500 VISHU ROCKETS | 500 റോക്കറ്റ്സ് ഒരുമിച്ച് കത്തിച്ചപ്പോൾ |

Поделиться
HTML-код

Комментарии • 5 тыс.

  • @Ok-3abcd
    @Ok-3abcd 3 года назад +5216

    എന്ത് പരുപാടിയാണെകിലും രതീഷ് ഇല്ലാതെ നടക്കില്ല.... 😁... 🥳.. 🎉... 🎊

    • @haaladh
      @haaladh 3 года назад +51

      Mmmm rasand aaa petrol oyichad kond snagathi usaaraayi alle ratheeshe

    • @mrvengence4809
      @mrvengence4809 3 года назад +76

      Pand lakshmanan aaynu😂

    • @user-cd3bm2zx4o
      @user-cd3bm2zx4o 3 года назад +44

      En nanban ne polee yarum illaa😂

    • @mr.nobody2007
      @mr.nobody2007 3 года назад +30

      Ratheesh uyir😅

    • @amalathul8958
      @amalathul8958 3 года назад +7

      Poli mone

  • @sayoojpattiam3352
    @sayoojpattiam3352 3 года назад +515

    ബിരിയാണി ആയാലും പടക്കം ആയാലും ചെമ്പ് ചട്ടി ഇല്ലാതെ ഒരു പരുപാടി ഇല്ല 😄. ഫിറോസ്ക്ക ❤.

    • @shaijuk2106
      @shaijuk2106 3 года назад

      😀😀😀

    • @jasir2039
      @jasir2039 3 года назад +1

      സത്യം

    • @ammuachu1254
      @ammuachu1254 3 года назад +1

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

  • @Ezra.GamingYT
    @Ezra.GamingYT 3 года назад +390

    ഞങ്ങളുടെ നാട്ടിൽ ഇതുപോലെ സ്ഥലം ഒഴിഞ്ഞ് കിടക്കുന്ന കണ്ടാൽ ഉടൻ അവെടെ FOOTBALL കളി തുടങ്ങും ❤️❤️❤️❤️❤️

    • @akhilas6510
      @akhilas6510 3 года назад +5

      Ivdemm

    • @r__s__k__75yt32
      @r__s__k__75yt32 3 года назад +10

      Malappuram ആണല്ലേ 🥰

    • @__laiba__548
      @__laiba__548 3 года назад +9

      Mlp ആയിരിക്കും ല്ലേ,,, പടക്കത്തിനു പകരം പന്തിനെ സ്നേഹിക്കുന്നവർ ❤️

    • @amarendrababubali
      @amarendrababubali 3 года назад +4

      Kl10🔥🔥

    • @shahidsha951
      @shahidsha951 3 года назад +3

      മലപ്പുറം da ❤️

  • @anvarvlogs367
    @anvarvlogs367 3 года назад +83

    പടക്കങ്ങൾ എന്നും മണവാളനും, ഫിറോസിക്കക്കും ഒരു weekness aayirunnu🤣

  • @ranjithranju6248
    @ranjithranju6248 3 года назад +808

    അപ്പുറത്ത് കുറച്ചു യൂട്യൂബർസ്‌ തമ്മിലടി ഇവിടെ ഒരാൾ റോക്കറ്റ് വിട്ടു കളിക്കുന്നു 😍😍😍😍👌👌👌👌

    • @jaazjaaz9115
      @jaazjaaz9115 3 года назад +7

      👍👍👍

    • @ansab707
      @ansab707 3 года назад +7

      👌

    • @ajimathew575
      @ajimathew575 3 года назад +5

      അതാരാ ആശാനെ? ആ പ്രമുഖരെ?🤔

    • @ranjithranju6248
      @ranjithranju6248 3 года назад +2

      @@ajimathew575 ഏയ്യ് ഇ അടുത്ത് യൂട്യൂബിൽ കുറച്ചു യൂട്യൂബർസ്‌ തമ്മിൽ പ്രോബ്ലം ഉണ്ടായാലോ അതു ഉദേശിച്ചത്‌.

    • @sasirp6372
      @sasirp6372 3 года назад +3

      Suupper

  • @CKEDITZUnlimited
    @CKEDITZUnlimited 3 года назад +5372

    ഞങ്ങളുടെ നാട്ടിൽ വാണം എന്ന് പറയും😌

  • @salmanfariz4820
    @salmanfariz4820 3 года назад +1098

    ബിരിയാണി ചെമ്പിൽ വാണം വിട്ട ആദ്യത്തെ മലയാളി😜

  • @sravans6579
    @sravans6579 2 года назад +14

    അവിടെ ധൈര്യത്തോടെ നിന്ന് SHOOT ചെയ്ത ക്യാമറാമാൻ ചേട്ടന് ഒരു LIKE 🔥🔥

  • @riyasriyas8480
    @riyasriyas8480 3 года назад +1069

    ബിരിയാണി ചെമ്പു കൊണ്ട് റോക്കറ്റ് വിട്ട ഇന്ത്യയിലെ ആദ്യത്തെ മഹാൻ 😄😂

  • @user-tu5ew7hy6b
    @user-tu5ew7hy6b 3 года назад +871

    പടക്കം വരെ ചെമ്പില്‍ കേറ്റി അല്ലേ ഫിറോസിക്കാ....അല്‍പം മസാല പുരട്ടാമായിരുന്നു. പച്ചക്കു വച്ചു അങ്ങ് കത്തിച്ചു അല്ലേ..😍😍🔥🔥

    • @user-tu5ew7hy6b
      @user-tu5ew7hy6b 3 года назад +29

      @@__mohd_shaheer9036 തന്നോട് ആണോ പറഞ്ഞത് ഹമുക്കേ..

