രാമചന്ദ്രൻ സാറിന് ദൈവം അനുഗ്രഹിക്കട്ടെ സാറിന്റെ എല്ലാ രോഗങ്ങളും ഭാരങ്ങളും പ്രയാസങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടും. ഇതുപോലെയുള്ള കണ്ടുപിടുത്തങ്ങൾ നടത്തുവാനുള്ള കൃപ സർവ്വേശ്വരനായ ദൈവം സാറിന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
There is a a set of laws of Thermodynamics in Physics. Fist of these law is called conservation of energy, which says energy cannot be created or destroyed. These laws are never questioned successfully or broken in the universe we know of. How can someone say they can create energy with nothing. If anyone can prove that ,even theoretically, that person can challenge the entire energy production system of the whole world!
ഏതെങ്കിലും കാർ.. കമ്പനി... അതുപോലെ മറ്റു മുതൽ മുടക്കാൻ പറ്റുന്നവർ ഉണ്ടോ,, എന്നാൽ ഇതിന്റെ പ്രവർത്തനം പറയാം പ്രവർത്തനം കാണിക്കാത്താണ് അതിന്റെ സീക്രട്ട് പോവാതിരിക്കാൻ,,,, വല്ലതും ഉണ്ടേ വിളിക്കുക 8589000007,,,,
ഇത് ' രാമർ 'പെട്രോൾ പോലെ ഒരു സാധനം തന്നെ ആയിരിക്കും. ഇങ്ങിനെ പല ഫ്രീ എനർജി സാധനങ്ങളും സോഷ്യൽ മീഡിയിൽ കറങ്ങി നടപ്പുണ്ട്. സാധാരണ ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങളൊന്നും ഇതുപോലെയുള്ള ചാനലുകളിൽ പറയാൻ പാടില്ല. അത് ചാനലിന്റെ credibility ഇല്ലാതാക്കും.
എന്താണു സർ ഒരു സെൻസ് ഇല്ലാതെ സംസാരിക്കുന്നേതു. ലോകത്തുള്ളവരെല്ലാം എഞ്ചിനീയർപഠിച്ചവരാണോ എന്നാൽ ഒന്നു പറയട്ടെ ഒരു മെക്കാനിക് ചെയ്യുന്നത് പോലെ എത്ര എഞ്ചിനീയർമാർക്ക് ചെയ്യുവാൻ കഴിയും.
എഞ്ചിനീയറിംഗ് പഠിച്ചഎങ്കിൽ ഇത്തരം കണ്ടുപിടുത്തങ്ങൾ അടക്കം 64 കണ്ടെത്തലും ഒരു സിദ്ധാന്തവും ഞാൻ കണ്ടെത്തുക ഇല്ലയിരുന്നു സാമ്പത്തികമായി സാഹചര്യം ശരിയാകുമ്പോൾ ഇതിൻറെ എല്ലാം നല്ല മോഡൽ നിർമ്മിച്ച നാടിന് പരിചയപ്പെടുത്തും കൂട്ടത്തിൽ ലേറ്റസ്റ്റ് മോഡൽ ഇൻഡസ്ട്രി മിഷനറികളും ഓക്സിജൻ ഹൈഡ്രജൻ ഉപയോഗിച്ച് ചാർജ് ചെയ്യുന്നവൈദ്യുതി വിശേഷം ത്തിലൂടെ ചാർജ് ചെയ്യുന്ന ബാറ്ററി ഇന്ധനം ഉപയോഗിക്കേണ്ടത് ഇല്ലാത്തവാഹനത്തിൻറെ എൻജിൻ ചെറിയ കാറ്റിൽ കറങ്ങുന്ന കാറ്റാടി യന്ത്രം കാറ്റിൻറെ ശക്തിയിൽ ജലം പമ്പ് ചെയ്യുന്ന പമ്പ് ഒഴുക്കുള്ള ശക്തിയിൽ ജലം പമ്പു ചെയ്യുന്ന പമ്പ് അതു സംബന്ധിച്ച് കുറെ കണ്ടെത്തലുകളും കടൽജലം