'ജയസൂര്യ അപ്പോൾ തന്നെ മാപ്പ് പറഞ്ഞു.. നമ്മൾ ഇനി സുഹൃത്തുകളായിരിക്കും എന്ന് പറഞ്ഞു'|Jayasurya

Поделиться
HTML-код
  • Опубликовано: 13 сен 2024
  • 'ജയസൂര്യ അപ്പോൾ തന്നെ മാപ്പ് പറഞ്ഞു.. നമ്മൾ ഇനി സുഹൃത്തുകളായിരിക്കും എന്ന് പറഞ്ഞു'; പരാതിക്കാരി | Jayasurya | Malayalam Cinema
    #jayasurya #malayalamcinema #hemacommitteereport
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 342

  • @sathukylm757
    @sathukylm757 15 дней назад +583

    ഇവൾ ഉഡായിപ്പാണന്ന് മനസ്സിലായവർക്ക്‌ ലൈക്കാ

    • @A7_627
      @A7_627 15 дней назад +57

      Jayettaa... Original accountil vann comment id

    • @noushadp870
      @noushadp870 15 дней назад

      @@A7_627😂

    • @iambenz22
      @iambenz22 15 дней назад +17

      Ent udayip anelum Avan chytat ale e paryunnt

    • @Alliswell-jz9ft
      @Alliswell-jz9ft 15 дней назад +7

      Rss സംഘിണി അല്ലെ അങ്ങനെ വരൂ

    • @techmantra2526
      @techmantra2526 15 дней назад +2

      താങ്കൾ നിഷ്കു ആണ് അതാ 😂

  • @muralipanangatu3221
    @muralipanangatu3221 15 дней назад +243

    മാപ്പ് പറഞ്ഞ സ്ഥിതിക്ക് ഇത് പറഞ്ഞ് അപമാനി കണ്ടയാർന്നു... ക്രൂരതയാണ്

    • @user-me9vj5fs3t
      @user-me9vj5fs3t 15 дней назад +1

      😂😂😂

    • @user-jo3zj4xk7t
      @user-jo3zj4xk7t 15 дней назад +6

      നിങ്ങൾ ക്ഷമിച്ച കാര്യം പിന്നെ എന്തിന് പറഞ്ഞു വന്നു...

    • @jackskankojam
      @jackskankojam 15 дней назад +4

      Ninte bharyaye oruthan backil touch cheythu..pettanu Avan sorry paranjal ne kshemikumo

    • @rinusreesreejith9645
      @rinusreesreejith9645 15 дней назад

      ​@@jackskankojamaval shemichallo avlk itrem Kalam ozhukuzhapamilla .cash vangi sannadha savanengal ellam cheyyan oru kuzhappamillayirunnu

    • @sintokk9317
      @sintokk9317 14 дней назад +1

      ​@@jackskankojamaarum kshamikilla...pakshe oru vattam mappu koduthittu pinnidu aarum press meet vilichu parayilla😂😂😂 pakaram apol thanne avanittu kodukkum ..allenkil policil complaint kodukkum...alladhe ivale pole shake hand koduthu compromise cheyyilla...😂

  • @mass0022
    @mass0022 15 дней назад +225

    മാനം പോയല്ലോ ജയസൂര്യേ, സാരമില്ല ഇൻസൾട്ട് ആണ് ഏറ്റവും വലിയ ക്യാപിറ്റൽ 😁😁😁

  • @knalatheef7528
    @knalatheef7528 15 дней назад +162

    അന്നത്തെ സംഭവത്തിന് മാപ്പുപറഞ്ഞു കാര്യങ്ങൾ തീരുമാനമായി പിന്നെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടുമില്ല പിന്നെ എന്തിന് ഇപ്പോൾ അത് വലിച്ചിട്ടു സംശയിച്ച വരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല .

    • @sunizidukki9135
      @sunizidukki9135 15 дней назад +11

      Ingane okke sambhavichitund enu parayunathanu..
      Mun nira tharangal polym ingne chodikkan madiyillathavaranenu

    • @abvvc574
      @abvvc574 15 дней назад +6

      വലിച്ചു ഇടുന്ന കൊണ്ട് ആണ് ഇവന്റെ ഒക്കെ റിയൽ സ്വഭാവം അറിയാൻ പറ്റിയത്

    • @dcompany5240
      @dcompany5240 15 дней назад

      nadana karyam paranjatha myree, jayasuryede swabavam purath vanath kond, ini sthreekalku pullide aduth pokaan madi undakum avar safe akum athre olu

  • @suchithrasuchi2587
    @suchithrasuchi2587 15 дней назад +115

    രണ്ട് ദിവസം മുന്നേ ഇവൾ ജയസൂര്യ അല്ലേ അല്ല എന്നു പറഞ്ഞു ഇപ്പൊ ജയസൂര്യ എന്ന് പറയുന്നു ഇവൾ ഉദായിപ്പാണ്

    • @abhishekmsabhishekms5826
      @abhishekmsabhishekms5826 14 дней назад +1

      Jayasurya alla annu avar parajitilla . Avar paranjath edit cheyth ettaha online media ariyille mindathirikkuka

    • @Bunjacko_koban
      @Bunjacko_koban 14 дней назад +3

      ​@@abhishekmsabhishekms5826അല്ല എന്ന് പറഞ്ഞു പൊട്ടാ

    • @VASU-
      @VASU- 14 дней назад +2

      @@abhishekmsabhishekms5826 ജയസൂര്യ അല്ല എന്ന് പറഞ്ഞു

    • @ziyankp4966
      @ziyankp4966 14 дней назад

      ഇവർ ഒക്കെ ഉടായിപ്പ് കേസാണ് 10 വര്‍ഷം മുമ്പ് പണി എടുത്തിട്ട് ഇപ്പൊഴാ ഇവളുടെ ഒക്കെ മാനം പോയത്..

