ത്രിയേകത്വം | Trinity | Part-2 | Pastor Chase Joseph

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 54

  • @kkbabu4053
    @kkbabu4053 Год назад +1

    Amen amen

  • @sherlysunny6583
    @sherlysunny6583 2 года назад +1

    Spirit,soul and body

  • @pfrancispallichira4582
    @pfrancispallichira4582 4 года назад +4

    ചെവി ഉള്ളവൻ കേൾക്കട്ടെ ! സത്യ തല്പരരായവർകേ മനസിലാക്കാൻ സാധിക്കുകയുള്ള.

  • @media4truth2024
    @media4truth2024 3 года назад +1

    ദൈവപുത്രനാണു ക്രിസ്തു, ക്രിസ്തു ആണു ജഡാവതാരമെ ടുത്ത യേശു.
    യേശുവിൻ്റെ ജനനം, വളർച്ച, ഉപദേശങ്ങൾ, പ്രവർത്തനങ്ങൾ, അത്ഭുത പ്രവർത്തികൾ, വീര്യ പ്ര
    വർത്തികൾ എല്ലാം ദൈവ കൃപ യിലും, പരിശുദ്ധാത്മ നിറവിലും, ശക്തിയിലും ആയിരുന്നു.
    അഭിഷേകം പ്രാപിച്ച അപ്പൊ സ്തലന്മാരും ശിഷ്യന്മാരും യേശു
    ചെയ്തതിലധികം അത്ഭുതപ്രവർ ത്തികളും, വീര്യ പ്രവൃത്തികളും ചെയ്തിട്ടുണ്ട്.
    "ദൈവത്തെ ആരും ഒരുനാളും
    കണ്ടിട്ടില്ല;പിതാവിന്റെ മടിയിൽ
    ഇരിക്കുന്ന ഏകജാതനായ
    പുത്രൻ അവനെ വെളിപ്പെടു
    ത്തിയിരിക്കുന്നു." എന്നു
    സുവിശേഷത്തിൽ എഴുതിയ യോഹന്നാൻ;
    "ആദിമുതലുള്ളതും ഞങ്ങൾ
    കേട്ടതും സ്വന്ത കണ്ണു കൊണ്ടു ക ണ്ടതും ഞങ്ങൾ നോക്കിയതുംഞ ങ്ങളുടെ കൈ തൊട്ടതും ആയ ജീ വന്റെ വചനം സംബന്ധിച്ചു ,ജീവ
    ൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു
    സാക്ഷീകരിക്കയും പിതാവിനോ ടു കൂടെയിരുന്നു ഞങ്ങൾക്കു പ്ര
    ത്യക്ഷമായ നിത്യജീവനെ നിങ്ങ
    ളോടു അറിയിക്കയും ചെയ്യുന്നു.
    ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നി ങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉ ണ്ടാകേണ്ടതിന്നു നിങ്ങളോടും അ റിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മ യോ പിതാവിനോടും, അവന്റെ
    പുത്രനായ യേശുക്രിസ്തുവിനോ ടും ആകുന്നു."
    എന്നു താൻ എഴുതിയലേഖന
    ത്തിൽ എഴുതിയിരിക്കുന്നു.
