രാവിലെ പ്രാര്‍ത്ഥന October 20 # Athiravile Prarthana 20th October 2024 Morning Prayer & Songs

Поделиться
HTML-код
  • Опубликовано: 19 окт 2024
  • രാവിലെ പ്രാര്‍ത്ഥന October 20 includes Athiravile Prarthana 20th October 2024 Morning Prayer & Songs in Malayalam from Malayalam Christian Devotional Songs & Prayer.
    Reflection By : Sonychen CMI
    Vocal : Sonychen CMI & Fr. Juby Maniyamkeril CMI
    #malayalammorningprayer
    #morningsongsmalayalam
    #christiandevotionalsongs
    @NiRaV Creations Christian Songs Malayalam ​

Комментарии • 42

  • @ratnavalliratna4854
    @ratnavalliratna4854 30 минут назад

    നന്ദി ഈശോയെ അങ്ങേയുടെ കൃപയാൽ നിറയ്ക്കേണമേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ അങ്ങേയുടെ നാമം എന്നും വാഴ്ത്തപ്പെടുമാറാകട്ടെ ഞങ്ങളുടെ പ്രാർത്ഥന അങ്ങ് കേട്ടതിനു നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @gladiessebastian5102
    @gladiessebastian5102 41 минуту назад +1

    Bless us Lord Jesus Alleluia Amen Thank you Jesus Love you Jesus Alleluia Amen 🙏 ❤❤❤🙏🌹🌹🌹🌹🌹🙏❤️🌹🌹🌹🌹🌹❤️🙏

  • @sujathomas2142
    @sujathomas2142 2 часа назад +1

    AMEN 🙏 🙏 🙏

  • @shijimichael2511
    @shijimichael2511 31 минуту назад

    എന്റെ ക൪ത്താവേ..... എന്റെ ദൈവമേ.... ആമേൻ🙏🙏🙏🙏🙏

  • @susanalex6666
    @susanalex6666 40 минут назад

    Karthave yeshuappaa ente monu Joli koduthu avane anugrehikkaname appachha kaividalle appa Amen Amen Hallelujah Hallelujah Hallelujah

  • @anandt3337
    @anandt3337 15 минут назад

    Thank you my lord Jesus Christ Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @anniejames6657
    @anniejames6657 2 часа назад

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey sthuthiyum pukazhchayumey Amen 🙏 ♥

  • @JohnThomas-fx7pq
    @JohnThomas-fx7pq 2 часа назад

    Karthavaya Ente Eshoye Avidunnu Nalkiya Ella Anugrahangalkum Ngan Nanni Parayunnu Eshoye Sthothram Eshoye Aradhana Eshoye Ente Libinte Visaude Medicalinteyum Interviewnteyum Thadasangal Matti Passakki Kodukkename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Ammen

  • @mithunseethal4672
    @mithunseethal4672 2 часа назад +4

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും അങ്ങയുടെ ദാനത്താൽ എനിക്ക് ലഭിച്ച സർവ്വതും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️

  • @p.d.varghesparayil7883
    @p.d.varghesparayil7883 2 часа назад +1

    ഹല്ലേലുയ്യ 🙏

  • @martinjoseph8604
    @martinjoseph8604 Час назад

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ ദൈവമേ എൻെറ മക്കൾക്ക്‌പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @anniejames6657
    @anniejames6657 2 часа назад

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @premakurian8055
    @premakurian8055 Час назад

    Amen

  • @kuriancherian3523
    @kuriancherian3523 2 часа назад

    Amen 🙏🙏🙏💖💕💘💝🙏🙏

  • @anchammajosef3537
    @anchammajosef3537 5 часов назад

    Praise the lord Amen 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @valsavarghese256
    @valsavarghese256 32 минуты назад

    സ്നേഹപിതാവായ ദൈവമേ ഞങ്ങളുടെ കുടുംബങ്ങളെയും എല്ലാ സഹോദരങ്ങളെയും ലോകം മുഴുവനേയും ഈ പ്രഭാതത്തിൽ അങ്ങയേ തിരുമുൻപിൽ സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും കാത്തു രക്ഷിക്കണേ ഈശോയേ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ച് അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി തരണേ നല്ലൊരു ദിവസമാകാൻ കനിയണേ 🙏🙏♥️♥️🕯️🕯️✝️

  • @lucyvarghese2122
    @lucyvarghese2122 Час назад

    Amen,Lord have Mercy on us❤🙏🔥

  • @susammawillbert4001
    @susammawillbert4001 20 минут назад

    Amen ❤❤

  • @binanayak375
    @binanayak375 Час назад

    Amen Amen🙏🙏
    Thank you God Lord Jesus for your word
    Thank you for your protection last night to new day morning
    Gm Father
    Thank you
    Gm brother thank you