ശുദ്ധജലം ആക്കുന്ന ഒരു വിദ്യ ഫ്രീയായി പ്രത്യേകതരം സോളാർ അടുപ്പ് ലേറ്റസ്റ്റ് മോഡൽ കാർഷിക യന്ത്രങ്ങൾ കാറ്റാടി കറങ്ങുമ്പോൾ അന്തരീക്ഷത്തിൽനിന്ന് ഹൈഡ്രജൻ ഓക്സിജൻ വാതകത്തെ വലിച്ചെടുത്ത് ജലം നിർമ്മിക്കുന്ന കണ്ടെത്തൽ എന്നിങ്ങനെ കുറേ കണ്ടെത്തൽ എഞ്ചിനീയറിംഗിൽ പഠിക്കുന്നത് ഊർജ്ജത്തെ നിർമ്മിക്കാൻ സാധിക്കുകയില്ല എന്നല്ലേ ഊർജ്ജത്തെ മറ്റൊരു ഊർജ്ജ ത്തിലേക്ക് മാറ്റുമ്പോൾ ഊർജ്ജം കുറയുമെന്നും ആയിരിക്കും ഇതെല്ലാം ഞാൻ പ്രാക്ടിക്കലായി പരീക്ഷിച്ചു പരാജയവും വിജയവും ഉണ്ടായി ഇതെല്ലാം പരിചയപ്പെടുത്താൻ ഒരു യൂട്യൂബ് ചാനലും തുടങ്ങും 984617636
@@AbdulMajeed-gd3tm തുടങ്ങിയിട്ടില്ല സ്വപ്ന സങ്കല്പങ്ങളാണ് കണ്ടെത്തലുകളുടെ പ്രാക്ടിക്കൽ ഇൽ വിജയിക്കും എന്ന് തെളിഞ്ഞിട്ടുണ്ട് ഇനി പരീക്ഷിച്ചവ എല്ലാം ശരിക്കും നിർമ്മിക്കണം ഇത് ഒക്കെ എനിക്ക് ഒരു ഹോബിയാണ് സാമ്പത്തിക സാഹചര്യവും ശരിയാവണം സമയവും രാമചന്ദ്രൻ ചേട്ടൻറെ കണ്ടെത്തൽ വിജയപ്രദ മെന്ന് എനിക്ക് തോന്നുന്നില്ല ഇത്തരം പരീക്ഷണം എല്ലാം എൻറെ പരാജയപ്പെട്ടതാണ്. പണ്ടൊക്കെ ഓരോ പരീക്ഷണം നടത്തുമ്പോൾ കാണുന്ന ജനങ്ങൾ പരിഹസിക്കും അതിനെപ്പറ്റി ഒക്കെ പറയുമ്പോൾ കളിയാക്കും സുഹൃത്ത് ഇതൊന്നും ചെയ്തില്ലല്ലോ താങ്ക്സ്
ഹോ... ഭയങ്കര ശാസ്ത്രൻ തന്നെ.തന്റെ സയൻസ് ഞങ്ങൾ എട്ടാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. അല്ലാതെ ഇമ്മാതിരി ഡയലോഗ് ഇടുകയല്ല വേണ്ടത്.
Energy can.neither be created nor destroyed. This is a fundamental theory. This claim goes against this theory. Need to be verified critically before getting excited .
ഇതിനു തടയിടാൻ ദ്രോഹികൾ ഉടൻ തന്നെ കളത്തിൽ ഇറങ്ങും.. എന്തായാലും താങ്കൾക്കു അഭിനന്ദനങ്ങൾ 💐💐💐
നമസ്‌കാരം.രാമചന്ദ്രൻ സറിന് അഭിനന്ദനങ്ങൾ നേരുന്നു.വിജയീഭവ.
അഭിനന്ദനങ്ങൾ ദൈവതോട് പ്രാർത്ഥിയോടെ
അഭിനന്ദനങ്ങൾ! ഈശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ.
ഇത് ഒരു വീട്ടിൽ മാത്രം ചെയ്യാൻ കഴയുന്നതും കൂടിയാണോ.
ഈ സാധനം വിപണിയിൽ ഇറക്കാൻ കഴിഞ്ഞാൽ രക്ഷപ്പെട്ടു. അങ്ങനെയെങ്കിൽ ഒരെണ്ണം വാങ്ങാമെന്ന് കരുതുന്നു.
Hai
അത് പ്രവർത്തിപ്പിച്ച് അ
Great job.
I wish to contact him.
I will.
ഷെയർ ചെയ്യു ഇന്‌ദേഹത്തെ ഭാരത ജനതയ്ക്ക് പരിചിതനാക്കു .🧡🤍💚🇮🇳🙏
... modhiji യുടെ അറിവിൽ എത്തിക്കുക... definitely he will help....
