2023 Tvs Raider 125 BS6 Full Detailed Review | Price All New Features Mileage | Exhaust Sound Colors

Поделиться
HTML-код
  • Опубликовано: 16 окт 2024
  • 2023 Tvs Raider 125 BS6 Full Detailed Review | Price All New Features Mileage | Exhaust Sound Colors
    പുതുയ ടിവിഎസ് റൈഡർ മാർവൽ എഡിഷൻ മോട്ടോർസൈക്കിൾ രണ്ട് ഓപ്ഷനുകളിലാണ് ലഭ്യമാകുന്നത്. ബ്ലാക്ക് പാന്തർ, അയൺ മാൻ എന്നിവയാണ് ബൈക്കിന്റെ രണ്ട് രൂപങ്ങൾ. ഈ രണ്ട് മാർവൽ കഥാപാത്രങ്ങളെ ആധാരമാക്കി ഡിസൈൻ ചെയ്ത ബൈക്കുകൾക്ക് ഒരേ വില തന്നെയാണുള്ളത്
    ടിവിഎസ് റൈഡർ ബൈക്കിൽ മെക്കാനിക്കലായ മാറ്റങ്ങളൊന്നും വരുത്താതെയാണ് ടിവിഎസ് പുതിയ മാർവൽ എഡിഷൻ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. ടിവിഎസ് റൈഡറിന് കരുത്ത് നൽകുന്നത് 124.8 സിസി, സിംഗിൾ സിലിണ്ടർ, SOHC എഞ്ചിനാണ്. ഈ എഞ്ചിൻ 7,500 ആർപിഎമ്മിൽ 11.2 ബിഎച്ച്പി പവറും 6,000 ആർപിഎമ്മിൽ 11.2 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. കരുത്തിന്റെ കാര്യത്തിൽ മികവ് പുലർത്തുന്ന ബൈക്കാണ് ഇത്.
    ടിവിഎസ് റൈഡർ മോട്ടോർസൈക്കിളിന്റെ മുൻവശത്ത് ടെലിസ്‌കോപിക് സസ്പെൻഷനാണുള്ളത്. ബൈക്കിന് പിന്നിൽ 5 സ്റ്റെപ്പ് അഡ്ജസ്റ്റബിൾ മോണോഷോക്കും ടിവിഎസ് നൽകിയിട്ടുണ്ട്. ബ്രേക്കിങ്ങിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി മുൻവശത്ത് വലിയ 240 എംഎം സിംഗിൾ ഡിസ്കാണ് നൽകിയിട്ടുള്ളത്. ബൈക്കിന് പിന്നിൽ 130 എംഎം ഡ്രം ബ്രേക്കുമായിട്ടാണ ടിവിഎസ് റൈഡർ മാർവൽ എഡിഷൻ വരുന്നത്. മികച്ച സസ്പെൻഷനും ബ്രേക്കിങ് സംവിധാനവും തന്നെയാണ് ഈ മോട്ടോർസൈക്കിളിലുള്ളത്.
    ടിവിഎസ് റൈഡർ മാർവൽ എഡിഷൻ മോട്ടോർസൈക്കിളിൽ സ്പ്ലിറ്റ് സീറ്റുകളുണ്ട്. അലോയ് വീലുകളുമായി വരുന്ന ബൈക്കിലെ ഹെഡ്ലൈറ്റ് എൽഇഡിയാണ്. എൽഇഡി ടെയിൽലാമ്പുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ട്യൂബ്‌ലെസ് ടയറുകൾ, അലൂമിനിയം ഫുട്‌പെഗുകൾ എന്നിവയും ഈ മോട്ടോർസൈക്കിളിൽ ടിവിഎസ് നൽകിയിട്ടുണ്ട്. വളരെ സ്‌പോർടിയായി കാണുന്ന ഓൾ-ബ്ലാക്ക് തീമും ടിവിഎസ് റൈഡർ മോട്ടോർസൈക്കിളിന്റെ സവിശേഷത ആണ്‌..
    #tvs #tvseries #tvsrider #tvsbike #tvsraider #tvseries2023
    #tvserialupdates #newbike #newbikes #tvsrider125 #tvsnewbike #thewickedride #rtr1252vbs6 #motorcycle #tvsapache #rtr125 #tvsracing

Комментарии • 53