USB ബോർഡ് ഇനി ഒന്നും വിളിച്ച് പറയില്ല🤐🤐. Non announcement USB Board

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 155

  • @vasum.c.3059
    @vasum.c.3059 3 года назад +17

    On ചെയ്യുമ്പോഴും,മോഡ് മാറ്റുമ്പോഴും ഉള്ള ആ അനൗൻസമെന്റ് ഇല്ലങ്കിൽ തന്നെ നന്നായിരിക്കും.പിന്നെ മറ്റുള്ള connector കൂടി നല്ല വയർ ആണെങ്കിൽ അതും കൊള്ളാം.

  • @muhammedadil4463
    @muhammedadil4463 3 года назад +23

    Announcement poyal thanne oru brand amplifier nte feel varum

    • @rajelectronic
      @rajelectronic  3 года назад +2

      വളരെ ശെരിയാണ്

  • @abhilashptb3199
    @abhilashptb3199 3 года назад +11

    ഈ Anouncement ഒരു ശല്യം തന്നെയാണ് ... ഞാൻ മുൻപ് വീഡിയോ ബോർഡ് ആണ് Use ചെയ്തിരുന്നത് ,അതിൽ പക്ഷേ Songs play ചെയ്യുമ്പോൾ humming Prblm ഉണ്ടായിരുന്നു ... വീഡിയോ കളർ ടോൺ ഒരു green shade ഉണ്ടായിരുന്നു ... വീഡിയോ ബോർഡ് ഏതാണ് നല്ലത് ?

  • @radiosivji
    @radiosivji Год назад +1

    Your videos are very clear and sharp to watch . Please keep it up

  • @r4audios436
    @r4audios436 3 года назад +8

    ശല്യകേടായിരുന്നു ..ഇപ്പോൾ സമാധാനമായി. ഇനി ഇതിന്റെ രൂപവും ഒന്ന് മാറ്റിയാൽ നന്നായിരുന്നു

  • @bijinbabuveliyil3216
    @bijinbabuveliyil3216 3 месяца назад

    സൗണ്ട് ബാറിൽ അന്നൗൺസ്‌മെന്റ് സൗണ്ട് ഒഴിവാക്കാൻ എന്താണ് മാർഗം

  • @SarathSarath-xt9tc
    @SarathSarath-xt9tc 2 года назад

    Class ab 3ds 7297 a.c. amblifer evide kittum bro ?rediyo cliyaraayi kittaan vendi ningalude oru vedio kandathaaa

  • @HappyArcticFox-jw5es
    @HappyArcticFox-jw5es 21 час назад

    ചേട്ടാ പ്രൈസ് എത്ര

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад +4

    ഓൺ ആകുബോൾ തന്നെ ബഹളം ആണ് മോഡ് മോഡ് എന്ന് 😭👏👍

  • @shabeerkv8734
    @shabeerkv8734 3 года назад

    Bro. Car under seat subwooferine kurich enthaaan abiprYam comfortable aaano

  • @alphawolf1532
    @alphawolf1532 3 года назад +2

    Dual supply ഉണ്ടാക്കാൻ video uploading ചെയ്യുമോ

  • @navas.tnavas.t669
    @navas.tnavas.t669 2 года назад

    Thank you🙏

  • @Sharon-xu1xb
    @Sharon-xu1xb 3 года назад +1

    Announcement adyam okey Oru rasam ayirunnu pinne verupayi standard illa.ith poliyanu 🥰

  • @musthafamusthafa2840
    @musthafamusthafa2840 Год назад

    കരോക്കേ ചെയ്യുമ്പോൾ നല്ല മ്യൂസിക് മിക്സിംങ്ങ് കിട്ടുമോ

  • @farhanae6799
    @farhanae6799 Год назад +1

    ഈ ബോർഡിൽ ചെറുതായിട്ട് humming ഉണ്ടല്ലോ
    അത് എന്ത് കൊണ്ടാണ്

  • @babysebastian7405
    @babysebastian7405 3 года назад +1

    ഫോൾഡർ read ചെയ്യുമോ 🤔🤔

  • @mikkachemban
    @mikkachemban 2 года назад

    Ee module 2.1 amplifer use chyan pato alla ithil inbuilt bayi bt bord undallo athonda

  • @anilkumaranil4022
    @anilkumaranil4022 3 года назад +2

    ഞാൻവാങിച്ചു super 👍👍

  • @shieldbeats5975
    @shieldbeats5975 3 года назад

    Ee bordin ethra ayi

  • @mithunjs2533
    @mithunjs2533 3 года назад +14

    എന്താണേലും 150 രൂപയുടെ പാനലിന്റെ അതെ ബോഡി 😂

  • @samsonpdputhenpurackal3461
    @samsonpdputhenpurackal3461 3 года назад

    cod Less mic work ചെയ്യുമോ?