    • @ziyankp4966
      @ziyankp4966 14 дней назад

      മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒരു സരിത കമ്മിറ്റി ഉണ്ടാക്കണം.. അതിലും ഇഷ്ടം പോലെ കോഴികളെ പിടിക്കണം

  • @user-th7cy5xi4x
    @user-th7cy5xi4x 15 дней назад +152

    പിന്നെ എന്തിനാ ഈ വിഷയം ചാനലിന്റെ മുമ്പിൽ കൊണ്ടു വന്നത്

    • @jyothishss3644
      @jyothishss3644 15 дней назад

      Cash and fame

    • @girishdiya1
      @girishdiya1 14 дней назад

      Entae ponnu...iniyium ee aal are yum updravikathairikan... maap paranjal crime, crime allandu akilla.

  • @ebinks6401
    @ebinks6401 15 дней назад +171

    പിന്നെ എന്തിനാ സേച്ചി പത്രസമ്മേളനം നടത്തിയത് അന്ന് എല്ലാം തീർത്തത് അല്ലെ?

  • @hamulakkal8853
    @hamulakkal8853 15 дней назад +107

    ജയസൂര്യ സുഹൃത്താണങ്കിൽ പിന്നെ എന്തിന് അദ്ദേഹത്തെ നാറ്റിക്കുന്നു
    ഇവരുടെ സംസാരത്തിൽ എന്തൊക്കെയൊ സംശയം തോന്നുന്നു

    • @malllufan
      @malllufan 15 дней назад +3

      അയാളുടെ പേര് അവർ പറഞ്ഞില്ല ഇത്ര നാൾ.. അവർ പറഞ്ഞ 2013 ഫിലിം ലൊക്കേഷൻ വെച്ച് സോഷ്യൽ മീഡിയ കണ്ടു പിടിച്ചതാണ് ജയസൂര്യ ആണെന്ന്.. എന്നിട്ടും അവർ പേര് പറയാൻ തയ്യാറായില്ല.. പേര് ചോദിച്ചു ചില മാധ്യമങ്ങളോട് അവർ അത് നിഷേധിച്ചു.. ഇതെല്ലാം അയാളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ വേണ്ടി ചെയ്തതാണ്.. എല്ലാവരും മനസ്സിലാക്കി എന്ന് ആയപ്പോഴാണ് ഇങ്ങനെ ഒരു പത്രസമ്മേളനം നടത്തിയത്..

    • @ssh4482
      @ssh4482 15 дней назад +1

      ​@@malllufanമൊഴി കൊടുത്തിട്ടുണ്ട് മോനെ. അന്വേഷണം വരും അവരോട് ആരാണെന്ന് പറയേണ്ടി വരും

    • @sintokk9317
      @sintokk9317 14 дней назад

      ​@@malllufanpinne enthina complaint koduthathu😅

  • @priyankajithesh3681
    @priyankajithesh3681 15 дней назад +41

    ആ മൈക് എടുത്തു അവളുടെ വായിൽ കുത്തികയറ്റു. കേൾക്കുമ്പോൾ ഇറിറ്റേഷൻ ആവുന്നു.

    • @stephenjoy4174
      @stephenjoy4174 14 дней назад

      Alpam kudi maryadaykku samsarichu kude...onnuvallegilum avaroru stree alle

    • @priyankajithesh3681
      @priyankajithesh3681 14 дней назад

      എങ്ങനെ മര്യാദയ്ക്കു സംസാരിക്കും കഴിഞ്ഞ ഒരാഴ്ച ആയി നിങ്ങളും കാണുന്നതല്ലേ ആ സ്ത്രീ യുടെ വെറുപ്പിക്കൽ. ഓരോ തവണയും ഓരോ തരത്തിൽ ആണ് പറയുന്നത് ഇവർ കാരണം സത്യസന്ധമായി പരാതി നൽകിയവർ കൂടെ സംശയത്തിന്റ നിഴലിൽ ആയില്ലേ

  • @JayasreeNair-z5m
    @JayasreeNair-z5m 15 дней назад +32

    ഇത് മനഃപൂർവം ഒരാളെ സമൂഹത്തിന്റെ മുന്നിൽ അപഹാസ്യനാക്കുന്നു, ഇവരുതന്നെ പറയുന്നു അയാൾ അപ്പോൾ തന്നെ മാപ്പ് പറഞ്ഞെന്ന്, പിന്നെ ഇത്രയും കാലം കഴിഞ്ഞപ്പോൾ ഇത് എന്തിനാണ് വിളമ്പുന്നത്, അല്ലെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കണം ആയിരുന്നു., ചേച്ചി ഓസിൽ ഫേമസ് ആകാൻ നോക്കുന്നു.

  • @s.mathew3375
    @s.mathew3375 14 дней назад +4

    *ഇവർക്ക് തോന്നുന്ന സമയത്തു ഓരോന്ന് ചെയ്യും പറയും. പക്ഷേ ആ കുടുംബംത്തിലെ കുട്ടികൾ, അയാളുടെ ഭാര്യ, ജീവിതം എല്ലാം തകർന്നു. കുഞ്ഞുങ്ങൾ ഇനി എങ്ങനെ അയാളെ സ്നേഹിക്കും, ഭാര്യ അയാളെ എങ്ങനെ ബഹുമാനിക്കും?*

  • @balankulamullaparambil1073
    @balankulamullaparambil1073 15 дней назад +15

    തരക്കേടില്ലാത്ത സ്ത്രീ സംരക്ഷണക്കാരി, മറ്റു സ്ത്രീകൾക്ക് മാതൃക, നവോഥാനകാലത്തെ വളരെ നല്ല തീരുമാനം, 👍

  • @rinusreesreejith9645
    @rinusreesreejith9645 15 дней назад +5

    മാപ്പ് പറഞ്ഞിട്ടും പിന്നീട് ജയസൂര്യയുടെ സഹായങ്ങൾ എല്ലാം ചെയ്തു . അപ്പോഴൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു . ഇപ്പോൾ പറയേണ്ട ഒരു കാര്യവുമില്ല . മാപ്പ് പറഞ്ഞിട്ടും ഇത്രേം നല്ല സുഹൃത്തുക്കൾ ആയിട്ടും ഇപ്പോൾ പറയേണ്ട കാര്യമില്ല. പറഞ്ഞിട്ട് എന്ത് നേട്ടം ആണ് ഇപ്പോൾ ഇവർക്ക് കിട്ടിയത് .

