മുസ്തഫാബാദ് ഇനി ശിവപുരി 🤣 ഡൽഹിയിൽ പട്ടിണി മാറി | Malayalam News | Sunitha Devadas
HTML-код
- Опубликовано: 10 фев 2025
- Please Subscribe @SunithaDevadasRUclips
Mohan Singh Bisht, who won the Mustafabad seat in the Delhi Assembly in the recently concluded elections, reiterated that he would rechristen Mustafaad as Shiv Puri or Shiv Vihar
Disclaimer
When you comment here, please remember to be respectful and follow youtube community guidelines.
The views, opinions, and statements expressed in the comments section of this RUclips channel are solely those of the individuals posting them and do not necessarily reflect the opinions of this youtube channel.
.................................
#delhielection2025 #modi
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #KeralaNewsLive #MalayalamNewsLive
രാഹുൽ ഗാന്ധി എന്ത് ചെയ്യാനാ ഇലക്ഷൻ കമ്മീഷൻ വരെ മോദിക്ക് വേണ്ടി പണിയെടുക്കന്നുണ്ട്
Rahul gandhi നെ ആദ്യം മാറ്റണം അയാൾ പോരാ....
കോൺഗ്രസ് ഇൻഡ്യ കൂട്ടുകെട്ടിനെ വഞ്ചിച്ച് ഒറ്റക്കു മത്സരിച്ചതാണ് ബിജെപിയുടെ വിജയത്തിനു കാരണമായതെന്ന് രാഷ്ട്രീയം അറിയുന്നവർ വിലയിരുത്തുന്നു.
സത്യം. രാഹുലും, ഒപ്പം പ്രിയങ്കയും ഒരുമിച്ച് വന്നപ്പോൾ ഭരണത്തിന് ചില മാറ്റങ്ങൾ വന്നു തുടങ്ങി....
എന്നാൽ ഇന്ത്യ മുന്നണി ഉണ്ടെങ്കിൽ വളരെ ശ്രദ്ധിച്ചും, സഹകരിച്ചും, പഠിച്ചും, മുന്നോട്ടു പോകാൻ കഴിഞ്ഞാൽ....
തട്ടിക്കൂട്ടി പാർട്ടിയെ നിർത്തുന്നു. മുന്നണിയും തട്ടികൂട്ടി ഇലെക്ഷൻ വേണ്ടി മാത്രം....
ആദ്യം ഇവർ ഒന്നിക്കട്ടെ. ഇത്രയും ചട്ടക്കൂടുള്ള ഒരു പാർട്ടി കഴിഞ്ഞ 27 വർഷം കാത്തിരുന്നുതു, മറക്കേണ്ട..... ലോകം കിട്ടിയിട്ടും, സ്വന്തം കുടുംബം കിട്ടാൻ അവർക്കു ഇത്രയും നാൾ ഇരിക്കേണ്ടി വന്നുവെങ്കിൽ, ഒന്നു രണ്ടു തോൽവി ജയത്തിന്റെ മുന്നോടിയായി കരുതി പരിശ്രമിക്കുക. 😍😍
ബിജെപി യുടെ ഒരു സീറ്റിലെവിജയം പോലും നേരായ മാർഗത്തിലല്ല, എല്ലാം സംശയം
Njamantey allkar jayikuna evm super alley
❤നാം ഒരിക്കലും ഒന്നിച്ചു നിൽക്കരുത് ഒന്നിച്ച് നിന്നാൽ ബിജെപി തോൽക്കും. അതുകൊണ്ട് എല്ലാവരും ചിതറി ചിതറി വോട്ട് ചെയ്യുക.