    ( യോഹ 1:18, 1യോഹ 1:1-3)
    "അവനിലല്ലോ (യേശു ക്രിസ്തു
    വിൽ)ദൈവത്തിന്റെ സർവ്വ സമ്പൂ ർണ്ണതയും ദേഹരൂപമായി വസി
    ക്കുന്നത് എന്ന് AD 60ൽ എഴുതിയ പൌലൊസ് AD64 ൽ;
    "താൻ മാത്രംഅമർത്യതയുള്ള
    വനും അടുത്തുകൂടാത്ത വെളി
    ച്ചത്തിൽ വസിക്കുന്നവനും
    മനുഷ്യർ ആരും കാണാത്ത
    വനും കാണ്മാൻ കഴിയാത്ത
    വനുമായവൻ തക്കസമയത്തു
    ആ പ്രത്യക്ഷത വരുത്തും.
    അവന്നു ബഹുമാനവും നിത്യ ബലവും ഉണ്ടാകട്ടെ,ആമേൻ."
    എന്ന് എഴുതിയിരിക്കുന്നു.
    (കൊലൊ 2:9, 1:തിമൊ 6:16)
    ജഡത്താലുള്ള ബലഹീനത നിമിത്തം ന്യായപ്രമാണത്തിന്നു ക ഴിയാഞ്ഞതിനെ സാധിപ്പാൻ ദൈ വം തന്റെ പുത്രനെ പാപ ജഡത്തി ന്റെ സാദൃശ്യത്തിലും പാപം നിമി ത്തവും അയച്ചു. (റോമ 8:3)
    "അതിന്നു ദൂതൻ, പരിശുദ്ധാത്മാ വു നിന്റെ മേൽ വരും; അത്യുന്നത ന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശു
    ദ്ധ പ്രജ (Holy thing) ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
    (ലൂക്കൊ 1:35)
    ജഡാവതാരമെടുത്ത വിശുദ്ധ പ്രജ (Holy thing) ദൈവവചനമായ ദൈവപുത്രനാണ്.
    അതു ദൈവത്തിൻ്റെ പ്രത്യക്ഷത (Manifestation)യോ,വെളിപ്പെടലോ ( Revelation)അല്ല, ദൈവപുത്രൻ്റെ ജഡാവതാരമെടുക്കൽ (Incarnation) ആണ്.
    യേശുവിൻ്റെ വളർച്ചയിലും,പ്രവർ ത്തനങ്ങളിലും ദൈവ സാന്നിദ്ധ്യ
    വും, പരിശുദ്ധാത്മ നിറവും ഉണ്ടാ യിരുന്നു.
    "നസറായനായ യേശുവിനെ
    ദൈവം പരിശുദ്ധാത്മാവിനാലും
    ശക്തിയാലും അഭിഷേകം ചെയ്
    തതും ദൈവം അവനോടുകൂടെ ഇരുന്നതു കൊണ്ട് , അവൻ നന്മ ചെയ്തും പിശാചുബാധിച്ചവരെ ഒ ക്കെയും സൌഖ്യമാക്കിയും കൊ ണ്ടു സഞ്ചരിച്ചതുമായ വിവരം ത ന്നേ നിങ്ങൾ അറിയുന്നുവല്ലോ."
    (അപ്പൊ .പ്രവൃ.10:38)
    വി :ബൈബിളിൻ്റെ വിശേഷാൽ KJV യുടെ ആധികാരികതതയും,
    തെറ്റിക്കൂടായ്മയും,വിശ്വസനീയതയും അംഗീകരിക്കുന്ന, ഏതൊ
    രാൾക്കും തിരുവെഴുത്തുകളെ പ രിശോധിക്കാൻ തയാറായാൽ
    'ദൈവപുത്രനാണു' ജഡാവ
    താരമെടുത്തതെന്നു
    ബോധ്യമാവും.
    ചെറിയാൻ ചാണ്ടി.