    • @elizabeththomas9452
      @elizabeththomas9452 3 года назад +4

      🤣🤣🤣🤣🤣🤣

    • @prasobh2410
      @prasobh2410 3 года назад +4

      @@user-tu5ew7hy6b ho thug thug🤣🤣

    • @candyshopp5258
      @candyshopp5258 3 года назад +1

      🤣

    • @midhuncaptures
      @midhuncaptures 3 года назад

      എന്താ ചളി

  • @rpg_raphi_x1179
    @rpg_raphi_x1179 3 года назад +224

    Direct climax കാണാൻ വീഡിയോ സ്ക്രോൾ ചെയ്ത ആളുകൾ ഉണ്ടോ? 😂

  • @rajulanizar9508
    @rajulanizar9508 3 года назад +149

    ഫിറോസിക്ക ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒരു ലൈക്‌ തരോ എല്ലാരും
    എന്ന് സഹദേവൻ.

    • @jenyraj
      @jenyraj 3 года назад +1

      👍🥰

  • @user-jl9rb5bn3t
    @user-jl9rb5bn3t 3 года назад +292

    ഫുഡിൽ ആയാലും പടക്കം പൊട്ടിക്കല് ആയാലും ക്വാണ്ടിറ്റി കുറച്ച് ഒരു കളി ഇല്ല നമ്മടെ ഫിറോസ് ഇക്ക..!🔥

    • @realityofmankind
      @realityofmankind 3 года назад

      Kake😑

    • @carloff4363
      @carloff4363 3 года назад +2

      ക്വാണ്ടിറ്റി

    • @jagajithg9536
      @jagajithg9536 3 года назад +1

      കല്യാണം ഒരു വിഷയം ആക്കണ്ട.

    • @habeebrahman8218
      @habeebrahman8218 3 года назад

      💪

    • @Hitycooking
      @Hitycooking 3 года назад

      ruclips.net/video/ehEN6HYBy2gy/видео.html3y

  • @GHOST-oe2jo
    @GHOST-oe2jo 3 года назад +645

    ഇതുവരെ നേരിൽ കണ്ടിട്ടില്ലാത്ത എല്ലാ കമന്റ് ബോക്സിലെ ചങ്കുകൾക്കും വിഷു ആശംസകൾ..!! ❤❤

  • @mr.travelvlog4186
    @mr.travelvlog4186 3 года назад +15

    ഇത്രയും വാണം ഒരുമിച്ച് വിട്ട ഫിറോസിക്ക മാസ്സ് ആണ് 🔥

  • @althafsadham6346
    @althafsadham6346 3 года назад +69

    ലക്ഷ്മണാ വാണം എങ്ങനെ ഉണ്ടായിരുന്നു എന്ന ചോദ്യം കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ 😊😊

  • @nishanashefi7432
    @nishanashefi7432 3 года назад +168

    ഇനി മരിച്ചാലും കുഴപ്പൂല രതീഷ് ഏട്ടൻ ചിരിച്ചല്ലോ 🤣

    • @mskolathur3757
      @mskolathur3757 3 года назад +3

      😀😀😀😀😀

    • @shamseer8475
      @shamseer8475 3 года назад +2

      ചെറിയ കുഴപ്പം ഉണ്ടോ

    • @mohammedashrafvp6795
      @mohammedashrafvp6795 3 года назад

      @arun mohan endhuparayana prandhu egana okea thannayanu thudakkam

  • @Yah45
    @Yah45 3 года назад +222

    ഇന്നു വിഷു ആഘോഷിക്കുന്നവർക്കും🌹 നോമ്പ് എടുക്കുന്നവർക്കും ഒരായിരം സ്നേഹം❤️❤️❤️❤️🔥🔥

    • @muneeralimuneerali4798
      @muneeralimuneerali4798 3 года назад +1

      😂🤭

    • @VismayasSimplerecipes
      @VismayasSimplerecipes 3 года назад

      🙄

    • @whitemediakunjimol7076
      @whitemediakunjimol7076 3 года назад +1

      ഞങ്ങൾക്ക് പടക്കം പൊട്ടിച്ചു ആശംസകൾ വേണ്ട.... ഞങൾ അതിനെയൊന്നും അംഗീകരിക്കൂല

  • @ashokankayalode7560
    @ashokankayalode7560 3 года назад +28

    "എലിവാണം"Kannur😃😍

  • @salimsayed7377
    @salimsayed7377 3 года назад +10

    ഒടുവിൽ എല്ലാം കഴിഞ്ഞ് പാത്രത്തിൽ ചെന്ന് നോക്കുമ്പോൾ മട്ടൻ ബിരിയാണിക്ക് ദമ്മ് ഇട്ടത് പോലെയുണ്ട്.....😃😃

