'നിന്നെക്കണ്ടാൽ റേപ്പ് ചെയ്യാൻ തോന്നുമെന്ന് പറഞ്ഞു'; നടൻ ജയൻ ചേർത്തലയ്‌ക്കെതിരെ ആരോപണം

Поделиться
HTML-код
  • Опубликовано: 6 фев 2025
  • 'നിന്നെക്കണ്ടാൽ റേപ്പ് ചെയ്യാൻ തോന്നുമെന്ന് പറഞ്ഞു'; നടൻ ജയൻ ചേർത്തലയ്‌ക്കെതിരെ ആരോപണവുമായി നടി സോണിയ മൽഹാർ.
    #HemaCommitteeReport #MalayalamFilmIndustry #WomensRights
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,2 тыс.

  • @KRD_DON
    @KRD_DON 5 месяцев назад +1327

    തമാശ പറഞ്ഞവന്റെ പേര് പറഞ്ഞു.. കേറി പിടിച്ചവന്റെ പേര് പറയുന്നില്ല... ഇത് എന്ത് നീതി... ന്യായം

    • @jtech6505
      @jtech6505 5 месяцев назад +51

      പേര് പറഞ്ഞില്ല എന്നല്ലേ ഉള്ളു.. അത് ആരാണ് എന്ന് ഇനി ആർക്കാണ് മനസ്സിൽ ആകാത്തത്... അത്രയും പറയാതെ പറഞ്ഞു... പോരെ

    • @bindusabu6744
      @bindusabu6744 5 месяцев назад

      @@jtech6505 ആരാ?

    • @Binuolickal
      @Binuolickal 5 месяцев назад +10

      അതെ ഇവരെ ഒക്കെ ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കല്ല് പ്രശസ്തി കുറഞ്ഞത് കൊണ്ട് പേര് പറഞ്ഞു അവസരങ്ങൾ kuranjaalo എന്നോർത്തു യുവനടന്റെ പേരുപറയുന്നില്ല

    • @vijithmv2184
      @vijithmv2184 5 месяцев назад +3

      😂

    • @aaaultimatesincerity3094
      @aaaultimatesincerity3094 5 месяцев назад +31

      Vulgur..തമാശ പറയുന്നത് ആളുടെ ..mood..മനസ്സിലാക്കാൻ ആണ്. അത് ..rape..ന് തുല്യം ആണ്...

  • @Krishna_a967
    @Krishna_a967 5 месяцев назад +928

    ജയൻ ചേർത്തലയ്ക്ക് ഭാര്യയും മക്കളും ഇല്ലേ സോണിയ? യുവനടന് ഭാര്യയും മക്കളും ഉണ്ട് അതുകൊണ്ട് പേര് പറയുന്നില്ല.പിന്നെ പറഞ്ഞത് പ്രമുഖ സംവിധായകൻ. അയാൾക്കും പേരില്ല.

    • @gauthamprem8833
      @gauthamprem8833 5 месяцев назад +14

      Not married

    • @muneer369
      @muneer369 5 месяцев назад +39

      Jayan cherthala pramukhan allallo ... win sun pramukhan aanallo ...

    • @liva4741
      @liva4741 5 месяцев назад +4

      Director name paranju

    • @Krishna_a967
      @Krishna_a967 5 месяцев назад +7

      @@gauthamprem8833 👍 ennalum athallallo athinte sheri

    • @ridhameherin2538
      @ridhameherin2538 5 месяцев назад +16

      Pramukha nadan jayasurya

  • @steelBird-i9d
    @steelBird-i9d 5 месяцев назад +26

    രാവിലെ ഇവരുടെ പറച്ചില്‍ കേട്ടപ്പോള്‍ സങ്കടം തോന്നി. വൈകീട്ട് ആയപ്പോഴേക്കും അവരുടെ വിശ്വസനീയത നഷ്ടപ്പെടുന്നു. ഇവർ കിട്ടിയ അവസരം മുതലാക്കുകയാണോ എന്ന് തോന്നിപ്പോകുന്നു. പോലീസ് ഇവരെയൊക്കെ ഒന്നിരുത്തി ചോദ്യം ചെയ്യണം. വല്ലാത്ത ജന്മങ്ങൾ തന്നെ

  • @Indian-qy7ez
    @Indian-qy7ez 5 месяцев назад +661

    കയറിപ്പിടിച്ചവന് കുടുംബം ഉള്ളതുകൊണ്ട് ആളുടെ പേര് പറയില്ല. ശരീരത്ത് ഒരിക്കൽ പോലും തൊടാതെ ഒരു മോശം തമാശ പറഞ്ഞവൻ സ്പോട്ടിൽ ക്ഷമ പറഞ്ഞാലും അവന്റെ പേര് പറയും. കാരണം അവന് കുടുംബം ഇല്ലല്ലോ അല്ലെ? കഷ്ടം