  • @lightesofsalvation582
    @lightesofsalvation582 5 лет назад

    വളരെ നന്ദി...... ദൈവം അനുഗ്രഹിക്കട്ടെ

    • @NewRevelations
      @NewRevelations 4 года назад

      ruclips.net/video/gA1vi6ZW1w0/видео.html

  • @lovelyvarghese3614
    @lovelyvarghese3614 3 года назад

    🙏🙏

  • @NewRevelations
    @NewRevelations 5 лет назад +1

    പിള്ളാർക്ക് അറിയാത്തത് പിതാക്കന്മാരുടെ വികലമായ ഉപദേശം മൂലമാണ്

  • @media4truth2024
    @media4truth2024 3 года назад

    . ബൈബിളിൽ God, LORD God,
    Spirit of God, Lord GOD, lord എന്ന് ഇംഗ്ലീഷ് വേർഷനുകളിൽ, പ്രത്യേ കിച്ച് KJV യിൽ വ്യത്യസ്ഥമായി രേഖപ്പെടുത്തിയിരിക്കുന്ന നാമ
    ങ്ങൾ എഴുത്തുകാർക്ക് അബദ്ധം പറ്റിയതാണെന്ന് ചിന്തിക്കാവുന്ന തല്ല.
    മൂലഭാഷയിൽ കൊടുത്തിരിക്കു
    ന്ന പദങ്ങൾകൂടി പരിശോധിച്ചാൽ
    അതു ബോദ്ധ്യമാകുന്നതാണ്.
    ദൈവം = ELOHIYM = God
    ബഹുവചനം (ഉൽ പ1:1) പരിശുദ്ധാത്മാവ്=RuachELOHIYM=
    Spirit of God
    ഏകവചനം (ഉൽപ1:2)
    യഹോവയാം ദൈവം
    YEHOVAH EL0HIM= LORD God
    ഏകവചനം (ഉൽപ2:4)
    കർത്താവായ യഹോവ ADONAY YAHWIH = Lord GOD
    ഏകവചനം (ഉൽപ15:2)
    2700 ലധികം പ്രാവശ്യം LORD God
    എന്നും, 100 ൽ അധികം പ്രാവശ്യം
    Lord GOD എന്നും ഇംഗ്ലീഷ് വേർഷ നുകളിൽ , പ്രത്യേകിച്ച് KJV യിൽ
    പഴയനിയമത്തിൽ രേഖപ്പെടുത്തി യിരിക്കുന്നു.
    പുതിയ നിയമത്തിൽ IESOUS എന്ന ഗ്രീക്കു നാമം, JESUS എന്നു
    ഇംഗ്ലീഷിലും യേശു എന്നു മലയാ ളത്തിലും മൊഴി മാറ്റം ചെയ്തിരി
    ക്കുന്നു. ആ നാമത്തിനു YEH0VAH is SALVATION എന്നാണ് അർത്ഥം.
    ADONAY YEH0VIH (Lord GOD) ഉം
    അവൻ്റെ ആത്മാവും തന്നെ അയ
    ച്ചതായി, YEH0VAH EL0HYM അരു
    ളി ചെയ്തതായി, യെശ 48:16,17
    വാക്യങ്ങളിൽ കാണുന്നു.
    മനുഷ്യാവതാരമെടുത്ത YEHOVAH
    ELOHIYM ആണ് യേശു എന്നതു തിരുവെഴുത്തുകളെ ധ്യാനിക്കുന്ന
    ഏതൊരാൾക്കും ബോദ്ധ്യമാകും.
    പ്രവർത്തന പരമായി നിത്യത മുതൽ നിത്യതയിൽ പുത്രൻ
    പിതാവിനെ അനുസരിക്കുകയും, പരിശുദ്ധാത്മാവ് അവർ ഇരുവർ
    ക്കും വേണ്ടി ശുശ്രുഷ നിർവ്വഹി ക്കുകയും ചെയ്യുന്നു.
    ലോകത്തിൽ വരുമ്പോൾ, ഹനനയാഗവും വഴിപാടും നീ ഇച്ഛി ച്ചില്ല; എന്നാൽ ഒരു ശരീരം നീ എ നിക്കു ഒരുക്കിയിരിക്കുന്നു.
    (എബ്രാ10:5)
    ഒന്നാമത്തെ ആദാമിൻ്റെ ORIGIN
    ആയിരുന്ന ദൈവപുത്രൻ തൻ്റെ
    പിതാവ് തനിക്ക് ഒരുക്കിയ ശരീര
    ത്തിൽ മനുഷ്യനായി അവതരിച്ചു.
    (റോമർ 5:14, 8:3)
    ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു. ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി. (1കൊരി 15:45)
    മരിച്ച് അടക്കപ്പെട്ട് ഉയർത്തെഴു
    ന്നേറ്റ യേശുക്രിസ്തുവിൽ ദൈവ
    ത്തിൻ്റെ സർവ്വ സമ്പൂർണ്ണതയും
    ദേഹരൂപമായി വസിക്കുന്നു.
    (കൊലൊ 2:9)
    തൻ്റെ ഐഹികജീവിതത്തിൽ
    എന്നതുപോലെ ദൈവത്തിനും മ
    റ്റ്വനുഷ്യർക്കും മദ്ധ്യസ്ഥൻ എന്ന നി ലയിൽ ജീവിപ്പിക്കുന്ന ആത്മാവാ
    യ യേശു രാജത്വം ഏല്ക്കുന്നതു വരെ പൂർണ്ണ മനുഷ്യനായി തുടരു ന്നു. (1തിമോ 2:5)
    ചെറിയാൻ ചാണ്ടി, 9496026388.