  • @sparrow7799
    @sparrow7799 3 года назад +259

    പടക്കം വാങ്ങാൻ ക്യാഷ് ഇല്ലാതെ മറ്റുള്ളവർ പൊട്ടിക്കുന്നത് കണ്ട് നിൽക്കുന്ന എന്നെ പോലെ ഉള്ളവർ ഒരുപാട് ഉണ്ടാവും 😂👍

    • @GIREESHES-du2zd
      @GIREESHES-du2zd 3 года назад +17

      Net recharge cheyyana cash matheedo.. padakom vangan😆😆

    • @rzsynrazal6152
      @rzsynrazal6152 3 года назад +2

      Myr😔

    • @Nivedhya..
      @Nivedhya.. 3 года назад

      @@GIREESHES-du2zd 😂

    • @rebello5753
      @rebello5753 3 года назад +3

      @@GIREESHES-du2zd ha igane ullvanmarkk daridryam.parenathu oru sugam anu video pole oro vanagal

    • @kcreations6891
      @kcreations6891 3 года назад

      Und njann

  • @CANVASARTS123
    @CANVASARTS123 3 года назад +311

    *വിഷുവിന് പടക്കം പൊട്ടിച്ചു കൊണ്ട് ഓടി ഉരുണ്ടു വീണ ചേട്ടനെ സ്മരിച്ചു കൊള്ളുന്നു😌*

    • @adarshks701
      @adarshks701 3 года назад +3

      Okey

    • @sindhucs2427
      @sindhucs2427 3 года назад +3

      🤣👌🏻

    • @arunwayanad9636
      @arunwayanad9636 3 года назад +1

      😂😂😂

    • @user-ed7gt1tj5e
      @user-ed7gt1tj5e 3 года назад +10

      നിത്യഹരിത പടക്കം പൊട്ടിക്കൽ ഓർമ... ഈ ജന്മം ആ സീൻ മറക്കാൻ പറ്റുമെന്നു തോന്നുന്നില്ല.. പ്രേത്യേകിച്ചു ഞാൻ ekm 😁😁

    • @Hitycooking
      @Hitycooking 3 года назад

      ruclips.net/video/ehEN6HYBy2gy/видео.html4y4

  • @sunil_3817
    @sunil_3817 3 года назад +6

    കത്തി തീർന്നപ്പോൾ നെന്മാറ പൂരത്തിൻറെ ഒരു ഫീൽ കിട്ടി polli😍😍

  • @Akshay-ch3br
    @Akshay-ch3br 3 года назад +175

    ഇതുപോലെ ഒരെണ്ണമെങ്കിലും പൊട്ടിക്കാൻ പറ്റാഞ്ഞത് എനിക്ക് മാത്രമാണോ 😔

  • @user-rx3ku8hv9c
    @user-rx3ku8hv9c 3 года назад +2319

    വിഷു ആയിട്ട് വീട്ടിൽ പടക്കം മേടിക്കാതെ എത്രപേരുണ്ട് എന്റെ വീട്ടിലും വേടിച്ചിട്ടില്ല☹️☹️😕

    • @soldierboy2227
      @soldierboy2227 3 года назад +31

      Ippo vaangi vanollu

    • @user-rx3ku8hv9c
      @user-rx3ku8hv9c 3 года назад +19

      @@soldierboy2227 ☹️

    • @dennisskaria9391
      @dennisskaria9391 3 года назад +10

      😟

    • @ARJUN-cj4iy
      @ARJUN-cj4iy 3 года назад +99

      അപ്പുറത്തെ വീട്ടിലെ ഏട്ടനോട് ചോദിച്ച് ഫ്രീയായി പടക്കം എടുക്കുന്ന ലെ ഞാൻ....🤗🤗🤗😌😌😌

    • @soldierboy2227
      @soldierboy2227 3 года назад +50

      @@ARJUN-cj4iy kollam fury aahno

  • @sulaimank633
    @sulaimank633 3 года назад +192

    മന്തി ആയാലും ബിരിയാണി ആയാലും പടക്കം ആയാലും ചെമ്പിൽ തന്നെ വെക്കണം🤣🤣

    • @thahirafaisal1661
      @thahirafaisal1661 3 года назад +6

      ചെമ്പ് വിട്ട് ഒരു കളീം ഇല്ല 🤣🤣🤣

    • @overgamingff7503
      @overgamingff7503 3 года назад +3

      @@thahirafaisal1661 🤣🤣

    • @ammuachu1254
      @ammuachu1254 3 года назад +2

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

    • @susmitham183
      @susmitham183 3 года назад +3

      🤣🤣🤣🤣

    • @poplees9976
      @poplees9976 3 года назад +1

      😀😀😀😀😀

  • @yakoob6547
    @yakoob6547 3 года назад +23

    😂ബിരിയാണി ചെമ്പിൽ വെടികെട്ടു 🔥

  • @sharafudheensharafudheen5199
    @sharafudheensharafudheen5199 2 года назад +2

    ചട്ടി ഇല്ലാത്ത ഒരു പരിപാടിയും നമുക്ക് വേണ്ട 😁😁😁😁😁

  • @Axh-yo4cu
    @Axh-yo4cu 3 года назад +460

    ഭക്ഷണം ഉണ്ടാക്കാനും.. വണ്ടി റിവ്യൂ ചെയ്യാനും... മാത്രമല്ലടാ.... പടക്കം പൊട്ടിക്കാനും നമ്മടെ ഫിറോസിക്ക പുലിയാണ്.....