  • @anvlogsbyanandhu7843
    @anvlogsbyanandhu7843 2 года назад +2

    Ippam shop Price ethraya !!???

  • @sudhirsharma9684
    @sudhirsharma9684 3 года назад

    Why this Karaoke Echo Mic Bluetooth Usb Kit Remote with Encoder Volume not Available on Flipkart & Amazon.

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад

    E board use cheithu Bluetooth speaker video cheyyamo

  • @Jayarajdreams
    @Jayarajdreams 3 года назад +1

    ഭയങ്കര ശല്യമാണ് announcement. ചിലപ്പോൾ റൂമിൽ ഇരിക്കുന്നവർ വിറച്ചു പോകും Full volume ത്തിൽ announcement കേട്ടിട്ട് ഞാൻ തന്നെ ഞെട്ടാറുണ്ട്. അത് കാരണം on ചെയ്യുമ്പോ ചെവി പൊത്തി പിടിച്ചാണ് cheyyaru

  • @SanthoshKunjuSanthoshKunju
    @SanthoshKunjuSanthoshKunju 3 года назад

    വീഡിയോ നന്നായിട്ടുണ്ട് 👍👍👋👋

  • @rockybai418
    @rockybai418 3 года назад +1

    Dc 12 v 30amp undakunna vedio details ayit cheyyo?

    • @nidhincp298
      @nidhincp298 3 года назад

      ഓണത്തിനിടയ്ക്ക് പുട്ട് കച്ചവടം

    • @abhisvibetech6121
      @abhisvibetech6121 3 года назад

      @@nidhincp298 🤣🤣🤣

    • @nidhincp298
      @nidhincp298 3 года назад

      @@abhisvibetech6121 😀

  • @electrictech6142
    @electrictech6142 3 года назад +2

    Video poli🔥🔥🔥

  • @venutuv
    @venutuv 5 месяцев назад

    എഫ് എം സ്റ്റീരിയോ കിട്ടുന്നയുഎസ്ബി ബോർഡ് ഉണ്ടോ...

  • @anannyasriflex3728
    @anannyasriflex3728 2 года назад

    FM antenna evideya connect cheyyunnathu ?

    • @rajelectronic
      @rajelectronic  2 года назад

      അതിൽ കണക്റ്റ് ചെയ്യാനുള്ള സ്ഥലമുണ്ട്

    • @anannyasriflex3728
      @anannyasriflex3728 2 года назад

      @@rajelectronic അതെ..
      താങ്കളുടെ ഒരു വിഡിയോയിൽ ആ കണക്ഷൻ പോയിന്റ് കാണിച്ചതായി ഓർക്കുന്നു.
      പക്ഷെ ബോർഡിൽ നോക്കിയിട്ട് മാർക്കിങ് ഒന്നും കാണുന്നില്ല.
      എന്തായാലും കണക്ട് ചെയ്യാൻ പറ്റും എന്ന് ഉറപ്പിച്ചതിനു നന്ദി.
      താങ്കളുടെ ചാനലിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ....

  • @Juanarjun
    @Juanarjun 3 года назад

    Bro subwoofer inte paper mattiyaal athinte bass thirichu kittumoo

  • @mathewjohn1003
    @mathewjohn1003 3 года назад

    Cheta ente buletooh board dead ayi athintnte solution please onnu paraumo

  • @appu3231
    @appu3231 3 года назад

    Bro ithil modulile selector buttons remove cheyth ampil vekkan pattuo.. Randu modelilim

  • @anugrahkumar3060
    @anugrahkumar3060 3 года назад

    Bass treble um nalla reetiyil kittunundo chetta

  • @sarathmd1510
    @sarathmd1510 3 года назад +3

    5 volt സപ്ലൈ വരുന്ന വയറിൽ ആ കോർ ഉപയോഗിച്ചിരിക്കുന്നത് എന്തിനാണ്?