  • @martinjyjy4389
    @martinjyjy4389 5 лет назад +1

    ദൈവം തന്നെ പറ്റി
    അറിയുക്കുന്നതിനെക്കാൾ അധികം ദൈവത്തെപറ്റി ആർക്കും അറിയാൻ കഴിയുകയില്ല..കയ്യിൽ നിന്ന് ഇ ട്ട് ദൈവത്തെ പറ്റി അറിയിച്ചാൽ ആ ദൈവം ആ വ്യക്താവിന്റ്റെ ദൈവം -- വാക്കിനാൽ കടഞ്ഞെടുത്ത വിഗ്രഹം -- ആണ്. നാം ദൈവമനുഷ്യരാകാനായി വചനത്തിലൂടെ നമ്മുടെ ജഡത്തെ
    രൂപാന്തരപ്പെടുത്തുക.

  • @Christian-yl4dj
    @Christian-yl4dj 2 года назад +1

    JESUS CHRIST IS TRUE GOD ✝️❤️. BECAUSE, JESUS CHRIST CAME FROM IN THE NAME OF YAHOVA (FATHER). SO, JESUS CHRIST IS TRUE GOD 💯👍. യേശു മരിച്ചത് മനുഷ്യ രക്ഷക് വേണ്ടി ആണ്. അത് നേരത്തെ യേശുവിന് അറിയാമായിരുന്നു. യേശുവിൻ്റെ മരണം ഒരു നിയോഗം ആയിരുന്നു. (Read Bible). കാരണം, ദൈവം നമ്മെ അത്ര മാത്രം സ്നേഹിച്ചു 🤍
    Contradiction is "A" and Not "A" at same time. Eg: "Three substances in one substance!" Or "Three persons in one person!" is Contradiction. But, Jew's & Christian's beleive "Three persons in one substance!". It's not Contradiction 💯👍.
    In this world, 1 Substance = 1 Person. But in the case of God, 1 Substance = 3 person ❤️💯
    1+1+1=3. But, ഒരേ ദൈവത്തിന്റെ വിത്യസ്ത വെളിപാടാണെങ്കിൽ ഒരു ദൈവം തന്നെ അല്ലെ?
    പുത്രനും, പരിശുദ്ധാത്മാവും ഒരേ ദൈവമായ പിതാവിന്റെ വിത്യസ്ത വെളിപാടാണ്. ഇത് കൊണ്ടാണ്, ദൈവത്തിൽ 3 ആളുകൾ( Father , Son & Holy Spirit) ഉണ്ടെന്ന് പറയുന്നത് ❤️💯.
    THIS IS CALLED HOLY TRINITY 🔥🔥🔥
    Trinity is ത്രിതൃം. Not ത്രിഏകം💯👍.
    I BELIEVE IN ONE GOD & HOLY TRINITY ✝️

  • @NewRevelations
    @NewRevelations 5 лет назад +1

    യഹോവയായ ദൈവം മനുഷ്യരോടു കൂടെ വസിച്ച മനുഷ്യനുവേണ്ടി പാപപരിഹാരം വരുത്തി സിംഹാസനത്തിൽ ഇരിക്കുന്നു ഹല്ലേലൂയാ ഹ

