ഈ ന്യൂ ജൻ മനയുടെ ഗൃഹപ്രവേശം കാണേണ്ടതു തന്നെ | You have to see the house warming of this newgen Mana

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Unique House warming function of Ongallur Andaladi Mana at Pattambi owns by Sri.Narayanan Namboothiri.

Комментарии • 290

  • @bineeshattingal1706
    @bineeshattingal1706 4 года назад +66

    ഇത് പോലൊരു വീട് വയ്ക്കാൻ ദൈവം അനൂ ഗ്രഹിക്കണെ (കൃഷ്ണനും ക്രിസ്തുവും ആളളാഹു വും) ഭഗവാനെ

  • @vivekmv2204
    @vivekmv2204 4 года назад +31

    പഴയ മനകൾ അപ്രത്യക്ഷമായപ്പോൾ പുതിയത് ഉയരട്ടെ.....പൈതൃക പെരുമ പാടാൻ......

  • @Role377
    @Role377 4 года назад +89

    എനിക്കും തനി കേരള തനിമയിൽ ഉള്ള വീട് ആണ് ഇഷ്ടം 🥰 , നല്ല മരത്തിന്റെ കൊത്ത് പണി ഒക്കെ വേണം 👍🏻

  • @rajeshnair5504
    @rajeshnair5504 4 года назад +23

    Nalla aiswaryam ulla Veed..
    Avarude swapna bhavanam!good

  • @rejeeshkumar896
    @rejeeshkumar896 4 года назад +200

    ഇത്രയും നല്ല ഒരു മന അവരുടെ പൈസക് അവർ വച്ചു അതിനെ ഇവിടെ കമന്റ് ഇട്ടു വെറുപ്പിക്കാൻ കുറെ പേരെ ..ഓരോ നേതാക്കൻമാർ കോടികൾ മുക്കുന്നു അതിന് ആർക്കും ഒരു പരിഭവവും പറയാൻ ഇല്ല ..ഇവർ അവരുടെ കൈയിലെ പൈസ കൊടുത്തു നികുതി അടച്ചിടണേ അവരുടെ ഇഷ്ടത്തിന് വീട് വക്കുന്നത് ..കഴുത കാമം കരഞ്ഞു തീർക്കുന്നു എന്ന് പറയുന്നപോലെ ആണേ കുറെ എണ്ണം പറയുന്നത് കേട്ടാൽ

    • @nanooraveendran4749
      @nanooraveendran4749 4 года назад +5

      Nethaakal janangele kollayadikkunna cash alley.ithavarude own money.

    • @subinshanghu8445
      @subinshanghu8445 4 года назад

      Paranghath sari but ee naalukodi ivar adwanichundakkiyathanenn thonnunnundo😄😄😄

    • @ipriyabpillai
      @ipriyabpillai 4 года назад +7

      @@subinshanghu8445 adhwanikkuno illayo; athu avarade preshnam alle? aanakill avarkku kollam allakilum avarkku kollam. nammukku ishtapetto kaanam illayo kaanenda! nammade kayill paisa undo undakill orennam vaykku. allakill ellavarkkum madhruka aayi iyal nallonam adhwanichu onnu vekku, preshnam theernille.

    • @subinshanghu8445
      @subinshanghu8445 4 года назад +1

      @@ipriyabpillai endokkeyo parayunnu😄😄😄👍👍👍👏👏👏👏

    • @subinshanghu8445
      @subinshanghu8445 4 года назад +1

      @@ipriyabpillai aarkuoru prasnolya babuetta ingalaytt prasnandaakkanghamathi..K😄

  • @sujabinu3771
    @sujabinu3771 5 лет назад +35

    Beautiful 👌👌👍എല്ലാവിധ ഭാവുകങ്ങളും

  • @umaranjith9511
    @umaranjith9511 4 года назад +13

    വളരെ മനോഹരം.ദൈവം അനുഗ്രഹിക്കട്ടെ.

