EP #36 കുട്ടവഞ്ചിയിൽ കറങ്ങി ആയിരംവല്ലി മലയിലൂടെ കൊല്ലം കടപ്പുറത്ത്

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 152

  • @royvarghese1975
    @royvarghese1975 11 месяцев назад +15

    മലമേൽ പാറ കാണാതെ പോകല്ലേ. .സൂപ്പർ വ്യൂ പോയിന്റ് ആണ്

  • @mmvaliyamackal3913
    @mmvaliyamackal3913 11 месяцев назад +5

    താങ്കൾ ഒരു സംഭവം ആണ്!
    അതിനെ കുറച്ച് കാണേണ്ട ആവശ്യമില്ല!!
    സിനിമ ഡയലോഗ് പോലെ ഒരു പ്രസ്ഥാനമാണെന്ന് പറഞ്ഞാലും അതിശയോക്തി
    ഇല്ല!!!
    Keep it up and keep going!!!

  • @devuvinod7966
    @devuvinod7966 11 месяцев назад +7

    കുട്ടവഞ്ചി യാത്ര വ്യത്യസ്തം തന്നെ🥰
    ജിതിൻ ബ്രോയെ കാണാൻ വന്ന അൻവർ ഇക്കയെ കണ്ടപ്പോൾ ഒത്തിരി സന്തോഷം🥰💗. എന്തായാലും ജിതിൻ ബ്രോ ഒരു സംഭവം തന്നെ🔥🔥

  • @ajaikhosh
    @ajaikhosh 11 месяцев назад +5

    ഇന്നത്തെ എന്റെ ലൈക് അൻവർ ഇക്കക്ക് ഇരിക്കട്ടെ... ആ സ്നേഹത്തിനും കരുതലിനും ഒരായിരം ആശംസകൾ😍😍👍

  • @sindhu106
    @sindhu106 11 месяцев назад +6

    കുട്ട വഞ്ചി സവാരി 👌👌👌ഇന്ന് വ്യത്യസ്തമായ ഒരു ചെടി കാണിച്ചു തന്നല്ലോ 😄പേരറിയില്ല കേട്ടോ 😊ഹൃദയരാഗത്തെ തേടി വന്ന കൂട്ടുകാരന് ഞങ്ങളുടെ സ്നേഹം അറിയിക്കുന്നു 🥰നല്ല മനസ്സിന്... 🙏 ബീച്ച് കാഴ്ചകൾ... 👌👌👌👌

  • @Gopan4059
    @Gopan4059 11 месяцев назад +2

    ഇൻട്രോ പറഞ്ഞത് കൊറച്ച് വൈകിപ്പോയി
    കുട്ടവഞ്ചി സഫാരി വേറെ ലെവൽ
    ഹൃദയരാഗത്തിന്റെ കൂട്ടുകാരന് അഭിനന്ദനങ്ങൾ

  • @rajushibijerryregis1573
    @rajushibijerryregis1573 11 месяцев назад +1

    പ്രിയ സുഹൃത്തേ ഞാനും കൊട്ടിയം കാരനാ.. സ്ഥിരം കാണാറുണ്ട്.. താങ്കളുടെ വിവരണം 👌 👌 ആശംസകൾ 👍🏼🙏

  • @gspropertiesindia6490
    @gspropertiesindia6490 11 месяцев назад +1

    ശരിക്കും പറഞ്ഞാൽ കൊല്ലം ജില്ല തകർത്തു ......കിടു ക്കി ..... പൊളിച്ചു❤

  • @jayannaa3480
    @jayannaa3480 11 месяцев назад +1

    കിടുക്കാച്ചി സൂപ്പർ സ്ഥലമാണ്

  • @AshaAbhis
    @AshaAbhis 11 месяцев назад +1

    മലമേൽ പാറ, മുട്ടറ മരുതി മല സൂപ്പർ ആണ് കേട്ടോ. പോകാൻ മറക്കല്ലേ.