    • @anser_ahmd
      @anser_ahmd 3 года назад +10

      വാണം വിടാനും അറിയാം ❤️

    • @StoriesofReemRiz
      @StoriesofReemRiz 3 года назад

      Athum chembill..... 😎😎

    • @habeebrahman8218
      @habeebrahman8218 3 года назад

      🔥😍

    • @Hitycooking
      @Hitycooking 3 года назад

      ruclips.net/video/ehEN6HYBy2gg/видео.htmlege

    • @ashinmbenoy3332
      @ashinmbenoy3332 3 года назад +1

      പിന്നെ JOLO CHIP കഴിക്കാനും😎😎😎😎

  • @uwiz
    @uwiz 3 года назад +467

    പടക്കം ചോദിച്ചപ്പോ പടക്ക കട തന്നെ വാങ്ങി കൊണ്ട് വന്ന ഫിറോസിക്ക ആണ് എന്റെ ഹീറോ😂

  • @hashimvk2850
    @hashimvk2850 3 года назад +12

    ഒരു പടക്കം ചോദിച്ചപ്പോ ഒരു പടക്കകട തന്നെയങ്ങ് പൊളിച്ചു 😍😍😍😍😍

  • @user-ph3le1mu2x
    @user-ph3le1mu2x 3 года назад +1

    രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല

  • @DarkBoyGaming
    @DarkBoyGaming 3 года назад +136

    പടക്കങ്ങൾ എന്നും ഫിറോസ് ഇക്കയുടെ
    വീക്നെസ് തന്നെയാണ്..!!😂
    ഹാപ്പി വിഷു മുത്തുമണികളെ. 💛

  • @souparnikaachu007
    @souparnikaachu007 3 года назад +169

    വലിയ കാശ്കാരൻ ആണെന്ന് തോന്നുന്നു.. ഒരു കുപ്പി പെട്രോൾ ഒക്കെ കയ്യിൽ ഉണ്ട്, 😀😀😀😀😀😀😀,

  • @vijayraj63
    @vijayraj63 3 года назад +7

    വേഗം കഴിയാതിരിക്കാൻ ഓരോന്നായി കത്തിക്കുന്ന ഞാൻ😅

  • @ashkarali5252
    @ashkarali5252 3 года назад

    ആ സ്ഥലവും വൈക്കോലുമൊക്കെ കാണുമ്പോൾ കണ്ണിനൊരു കുളിർമ . നിങ്ങൾ എത്രയോ ഭാഗ്യവാൻമാർ

  • @habeebrahman8218
    @habeebrahman8218 3 года назад +137

    *_ഒരു നാല് കൊല്ലത്തേക്കുള്ള വിഷു പടക്കം ഒരൊറ്റ വിഷുവിന് പൊട്ടിച്ച പോലായി_* 🤣😍🔥💪

  • @abhi_ksd
    @abhi_ksd 3 года назад +1661

    ഈ കമൈറ്റ് കണ്ട എല്ലാവർക്കും
    എന്റെ വിഷു ആശംസകൾ💥🎆

    • @haaladh
      @haaladh 3 года назад

      Mmmm rasand aaa petrol oyichad kond snagathi usaaraayi alle ratheeshe

    • @manavmanu8465
      @manavmanu8465 3 года назад

      @@haaladh AA BAGATHINTE TIME ETHRAYA

    • @akashudma9050
      @akashudma9050 3 года назад

      💥💥

    • @akashudma9050
      @akashudma9050 3 года назад

      🌌🌠

    • @abhi_ksd
      @abhi_ksd 3 года назад

      @@akashudma9050 😜

  • @dineshkattaram
    @dineshkattaram 3 года назад +2

    ഒരു വെടിക്കെട്ട് പൂരം ഒരുക്കിയതിനു നന്ദി.....😍😍

  • @jayamenon1279
    @jayamenon1279 3 года назад +1

    Vanam Vitta Pole Ennu Kettitteulloo Innu Kandu Nannayittund Super Scene 👍👍👍👍👍👍👍👍👍

  • @asifmohamed5228
    @asifmohamed5228 3 года назад +709

    Petrol ഒഴിച്ച് പടക്കം പൊട്ടിക്കുന്ന ത
    ആദ്യമായി കാണുന്നത്
    ഞാൻ മാത്രമാണോ ?
    ❤️❤️❤️

