ഒരു പിടി കടല മാത്രം മതി അടിപൊളി വളം വീട്ടിൽ തന്നെ തയ്യാറാക്കാം

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 4

  • @trisivalokam4166
    @trisivalokam4166  7 месяцев назад

    check out the ജൈവ slurry video 👇ruclips.net/video/AzNUJz4cFHo/видео.htmlsi=r_CkB18BWoHggIMj

  • @dailywyoming
    @dailywyoming 7 месяцев назад

    Like 2👍👍

  • @nixonbaby7097
    @nixonbaby7097 7 месяцев назад

    ഈ കമന്റ്‌ കാണുന്നവരോട് ആണ് എന്റെ അപേക്ഷ ഇവരെ പോലുള്ള ആളുകളെ ആണ് നമ്മൾ സപ്പോർട് ചെയ്യേണ്ടത് കാരണം ചുമ്മാ ഓരോ കോപ്രായങ്ങൾ കാണിച്ചു യൂട്യൂബ് വരുമാനം മാത്രം അല്ല ലക്ഷ്യം മറ്റുള്ളവർക്കു ഉപകാരം ഉള്ള വീഡിയോ ആണ് ഇവർ ചെയുന്നത് so ഇനിയും ഇത് പോലുള്ള വീഡിയോ ചെയ്യാൻ ഇവരെ നമ്മൾ സപ്പോർട് ചെയ്യണം എന്നാണ് എന്റെ അപേക്ഷ ഞാൻ ഇവരുടെ വീഡിയോ കണ്ടു മാത്രം ആണ് ഈ അപിപ്രായം പറഞ്ഞത് എനിക്ക് വ്യക്തിപരമായി ഒരു പരിജയവും ഇല്ല എല്ലാവരും ഷെയർ ഇവരെ സപ്പോർട് ചെയ്യൂ

    • @trisivalokam4166
      @trisivalokam4166  7 месяцев назад

      വളരെ നന്ദി ഉണ്ട് .. എന്നെ പോലെ ഉള്ള ചെറിയ തുടക്കകാർക്ക് വലിയ പ്രജോദനം ഉണ്ടാവുന്ന വാക്കുകൾ ആണ് അങ്ങ് പറഞ്ഞത്.. ഇതുപോലെ ഉപകാരപ്രദമായ videos ഇടാൻ ഞാൻ ശ്രമിക്കാം.. എല്ലാവരുടേം support കൂടി വേണം🙏🏽