  • @CtvVisual
    @CtvVisual 11 месяцев назад +1

    ആയിരവില്ലി പാറയിൽ നിന്നുളള കാഴ്ചകൾ മനോഹരമായി.

  • @abidabid2760
    @abidabid2760 11 месяцев назад +1

    Kl,14 /ഹല്ലോ.ജിതിൻ.എനിക്.വളെരെ.ഇഷ്ട്ടപെടുന്നത്.
    traking. മലമുകളിൽ.കാണുന്ന.place. എന്നാൽ.ഒരു.ദ്രോൺ.മേടിച്ചു. വീഡിയോ.ചെയ്യു.,👌🌺🌺

  • @MovieTouch1997
    @MovieTouch1997 11 месяцев назад +5

    തിരുവനന്തപുരത്ത് വന്നപ്പോൾ കാണാൻ പറ്റിയില്ല, ഒരു ദിവസം നേരിൽ കാണണമെന്ന് ഒരു ആഗ്രഹമുണ്ട്. യാത്രയിലൂടെ തന്നെ അത് സാധിക്കട്ടെ 🥰❤️

  • @villagevlog211tijo
    @villagevlog211tijo 11 месяцев назад +4

    കണ്ടത് മനോഹരം . കാണാനുള്ളത് അതി മനോഹരം❤❤

  • @sherleezz3569
    @sherleezz3569 11 месяцев назад +1

    ഇന്നത്തെ എപ്പിസോഡും പതിവ് പോലെ അടിപൊളി. അങ്ങനൊരു ചെടി ആദ്യം കാണുന്നു 🤔
    ദൂരത്തു നിന്ന് വന്നകൂട്ടുകാരന് പ്രത്യേകം സ്നേഹം നന്ദി 🙏❤🥰

  • @binilshijithv
    @binilshijithv 11 месяцев назад +1

    വീഡിയോ ഇഷ്ടപെട്ടു... ലൈക്കും ചെയ്തു...

  • @rejijoseph7076
    @rejijoseph7076 11 месяцев назад +6

    അത്രയും ദൂരത്തുനിന്ന് ജിതിനെ കാണാൻ വരികയും ഭക്ഷണം വാങ്ങി തരികയും ചെയ്ത ആ ചേട്ടൻ ഒരു നല്ല മനസ്സിന് ഉടമയാണ്, ഇതുപോലെ കാണാനും സ്നേഹം പങ്കിടാനും താല്പര്യമുള്ള ഒരുപാട് പേർ ഹൃദയരാഗത്തിന്റ കൂട്ടുകാരായിട്ടുണ്ട്. അങ്ങനെയുള്ളവരൊക്കെ ഈ യാത്രയിൽ പലയിടത്തും കാത്തുനിൽപുണ്ടാവും. അവരെ നിരാശപ്പെടുത്തരുത് .
    1. ആ പാറപ്പുറത്ത് ഒരു ക്യാമ്പിംഗ് നടത്തിക്കൂടെ, കേരളീയനിലെ ബിബിൻ ചെയ്യുന്നപോലെ. രസമാവില്ലെ 😄. ( ചിലപ്പോൾ ജിതിൻ പേടിച്ചു രാത്രി ടെൻഡും പായയും മടക്കി ഇറങ്ങി ഓടി പോയേക്കും 😂😂)
    2.ആ പാറപ്പുറത്ത് കയറി കിടന്നപ്പോൾ കുറച്ച് സ്നാക്സോ കടലയോ ഉണ്ടായിരുന്നെങ്കിൽ കൊറിയ്ക്കാമായിരുന്നു എന്ന് തോന്നിയില്ലേ 😄😄

    • @ajimontrap3277
      @ajimontrap3277 11 месяцев назад +1

      ഹത് കൊള്ളാമായിരുന്നു 😊❤️👍

    • @MANIKANDAN-xg4pp
      @MANIKANDAN-xg4pp 11 месяцев назад

      ​@@ajimontrap3277😄😄😄

    • @EldhoseV
      @EldhoseV 11 месяцев назад +2

      ശരിയാ താങ്കൾ യാത്രയ്ക്കുള്ള പണം സുഖമായി ഉണ്ടാക്കാം ചെറിയൊരു ഫീസ് വെക്കണം. അങ്ങനെയെല്ലാം ചിന്തിക്കേണ്ട സമയം കഴിഞ്ഞു. താങ്കളുടെ വൈബ് ഉള്ളകൂട്ടുകാർ എല്ലാവരും പരിചയപ്പെടാം കൂടാം. പോളിയ.