  • @mansoormansoorali1581
    @mansoormansoorali1581 15 дней назад +62

    ഇത്രെയും പറഞ്ഞു മേടം പിന്നെന്തിനാ ഇപ്പൊ ഇതൊക്കെ പറഞ്ഞത്

    • @ismailva3085
      @ismailva3085 15 дней назад +1

      അവർ പണം തട്ടിയെടുക്കാനുണ്ടു അടവാണെന്ന പറഞ്ഞാൽ പിന്നെന്തു ചെയ്യും?

  • @zakirjahan7205
    @zakirjahan7205 15 дней назад +6

    ഒറ്റക്ക് തനിച്ച് പോകുന്നു കൂടെ ആളില്ലാതേ പോകും പേര് പറയില്ല നിർബദ്ധിക്കണം നല്ല സുഹ്രത്താണ് ജയിലിലാക്കണം കുടംബവുമായി നല്ല ബന്ധമാണ് കുടുംബംകുളം തോണ്ടണം
    ഇവരുടെ ഒക്കേ ഇൻ്റ വ്യൂ എടുക്കുന്നവൻ എന്ത് കണ്ടിട്ടാ എന്നാണ് മനസ്സിലാവാത്തത്

  • @ssh4482
    @ssh4482 15 дней назад +9

    നടൻ : ആരോടും പറയരുത്
    നടി : ആരോടും പറയില്ല, പക്ഷെ മീഡിയയോട് പറയും 😜

  • @startechcomputers1170
    @startechcomputers1170 15 дней назад +27

    സുഹ്ര്തായിട്ടും എന്തിന് ഇപ്പോള്‍ പരാതി നല്‍കി എന്നതിന് ഉതരം പറഞില്ല ...😅
    ഇവള്‍ ഉടായിപാണ് 🎉🎉

  • @kiranroice7006
    @kiranroice7006 15 дней назад +40

    Pinnenthina sahodari ee prashnam paranju ithrem vashalaakkiyathu🙄

  • @stronglady9140
    @stronglady9140 15 дней назад +35

    ഒരു ആവേശത്തിൽ വിളിച്ചു പറഞ്ഞു. മീഡിയസ് ഫേസ്ബുക് പോസ്റ്റ്‌ പൊക്കി പുറത്തിട്ടു. ഇപ്പൊ വീണേടത്തു കിടന്നുരുളുന്നു 😂😂😂

  • @sreemolsudheesh3259
    @sreemolsudheesh3259 15 дней назад +38

    കഷ്ടം ചേച്ചി..നിങ്ങൾക്ക് തലയ്ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..സമൂഹത്തിൽ ഒരു സ്ഥാനമുള്ളോരളേ കുറിച്ച് എന്തെങ്കിലും പറയുമ്പോ പലതവണ ആലോചിക്കണ്ടേ....അയാൾക്ക് പോകേണ്ട മാനം പോയികിട്ടി ഒപ്പം അയാളുടെ കുടുംബ ജീവിതവും....നമിച്ചു..ഇവളെയൊക്കെ ഇനി സിനിമേൽ എന്നല്ല ഒരിടത്തും കയറ്റരുത്

    • @elizabethsammathew8131
      @elizabethsammathew8131 15 дней назад +2

      Edo ayal thettu cheythallo. Sorry paranjathu ayalk rakshapedan alle.

  • @shijilk1751
    @shijilk1751 15 дней назад +18

    04:10 wow..... Script nannayt und....

  • @ll9wi
    @ll9wi 15 дней назад +17

    മേഡത്തിനോട് സോറി പറഞ്ഞു മാപ്പുപറഞ്ഞു മേഡം ആ സമയത്ത് കുഴപ്പമില്ല എന്ന് പറഞ്ഞിട്ടുണ്ടാവും.. എല്ലാം കഴിഞ്ഞ് ഇപ്പോ ഇരുന്ന് മോങ്ങുന്നു😅

    • @nimmyannjoy3379
      @nimmyannjoy3379 15 дней назад +2

      Ippol avalk fame venam athinulla nanam ketta Kali anu

    • @ll9wi
      @ll9wi 15 дней назад +1

      @@nimmyannjoy3379 👍

  • @priyankajithesh3681
    @priyankajithesh3681 15 дней назад +6

    മാപ്പ് ചോദിച്ചു ക്ഷമിച്ചു പിന്നെ ഇപ്പോൾ വിളിച്ചു പറഞ്ഞതെന്തിനാ

  • @kans3000
    @kans3000 14 дней назад +2

    ജയസൂര്യ ആണ്, ജയസൂര്യ അല്ല, ജയസൂര്യ ആണ്,... 😬
    അന്നു പ്രതികരിക്കാത്തത് അവസരങ്ങൾക്ക് വേണ്ടിയും, ഇന്നു പ്രതികരിച്ചത് പ്രശസ്ഥിക്ക് വേണ്ടിയും എന്നു മനസിലായി