  • @jessammatomy4417
    @jessammatomy4417 Час назад

    Thank you jesus🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 Час назад

    Jesus I love you ❤️

  • @johnsoncj4869
    @johnsoncj4869 6 минут назад

    May your merciful love be upon us,
    as we hope in you, O LORD. ,( Ps 33:22)
    ❤. JESUS LOVES YOU. ❤

  • @benedictjohn9187
    @benedictjohn9187 4 часа назад

    In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼

  • @sujathomas2142
    @sujathomas2142 2 часа назад

    JESUS BLESS FOR THE PEACE IN THE WORLD 🌎 🙏 ✨️ 🙌 💛

  • @joyesjoykutty2742
    @joyesjoykutty2742 6 часов назад +1

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @chandralekhapn9686
    @chandralekhapn9686 Час назад

    Appa3days ayi,monu,valiya,tentionanu,mattythannu,orudr,kananum,medicine,kazhikkanum,manassu,thonikkane,appa,katholane,amen stotram

  • @georgemj7286
    @georgemj7286 49 минут назад

    Karthave Karuna Thonnane

  • @imbroke7886
    @imbroke7886 2 часа назад +1

    കർത്താവായ യേശുവേ എന്റെ കുടുമ്പത്തോട് അങ്ങ് കരുണയായിരിക്കേണമേ. കർത്താവെ എന്റെ മകൻ ശരത്തിനു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ. മകൾ ശ്യാമയെ അനുഗ്രഹിക്കേണമേ.

  • @lathajames1953
    @lathajames1953 Час назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💖

  • @binilk.varghese1954
    @binilk.varghese1954 6 часов назад +2

    ഈശോയെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമെ ❤❤❤

  • @sujathomas2142
    @sujathomas2142 2 часа назад

    PRAISE THE LORD 🎉🎉🎉

  • @marrywilson2582
    @marrywilson2582 2 часа назад

    🌹🌹🕯️🕯️🙏🙏🙏🙏🙏🌹🌹

  • @SiniDavid-b3v
    @SiniDavid-b3v Час назад

    🙏🙏🙏🙏

  • @sonyjoseph7449
    @sonyjoseph7449 4 часа назад

    Enta eshyoa hear my prayer that you direct my path towards my financial blessings abundance prosperity stability continuesly flows from my trading business this week in my life i pray that you will be with me grand me success all that i do

  • @joyesjoykutty2742
    @joyesjoykutty2742 6 часов назад

    എന്റെ ഈശോയേ അപ്പാ അങ്ങു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും കുടുംബഭാരത്താൽ കഴിയുന്നവരെയും കഷ്ടപ്പാടിലൂടെ കടന്നുപോകുന്ന എല്ലാ കുടുംബങ്ങളെയും രോഗികളായി കഴിയുന്നവരെയും ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അങ്ങേ സ്നേഹത്തിൽ ജീവിക്കാനും അങ്ങിൽ ആശ്രയിച്ചും വിശ്വസിച്ചും ശരണപ്പെട്ടും ജീവിക്കാനും ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങിൽ നിന്നും അകന്നുപോകാൻ ഞങ്ങളെ അനുവദിക്കല്ലേ ഞങ്ങളെ അങ്ങയോടു ചേർത്തു നിർത്താണേ നാഥാ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും പൈശാചിക ബെന്ധനത്തിൽ നിന്നും ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @mercybinu1716
    @mercybinu1716 Час назад

    Easowye ennu anugrahamulla divasam ayirikkename 🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻Apathil ninum apakadathil ninum rogathil ninum dushente chathiyil ninum vethanayil ninum sathruvinte keniyil ninum sambathikkaprayassathil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Prakithi kshobhathil ninum njagelum Ee llokkatheum kathukollename 🙏🏻Easowye epozum kude undakkename 🙏🏻njagalkku kaval ayirikkename 🙏🏻njagalil ninum vangi poya priyapettavareyum thazthi elpikunnu 🙏🏻Amen 🙏🏻

  • @AmbilyKUnni
    @AmbilyKUnni Час назад

    ഈശോയെ ഏട്ടൻകുട്ടിയെ കാത്തുകൊള്ളണമേ 🙏🙏

  • @joysebastianpoovakulam7102
    @joysebastianpoovakulam7102 Час назад

    Jesus I trust in you, i praise you and I adore you 🙏

  • @johnythekkuden8594
    @johnythekkuden8594 45 минут назад

    ameen.......🙏

  • @annammathomas8829
    @annammathomas8829 31 минуту назад

    Praise the Lord 🙏

  • @stalingomez4179
    @stalingomez4179 2 часа назад

    🙏🙏🙏

  • @anniejames6657
    @anniejames6657 2 часа назад

    Amen 🙏