    • @muneer369
      @muneer369 5 месяцев назад

      Ithokke ivalumaar muthalakkuvaanennu kure paavada aaanungalkku ippozhum ariyilla

    • @merin9298
      @merin9298 5 месяцев назад

      Randu perum equally thettukaraanu..rape joke is also equal to rape

    • @ABC-je6ek
      @ABC-je6ek 5 месяцев назад +2

      Alaranu ellarkum manasilayittund

    • @pink35day5
      @pink35day5 5 месяцев назад +1

      Kudumbam illenkil veerile vere streekalod parayatte

    • @forest7113
      @forest7113 5 месяцев назад +5

      Jaya surya ethu vare mindittilla...but Jayan nalla nadippu naducchu nadakkunnu...angane oral ayairunu siddique

  • @anwarktk3990
    @anwarktk3990 5 месяцев назад +50

    എല്ല മീഡിയകൾ നിങ്ങൾ ഇത്രയും അതം പതിച്ചോ.. നിങ്ങൾ സ്റ്റുഡിയോയിൽ നിന്ന് ആരും തമാശ പറയില്ല.. മൈക് കൊണ്ട് ഓടുന്ന കണ്ടാൽ തോന്നും ഇവരൊക്കെ എത്ര നല്ലവർ ആണ്..

    • @AshwiniNikhil-An
      @AshwiniNikhil-An 5 месяцев назад

      Yes correct njnum atha chindhiche inganore scn eduthappo nthelum comedy paranju kaanum ! Aa shoot nu sheshamoo ,munneyoo angane nookkukayoo perumarukayoo cheythittilla soo,ivr parayunnath ore aroopanamayii kaanan kazhiyillla!!!

  • @Strangerthings-543
    @Strangerthings-543 5 месяцев назад +173

    ഇതിപ്പോ 20 20 movie പോലെ എല്ലാരും ഉണ്ടല്ലോ 🧐

  • @jijumon5627
    @jijumon5627 5 месяцев назад +236

    എൻ്റെ പൊന്നോ....🙄സിനിമാ ഇൻഡസ്ട്രി ആണോ കോഴി industry ആണോ

  • @megod6
    @megod6 5 месяцев назад +20

    എന്തിനാ പേടിച്ചു പേടിച്ചു സിനിമയിൽ വന്നത്.... അതിന്റെ ആവശ്യം ഇല്ല.. പിന്നെ സിനിമക്ക് നിങ്ങളെ ആവശ്യം ഇല്ല.... പിന്നെ കയറി പിടിച്ചവന്റ പേര് ആരും പറയില്ല.. ഒരു തമാശ പറഞ്ഞ ആളിന്റെ പേര് പറഞ്ഞു..

  • @abdulazeezkm1107
    @abdulazeezkm1107 5 месяцев назад +168

    കാര്യമായ ഉപകാരം കിട്ടാത്തവരുടെ പേര് പറയുന്നു. അല്ലാത്തവരുടെ പേര് മറച്ചുവെക്കുന്നു😮

    • @vishnuprasadk5118
      @vishnuprasadk5118 5 месяцев назад

      ahha adima vannallo

    • @spbabucp
      @spbabucp 5 месяцев назад +1

      എല്ലാ സ്ത്രീ കളും ഇങ്ങനെ ആണെന്നു തോനുന്നു. പൂവാലൻ മാരെ തെറി വിളിക്കും കമുകനെ സംരക്ഷിക്കും.

  • @binumathai9442
    @binumathai9442 5 месяцев назад +8

    ഈ നടിയെക്കുറിച്ച് നല്ലപോലെ അന്വേഷണം നടത്തുന്നത് നല്ലതാണ്. കാരണം ഇവർ ആരോപണം ഉന്നയിക്കാത്ത നടന്മാർ കുറവാണ്

  • @BUSINESSM-fl9er
    @BUSINESSM-fl9er 5 месяцев назад +9

    ചാനലിൽ വന്നപ്പോൾ ഇവളുമാർ ഒക്കെ മേക്കപ്പ് ഇട്ടു അങ്ങ് തിളങ്ങി ആണെല്ലോ വന്നിരിക്കുന്നത്.. ഹോ എന്തൊരു സത്യസന്ധമായ വെളിപ്പെടുത്തൽ.