  • @tjsreeja7756
    @tjsreeja7756 4 года назад +15

    Beautiful...gambheeram..avarkku nallathu varattae...kalangal ithu nila ninnu pokattae...nalakku kananum padikkanum...👏💖

  • @sansjose7329
    @sansjose7329 4 года назад +34

    ഇൗ വലിയവീട്ടിൽ ഇവർ കൂട്ടുകുടുംബം ആയി ജീവികുവനേൽ എന്താ സുഖം

    • @rejeeshkumar896
      @rejeeshkumar896 4 года назад +1

      3 കുടുംബം ഉണ്ടെന്നാണ് അറിവ്

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 4 года назад +48

    ഈ മന പട്ടാമ്പിക്കടുത്തല്ലേ? (പട്ടാമ്പിയിൽ നിന്ന് ഷൊർണ്ണൂർ-ഒറ്റപ്പാലം റോഡിൽ ഓങ്ങല്ലൂർ എന്ന സ്ഥലമാണെന്ന് തോന്നുന്നു).
    പഴമയും പുതിയകാലത്തിന്റെ സൗകര്യങ്ങളും സംയോജിപ്പിച്ച ഈ മനയുടെ ഉടമസ്ഥർക്ക് അഭിവാദ്യങ്ങൾ! പഴയ ഇല്ലങ്ങളും പഴമയുടെ ഐശ്വര്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ആ പഴമയുടെ ഭംഗി പുനരാവിഷ്കരിച്ചവർക്ക്- വീട്ടുകാർക്കും പണിതവർക്കും- അഭിനന്ദനങ്ങൾ! നല്ലതു വരട്ടെ! ഈശ്വരാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ!

  • @manurajp8024
    @manurajp8024 4 года назад +60

    Keralam orupaad maari,comments kandappol manasilaayi.asooyayumaayi vanna aalukale kandam vazhi odikkunna manoharamaaya commentukal pala thavana kandu..ithanu samoohika munnettam.allate,verute kure asooyayum kondu nadannu,che...

  • @niyasbasheer4010
    @niyasbasheer4010 4 года назад +14

    എന്റെ ആഗ്രഹം ഇതുപോലൊരു വീട് വെക്കാനാണ്

  • @anu4005
    @anu4005 4 года назад +6

    I like this house actually yeanikku ethupollea traditional touch ollea veedu annu eshtum

  • @ShadowQ8486
    @ShadowQ8486 4 года назад +2

    So wonderful to see such a beautiful traditional house and its traditional way of house warming. This is a great example of how we should not only follow, but also revive our ancient traditions and customs.
    The video is very nicely made and the background music is even more beautifully rendered.

  • @siddiqueclt8653
    @siddiqueclt8653 4 года назад +13

    Wonderful. Old is gold 400 to 500 years old design..

  • @jackjhons8686
    @jackjhons8686 4 года назад +22

    വീടിന്റെ ഫുൾ ചിലവ് എന്തായി..?

  • @MsAruja
    @MsAruja 4 года назад +3

    Oru Movie kanda pradhidhi...So Beautiful, God Bless

  • @nichu561
    @nichu561 4 года назад +21

    ഫിലിമിൽ ഒക്കെ കാണും പോലെ ഒരു പെൺകുട്ടി ഈ മനയിൽ വേണമായിരുന്നു.മുടിയിൽ തുളസിക്കതിർ ഒക്കെ ചൂടി ദാവണി ഒക്കെ ഉടുത്തു നല്ല ishvarym undakumayirunnu

  • @emilv.george9985
    @emilv.george9985 5 лет назад +12

    Maintance is also a big factor in keeping a home ..
    But still ..
    If onwer and family is happy and well ..its the best thing ...may they be leased to live on for generations without fighting n family fueds ( many old illams and traditional homes are destroyed due to same reason )..
    ..

  • @deepudivakarankurisinkal6474
    @deepudivakarankurisinkal6474 4 года назад +6

    Congratulations, it's a beautiful residential building. Could you please provide the approximate cost as well as the architect firm who design the layout for this particular piece of art?

