നെറ്റ് മീറ്ററും ഗ്രോസ് മീറ്ററും വഴി നഷ്ടങ്ങൾ | എന്താണ് ഈ മാറ്റങ്ങൾ?| KSEB | DECA | SHAJAHAN NK |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 15

  • @VeenaBaby-d9m
    @VeenaBaby-d9m 7 месяцев назад +4

    കൊള്ളാം, നന്നായി പറഞ്ഞു.
    പൊരുതണം പ്രതിഷേധിക്കണം, ഞങ്ങളുണ്ട് കൂടെ...

  • @okok-fn7xe
    @okok-fn7xe 7 месяцев назад +3

    Conveyed good information 👍

  • @AbdulmajeedMajeed-f5w
    @AbdulmajeedMajeed-f5w 7 месяцев назад

    Deca good. അഭിനന്ദനങ്ങൾ ❤️❤️❤️

  • @kksanjai
    @kksanjai 7 месяцев назад +2

    Support 👍👍👍👍

  • @abdulmajeedmylappuram4287
    @abdulmajeedmylappuram4287 7 месяцев назад +1

    Full suport

  • @MotivationalSpeech68
    @MotivationalSpeech68 7 месяцев назад +1

    good, full suport 👍👍

  • @riyas820
    @riyas820 7 месяцев назад

    സപ്പോർട്ട്

  • @crpd1731
    @crpd1731 7 месяцев назад +5

    അപ്പൊൾ ഞങ്ങ
    ചംപളം കൊടുക്കേണ്ട😂😂😂😂😂😂😂
    SSLC ജയിക്കാ ത്തവ വർക്ക് 150,000/ ചമ്പലം

  • @ShajiPaley
    @ShajiPaley 6 месяцев назад

    ❤❤❤❤🧡

  • @GeorgeMammen-k5u
    @GeorgeMammen-k5u 7 месяцев назад +1

    താങ്കൾ എങ്ങോട്ട് നോക്കിയാണ് സംസാരിക്കുന്നത്.. 😜

  • @sajigeorge1247
    @sajigeorge1247 7 месяцев назад

    പറഞ്ഞ കണക്ക് തെറ്റിയില്ലേ?😂
    ഏത്ര ബിൽ വരും?
    ഒന്നുകൂടി പറയൂ

  • @shijuvarghese5295
    @shijuvarghese5295 7 месяцев назад

    നിങ്ങൾ എത്ര തന്നെ കുരച്ചിട്ടും കാര്യമില്ല പൂരപുറ സോളാർ വെക്കുന്ന പ്രവണത കുറച്ചുകാലമായി കേരളത്തിൽ കൂടുതലാണ് അങ്ങനെ എല്ലാവരും സോളാറിലേക്ക് മാറിക്കഴിഞ്ഞാൽ പുറത്തുനിന്ന് വൈദ്യുതി മേടിക്കേണ്ട ആവശ്യം വരികയില്ല അപ്പോൾ അവിടെ നിന്ന് കിട്ടുന്ന കമ്മീഷനും അഴിമതിയും ഒന്നും നടക്കുകയില്ല അതിന് സോളാർ വെക്കാൻ ഉദ്ദേശിക്കുന്നവരെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയാണ് ഈ പുതിയ പദ്ധതി ആവിഷ്കരിച്ചത് kseb മാത്രമല്ല കേരളത്തിന്റെ സർക്കാരിന്റെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ഇതുതന്നെയാണ് അവസ്ഥ പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ സംസാരിക്കുമെന്ന് ആരും സ്വപ്നം കാണേണ്ട ഇതിനെതിരെ പൊതുജനം എന്ന കഴുതയായ നമ്മൾ വേണം പ്രതികരിക്കാൻ കേരളത്തിലെ എല്ലാ പാർട്ടിയുടെ അണികളെക്കാൾ കൂടുതൽ നിഷ്പക്ഷ ആയിട്ടുള്ള ആളുകളാണുള്ളത് അതിൽ പകുതി പേര് റോഡിൽ ഇറങ്ങി പ്രതിഷേധിച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ നിലവിൽ കേരളത്തിൽ

  • @unnikrishnannairkrishnannair.
    @unnikrishnannairkrishnannair. 7 месяцев назад

    Ai talk deepfake