  • @NewRevelations
    @NewRevelations 4 года назад

    യേശുക്രിസ്തു ത്രിത്വത്തിൽ മൂന്നാമനായാൽ വല്ല പ്രശ്നവും ഉണ്ടാകുമോ, ത്രിത്വത്തിൽ ഒന്നാമൻ ആയാലോ ഒന്നു ചിന്തിച്ചു ഉത്തരം പറയാമോ

  • @lalualex7395
    @lalualex7395 5 лет назад

    ഇതിന്റെ ബാക്കി ഭാഗം അപ് ലോഡ് ചെയ്തിട്ടുണ്ടോ?

  • @martinjyjy4389
    @martinjyjy4389 5 лет назад

    ആദിമ വിശ്വാസികൾ ഇന്നത്ത വിശ്വാസികളെക്കാൾ
    വചനം ആഴത്തിൽ പഠിക്കയും ധ്യാനിക്കയും ചെയ്തിരുന്നു എന്നതിനാൽ ദൈവത്തെ സ്തുതിക്കുന്നു. ഇതിനൊക്കെ അന്നേ
    ഇന്ന് കേൾക്കുന്ന നമുക്ക് വേണ്ടിയും കൂടെ മറുപടികൾ കൊടുത്തിരുന്നു.ഈ വക കാര്യങ്ങൾ കൂടി ബൈബിൾ കാളജിൽ
    ചർച്ചിൽ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

  • @NewRevelations
    @NewRevelations 5 лет назад

    കഴിയുമെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു മാറ്റണം എന്നു പറഞ്ഞപ്പോൾഅതിന് ഉത്തരം കൊടുക്കുവാൻ മുകളിൽ വേറൊരു ദൈവമില്ല ആയിരുന്നു കാരണം യേശു തന്നെയായിരുന്നു യഹോവയായ ദൈവം

    • @likejesus3348
      @likejesus3348 5 лет назад

      അപ്പോൾ യേശു നുണ പറഞ്ഞോ???

    • @shajum3945
      @shajum3945 5 лет назад +1

      The Baptism of Jesus
      …16As soon as Jesus was baptized, He went up out of the water. Suddenly the heavens were opened, and He saw the Spirit of God descending like a dove and resting on Him. 17And a voice from heaven said, “This is My beloved Son, in whom I am well pleased!” ??????

    • @NewRevelations
      @NewRevelations 4 года назад

      @@likejesus3348 ruclips.net/video/gA1vi6ZW1w0/видео.html

    • @NewRevelations
      @NewRevelations 4 года назад

      @@shajum3945 ruclips.net/video/gA1vi6ZW1w0/видео.html

    • @shajum3945
      @shajum3945 4 года назад

      Read bible Carefully, the father, the son and the holispirit is alive to reveal you the truth brother👍

  • @marketingintegrated6393
    @marketingintegrated6393 5 лет назад +1

    Dear pastor . you are struggling too much to prove the trinity. please
    read യെശയ്യാ - അദ്ധ്യായം 9:6 നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു;
    നമുക്കു ഒരു മകൻ നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളിൽ ഇരിക്കും;
    അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേർ
    വിളിക്കപ്പെടും.. Jesus is the god and father

    • @NewRevelations
      @NewRevelations 4 года назад

      അത്രയേ ഉള്ളൂ Isaiah: 9 6 മനസ്സിലാക്കാൻ ബൈബിൾ കോളേജിൽ പോകണ്ട യാതൊരുആവശ്യമില്ലല്ലോ ഇദ്ദേഹം പറയുന്നത് പോലെ Isaiah ഏതു ബൈബിൾകോളേജിലാ പഠിച്ചത്

  • @marketingintegrated6393
    @marketingintegrated6393 5 лет назад +1

    all your speech are excellent but trinity.