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 11 месяцев назад

    വളരെ നന്ദി എന്റെ നാട്ടിൽ വന്നതിന്. 🙏🙏

  • @catstarhomechannel828
    @catstarhomechannel828 11 месяцев назад +1

    സൂപ്പർ ❤❤❤❤💛💚💙

  • @salysolomon5084
    @salysolomon5084 11 месяцев назад +1

    എല്ലാം എപ്പിസോഡ് സൂപ്പർ ആണ് മോനെ ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് കൊല്ലത്തു വന്നപ്പോൾ. ഇനി ദൈവം അനുഗ്രഹിക്കട്ടെ

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      കൊല്ലം യാത്ര ഇന്നലെ അവസാനിപ്പിച്ചു 🥲

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef 11 месяцев назад

    Adipoli feel❤❤❤❤❤Thanks Hrudayaragam🥰🥰

  • @tessavlog6540
    @tessavlog6540 11 месяцев назад +1

    കാഴ്ചകൾ മനോഹരം.

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 3 месяца назад

    ഈ ചാനൽ നിർത്തിയത് ഒരു 🔥 രാ നഷ്ടമാണ് 💛

  • @ponnuttansvlog4855
    @ponnuttansvlog4855 11 месяцев назад +1

    Bro
    കോട്ടയം കറുകച്ചാലിനു അടുത്തായി മധുര മീനാക്ഷി ക്ഷേത്രത്തിന്റെ ശൈലിയിലുള്ള
    പരപ്പുകാട് ശ്രീ മഹാദേവി ക്ഷേത്രമുണ്ട് അവിടെ bro തീർച്ചയായും വരണം
    ഞങ്ങളുടെ വീട്ടിൽ നിന്നും 1km മാത്രമേയുള്ളു

  • @manilams259
    @manilams259 11 месяцев назад

    E vdo yude highlight anwer chettan thanne.abhimaana nimisham aavanam ath.🦋🌹🦋🌹

  • @navinsdancemagic
    @navinsdancemagic 10 месяцев назад

    മീൻമുടി പാറ, മരുതിമല പാറ ഒക്കെ ഉണ്ട് അടിപൊളി ആണ് 🥰പിന്നെ ഇവിടെ പത്തനാപുരം അഞ്ചു മല പാറ പറ്റുമെങ്കിൽ വരു❤️ഞങ്ങളുടെ കൊല്ലം എങ്ങനെ ഉണ്ട് അടിപൊളി അല്ലെ 🥰

  • @johnsonsam4843
    @johnsonsam4843 11 месяцев назад

    👍👍👍നല്ലൊരു എപ്പിസോഡ്.

  • @ayoobchekkoly
    @ayoobchekkoly 11 месяцев назад

    വളരെ അടിപൊളി presentation
    The videos keep getting better, We LOVE YOUR VIDEOS
    Love from bahrain take care🌷