    • @rajelectronic
      @rajelectronic  3 года назад +2

      നോയ്സ് കുറക്കാൻ

    • @sarathmd1510
      @sarathmd1510 3 года назад

      @@rajelectronic tnx 👍

  • @sudhirsharma9684
    @sudhirsharma9684 3 года назад

    Which shop available this Moddule usb karaoke echo with Encoder Volume please tell me I want 1pc for personal use .

  • @a4audiophile92
    @a4audiophile92 3 года назад +3

    Bro നമ്മൾക്ക് 150 രൂപയ്ക്ക് കിട്ടുന്ന ബ്ലൂടൂത്ത് ശെരിക്കും stereo Sound ആണോ നൽകുന്നത്.... ഒന്ന് check ചെയ്‌ത് പറയാമോ പ്ളീസ്...

    • @jomonthomas3052
      @jomonthomas3052 3 года назад

      👍💯💯💯💯💯💯💯💯💯💯

    • @nafihmuhammed1536
      @nafihmuhammed1536 3 года назад +1

      Yes checked 👍🏻

    • @praveenvazhipokkil739
      @praveenvazhipokkil739 3 года назад

      യെസ് പക്കാ സ്റ്റീരിയോ

    • @a4audiophile92
      @a4audiophile92 3 года назад +1

      @@praveenvazhipokkil739 ചാനൽ seperation ശെരിക്കും കിട്ടുന്നുണ്ടോ..

  • @maheshkonginikongini662
    @maheshkonginikongini662 3 года назад

    ഹായ്.ഞാൻ ഈ എ നോൻസ് മന്റ് ഇല്ലാത്ത ബോഡ് വാങ്ങി. പക്ഷേ അതിന് ഒരു കുഴപ്പം ഉണ്ട്.കരോക്കെ പാടുമ്പോൾ മ്യൂസിക്ക് ഗയിൻ അഡ്ജസ്റ്റ്മെന്റ് ഇല്ല.

  • @HarkeshKumar-dy4ik
    @HarkeshKumar-dy4ik 2 года назад

    Cost

  • @SAJI81328
    @SAJI81328 2 года назад

    USB BT 062 evide kittum? Vila ethra?

  • @shiraspyr5503
    @shiraspyr5503 3 года назад

    MPF 102 equivalant transistor ethanu marketil avilable

    • @rajelectronic
      @rajelectronic  3 года назад

      www.componentsinfo.com/mpf102-pinout-equivalent/

    • @shithin.t4943
      @shithin.t4943 3 года назад

      Equivalent check cheyyan mobile application undo

  • @sudhirsharma9684
    @sudhirsharma9684 3 года назад

    Very nice product I like very much.

  • @appu3231
    @appu3231 3 года назад

    Mic connect cheyyan pattuo randu boardilum

  • @nsdinkardinkar7256
    @nsdinkardinkar7256 3 года назад

    FM stereo reception aanoo?

  • @bineshmj8286
    @bineshmj8286 2 года назад

    ഈ ബോഡ് കാർ സ്റ്റീരിയോയുടെ Fm ൽ കണക്ടാകുമോ

  • @electrictech6142
    @electrictech6142 3 года назад +3

    First view😄😄😄

  • @shieldbeats5975
    @shieldbeats5975 3 года назад

    Ee boardinn ethra watt out put aa kittunne??

  • @sudheerk9050
    @sudheerk9050 3 года назад

    ഇതെവി ടു ന്ന്
    കിട്ടും?

  • @somankarad5826
    @somankarad5826 3 года назад

    സൂപ്പർ വീഡിയോ

  • @rajeevp579
    @rajeevp579 2 года назад

    Ithil SD card working ano bro?

  • @Track_buggy70
    @Track_buggy70 3 года назад

    Pazhaya Bluetooth illatha boardil announcement vannirunnilla ippozhulla Bluetooth USB ilanu announcement kooduthalum . quality yum pazhaya usb kk aayirunnu

  • @harri625
    @harri625 3 года назад

    Ente car stereo not working...'no audio' ennu kanikkunnu.. enthaayirikkum problem..?

    • @rajelectronic
      @rajelectronic  3 года назад

      സെറ്റ് ഏതാണ്

    • @harri625
      @harri625 3 года назад

      @@rajelectronic Panasonic

  • @jayarajkg7635
    @jayarajkg7635 2 года назад

    ഇത് ഇപ്പോൾ ലഭ്യമാണോ?