ഇതിന് പേറ്റൻറ് എടുക്കാൻ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം...തത്തമസി
അഭിവാദനങ്ങൾ
രാമചന്ദ്രൻ സാറിന് ദൈവം അനുഗ്രഹിക്കട്ടെ സാറിന്റെ എല്ലാ രോഗങ്ങളും ഭാരങ്ങളും പ്രയാസങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടും. ഇതുപോലെയുള്ള കണ്ടുപിടുത്തങ്ങൾ നടത്തുവാനുള്ള കൃപ സർവ്വേശ്വരനായ ദൈവം സാറിന് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
God bless you
Congratulations!
My prayers 🙏
Wish him all success in his project
അങ്ങേക്ക് ജഗദീശ്വരൻ ആയുരാരോഗ്യസബൽസമ്റിത്ഥിനൽകേണമേയന്ന പ്രാർത്ഥന യോടെ
ചന്ദ്രമോഹൻ
രാമചന്ദ്രൻ സർ 👏👏👏
ദൈവം കൂടെ ഉണ്ടാകും
👍👍👍എത്രയും പെട്ടെന്ന് പേറ്റന്റ് ചെയ്യണം അതിന് കഴിയുന്നവർ സഹായിക്കണം
ഞാൻ ഒമാനിൽ fuel less ജനറേറ്റർ നിർമ്മിച്ചു വൈദ്യുതി ഉൽപ്പാദനം തുടങ്ങി. ഒരു വില്ലേജിന് സപ്ലെ കൊടുക്കുന്നു.
അഭിനന്ദനങ്ങൾ 🌹🌹
How a regenerative system can produce high output ( higher than input).?
ഇതിന് പേറ്റന്റ് എടുക്കണം. വൈദ്യുത വാഹനങ്ങളിൽ ഉപയോഗിക്കാനാവുമോ.
All the best 👍
Great job
തീർച്ചയായും നല്ല കാര്യമാണ്
പ്രവർത്തിപ്പിച്ചു കാണിക്കണമായിരുന്നു.
Bhaviyil Solar Out Aaakum. That is Free Energy. Tesla free energy. Iam Free energy Researcher. Ellaa Nanmayum Undaakattee.
ഇവിടെ അവതരിപ്പിച്ചിട്ടു യാതൊരു കാര്യവുമില്ല പറ്റുമെങ്കിൽ മോദിജിയുടെ മുന്നിൽ അവതരിപ്പിക്കുക
Congratulations this can change the economy of the nation.god bless you. Will try to help you
big salute ...Mr, Ramachandran
Pls bring this to notice of Modiji. He would help for sure. He will take this to higher emgineers of the nation.
വളരെ ഉപകാരപ്രദം..എല്ലാവിധ ആശംസകളും
ഉടനെ പേറ്റന്റ് എടുക്കുക.
Congratulations Sir 🙏🙏🙏🙏🙏🙏🙏
Super support all
There is a a set of laws of Thermodynamics in Physics. Fist of these law is called conservation of energy, which says energy cannot be created or destroyed. These laws are never questioned successfully or broken in the universe we know of. How can someone say they can create energy with nothing. If anyone can prove that ,even theoretically, that person can challenge the entire energy production system of the whole world!
Congratulations can I order one for me ?
ഹായ് 👍👍👍
ആഭിമാനം ഇന്ത്യയ്ക്ക്
May God Bless Shri Ramachandran Sir to recover fast🙏
Sir Thankaku Panchayathil MLA/MP Fund upayogichu kurachu koodi valiya nilayil utpaadanam nadathi Vazhi vilakkukal theliyukkunnathinu aayi shramichu koode? Ithukindu Panchaayathinum thankalku prayojanam aakum. Angane aayaal Pinne Puram lokam ithine kurichu ariyaam adhika samayam edukkilla.
സാറേ എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഞാൻ ചെയ്യും അതിന് വഴി അത് പറഞ്ഞു തരൂ
ഏതെങ്കിലും കാർ.. കമ്പനി... അതുപോലെ മറ്റു മുതൽ മുടക്കാൻ പറ്റുന്നവർ ഉണ്ടോ,, എന്നാൽ ഇതിന്റെ പ്രവർത്തനം പറയാം പ്രവർത്തനം കാണിക്കാത്താണ് അതിന്റെ സീക്രട്ട് പോവാതിരിക്കാൻ,,,, വല്ലതും ഉണ്ടേ വിളിക്കുക 8589000007,,,,
Bhaviyil KSEB Out Aakum. Next Generation is Free energy generation. Jai Nicolas Tesla.
അഭിനന്ദനങ്ങൾ..... പക്ഷെ പ്രവർത്തിപ്പിച്ചു കാണിച്ചില്ല???