    • @ammuachu1254
      @ammuachu1254 3 года назад +6

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

    • @sadiqkannur5052
      @sadiqkannur5052 3 года назад +2

      😛😜😜😜

    • @sulaimank4812
      @sulaimank4812 3 года назад +1

      ഞാനും... 😃

    • @adharvtk
      @adharvtk 3 года назад +2

      Alla 😁😁🤣🤣

    • @jideepkoovat8460
      @jideepkoovat8460 3 года назад +1

      😁

  • @user-ti8gz5ty8k
    @user-ti8gz5ty8k 3 года назад +829

    വിഷു ആയാലും റംസാൻ ആയാലും ക്രിസ്തുമസ് ആയാലും ഫിറോസ് ഇക്ക ഇല്ലാതെ നടക്കൂല 🥰🥰🥰🥰

    • @kuchuzaki
      @kuchuzaki 3 года назад +18

      അതെന്താ പുള്ളി ഇല്ലാ ണ്ടും ഞങ്ങൾ നടത്തിയല്ലാ🤭🤭 ഒന്ന് പോടാ 🤫🤫

    • @_UMR_FYZ_
      @_UMR_FYZ_ 3 года назад +6

      Eniku nadkam pattum

    • @msw2687
      @msw2687 3 года назад +2

      😊

    • @indiantiger8024
      @indiantiger8024 3 года назад +9

      കളഞ്ഞിട്ട് പോടെയ് കോപ്പിലെ കമന്റ്‌

    • @railfankerala
      @railfankerala 3 года назад

      @@indiantiger8024 😂😂

  • @netizen6442
    @netizen6442 3 года назад +7

    അഞ്ച് മണിക്ക് മാഗ്നൈറ്റ് ചെയ്ത് ഏഴരയ്ക്ക് പൊരിച്ചു,,
    ഒന്നും പേടിക്കാനില്ല...' ഓടിക്കോ !!🕶🕶

  • @jithusschannel1697
    @jithusschannel1697 3 года назад +2

    വിഷു ആശംസകൾ 👍👍

  • @minimalist769
    @minimalist769 3 года назад +61

    പടക്കം പൊട്ടിക്കാനും ചെമ്പ് കൈവിടാതെ firos ikka 😂☺️🔥

  • @muhammedrashid6559
    @muhammedrashid6559 3 года назад +131

    ലോകത്തിലെ ശാസ്ത്രജ്ഞൻമാർ 1 Rocket veedumbol
    Firoz ikka 500 rocket veedd ചരിത്രത്തിൽ ഇടം പിടിച്ചു 🔥🔥🔥

  • @sinkaransmediabox3515
    @sinkaransmediabox3515 3 года назад +1

    ഫിറോസിക്കാ ..... പൊളിച്ചു സൂപ്പര്‍

  • @adhissong5144
    @adhissong5144 3 года назад

    വീഡിയോ സൂപ്പർ ആയിരുന്നു റോക്കറ്റ് കലക്കി 👍👌🔥🔥😄❤️❤️❤️

  • @AbhijithVlogs
    @AbhijithVlogs 3 года назад +92

    Le Camera man : എന്റെ അടുത്തേക്ക് വല്ലതും വന്നാൽ അമ്മയാണെ firozikka ഞാൻ camera ഇട്ടിട്ട് ഓടി പോകും😜😜🤣🤣

    • @user-cl2lv8is8c
      @user-cl2lv8is8c 3 года назад

      ऊएओओएऐअःट

    • @aarkkumvendathapucha4341
      @aarkkumvendathapucha4341 3 года назад +3

      @@user-cl2lv8is8c എല്ലാം മനസിലായി

    • @midhun69
      @midhun69 3 года назад

      @@user-cl2lv8is8c nee paranjathilum kaaryam ond 🥺

    • @hariragnambiark6753
      @hariragnambiark6753 3 года назад +1

      @@user-cl2lv8is8c ikkak ഇവിടെ മാത്രം അല്ല അങ്ങ് maharashtaryillum പിടി ഇണ്ട് 😎💥

  • @Darth716
    @Darth716 3 года назад +490

    ബിരിയാണി ചെമ്പിൽ നിന്നും വാണം വിട്ട ഞങ്ങളുടെ ഹീറോക് ഒരു ലൈക്‌

  • @muhammedaslam7779
    @muhammedaslam7779 3 года назад

    ട്രാവൽ മാസ്റ്റർ എന്ന് പേരിട്ടട്ട്...ഫുള്ളും പൊട്ടിക്കലും 🎇 കാത്തിരുമാണെല്ലോ 🔥 എന്റെ ഫിറോസ്യ്ക്ക 😂😂

  • @jabirjabir1569
    @jabirjabir1569 3 года назад

    നിങ്ങളെ സമ്മതിച്ചു മച്ചു അടിപൊളി ഒരുപാട് ഇഷ്ടം മായി...👍👍👍

  • @anshifa3803
    @anshifa3803 3 года назад +666

    നോമ്പ് എടുത്ത് ഇരിക്കുമ്പോ എന്നെപ്പോലെ ഫിറോസ് ഇക്കാന്റെ വീഡിയോ കാണുന്നവരാരൊക്കെയുണ്ട് അങ്ങനെയുള്ളവർ അടി മക്കളെ 👍

    • @twistoftheday6452
      @twistoftheday6452 3 года назад

      🙌

    • @ammuachu1254
      @ammuachu1254 3 года назад +3

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

    • @lachufellu4796
      @lachufellu4796 3 года назад +1

      Yaa🤪und🤗

    • @samrudh_ps_5555
      @samrudh_ps_5555 3 года назад +1

      😀

    • @azeemshoukathali
      @azeemshoukathali 3 года назад +2

      Enitt arikelm kanakk kodkan inda?

  • @user-sg6jb2iu9s
    @user-sg6jb2iu9s 3 года назад +73

    പടക്കം എന്നും മലയാളികളുടെ വീക്നെസ് ആണ് 😌😌😌😍😍

    • @STATUSWORLD-oz6cx
      @STATUSWORLD-oz6cx 3 года назад +4

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo.

    • @Gardeningviber2002
      @Gardeningviber2002 3 года назад

      നമസ്കാരം,
      തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത്
      എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.

