A Day in the Life of A KSRTC Driver | Aanavandi | Wayanad

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ഒരു ksrtc ഡ്രൈവറുടെ ഒരു ദിവസം | Aanavandi
    Thanks to KSRTC Wayanad
    Instagram @muhammed__yaseen
    www.instagram....
    Shoot on I phone 11 pro

Комментарии • 697

  • @yaseenvlogs1948
    @yaseenvlogs1948  3 года назад +32

    വയനാടൻ ഇഞ്ചി കർഷകന്റെ ഒരു ദിവസം
    ruclips.net/video/44WvU5KunoI/видео.html

    • @nimeshvijayan2434
      @nimeshvijayan2434 3 года назад

      M

    • @malcolmlucas1130
      @malcolmlucas1130 3 года назад

      I guess Im asking randomly but does someone know of a method to log back into an instagram account?
      I somehow forgot my account password. I would love any assistance you can offer me!

    • @franciscobraylen8771
      @franciscobraylen8771 3 года назад

      @Malcolm Lucas instablaster :)

    • @malcolmlucas1130
      @malcolmlucas1130 3 года назад

      @Francisco Braylen Thanks so much for your reply. I found the site thru google and Im trying it out now.
      Looks like it's gonna take a while so I will reply here later when my account password hopefully is recovered.

    • @malcolmlucas1130
      @malcolmlucas1130 3 года назад

      @Francisco Braylen it worked and I finally got access to my account again. Im so happy:D
      Thanks so much you saved my account !

  • @-90s56
    @-90s56 4 года назад +394

    ശരിക്കും ksrtc യെ എല്ലാവരും സ്നേഹിക്കാൻ കാരണം അതിലെ ഓരോ ബസ്സിന്റെയും ഡ്രൈവറന്മാരുടെ മരണ മാസ്സ് ഡ്രൈവിംഗ് സ്കിൽ ഒന്ന് കൊണ്ട് മാത്രമാണ് 😊✌️

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +16

      സത്യം

    • @re6645
      @re6645 4 года назад +5

      കോശി....

    • @miniatureworld2174
      @miniatureworld2174 4 года назад +10

      വർക്കിൽ മാത്രം അല്ല ലുക്ക്‌ കൊണ്ടും ksrtc യെ പ്രണയികുന്നു

    • @epiphanymallu5380
      @epiphanymallu5380 4 года назад +2

      ruclips.net/video/Xgcwd-iDoVE/видео.html ഇത് കണ്ടു നോക്കിയിട്ട് ഇഷ്ടപെടുക ആണേൽ subscribe. Pls watch ദിസ്‌ video

    • @sarathvenu5467
      @sarathvenu5467 4 года назад +1

      Athe കോശി അണ്ണാ 😍😍👍

  • @vipin4060
    @vipin4060 4 года назад +3

    കെ.എസ്.ആർടി.സി എന്നും ഒരു ഹരമാണ്. ഗൃഹാതുരത്വത്തിന്റെ പുസ്തകത്തിൽ ഒരധ്യായത്തിനുള്ള സ്ഥാനം തന്നെ അതിനുണ്ട് എന്നു പറയുന്നതിൽ തെറ്റില്ല. ആ തലയെടുപ്പും, ശബ്ദവും, അതിലെ സുന്ദരമായ യാത്രകളും പിന്നെ ഡ്രൈവറുടെ മികവുകളുമൊക്കെയാണ് അതിലേക്ക് ശ്രദ്ധയാകാര്ഷിക്കാൻ കാരണമായിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതുവരെ ആരും പരിചയപ്പെടുത്തിയിട്ടിലാത്ത തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ തന്മയത്വത്തോട് കൂടി ഞങ്ങളുടെ മുന്പിൽ അവതരിപിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ. പ്രവാസികളായി കഴിയുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം ശരിക്കും അവരുടെ കുളിർമയേകുന്ന ഓർമകളെ ഉണർത്തുക കൂടിയാണ് താങ്കൾ ചെയ്തത്. ഞാൻ സബ്സ്ക്രൈബ് ചെയ്‌തു. ഇനിയും ഇതുപോലെ നല്ല വീഡിയോകളുമായി വീണ്ടും വരൂ സുഹൃത്തേ..
    KSRTC യോടുള്ള എന്റെ അമിതമായ ആരാധനമൂലം ഞാൻ നിർമിച്ച ഒരു ചെറിയ KSRTC. താല്പര്യമുള്ള സുഹൃത്തുക്കൾ കാണണം.🤗
    ruclips.net/video/EnFjGWC6Z5c/видео.html