  • @sanjumannadisala8087
    @sanjumannadisala8087 15 дней назад +25

    അനുവാദം കൂടാതെ കയറിപിടിച്ചാൽ.. അവന്റെ വിരൽ അല്ല arukandathu.. അവന്റെ തല ആണ്.. (ബഹു ബലി )

  • @Ridetolive-007
    @Ridetolive-007 15 дней назад +11

    Amount credited in bank account,...അയിനാണ്...🙏🏻

  • @ShihabKnshihab
    @ShihabKnshihab 15 дней назад +62

    പതിവൃതയായ നാട്ടിൻപുറത്തുകാരി
    പതിവൃതമാരുടെ അഖിലേന്ത്യാ അധ്യക്ഷ

  • @BALRAJKP
    @BALRAJKP 15 дней назад +19

    സൂര്യ യുടെ കയ്യിൽനിന്നു ആവശ്യ പെട്ട പണം വാങ്ങി ബാഗിലിട്ടിട്ടു ഒന്ന് മിണ്ടാതിരിക്കു പെണ്ണും പിള്ളേ... വെറുതെ ജനങ്ങളുടെ സമയം മിനക്കെടുത്താതെ... വരെ നടികളൊക്കെ പരാതിപറയുന്നതു അവർക്കു ശരിക്കും പീഡനം അനുഭവ പെട്ടത് കൊണ്ടാണെന്നു അവരുടെ പരാതികളിൽ തന്നെ നിഴലിച്ചു കാണുന്നുണ്ട്.

  • @Roomno117
    @Roomno117 15 дней назад +3

    പ്രഥമ അഖില കേരള ഹേമാ കപ്പ്‌ അത് സ്വാതസിദ്ധമായ ശൈലിയിൽ കളിക്കുന്ന നമ്മുടെ മുകേഷേട്ടൻ കൊണ്ടുപോകും 😍
    വ്യത്യസ്ത കളി കാഴ്ചവെച് എല്ലാവരുടെയും മനം കവർന്ന രഞ്ജിത്തേട്ടനും ജനങ്ങൾക്കിടയിൽ ചാമ്പ്യൻ തന്നെ😍 പഴയതും പുതിയ കളിക്കാരെയും ചേർത്ത് ഇങ്ങനെയൊരു ടൂർണമെന്റ് സംഘടിപ്പിച്ച കമ്മിറ്റിക്കാർക്ക് അഭിവാദ്യങ്ങൾ 🙌 വർഷത്തിൽ രണ്ട് തവണ വേണം 💥

  • @rashirashi331
    @rashirashi331 14 дней назад +2

    വർഷങ്ങൾക്കു മുൻപു നടന്ന കാര്യമല്ലേ ഇപ്പോൾ ഇതു കുത്തി പൊക്കി കുടുംബം കലക്കേണ്ട കാര്യമുണ്ടോ. ഒരു തെറ്റും ചെയ്യാത്ത മക്കളും ഭാര്യയും അദ്ദേഹത്തിനുള്ളതല്ലേ. ഇതിൻ്റെ ആവശ്യം ഉണ്ടായിരുന്നോ

  • @ajimshamr
    @ajimshamr 15 дней назад +3

    എല്ലാവർക്കും അറിയാമല്ലോ ആളിനെ, പിന്നെ എന്തിനാണ് ഫേസ് മറക്കുന്നത്

  • @Siyadvga
    @Siyadvga 15 дней назад +4

    ഉഡായിപ്പ് അല്ലായിരിക്കാം മണ്ടത്തരം പക്വമല്ലാത്ത പെരുമാറ്റം ആരെങ്കിലും ആവേശം കേറ്റിയാൽ അങ്ങ് കേറി പൊങ്ങിപ്പോവൽ ഇതൊക്കെയാണെന്ന് തോന്നുന്നു

  • @AbaiP-p4b
    @AbaiP-p4b 15 дней назад +27

    എന്തിനാ അയ്യാളുടെ പേര് ഈ ടൈം വലിച്ചിട്ടത് നിങ്ങൾക്ക് കൃത്യമായി അജണ്ട ഉണ്ടായിരുന്നു ശരിക്കും അയ്യാൾ നിന്റെ ഫ്രണ്ട്സ് എന്ന് പറയുന്നത് തന്നെ പറയാൻ പാടില്ല ഫ്രണ്ടിന്റെ അർത്ഥം അറിയില്ല താങ്കൾക്ക്

  • @ARUN_339
    @ARUN_339 15 дней назад +7

    She will change this statement after 2 days...wait...

  • @kareemcm8987
    @kareemcm8987 15 дней назад +30

    ജയസൂര്യയുമായി പിന്നീട് ശാരീരിക ബന്ധം പുലർത്തി അങ്ങേര് കുറെ ക്യാഷ് കൊടുക്കുകയും ചെയ്തു
    പിന്നീട് പൈസ കൊടുക്കുന്നത് നിർത്തി so അവൾ അയാളുടെ പേര് വെളിപ്പെടുത്തി
    ഇത് മനസിലാക്കാൻ കോമൺ സെൻസ് മതി

  • @ll9wi
    @ll9wi 15 дней назад +5

    മേഡത്തിന് അയാളിൽ നിന്നും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ പിന്നെ എന്തിനു അദ്ദേഹത്തെ ഫോളോ ചെയ്തു.. അയാളുടെ നമ്പർ ബ്ലോക്ക് ചെയ്യാമായിരുന്നില്ലേ.. പലപല ഓപ്ഷനുകൾ ഉണ്ടായിരുന്നു എന്നിട്ട് അതൊന്നും ഉപയോഗിക്കാതെ ഇപ്പോൾ ഇരുന്നു കരയുന്നു