  • @SalimSalim-nx6ph
    @SalimSalim-nx6ph 4 года назад +10

    അള്ളാ ഒരുപാട് ഇഷ്ടമായി

  • @gopikagopi443
    @gopikagopi443 4 года назад +1

    Really nice designing.... Modern Enna pearil.... Enthokayo.... Kaatikootuna malayali veedugalk idayil.... Malayali thanimayil Ulla aishwarym Ulla veedu

  • @aruna6082
    @aruna6082 3 года назад +2

    My dream house

  • @user-re9qg6dy1x
    @user-re9qg6dy1x 4 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ🙏

  • @p.nthulasidasan9674
    @p.nthulasidasan9674 Год назад

    അതിഗംഭീരമായ ഒരു ഉത്സാവപ്രതീതി

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 года назад +9

    Beautiful old is gold nadi jalajayude aarenkilum aanoo jalajaye kandath pole thonni

  • @dhruvikalaxmidhruvikalaxmi3937
    @dhruvikalaxmidhruvikalaxmi3937 4 года назад

    Wooowwww it's really really awesome super 💗💗💗💝💝💝no words to say I just feel I am watching temple...am feel it's temple.. really awesome am sooo impressed.. happy to see this ...now it's my dream house....

  • @amruthakrishna3210
    @amruthakrishna3210 4 года назад +6

    All the best wishes from me and my family

  • @SuperJeg18
    @SuperJeg18 5 лет назад +1

    Divinity showering Home.Praying Sivam Sundaram Mangalam.

  • @gto-investmentsdubai6879
    @gto-investmentsdubai6879 3 года назад +1

    Who is the builder and architect for this house
    How to contact

  • @greeshmagopi420
    @greeshmagopi420 4 года назад +21

    Nammuk ithoke swapnangalil mathram...

  • @maninandan5742
    @maninandan5742 4 года назад +5

    Itharudethanu? Evideyanu? Enthayalum Super aanu. Enikkum pazhaya Naalukettu Veedanu ishtam

  • @sulaimanthurakkal8610
    @sulaimanthurakkal8610 4 года назад

    ഒരുപാട് ഇഷ്ടമായി,ദൈവാനുഗഹമുണ്ടാവട്ടെ

  • @meeranair21
    @meeranair21 4 года назад +2

    Its really beautiful... amazing art works

  • @anithatm9982
    @anithatm9982 4 года назад +8

    അതി മനോഹരം

  • @vinodkumaruk3464
    @vinodkumaruk3464 4 года назад +1

    Beautiful traditional Mana shubam swasthi shanthihi

  • @tinystorybyvillage7667
    @tinystorybyvillage7667 4 года назад +6

    അതിമനോഹരം 😊👌👌

  • @BHeeMan.
    @BHeeMan. 4 года назад +2

    First song ഏതാണെന്നു അറിയാമോ

  • @arjunharidas3328
    @arjunharidas3328 4 года назад +3

    Super keerthanam

  • @lilstar3705
    @lilstar3705 2 года назад

    Our traditional architecture is so beautiful 🥺✨

  • @geetanair921
    @geetanair921 4 года назад +7

    മനോഹരം

  • @SandeshKumar-ww7mz
    @SandeshKumar-ww7mz 4 года назад +17

    അവരുടെ വീട് അവരുടെ ആഗ്രഹം

  • @rintoyohannan2154
    @rintoyohannan2154 4 года назад +10

    നല്ല വീട് രണ്ടെണ്ണം പണിയണം.

  • @pramodomanoman5755
    @pramodomanoman5755 4 года назад +6

    അതി മനോഹരം 👌👌👌

  • @jaiiovlogs6935
    @jaiiovlogs6935 4 года назад +1

    Super nalla veedu ethra manoharamayi anu avr athu design cheytha, pinna commentil jathi paranjum mattum kuthithirippundakkan kureyy ennamundalloi

  • @vijayakumarkavungal6551
    @vijayakumarkavungal6551 4 года назад +1

    Real newjan illam...beautiful

  • @sandhyanambiar6284
    @sandhyanambiar6284 4 года назад +1

    Manoharamayittundu

  • @doondyvenketeela61
    @doondyvenketeela61 3 года назад

    Kerala people are very lucky to live in a nice place like Kerala god's own country

  • @nayanvaishnav8922
    @nayanvaishnav8922 4 года назад +3

    wow, reviving the gods of country

  • @lakshminarayana07ch10
    @lakshminarayana07ch10 4 года назад +5

    supper your house

  • @MrJainagar
    @MrJainagar 4 года назад

    Mind blowing dream home

  • @vaishivlogs8343
    @vaishivlogs8343 4 года назад +1

    Wowwww....beautiful.

