ആ സുവർണകാലം ദേവദൂതനും മുൻപാണ്..! | Mohanlal | Devadoothan | Manichithrathazhu | L 360 | EMPURAAN

Поделиться
HTML-код
  • Опубликовано: 16 окт 2024
  • മോ​ഹൻലാൽ സിനിമകൾക്ക് 2010ൽ ആരംഭിച്ച തോൽവികളുടെ മേൽക്കൈ മാറ്റമില്ലാതെ തുടരുന്നതാണ് ഒരു പരിധിവരെ ദേവദൂതൻ മണിച്ചിത്രത്താഴ് പോലുളള സിനിമകളുടെ റീറിലീസിനെ ഇത്ര ആഘോഷമാക്കുന്നത്. ലാൽ ആരവം ആസ്വ​ദിക്കാനുളള ആരാധകരുടെ കൊതിയാണ്. നേരിലൂടെ ലാലേട്ടൻ തിരിച്ചുവന്നുവെന്ന് അവകാശപ്പെടണമെങ്കിൽ തുടർന്നും അടുപ്പിച്ചുളള ഹിറ്റുകൾ സംഭവിക്കണം. ആദ്യ സംവിധാനമായ ബറോസ് ജയമെങ്കിലും പരാജയമെങ്കിലും മോഹൻലാൽ എന്ന നടന്റെ കരിയറിലെ നാഴികക്കല്ല് തന്നെ. പ്രതീക്ഷ ജീത്തു ജോസഫിന്റെ റാമിലും തരുൺ മൂർത്തിയുടെ പേരിടാത്ത ചിത്രത്തിലും പൃഥ്വിരാജ് ചിത്രം എമ്പുരാനിലുമാണ്. ലാലിന്റെ സുവർണകാലം ആവർത്തിക്കുമോ?
    Mohanlal | Devadoothan | Manichithrathazhu | L 360 | EMPURAAN | Barroz
    #mohanlal #lalettan #mohanlalmovies #devadoothan #manichitrathazhu #empuraan #l360 #thefourth #thefourthnews
    Mohanlal Viswanathan is an Indian actor, film producer, playback singer, film distributor, and director who predominantly works in Malayalam film industry besides also having sporadically appeared in Tamil, Hindi, Telugu and Kannada films.
    Malayalam News | Kerala News | Breaking News Malayalam | Malayalam News Live
    The official RUclips channel for The Fourth News.
    Subscribe to Fourth News RUclips Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
    *******************************************************************************************************
    Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
    *******************************************************************************************************
    #thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Комментарии • 54

  • @sudheeshks3705
    @sudheeshks3705 2 месяца назад +11

    സൂടാപ്പി ചേച്ചി ഞങ്ങളും ഇന്നാട്ടിൽ ജനിച്ചു വളർന്നു എല്ലാ സിനിമയും കണ്ടും,കാണാതെയും വളർന്നവർ ആണ് ട്ടോ...മോഹൻലാലിനെ ഈ മലയാളിക്ക് പരിചയപ്പെടുത്താൻ ചേച്ചിയുടെ ഇക്കണ്ട ജീവിതം പോര.. ..😁😁😁

  • @sreejithkallada
    @sreejithkallada 2 месяца назад +9

    മോഹൻലാ ലിനോളം മലയാളി ആഘോഷിച്ച നടൻ വേറെ ഇല്ല

  • @teophinasher4678
    @teophinasher4678 2 месяца назад +14

    ചേച്ചി ഏതിന്റെ അടിസ്ഥാനത്തിൽ ആണ് സൂപ്പർ ഹിറ്റ്‌ സിനിമകൾ പോലും പരാജയ ചിത്രങ്ങളുടെ ലിസ്റ്റിൽ പെടുത്തിയത്

  • @anugrahasuresh3412
    @anugrahasuresh3412 2 месяца назад +2

    ഭരതം വന്നത് 80കളിൽ അല്ല, ഹിസ് ഹൈനെസ് അബ്ദുള്ള ക്ക് ശേഷം 90കളിൽ ആണ്. ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയെക്കുറിച്ച് മിണ്ടിയില്ല.