😂😂😂
സത്യം, ഡൽഹിക്കാരുടെ എല്ലാ പ്രശ്നവും തീർന്നു, അബ്ദുല്ല കുട്ടിയുടെ മനോഹരമായ രാജ്യം
കഞ്ഞി കിട്ടിയില്ലെങ്കിലും വേണ്ടില്ല, പെരുമാറ്റി കിട്ടിയാൽ മതി എന്നതാണ് ഭൂരിഭാഗത്തിന്റ പ്രശ്നം. അതോണ്ടല്ലേ രണ്ടാമതും കസേര കൊടുത്തത്
Correct, evide vare ethum ennu nokkaam, 😮
തലസ്ഥാനത്തിൻ്റെ ' പേരും കൂടി 'മാറ്റണം.' ഹനുമാൻ നഗർ ' എന്നാക്കണം
😂
Yamapuri ennakkiyalum kollaam
തലസ്ഥാനം ഗുജറാത്ത് ആക്കിയാലും മതി
ഇവർക്ക് കുറെ പേര് മാറ്റലും വർഗീയത ഉണ്ടാക്കി തമ്മിൽ തല്ലിക്കലും വിദ്വേഷം വളർത്താലും അല്ലാതെ ജോലി ഉണ്ടാക്കാനോ പട്ടിണി മറ്റാനോ ജനങ്ങളുടെ പ്രശ്നങ്ങൾ തീർക്കാനോ നേരമില്ല ല്ലോ
@@ptr18 correct
@@ptr18 ഞമ്മക്ക് അതാണ് പെരുത്ത്..... ഇഷ്ടം...???
60 kollam baricha team padinni matiyo
60 വർഷം ഇന്ത്യ ഭരിച്ച team avide. എന്നിട്ടു പട്ടിണി മാറിയോ. മോദി കക്കൂസ് പണിതത്തിന് വിമർശനം ആയിരുന്നല്ലോ. 60 വർഷം ഭരിച്ചിട്ടും അതു പോലും ഉണ്ടാക്കാൻ കഴിയാത്ത team anu dialogue adikkinnthu.
ഓവൈസി എന്ന നപുംസകവും, കോൺഗ്രസ് എന്ന വിഘടന വാദികളും കൂടി bjp ക്കു ഡൽഹി ഭരണം എളുപ്പമാക്കി.
ഗോവയിൽ ആപ് സഖ്യമില്ലാതെ മത്സരിച്ചു കുറഞ്ഞവോട്ടുകൾക്കു കോൺഗ്രസ് പലയിടത്തും തോറ്റു..
ഹരിയാനയിൽ അതേ കാര്യം ആപ് ചെയ്തു പഞ്ചാബിൽ ഗുജറാത്തിൽ അതേ കാര്യം ചെയ്തു.. പിന്നെ ഡൽഹിയിൽ നാല് സീറ്റ് ചോദിച്ച കോൺഗ്രസിനെ ആപ് കളിയാക്കുകയായിരുന്നു പിന്നെ കോൺഗ്രസ് എന്ത് ചെയ്യണം ഡൽഹിയിൽ മത്സരിക്കാതെ മാറി നിൽക്കണോ
മാഡം എന്നാ പിന്നെ പിണറായിയെ വിളിക്കാം ഇന്ത്യാമുന്നണിയെ നയിക്കാൻ.. സിപിഎം അല്ലേ ശരിക്കും ബിജെപിയുടെ ജൂനിയർ ടീം..
rasheede..nee.mari.chinthiku.rasheedu.anu.engil.
ഇത് ഭ്രമയുഗം , കലിയുഗത്തിൻ്റെ ഒരു അപഹാരമാണ് സുനിതാ,എല്ലാം മാറും !
❤ സുനിതേ❤ നമസ്ക്കാരം❤ അടിപൊളി❤
ശിവലിംഗം എന്നാകുന്നതാണ് ഉത്തമം😮
തൃശ്ശൂകാർക്ക് ഇനി ഡൽഹിയിൽ നിന്നും പെണ്ണ് കിട്ടും 😂😂
Njangalku avidey ninnenkillum kittullo ningalku athumila
ചിരിക്കാൻ വയ്യ സുനിതാ😄
ഇന്ത്യ യിൽ മാറ്റങ്ങൾ ഉണ്ട് പക്ഷേ സ്ഥലങ്ങളുടെ പേരിൽ ആണ് യെന്ന് , പിന്ന പടവലങ്ങ പോലെ കീപോട്ടും
കേജ്രിവാൾ അല്ലേ കോൺഗ്രെസ്സുമായി സഖ്യo ഇല്ലെന്ന് ആദ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും ഒറ്റക്കല്ലേ a a p മത്സരിച്ചത്. ഇപ്പോൾ തോൽക്കാൻ കാരണം അവരുടെ ഭരണത്തിന്റെ പാളിച്ചകൾ ആണ് അല്ലാതെ കോൺഗ്രസിന്റെ പണി ആപ് യെ വിജയിപ്പിക്കലല്ലല്ലോ. അല്ലെങ്കിൽ സഖ്യo ഉണ്ടാക്കണം.