  • @athulmohan85
    @athulmohan85 4 года назад +63

    ചുരം വഴി വരുന്ന ആനവണ്ടിയെ കാണാൻ ഒരു പ്രത്യേക മൊഞ്ചു തന്നെ ആണ്❤️

  • @user-sp9yx1yd8w
    @user-sp9yx1yd8w 4 года назад +163

    ആനവണ്ടി പ്രേമികൾക്ക് ലൈക്ക് അടിക്കാനുള്ള കമെന്റ് .....
    അടിക്ക് മക്കളെ

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +1

      😍💯

    • @Ansil_Jose
      @Ansil_Jose 4 года назад

      ruclips.net/video/CFRGFfMgB50/видео.html

    • @locomotive
      @locomotive 3 года назад

      അടിച്ചു ട്ടോ..

  • @yaseenvlogs1948
    @yaseenvlogs1948  3 года назад +8

    ഇറച്ചി വെട്ടുകാരന്റെ കൂടെ ഒരു ദിവസം..4 മണിക്കൂർ കൊണ്ട് 1.8L കച്ചവടം. Full video
    ruclips.net/video/PoUtw-Twq8M/видео.html

  • @princerspopy704
    @princerspopy704 3 года назад +28

    KSRTC ഒരിയ്ക്കൽ എങ്കിലും ഓടിയ്ക്കണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ അടിയ്ക്ക് like😍

    • @yaseenvlogs1948
      @yaseenvlogs1948  3 года назад +3

      😍😘

    • @comrade4607
      @comrade4607 2 года назад +2

      തീർച്ച ആയിട്ടും ഉണ്ട് ബ്രോ.. ഒരുപാട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു 😘KSRTC 😘ബസ് ഓടിക്കണം എന്നുള്ളത്

  • @jktheboss444
    @jktheboss444 4 года назад +22

    സംഭവം കലക്കി ഇങ്ങനെ ഒരു വീഡിയോ വേറെ ആരും ചെയ്തിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്, ഒരു യൂണിക്നെസ് ഉണ്ട് ✌❤️

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +1

      Thanks bro

    • @locomotive
      @locomotive 3 года назад

      എനിക്കും ഇഷ്ട്ടപ്പെട്ട്

  • @balajirsspectra2206
    @balajirsspectra2206 4 года назад +27

    love from Tamilnadu for KSRTC and warriors of KSRTC,

  • @midhlajp2935
    @midhlajp2935 3 года назад +3

    Njn 2010/11 IL aanu ee drivere firstly kanunnathu..annu ipozhulla ksrtc alla..Nalla heavy sound Ulla ksrtc aayirunnu..annu kozhikkod to wayanad travel cheythathu ingerude vandiyil aayirunnu...pinneed ksrtc kanumbol okke njn ee driver aano ennu nokkiyittund..but kanan kazhinjittilla pinneedonnum..ipozhum orkkan karanam athrakkum better driving aayirunnu churathiloode okke athum old model ashok Leyland ksrtc...ee vedeo kandppozhanu kalpetta depoyile driver aanennu manassilayathu..ee vedeoyiloode aanu idhehathe second time kanunnath..thanks bro

  • @user-ql2xg9nr1k
    @user-ql2xg9nr1k 3 года назад +4

    fans ഉള്ള ഒരേ ഒരു govt സ്ഥാപനമായ ksrtc staff ന്റെ ഒരു ദിവസം കാട്ടി തന്ന തിന് വളരെയധികം നന്ദി ..