  • @rajeshraj.rrvlog....7754
    @rajeshraj.rrvlog....7754 11 месяцев назад

    മലമേൽ പാറ കാണണേ 🙏🙏👍👍

  • @ajimontrap3277
    @ajimontrap3277 11 месяцев назад +2

    പിന്നെ പത്തനംതിട്ട വീഡിയോ യിൽ മുഴുവൻ സജി മാർക്കോസ് muzic വേണം

  • @instantvlogger2759
    @instantvlogger2759 11 месяцев назад +1

    Kottiyamkar❤

  • @SarithaManesh-of6ck
    @SarithaManesh-of6ck 11 месяцев назад +1

    Pathanamthitta ke vendi waiting ane

  • @-._._._.-
    @-._._._.- 11 месяцев назад

    4:12 മനോഹരം👌

    • @-._._._.-
      @-._._._.- 11 месяцев назад

      16:43 & 17:04 👌 മനോഹരം👌

  • @EldhoseV
    @EldhoseV 11 месяцев назад +1

    നിങ്ങൾ അവർക്ക് എത്ര വലിയ പരസ്യമാണ് ചെയ്തുകൊടുക്കുന്നത് എന്നിട്ടും അങ്ങോട്ട് പണം കൊടുക്കണോ. കേരളം ശരിയാകാതെ പോകുന്നത് വെറുതെ അല്ല 😢❤

  • @anishurmila2326
    @anishurmila2326 11 месяцев назад +1

    All the best A K T❤❤❤

  • @rinumathew7069
    @rinumathew7069 11 месяцев назад

    Pathanamthitta chittar🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️🙋🏻‍♂️

  • @tomythomas6981
    @tomythomas6981 11 месяцев назад

    Hai Jithin t🎉🎉 Hridhayaragam Ente Ella Asamsakal 😮😮 nalla kazchakal yathrakal thudaratte 😅😅😅 TomyPT Veliyannoor ❤❤❤❤

  • @pavimajesh-im2mm
    @pavimajesh-im2mm 11 месяцев назад

    സൂപ്പർ

  • @sruthyp.scaria7451
    @sruthyp.scaria7451 11 месяцев назад +1

    Kollam episodes are Amazing, I didn't get a chance to watch every day, but watched all episodes together, very very thanks for beautiful views, especially rock and forest ....trekking vedios ishtamanu,especially rock climbing, a feeling of fusion with nature....🎉super...Expecting Kailasagiri trekking with Ashan once more as it was raining that day, .......All the very best....🎉🎉🎉

  • @sudhae9794
    @sudhae9794 7 месяцев назад

    Superrrrrrrt

  • @kannanvrindavanam9724
    @kannanvrindavanam9724 11 месяцев назад +3

    ഏട്ടത്തിയെ.. പാപ്പി ഇങ്ങെത്തി 😁😁😁

    • @jintumjoy7194
      @jintumjoy7194 11 месяцев назад +1

      പാപ്പിച്ചായന്റെ ഡിപ്ലോമാറ്റ്... 😁😁

    • @kannanvrindavanam9724
      @kannanvrindavanam9724 11 месяцев назад +2

      @@jintumjoy7194 with special തേയില 🤣🤣

    • @jintumjoy7194
      @jintumjoy7194 11 месяцев назад +1

      @@kannanvrindavanam9724 😜😜 outposken

  • @TheMahi1983
    @TheMahi1983 11 месяцев назад +1

    ഹായ് ജിതിൻ,
    പത്തനംതിട്ടയിൽ വരുമ്പോൾ താങ്കളെ നേരിട്ട് കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താങ്കളെ കോൺടാക്ട് ചെയ്യാൻ എങ്ങനെ ആണ്, ഇന്നത്തെ വിഡിയോയും സൂപ്പർ.....
    ഒരു ആറന്മുളക്കാരൻ

  • @ajimontrap3277
    @ajimontrap3277 11 месяцев назад +4

    അടവി ചതിക്കില്ലാശാനേ... പിന്നെ ശബരിമല ഉൾപ്പെടെ 99 മലകളും മലയപ്പൂപ്പൻമാരും മുറുക്കാൻ വയ്പ്പും... പിന്നെ ഞങ്ങൾ ഇവിടെ മലയ്ക്ക് മുറുക്കാൻ വയ്ക്കുമ്പോ അത്തിക്കയം ഇടമുറി ഏരിയ ഒക്കെ സക്കം വേലൻ അച്ഛന് മുറുക്കാൻ വയ്ക്കും.... ഇപ്പോ എല്ലാം വിരളമായി...അൻവർ bro... ❤️❤️❤️❤️❤️❤️

