ടൈപ് 2 പ്രമേഹം പ്രായമായവർക്ക് വരുന്ന പ്രമേഹമാണെന്ന് ഡോക്ടർ പറഞ്ഞത് തെറ്റാണ്. ടൈപ് 2 പ്രമേഹം പാരമ്പരകൃത പ്രമേഹം ആണ് അത് പ്രായം എന്നത് ഒരു criteria യെ അല്ല.
കാണുന്ന മാത്രയിൽ ഗുളിക കുറിക്കുന്ന ഡോക്ടർസ് നോട് എങ്ങിനെ Discuss ചെയ്യാം. 8 മണി മുതൽ 12 മണി വരെ consult ചെയ്യുന്നവരുടെ എണ്ണം തന്നെ 100 ൽ അധികമാണ്. 240 minutes ഇൽ 100 എന്ന് കണക്കാക്കിയാലും ഒരാൾക്ക് 2.4 Minutes മാത്രമെ കിട്ടു.
Dr Bibin Jose
MBBS, MD (Pulmonology) FCCP (USA) Dip. Diabetes (Boston),
PGDC Cardiology (UK) M.Phil. (De-Addiction, Family & Child Psy) Ph.D. Scholar (Neuro-Psy-Diabetes)
Fellow in Paediatric Respirology & Skin Allergy
Pulmo Centre: ഇടുക്കി, കോട്ടയം, വയനാട്
For Appointment Booking Mob: 9567 71 00 73
ഡോക്ടർ ഒരു ദൈവമാ
എന്ത് ഭംഗിയായി ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത്
വളരെ നല്ല അറിവ് പകർന്നു നൽകിയ ഡോക്ടർക്ക് നന്ദി അറിയിക്കുന്നു
Dr.excersisum food controlum cheytha thanne 80percentum diabetic sukhmakum congratulation
Dr താങ്കളുടെ videos എല്ലാം വളരെ ഉപകാരപ്രദം ആണ്.. എല്ലാ videos ഉം ഞാൻ കാണാറുണ്ട്.. I like it 🌹
Thank you for the feedback 🥰🥰
@@DRBIBINJOSE ooooo
K
താങ്ക്സ് ഡോക്ടർ .എനിക്ക് വളരെ ഉപകാരമായി ഈ പ്രഭാഷണം .
Thanks doclror എന്തിനാ ഇങ്ങിനെ യുള്ള headline കൊടുക്കുന്നത് ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് പറയൂൂ..
Thank you Doctor
Thankyou.Dr.ellam.paranju.thannathinu
.
Good information
താങ്ക്സ് dr
Useful video Dr
Thank you so much 💓
Kadachakkayano?
മുത്രത്തിൽ പദ ഉണ്ടെങ്കിൽ എന്താണ് കുഴപ്പം ഉണ്ടാവുന്നത്
Chakkayude seed sugar kootumo
ടൈപ് 2 പ്രമേഹം പ്രായമായവർക്ക് വരുന്ന പ്രമേഹമാണെന്ന് ഡോക്ടർ പറഞ്ഞത് തെറ്റാണ്. ടൈപ് 2 പ്രമേഹം പാരമ്പരകൃത പ്രമേഹം ആണ് അത് പ്രായം എന്നത് ഒരു criteria യെ അല്ല.
നന്നായി അരി ഭക്ഷണം കഴിച്ചിട്ടും ഷുഗർ ലെവൽ ഫാസ്റ്റിംഗിൽ ഉള്ളതിലും കുറവ് കാണുന്നദ് എന്തുകൊണ്ടാണ്. റിപ്ലൈ pls. സാർ
Ki
Rozavelf5 Anu injan cholestrol maran kazhikunnath eth nalla marunn ano
chakka enthanu dr
150nakath undayirunnath randudivasam Mumb nokkiyappol 223.medicine start cheythittilla.ippol bpuyum koodurhal aayirunnu.athukondavumo koodiyath.onnumkoodi nokkiyittu medicine kazhikkunna karyam aalojichal mathiyo
Enikku Hba1c 6.4 aayirunnu. Pinne 3 months kazhinjappol 6.2. Shugarinu marunnu kazhikkan sir . Riply tharumallo sir please
കാണുന്ന മാത്രയിൽ ഗുളിക കുറിക്കുന്ന ഡോക്ടർസ് നോട് എങ്ങിനെ Discuss ചെയ്യാം. 8 മണി മുതൽ 12 മണി വരെ consult ചെയ്യുന്നവരുടെ എണ്ണം തന്നെ 100 ൽ അധികമാണ്. 240 minutes ഇൽ 100 എന്ന് കണക്കാക്കിയാലും ഒരാൾക്ക് 2.4 Minutes മാത്രമെ കിട്ടു.
"ഈ ഭക്ഷണം കഴിച്ചാൽ പ്രമേഹം മരുന്നില്ലാതെ കുറക്കാം", ഏത് ഭക്ഷണം????? വീഡിയോയുടെ തലക്കെട്ടും വീഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല.
150 nakath und.medicine kazhikkano
Are you cheating viewers?
Thank u very much doctor
Thank you Dr
😂h
Thank you Dr