  • @TruthFinder938
    @TruthFinder938 3 года назад +10

    കേരളത്തിൽ KSRTC ലാഭംത്തിൽ ഓടുന്ന ചില ഡീപ്പോ യിൽ ചിലത് ആണ് വയനാട് ❤️❤️❤️🔥🔥

  • @fotokapture
    @fotokapture 4 года назад +101

    *Ksrtc + വയനാട് ചുരം ആഹാ അന്തസ്സ്*

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +7

      Sathyam

    • @shanif_sha
      @shanif_sha 4 года назад +4

      Wayanadkar undo

    • @sarathdev9018
      @sarathdev9018 4 года назад +5

      Wayand choram alla thamarassery churam

    • @jubinjeyk3194
      @jubinjeyk3194 4 года назад +1

      @@sarathdev9018 thamarassery forest division aanenu karuthi ath kkd alla full aayit sthithi cheyyunath rand jillayilum aanu.athond wayanad churam ennum thamarassery churam ennum parayum

    • @Bhagyanath12
      @Bhagyanath12 4 года назад

      Uff poli❤️

  • @preshob.viog.1956
    @preshob.viog.1956 2 года назад +2

    കൽപ്പറ്റ. കോഴിക്കോട് വരെ.KSRTC. ആനവണ്ടി യാത്ര തുടർന്നു 👏👏👏🥰🥰😍😊🥰😍🤩🤩😘😘

  • @boyka8218
    @boyka8218 4 года назад +20

    Koode vannavark pazhavum muttayum kodutha aa Manas aarum kaanathe povall...❤️ #aanavandi 😍

  • @nizamuddin-1802
    @nizamuddin-1802 3 года назад +7

    6:43 leyland ന്റെ അന്ത സബ്ദം.. സിംഹ ഘർജനം... Ashok leyland ഉയിര് 🔥🔥😘

  • @AdnanAdnan-fk7ub
    @AdnanAdnan-fk7ub 4 года назад +6

    ഇതുപോലെ ഒരുപാട് വീഡിയോകൾ ഇനിയും ചെയ്യണം കെഎസ്ആർടിസിയെ ഒരുപാട് സ്നേഹിക്കുന്നു ഞാൻ. യാസീൻ ഇക്കാക്ക്‌ എല്ലാവിധ ആശംസകളും

  • @Manojamz
    @Manojamz 3 года назад +4

    Aa driving seat erikkanam ennu oru padu agrahichittunduu.. KSRTC uyirr 😍😍😍

  • @febinstephen9369
    @febinstephen9369 4 года назад +6

    മഴ.. കോട... ചുരം... ksrtc.. uff... ♥️😍അതൊരു feel ആണ് 😍

  • @rajesh1268
    @rajesh1268 4 года назад +15

    Love from Tamil
    I love kerala 🌴🌴

  • @bibingeevargees3368
    @bibingeevargees3368 4 года назад +7

    Ashok Leyland ലോറി ആയാലും ബസ് ആയാലും ഡ്രൈവിംങ്ങും യാത്രയും വളരെ സുഖമാണ്

  • @jareeryusuf2722
    @jareeryusuf2722 4 года назад +4

    Ksrtc ..wayanad ...താമരശ്ശേരി ചൊരം.. പിന്നെ കൊയ്കോടും...ഇജ് pwoliyaa muthe😍✨

  • @msnumanu7625
    @msnumanu7625 3 года назад +28

    മോനെ ഒരു 20 വർഷം. മുൻപ് വയനാട് ചുരത്തിൽ വണ്ടി ഓടിച്ചു പോയ ഡ്രൈവർ മാരുടെ അവസ്ഥ എന്തായിരുന്നു എന്നറിയുമോ അത് ഇപ്പോൾ 4വാഹനം ഓടിച്ചു പോവാം

