പ്രഭാത പ്രാര്‍ത്ഥന March 11 # Athiravile Prarthana 11th March 2022 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 131

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 года назад +6

    എന്റെ സ്നേഹമുള്ള ഈശോയേ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും മാറാവ്യാധികളാൽ കഴിയുന്നവരെയും മക്കളില്ലാത്തവരെയും അനാഥരായി കഴിയുന്നവരെയും മക്കളില്ലാത്തവരെയും വിടില്ലാത്തവരെയും ആഹാരം ഇല്ലാത്തവരെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു ഈശോയേ ഞങ്ങളുടെ സകല പാപങ്ങളും അവിടത്തെ തിരുകുരിശിന്റെ കീഴിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു തിരുവിലാവിൽ നിന്നും ഒഴുകുന്ന തിരുചോരയാൽ കഴുകണമേ എന്റെ നല്ല കർത്താവേ അങ്ങയിൽ ഞങ്ങൾ പൂർണ്ണമായും ശരണപ്പെടുന്നു ഈശോയേ ഞങ്ങളെ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ ഈശോയേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു അങ്ങു ജീവിക്കുന്നു എന്നു ഞങ്ങൾ ഉറപ്പായും വിശ്വസിക്കുന്നു നാഥാ ഞങ്ങളെ കാത്തുകൊള്ളണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമേൻ 🙏✝️🙏✝️🙏💕💕💕🙌🙏🙌🙏🙌🌺🌺🌺👏👏👏🙏🌹🙏🌹🙏

  • @ratnavalliratna4854
    @ratnavalliratna4854 2 года назад +1

    നന്ദി കർത്താവെ അങ്ങേയുടെ നാമത്താൽ ഞങ്ങളുടെ ഇന്നത്തെ എല്ലാം ആവശ്യങ്ങളും സാധിപ്പിച്ചു തന്നതിനെയോർത്തു അങ്ങേയ്ക്കു നന്ദി പറയുന്നു അങ്ങ് ഞങ്ങളുടെ പ്രാർത്ഥന കേട്ടതിനു നന്ദി ഈശോയെ ആമേൻ

  • @babyabdon3131
    @babyabdon3131 2 года назад +1

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ദൈവമേ എൻറെ HUSBANDIENTE ആത്മവീന് നിത്യ ശാന്തി നൽകേണെമേ എന്റെ ഈശോയെ കൊറോണ എന്ന മഹാമാരി ഈ ഭൂമുഖത്തിൽ നിന്നും തുടച്ചുനീക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryangel5891
    @maryangel5891 2 года назад +3

    ഈശോയെ അപ്പാ രക്ഷിക്കണമേ കരുണയായിരിക്കണമേ ആമ്മേന്‍

  • @paulpainting2277
    @paulpainting2277 2 года назад +1

    യേശുവേ. എന്റെ. കടങൾ. തീർക്കാൻ. എന്നെ. സഹായിക്കാണ്യൂമെ

  • @martinjoseph8604
    @martinjoseph8604 2 года назад

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കണെമേ ദൈവമേ എൻെറ പപ്പായുടെആത്മവിന് നിത്യശാന്തി നൽകേണെമേ ആമേൻ ദൈവമേ കെറോണമാഹാരിയെ മറ്റിതരെണെമേ ദൈവമേ ഹാരിമേൻൻെറ അസുഖം മറ്റിതരെണെമേ ദൈവമേ ജുഡ്നെ സുഖമാകേണെമേ ആമേൻ

  • @ripffgaming3953
    @ripffgaming3953 2 года назад +3

    Ammaykorumma amen Ishoykorumma

  • @achumalu8305
    @achumalu8305 2 года назад +2

    Eshoya yella makalayum anugrahekanama amen

  • @tensilaesoyenjangaludekaru9997
    @tensilaesoyenjangaludekaru9997 2 года назад +2

    സ്നേഹമുള്ള ഈശോയെ കരുണ തോന്നണമേ🙏🙏👍

  • @shajushajuvj7886
    @shajushajuvj7886 2 года назад +3

    ഈശോയെ എൻറെ മേലും ലോകമുഴുവൻറെ മേലും കരുണയുണ്ടാകേണമേ......