  • @ragnarlodbrok6858
    @ragnarlodbrok6858 2 месяца назад +19

    നേര് ഹിറ്റ്‌ ആയതു എല്ലാവരും മറക്കുവാണോ...ഈ മോശം ടൈമിൽ പോലും മമ്മൂട്ടിയുടെ ടോപ് കളക്ഷൻ മൂവീയേക്കാൾ കളക്ഷൻ ഉണ്ട്‌ നേരിന്

    • @alexthomas7555
      @alexthomas7555 2 месяца назад

      Athu parajal sheriyala bro Karanam kannur squad nte um turbo kailum kuruthane

    • @ArunAs-z8r
      @ArunAs-z8r 2 месяца назад

      ​@@alexthomas7555 ee 2 filmnekkal collection und nerinu 🙄

    • @fanasc1486
      @fanasc1486 2 месяца назад

      ഭീഷ്മ -87
      നേര് -84

    • @alexthomas7555
      @alexthomas7555 2 месяца назад

      @@fanasc1486 bhesma ke shesham kannur squad 82 bramayugham 58 turbo 72

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 2 месяца назад +5

    മലയാള സിനിമയുടെയും മോഹന്‍ലാല്‍ എന്ന നടന്‍റെയും സുവര്‍ണ്ണകാലം! 💎
    1986-1999 🎯💯

  • @littlestarbigb5421
    @littlestarbigb5421 2 месяца назад +1

    😂😂മണ്ടത്തരങ്ങൾ പറയല്ലേ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന സിനിമ സൂപ്പർ ഹിറ്റ് ആണ്

  • @jeesonjose465
    @jeesonjose465 2 месяца назад +5

    റെക്കോഡുകളുടെ തമ്പുരാൻ mohan lal

  • @kwt1000
    @kwt1000 2 месяца назад +7

    അന്നും ഇന്നും ഇങ്ങേരെ വെല്ലാൻ ആരുണ്ട് മലയാള സിനിമയിൽ

  • @AmanaCurtain
    @AmanaCurtain 2 месяца назад +2

    Mohanlal is a our proud in world cinema

  • @Hope_1947
    @Hope_1947 2 месяца назад +2

    പുള്ളിക്കാരി ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അതിശയമുള്ളൂ. വേഷം കണ്ടപ്പോൾ മനസ്സിലായി. നിങ്ങൾക്ക് മമ്മൂട്ടിയുടെ എല്ലാ സിനിമയും ഹിറ്റ്‌ ആയിരിക്കും അല്ലെ

  • @Reji-kz3hi
    @Reji-kz3hi 2 месяца назад

    Lal....complete..actor ....ee..nootandil...matram......3...100cr...3...ih...hit...narasimham....drisyam....pulimurukan....mammooty...rajamanikyam...1...totak
    Ly...ih....hit...16...mammoty...ih..hit...4....eekollav...lal..neru..100cr....lal...allways.....emperor...no...against

  • @jeesonjose465
    @jeesonjose465 2 месяца назад +5

    Mammuty ക്ക് ഉണ്ടാ യിരുന്നു ദുരിത പരാ ജയങ്ങൾ . 1985,1986,1997,1998,1999

    • @fanasc1486
      @fanasc1486 2 месяца назад +1

      1998?

    • @drbeachcomber5676
      @drbeachcomber5676 2 месяца назад +2

      2011-2021😂😂😂 ikka peak flop time

    • @fanasc1486
      @fanasc1486 2 месяца назад

      @@drbeachcomber5676
      2013 ഇമ്മാനുവേൽ
      2015 ഭാഷക്കർ the റാസ്കൽ
      2017 the great father
      2018 എബ്രഹാമിന്റെ സന്തതികൾ
      2019 ഉണ്ട
      2020 ഷൈലോക്ക്
      2021 പ്രീസ്റ്

  • @jenharjennu2258
    @jenharjennu2258 2 месяца назад +4

    അദ്ദേഹത്തെ ex super star ആക്കാൻ ഓൺലൈൻ മാധ്യമങ്ങൾ

    • @MANIYAN73679
      @MANIYAN73679 2 месяца назад

      Ninte Achan 😡😡🤜🤜

  • @zamba2238
    @zamba2238 2 месяца назад +6

    മോഹൻലാൽ നെ ലാൽ എന്നു വിളിക്കാൻ കാണിക്കുന്ന മിടുക്ക് നിൻ്റെ ഇക്കാച്ചിയെ മുഹമ്മദ് കുട്ടി എന്ന് വിളിക്കാനും കാണിക്കണം.... തോൽവികളുടെ എണ്ണം എടുത്താൽ മമ്മതിൻ്റെ തോൽവികൾ എന്ന പരമ്പര ഇറക്കാം😂😂... പടക്കകടകൾ ആയിരുന്നു ഇക്കാച്ചിടെ പടങ്ങൾ 90%ഉം...