  • @dilshadilu2499
    @dilshadilu2499 2 года назад

    ന്റെ റബ്ബേ........ വല്ലാത്ത ജാതി.... അടിപൊളി ച അടിപൊളി........ 🥰🥰

  • @chemmushereef
    @chemmushereef 3 года назад +1

    പൊളിച്ചു ❤❤❤

  • @user-hp4bk4vf3i
    @user-hp4bk4vf3i 3 года назад +108

    എന്ത് വന്നാലും ചട്ടി വിട്ടൊരു കളില്ലാലെ
    എല്ലാവർക്കും പ്രച്ഛന്ന പ്രകാശന്റെ ഹാപ്പി വിഷു.

  • @afsalma1576
    @afsalma1576 3 года назад +104

    എല്ലാം കഴിഞ്ഞപ്പോൾ താഴെ ഇരിക്കുന്ന പാത്രം.. "എന്താ ഇപ്പോ സംഭവിച്ചേ. ആരാ ഇപ്പോ പടക്കം പൊട്ടിച്ചേ. ഇന്ന് വിഷുവാ 😐"

  • @abhiabhi-xo2hw
    @abhiabhi-xo2hw 3 года назад +1

    ഒരു ചെറിയ നെന്മാറ വെടിക്കെട്ട് കണ്ട പ്രതീതി. . ലേ:: ഫിറോസ് ഇക്ക! മ്മമ്മ മ്മ അടിപൊളി........

  • @ArtOfTK
    @ArtOfTK 3 года назад +320

    ആദ്യമായിട്ട് റോക്കറ്റ് ഒന്ന് നന്നായി കഴുകി ഏടുക്കാം... 🔥🔥

  • @3hvlogmalayalam237
    @3hvlogmalayalam237 3 года назад +134

    പടക്കം പൊട്ടുമ്പോ ചെവിയും പൊത്തി കണ്ണും അടച്ചു ഓടുന്ന ലെ ഞാൻ.... !💥💥😂😂

    • @RamenRTR
      @RamenRTR 3 года назад +4

      Kannadach ooditt thatti veeno??🤔🤭😁😁

    • @3hvlogmalayalam237
      @3hvlogmalayalam237 3 года назад +2

      @@RamenRTR 😂😂😂ഇല്ല

    • @RamenRTR
      @RamenRTR 3 года назад +2

      @@3hvlogmalayalam237 😂

  • @nandascorner2476
    @nandascorner2476 3 года назад +2

    Adipoli chetta.. 👍

  • @ajmalaju9849
    @ajmalaju9849 2 года назад +2

    അടുത്ത് വീടുകൾ ഇല്ലാത്തത് ഭാഗ്യം 😃😃

  • @abhinand1591
    @abhinand1591 3 года назад +271

    പടക്കം മേടിക്കാത്ത ആരേലും ഉണ്ടോ 🙂

  • @mohammedfawaz8675
    @mohammedfawaz8675 3 года назад +37

    ബക്കറ്റ് ചിക്കനും ശേഷം... അവൻ വന്ന് മക്കളെ 🤩🤩🤩
    ബക്കറ്റ് റോകറ്റ് 🤪☹️

    • @STATUSWORLD-oz6cx
      @STATUSWORLD-oz6cx 3 года назад +2

      Ark droid enna channel onnu Keri nookumo issttapetal onnu bell icon press chaiyo.

    • @ammuachu1254
      @ammuachu1254 3 года назад

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

  • @ansab707
    @ansab707 3 года назад +1

    Firozzkka ഒരേ പൊളി.....😘😘💥

  • @vishnuchiriyalam6797
    @vishnuchiriyalam6797 3 года назад +1

    അണ്ണാക്കില് വന്നു പൊട്ടാഞ്ഞത് ഭാഗ്യം😄

  • @patric0990
    @patric0990 3 года назад +35

    അടുത്ത video കുക്കറിൽ മീൻ ഇട്ടതിനു ശേഷം ഗുണ്ട് ഇട്ടു 4 whistle പോലീപൻ മീഞ്ചാറു ready 🔥🤣

  • @areditzcreation1703
    @areditzcreation1703 3 года назад +59

    രതീഷ് അണ്ണൻ ചിരിക്കുക ഒക്കെ ചെയ്യോ....😂😂

    • @railfankerala
      @railfankerala 3 года назад +3

      Entha ratheesh annante chiriyude njarambu pottiyo chirikkaathirikan enthuvade😂😂

    • @areditzcreation1703
      @areditzcreation1703 3 года назад +2

      @@railfankerala nee kandittunda angeru ithuvara chirikkunnath....

    • @railfankerala
      @railfankerala 3 года назад

      @@areditzcreation1703 pne kaanathe

    • @areditzcreation1703
      @areditzcreation1703 3 года назад

      Nee kandittond.... Vere aarum kandittilla....