  • @legendgamingyt6595
    @legendgamingyt6595 2 года назад +2

    Deyvame ellarem anugrahikane bagavane BAGAVATHIYE BAGAVANE GODBLESSALLGODUYIR 18DEYVAME ARKUM ORU KOZHAPAVUM VARALLE MARIYAM DEVI AMME ELLAREM ANUGRAHIKANE DEYVAME ELLAREM ANUGRAHIKANE DEYVAME ARKUM ORU KOZHAPAVUM VARALLE DEYVAME ELLAREM ANUGRAHIKANE DEYVAME ELLAVARKUM NALLATHU VARANE BAGAVANE BAGAVANE BAGAVANE BAGAVATHIYE 🙏🥰❤❤️🤩💗 AYYAPPA ALLAHU YESHU KRISHNA VISHNU RAMA SREE LEKSHMANA SREERAMA SEETHA BHRAMMAVU YESHU RAMA HANUMAN GANAPATHI MURUGA lekshmi LEKSHMANA BAGAVANE ELLAREM ELLARUM ANUGRAHIKANE DEYVAME BAGAVANE DEYVAME 🙏😍❤❤️🤩💗18GODBLESSALLGODUYIR 18🙏🥰❤🤩💗🙏😍❤🤩💗🙏😍❤🤩🙏🥰😍❤❤️🤩🙏🥰😍❤️🤩🙏🥰😍❤❤️🤩🤩18godblessallgoduyir 18🙏😍❤❤️🤩💗💗

  • @tharasoman385
    @tharasoman385 2 года назад

    എന്റെ ദൈവമേ കാത്തു കൊള്ളേണമേ. അനുഗ്രഹിക്കേണമേ. വേദനകൾ മാറ്റി തരേണമേ. വേദനിപ്പിച്ചവരോട് ക്ഷമിക്കുവാൻ എന്നെ ശീലിപ്പിക്കേണമേ. ആമേൻ. 🙏🙏🙏🙏🙏🙏🙏🙏e🌹🌹🌹🌹🙏♥️❤❤❤

  • @praveenapillai579
    @praveenapillai579 2 года назад

    പിതാവെ 🙏🙏🙏🙏🙏നടവ് ചുറ്റം പിന്നെ വയറു വേദന മാറ്റി തരണ 🙏🙏🙏🙏🙏

  • @cletusdamian7794
    @cletusdamian7794 2 года назад +1

    ത്രീലോക നാഥാ അങ്ങയുടെ പൊൻകരം നീട്ടി ലോകസമാധാനം പുനസ്ഥാപിക്കണമേ 🙏അങ്ങയുടെ മകളെ എതിർകുന്ന നരകശക്തികളെ അങ്ങയുടെ തൃപാതത്തിൽ സമർപ്പിക്കുന്നു അവരിലും ദൈവമഹോത്വം കാണിച്ചുകൊടുകേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @bindhuvdas6795
    @bindhuvdas6795 2 года назад

    ❄️🖤❄️ശുഭദിനം❄️🖤❄️🙏🏼✝️🙏🏼കർത്താവെ ഈശോയെ ഞങ്ങളുടെ കുടുംബത്തെയും എല്ലാവരെയും കാത്തുകൊള്ളേണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ നല്ല ഗാനങ്ങൾ ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ🙏🏼✝️🙏🏼🙏🏼🙏🏼❄️❄️❄️🖤🖤🖤🌸🌸🌸💜💜💜🥚🥚🥚♠️♠️♠️👏👏👏💞💞💞🤲🤲🤲💛💛💛🙏🏼🙏🏼🙏🏼

  • @so_niyasebastian6187
    @so_niyasebastian6187 2 года назад +1

    ഈശോയെ അങ്ങു തന്ന എല്ലാം അനുഗ്രങൾ ക്കും നന്ദി പറയുന്നു ഈശോയെ രോഹികളായ എല്ലാമക്കളെയും കാത്തുകൊള്ളണമേ ഈശോയെ നടുവിനുവേദ മൂലം വേദനിക്കുന്ന സോണിയ എന്ന മകൾക്കു രോഗസൗകം നല്കണമേ ആമേൻ