ഇത് ' രാമർ 'പെട്രോൾ പോലെ ഒരു സാധനം തന്നെ ആയിരിക്കും. ഇങ്ങിനെ പല ഫ്രീ എനർജി സാധനങ്ങളും സോഷ്യൽ മീഡിയിൽ കറങ്ങി നടപ്പുണ്ട്. സാധാരണ ശാസ്ത്ര സത്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങളൊന്നും ഇതുപോലെയുള്ള ചാനലുകളിൽ പറയാൻ പാടില്ല. അത് ചാനലിന്റെ credibility ഇല്ലാതാക്കും.
👌👌👌👌
Super
What is rate .... Explanation is not clear
Low voice not understand
Ellavarum share cheyyooo....
ശാസ്ത്ര ജ്ഞാനം കുറഞ്ഞു വരുന്നതിന്റെ ലക്ഷണമാണ് ഈ വീഡിയോ.
Low of conservation nu ateru
ഇതു കേ ൻ ദ ര സർക്കാർ എടുക്കട്ടെ
എന്റെ സംശയം ഇതിൽ കമന്റ് ചെയ്തവർ ആര് എങ്കിലും ഇൻജിനിയെറിങ്ങിൽ പരിജ്ഞാനം ഉള്ളവരാണോ ?
പോളി'ടെക്നിക്കിൽ' പോയാൽ മാത്രമേ ടെക്നിക്കുകൾ വരുള്ളോ?
ഒരു സംശയം:::
എന്താണു സർ ഒരു സെൻസ് ഇല്ലാതെ സംസാരിക്കുന്നേതു. ലോകത്തുള്ളവരെല്ലാം എഞ്ചിനീയർപഠിച്ചവരാണോ എന്നാൽ ഒന്നു പറയട്ടെ ഒരു മെക്കാനിക് ചെയ്യുന്നത് പോലെ എത്ര എഞ്ചിനീയർമാർക്ക് ചെയ്യുവാൻ കഴിയും.
എഞ്ചിനീയറിംഗ് പഠിച്ചഎങ്കിൽ ഇത്തരം കണ്ടുപിടുത്തങ്ങൾ അടക്കം 64 കണ്ടെത്തലും ഒരു സിദ്ധാന്തവും ഞാൻ കണ്ടെത്തുക ഇല്ലയിരുന്നു സാമ്പത്തികമായി സാഹചര്യം ശരിയാകുമ്പോൾ ഇതിൻറെ എല്ലാം നല്ല മോഡൽ നിർമ്മിച്ച നാടിന് പരിചയപ്പെടുത്തും കൂട്ടത്തിൽ ലേറ്റസ്റ്റ് മോഡൽ ഇൻഡസ്ട്രി മിഷനറികളും ഓക്സിജൻ ഹൈഡ്രജൻ ഉപയോഗിച്ച് ചാർജ് ചെയ്യുന്നവൈദ്യുതി വിശേഷം ത്തിലൂടെ ചാർജ് ചെയ്യുന്ന ബാറ്ററി ഇന്ധനം ഉപയോഗിക്കേണ്ടത് ഇല്ലാത്തവാഹനത്തിൻറെ എൻജിൻ ചെറിയ കാറ്റിൽ കറങ്ങുന്ന കാറ്റാടി യന്ത്രം കാറ്റിൻറെ ശക്തിയിൽ ജലം പമ്പ് ചെയ്യുന്ന പമ്പ് ഒഴുക്കുള്ള ശക്തിയിൽ ജലം പമ്പു ചെയ്യുന്ന പമ്പ് അതു സംബന്ധിച്ച് കുറെ കണ്ടെത്തലുകളും കടൽജലം ശുദ്ധജലം ആക്കുന്ന ഒരു വിദ്യ ഫ്രീയായി പ്രത്യേകതരം സോളാർ അടുപ്പ് ലേറ്റസ്റ്റ് മോഡൽ കാർഷിക യന്ത്രങ്ങൾ കാറ്റാടി കറങ്ങുമ്പോൾ അന്തരീക്ഷത്തിൽനിന്ന് ഹൈഡ്രജൻ ഓക്സിജൻ വാതകത്തെ വലിച്ചെടുത്ത് ജലം നിർമ്മിക്കുന്ന കണ്ടെത്തൽ എന്നിങ്ങനെ കുറേ കണ്ടെത്തൽ എഞ്ചിനീയറിംഗിൽ പഠിക്കുന്നത് ഊർജ്ജത്തെ നിർമ്മിക്കാൻ സാധിക്കുകയില്ല എന്നല്ലേ ഊർജ്ജത്തെ മറ്റൊരു ഊർജ്ജ ത്തിലേക്ക് മാറ്റുമ്പോൾ ഊർജ്ജം കുറയുമെന്നും ആയിരിക്കും ഇതെല്ലാം ഞാൻ പ്രാക്ടിക്കലായി പരീക്ഷിച്ചു പരാജയവും വിജയവും ഉണ്ടായി ഇതെല്ലാം പരിചയപ്പെടുത്താൻ ഒരു യൂട്യൂബ് ചാനലും തുടങ്ങും 984617636
@@shijumonpc6491 ഏതാ ചാനൽ ?