    • @Rockstar-hw8qm
      @Rockstar-hw8qm 11 месяцев назад

      ഈ വിഡിയോയിൽ കാണുന്ന അൻവർ ചേട്ടൻ ആണോ,,,

    • @sindhu106
      @sindhu106 11 месяцев назад +1

      ആശാനേ.. പത്തനംതിട്ടയാണോ അടുത്ത trip

    • @Rockstar-hw8qm
      @Rockstar-hw8qm 11 месяцев назад

      @@sindhu106 പത്തനംതിട്ട ആണോ 👍🏻👍🏻

    • @ajimontrap3277
      @ajimontrap3277 11 месяцев назад

      @@Rockstar-hw8qm അല്ല dear 😊♥️

    • @ajimontrap3277
      @ajimontrap3277 11 месяцев назад

      @@sindhu106 പത്തനംതിട്ട ആണ് ചേച്ചി 😊😄😄👍❤️

  • @shiburajsp518
    @shiburajsp518 11 месяцев назад +2

    ആയിരവല്ലിപ്പാറ ഞങ്ങളുടെ നാട്. ചേട്ടൻ ഫുഡ്‌ കഴിച്ച റെസ്റ്റോറന്റ് ഉള്ള സ്ഥലം മൈലം.

  • @NisarEm-e5z
    @NisarEm-e5z 11 месяцев назад

    കൊള്ളാം.മാനെ

  • @INFINIXGAMING007
    @INFINIXGAMING007 11 месяцев назад

    Poruvazhi malanada temple scen place ann avidonn pone

  • @V4VillageMan
    @V4VillageMan 11 месяцев назад

    ❤സൂപ്പർ 😍👍🏻👍🏻👍🏻👍🏻❤

  • @moncykjohn8407
    @moncykjohn8407 11 месяцев назад +2

    സീതത്തോട്ടിൽ വരുമ്പോൾ അറിയിക്കണേ

    • @ajimontrap3277
      @ajimontrap3277 11 месяцев назад +2

      ഇടം വലം നോക്കാതെ അറിയിച്ചിരിക്കും 😊♥️😄

    • @moncykjohn8407
      @moncykjohn8407 11 месяцев назад

      @@ajimontrap3277 i am waiting 😀😀😀

  • @abhijithaugustine6349
    @abhijithaugustine6349 11 месяцев назад +1

    Life jacket must ...

  • @BBMS62024
    @BBMS62024 11 месяцев назад

    കിഴക്കൻ മേഖല മാത്രമല്ലെ പോയുള്ളു. Mundro island പോലും പോയില്ലല്ലോ?പിന്നെയും കുറെ സ്ഥലങ്ങളുണ്ടായിരുന്നു.

  • @riyasponneth29
    @riyasponneth29 11 месяцев назад +1

    മലമേൽ പാറ പോവുന്നില്ലേ

  • @johnsonnj3629
    @johnsonnj3629 11 месяцев назад

    അതാണ് മൂവില ആയുർവേദത്തിൽ പറയുന്നത്

  • @vinayankollam230
    @vinayankollam230 11 месяцев назад

    ബ്രോയെ കാണാൻ വന്ന ആൾ എന്റെ വീടിന് എതിർ വശത്താണ് താമസിക്കുന്നത്. കണ്ണനല്ലൂർ

  • @keralaculturesvlog3260
    @keralaculturesvlog3260 11 месяцев назад

    Superrrr. 👌👌👌👌💕💕💕💕

  • @Moorkhan69
    @Moorkhan69 11 месяцев назад +1

    ചേട്ടാ ഒരു ബൈനകുലാർ വാങ്ങിക്ക്

  • @muralidharanmuralidharan7937
    @muralidharanmuralidharan7937 11 месяцев назад

    ഇനിയും, പത്തനംതിട്ട വഴി, ഒരു ഹൃദയ രാഗം, കോന്നി, പൂച്ച ക്കു ളം, മണ്ണിറ, അടവി, ആലുവകുടി