  • @user-jz5qz5mh1k
    @user-jz5qz5mh1k 4 года назад +8

    Leyland aa sound ഒരു രക്ഷേം ല്ല ❤️❤️❤️
    Leyland uyirrrrrr ❤️❤️❤️❤️

  • @muthuarasugopal
    @muthuarasugopal 4 года назад +4

    Nice video... Enjoyed... Big hands-off to driver and conductor... Love you from Munnar

  • @user-dr1lz6ky3n
    @user-dr1lz6ky3n 4 года назад +3

    എല്ലാം തുറന്ന് പറഞ്ഞ sir നു ഒരു big സല്യൂട് 👍

  • @karthikstormop8927
    @karthikstormop8927 3 года назад +2

    വീഡിയോസ് എല്ലാം കണ്ടു വരുന്നേ ഉള്ളൂ ബ്രോ... നിങ്ങളുടെ വീഡിയോ 🔥🔥🔥full വെറൈറ്റി മാത്രം.... ഇജ്ജാതി content 😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️❤️KSRTC 🔥🔥🔥അതും SUPER FAST ഒരു വികാരമാണ് ❤️❤️❤️🔥🔥🔥🥰

  • @fahad_saneen9342
    @fahad_saneen9342 4 года назад +2

    Aa driver. Orupaad ishtapettu enikk nalla manushyan😘😘😘😘

  • @aravindmp8333
    @aravindmp8333 4 года назад +10

    ആനവണ്ടി 😍😍♥♥ nice video bhai😍😍😍

  • @gaminggarage2.016
    @gaminggarage2.016 4 года назад +23

    Ksrtc ഇഷ്ടം പ്രൈവറ്റ് ബസ് ഉയിര് 😍😍😍 leyland 💪

  • @dilshaddb3914
    @dilshaddb3914 3 года назад +2

    നല്ല സ്നേഹമുള്ള staffs ആണല്ലോ ബ്രോ എങ്ങോട്ടാ യാത്ര.....😍😍

  • @albin7284
    @albin7284 4 года назад +10

    ഇക്കാ ഇങ്ങൾ പൊളിയാണ് 💖😍 ഇങ്ങള്ടെ അവതരണം എല്ലാം പൊളി ആണ് ❣️

  • @silvesterthomas8916
    @silvesterthomas8916 3 года назад +6

    Adipoly very interesting video excellent just like a tour feeling keep it up congratulations

  • @santhoshkrishnan5741
    @santhoshkrishnan5741 3 года назад +2

    Variety aanalo bro... nyc.... iniyum variety contents expect cheyunnu 🤩🤩

  • @akhilthulaseedharan7755
    @akhilthulaseedharan7755 4 года назад +3

    Kollaa nalla vlog aanu...nalla driver um condctr um...oppam ksrtc vlog cheyyan support cheytha authority kkum nanni ariykkunnu

  • @akhilnb1389
    @akhilnb1389 4 года назад +3

    ന്റേ ചെങ്ങായി ഇങ്ടെ ചാനെൽ ഇപ്പോഴാണ് കണ്ടത്.എന്തായാലും മികവുറ്റ ഒരു വീഡിയോ❤️👍

    • @yaseenvlogs1948
      @yaseenvlogs1948  4 года назад

      Thanks bro

    • @akhilnb1389
      @akhilnb1389 4 года назад

      @@yaseenvlogs1948 next week ഞാൻ waynad വരുന്നുണ്ട് .. ഭാഗ്യം ഉണ്ടെൽ നേരിട്ട് കാണാം ബ്രോ.

  • @yaseenvlogs1948
    @yaseenvlogs1948  3 года назад +3

    ലോക്ക്ഡൗൺ സമയത്ത് പൂട്ടിക്കിടന്ന ഫ്ലാറ്റിന്റെ അവസ്ഥ
    ruclips.net/video/jOqu71aa0oQ/видео.html