  • @malluarjun9927
    @malluarjun9927 5 месяцев назад +260

    കയറി പിടിച്ചവൻ്റെ പേര് പറയില്ല
    ഒരു തമാശ പറഞ്ഞവൻ്റെ പേര് പറയും അപ്പോള് മനസ്സിലായില്ലേ ചേച്ചിയുടെ ഉദ്ദേശം 😂😂😂😂😂
    കയറിപ്പിടിച്ച ആ യുവനടൻ ചേച്ചിക്ക് വേണ്ട കര്യങ്ങൾ ചെയ്തു കൊടുക്കുന്നുണ്ട് അതുകൊണ്ട് പേര് പറയില്ല
    ജയൻ ചേർത്തല ഒരു സഹായവും ചെയ്ത് കൊടുക്കുന്നില്ല അതുകൊണ്ട് പേര് പറഞ്ഞു 😂😂😂😂

    • @harisalankar
      @harisalankar 5 месяцев назад +11

      രണ്ടിലും ജയൻ ഉണ്ടല്ലോ....😂😂 എനി ആക്ഷൻ കിംഗ് ജയൻ്റെ പേര് പരയുമോ ആവോ😁😁😁

    • @ABC-je6ek
      @ABC-je6ek 5 месяцев назад +2

      Enthu karyam cheythu koduthuna ,enittano ethupole parayathe paranjile , kashttam arengilum thuranu paranjal avar kuttakar

    • @Gaghhjg
      @Gaghhjg 5 месяцев назад +3

      ​@@harisalankar Sanath Jayasurya Pedich irikkuanenna kettath

    • @Hari-vw6mx
      @Hari-vw6mx 5 месяцев назад +1

      😂😂😂😂

    • @TheBonlessTongue
      @TheBonlessTongue 5 месяцев назад

      ​@@Gaghhjg😂

  • @rejithkb373
    @rejithkb373 5 месяцев назад +9

    ഈ ചേച്ചിയുടെ intention മാത്രം മനസ്സിലാവുന്നില്ല, attention കിട്ടാൻ വേണ്ടിയാണ് വന്നിരുന്നു പറയുന്നതെന്ന് പോലെ ഒരു സംശയം

  • @SureshKumar-xd6fj
    @SureshKumar-xd6fj 5 месяцев назад +272

    വഴിപെഴച്ച കേരള സിനിമ മേഖല തൊലഞ്ഞ് പോട്ടെ.

    • @jithingeorge8343
      @jithingeorge8343 5 месяцев назад

      Pandum ithu vazhi pizhachath thanne aarnnu, ennit ithvare tholanju poyittillla.

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ 5 месяцев назад +5

      സിനിമയിൽ അവസരം കിട്ടാത്തവരും, അവസരം കിട്ടിയിട്ടും രക്ഷപെടാത്തവരും ആണ് സിനിമയെ മൊത്തത്തിൽ ആക്ഷേപിക്കുന്നത്😂😂

    • @user-oi4il
      @user-oi4il 5 месяцев назад +1

      ​@@പാവംഞാൻ-ശ9റഇനി അങ്ങനെ ഒക്കെ പറഞ്ഞു ഇരിക്കാം. 😂😂😂😂

    • @ibrahimjosephtharakan4122
      @ibrahimjosephtharakan4122 5 месяцев назад

      അത് കാണുന്നുണ്ട് manjummel boys, premalu, varshangalkk shesham, bhramayugam, aavehsam ഒക്കെ വലിയ പരാജയം ആണല്ലോ

    • @nandunandu2096
      @nandunandu2096 5 месяцев назад +1

      ​@@ibrahimjosephtharakan4122 ivannoke vicharikunathu mollywoodil matre egane problem ullena mattu industries actress pediannu parayan

  • @santhosh-uq3jh
    @santhosh-uq3jh 5 месяцев назад +24

    ഇവിടെ ഒരു നടി കാറില്‍ വച്ച് ആക്രമിക്കപെ ട്ടപ്പോള്‍ ഈ കേരളം ഒന്നാകെ ആ കുട്ടിയെ പിന്തുണച്ചവരാണ് നമ്മള്‍. ഈയടുത്ത് കല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ കൊല്ലപ്പെട്ടപ്പോഴും നമ്മുടെ നീതിബോധം എന്താണെന്ന് നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ് . വന്ന് വന്ന് ചിലര്‍ പറയുന്നതിന്റെ ഗൗരവം വളരെ നിസ്സാരമായി തോന്നുന്നു. Nursery കുട്ടികളെ പോലെ.

    • @Siyadvga
      @Siyadvga 5 месяцев назад

      Yes ഇപ്പൊ മുള്ളിയപ്പൊ തെറിച്ചതാണ് പീഡനമായി പറയുന്നത്

  • @vinodvk9986
    @vinodvk9986 5 месяцев назад +70

    പേര് പറയാനുള്ള ആർജവം കാണിക്കണം, കേറി പിടിച്ച ആളിന്റെ പേര് പറയാൻ എന്താ ഇത്ര മടി

    • @Jaskijas
      @Jaskijas 5 месяцев назад +9

      Apo vangiya Paisa thirich kodukendi varum😂😂😂

    • @arunajay7096
      @arunajay7096 5 месяцев назад +1

      ​@@Jaskijas😂

  • @vinodmaniyan8787
    @vinodmaniyan8787 5 месяцев назад +6

    തമാശ പറഞ്ഞ ആളുടെ പേര് പറഞ്ഞ സ്ഥിതിക്ക് കേറി പിടിച്ച ആളുടെ പേരും പറയണം കുടുംബമുണ്ട് രണ്ടുപേർക്കും തമാശ പറഞ്ഞ ആൾ സൂപ്പർ താരം അല്ലാത്തതുകൊണ്ടാണ് പേര് പറഞ്ഞത് പരാതി പറഞ്ഞ് നടിയെ ആണ്ആദ്യം ചോദ്യം ചെയ്യേണ്ടത്