  • @preetha2
    @preetha2 4 года назад +4

    പ്രൗഢ ഗംഭീരം

  • @gopakumargopakumar1645
    @gopakumargopakumar1645 4 года назад +2

    മനോഹരം 💓💕

  • @pretheeshmp1936
    @pretheeshmp1936 4 года назад +5

    Om Shanti

  • @julinaskitchen5737
    @julinaskitchen5737 4 года назад

    Beautiful traditional mana

  • @parameswarannamboothiri6508
    @parameswarannamboothiri6508 4 года назад +1

    Ithevada sthalam

  • @BHeeMan.
    @BHeeMan. 4 года назад

    First song ഏതാ....? Lyrics അറിയാമോ

  • @nishagopinath9879
    @nishagopinath9879 4 года назад +3

    Andaladi mana..njangalude naadu...

    • @anilanambidy9260
      @anilanambidy9260 4 года назад

      Evaruday. Joli enthanuu? Jyothisham annoo??veettil prathishttayudoo?

    • @minnu252
      @minnu252 4 года назад

      song mannattil pooja cheythal kodikal undakkamo

    • @songmannattil6991
      @songmannattil6991 4 года назад

      Raghav Pk avarkkorupadu sthapanagal unde

  • @chakra7886
    @chakra7886 4 года назад +1

    Super... how much it cost to build

  • @syamlalml1638
    @syamlalml1638 4 года назад

    Superb... can u tell me the estimated cost..

  • @ronehameed4872
    @ronehameed4872 4 года назад

    Very good house my dream

  • @nairps9909
    @nairps9909 4 года назад +2

    Very nostalgic

  • @achuvava213
    @achuvava213 4 года назад +10

    ഒരു സെന്റ് ഭൂമി ഇല്ലാത്ത ഞാൻ 🤣🤣🤣🤣

    • @abbaabenjaminmancaud3384
      @abbaabenjaminmancaud3384 4 года назад +11

      സാരമില്ല. ഞാനും താങ്കളെപ്പോലെയാണ്. ഇങ്ങനെയുള്ള നല്ല വിഡിയോകൾ കണ്ട് സ്വപ്നം കാണൂ. നിങ്ങൾക്ക് നല്ല സ്ഥലവും വീടും ഉണ്ടാകും, അധികം താമസമില്ല!

    • @vs-hb1os
      @vs-hb1os 4 года назад +1

      നിനക്ക് ഞാൻ സ്വർഗ്ഗ രാജ്യം ഓഫർ ചെയ്യുന്നു.ഇത് പോലത്തെ വീട് വേണോ അതോ 72 ഹൂറികളുമായി അറു മാദിച്ച് സ്വർഗ്ഗത്തിൽ ജീവിക്കണോ?നീ ഈ വീട് എടുത്തോ.എനിക്ക് സ്വർഗം മതി.എന്റെ wife ആണെങ്കിൽ വയ്യാതെ ഇരിക്കയുമാണ്.

    • @anjanaalias83
      @anjanaalias83 4 года назад +1

      Insha Allah

    • @AjithKumar-tw1bf
      @AjithKumar-tw1bf 4 года назад +1

      Daridranayi jenikkunnathu nammude thettalla but deridranayi jeevikkunnathu nammude mathram thettanu shrmichal nadakkathathayi onnumilla ee lokathu

    • @rejeeshkumar896
      @rejeeshkumar896 4 года назад +2

      ഒരുപാട് പേരുണ്ട് ഭായ് അങ്ങനെ ...ശ്രമിച്ചാൽ നടക്കാത്തതായിട് ഒന്നും ഇല്ല ..അനുഭവം ഗുരു

  • @nishapetersuni8889
    @nishapetersuni8889 4 года назад +1

    Mana Super

  • @nizampullaaranizam8166
    @nizampullaaranizam8166 4 года назад

    Ithevideya?