  • @sinisaji9909
    @sinisaji9909 2 года назад +4

    എന്റെ ഈശോയെ ഈ പ്രഭാത ത്തിൽ ലോകം മുഴുവനെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എല്ലാവരെയും കാത്തുകൊള്ളണമേ കരുണയായിരിക്കണമേ 🙏🙏🙏

  • @sureshjacob2307
    @sureshjacob2307 2 года назад +2

    आमेन 🙏

  • @salomijoy5202
    @salomijoy5202 2 года назад +3

    Endessoye njgalode karunakattename amen❤🙏🙏🙏❤🙏🙏🙏❤🙏🙏🙏🌹

  • @zerax8019
    @zerax8019 2 года назад +2

    എന്റെ ഈശോയെ എന്റെ ആദി കുട്ടനോടൊപ്പം കൂടെ ഉണ്ടായിരിക്കണേ .Exam എളുപ്പം ഉള്ളതാക്കണെ .എൻറെ കിച്ചനെയും കുഞ്ഞുങ്ങളെയും കാത്തു കൊള്ളണേ .ആമേൻ പിതാവേ ഹല്ലേലുയ 🙏🙏🙏🙏

  • @bindhushajishaji7932
    @bindhushajishaji7932 2 года назад

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla vazhiyum nalla jeevithavum kittane eshoye Amen

  • @bindhushajishaji7932
    @bindhushajishaji7932 2 года назад

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @samkuttysamuel4413
    @samkuttysamuel4413 2 года назад

    Karthave nangalude sampathika prayasangaleyum nintee makalude roogatheyum mati nangale anugrahikename Amen 🙏🙏🙏✝️

  • @deepabinu222
    @deepabinu222 2 года назад

    ഈശോയേ ഞങ്ങളെ എല്ലാവരെയും കാത്തോളണേ. ഈശോയേ പഠിക്കുന്ന എല്ലാം മക്കളെയും കാത്തോളണേ 🙏🙏🙏🙏

  • @athirasreejith6012
    @athirasreejith6012 2 года назад

    Esoye papikallya njagallude mel karunachoriyaname anugrahikaname arun nu anonjyamaya jeevithapangalliye nalki anugrahikaname Amen

  • @ghristepherlalujoseph3707
    @ghristepherlalujoseph3707 2 года назад

    യേശുവേ സോസ്ത്രം യേശുവേ നന്ദി

  • @bindhushajishaji7932
    @bindhushajishaji7932 2 года назад

    Ente pithave ente eshoye Corona mahamariyil ninnu ellavaryum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @paulpainting2277
    @paulpainting2277 2 года назад +1

    എന്റെ. യേശുവേ. പ്രതനാകേൾക്കനൂമെ

  • @aksgamer5056
    @aksgamer5056 2 года назад

    സ്നേഹമുള്ള Ente esoye ഈ പ്രഭാതത്തില്‍ njan അങ്ങയെ aarathikunnu sthuthikunnu thank you Jesus's amen 🙏🙏🙏 Ente esoye ഈ പ്രഭാതത്തില്‍ എല്ലാ ജനങ്ങളെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു amen അവിടുന്ന് kriba നല്‍കി anugrahikeneme amen 🙏🙏🙏🌹🌹🌹🌹🤲🤲🤲💥💥💥💥🧎‍♂️🧎‍♂️🧎‍♂️🧎‍♂️

  • @lillygeorge8788
    @lillygeorge8788 2 года назад

    Ente Eesoye Varshngalai Kunjugalillathe Vishamikkunna Ella Makkaleyum Samarpichu Prarthikunnu 🙏😭🙏 Anugrahikaname 🙏😭🙏😭🙏

  • @janceysebastin1929
    @janceysebastin1929 2 года назад

    ആമേൻ🙏 കൊറോണ എ൬ മഹാമാരി യിൽനിന്ന് ഞങ്ങളെയു൦ ലോകം മുഴുവനും കാത്തുരക്ഷിക്കേണമെ.