ഡെല്ലിയുടെ കലികാലം തുടങ്ങി അവിടത്തെ ജനം സന്തോഷിക്കട്ടെ
അറബി കടലിൻ്റെ പേര് എപ്പോൾ വേണമെങ്കിലും മാറ്റം വരും
Hinduism പുഴുങി തിന്നു പട്ടിണി മാറ്റും ഹല്ല പിന്നെ😊
Supper
ചൈന ഇന്ത്യയുടെ മണ്ണ് കൈയേറി ചൈനീസ് പേർ ഇടുന്നു അങ്ങോട്ട് തിരിഞ്ഞു നോക്കില്ല 56 ഇഞ്ച് രാജ്യ സ്നേഹികൾ ആണെങ്കിൽ ചൈനയുടെ പേര് പോലും ഉച്ഛരിക്കുന്നില്ല 🤣🤣🤣
സത്യമായ യാഥാർത്ഥ്യം👍
👍🏻👍🏻💪🏻
👋 sunitha ❤❤❤❤❤
🔥👍🔥👍👍
ഡൽഹിയിൽ ഇരട്ട എഞ്ചിനായി മണിപ്പൂർ ആകാം👹 ഡൽഹി ന്യൂനപക്ഷങ്ങൾ ജാഗ്രതൈ❣️👻
അബ്ദുള്ളക്കുട്ടിയുടെ പേര് അടിപൊളി.
അമരേഷ് പുരി😂😂😂
👍
സൂപ്പർ..
BJP feels alergy on Muslim name. Sympathy on Muslims who voted for BJP.
ശിവ ലിങ്കം എന്നല്ലേ നല്ലത്
🎉🎉🎉
👍👍👍👍😄😄😄
SDPI നേതാവ് ഇ അബൂബക്കർ സാഹിബ് പറഞ്ഞ ഒരു വാക്കുണ്ട്
രാഷ്ട്രീയ തട്ടുകടയാണ് AAP എന്ന്
എത്ര സത്യം
ചേച്ചി 💪🏻💪🏻💪🏻💪🏻
👏
മാത്രമല്ല കേജിരി,, വാൾ ""ഇനിമുതൽ കേജരി,, പിച്ചാതി,, ആയി അറിയപ്പെടും,,, യമുന നദി ഇന്ത്യൻ മഹാ സമുദ്രം എന്നും അറിയപ്പെടും
അതുകൊണ്ടല്ല മോളെ.. മാമൻ ഫ്രാൻസിലും US ലും ചെല്ലുമ്പോ ട്രമ്പണ്ണൻ പിടിക്കും.. മണിപ്പൂർ വിഷയം പൊക്കും വിടൂല.. മാമനതറിയാം.. അതിനുള്ള ട്രിക്കല്ലേ ഇപ്പൊ ആ രാജി വപ്പിക്കൽ ന്നാ തംശയം
സത്യം,,,,,,
ഇന്ത്യയിൽ കുറച്ച് വർഷത്തേക്ക് ഇതൊക്കെ മതി ഇതൊക്കെ തിന്ന് മനുഷ്യൻ ജീവിക്കട്ടെ
എന്തെങ്കിലും ചെയ്യ് കഴിക്കട്ടെ ഡൽഹി 🤣🤣🤣🤣
ഇനി ഡൽഹിക്കാർക്ക് ശിവലിംഗം സൗജന്യമായി കഴിക്കാം 😂😂😂 ഇനി റേഷൻ അവിടെ ഇല്ല.