  • @devadasank.r9451
    @devadasank.r9451 4 года назад +2

    Assadhyammm..... Andalaadi Mana bahumanappetta: parameswaran nambooripadindeyaano veedu??

    • @parameswaranamc1537
      @parameswaranamc1537 4 года назад +1

      Andaladi mana narayana namboothiriyudethanu veedu

    • @mrcool2919
      @mrcool2919 3 года назад

      @@parameswaranamc1537 andaladi narayanan namboothitiyude vidu design cheytha enginier venattumana narayanan namboothiriyude no kittan vazhiyundoo undenkil onni ayakkoo pls

  • @racheljoseph279
    @racheljoseph279 4 года назад +3

    Enikishtayi.bt ithu polathae mana eniku Venda karanam maintain cheyyatha budhimutta.njangal randu perae ullu!!!!😁😁😁

  • @krishnapremm7977
    @krishnapremm7977 4 года назад +3

    Amazing

  • @harishvasudev2182
    @harishvasudev2182 4 года назад +3

    Superb.....

  • @malluhelpdesk1080
    @malluhelpdesk1080 4 года назад +3

    Nice home

  • @tragoenature3962
    @tragoenature3962 3 года назад

    Architect name?

  • @prasanth6737
    @prasanth6737 4 года назад +7

    *_എത്ര കോടി രൂപ ഈ മനയ്ക് മുതൽ മുടക്കു ഉണ്ട്? എത്ര സ്കൊയർ ഫീറ്റ് ഉണ്ട്_*

    • @PradeepKumar-oj5iq
      @PradeepKumar-oj5iq 4 года назад +1

      ആ പൈസക്ക് പാവപ്പെട്ടവർക്ക് വല്ലതും കൊടുത്തിരുന്നെങ്കിൽ എന്ത് നല്ലത്... ഒരു പുളുത്തിയ മന... പഴം.. തഭൂ....

    • @prasanth6737
      @prasanth6737 4 года назад +38

      @@PradeepKumar-oj5iq *_ഈ മന പണിത ആളിൽ കൂടുതൽ സാമ്പത്തികം ഉള്ള പാർട്ടി നേതാക്കന്മാരും മത നേതാക്കന്മാരും ഉണ്ട്.രാഷ്ട്രിയം കളിച്ചു പണം ഉണ്ടാക്കിയവരും അല്ലാതെയും,പിന്നെ ഈ മന പണിതിട്ടുണ്ടെൽ അത്‌ അവരുടെ വിയർപ്പിന്റെ ഫലം ആണ് അത്‌ കണ്ട് ഇല്ലാത്തവർ തേങ്ങിയിട്ടു കാര്യം ഇല്ല._*

    • @PradeepKumar-oj5iq
      @PradeepKumar-oj5iq 4 года назад +2

      @@prasanth6737 ഇല്ലാത്തവർ ഒന്നുമല്ല ഭായ് ഞങ്ങൾ... ഇത്രയും ഇല്ലെങ്കിലും.. ഒരു മനയിൽ ജനിച്ചവൻ ആണ്

    • @PradeepKumar-oj5iq
      @PradeepKumar-oj5iq 4 года назад

      @@prasanth6737 പിന്നേ... ഇതു പോലെ പുത്തൻ പണത്തിനു ഉണ്ടാക്കിയ മന അല്ല... 250.. വർഷം പഴക്കമുള്ള മന