  • @fidhahanna7605
    @fidhahanna7605 4 года назад +6

    Super video👌waiting for next video

  • @sreerajg1984
    @sreerajg1984 3 года назад +3

    Great job bro 👏 👍 Super video 😍🙏

  • @explorerj6814
    @explorerj6814 3 года назад +3

    KSRTC fans from tamilnadu

  • @shamnaslivolz8722
    @shamnaslivolz8722 4 года назад +5

    Yaaseen bro oorro vedios idunthoorum improve aayi varunund pwoli keep it up😻💯

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +2

      Maximum improve Njan nokunde anyway thanks bro great words

    • @shamnaslivolz8722
      @shamnaslivolz8722 4 года назад +2

      @@yaseenvlogs1948 great fan bro love from kannur😻
      I have following u on instagram since ladak ride

    • @yaseenvlogs1948
      @yaseenvlogs1948  4 года назад

      😍😍😍😍💯💯💯

  • @krishnakumar-gw8ln
    @krishnakumar-gw8ln 3 года назад +4

    GREAT MY DEAR YASEEN 😍😍😍😍😍😍😍😍😍😍😍

  • @ibnuri4016
    @ibnuri4016 4 года назад +3

    Adipwoli bro igathe video cheyyanam good keep going

  • @muhammedfarshin1607
    @muhammedfarshin1607 4 года назад +15

    ഉയിര് KSRTC ♥️♥️♥️♥️

  • @rajeshpv1965
    @rajeshpv1965 4 года назад +4

    Very very good informative video bro. Do this type of KSRTC more vlogs.At the same time you improve so many things.Your video shooting style you have to improve.See you next video....

  • @fayas-qw9mc
    @fayas-qw9mc 4 года назад +68

    എന്റെ ഒരു ആഗ്രഹത്തിൽ ഒന്നാണ് വയനാട്ടിൽ പോകണമെന്ന്

    • @yaseenvlogs1948
      @yaseenvlogs1948  4 года назад +13

      Always welcome bro

    • @Userhd3576
      @Userhd3576 4 года назад +4

      Welcome bro....

    • @eforentrepreneur518
      @eforentrepreneur518 4 года назад +3

      Enteyum

    • @fahadsaneen1483
      @fahadsaneen1483 4 года назад +2

      From wayanad😍😍😍

    • @mebinshiyadmebin9286
      @mebinshiyadmebin9286 4 года назад +3

      പോണം ബ്രോ... പോളിയാണ്.... രാവിലെ കോഴിക്കോട് ഡിപ്പൊന്ന് കേറിയ മതി... നല്ല ഭംഗി ആണ്.... ഒരു 7.... 8.. മണിക്കൊക്കെ ചുരം കയറണം..... ഒരിക്കലും baor ആവില്ല....

  • @amalkm._647
    @amalkm._647 4 года назад +8

    Yaseen ikka ingal poliyaan❤️

  • @al_thaf
    @al_thaf 4 года назад +2

    Bro ningal adipoli aan avadharanam oru rakshemilla keep going mutheeee

  • @santhoshkuttans
    @santhoshkuttans 3 года назад +3

    Ksrtc driver ❤️❤️❤️❤️❤️

  • @savaad.___
    @savaad.___ 4 года назад +19

    വായനാട്ടുകാരൻ ആയ ഞാൻ💓👍👉😘

  • @SJktm7
    @SJktm7 4 года назад +11

    Great job man💗

  • @Sureshsuresh-fr2ro
    @Sureshsuresh-fr2ro 3 года назад +2

    നല്ല മഴയുള്ളപ്പോൾ ചുരത്തിൽ കുടിപോണം🥰🥰🥰🥰

  • @ashiqshaheer289
    @ashiqshaheer289 4 года назад +18

    Variety vedios🥰

  • @AS-zx4cg
    @AS-zx4cg 4 года назад +2

    Bro അടിപൊളി വീഡിയോ 👌 ശരിക്കും യാത്ര പോയത് പോലെ 🤩

  • @richuvincent4422
    @richuvincent4422 4 года назад +2

    Aa front seat il irunnu pokunna oru feel onn veere thanne....

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 года назад +1

    നല്ല സൂപ്പർ വീഡിയോ.... കാണുന്നവരും ബ്രോന്റെ കൂടെ ബസിൽ യാത്ര ചെയ്ത ഫീൽ ..