  • @JoseFrancis2050
    @JoseFrancis2050 3 года назад

    ഈ ബോർഡിൻ FLAC ഫയൽ പ്ലേ ആകുമോ?

  • @shibups2365
    @shibups2365 2 года назад

    5 വർഷം മുൻപ് ഉണ്ടാക്കിയ ampile modulinu അനൗൺസ്‌മെന്റ് ഒന്നും ഇല്ലല്ലോ 🤔

    • @rajelectronic
      @rajelectronic  2 года назад +1

      ശെരിയാണ് പിന്നീട് വന്ന എല്ലാ usb board ഉം announcement ഉള്ളതാണ്

  • @jayeshnair877
    @jayeshnair877 2 года назад

    രണ്ട് Channe| outഉം ഒരു പോലെ കിട്ടുന്നുണ്ടോ. എനിക്ക് ഒരു ചാനൽ Sound കരോക്കെ പോലെ vocal Sound കുറഞ്ഞ് ഒരു കഴുത്തിൽ പിടിച്ചപോലെ. why

    • @rajelectronic
      @rajelectronic  2 года назад

      എനിക്ക് കിട്ടിയതിൽ എല്ലാം നല്ലതായിരുന്നു

  • @purushothamana3102
    @purushothamana3102 2 года назад

    ഞാൻ വാങ്ങി. SD card work ചെയ്യുന്നില്ല. Fm ശരിയില്ല. Mic ok, usb ok.

  • @pks2828
    @pks2828 3 года назад

    Bro ith ethra mA edukkum?

  • @georgekjose555
    @georgekjose555 2 года назад +1

    ഇതിന്റെ blue tooth തീരെ റെയ്ഞ്ച് കിട്ടുന്നില്ല....
    എന്തെങ്കിലും Solution ഉണ്ടോ?

    • @rajelectronic
      @rajelectronic  2 года назад

      10മീറ്റർ കിട്ടും

    • @georgekjose555
      @georgekjose555 2 года назад

      @@rajelectronic 5 മീറ്റർ അപ്പുറം കട്ട് ആയി കട്ട് ആയി സൗണ്ട് വരുന്നു.

  • @anandakrishnanVU3CPF
    @anandakrishnanVU3CPF 3 года назад

    Super aayittund

  • @ajithkalamassery1
    @ajithkalamassery1 3 года назад +1

    nice

  • @basheerkizhisseri462
    @basheerkizhisseri462 3 года назад

    മൊബൈൽ നമ്പർ തരുമോ

  • @sunilv96
    @sunilv96 2 года назад +1

    ഈ ബോർഡ് ഇപ്പോൾ ലഭ്യമാണോ എവിടെ കിട്ടും

  • @faslusupere1236
    @faslusupere1236 4 месяца назад

    മൈക്ക് not working

    • @rajelectronic
      @rajelectronic  4 месяца назад

      Play ബട്ടൻ അമർത്തി പിടിച്ചുനോക്ക്

  • @abhilashgerman2636
    @abhilashgerman2636 2 года назад

    Usb മൂളക്കം മാറാൻ എന്താ വഴി

    • @rajelectronic
      @rajelectronic  2 года назад +1

      ഇതിൽ ഒരു വീഡിയോ ഉണ്ട്👇👇ruclips.net/p/PL4ZThmuh0H_iQALd2A1D6dEhC-sQd-nML

  • @ഞാൻഒരുമലയാളിv

    Ee announcement off aakkan enthelum margam undo

  • @sajithkv5860
    @sajithkv5860 3 года назад

    Price എത്ര

    • @rajelectronic
      @rajelectronic  3 года назад +2

      വിഡിയോയിൽ പറയുന്നുണ്ട്

  • @remasuresh9696
    @remasuresh9696 3 года назад

    Super

  • @sunilkumar-pl6vq
    @sunilkumar-pl6vq 3 года назад

    നമസ്കാരം,
    ഇത്‌എവിടെയാണ് കിട്ടുക.

  • @reld3016
    @reld3016 3 года назад

    മലപ്പുറം. നിങ്ങളുടെ ഷോപ്പിന്റെ Exact ലൊക്കേഷൻ എവിടെയാണ്.