@@AbdulMajeed-gd3tm തുടങ്ങിയിട്ടില്ല സ്വപ്ന സങ്കല്പങ്ങളാണ് കണ്ടെത്തലുകളുടെ പ്രാക്ടിക്കൽ ഇൽ വിജയിക്കും എന്ന് തെളിഞ്ഞിട്ടുണ്ട് ഇനി പരീക്ഷിച്ചവ എല്ലാം ശരിക്കും നിർമ്മിക്കണം ഇത് ഒക്കെ എനിക്ക് ഒരു ഹോബിയാണ് സാമ്പത്തിക സാഹചര്യവും ശരിയാവണം സമയവും രാമചന്ദ്രൻ ചേട്ടൻറെ കണ്ടെത്തൽ വിജയപ്രദ മെന്ന് എനിക്ക് തോന്നുന്നില്ല ഇത്തരം പരീക്ഷണം എല്ലാം എൻറെ പരാജയപ്പെട്ടതാണ്. പണ്ടൊക്കെ ഓരോ പരീക്ഷണം നടത്തുമ്പോൾ കാണുന്ന ജനങ്ങൾ പരിഹസിക്കും അതിനെപ്പറ്റി ഒക്കെ പറയുമ്പോൾ കളിയാക്കും സുഹൃത്ത് ഇതൊന്നും ചെയ്തില്ലല്ലോ താങ്ക്സ്
Energy neither be created nor be destroyed. It can only be converted from one form to another.
ഹോ... ഭയങ്കര ശാസ്ത്രൻ തന്നെ.തന്റെ സയൻസ് ഞങ്ങൾ എട്ടാം ക്ലാസ്സിൽ പഠിച്ചിട്ടുണ്ട്. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യുക. അല്ലാതെ ഇമ്മാതിരി ഡയലോഗ് ഇടുകയല്ല വേണ്ടത്.
pls .firos kunnumparambi l ..contact.
വിവരകേട്
ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ തരൂ
എവിടെ നിന്നാണ് ഇലക്ട്രിസിറ്റി ഉൽപാദനം നടക്കുന്നത് ? അത് വിശദീകരിക്കു.... അല്ലങ്കിൽ പണ്ട് രാമർ പെട്രോൾ ഉണ്ടാക്കിയ പോലെ തട്ടിപ്പായി കണക്കാക്കപ്പെടും
പേടിക്കേണ്ട ഇത് രാമർ പെട്രോൾ അല്ല,,,, ഞാൻ നേരിൽ കണ്ടാതാണ്
ശാസ്ത്രത്തിനു നിരക്കുന്നതല്ല. ശരിയല്ല. പവർ കിട്ടില്ല
Energy can.neither be created nor destroyed. This is a fundamental theory. This claim goes against this theory. Need to be verified critically before getting excited .
സാധാരണക്കാരൻ ഏ സി വെച്ചാൽ അല്ലെ 3000 രൂപ വേണ്ടു......
ഒന്നും വ്യത്യമാകുന്നില്ല.
കാശ് ഉ०ൺ ഡെകിൽ എൻതു० നിർമ്മികാ० പണ०ആണ് വഷയ०
ഒന്നും മനസിലാകുന്നില്ല ഇങ്ങനെ ആണോ വിഡിയോ ചെയ്യുന്നത്
ഇത് വാഹനത്തിൽ ഉപയോഗിക്കാൻ പാടില്ലേ
Your credibility is at stake with the introduction of such a person. U should have consulted a real engineer before presentation. Nonsense.
മനസിലായില്ല സായിപ്പേ. മലയാളം ആയിരുന്നെങ്കിൽ നന്നായിരുന്നു, എന്നു ഒരു 'ഉഴൈ പാളി '.
ഊർജ്ജം സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല , പക്ഷെ രൂപാന്തരപ്പെടുത്താം, ബാലപാഠം.
Sadeeshan mb Free energy is Real.
please give his number