  • @john-uu4qr
    @john-uu4qr 14 дней назад +2

    ഇവളെ പിടിക്കണ്ട ഗതികേട് ജയസൂര്യ ക് ഇല്ല 😊

  • @Jani-zn3gw
    @Jani-zn3gw 15 дней назад +17

    പുള്ളി ചെയ്തത് തെറ്റ് തന്നെയാണ്

    • @akhilmohan9296
      @akhilmohan9296 15 дней назад +5

      Sorry paranj avane pala reethiyil Ival use cheythu Ennit ipo nalla pilla

    • @jomejoju3688
      @jomejoju3688 15 дней назад

      Ennu vyaja doctorate vachu, Jayasuryude paisa medich puttu thinnu jeevicha perumkalli

    • @sintokk9317
      @sintokk9317 14 дней назад

      Ival udayippu

  • @user-ck2zk7gm8z
    @user-ck2zk7gm8z 15 дней назад +6

    പുറത്തു പറയും എന്ന് പേടിച്ചു ആണ് നിങ്ങൾ പറയുന്നവർക്ക് അയാൾ ക്യാഷ് ആയിട്ട് സഹായിക്കുന്നത്

  • @ajimshamr
    @ajimshamr 15 дней назад +2

    നിങ്ങളുടെ സുഹൃത്ത് ആണ് എന്ന് പറയുന്നുണ്ടല്ലോ, പുള്ളി മാപ്പും പറഞ്ഞു പിന്നെ അയാളെ കുറിച്ച് പറയരുതായിരുന്നു.

  • @JtubeOne
    @JtubeOne 14 дней назад +2

    ചേച്ചി ചെയ്തത് മോശമാണ്. കാര്യം പറഞ്ഞ് സോൾവ് ചെയ്തതല്ലേ? അയാൾ മാപ്പ് പറയുകയും ചെയ്തു. ഭർത്താവ് പ്രശ്നമാക്കണ്ട എന്നു പറയുകയും ചെയ്തു. അതൊന്നും പോരാഞ്ഞിട്ട് പിന്നീട് ഒരുമിച്ച് ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു! എന്നിട്ട് കാലങ്ങൾക്ക് ശേഷം വന്ന് വെളിപ്പെടുത്തിയത് ! അത് വലിയ വിശ്വാസ വഞ്ചനയായിപ്പോയി! ഇങ്ങനയുള്ള ആളുകളെ മീഡിയ പ്രോത്സാഹിപ്പിക്കാതിരിക്കുക! പിന്നെ കള്ളവെടിക്കാർക്ക് ഇതൊരു അനുഭവമായിരിക്കട്ടെ! നിങ്ങൾ എങ്ങനെയെല്ലാം സോൾവ് ചെയ്താലും ഒരു ദിവസം നിങ്ങൾ കളിച്ച പെണ്ണ് ഇതേ പോലെ വന്ന് പറയില്ല എന്ന് എന്താണ് ഉറപ്പ്?

  • @ssh4482
    @ssh4482 15 дней назад +2

    സുഹൃത്ത്‌ ആയിട്ടും എന്ത് കൊണ്ട് ഇപ്പോൾ പരാതി കൊടുത്തു എന്നതിന് ഇപ്പോളും ഇവർ ഉത്തരം പറഞ്ഞില്ല. വെറുതെ മീഡിയയുടെ തലയിലേക്ക് ഇടുക മാത്രം ആണ് ചെയ്തത്. എല്ലാ ക്ലൂയും ഇവർ തന്നെ അല്ലേ മീഡിയക്ക് കൊടുത്തത്

  • @sreekuttan2004
    @sreekuttan2004 15 дней назад +12

    Suhruthu aanenkil enthina ithrem paranju kulam aakkiye....Jayasuryayude life and career poyi..Ini ethre time aayalum ee naanakedu pokumo !!

  • @DinkiriVava
    @DinkiriVava 15 дней назад +23

    ഓവറയിട്ട് നന്മ പറയുന്നവരെ നമ്പരുത്!
    ഷിബുദിനം 🌼

  • @jamshick2944
    @jamshick2944 14 дней назад +1

    Dileep.out
    രഞ്ജിത്ത് .out
    സിദ്ദീഖ് .out
    മുകേഷ് .out
    Interval Babu .out
    മണിയൻ പിള്ള .out
    Jayasuriya .out
    Prithviraj .out
    Yet to bat
    Suresh Gopi
    Mammooty
    Mohanlal
    😅

  • @safvanvs3625
    @safvanvs3625 15 дней назад +10

    Oho maapum paranju kshemikkukayum cheythu😂 pinne respect um und 😈..... Friends um aayi..... Charity um nadatti... Pinnedu oru reetiyilum shalya peduthiyathum illa... Pinne enthinu ippol ithu purath paranju enna question important alle..

  • @hardcoresecularists3630
    @hardcoresecularists3630 15 дней назад +12

    ഇത് ഫെമിനിസ്റ്റ് ശക്തികളുടെ അധിനിവേശമാണ് അവർക്ക് കുടപിടിക്കാനുള്ള ആവേശത്തിലാണ് മീഡിയകൾ സുഹൃത്തുക്കൾ നിങ്ങൾ മനസ്സിലാക്കുക ഫെമിനിസ്റ്റ് അധിനിവേശത്തെ ചെറുത്തില്ലെങ്കിൽ കേരളത്തിൽ പുരുഷന്മാരുടെ ജീവിതം അതീവ ദുസഹം ആകും എന്നുള്ളത് നമ്മൾ മനസ്സിലാക്കേണ്ടതാണ്.
    ഇവൾ വെറും ഉടായിപ്പാണ്

    • @akhiljose3116
      @akhiljose3116 15 дней назад +1

      Aanungalkku jeevikkaan pattaatha avasthayaayi.