👌🏻👌🏻👍🏻😂
😂😂😂👍
❤❤❤❤❤❤❤❤
കൊറോണ സമയത്തു നടന്നു പോകുന്ന പാവങ്ങളേ വടികൊണ്ട് തല്ലുന്ന വീഡിയോ ലോകം മറന്നിട്ടില്ല
💯💯💯💯👌🏻👌🏻
👍😀
👍👍👌👌🌹🌹❤️❤️
ആദ്യ വികസനം തുടങ്ങി, ഇനി അടിക്കടി മുക്കും മൂലയും ഉടച്ചു വർക്കും.
😂😂😂😂😂❤❤❤
ആ ഭയങ്കര മാറ്റം. ഡൽഹി ഇനി പേരുമാറ്റൽ ഗവണ്മെന്റ് രുപികരിക്കും.😅
സുനിത ദേവദാസിന്റെ മെഴുകൽ കാണാൻ നല്ല രസമുണ്ട്..... നാറ്റമുണ്ടെകിലും.....
😂😂👍👍
കോൺഗ്രസ് നു വോട്ട് ചെയ്യുന്നത് മുസ്ലിം മാത്രം എന്നു ആരാ പറയുന്നേ മതേതര പാർട്ടി ആണ് കോൺഗ്രസ്
ഇതാണ് ജെനങ്ങൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ 😂🤣😜🤭???
പഴയ അധിനിവേശ ശക്തികൾ ഇട്ട പേരുകൾ മാറ്റട്ടെ അതിനെന്താ?
എനിക്കും ഒരു sugession ഉണ്ട്. ഡൽഹി സംസ്ഥാനത്തിന്റെ പേര് ഇന്ദ്ര പ്രസ്തം എന്നാക്കണം. തലസ്ഥാനത്തിന്റെ പേര് ഹസ്തിനപുരി. അല്ലാതെ ചെറിയ സ്ഥലത്തിന്റെ പേര് മാറ്റിയിട്ടു എന്ത് കാര്യം.Multi religious Diversity അത് പോലെ നിൽക്കട്ടെ.
Sunitha mol exactly you said.thank you so much ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
Well said
😂😂😂🎉
സുനിത അവസാനം സമ്മതിച്ചു രാഹുൽ ഒരു പപ്പു ആണ് എന്ന് 😂🤡😜
ശിവ ലിംഗം എന്ന് ഇടട്ടെ സമാധാന ധർമം പട്ടിണി ആകരുടെ
കലക്കി ജനങൾക്ക് സത്യംമനസിലായി
കാലപുരി-1 എന്നിടുന്നതാവും ചേരുക.... പിന്നീടുള്ള സ്ഥലത്തിനൊക്കെ നമ്പർ-2,3,4 എന്നിങ്ങനെആവാം... വേണമെങ്കിൽ മോദിക്കും വിശേഷണ നാമം നൽകാം... കാലകിങ്കര മഹാ അധമരാജ'.....
Padu hindu name ayyirunu avidey ellam mugul barana kallathu matiyathalley
ഒറ്റവാക്കിൽ ഉത്തരം ഒവൈസി
BJP യുടെ ആളാണ് ഉവൈസി. ആ ചതിയൻ ആണ് BJP യെ ജയിപ്പിച്ചത്.
ശിവ ലിംഗം എന്നകാമായിരുന്നു 😄🤣🤣
World No 1 Vargiyam party
Njamantey Muslim leage
ഞാൻ ചിരിച്ചു മരിച്ചു. കൂടെ കോൺഗ്രസ്സും എന്നോടൊപ്പം മരിച്ചു 😂
ശിവൻ ഗോപിക്കും ബെയിൽ പൂരി എന്നോ അംബ്രെഷ് പൂരി എന്നോ പാനീ പൂരി എന്നോ ആക്കിക്കൂടെ ❓❓😂
വമ്പൻ വികസനം ആ ഏരിയയിൽ ഇതൊക്കെ തന്നെയാണ് വലിയ വികസനങ്ങൾ
ഗുഡ് ഈവെനിംഗ് സുനിത 💞
സ്നേഹാഭിവാദ്യങ്ങൾ 👍🏾💥
.കോൺഗ്രസ് തന്നെയാണ് ബിജെപിയേ അധികാരത്തിൽ എത്തിക്കാൻ വഴി വെട്ടികൊടുത്തത്...??