  • @remadevir1706
    @remadevir1706 5 месяцев назад +264

    ഇവളെ വിശ്വസിക്കേണ്ട.... എല്ലാം ഒന്നു തിരക്കി അറിയണം.....

    • @AbidaAsku
      @AbidaAsku 5 месяцев назад +8

      Athe

    • @reshmakurian4154
      @reshmakurian4154 5 месяцев назад +2

      Evalethaa

    • @Kinvus
      @Kinvus 5 месяцев назад +14

      അതെ....അത്ര വിശ്വാസ്യത ഇല്ല

    • @lookatme6113
      @lookatme6113 5 месяцев назад +3

      Athe👍

    • @shaficr7
      @shaficr7 5 месяцев назад

      Sathyam ival verum fraud aan sure

  • @VishnuCv-l6w
    @VishnuCv-l6w 5 месяцев назад +163

    ഇനി മരംകൊത്തി സിനിമയിക്ക് യൂട്യൂബിൽ വ്യുസ് കൂടും. ആരൊക്കെ സിനിമ ഏത് എന്ന് നോക്കാൻ പോയി 😊😊😊😊

    • @JKN5379
      @JKN5379 5 месяцев назад +2

      😂

    • @tressajohntressajohn
      @tressajohntressajohn 5 месяцев назад +2

      😂

    • @KASSTATUSWORLD
      @KASSTATUSWORLD 5 месяцев назад +1

      😂😂😂

    • @janu....6617
      @janu....6617 5 месяцев назад +1

      😂😂😂 ഞാൻ പോയേച്ചും വന്നതേയുളളൂ

    • @vichuzalluz
      @vichuzalluz 5 месяцев назад +1

      😂😂😂

  • @vinusethu5127
    @vinusethu5127 5 месяцев назад +20

    പ്രധാനപെട്ട ആളുകളെ വിട്ട് ഒരു പാവപ്പെട്ട മനുഷ്യന്‍ പറഞ്ഞ തമാശ.. അതിൽ പിടിച്ചോ.. നിന്നോട് തമാശ പറയാത്ത ആരെങ്കിലും കേരളത്തിൽ ഉണ്ടോ... സിനിമ കിട്ടാത്തതിന്റെ ദേഷ്യം അവള്‍ പറഞ്ഞു തീര്‍ക്കുന്നു...

  • @moidenkunhi1280
    @moidenkunhi1280 5 месяцев назад +362

    എൻറെ അമ്മച്ചി ജീവനും കൊണ്ട് ഓടി കോടാ ജയൻ ഇന്നലെ സുരേഷ് ഗോപിയായിരുന്നു ഇന്ന് ബാലൻ കെ നായർ ആയി മാറി😂😂😂

    • @sajeeshsaji3131
      @sajeeshsaji3131 5 месяцев назад +1

      😜😜😁😁😁

    • @Blj791
      @Blj791 5 месяцев назад +1

      😅😅😅

    • @india200
      @india200 5 месяцев назад

      🤭🤭🤭

    • @robinjoseph2783
      @robinjoseph2783 5 месяцев назад

      Ee ammachikonnum vere pani ille

    • @niheey1234
      @niheey1234 5 месяцев назад

      😂😂

  • @spider492
    @spider492 5 месяцев назад +213

    അങ്ങേരുടെ കാര്യം തീരുമാനം ആയി

    • @gauthamprem8833
      @gauthamprem8833 5 месяцев назад +3

      😂😂😂

    • @freethinkar-r4i
      @freethinkar-r4i 5 месяцев назад +1

      ഏത് കണ്ണ് പൊട്ടനുംഎണ്ണി കൊടുക്കും

    • @ashi-u9t
      @ashi-u9t 5 месяцев назад

      😅

    • @noojimohiyaddeen512
      @noojimohiyaddeen512 5 месяцев назад

      ad innale siddeek ne koottt pidicchapoole manassillaayi setttaaa😊

    • @sainulabid8702
      @sainulabid8702 5 месяцев назад

      Asthanthu comady adikkaruthu😅

  • @IamAshwin869
    @IamAshwin869 5 месяцев назад +7

    കയറി പിടിച്ചവന് പേര് ഇല്ല.... ഡയലോഗ് വിട്ടവൻ എന്നും പറഞ്ഞു ഇരകൾക്ക് വേണ്ടി അമ്മയിൽ വാദിച്ച ജയൻ്റെ പേരും പറഞ്ഞു... ഇവളെ ഇനി മറ്റവന്മാർ ഇറക്കിയതാണോ😂😂😂😂😂

  • @Abdulrasheed-wl9wf
    @Abdulrasheed-wl9wf 5 месяцев назад +18

    എന്തിനു ഇപ്പോ പറഞ്ഞു....
    ചെയ്തവരെ പേരില്ല..
    ചെയ്യാത്തവരെ പേര് ഉണ്ട്..
    നാണമില്ലേ ഈ നടിമാർക്ക്..