    • @hardcoresecularists3630
      @hardcoresecularists3630 15 дней назад

      @@akhiljose3116 👍👍

    • @savariya833
      @savariya833 15 дней назад

      True 👍🏻.. But athu ividuthe pavadakalkku manasilakillaa

    • @sintokk9317
      @sintokk9317 14 дней назад

      Correct 💯...ival udayippu thanne

  • @Salma-wd9bk
    @Salma-wd9bk 15 дней назад +9

    Enthayalum ippo parayathirikkamayirunnu

  • @sree1975
    @sree1975 15 дней назад +3

    ഇപ്പൊ ക്യാഷ് അടിക്കാൻ പേര് പറയാതെ നോക്കി. അത് ഈ രീതിയിൽ എത്തി.

  • @aswathyu269
    @aswathyu269 14 дней назад +1

    കേറിപ്പിടിച്ചവനെ എന്തിനു സുഹൃത്ത് ആക്കണം 😐

  • @itsjustsuperb6769
    @itsjustsuperb6769 15 дней назад +20

    സിനിമയിൽ ഇതൊന്നും പുത്തരിയല്ല.. കുട്ടീ...

    • @praveenneeraj6981
      @praveenneeraj6981 15 дней назад +3

      ആ പുത്തരി ഒക്കെ ഇനി നടക്കില്ല ..... WCC വെറെ ലെവൽ ആണു '

    • @Flywithme077
      @Flywithme077 15 дней назад

      Nee cinemel aano

    • @VASU-
      @VASU- 15 дней назад

      നിൻ്റെ തള്ള പറഞ്ഞ അറിവാണോ😂

    • @AnupAN-ys6nh
      @AnupAN-ys6nh 14 дней назад

      ​@@VASU-Ninakkulla arivum Ninte THALLLLAAA Paranjathu aaano 😂

    • @fridaymatineee7896
      @fridaymatineee7896 14 дней назад

      ​@@praveenneeraj6981രേവതി വേറെ ലെവൽ ആണ്

  • @vidhu8183
    @vidhu8183 15 дней назад +9

    അയാള്മപ്പുപറഞ്ഞില്ലേ പിന്നെന്താ
    നീ അത്ര പതിവ്രത ആയിരുന്നെങ്കിൽ
    പുറത്തുപയാതിരുന്നതെന്താണ്. ഒരുത്തനെനാറ്റിച്ചിട്ട് പതപ്പീറുമായിവന്നിരിക്കുന്നു.

  • @JithinJohny-y6y
    @JithinJohny-y6y 15 дней назад +11

    Toliet star....

    • @vijikrishnakumar5335
      @vijikrishnakumar5335 15 дней назад

      Ninte ammede karyamano?

    • @jomejoju3688
      @jomejoju3688 15 дней назад

      ​@@vijikrishnakumar5335Ee Sthree Sherikkum domex ozhichalum povatha kidanu anu

    • @abdulbasheer1414
      @abdulbasheer1414 15 дней назад

      😂😂😂😂😂😂😂

    • @JithinJohny-y6y
      @JithinJohny-y6y 14 дней назад

      @@vijikrishnakumar5335 അല്ല നിൻ്റെ അച്ഛൻ്റ് അമ്മയുടെ

    • @JithinJohny-y6y
      @JithinJohny-y6y 14 дней назад

      @@vijikrishnakumar5335 പിന്നെ നിൻ്റെ അമ്മയുടെ കാമുകൻ്റെ കര്യം..

  • @vipinvincent459
    @vipinvincent459 15 дней назад +1

    She told jayasurya has apologized & He is a good friend... Now she came in front of media to get media attention..

  • @albinpaul2493
    @albinpaul2493 14 дней назад +1

    ഇവൾ ഉടയിപ്പാണ്.. ഇവളെപറ്റി ശെരിക്കും അന്വേഷിക്കണം

  • @mattolikal2024
    @mattolikal2024 15 дней назад +1

    Then why did you say it now???

  • @muhammadkoyiloth3363
    @muhammadkoyiloth3363 14 дней назад +1

    ജൂനിയർ ആർട്ടിസ്റ്റിന് 500 അപ്പൊ പെട്ടി ചുമക്കുന്നവർക്ക് എത്രയാ 50 രൂപയാണോ ?

  • @sajeevm986
    @sajeevm986 15 дней назад +1

    മൊത്തത്തിൽ ഒന്നും വിശ്വസിക്കാൻ പറ്റില്ല

  • @KrishnenduShaji-pp1ly
    @KrishnenduShaji-pp1ly 15 дней назад +1

    ആഹാ.... ആദ്യം നിങ്ങൾ ഇതൊന്നും അല്ല ല്ലോ പറഞ്ഞത് 😂😂

  • @skumar-zq7pd
    @skumar-zq7pd 14 дней назад +1

    പിന്നെ എന്തിനാ ഇപ്പൊ പറഞ്ഞു ഒരു കുടുംബം നശിപ്പിക്കുന്നത്? വാക്കിനു കീറിയ ചാക്കിന്റെ വില പോലും കൊടുക്കാത്തവർ ഈ പണിക്ക് വരരുത്.