  • @nithin.k6226
    @nithin.k6226 2 месяца назад +1

    Shikkar grandmaster christianbrothershitt movies

  • @arjunz4d
    @arjunz4d 2 месяца назад +4

    എടൊ പെണ്ണുമ്പിള്ളേ, മുന്തിരിവള്ളി superhit ആയിരിന്നു, ക്രിസ്ത്യൻ brothers um

    • @khaleelhhs6100
      @khaleelhhs6100 2 месяца назад

      Pls respect women

    • @arjunz4d
      @arjunz4d 2 месяца назад

      @@khaleelhhs6100 ഉവ്വ 😢

  • @suhailbasheer2406
    @suhailbasheer2406 2 месяца назад +1

    നല്ല തിരക്കഥകൃത്തിനും നല്ല സംവിധായകനും ലാലേട്ടനെ ഉപയോഗിക്കാൻ അറിഞ്ഞാൽ, നല്ല സിനിമ ഉണ്ടാവുക തന്നേയ് ചെയും.

  • @BijuMH.
    @BijuMH. 2 месяца назад

    2023 ൽ ജയ്ലറും ,നേരും ബ്ലോക്ക്ബസ്റ്ററായില്ലെ

  • @aravindrajkr108
    @aravindrajkr108 2 месяца назад +1

    Christians brothers blockbuster hit aanu
    2011il one of the highest gross കളക്ഷൻ ആയിരുന്നു 😂😂
    ഈ താത്ത 2011 കഴിഞ്ഞ ജനിച്ചത് അതാകും ഇമ്മാതിരി
    Factual error parayunnathu

  • @gudvibessonly
    @gudvibessonly 2 месяца назад +3

    Munthiri vallikal okke nice aayi flop aakkiyo?
    Oppam block buster alle?
    Christian brothers hit alla polum🙄 seriously?
    Pranayam one of his best charecters 2011
    Spirit - spellbinding performance
    Janta garage
    Kochunni cameo
    He was always there.. And he will be here💯

    • @gudvibessonly
      @gudvibessonly 2 месяца назад +4

      Grand master okke pulliyude asadhya performance aanu...ithupole padich parayunnath alla.. Kurach vivaram venam cinemakape patti!

  • @sonysunny2603
    @sonysunny2603 2 месяца назад +6

    എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഹിറ്റ്‌ വന്നിട്ടില്ല എന്ന് പറയുന്നത്?? "നേര് "100Cr ആർന്നു. റിലീസ് 2023 ഡിസംബർ 😜😜😜

    • @alexthomas7555
      @alexthomas7555 2 месяца назад

      Athiru adjustment alle

    • @sonysunny2603
      @sonysunny2603 2 месяца назад

      @@alexthomas7555 എന്ത് അഡ്ജസ്റ്റ്മെന്റ്?? ഞാൻ രണ്ട് തവണ കണ്ടതാ നേര്, രണ്ട് സമയത്തും ഹൗസ് ഫുൾ ആയിരുന്നു.

  • @suneeshv.s5598
    @suneeshv.s5598 2 месяца назад

    ശിക്കാർ, ഒരു മരുഭൂമിക്കഥ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, 12th Man, ഗ്രാൻഡ് മാസ്റ്റർ തുടങ്ങിയവ ഹിറ്റ് ആയിരുന്നു താത്താ.. ഇങ്ങൾ ഏത് പാരലൽ യൂണിവേഴ്സിൽ ഇരുന്നാണ് സംസാരിക്കുന്നത്??

  • @drbeachcomber5676
    @drbeachcomber5676 2 месяца назад +2

    Shikhar is a clear hit.... In fact the great pramchiettan released along with it was not a hit(refer to Ranjiths interview)
    Christian Brothers was the top grosser of 2011
    Marubhumikadha was hit... Venicile vyapari was the flop of that Christmas season. Munthivallikal was the Second best grosser of 2017.
    In fact he had a great run in 2016-17
    Janata Garage, Manamantha, Oppam, pulimurugan and then munthirivallikal....
    Anchor and channel, do basic research before you come up with such a video.... Shameful!!!
    Otherwise just tell generally, that most of the movies released disappointed.
    Hit or not... Is a factual thinng and you can't report incorrectly.