  • @ganeshsj5230
    @ganeshsj5230 11 месяцев назад

    Kottarakkara near inchakkad or Mylom

  • @RajeevRajus
    @RajeevRajus 11 месяцев назад

    Super man ❤

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 11 месяцев назад +1

    പിടിച്ചിരുന്നോ

  • @മാന്നാർമച്ചാൻ-ല6ട
    @മാന്നാർമച്ചാൻ-ല6ട 11 месяцев назад +1

    Machane ningal konni adaviyil poyapo kuttavanchiyil kayariyathalle🤔

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад +1

      ഇല്ല. ചെന്നപ്പോൾ closed ആയിരുന്നു

  • @moncykjohn8407
    @moncykjohn8407 11 месяцев назад +1

    പകുതിക്ക് വന്നു ഇൻട്രോ പറയുന്ന ജിതിൻ ബ്രോ

  • @sunildevukumar9411
    @sunildevukumar9411 11 месяцев назад

    Kottavanchy savary 👌👌👌

  • @mhsksuni7658
    @mhsksuni7658 11 месяцев назад

    A k y yathra super super

  • @vivek.v6332
    @vivek.v6332 11 месяцев назад +1

    ഓരോ ജില്ലയിലും ഹൃദയരാഗത്തെ കാണാൻ ആഗ്രഹിക്കുന്ന ആളുകൾ കാണും instaയിൽ
    പോസ്റ്റിടുമ്പോൾ ഏകദേശം സമയം കൂടെ കൊടുക്കണം

  • @prasannakumaran6437
    @prasannakumaran6437 11 месяцев назад

    👍👍

  • @jintumjoy7194
    @jintumjoy7194 11 месяцев назад

    എറണാകുളം വരുമ്പോ കാണണം

  • @Abhiraj369
    @Abhiraj369 11 месяцев назад +1

    Anchal Malamel Poonam Broh

  • @msnPRIME7410
    @msnPRIME7410 11 месяцев назад

    👍👍👍...

  • @sajishsajish8203
    @sajishsajish8203 11 месяцев назад

    👌👌

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад

    Happy journey 🎉

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 11 месяцев назад

    👍

  • @peterpodiyan1205
    @peterpodiyan1205 11 месяцев назад

    🙋‍♂️🙋‍♂️🙋‍♂️👌

  • @pksanupramesh178
    @pksanupramesh178 11 месяцев назад

    എത്തി ബ്രോ. Sanu എറണാകുളം 3-11-23

  • @jithinambady4534
    @jithinambady4534 11 месяцев назад

    Nte veedinte aduth anu ee ayiravalli para ewdokke aloli para enna parayunne .pand class cut cheyth orupad poy irunnittind .

  • @sujinsurendran88
    @sujinsurendran88 11 месяцев назад +1

    Waiting for gavi yathra

    • @jithinhridayaragam
      @jithinhridayaragam  11 месяцев назад

      നേരത്തെ പോയിട്ടുണ്ട്👍

  • @shajiksa9222
    @shajiksa9222 11 месяцев назад

    ആന കുളത്തു കുടകുത്ത് പാറ ഉണ്ടല്ലോ അവിടെ പോയില്ലേ

  • @akhilapkl1289
    @akhilapkl1289 11 месяцев назад

    My hometown ❤❤❤❤

  • @sijipottanani5229
    @sijipottanani5229 11 месяцев назад

    തങ്കശേരി,കാണിച്ചില്ല

  • @arjun8509
    @arjun8509 11 месяцев назад +1

    Hi jithin broo❤❤

  • @Kpkutan
    @Kpkutan 11 месяцев назад

    8:30 ആയിരവില്ലി ആണ് എന്നും പറഞ്ഞ് Thumbnail കൊടുത്തഥ് ആയിരവല്ലി എന്ന് ആണല്ലോ 😂😜🤭🙏