  • @martinjyjy4389
    @martinjyjy4389 5 лет назад

    തൃത്വം ഒഴിച്ചാൽ
    ബാക്കിയുള്ളവ എക്സലന്റ്.പലപ്പോഴും ഇതേക്കുറിച്ച് ഇതേരീതിയിൽ
    ധ്യാനിച്ചിട്ടുണ്ട്.

    • @marketingintegrated6393
      @marketingintegrated6393 5 лет назад

      correct

    • @NewRevelations
      @NewRevelations 4 года назад +1

      ത്രിത്വം ഒഴിവാക്കണമെങ്കിൽ ഡിനോനോമിനേഷൻ വിടണം

  • @NewRevelations
    @NewRevelations 5 лет назад +1

    ബൈബിൾ കോളേജിൽ പഠിക്കാത്തത് കൊണ്ടാണ് ഉപദേശം മനസ്സിലാകാത്തത് എന്ന് താങ്കൾ പറയുന്നുപത്രോസും യാക്കോബും യോഹന്നാനും ഏത് ബൈബിൾ കോളേജിൽ പഠിച്ചു

    • @manojvarghese8562
      @manojvarghese8562 4 года назад

      സഹോദര, അന്ന് യഥാർത്ഥമായയും സത്യമായും അവർ ഉപദേശം കൈക്കൊൾകയും പഠിപ്പിക്കയും ചെയ്തു എന്നാൽ ഇന്ന് ആരും യഥാർത്ഥമായി ദൈവവചനം പഠിക്കുകയോ പരിശുധന്മാവു ആഗ്രഹിക്കുന്ന രീതിയിൽ ദൈവവചനം മനസ്സിൽ ആക്കുവാൻ ആരും ശ്രമിക്കുന്നില്ല അതുണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്.

    • @NewRevelations
      @NewRevelations 4 года назад

      @@manojvarghese8562 PTL, Br, അതുകൊണ്ടുതന്നെ ബൈബിൾ കോളേജിൽ പോകണം എന്നത് ഒരു അത്യാവശ്യ കാര്യം അല്ലല്ലോ അത്യാവശ്യ കാര്യം പരിശുദ്ധാത്മഅവിൽ വചനം പരിശോധിക്കുക എന്നതാണല്ലോ.... അപ്പോസ്തോലന്മാരും ഇപ്രകാരം വചനം പരിശോധിച്ച് തീരുമാനം എടുത്ത് സന്ദർഭങ്ങൾ ഉണ്ടല്ലോ അപ്പോൾ ആരെയും വിധിക്കാതെ വചനും പരിശോധിക്കുവാനുള്ള മനോഭാവം എല്ലാ ഭാഗത്തും ഉണ്ടാകേണ്ടത് തന്നെയാണല്ലോ

    • @johnvs3512
      @johnvs3512 3 года назад

      ബൈബിൾ കോളേജിൽ പഠിക്കാത്തവർ ആണ് മിടുക്കർ എന്ന് തോന്നുന്നു അല്ലേ. ഒന്നും അറിയാതെ ഇരിക്കുന്നതാണ് ജ്ഞാനം

    • @NewRevelations
      @NewRevelations 3 года назад

      @@johnvs3512 നന്ദി എന്താണ് സംഭവം....

  • @NewRevelations
    @NewRevelations 5 лет назад +1

    ദൈവത്തോട് യേശുക്രിസ്തു പ്രാർത്ഥിച്ചപ്പോൾ ദൈവം യേശുക്രിസ്തുവിനെ ക്കാൾ ഉയർന്ന സ്ഥാനത്തിൽ നിൽക്കുന്ന വേറൊരു ദൈവമായി ചിത്രീകരിക്കുന്നത് ട്രിനിറ്റി ഉപദേശത്തിന് പരാജയം ഇവിടെ കാണാം