  • @leenaroy5649
    @leenaroy5649 2 года назад

    yesve nanthy...sthostram ...sthuthy...araradhana....mahathowam...

  • @sophiyathampi8140
    @sophiyathampi8140 2 года назад

    Eshoye ellavarkkum nallathu varuthaname eshoye karuna thonnaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye

  • @gracythomas9897
    @gracythomas9897 2 года назад

    Karthave adiyayude yachanakalum apekshakalum thallakalayalle sadhichutharane Mail pettannukitane kaividalle Upekshikalle kathukollane Appacha kadangal veetitharane makalkingotu varanulla vazhium vathilum thadasam koodathe thurakane Appacha Thadasam koodathe visa adichukitane Appacha thadasam koodathe ividevannethi kadangal veetanum nalla jolikita num nallaku dumbajeevitham nayikanum makale koduthanugrahikanum KARUNAYAKANE Anugrahikane niyogangal sadhichutharane kaividalle Upekshikalle kathukollane AyachanakslThalliikakalayalle AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN AMMEN

  • @gifysvlog28
    @gifysvlog28 2 года назад +2

    Eeshoye njan aake vishamathil ayirikkunna e samayath nee ente koode undavane...thamburane enna Kai vidalle...

  • @sarojinileela7340
    @sarojinileela7340 2 года назад

    Ente Jesuve njangalude kudubthente melim logham muzhvante ellam kudubthente karuniyirikanname

  • @sybilpaul5932
    @sybilpaul5932 2 года назад

    Ente yeshuve karuna kaanikkaname, anugrahikkaname rakshikkaname

  • @susanalex6666
    @susanalex6666 2 года назад

    Snehamulla eshoye allavarum aviduthe chiraginkizhil kathukollaname enikku ente joli thirichu kittaname appacha enne kaividalle enne sahaikkan nee mathrame ullu appacha Amen Hallelujah Hallelujah Hallelujah

  • @manjubinny8997
    @manjubinny8997 2 года назад

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കേണമേ💖💖💖🌹🌹🌹

  • @jessyfavourite3811
    @jessyfavourite3811 2 года назад

    ഈശോയെ കൈവിടല്ലേ നന്ദി

  • @lissyxavier9749
    @lissyxavier9749 2 года назад

    ഹൃദയം തകര്‍ന്ന ഞാന്‍ ഭൂമിയുടെഅതിര്‍ത്തിയില്‍നിന്ന്‌ അവിടുത്തോടു വിളിച്ചപേക്‌ഷിക്കുന്നു;
    എനിക്ക്‌ അപ്രാപ്യമായ പാറയില്‍എന്നെ കയറ്റിനിര്‍ത്തണമേ!
    സങ്കീര്‍ത്തനങ്ങള്‍ 61 : 2

  • @alicefrancis9938
    @alicefrancis9938 2 года назад

    Yeshuve logathu ella makaleyum agayude thirumunbil samarpikunu kathu kollaname anugrahikename Corona virus mowlam vedanta anubavikuna ella makaleyum roga sawkam nalagi anugrahikename 🙏🙏🙏

  • @merlinroy8712
    @merlinroy8712 2 года назад

    ഈശോയെ നന്ദി ഹല്ലേലുയ അപ്പാ ഞാൻ ഇന്ന് പുതിയ ജോലിക്ക് പോകുന്നു വിജയം നൽകി അനുഗ്രഹിക്കണമേ എന്നെയും എല്ലാവരെയും അനുഗ്രഹിക്കണമേ ആമ്മേൻ ഈശോയെ ഹല്ലേലുയ 🙏

  • @sarojinileela7340
    @sarojinileela7340 2 года назад

    Ente Amme mathave e papiya enie ammayude neelamelangankiullel kathukollanname

  • @aniejoseph8168
    @aniejoseph8168 2 года назад +1

    യേശുവേ ഞങ്ങളിൽ വന്ന് നിറയണമേ ഞങ്ങളെ കാത്തോളണേ അങ്ങയുടെ ശക്തിയെ ഞങ്ങൾ നിറയ്ക്കേണമേ ഞങ്ങളുടെമക്കൾ കൂടുതൽ വിശ്വാസത്തിൽ വളരുവാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നു🙏 ആമേൻ 🙏