  • @kc.ashrafvzr1345
    @kc.ashrafvzr1345 5 месяцев назад +19

    ഇതിപ്പോ കിട്ടിയ അവസരം മുതലാക്കുന്ന പോലെയാണല്ലോ ഈ നടിക്കളുടെയൊക്കെ പറച്ചിലുകൾ. റേപ്പ് രംഗങ്ങളിൽ ചുമ്മാ sound മാത്രം ഉണ്ടാക്കി ഭിനയിക്കുന്നതൊന്നും അല്ല തെറ്റ് ആ നടൻ അങ്ങിനെ ഒരു വാക്ക് പറഞ്ഞത് വല്ല്യ ആന തെറ്റ് ആയിപ്പോയി.

  • @aadhirajagopal83
    @aadhirajagopal83 5 месяцев назад +28

    പിന്നെ ഇവൾ എന്ത് കൊണ്ട് നായകന്റെ പേർ പറയുന്നില്ല... ജയൻ പറഞ്ഞത് തമാശക്ക് ആണെന്ന് മനസിലാക്കാം. കേറി പ്പിടിച്ചതോ... അപ്പൊ ഏതാണ് തമാശ. ഇവൾ അപ്പൊ ആർക്ക് വേണ്ടിയാണ് സംസാരിക്കുന്നത്.. ആ സൂപ്പർസ്റ്റാർ ഇവൾക്ക് എന്ത് കൊടുത്തിട്ടുണ്ടായിരിക്കും പേര് പറയാതിരിക്കാൻ..

    • @Jaskijas
      @Jaskijas 5 месяцев назад

      Paranjal vangiya Paisa thirich kodukendi varum 😂😂

    • @ansh1147
      @ansh1147 5 месяцев назад

      Thamashayooo😂😂😂 daivame itho😮

  • @NM-zi5kx
    @NM-zi5kx 5 месяцев назад +40

    ദേ കിടക്കുന്നു 😂 ഒരു കമ്പിക്കഥ കേൾക്കാൻ അവസാനം വരെ കേട്ടിരുന്ന ഞാൻ ഉൾപ്പെടെ ഉള്ളവർ 😂😂

  • @SSreedevi-z8t
    @SSreedevi-z8t 5 месяцев назад +10

    ഇതൊരു തമാശയാണെന്ന് അപ്പോൾ തന്നെ പറഞ്ഞല്ലോ.
    നിങ്ങൾ അത് അങ്ങനെ എടുക്കുകയും ചെയ്തു
    ഇപ്പോൾ പറയുന്നത് ശരിയല്ല

  • @Snooyi111
    @Snooyi111 5 месяцев назад +15

    ഇവർ ജയസൂര്യയെ ആണ് പറയുന്ന ഒരാൾ എങ്കിൽ ഇൻസ്റ്റയിൽ ഇപ്പോളും ഇവർ ജയസൂര്യയെ ഫോള്ളോ ചെയ്യുന്നുണ്ടല്ലോ.. ജയസൂര്യ തിരിച്ചു ചെയ്യുന്നുമില്ല..
    എന്റെ അഭിപ്രായത്തിൽ ഒരു പെണ്ണിന് ഒരു പുരുഷനിൽ നിന്ന് ദുരനുഭവം നേരിട്ടാൽ ആ വ്യക്തിയെ ഒഴിവാക്കുക ആണ് പതിവ്..
    ഇവിടെ ഇവരുടെ ആരോപണത്തിന് ( ഒരാൾ ജയസൂര്യ ആണെങ്കിൽ ) എന്ത് വാല്യൂ ഉണ്ട്...
    കഷ്ടം

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 5 месяцев назад +102

    കഴിയുന്നതും പുരുഷന്മാർ അന്യ സ്ത്രീകളെ അടുപ്പിക്കാണ്ടിരിക്കുന്നതാണ് നല്ലത്. ഏത് രീതിയിലാണ് പണി കിട്ടുക എന്നറിയില്ലല്ലോ