    • @_ff3595
      @_ff3595 3 года назад +1

      🤞

  • @Kingloki007
    @Kingloki007 3 года назад +7

    Avengers fight scene kananna pole feel😂😂😂

    • @samvrlthaandsaran6701
      @samvrlthaandsaran6701 3 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @yedhukrishnan2741
    @yedhukrishnan2741 2 года назад +2

    Enta mone 500 padakkamo 😮😯🥰

  • @user-mr3jl5ev7f
    @user-mr3jl5ev7f 3 года назад +87

    **ഏത് കാര്യം ചെയ്യാനാണേല്ലും മുണ്ട് മുറുക്കി എല്ലാം ഭംഗിയാക്കും ഫിറോസിക്ക്🔥💖**

  • @f_i_ll_xz4797
    @f_i_ll_xz4797 3 года назад +17

    ചെമ്പ് കൊണ്ട് വന്നപ്പോ ഞാൻ വിചാരിച്ച് വല്ല റോക്കറ്റ് ബിരിയാണിയും ഉണ്ടാക്കാൻ പോകുവാണെന്ന്... എന്തായാലും ഇങ്ങള് മാസ്സ് ആണ് ഇക്കാ 🤩🔥🔥

  • @Urbanclock
    @Urbanclock 3 года назад +2

    ഇന്നലെ ഒരു റോക്കറ്റ് വാട്ടർ ലെവൽ വരെ നോക്കി നേരെ വിടാൻ വെച്ച്.. കത്തിച്ച് കഴിഞ്ഞ് ഒരു 3 മീറ്റർ നേരെ പൊങ്ങി പിന്നെ ഒന്ന് താണ് ഒരൊറ്റ പോക്ക് അപ്പുറത്തെ വീട്ടിലെ ടെറസിലെ വാട്ടർ ടാങ്കിന് അടിച്ച് പൊട്ടി.. ഇത് വരെ ആ വീട്ടുകാർ സംഭവം അറിഞ്ഞിട്ടില്ല...😎

  • @abhiramankm4620
    @abhiramankm4620 3 года назад +1

    Ferozikk ningale orupaadu ishtaan✨

  • @ishaquequraishi8031
    @ishaquequraishi8031 3 года назад +32

    ചെമ്പിലിട്ടു റോക്കറ്റ് വിട്ട് മാസ്സ് കാണിക്കാൻ നിങ്ങളെ കൊണ്ടേ പറ്റു ഫിറോസ്ക്ക 😅😍

  • @suhailoffl2.0
    @suhailoffl2.0 3 года назад +159

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥳❤

  • @koushik1317
    @koushik1317 3 года назад

    Pwoliyeeeee🤩🧨

  • @MUKESH-rs3lx
    @MUKESH-rs3lx 3 года назад +3

    Veralevel🌋

  • @aromaluv4128
    @aromaluv4128 3 года назад +19

    പടക്കം പൊട്ടൻ സമയം ഷാറൂഖാൻ ബൈജുസ് ആപ്പും കൊണ്ട് വന്നത് പൊളി 🤣😂✌️

    • @ammuachu1254
      @ammuachu1254 3 года назад +1

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

    • @aromaluv4128
      @aromaluv4128 3 года назад +2

      @@ammuachu1254
      എന്റെ ഊഹം ശെരി ആണെങ്കിൽ
      എന്റെ ഊഹം ശെരിയാണെന്ന് തീർച്ച ആണ് vokey bei

  • @walkwithme8242
    @walkwithme8242 3 года назад +17

    വളരെ സേഫ് ആണ് : ഓടിക്കോ രതിഷേ 😆😆😆

  • @jamaludheenjamal2205
    @jamaludheenjamal2205 3 года назад +1

    Polichu machaaane😂

  • @sreyasvprollno.4332
    @sreyasvprollno.4332 2 года назад +2

    കിടു mass🤘🤘

  • @zakyssigns4268
    @zakyssigns4268 3 года назад +451

    ചെമ്പ് കൊണ്ട് വരണ കണ്ടപ്പോ റോക്കറ്റ് ബിറ്റിയാണി വല്ലോം ഉണ്ടാക്കാണെന്ന് കരുതിയവർ ഉണ്ടോ🥴🥴🥴

    • @luyicasoficasofi9935
      @luyicasoficasofi9935 3 года назад +1

      Illa

    • @jagan663
      @jagan663 3 года назад +2

      Haavu sheriyenna iven oru khilladi thenne🍼

    • @jideepkoovat8460
      @jideepkoovat8460 3 года назад +1

      🤣

    • @zakyssigns4268
      @zakyssigns4268 3 года назад +4

      @love & peace cool ന്നാലും ആ റോക്കറ്റ് കൊണ്ടോ ന്നീന്നത് പണ്ട് ആ ആടിനെ ചുടാൻ കൊണ്ടന്ന പോലെ അല്ലേ.. ന്നിട്ടിന്നെ കുറ്റം പറഞ്ഞിട്ടെന്താ😭

    • @sathibabu8269
      @sathibabu8269 3 года назад

      Illa

  • @yenthutra4763
    @yenthutra4763 3 года назад +55

    കുറച്ച് നമ്മുടെ അനാഥാലയത്തിലെ കുട്ടികൾക്കും കൊടുക്ക് ഇക്ക അവരും ആഘോഷിക്കട്ടെ

  • @Cgeducationpoint
    @Cgeducationpoint 3 года назад +3

    Im from Chhattisgarh. I didn't understand ur lang ...but im watching ur video 😃😃😃

  • @shafeeqpattillathkuwaith2914
    @shafeeqpattillathkuwaith2914 3 года назад +1

    സുപ്പർ 🥰👌👌👌

  • @sarath9257
    @sarath9257 3 года назад +19

    രതീഷേ പതുക്കെ ഓടെടാ എനിക്ക് ഈ ദേശത്തെ വഴി അറിയില്ല 😄😆😆😄😄🙏🙏

  • @elitrangers3751
    @elitrangers3751 3 года назад +616

    നോമ്പ് എടുത്ത് കൊണ്ട്
    വീഡിയോ കാണുന്ന എത്ര
    പേരുണ്ട്

  • @maneeshnm3224
    @maneeshnm3224 3 года назад

    Happy vishu ekka...