  • @_mr_gigi
    @_mr_gigi 4 года назад +3

    Great job broo polikuu😘😘🥰🥰

  • @fathimashahana2773
    @fathimashahana2773 4 года назад +31

    Adipoli

  • @ahamedkabeer5676
    @ahamedkabeer5676 4 года назад +4

    നന്നായിരുന്നു ഇനിയും ksrtc വീഡിയോ പ്രതീക്ഷിക്കുന്നു

  • @locomotive
    @locomotive 3 года назад +2

    കൊള്ളാം യാസീന്‍.. അനവണ്ടി.. ട്രെയിന്‍ ഡ്രൈവറുടെ കഥകള്‍ അറിയാന്‍ തീവണ്ടി എക്സ്പ്രസ്സില്‍ കൂടി കയറിക്കോളൂ...

  • @darkmode6256
    @darkmode6256 4 года назад +30

    അച്ഛൻ ഡ്രൈവർ എന്ന് തുറന്നു പറഞ്ഞ ആ മനസ് മാസ് ആണ്

    • @yaseenvlogs1948
      @yaseenvlogs1948  4 года назад

      😍😍😍

    • @krishhari4883
      @krishhari4883 3 года назад +9

      Ath endha moshan aano ksrtc driver ? govt job aanu bhai

    • @sandeepsudhakar7531
      @sandeepsudhakar7531 3 года назад +3

      ഒളിച്ച് വെക്കാൻ എന്താ വൃത്തി കെട്ട പണി വല്ലതും ആണോ കോപ്പേ? 🤬

  • @siddharthapoojith9276
    @siddharthapoojith9276 4 года назад +2

    yaseen mohammed Nee polichu mone......

  • @allualameenraw8374
    @allualameenraw8374 4 года назад +3

    Super bro my aannavandi planning a trip to wayyand 💓💓🔥🔥🔥🔥

  • @kL-rk7qr
    @kL-rk7qr 4 года назад +12

    Aanavandi❤️

  • @manjushamanjushabanerji2862
    @manjushamanjushabanerji2862 3 года назад +3

    Ithinte valayam pidikkan chankoottam venam

  • @Carman240
    @Carman240 3 года назад +5

    Layland ഗർജനം 🔥

  • @anilaanila4440
    @anilaanila4440 3 года назад +2

    Suprr vlog bro from kollam

  • @midhun3601
    @midhun3601 4 года назад +35

    ബ്രോയുടെ ഡ്യൂക്ക് അല്ലെ റിച്ചു ഭായിടെ ഡ്യൂക്ക് vdoyil ഉള്ളത്

  • @kingleonidas462
    @kingleonidas462 4 года назад +3

    First Love ksrtc bus. 🔥🔥🔥🔥🔥🔥🔥🔥🔥
    2 nd. Nalla manasulla staff's🔥🔥🔥

  • @muralis9243
    @muralis9243 3 года назад +3

    Excellent trip. Well done.

  • @deepakpk5596
    @deepakpk5596 4 года назад +2

    View Pointil സഞ്ചാരികൾക്ക് വിലക്കുണ്ട്..പ്രത്യേകിച്ചും ഈ സമയത്തു...അതിനെ പ്രോത്സാഹിപ്പിക്കരുത്... വീഡിയോ നന്നായിട്ടുണ്ട്...തുടർന്നും വരട്ടെ...

  • @ashy5854
    @ashy5854 Год назад

    Thank you bro..ithpolulla kooduthl vdos chyu

  • @grudgex.
    @grudgex. 3 года назад +3

    Love you maaaaan❤️👍
    Nalla avadharanam

  • @aaradya1732
    @aaradya1732 3 года назад +1

    Wayanad to Kozhikode
    Kozhikode k pokumbo night ponam ennal adipoli night view kanan patrum. Eetavm top ninn under vare kanan pattum

  • @farookkc3493
    @farookkc3493 4 года назад +1

    സൂപ്പർ പുതിയ അനുഭവം കൂടുതൽ വ്ലോഗ് പ്രദീക്ഷിക്കുന്നു

  • @mikkumohd4055
    @mikkumohd4055 3 года назад +2

    Private bus driver ude koode oru vlog cheythoode......