  • @dibildeva4722
    @dibildeva4722 3 года назад +3

    സമാധാനം 🤝

  • @praveenvazhipokkil739
    @praveenvazhipokkil739 3 года назад +3

    അതിപ്പോ ഓരോ കീഴ്വഴക്കങ്ങളാകുമ്പോ വിളിച്ചു പറയാറാ പതിവ്

  • @studioinnnarayananvazhunno7894
    @studioinnnarayananvazhunno7894 3 года назад +1

    ഈ ബോർഡിനു വേണ്ടി ഞാൻ ഇയാളെ വിളിച്ചു
    എന്നോട് സാധനം കിട്ടാനില്ല എന്നു പറഞ്ഞു എപ്പോൾ കിട്ടും എന്നു ചോദിച്ചപ്പോം ഒന്നും അറിയില്ല... :മൗനം... മൗനം മാത്രം

  • @rajeevor7003
    @rajeevor7003 3 года назад

    ഇതിന്റെ വീഡിയോ ഔട്ട്‌ കിട്ടുന്ന പാനൽ ഉണ്ടോ

  • @geneshpn
    @geneshpn 3 года назад

    രണ്ട് മോഡലും തമ്മിലുള്ള വ്യത്യാസം എന്താണ് ബ്രോ

    • @rajelectronic
      @rajelectronic  3 года назад +1

      അതിൽ പറയുന്നുണ്ടല്ലോ

    • @geneshpn
      @geneshpn 3 года назад

      @@rajelectronic ok

  • @kuttan7660
    @kuttan7660 3 года назад +3

    ചേട്ടാ ഈ ബോർഡിൻറെ വില എത്രയാണ്

  • @sayanthvs4876
    @sayanthvs4876 3 года назад

    🥰🥰

  • @reganaudiochannel
    @reganaudiochannel 3 года назад

    क्या इसे इंडोनेशिया भेजा जा सकता है?

  • @the_alpha10
    @the_alpha10 3 года назад

    🌟🌟

  • @fishtechkerala4065
    @fishtechkerala4065 3 года назад

    👍

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 года назад

    വിളിച്ചു പറയത്ത usb ബോർഡ് തരാൻ പറഞ്ഞ മതിയോ കടയിൽ

    • @rajelectronic
      @rajelectronic  3 года назад +1

      ആ നിലവിളി ഇല്ലാത്ത usb ബോർഡ്തരൂ....... എന്ന് പറഞ്ഞാലും മതി😎😎

    • @santhoshkumar-hu8hy
      @santhoshkumar-hu8hy 10 месяцев назад

      😂

  • @Anilkumar-np3xc
    @Anilkumar-np3xc 3 года назад

    😍😍😍😍👍🏿👍🏿,

  • @purushothamana3102
    @purushothamana3102 2 года назад

    താങ്കൾ sd card ഉഫയോഗിച്ചു കാണിക്കൂ.

  • @nishadvakkatt1283
    @nishadvakkatt1283 3 года назад

    വീഡിയോ ബോർഡ് ഒരു വീഡിയോ ചെയ്യുമോ

  • @legolas...
    @legolas... 3 года назад +1

    ഇതിൽ മൈക്ക് വെക്കുന്ന വീഡിയോ ഇടോ

  • @bineeshbineeshnk6372
    @bineeshbineeshnk6372 3 года назад

    Over price 😏😏

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 года назад

    Non announcement board poli🔥

  • @joyalvarghese4809
    @joyalvarghese4809 3 года назад +1

    1

  • @mastertrics
    @mastertrics 3 года назад

    ബ്രോ ..നിങ്ങൾ കേരളത്തിൽ എവിടെയാണ്? നിങ്ങളുടെ ഷോപ്പ് നേരിട്ട് വന്ന്... സബ് അസംബ്ലിൾ ചെയ്ത് വാങ്ങാൻ ആണ്

    • @rajelectronic
      @rajelectronic  3 года назад +2

      Malappuram

    • @mastertrics
      @mastertrics 3 года назад

      @@rajelectronic താങ്ക്സ്...നമ്പർ തരിക

    • @rajelectronic
      @rajelectronic  3 года назад

      9747301987

    • @reld3016
      @reld3016 3 года назад

      @@rajelectronic മലപ്പുറത്ത്‌ എവിടെയാണ്. Exact ലൊക്കേഷൻ പറയു.

  • @i_tune_s2793
    @i_tune_s2793 2 года назад +3

    Price എത്ര

  • @sanilankr2872
    @sanilankr2872 3 года назад

    👍