    • @uncorntolearnwithme2493
      @uncorntolearnwithme2493 5 месяцев назад +1

      Phaaaa

    • @user-oi4il
      @user-oi4il 5 месяцев назад +7

      തൽക്കാലം സിനിമയിൽ തുടങ്ങി എന്ന് മാത്രമേയുള്ളൂ. നാളെ ഇത് ഏത് മേഖലയിലേക്കും പടർന്നു പിടിക്കാം തീ ഏത് ഭാഗത്തേക്ക് പടരും എന്ന് ഒരു ഫയർഫോഴ്സിനും പറയാനാവില്ല. 🔥🔥
      ഭയമല്ല ജാഗ്രത ആണ് വേണ്ടത് 😂😂😂😂😂😂

    • @hari4krrish
      @hari4krrish 5 месяцев назад

      അതെ ചെറ്റകൾ അങ്ങനെ ചെയ്യുന്നത് ആണ് നല്ലത്

    • @ansh1147
      @ansh1147 5 месяцев назад +2

      Phaa chette... Ath streekal alle parayande

    • @siju-dn2mn
      @siju-dn2mn 5 месяцев назад +2

      അങ്ങനെ തന്നെ വേണം 😂

  • @rachelanna9928
    @rachelanna9928 5 месяцев назад +1

    ഈ ഒരു ന്യൂസ് കാരണം വയനാട്ടിലെ ജനങ്ങൾക്ക് കിട്ടേണ്ട പണം കിട്ടിയോ മുക്കിയോ എന്ന വാര്‍ത്ത തിരിച്ചു വിടരുത്... ഇതൊന്നും അറിഞ്ഞിട്ട് ജനങ്ങൾക്ക് വലിയ കാര്യമില്ല, പക്ഷേ ഞങ്ങളുടെ പണം കിട്ടേണ്ടവര്‍ക്കു കിട്ടിയോ ഇല്ലയോ എന്ന് അറിയണം.

  • @journeylife1787
    @journeylife1787 5 месяцев назад +15

    ചേച്ചി ഇന്നലെ കഥ പറയാൻ വന്നതിലും കൂടുതൽ മേക്കപ്പ് ഇന്ന് ഇട്ടിട്ടുണ്ട്. ആരെങ്കിലും കണ്ടു പുതിയ അവസരങ്ങൾ കിട്ടിയാലോ

  • @patachon121
    @patachon121 5 месяцев назад +4

    ഇത് പോലെ എത്ര ആരോപണങ്ങൾ സിനിമാനടിമാരെ പറ്റി നടന്മാർക്ക് പറയാൻ കാണും.അവരും ഇങ്ങിനെ തുടങ്ങിയാൽ എന്താവും അവസ്ഥ

  • @kans3000
    @kans3000 5 месяцев назад +8

    തോട്ടതും പിടിച്ചതും എല്ലാം കേറി പറഞ്ഞു കൊളമാക്കുമോ ഇവൾ

  • @gigi.9092
    @gigi.9092 5 месяцев назад +4

    തെറ്റുചെയ്തവർ എത്ര ഉന്നതരായാലും ആരായാലും ശിക്ഷിക്കപ്പെട്ടാലേ നീതി സമ്പൂർണ്ണമാകൂ. പക്ഷെ, ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം.എത്ര ഉന്നതപദവികളിലുള്ളവരിൽ നിന്നായാലും സർവ്വജനസുബോദ്ധ്യസുതാര്യമായ സത്യതെളിവുകളില്ലാത്ത അടിസ്ഥാനരഹിത ദുരാരോപണങ്ങൾ അനുവദിക്കരുത്‌.
    നീതിയുക്തവും,ശാസ്ത്രീയവും,സത്യസന്ധവുമായ അത്യാധുനിക നുണപരിശോധനകൾക്ക്‌ വിധേയരാക്കണം. സർവ്വജനസുബോദ്ധ്യസുതാര്യതെളിവുകളാൽ സത്യം തെളിയിക്കപ്പെടണം.ജനങ്ങൾ അന്തസും അഭിമാനവും തിരിച്ചറിവുമുള്ളവരാണു.
    ആർക്കും ആരെപ്പറ്റിയും എന്തപവാദവും പറയാമെന്നതവസാനിപ്പിക്കണം. പ്രത്യേകിച്ചും ജനഭിന്നകപൈശാചികഭീകരോൽപന്ന മാധ്യമപിമ്പുകളുടെ വ്യാജവാർത്തകൾ എന്നെന്നേക്കുമായവസാനിപ്പിക്കാവുന്ന സുശക്തമായ നിയമസംവിധാനങ്ങൾ സുസജ്ജമാക്കണം.