  • @SHAMONTECH4
    @SHAMONTECH4 3 года назад +1

    എന്തായാലും ലാസ്റ്റ് ഒന്ന് ചിരിച്ചു 🤩🤩🤩🤩🤩

  • @sAtechandentertainment
    @sAtechandentertainment 3 года назад +58

    ഇനിയിപ്പോ ആയിരം ഗുണ്ട് ഒന്നിച്ചിട്ട് പൊട്ടിക്കാൻ കൂടിയേ ഒള്ളു
    പൂർത്തിയായി.......
    🚶🚶🚶🚶🚶🚶

    • @shafeeqmambra2839
      @shafeeqmambra2839 3 года назад

      😁

    • @sAtechandentertainment
      @sAtechandentertainment 3 года назад

      @Final Destnation vendi varum💥💥

    • @sAtechandentertainment
      @sAtechandentertainment 3 года назад

      @@shafeeqmambra2839 ✌️

    • @ammuachu1254
      @ammuachu1254 3 года назад

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍

  • @krishnaaaa999
    @krishnaaaa999 3 года назад +71

    ആരും അനുകരിക്കരുതേ ...... ഭയകര risk ആണ് .... നമുക്കും ചുറ്റും ulla സ്ഥലങ്ങൾക്കും മൊത്തത്തിൽ തീ പിടിക്കും

  • @JOHNSON-gs6ll
    @JOHNSON-gs6ll 3 года назад

    Firoz ikaa super anu #4 #3 trandig വീഡിയോ 🎉🎉🎉🎉

  • @Abhijith4593
    @Abhijith4593 3 года назад +2

    Firozzikka : Paavangalude Elon Musk
    #SpaceX

  • @user-gi6ls4gm3q
    @user-gi6ls4gm3q 3 года назад +6

    പൂരത്തിന് മുന്നേ ഇക്കയുടെ സാമ്പിൾ വെടിക്കെട്ട്‌ 😍😍😍വിഷു ആശംസകൾ ✨️

    • @Gardeningviber2002
      @Gardeningviber2002 3 года назад

      നമസ്കാരം,
      തീരെ നിവൃത്തിയില്ലാത്ത കാരണമാണ് നിങ്ങളോട് പറയുന്നത്
      എന്റെ ചാനൽ 4000 വാച്ച് അവർ പൂർത്തിയായിക്കഴിഞ്ഞു ഇതുവരെ ആയിരം സബ്സ്ക്രൈബ് ആയിട്ടില്ല എല്ലാവരും എന്നെ സപ്പോർട്ട് ചെയ്യുമോ.

  • @nomore305
    @nomore305 3 года назад +266

    ഇന്ന് രാത്രി അവാൻ വേണ്ടി നിക്കുന്നവർ ഉണ്ടോ 🔥🔥

    • @vox_blend
      @vox_blend 3 года назад +3

      😁

    • @ammuachu1254
      @ammuachu1254 3 года назад

      മ്മടെ mallu ഹണിബീസ് channel കുടെ ഉണ്ട്.ഇവരുടെ അടുത്തു കുടെ പോവില്ലെങ്കിലും അവര് ഇപ്പൊ ചാനൽ start ചെയ്തിട്ടുള്ളൂ..അവര് എല്ലാവരോടും ഒരുപോലെ ആണ്..അവരെ കുടെ എല്ലാവരും suppoort ചെയ്യുഓ..ഞാൻ അവരെ കുറിച്ചു പറഞ്ഞു കമെന്റ് ഇട്ടാൽ എല്ലാവരും അത് നിന്റെ ചാനൽ ആണോ എന്നാണ് ചോദിക്കുന്നെ.🤣എനിക് അവരെ യൂട്യൂബിൽ ഉള്ള പരിചയം മാത്രം ഉള്ളു.കാണാൻ മറക്കല്ലേ😍😍

    • @abhirams5853
      @abhirams5853 3 года назад

      Ella

    • @indianajones4911
      @indianajones4911 3 года назад

      @@ammuachu1254 ella kanilla

    • @chalukings2.091
      @chalukings2.091 3 года назад +3

      എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ റമളാൻ വിഷു ആശംസകൾ.....🌹❤

  • @yooniverse6972
    @yooniverse6972 3 года назад

    തീ പിടിച്ചോ ആവോ🔥😂

  • @welcomeMYKITCHEN5098
    @welcomeMYKITCHEN5098 3 года назад

    കൊള്ളാം പൊളിച്ചു 👍🤣🤣

  • @ashkhavlogstory3138
    @ashkhavlogstory3138 3 года назад +14

    ഒരു പടക്കം മാത്രം പൊട്ടിച്ച ഞാൻആണ് ഹിറോ എന്നാണ് ഞാൻ വിചാരിച്ചത് 🤣🤣🤣🤕ഈ പടക്കത്തെ ഇന്ന് വരെ അടുത്ത് നിന്ന് കണ്ടിട്ടില്ല 😄അടിപൊളി