  • @nikkus45
    @nikkus45 11 месяцев назад

    ❤❤

  • @libinkm.kl-0139
    @libinkm.kl-0139 11 месяцев назад

    😍😍😍🤩🤩🤩🤩🤩👌💯

  • @jarvisiron
    @jarvisiron 11 месяцев назад

    🎉

  • @GLIDERGamingYt
    @GLIDERGamingYt 11 месяцев назад

    🥰🥰

  • @mrfishvlog8999
    @mrfishvlog8999 11 месяцев назад

    മലമേൽ പാറ അടുത്ത് ആണ് ബ്രോ

  • @Saji202124
    @Saji202124 11 месяцев назад

    Adinu etre azam undenn chodikayirnunu..

  • @riyaspv9071
    @riyaspv9071 11 месяцев назад

    👍👍👍❤️❤️❤️🌹🌹🌹

  • @sunildevukumar9411
    @sunildevukumar9411 11 месяцев назад

    Hai

  • @dileepmk4877
    @dileepmk4877 11 месяцев назад

    6:27 അതിലെ എല്ലാവരും പ്രായപൂത്രി ആയവരാ 😂

  • @Sarath_srt__
    @Sarath_srt__ 11 месяцев назад

    ❤❤❤hiii❤❤❤

  • @JERINPAROLICKAL
    @JERINPAROLICKAL 11 месяцев назад

    ❤🎉❤

  • @sudheeshps9835
    @sudheeshps9835 11 месяцев назад

    👍👌❤️👏

  • @Thrissur_gadi
    @Thrissur_gadi 11 месяцев назад

    😂 എന്ത് നിങ്ങൾ

  • @ananthusnair8861
    @ananthusnair8861 11 месяцев назад

    Plant arbuda nashini

  • @arunkulathoor394
    @arunkulathoor394 11 месяцев назад

    4500 വ്യൂ ഞാൻ ആണ്

  • @tx-toby704
    @tx-toby704 11 месяцев назад

    Phyllodium pulchellum Google srg

  • @Rishyaarithu2020
    @Rishyaarithu2020 11 месяцев назад

    കൊല്ലം ജില്ലാ എന്ന് പറഞ്ഞിട്ട് കൊല്ലത്തിന്റെ വടക്കൻ അതിർത്തി പ്രദേശങ്ങളും കിഴക്കൻ മലയോരമേഖലയും മാത്രമല്ലെ കാണിച്ചിട്ടുള്ളൂ ... കൊല്ലം എന്ത് എന്ന് ഒരു വീഡിയോയിലും ഇല്ല ...
    ഇത് മാത്രമല്ല കൊല്ലം...
    കൊല്ലം നഗരവും മണിമേടയും ഒരുപാടു ചരിത്രമുറങ്ങുന്ന കോളേജ് ജംഗ്ഷനിലെ വിവിധ കോളേജുകളും തങ്കശ്ശേരിയും തിരുമുല്ലാവാരവും വാടിയും നീണ്ടകരയും കടവൂർപ്പാലവും കാഞ്ഞിരകൊടും ടെക്ക്നോപാർക്കും നീളം കൂടിയ കൊല്ലം റെയിൽവേ സ്റ്റേഷനും ആശ്രാമം മൈതാനവും അഡ്വേഞ്ചുർ പാർക്കും ചിൽഡ്രൻസ് പാർക്കും.. കൊല്ലം മെയിൻറോഡ് ചാമക്കട പ്രദേശങ്ങൾ തുടങ്ങിയവയും ...
    വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ പ്രസിദ്ധമായ ഇളമ്പള്ളൂർ ക്ഷേത്ര പരിസരവും... ഗജകേസരി തൃക്കടവൂർ ശിവരാജുവും .....മൺറോതുരുത്തും .....(list അങ്ങനെ നീളുകയാണ് )....ഇതൊന്നുമില്ലാത്ത കൊല്ലം വ്ലോഗ് വളരെ അപൂർണ്ണമായിപ്പോയി.. എനിക്ക് വളരെ നിരാശ തോന്നി...
    വളരെ ഭംഗിയുള്ള കൊല്ലം ബീച്ച് ന്റെ അറ്റത്തു എവിടെയോ പോയി മാലിന്യങ്ങൾ മാത്രം എടുത്തു ഞങ്ങളുടെ സ്വപ്നതീരത്തെ ചെറുതാക്കി ...ശനിയും ഞായറും പൂഴി കാണാൻ പറ്റാത്ത തിരക്കാണ് അവിടെ ..വൈകുന്നേരങ്ങളിൽ സജീവമാകുന്ന പാർക്കുകൾ... അവിടുത്തെ റൈഡുകളൊക്കെയും എപ്പഴും തിരക്കുണ്ടാകും .. അവധി ദിനങ്ങളിൽ ..ആ പാർക്കിന്റെ എതിർവശത്തും ജലകേളി പാർക്കും ബോട്ടിങ്ങും ഒക്കെ ഉണ്ട് ശരിക്കും താങ്കൾ ബീച്ച് എടുത്ത വിധം വളരെ ബോറായിപ്പോയി... അല്ലേൽ ഇവിടം ഒക്കെ അറിയാവുന്നവർ പറയട്ടെ ..
    ചരിത്രപ്രസിദ്ധമായ കൊല്ലം നഗരത്തിന്റെ മുഖമുദ്ര മണിമേട പോലും താങ്കൾ കാണിച്ചില്ലല്ലോ ...ആവശ്യമില്ലാത്ത പല സ്ഥലങ്ങളും ഉൾപ്പെടുത്തിയിട്ടും ഉണ്ട് ....യു മാപ്പൻ വികാസ് ബ്രോ ഒരുപാടു കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടാവില്ലേ ...
    ഏതായാലും ഇതൊക്കെ കാണിക്കാതെ പെട്ടെന്ന് നിർത്തിയത് ഒരു ദീർഘകാല സബ്സ്ക്രൈബർ ആയ എനിക്ക് നിരാശ ഉണ്ടാക്കി ...ഒരു ഉത്തരവാദിത്തക്കുറവ് feel ചെയ്യുന്ന പല വിഡിയോകളും ... കുറ്റപ്പെടുത്തിയതിൽ പരിഭവം വിചാരിക്കരുത് ... പക്ഷെ സത്യം അതാണ്...

  • @mohanbabu5825
    @mohanbabu5825 11 месяцев назад

    ഇൻഡ്രോ പറയാൻ വൈകി

  • @NavasPanayil-g7v
    @NavasPanayil-g7v 11 месяцев назад

    കേരളത്തിൽ എവിടെ പോയാലും കണ്ണനല്ലൂർ എന്ന സ്ഥലം അറിയാത്തവർ കാണില്ല അൻവർ കണ്ണനല്ലൂർ സ്വദേശിയാണ് സ്ഥലം ചോദിച്ചപ്പോൾ കൊട്ടിയും എന്നാണ് പറഞ്ഞത് കൊല്ലത്തിന്റെ ഹൃദയം എന്ന് തന്നെ പറയാവുന്ന ഒരു Town ആണ് കണ്ണനല്ലൂർ താങ്കൾ കൊല്ലം ജില്ല വിട്ട് പോയിട്ടില്ലങ്കിൽ മരുതമല എന്ന ഒരു സ്ഥലം ഉണ്ട് കൊട്ടാരക്കര ഓടാനവട്ടം എന്ന സ്ഥലത്ത് ആണ് അത് പോലെ മൺടോ തുരുത്ത് എന്ന ഗ്രാമീണ സ്ഥലവും കാണാതെ പോവരുത്

    • @mhrf56
      @mhrf56 11 месяцев назад

      kannanalloor atra famous onnum alla.kottiyam kundara oke ariyum.atra tanne...so njgal oke kottiyam aanu parayunathu..

  • @pgmohanan9843
    @pgmohanan9843 11 месяцев назад

    ❤🎉😂