  • @techyindia5921
    @techyindia5921 5 месяцев назад +1

    ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കരുവാക്കി കുറച്ചു നടന്മാരെ സമൂഹമധ്യത്തിൽ മോശമാക്കണം .... അതാണ് ഇപ്പോൾ മീഡിയ കളിൽ നടക്കുന്നത് തോന്നുന്നത് .
    ഹേമ കമ്മിറ്റി റിപോർട്ട് പുറത്ത് വിടണം യഥാർത്ഥ പ്രതികൾ ആരെന്ന് ജനം അറിയട്ടെ

  • @mariyammariyam4070
    @mariyammariyam4070 5 месяцев назад +18

    Aa സീനിനോട് ചേർന്ന ഒരു തമാശ പറഞ്ഞു അതിൻ അദ്ദേഹത്തെ പേര് പറഞ്ഞത് ശരി ആണോ. പീഡിപ്പിച്ചവരുടെ പേരുകൾ ആരും പറയുന്നും ഇല്ല

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 5 месяцев назад +3

      താങ്കളൊരു സ്ത്രീയല്ലേ ഇത് ഭയങ്കര തമാശ യായി തനിക്കു തോന്നി അല്ലേ? കഷ്ടം

    • @user-oi4il
      @user-oi4il 5 месяцев назад

      അങ്ങനെ പീഡനകഥ കേട്ടു നീ സുഖിക്കണ്ട. എന്താ അവന്റെ ആക്രാന്തം. നാണം കെട്ടവൻ. പീഡനകഥ അന്വേഷണ കമ്മിഷന്റെ മുന്നിലും കോടതിയിലും ആരും കേൾക്കില്ല എന്ന ഉറപ്പിൽ ക്യാമറയിൽ പറയും.
      ഇത് ഷോ കാണിച്ചു ആളാവാൻ വരുന്നവരെ ഒതുക്കാൻ വേണ്ടി മാത്രം ആണ്. സിദ്ദിഖ് നല്ലപിള്ള കളിച്ചു അവന് പണി കിട്ടി. മുകേഷ് ഷോ ഇറക്കി അവനും കിട്ടി. ഗണേശൻ വാ തുറക്കുന്നില്ല. എന്തെങ്കിലും വികടത്തരം പറഞ്ഞാൽ അപ്പൊ കിട്ടും അടി.
      😂😂😂😂

    • @lovemalakha6904
      @lovemalakha6904 5 месяцев назад

      Rape scene abhinayichu kashundakkunnnath thettalle

  • @sameemkk5114
    @sameemkk5114 5 месяцев назад +19

    ഞാനിപ്പോ ആലോചിക്കുന്നത് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയ ഹേമ മേടത്തിനെയാണ് എങ്ങനെയാവും അവർ ഈ വിധമുള്ള റിപ്പോർട്ട് കടലാസിലോട്ട് പകർത്തിയിട്ടുണ്ടാവുക... 🙃

  • @ptzram8306
    @ptzram8306 5 месяцев назад +9

    ഈ ചേച്ചിക്ക് എന്തോ എവിടേയോ ഒരു തകരാറു പോലെ, കുറെ spelling mistake ഉണ്ട് 😂

  • @Chacko-bx9py
    @Chacko-bx9py 5 месяцев назад +6

    നിങ്ങളുടെ തിരക്കഥ സൂപ്പർ

  • @bijuraj8541
    @bijuraj8541 5 месяцев назад +8

    പേടിച്ച് പേടിച്ച് സിനമയിൽ അഭിനയിക്കാൻ ആരാ നിർബന്ധിച്ചിത്??

  • @sijij256
    @sijij256 5 месяцев назад +35

    അങ്ങനെ ഉള്ള നിലവാരം കുറഞ്ഞ തമാശ സ്ത്രീകളോട്. പെൺകുട്ടിയോട് പറയുന്നത്. അവരെ ഒരു ബഹുമാനം ഇല്ലാതെ കാണുന്നതുകൊണ്ടല്ലേ. അല്ലെങ്കിൽ ഇവരൊക്കെ അടിമ പെടേണ്ടവർ ആണെന്നുള്ള ഒരു മേധാവിത്വം കാണിക്കുന്നതല്ലേ

    • @MuhammadRiyad-ko9bl
      @MuhammadRiyad-ko9bl 5 месяцев назад +4

      കടന്ന്പിടിച്ചാൽ കുഴപ്പമില്ല ഡെയ്‌ലോഗ് പ്രശ്നം

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 5 месяцев назад +4

      ​@@MuhammadRiyad-ko9blകടന്നു പിടി ക്കുന്നതു പോലെത്തന്നെ അപകടകരമാണ് ഡയലോഗും

    • @alameen7251
      @alameen7251 5 месяцев назад +3

      എന്ത് നിലവാരം കുറഞ്ഞ തമാശ..റേപ്പ് സീൻ il അഭിനയിക്കാൻ അല്ലെ എവിടെ നിന്ന്..apo അവർക്ക് ഒന്നും അറിയാത്ത ആള് ഒന്നും അല്ലല്ലോ...കുട്ടിയും അല്ലല്ലോ...aa scene nte ഗൗരവം അവർക്കും അറിയാം apo അതിൻ്റെ കൂടെ അയാള് ഒരു തമാശ പറഞ്ഞു എന്നിട്ട്..ചുമ്മാ paraja alle pediknda ennum paraju poi..aareyum tottittu kodi illa...ennitt ipo family aia നിക്കും alaodu emmathi paraja ..ee karyathil support cheyan akilllal