  • @trendingop6367
    @trendingop6367 2 месяца назад

    NERU- HIT
    BRO DADDY -HIT
    D2 BLOCKBUSTER
    JAILER-BLOCKBUSTER(cameo role)
    Ithoke pinne entha?

  • @manishsuresh4996
    @manishsuresh4996 2 месяца назад +5

    Mohanlaline pidich outdated aakkanam, athinu mammoottyum pulliyude oru team thanne nalla pole parishramikkunnu, ath oru paridhi vare vijayikkunnund mohanlalinte chila flop films kaaranam ivide white pottipolinjappozhum kittaatha degrading aanu mohanlalinte valibhan, monster, alone okke pottiyappo kittiyath athil ninnu thanne enthum vyakthamaanu, sherikkum paranjaal ayaal kaanichu koottunna thenditharangal mohanlaline eeshunnilla, pinne enth research nadathiyath shikkar, cristian brothers, munthirivalli, loham, odiyan, ittimaani, oru marubhoomikadha okke flop aakunnath???? Pinne ningalude potta logic vechu re release cheyyunna padangalude main heroes puthiya cinema Vijaym illaanjittaano irakkunnath??? Leo pole oru film hit aakkiya vijayude ghilli re release cheythath, ath pole Telugu movies vare re release cheythittund

  • @AjayAjay-uq2qt
    @AjayAjay-uq2qt 2 месяца назад +1

    മുന്തിരിവള്ളികൾതളർത്തപ്പോൾ പരാജയമാണെന്ന് ചാച്ചിയോട് ആരാ പറഞ്ഞത്

  • @arunsuresh4824
    @arunsuresh4824 2 месяца назад

    2010 തുടങ്ങിയതോൽവി എന്ന് പിന്നെ ദൃശ്യവും, ഒപ്പം, പുലിമുരുകൻ, ഇതൊക്കെ എപ്പോഴാടെ റിലീസായത്

  • @ranjithpnair9535
    @ranjithpnair9535 2 месяца назад +1

    മുന്തിരിവള്ളികൾ ഫ്ലോപ്പ് 🤭, ഒപ്പം പറയാതെ വിട്ടു 🤭, Ott ഇറങ്ങിയ 12 th man flop🤭, ലൂസിഫർ നേരിയ ആശ്വാസം 😇. നേരിൽ തിരിച്ചു വരാൻ അടുത്ത പടങ്ങളും ഹിറ്റ്‌ ആകണം 😅

  • @Velvet94
    @Velvet94 2 месяца назад

    Itendu niroopanam..?
    .paraajayam jayathinoppam ullathaanu.

  • @Dinson.antony
    @Dinson.antony 2 месяца назад

    Sudaappikale kondu jeevikkan pattathayallo

  • @jenharjennu2258
    @jenharjennu2258 2 месяца назад

    90 കളിൽ കുറെ പരാജയങ്ങൾ ഉണ്ട്

    • @MANIYAN73679
      @MANIYAN73679 2 месяца назад +1

      Ninte achanu 😡😡😡

    • @jenharjennu2258
      @jenharjennu2258 2 месяца назад

      @@MANIYAN73679 പോയി ഡോക്ടർ പോയി കാണിക്ക്

  • @ShrutiAlex
    @ShrutiAlex 2 месяца назад

    Jagathy Sreekumar scenes onnum ellayirnnu

  • @Series9-y5g
    @Series9-y5g 2 месяца назад +2

    Ethade ഈ വെടല.... ചുമ്മാ കോണയടി മാത്രം...ദിലീപ് നേ വെച്ച് വേറെ ഒരു വീഡിയോ ഉണ്ട്😂😂😂😂

  • @Reji-kz3hi
    @Reji-kz3hi 2 месяца назад

    Anchor...last...kure...foolish
    ...paranju

  • @jishnupradeepjp1866
    @jishnupradeepjp1866 2 месяца назад

    12th man OTT arenu. Ath egilum flop listil ninae ozhuvakkarunu