ലാസ്റ്റ് പറഞ്ഞത് കൊള്ളാം 😃
കഞ്ഞിക്ക് ബിരിയാണിയെന്ന് പേര് മാറ്റിയതുപോലെ
ദില്ലിക്കാർക്ക് ദില്ലിയെന്ന പേരും പോകും. അനുഭവിക്കാനിരിക്കുന്നേയുള്ളൂ
രാഹുൽ ഗാന്ധി മാറി നിൽക്കുന്നതാണ് ബുദ്ധി!
😜😡😜😡😁😁😁😁 ജയ് ചാവാം😜😜😜😡😡😡
മ്മടെ നാട്ടില്‍ ഒരു ബീവിപ്പടി ഉണ്ട്... അടുത്ത് തന്നെ അത് മോദീടെ തള്ളപ്പടി ആകുമായിരിക്കും ലെ 😊
😂പേര്മാറ്റിയാല്‍തന്നെപട്ടിണിമാറ്റിയതുപോലെയാണ്....
അടുത്തത്.നിസാമുദ്ദീന്‍😂😂😂
Kalakki😅....sunitha....cow digital coming.....😮
ചരിത്രം മാറ്റി പേരെഴുതാൻവിട്ടുകൊടുക്കരുത് കോടതിയിൽ പോയി ചെറുക്കണം
സഹോദരി രണ്ടും കല്പിച്ചാണ് എന്നറിയാം..ഇന്റിയുടെ പട്ടിണി ..അതിനു വേണ്ടി. .ഇനിയുള്ള കാലം...ഒരു നമിഷം കൊണ്ടു പതിനായിരം കോടി മുടക്കാൻ. കഴിവുള്ളവരോട് എതിർക്കണ്ട കുട്ടി.
ഇന്ത്യലെ പാവങ്ങളുടെ ദുരിതവും യാത്രയും അത് തന്നെ ധാരാളം. .,അങ്ങനെ ഉള്ള വീഡിയോ നമ്മൾ. പ്രതീഷിക്കുന്നു...നിങ്ങളുടെ ഒറയാൻ പോരാട്ടം വെൻഡ. ഇന്ത്യൻ. ജനതയ്യുടെ കഷ്ട്ടപാട് ലോകത്തെ അറിയിപ്പിക്കുക...എന്റെ ഇ. സഹോദരന്റെ എലാ വിജയ. ആശംസകളും.....
മൊയ്ലാളി പറയുമ്പോഴും ശിവപുരി എന്ന് തന്നെയാവണേ 😜😜😜😜
Welcome.. Good night.. Sunitha devardas.🎉🎉🎉🎉. രാഹുൽ ഗാന്ധി തന്നെ തെരെഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ള കളിയിയിൽ രാഹുൽ ഗാന്ധിയുടെയുടെ സ്വർത്ഥത കണ്ടറിഞ്ഞ് കൊണ്ട് ' ലാഭം നേടിയ ബീ. ജെ- പിയുടെ മുന്നോട്ടുള്ള കളി തന്നെ തെരഞ്ഞെടുപ്പിലും മനസ്സിലാക്കിയിട്ടുണ്ടാകും.💥👎💥👎👎🤩🤩🇮🇳🙏🙏👍👍💪💪💪🎉🎉🎉🚩🚩🚩🚩❤️❤️❤️❤️
മുന്നൊക്കെ കാരെ കാണുമ്പോൾ മാത്രം എന്താ ഇത്ര ചൊറിച്ചിൽ 😂😂😂നമ്മുടെ ബിസിനസ് അതാണല്ലോ എങ്ങനെ 😅😅😅
ഓവൈസി യാണ് താമര, താരം 🎉
അല്ല ശിവൻറെ ലിംഗം എല്ലാം കിട്ടാഞ്ഞിട്ടാണ് അത് പൂരി ആക്കിയത് പൂരി തന്നെയാണോ
ഓന്തും കുട്ടി 😂😂😂
രാമൻ നായർ എന്ന് പെരുമാറ്റിയാൽ നല്ലവരായ രാമൻ നായരുടെ നെഞ്ചിൽ മുറിവേൽക്കും പിരാന്താൻ നായ എന്നാക്കിക്കൂടെ ❓❓❓
