoor226 Год назад

    ഒരു രണ്ട് പ്രാവിശ്യം കൂടി പറയ് 😂😂😂

  • @jafferdriver4306
    @jafferdriver4306 3 года назад +1

    👌🌹

  • @sumayyas6934
    @sumayyas6934 3 года назад

    ആവർത്തനം ഒഴിവാക്കുക ...

  • @abdulsalam-gd5ws
    @abdulsalam-gd5ws 4 месяца назад

    കൂടുതൽ വലിച്ചു നീടാത്ത കാര്യം പറയു ക

  • @hibafathima2415
    @hibafathima2415 3 года назад

    😆😆

  • @SasiKumar-nr1zn
    @SasiKumar-nr1zn 3 года назад

    മുട്ടയിൽ എത്ര അളവിൽ എണ്ണ ചേർക്കണം എന്നു പറഞ്ഞാൽ നന്നായിരിക്കും.

    • @addonmedia4
      @addonmedia4  3 года назад +1

      15 ml നല്ലെണ്ണയും ഒരു മുട്ടയും മിക്സ് ചെയ്തു കൊടുക്കുക ഒരാഴ്ച രാവിലെ വെറുംവയറ്റിൽ കൊടുക്കുക പിന്നെ കൊടുക്കണ്ട മൂന്ന് നാല് ദിവസത്തിനുള്ളിൽ ഹീറ്റ് കാണിക്കും

  • @shajahana672
    @shajahana672 Год назад

    പറഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞ് ബോറാകാത്തിരിക്ക്