  • @abhayk4275
    @abhayk4275 15 дней назад +1

    Orupad expectations undayirunna Kathanrinte karyam theerumanam ayi...pavam director rojin.. many years of hardwork😢😢

    • @nimmyannjoy3379
      @nimmyannjoy3379 15 дней назад

      Nalla movie anenkil alkar kanum,allathe ee cinemakkarude personnel life enthayalum arkku nashtam,pinne ivale ottum viswasikkan kollilla

  • @knrajendran6871
    @knrajendran6871 14 дней назад +1

    കുറച്ച് കൂടി പൈസ കിട്ടിയാൽ ഏകദേശം ജയസൂര്യയെ പോലെ ഒരാൾ ആണെന്ന് തോന്നുന്നു.. ചിലപ്പോൾ മിമിക്രി ക്കാരൻ ആയിരിക്കും... ഇതൊക്കെ യായിരിക്കും പറയുക. ലക്ഷ്യം സാധിച്ചാൽ അങ്ങ് തെക്കേ അമേരിക്കയിലേക്ക് താമസം സ്ഥിരമാക്കും... ഇതിനെയൊക്കെ എങ്ങനെ വിശ്വസിക്കും.? ആരാണ് ഇതിന് പിന്നിൽ. ഇതിനെയൊക്കെ താങ്ങി നടക്കുന്ന പിമ്പ് മാപ്രകളെ സമ്മതിക്കണം... ബ്ലഡി എരപ്പാളീസ്..

  • @Milano1384
    @Milano1384 15 дней назад

    ക്ഷമിക്കണം എന്നത് ചിലരുടെ സാധാരണ പ്രതിരോധമാണ്. ആരെങ്കിലും തൻ്റെ ഭാര്യയോട് അങ്ങനെ ചെയ്താൽ അവൻ ക്ഷമിക്കുമോ? ഇത് സ്ഥിരം പരിപാടി പല ആൾക്കാർക്ക് അറിയില്ലല്ലോ..

  • @rajeeskp439
    @rajeeskp439 14 дней назад

    Pls check her and her relatives bank statement

  • @basheerpareed9985
    @basheerpareed9985 14 дней назад

    പാവം അന്ന് ഒന്നും അറിയില്ല ഇപ്പോഴാണ് മനസ്സിലായയത്.

  • @Kumar-cx3pk
    @Kumar-cx3pk 14 дней назад

    കിട്ടിയ തുക കൂടി പറഞ്ഞാൽ കൊള്ളാമായിരുന്നു

  • @prasanthkottaparambilangad9833
    @prasanthkottaparambilangad9833 14 дней назад +1

    കാഷ് പണം ദുട്ട് മണി മണി😂 settlement nu ethra kitty 😅

  • @geethavijayan6465
    @geethavijayan6465 15 дней назад +1

    ശരിക്കും ഇവർ എന്താണ് പറയുന്നത് 🤔... ഒന്നിനും ഒരു ക്ലാരിറ്റിയും ഇല്ല.....

  • @muhammedrafi8165
    @muhammedrafi8165 14 дней назад +1

    മാപ്പ് - പിന്നെ എന്തിന് മീഡിയകളുടെ മുന്നിൽ വന്ന് ഈ നാടകം. അപ്പോൾ ലക്ഷ്യം മറ്റെന്തോ അല്ലേ?

    • @SudhaDevi-vn5px
      @SudhaDevi-vn5px 14 дней назад

      Jayasurya de kainu kitya cash kuranj poyikanum

  • @roymammenjoseph1194
    @roymammenjoseph1194 15 дней назад +1

    Yes. He improved.

  • @sajeevb.u3270
    @sajeevb.u3270 15 дней назад +1

    Viswasikan vishamam undu
    Kasu kittiyovennu doubt
    Ippo kuthipokiyittu
    Eppo nalla friend
    Paisa kittiyo ennu samasayam😊😊

  • @sankhyaps7618
    @sankhyaps7618 15 дней назад +2

    Utharam kelkkan erunna njaan aarayi 😥

  • @shafan691
    @shafan691 15 дней назад +2

    ഞാനൊരു മലയാളി എന്നും മണ്ണിൻ കൂട്ടാളി 😂

  • @emilbaby3258
    @emilbaby3258 12 дней назад

    Manjapathram: anubavam undayitundo.
    Nadi: und.inna cinemayil aanu.
    Mapra: e nadan aano.
    Nadi: aanenum allennum njan parayalilla.
    Mapra:e nadan innapoley cheiythu.
    Nadi: pls aa nadane veruthe vidu.adheham nalla manushanu.cheiytha tettinu maapu paranju.othiri help cheiythitund.
    Mapra: ok mallaya😁.
    Big news.aa nadan oru aabasan aanu.

  • @nimmyannjoy3379
    @nimmyannjoy3379 15 дней назад +1

    Sammathamillathe kayaripidichavane friend akkiyennu,ningalk anthas enna oru sadhanam undo,ningal jenuin person alla,ayalumayi friendship maintain cheythittundenkil ningal ayale nallareethiyil muthaleduthittundu ennu venam manasilakkan,ippol ee kalikkunna nadakathinte direction arannu paray pennumpille

  • @ashajoseph9199
    @ashajoseph9199 15 дней назад

    ഈശ്വരാ അയാൾക് നല്ലത് മാത്രം വരുത്തണേ. എന്നാലും എന്നെ ചതിച്ച അയാൾടെ തലയിൽ ഇടിത്തീ വീഴണേ...double stand

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 15 дней назад +1

    അന്ന് പിടിക്കാനും കിടക്കാനും എല്ലാം റെഡി.
    അതുകൊണ്ട് കുറച്ച് സിനിമകളിൽ അഭിനയിച്ചു കാണും
    പൈസയും ഉണ്ടാക്കി കാണും.
    ഇവളുടെ ഉപദേശം എന്താണ്
    ഇവൾക്ക് മക്കളില്ലേ
    മക്കളുടെ കൂട്ടുകാർ നാളെ ചോദിക്കൂലെ.ഇവൾക്കൊക്കെ എന്ത് അന്തസ്സാണ് ഉള്ളത്
    എന്ത് തറവാടിത്തം ആണ് ഉള്ളത്.

  • @JamalMohamedMK
    @JamalMohamedMK 15 дней назад +1

    ജയ സൂര്യയെ തീരുമാനമാക്കി ഇനി മെഴുകിയിട്ടു കാര്യമില്ല.