    • @prasanth6737
      @prasanth6737 4 года назад +33

      @@PradeepKumar-oj5iq *_ഉം ഇവർ ഉണ്ടാക്കിയതോകെ പാവങ്ങൾക്ക് കൊടുക്കണം എന്ന് പറഞ്ഞാൽ എന്താ ചെയ്ക?അവർ അധ്വാനിച്ചും അവരുടെ കിടപ്പാടം വരെ വിറ്റും പണയ പെടുത്തിയും ഒക്കെ ആയിരിക്കും ഇതുപോലെ കെട്ടി ഉണ്ടാക്കിയത്.ആർക്കും മോഹം ഉണ്ടാകും അത്‌ എത്ര ഇല്ലാത്തവനും ഒരു 2നില വീട്‌ എന്നൊക്കെ ഉള്ള സ്വപ്‍നം....ഒരു കാർ ഇതൊക്കെ അത്‌ ഇല്ലാത്തവർ ഈ വീട് കണ്ടിട്ട് പാവപ്പെട്ടവർക്കു കൊടുത്തു കൂടെ എന്ന് ചോദിക്കുന്നതിൽ അർത്ഥം ഇല്ല.പാവപ്പെട്ടവർക്കു വേണ്ടി അല്ല അവരുടെ കുടുംബം അധ്വാനിക്കുന്നതു അത്‌ അവരുടെ കുടുംബത്തിന് വേണ്ടിയാണു.... ഒരുപക്ഷെ ബാങ്ക് ലോൺ വരെ എടുത്തായിരിക്കും അവർ അത്‌ നിർമ്മിച്ചത്...അതിൽ അവർക്ക് ആരോടും പരാതിയോ പരിഭവമോ ഇല്ല....ഈ 2ഉം 3ഒക്കെ നിലകൾ പണിയുന്നവർ കൈയിൽ ക്യാഷ്‌ full വെച്ചിട്ടല്ല പല ബാധ്യതകളും ഉണ്ടാകും...എന്റെ അനുഭവത്തിൽ നിന്നും പറയുന്നതാ....അതേപോലെ പ്രവാസികൾ ആയ പലരും പോകുന്നത് ഒക്കെ അവരുടെ സ്വപ്‍ന സാക്ഷാല്കരത്തിനാണ്...അവർ അതേപോലെ കഴ്ട്ടപെട്ടിട്ട...അവർ മനയും അല്ലാതെ 2നില വീടും ഒകെ വെയ്കുന്നെ... ആ വീട് ചുരുക്കി പണിതു പാവ പെട്ടവർക്ക് കൊടുക്കാൻ വേണ്ടി അല്ല അധ്വാനിക്കുന്നെ...പിന്നെ ഉള്ളവർ ഇല്ലാത്തവർക്കു എന്ധെലും ഒകെ കൊടുക്കും...അത്‌ നമ്മളെ കാണിച്ച് കൊണ്ടും ആവണമെന്നില്ല...അത്‌ ചോദിക്കാൻ നമുക്ക് അവകാശവും ഇല്ല..._*

  • @vijaykakkadath5885
    @vijaykakkadath5885 4 года назад +2

    Class apart

  • @pratheeshku9882
    @pratheeshku9882 2 года назад

    Super

  • @abdulashraf9094
    @abdulashraf9094 4 года назад

    How much it cost totally..

  • @rakeshgs240
    @rakeshgs240 3 года назад

    super house

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 4 года назад +4

    അടിപൊളി 👌

  • @febinjolly4879
    @febinjolly4879 4 года назад

    What is his job

  • @syamjithtp4434
    @syamjithtp4434 4 года назад

    അതിഗംഭീരം.. 😊😊

  • @vineethravi7316
    @vineethravi7316 4 года назад +3

    ഇദ്ദേഹത്തിന്റൈ ജോലി എന്താണ്

    • @ratheeshhomepluz434
      @ratheeshhomepluz434 4 года назад +8

      സാറ് ഇൻകം ടാക്സീന്ന് ആണോ?

    • @songmannattil6991
      @songmannattil6991 4 года назад

      Vineeth Ravi Pooja,avar oru kalathe ee naadinde muzhuvan udamasthar aayirunnu andaladi mana eppozhum kodeeswaranmar aane