  • @ajobytb6083
    @ajobytb6083 4 года назад

    അദ്ദേഹത്തിനു് ത്രിത്വം എവിടെ നിന്നു കിട്ടി? അദ്ദേഹം പഠിച്ചബൈബിൾ സെമിനാരിയിൽ നിന്നാണ് ' ബൈബിബ്രൽ അത് ഇല്ല. യേശുവേ അപ്പോസ് തോലന്മാരോ അത് പഠിപ്പിച്ചിട്ടില്ല. ബൈബിളിൽ മോസലിസവും ത്രിത്വവും ഇല്ല. ബൈബിളിൽ ഒരു ദൈവവും ഒരു കർത്താവും പിന്നെ പരിശുദ്ധാത്മാവും (ദൈവത്തിൻ്റെ ആത്മാവ്) മാത്രമാണ്. നമ്മുടെ കർത്താവായ യേശുവിൻ്റെ ദൈവവും പിതാവുമായ വന് മഹത്വം. ദൈവത്തിൻ്റെ ക്രിസ്തുവും, ദൈവത്തിൻ്റെ ആത്മാവും'ദൈവം യേശുവിനെ മരണത്തിൽ നിന്ന് തൻ്റെ ആത്മാവിനാൽ ഉയർപ്പിച് അവനെ കർത്താവും ക്രിസ്തുവും ആക്കി വച്ചിരിക്കുന്നു 'ഇവിടെ പിതാവായ ദൈവവും പുത്രനായ ദൈവവും ആത്മാവായ ദൈവവും ഇല്ല. ദൈവവും, ദൈവത്തിൻ്റെ ക്രിസവും യേശുക്രിസ്തു) ദൈവത്തിൻ്റെ ആത്മാവും ( പരിശുദ്ധാത്മാവ്) മാത്രം' ഇത്ര ലളിതമായി വചനത്തിൽ എഴുതിയിരിക്കേ താൻ വലിയ പാണ്ഡിതനായിപ്പോയി എന്ന തോന്നലിൽ ദൈവത്തെ വിവരിക്കുന്ന മണ്ടത്തരമായ തിയറിയാണ് ബൈബിൾ കോളേജിൽ പഠിപ്പിക്കുന്ന ഈ തിയറികൾ 'ഏക സത്യ ദൈവവും അവനെ വെളിപ്പെടുത്തുവാൻ വന്ന ദൈവപുത്രൻ (ദാവീദ് പുത്രൻ - ക്രിസ്തുവും ) യേശുവും അവനാൽ ദൈവത്തിൽ നിന് അയക്കപ്പെടുന്ന പരിശുദ്ധ ആത്മാവും മാത്രമാണ് വചനത്തിൽ '' സകലത്തിനും കാരണഭൂതൻ ദൈവം (പിതാവ്): അവൻ സകലത്തിന് മീതേയുള്ളവൻ

    • @johnvs3512
      @johnvs3512 3 года назад

      താങ്കൾ ബൈബിൾ മാത്രമേ വായിച്ചിട്ടുള്ളു. ബൈബിൾ എങ്ങനെ ഉണ്ടായി, താങ്കൾ നിൽക്കുന്ന സഭയും വിശ്വാസവും എങ്ങനെ ഉണ്ടായി എന്ന് മനസിലാക്കിയിട്ടില്ല.