  • @induk3608
    @induk3608 2 года назад +2

    ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🙏🏻സമാധാനം തരണേ 🙏🏻ഒരു ജോലിനൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻❤❤❤

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 2 года назад +4

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏✝️🙏✝️🙏💖💖💖🌷🌷🌷🙏🙌🙏🙌🙏👏👏👏🙏🌹🙏🌹🙏

  • @cicilyjohn7689
    @cicilyjohn7689 2 года назад

    Karthave dyeva. Angramulls randu mauru murumkela thannu angra ehikenme karunakanikenme. Amen

  • @sinifrancissini9577
    @sinifrancissini9577 2 года назад +1

    എന്റെ ദൈവമേ വേദനകൾ സഹിക്കാനുള്ള ശക്തി എനിക്ക് തരണമേ

  • @alicefrancis9938
    @alicefrancis9938 2 года назад

    Yeshuve ente kudubathe samarpikunu makaleyum kathu kollaname ella thadasagal mati tharename anugrahikename 🙏🙏🙏

  • @sarojinileela7340
    @sarojinileela7340 2 года назад

    Ente Jesuve ente papangalum kuruvaklum shemiche angude thirurakathal kazui vishudhreeikanname

  • @lillyjean212
    @lillyjean212 2 года назад

    Jesus I trust in you thank you Jesus amen hallelujah 🙏

  • @salyaby1794
    @salyaby1794 2 года назад

    *വചന പുലരി 11/03/22* ഞാന്‍ ഇരിക്കുന്നതും എഴുന്നേല്‍ക്കുന്നതും അവിടുന്ന്‌ അറിയുന്നു;
    എന്റെ വിചാരങ്ങള്‍ അവിടുന്ന്‌ അകലെ നിന്നു മനസ്‌സിലാക്കുന്നു.
    എന്റെ നടപ്പും കിടപ്പും അങ്ങുപരിശോധിച്ചറിയുന്നു;
    എന്റെ മാര്‍ഗങ്ങള്‍ അങ്ങേക്കു നന്നായറിയാം.
    സങ്കീര്‍ത്തനങ്ങള്‍ 139 : 2-3

  • @sajimalamukal8595
    @sajimalamukal8595 2 года назад

    AMEN 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my Santa and family Joseph and family Antony and family blesson and family Geetha and family Radha and family babu and family Annie and family Meenu and family jiju and family Help Jesus amen

  • @smithabiju3359
    @smithabiju3359 2 года назад

    ആമേൻ 🙏🙏🙏🙏🙏

  • @purnimasukumaran9140
    @purnimasukumaran9140 2 года назад

    Karthve avidunnu matramane njaglke asryam, kathukollaname Amen 🙏

  • @annapaul6358
    @annapaul6358 2 года назад +2

    🙏🏾🙏🏾🙏🏾🙏🏾

  • @rajigs147
    @rajigs147 2 года назад

    ദൈവമേ നന്ദി

  • @bijijoshy1166
    @bijijoshy1166 2 года назад

    നന്ദി ഈശോയെ......

  • @johnythekkuden8594
    @johnythekkuden8594 2 года назад +1

    ameen.....🙏

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus save world Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my all Friends help Jesus amen

  • @girlyasokan2190
    @girlyasokan2190 2 года назад

    Ente esoye kuudeundakename 🙏🥰

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless all children help Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my entire family souls of my father and mother and son bless Jesus amen

  • @manjubinny8997
    @manjubinny8997 2 года назад

    Amen

  • @anchammajosef3537
    @anchammajosef3537 2 года назад

    Amen 🙏🙏👍🙏🙏🌹🌹🌹🌹🌹🌹

  • @hpfh2502
    @hpfh2502 2 года назад

    🙏 amen 🙏

  • @roslinjohn9938
    @roslinjohn9938 2 года назад

    ♥️🌹🙏🌹🙏🌹🙏🌹💝amen

  • @celineclement8133
    @celineclement8133 2 года назад +1

    Good morning dear Jesus🙏🏻🙏🏻Thankyou for this wonderful day🌹🌹

  • @sallysunny650
    @sallysunny650 2 года назад

    Yeshuappacha njangale ellavaraum kathukollanee orapathum varallee

  • @jacobsebastian1197
    @jacobsebastian1197 2 года назад

    Thank you Jesus praise the Lord

  • @kmmary8124
    @kmmary8124 2 года назад +1

    Dear Jesus we Thank you for all your blessings.....