ചെകുത്താന്റെ സന്തതികൾ 😊😊😅
70 സീറ്റുള്ള ഡൽഹിയിൽ 14 സീറ്റാണ് കോൺഗ്രസ് ആവശ്യപ്പെട്ടത് എന്നാൽ അതൊരു കൂടിയാലോചനയിലൂടെ 10 സീറ്റ് കിട്ടിയാലും കോൺഗ്രസ് അംഗീകരിക്കും കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ച് മത്സരിച്ചിരുന്നെങ്കിൽ ഒരു 50 സീറ്റ് കിട്ടിയാലും പോകട്ടെ ഒരു 40 സീറ്റ് കിട്ടിയാലും അവിടെ ഡൽഹിയിൽ ഭരിക്കാമായിരുന്നു . എല്ലാത്തിനും കുറ്റക്കാർ കോൺഗ്രസ് ഏഴു സീറ്റിൽ അവിടെ സിപിഎം മത്സരിച്ചു എത്രയെണ്ണത്തിൽ സിപിഎം വിജയിച്ചു?? സുനിതാ ദേവദാസ്?? എല്ലാവർക്കും കോൺഗ്രസിനെ തകർക്കണം ബിജെപി എന്ത് തട്ടിപ്പ് നടത്തിയാലും കൊള്ളാം ഇവിഎം തട്ടിപ്പ് ആയാലും കോൺഗ്രസിനും ജോലി പാർട്ടിക്കും ഒക്കെ കിട്ടുന്ന വോട്ടുകൾ ഇല്ലാതാക്കി ബിജെപിയുടെ കള്ള വോട്ടുകൾ വർദ്ധിപ്പിച്ച് ബിജെപി വിജയിച്ചാലും ആർക്കും ഒരു പരാതിയുമില്ല കുറ്റം എല്ലാം കോൺഗ്രസിന് മാത്രം 😊
😂😂😂
രാമൻ നായരല്ല രാമപ്പുലയൻ
രാഹുൽഗാന്ധി ഉടനെ ഉടനെ വിദേശത്തേക്ക് ഒരു ടൂർ പോവും.
India ❌ bharatham ✅ Sulthan bathery ❌ ganapati vattam ✅ Musthafabad ❌ Shivapuri ✅ Ithinte okke aavashyam undo ?
പാവം സേച്ചി
ഏകധിപത്യത്തിനു പിന്തുണ ഇല്ല കഴിഞ്ഞത് കഴിഞ്ഞു പേര് മറ്റേണ്ടത്തില്ല മുസ്ലിം സഹോദരൻ കളുടെ മനസ് വേദനിക്കില്ലേ . രാജ്യത്തിന്റെ വികസന വും ജനങ്ങൾക്കുള്ള ഷേമ പ്രവർത്തനത്തിന് ആണ് ഊന്നൽ കൊടുക്കേണ്ടത് പേര് മാറ്റത്തിനു പ്രശക്തി ഇല്ല മറ്റുള്ള സ്ഥലങ്ങളിൽ ഇലക്ഷൻ നിൽ ഉള്ള വോട്ട് പോകും ഹിന്ദുക്കളുടെ വോട്ടു കൊണ്ടു മാത്രം ഒരു പാർട്ടിയും ജയിക്കില്ല
സുനിതാ ഞ്ഞാൻ ചിരിച്ചു ചിരിച്ചു കുടലുളുക്കി😂
പ്രാന്ത് എന്ന് തുടങ്ങി 😂
ശിവപുരി എന്നുള്ളത് ശിവലിങ്കം എന്നാക്കിയാൽ പോരെ അതാവുമ്പോൾ ഉണരാത്തവരും ഉണരും
Sunita super , but be careful
😅
Hi chechi 😊