  • @outdoorshrimp6169
    @outdoorshrimp6169 14 дней назад

    Who is this actress?

  • @vishnuradhan8681
    @vishnuradhan8681 14 дней назад

    Koduppinu oru gum vende..?ini nalla customer varum... vedikal anu parathikar

  • @arunbabu8112
    @arunbabu8112 15 дней назад +2

    If Jayasurya done this, then it wrong but Now just camera space 🚀, wht she is saying fishey

  • @noufi-t5d
    @noufi-t5d 14 дней назад

    ചെയ്ത തെറ്റ്ന് മാപ്പ് പറഞ്ഞ ജ്യാസൂര്യ യെ മനപ്പൂർവ്വം നാറ്റിച്ചു . അല്ലാതെ എന്ത്

  • @ajaykc004
    @ajaykc004 14 дней назад

    daily etra patrasammelanam anu

  • @Flywithme077
    @Flywithme077 15 дней назад +2

    എത്ര ചാരിറ്റി ചെയ്താലും
    ചെറ്റത്തരം പൊറുക്കാൻ പാടില്ല
    ചാരിറ്റിയുടെ മറവിൽ പെണ്ണുപിടിയോ
    ആഹാ കൊള്ളാം 😌

  • @ziyankp4966
    @ziyankp4966 14 дней назад

    അന്ന് പണി എടുത്ത് ഇന്നാണ് ആ പാവം കോച്ചിന്റെ മാനം പോയത്. എങ്ങിനെ ഉണ്ടായിരുന്നു അന്ന് അതും കൂടി പറ

  • @manushyan9020
    @manushyan9020 15 дней назад +2

    ഇതൊരു പൊങ്ങച്ച resume ആണല്ലോ....ഇതിനൊക്കെ ഇവിടെ എന്തു പ്രസക്തി....അയാളെ നാറ്റിക്കാൻ മാത്രം ആണോ?

  • @ReenaReena-sj6cs
    @ReenaReena-sj6cs 14 дней назад

    K 3:02 jayasurya veendum Keri pidikkathathinte kuzhappamanivalkku

  • @anoopkrishnan3253
    @anoopkrishnan3253 15 дней назад +9

    തള്ളേ രണ്ട് വള്ളത്തിൽ കാല് കുത്തി നിൽക്കാതെ... കവ കീറി പോകും 😮

  • @sarithakallu7557
    @sarithakallu7557 14 дней назад +1

    Ningal ipol nalla suhruthukkal aanenkil pinne enthinu adhehathe ipol mediayude munnil kondu vannu nattichu.ithanosouhrutham😂

  • @ksbabu
    @ksbabu 15 дней назад

    മുഖം blurr ആകാതെ, അമൃത യിൽ 😍

  • @rkp2008
    @rkp2008 15 дней назад

    Who is this ?

  • @razipp7878
    @razipp7878 15 дней назад +3

    Mapp parannitanengil pinne parayendallo

  • @Puchham
    @Puchham 15 дней назад

    J10 ഒരു മാന്യൻ തന്നെ..പിന്നെ ആ വെള്ളം കൊണ്ട് ആ വഴി പോയിട്ടില്ല❤

  • @chandananair-pp6ny
    @chandananair-pp6ny 14 дней назад +1

    പൈസ കൊടുത്തു ഒതുക്കി

  • @SavithaKannan-x2u
    @SavithaKannan-x2u 15 дней назад

    ഇത്രയും വർഷത്തെ മുൻപത്തെ കാര്യങ്ങൾ അപ്പോഴൊന്നും പറയാതെ ഇപ്പോൾ പറയുന്നത് എന്തിനാണ്. അവർ ചെയ്തത് തെറ്റ് തന്നെ. പക്ഷെ ഈ നടൻമാർക്കും കുടുംബവും കുട്ടികളും okke ഇല്ലേ അവർ എന്ത് തെറ്റ് ചെയ്തു varshanghalkk😢 മുൻപ് ചെയ്ത കാര്യം ഇപ്പോൾ പറഞ്ഞു കുറച്ചു മീഡിയ ശ്രദ്ധ പിടിച്ചു പറ്റാം എന്നെ ഉള്ളു. സ്ത്രീകൾ എവിടെ ആയാലും ചൂഷണം ചെയ്യപ്പെടുന്നു. അതിനു ഇവിടത്തെ നിയമം മാറിയാൽ മാത്രമേ ഇത് കുറക്കാൻ കഴിയു . ഇവിടെ കൊച്ചുകുട്ടി മുതൽ വയസ്സായവർ വരെ പിടിപ്പിക്കപ്പെടുന്നു. അവരും സ്ത്രീകൾ അല്ലെ.

  • @shafeermp7670
    @shafeermp7670 15 дней назад +3

    ഉടയിപ്പ്

  • @SMTVGO
    @SMTVGO 14 дней назад

    ചുരുക്കി പറഞ്ഞാൽ ജയസൂര്യ കഴിഞ്ഞു രണ്ടു ദിവസം മുമ്പും മാപ്പു പറഞ്ഞു കാശും കൊടുത്തും , എല്ലാം ശുഭം

  • @manjujacob8814
    @manjujacob8814 14 дней назад

    എന്നിട്ടാണോ ആ മനുഷ്യനെ നാണം കെടുത്തുന്നത്..അയാൾ നല്ല രീതിയിൽ deal ചെയ്തില്ലേ...

  • @jijumon5627
    @jijumon5627 15 дней назад +4

    ഇതിലിപ്പോ എന്ത് പറയും🤔🤔

  • @abdulhameed3621
    @abdulhameed3621 14 дней назад

    Vrithikedinoru paryayam.