  • @martinjyjy4389
    @martinjyjy4389 5 лет назад

    ബൈബിൾഅടിസ്ഥാനത്തിൽ വചനം അറിയിക്കുന്നതിൽ
    അപ്പുറം ഒരു കാര്യം പഠിപ്പിക്കുന്നതും പഠിക്കുന്നതും വചനവിരുദ്ധം ആണ്. അവർ മറ്റൊരു പുസ്തകം എഴുതി പഠിപ്പിക്കട്ടെ.അതു
    ബൈബിൾ ആയിരിക്കില്ല.
    ബൈബിളിൽ വെളിപ്പാട് വരെയും
    വായിച്ചു ഗ്രഹി ച്ചാൽ ത്റിത്വം എന്നൊരു നാമകരണം ദൈവം തന്നെയൊ എഴുതിയ വരോ ഭക്തരോ ഉപയോഗിച്ച്കാണുന്നില്ല.അങ്ങനെ ഏങ്കിൽ മോശെയോട് "ഞാൻ ആകുന്നവൻ ഞാൻ
    ആകുന്നു " എന്ന് ഒരു നിർവ്വചനം പറയേണ്ടിരുന്നുവോഅബ്റഹാമിന്റെ ദൈവം യിസ്ഹാക്കിന്റെ ദൈവം യാക്കോബിന്റെ ദൈവവുമായി ....
    ഇത് എന്നേക്കും എന്റെ നാമവും തലമുറതലമുറയായി എന്റെ ജ്ഞാപകവും ആകുന്നു. (പുറ. 3 : 14,16). ആ വിഷയം വചനത്തിൽ ഒരിടത്തുപോലും ആരും ചർച്ച ചെയ്തിട്ടില്ലാത്തത്
    പൗലോസ് അപ്പോസ്തലൻ തരം ഉണ്ടെങ്കിൽ വിട്ടു കള
    യുന്നവനായിരുന്നില്ല.ഈ വാദങ്ങൾ ഉന്നയിക്കുന്നവർ ബൈബിളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നവരെക്കാൾ
    വലിയവരോ? ഏതായാലും അങ്ങനെ അറിയപ്പെടാൻ ദൈവം ആഗ്രഹിക്കുന്നില്ല.
    ദൈവം ആഗ്രഹിക്കാത്തത് സംബോധന ആയി ഉപയോഗിക്കാൻ പാടില്ല. ഇല്ലാത്തത്കൂട്ടിചേർ
    ക്കരുത്.( വെളിപ്പാട് 22 : 18)

    • @shajum3945
      @shajum3945 5 лет назад

      We can arrange a bible study, are free to take class on trinity ?

  • @ajobytb6083
    @ajobytb6083 4 года назад

    യേശു ദൈവം അല്ലെങ്കിൽ ആർക്കും ഒന്നും സംഭവിക്കുകയില്ല. വേ3 പുസ്തകം യേശുവിനെക്കുറിച്ച് എന്ത് എന്നു പറയുന്നുവോ അതാണ് യേശു ''

  • @thomasantony7366
    @thomasantony7366 4 года назад

    I love all the teachings of this pr. CHASE except the trinity. I wonder how can he count the only One God, as per the first commandment!! Its false preaching to count the God.

  • @martinjyjy4389
    @martinjyjy4389 5 лет назад

    സർ, ഇതേക്കുറിച്ച് നല്ല ഒരു പുസ്തകം എഴുതികൂടെ --നൃത്വം വിട്ട്. ബാംഗ്ലൂരിലെ അച്ചാന്റ്റെ പഠപ്പിക്കലും വിട്ടു കളയരുത്.

  • @NewRevelations
    @NewRevelations 5 лет назад +1

    ഇപ്പൊ താങ്കൾ തന്നെയാണ് 3 ദൈവത്തിൻറെ സൃഷ്ടികർത്താവ്

    • @likejesus3348
      @likejesus3348 4 года назад

      താങ്കൾ ഒരു റൂമിൽ ഇരുന്ന് ദുരുപദേശം പറയുന്ന ഒരു cult(കൾട്ട്) ആണ്.. തങ്ങൾക്ക് ഒരു മാനസാന്തരത്തിന്റെ വചനം കേൾക്കാനും, മാനസാന്തരപ്പെടുവാനും ഉള്ള മനസില്ല ...

    • @NewRevelations
      @NewRevelations 4 года назад

      @@likejesus3348 തെളിച്ചു പറയൂ സഹോദരാ,. ഒരു ഉപദേശം പരിശോധിച്ച് പഠിക്കുന്ന തല്ലേ,..... പരിശോധിക്കാതെ വിധിക്കുന്നത് നേക്കാൾ നല്ലത്....

    • @thomascrown0078
      @thomascrown0078 2 года назад

      Really the topic is so confused

  • @ajobytb6083
    @ajobytb6083 4 года назад

    താങ്കൾ ഒരു ദുരന്തമായല്ലോ പാസ്റ്റർ