  • @nidhinjomon8956
    @nidhinjomon8956 3 года назад +2

    Ksrtc Leyland sound pwoli 😍👍👍

  • @shanus3173
    @shanus3173 4 года назад +5

    I like their Hospitality

  • @allualameenraw8374
    @allualameenraw8374 4 года назад +5

    Poli aannavandi uyir🔥🔥🔥🔥💯💯💯💓

  • @ashy5854
    @ashy5854 3 года назад +1

    Nan mnsl vijarchu igne oru vdo ndayrnkl TNX brother

  • @benkthomas2067
    @benkthomas2067 4 года назад +3

    Banglorekku pokunna ksrtc crew nte day in a life cheyyu with return

  • @marriedbawarchi4485
    @marriedbawarchi4485 3 года назад +1

    thanks for making me happy to see my hometown kozhikode.... but never lived there.....

  • @unnikrishnant.m9012
    @unnikrishnant.m9012 3 года назад

    സൂപ്പർ വിഡിയോ . സദർശിക്കുക വയനാട്ടിൽ വരുമ്പോൾ താമസിക്കാൻ . ഗ്രാസ് ലാന്റ് റിസൗട്ട് . മേപ്പാടി റോഡ്

  • @n.m.saseendran7270
    @n.m.saseendran7270 3 года назад +1

    Good video. Very informative. All the best brother.

  • @ajithjoj
    @ajithjoj 4 года назад +1

    oru yathraa cheytha anubhavam thonii...good video...thanks for sharing

  • @aminameeran1113
    @aminameeran1113 3 года назад +1

    Super video 😍😍and kureee joliyuddallle 😢😢

  • @naveennkz8770
    @naveennkz8770 4 года назад +3

    Aa leylandinte sound ente moneh😍😍😘

  • @dreamriderkl1236
    @dreamriderkl1236 4 года назад +6

    Yaseen bro poli

  • @MALLUTRUCKERDUDE
    @MALLUTRUCKERDUDE 3 года назад +1

    Wow this is awesome bro. Thanks for your video

  • @abhisheksarovaram
    @abhisheksarovaram 4 года назад +5

    Leyland love ❤️

  • @brnairbrnair8075
    @brnairbrnair8075 4 года назад +3

    Nammude swantham aanavandi. Ithrayum super drivers oru state transportilum illa

  • @nikhinmahesh3595
    @nikhinmahesh3595 4 года назад +3

    പിന്നെ ഇത് നമ്മുടെ ജീവൻ ല്ലേ. 🥰

  • @ASIFALI-wp1jy
    @ASIFALI-wp1jy 4 года назад +4

    yassen ikkaa ingal vere level🤩
    ingale T shirt l ulla name ingalk suite aan 😁

  • @dcatalyzt
    @dcatalyzt 4 года назад +18

    Leyland uyir♥️

  • @sugarbowl3647
    @sugarbowl3647 4 года назад +3

    Good job bro nice vlog....💯💯

  • @thanveeramusthafa39
    @thanveeramusthafa39 4 года назад +2

    Kalppatta miss cheyyunnuu

  • @sajeevkumars9820
    @sajeevkumars9820 4 года назад +2

    Ilove kurtc ഒത്തിരി ഇഷ്ട്ടന്

  • @abhijithregy288
    @abhijithregy288 3 года назад +3

    Broi.. Ksrtc ബസുകളുടെ നമ്പർ സാധാ registration number അല്ല. Front ൽ head lamp nu മുകളിൽ ഉള്ള ATE 58 ആണ്.

  • @gokul.g3789
    @gokul.g3789 4 года назад +2

    Kozhikod stand poli anu👌👌

  • @midhunm.j8433
    @midhunm.j8433 4 года назад +31

    Leyland sound Oru rakshayum ella mone