  • @rajithkumar1810
    @rajithkumar1810 2 года назад

    🙏🙏🙏

  • @user-cv4fe1fp6v
    @user-cv4fe1fp6v 4 года назад +8

    ഇവിടെ ആകെ 2 പേര് ഉണ്ടാകും താമസിക്കാൻ

    • @rejeeshkumar896
      @rejeeshkumar896 4 года назад +17

      ചേട്ടാ പ്രവാസികൾ ആയിട്ടുള്ളവർ പുറം രാജ്യത്തു പോയി പണിയെടുത്തെ നല്ല ഒരു വീട് വക്കും എന്നിട് അവിടെ താമസിക്കുന്നത് അവന്റെ ഭാര്യയും മകളും മാത്രം അവൻ അതിൽ താമസിക്കുന്നത് കുറച്ചു വർഷങ്ങൾ മാത്രം എന്ന് വച്ച് അവൻ വീട് വക്കുന്നില്ലേ..എത്ര ആൾകാർ താമസിക്കുന്നു എന്നുള്ളതല്ല നമ്മുടെ മനസിനെ ഇഷ്ടപെട്ട ഒരു വീട് വച്ച് അതിൽ സന്തോഷത്തോടു ജീവിക്കുക എന്നുള്ളതാണ് പ്രധാനം

    • @Thirdeye-secondtongue
      @Thirdeye-secondtongue 4 года назад +4

      Gigi jose അസൂയ ഇല്ലെന്നു മനസിലായി,

    • @aneeshpeakpointz
      @aneeshpeakpointz 4 года назад +10

      ഈ മനയിൽ 14 പേര് താമസിക്കുന്നുണ്ട്...3 ഫാമിലി

  • @shibinanambiar1105
    @shibinanambiar1105 4 года назад +5

    Edhinte plan kittuo .....
    Etra aayyi edhinte budget

  • @KOLARGsMedia
    @KOLARGsMedia 3 года назад

    ഇതുപോലെ ഒരു വീടൊക്കെ വയ്ക്കണം...എന്റെ share മാർക്കറ്റ് ദേവന്മാരെ കനിയണെ

  • @sajeeshts8548
    @sajeeshts8548 4 года назад +1

    സൂപ്പർ

  • @aruns2881
    @aruns2881 4 года назад +4

    THE BEST

  • @sarikasarath8175
    @sarikasarath8175 4 года назад +1

    Super.. awesome ...

  • @ebitc4342
    @ebitc4342 4 года назад +1

    Manoharam

  • @anandakumar4582
    @anandakumar4582 4 года назад +2

    Where is this mana

    • @ajesho0
      @ajesho0 4 года назад

      Pattambi

  • @paaruv2519
    @paaruv2519 4 года назад +1

    Woke nice 💕💕💕

  • @gkproduction8967
    @gkproduction8967 5 лет назад +2

    Actually ed veedu aano ambalam aano?

    • @Vishu95100
      @Vishu95100 5 лет назад +2

      Two-in-one...

    • @dipushanmugham680
      @dipushanmugham680 4 года назад +3

      Actually veedu oru ambalamakanam ennale.avide shanthiyum samadanavum aiswaryavum undakoo. Allenkil athu verum kallum manalum cementum kondoru building mathramakum...

  • @SarathGopalcamarts
    @SarathGopalcamarts 4 года назад

    Camera workum polichu

  • @jayavijayan7960
    @jayavijayan7960 4 года назад

    Nallaa oru mana

  • @indudinesh406dinesh3
    @indudinesh406dinesh3 4 года назад

    Ethe etha mana...
    Owwww wonderful

  • @jk-fx1ds
    @jk-fx1ds 3 года назад

    Andaladi mana👍👍

  • @swaraj547
    @swaraj547 4 года назад

    Manayil thitamb nritham cheyyuna pathiv illallo?

    • @mrcool2919
      @mrcool2919 3 года назад

      Ehee manayil bimbapradistayundi athukondi sadhaa oru poojamuri alla athi sreekovil thenneyakunnu sreekovilinte alavukalani pooja muri devapradishtayullathukondakam thidambu nirtham

  • @rafeekali7163
    @rafeekali7163 4 года назад

    Godbless

  • @samdas3119
    @samdas3119 4 года назад +1

    ഇതെവിടെയാണ്. അറിയുവാൻ താൽപ്പര്യം ഉണ്ട്.

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 4 года назад

      അണ്ടലാടി മന ...പാലക്കാട്

    • @jrjvibes4143
      @jrjvibes4143 4 года назад

      @@UTUBEVISIONPLUS pattambi alle andaladi mana pattambiyilum und

    • @canadalife6508
      @canadalife6508 4 года назад

      Pattambi aan

  • @Pgkn777
    @Pgkn777 4 года назад

    Very nice