ശ്രീനാഥ യോഗം ഒരു ജാതകത്തിൽ സംഭവിക്കണമെങ്കിൽ ഒരേ സമയം ബുധനും ശുക്രനും സ്വ/ഉച്ച രാശികൾ + കേന്ദ്ര/ത്രികോണ ഭാവം ആയിരിക്കണം .ബു,ശു ,ര എന്നിവയുടെ സ്ഥാനം അടുത്ത രാശികളിൽ വരുന്നതിനാൽ ഗ്രഹനിലയും ഭാവചാർട്ടും പരിഗണിക്കേണ്ടതായി വരും .ഭാവഫലങ്ങൾക്ക് ഭാവചാർട്ട് ,ഗ്രഹങ്ങളുടെ സ്ഥാനത്തിന് രാശിചർട്ടിന് പ്രാധാന്യം കൊടുക്കുക.ഈ വിഡിയോയിൽ യോഗത്തിന്റെ വിശദീകരണം മനസിലാക്കുക. .മഹാലക്ഷ്മി യോഗത്തിലും ശ്രീനാഥയോഗത്തിലും ഗ്രഹങ്ങളുടെ ശെരിക്കുള്ള സ്ഥാനം വെച്ച് നോക്കുകയാണെങ്കിൽ സൂര്യനും ബുധനും മിഥുനത്തിൽ പരിഗണിക്കേണ്ടതായി വരും .ഭാവ ചാർട്ടിൽ ര,ബു ഇടവത്തിൽ വരണം.അപ്പോൾ ശ്രീനാഥയോഗത്തിൽ ബുധൻ ഗ്രഹനിലയിൽ സ്വക്ഷേത്രം ആകുകയും ഭാവത്തിൽ ഇടവത്തിൽ വരുന്നതിനാൽ ത്രികോണ ഭാവം/കേന്ദ്രത്തിൽ വരുകയും ചെയ്യും .അങ്ങനെ യോഗം സംഭവിക്കുന്നു
യോഗത്തിനു കാരണമാകുന്ന ഗ്രഹങ്ങളുടെ ദശയിൽ ഫലങ്ങൾ കിട്ടും .ഫലങ്ങൾ എത്രത്തോളും കിട്ടും എന്നത് ഗ്രഹങ്ങളുടെ ബലം ആശ്രയിച്ചിരിക്കും .ഗ്രഹങ്ങൾക്ക് ബലം ഉണ്ടെങ്കിൽ പൂർണ്ണ ഫലം ലഭിക്കും
മോഹനൻ കെ. പി. പുണർതം 09-08-1961. 6AM. ഇതുവരെ എനിക്ക് ഒരു പുരോഹതിയും ഉണ്ടായിട്ടില്ല, എന്തെങ്കിലും പുരോഹതി ഉണ്ടാകുമോ, ദയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു

👍🙏🙏
Enthuyogam undayalum lagnathinu balam undayale anubhavikan pattu
നല്ല ഇൻഫർമേഷൻ തന്നതിന് നന്ദി
Thanks 😊
Valre thanks madam. Neechabanga rajayogam onnu paRaumo.atu etu dasayilanu undavuka
Neechabanga rajayogam eppoza anubavattil vara. Ente grahanulayil sukran neecha nanu. Appo sukra dasayilano neechabanga rajayogam kitukka.
Same ente jaathakathil undu neechabhanga rajayogam,pooyam,
Enik shukran aanu 9am bhavathipan
Swakshehra mannu
Appo shukra dashayillano phalanghal idavuka
യോഗത്തിനു കാരണമാകുന്ന ഗ്രഹങ്ങളുടെ ദശയിൽ ഫലങ്ങൾ കിട്ടും .ഫലങ്ങൾ എത്രത്തോളും കിട്ടും എന്നത് ഗ്രഹങ്ങളുടെ ബലം ആശ്രയിച്ചിരിക്കും .ഗ്രഹങ്ങൾക്ക് ബലം ഉണ്ടെങ്കിൽ പൂർണ്ണ ഫലം ലഭിക്കും
26/8/1989. 2.40 pm . Thirivathira . Enikk govt job nu yogam undo.full problem aanu madam.pls reply 😭😭😭😭
Ellam sheriyakum
ഫോൺ നമ്പർ തെരാൻ സാധിക്കുമോ
Sir lekshmi narayana yogam enthanennu parayamo ?
enthanu ethintae gunabhalangal ?
അങ്ങനെ ഒരു യോഗമുള്ളതായി ഞാൻ കേട്ടിട്ടില്ല.ലക്ഷ്മിയോഗവും വിഷ്ണുയോഗവും ഉണ്ട് .
Sukran 9 aam bhavathil swakshethrathil thulam rasiyil Anu...ithu mahalakshmi yogam avumo
ഉദാഹരണം അനുസരിച്ചു ശുക്രൻ ഒന്നാം ഭാവത്തിൽ സ്വക്ഷേത്രത്തിലല്ലേ നിൽക്കുന്നത് ,അത് ഒരു കേന്ദ്രതൃകോണഭാവമല്ലേ
മോഹനൻ കെ. പി. പുണർതം 09-08-1961. 6AM. ഇതുവരെ എനിക്ക് ഒരു പുരോഹതിയും ഉണ്ടായിട്ടില്ല, എന്തെങ്കിലും പുരോഹതി ഉണ്ടാകുമോ, ദയവു ചെയ്തു മറുപടി പ്രതീക്ഷിക്കുന്നു
മേടം ലഗ്നം, കുംഭം രാശി, 2കേതു, 3ൽ ചൊവ്വ, 6ൽ ഗുരു, 8ൽ രാഹു, 11ൽ ചന്ദ്രൻ, ബുധൻ, ശനി, 12ൽ സൂര്യൻ, ശുക്രൻ. ഫലം പറയാമോ
What if Budhan is combust?
planets which are connected with any yogas should be in strength otherwise yoga wont give full results
കർക്കിടക ലഗ്നം, 9 ഇൽ Sukhran ഗുരു(മീനം) ഇതിൽ Mahalaxmi and Srinatha yogam undo
മഹാലക്ഷ്മി യോഗമുണ്ട്
സർ ഞാൻ വിഷ്ണു രാജ് എന്റെ ജാതകം ഒന്ന് നോക്കി പറയുമോ 12/3/1991 ടൈം 11.45 am place. മാവേലിക്കര
1, 4, 7, 10 ഇവ കേന്ദ്ര ഭാവങ്ങൾ അല്ലേ? 5, 9 ഭാവങ്ങൾ അല്ലേ ത്രികോണം. ഇതിൽ 1 ത്രികോണ ഭാവത്തിൽ വരുമോ?
ഒന്ന് കേന്ദ്രവും ത്രികോണവും ആണ്
Enthanu hoja rasi
ഹോജ രാശി അല്ല.. ഓജ രാശി. അതായതു പുരുഷ രാശികൾ. മേടം, മിഥുനം, ചിങ്ങം, തുലാം, ധനു,കുംഭം ഇവയാണ്. യുഗ്മ (സ്ത്രീ )രാശികൾ ഇടവം, കർക്കിടകം, കന്നി, വൃശ്ചികം, മകരം, മീനം ഇവയാണ്. ഇങ്ങനെ രാശികളെ രണ്ടായി തിരിച്ചിട്ടുണ്ട്