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my entire family souls of my father and mother and Brother and Chetati and baby chechy and mani chechy bless Jesus amen

  • @vkwilson802
    @vkwilson802 2 года назад +3

    Jesus bless our children with your love.

  • @sureshjacob2307
    @sureshjacob2307 2 года назад +1

    AMEN

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless Fr. Bowties help Jesus amen

  • @johnyputhen12
    @johnyputhen12 2 года назад

    Esoye sankadangal thararuthe.

  • @seenapaul1434
    @seenapaul1434 2 года назад +2

    Thanks for this morning
    Let all og us be safe in your hands
    Jesus cure

  • @johnsoncj4869
    @johnsoncj4869 2 года назад +1

    Cast away from you all the transgressions that you have committed, says the Lord, and make yourselves a new heart and a new spirit.
    ❤️ JESUS LOVES YOU ❤️

  • @varghesev.a.7628
    @varghesev.a.7628 2 года назад

    Oh Jesus thank you very much for saving Sandra from Ukraine war. Please pray for Sandra for her future studies.
    Oh Jesus please pray for me, my family, children and grandchildren for their studies, projects, exams, visas and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.

  • @lakshmigiridharan7375
    @lakshmigiridharan7375 2 года назад

    Thanku jesus

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my family help Jesus amen

  • @gladiessebastian5102
    @gladiessebastian5102 2 года назад

    Bless us Lord Jesus Amen 🙏🌹

  • @nandininandini8512
    @nandininandini8512 2 года назад

    Karthave ente barthavinum kunjinum enikkum ammakum aniyanum orabathum varathe kakkename ente barthavine joli cheyanum munneranum anugrahikename

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my queen and daughter help Jesus amen

  • @gracyzachariah1331
    @gracyzachariah1331 2 года назад

    Snehamulla Eshowe please grow my family in faith, heal my husband who is suffering from prostrate cancer, COPD and motor neurone disease. Keep me and my brother who are undergoing dialysis. Help my grand daughter to avoid tension and appear for the 10th std CBSE exam and keep my grand son healthy.

  • @molammanadaraj1237
    @molammanadaraj1237 2 года назад

    Lord Jesus hear our prayers and bless us all of us Amen Amen Amen 🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my sister' Help Jesus amen

  • @annammathomas8829
    @annammathomas8829 2 года назад +1

    Praise the Lord 🙏

  • @cicilyjohn7689
    @cicilyjohn7689 2 года назад

    Good morning brothers and singers and every budy god bless you amen

  • @rosilylouis3466
    @rosilylouis3466 2 года назад

    Monu neraya theerumanam edukan anugrahikeneme amen

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my granddaughter Nathan cyinta Neil Reni study and win the exam bless Jesus amen

  • @ethelsebastian6957
    @ethelsebastian6957 2 года назад +5

    O Lord my Jesus Christ please pray for us and for every one suffering from many diseases.thanks Jesus for your gift.

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my Nathan to speak and study win the exam bless Jesus amen

  • @akshayajames1899
    @akshayajames1899 2 года назад

    Praise and adore you Jesus.praying for my aunt ,to get her health back.praying for my dad's repentance.Also for Jeljo's recovery.

  • @daisyabraham253
    @daisyabraham253 2 года назад +1

    Please pray for my daughter so that she can pass in her OET exam to go UK Amen 🙏🏻🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my son and family help Jesus amen

  • @shanthababukunnel5288
    @shanthababukunnel5288 2 года назад

    Jesus bless my granddaughter to study and help pass her exam bless Jesus amen