ഒറ്റ രാത്രിയില്‍ കാണാതായ ഗ്രാമം!!! ഇന്നലെ അര്‍ദ്ധരാത്രി നടന്നതെന്ത്!!! Wayanad Landslide explained

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 12

  • @AthiraMani-iz5gq
    @AthiraMani-iz5gq 2 месяца назад +8

    അർജുന്റെ വാർത്തയുടെ വേദന ഇപ്പോഴും മനസ്സിൽ നിന്ന് മാറിയിട്ടില്ല ഇതും കൂടി ആയപ്പോൾ മനസ്സ് മരവിച്ചു പോകുന്നു 🙏🏻😔😰😰😢😢😢😢

  • @Sreejunsouls
    @Sreejunsouls 2 месяца назад +3

    മനുഷ്യൻ തന്നാണ് ഇതിനു കാരണം പറഞ്ഞിട്ട് കാര്യോല്ല പ്രകൃതി തിരിച്ചടികും

  • @lidhinkannankottuvalliyil8968
    @lidhinkannankottuvalliyil8968 2 месяца назад +1

    പരിസ്ഥിതി ലോല പ്രദേശങ്ങളിൽ വസിക്കുന്നത് സേഫ്‌റ്റി അല്ല പാറ പൊട്ടിക്കുന്നത് നിർത്തണം

  • @manishmohan1141
    @manishmohan1141 2 месяца назад

    പ്രേത അനുഭവങ്ങൾ ഇടു

  • @USAr6z
    @USAr6z 2 месяца назад

    🎉

  • @Sreejunsouls
    @Sreejunsouls 2 месяца назад +1

    😖🥺🥲

  • @Active22923
    @Active22923 2 месяца назад +1

    ഇത് കേരളമാണ് ഇവിടെ ഒരു ക്യാപ്റ്റൻ ഉണ്ട് ❤

  • @harijith5
    @harijith5 2 месяца назад +6

    കുടിയേറ്റമാണ് ഇതിന് കാരണം

    • @jeep2173
      @jeep2173 2 месяца назад +3

      അമിതമായി പെയ്ത മഴയാണ് കാരണം അല്ലാതെ മനുഷ്യൻ അവിടെ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. ചുറ്റും തേയില തോട്ടങ്ങൾ മാത്രമാണുള്ളത് എല്ലാവരും പറയുന്നത് കേട്ട് മണ്ടത്തരം പറയരുത് അറിവില്ലാത്തവർ പറയുന്നത് കേട്ട് വിവരമില്ലാത്ത ചേട്ടൻ ഇങ്ങനെ പറഞ്ഞത് മോശമായിപ്പോയി

    • @Jeevanjoseph1578
      @Jeevanjoseph1578 2 месяца назад

      ​@@jeep2173 വയനാടും ഇടുക്കിയും പോലെ ഉള്ള കാടുകളിലും തിരദേശ പ്രദേശങ്ങളിലും താമസിക്കുമ്പോൾ സൂക്ഷിക്കണം എപ്പോൾ എന്ത് വേണമെങ്കിലും സംഭവിക്കാം