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 5 месяцев назад +3

      @@alameen7251 അതവരുടെ ജോലിയാണ് മിസ്റ്റർ: യഥാർത്ഥത്തിൽ റേപ്പ് ചെയ്യപ്പെടാൻ നിന്നു കൊടുക്കുകയല്ല

    • @alameen7251
      @alameen7251 5 месяцев назад

      @@sreejaunnikrishnan1803 Atanu paraje.. avaru kochu kutti onnum allallo...ellavarudeyum munnil ennoke paraju aa karyam oru sambhava behulam akanda karyam illalo...tottavane parayate bakki ellareyum parajodu erikunathil ntu njayam

  • @peeceemeloor
    @peeceemeloor 5 месяцев назад +11

    തമാശ പറയുമ്പോൾ common sensum, humour sensum ഉള്ളവരോട് പറയണം. ഇനിയെങ്കിലും എല്ലാവരും ശ്രദിക്കുന്നത് നല്ലതാണ്

    • @madhavanmadhavan2705
      @madhavanmadhavan2705 5 месяцев назад

      അൽപ്പം എങ്കിലും ബുദ്ധി ഉള്ളവരോട് പറയണം.

  • @malayalam1484
    @malayalam1484 5 месяцев назад

    കുട്ടികളുടെ മുന്നിൽ വാർത്താ ചാനലുകൾ വെയ്ക്കാൻ വയ്യാത്ത അവസ്ഥയായി. പിന്നെ പൊങ്ങച്ചക്കാരുടെ പിന്നാമ്പുറ കഥകൾ തേടി നടന്ന് റേറ്റിംഗ് കൂട്ടുന്ന ചാനലുകാരോട്, നിങ്ങൾ വയനാടിലെ ദുരിതബാധിതരെ മറന്നാലും ഞങ്ങളുടെ മനസ്സും ശരീരവും വയനാട്ടുകാരുടെ കൂടെയാണ്.

  • @jaimonmani9490
    @jaimonmani9490 5 месяцев назад +14

    എന്റെ പൊന്ന് ചേച്ചി അന്നേരത്തെ ഒരു ഓളത്തിന് തമാശ പറഞ്ഞതായിരിക്കാം. അതിന് ഇവിടെ വന്നിരുന്ന് ഇതൊക്കെ പറയാമോ ചേച്ചി ഇത് കണ്ട് കൊണ്ടിരിക്കുന്ന ജയൻ ചേട്ടനും ഭാര്യയും കുട്ടികളും. ജയൻ ചേട്ടന്റെ അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും. ചേച്ചി ഭയങ്കര നല്ല സ്ത്രീ ആണ് എന്ന് കാണിക്കാനല്ലേ ഇങ്ങനെ ഒക്കെ പറയുന്നത്.. എന്നാൽ ഞാൻ പറയട്ടെ ഒരു നല്ല സ്ത്രീയുടെ ലക്ഷണം എന്താണെന്ന് വച്ചാൽ ഒരാൾ പീഡിപ്പിക്കാൻ ശ്രെമിച്ചാൽ ചെരുപ്പ് ഊരി മുഖം അടച്ചൊരു അടി കൊടുക്കണം. അതാണ് ഫസ്റ്റ് ഡോസ് അപ്പോൾ അദ്ദേഹം കാലേ പിടിച്ച് കരഞ്ഞു ഇനി ആവർത്തിക്കില്ല ക്ഷെമിക്കണം എന്ന് പറഞ്ഞാൽ. പിന്നീട് അദ്ദേഹത്തിന്റെ അടുത്ത് നിന്ന് മാന്യമായിട്ടുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളതെങ്കിൽ കേസിനോ പരാതിക്കോ പോകരുത് കൂടാതെ. അത് ഒരിക്കലും ആരോടും പറയുകയുമരുത്. എന്നാൽ ക്ഷമ ചോദിക്കാതെ വീണ്ടും ഇത്തരത്തിൽ ഉണ്ടായാൽ അപ്പോൾ തന്നെ കേസ് കൊടുക്കുക. ഇത് അങ്ങനെ ആണോ വർഷങ്ങൾക്ക് ശേഷം. എന്തെങ്കിലും ഒരു സംഭവം ഉണ്ടായാൽ ഓടി വന്ന് മാധ്യമങ്ങളെ കാണുന്നു വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ച് പറയുന്നു കഷ്ടം.

    • @BeenaMuralidhar
      @BeenaMuralidhar 5 месяцев назад

      Vivaramillyama koode kondu nadakkunnaval

  • @johnsbaby8943
    @johnsbaby8943 5 месяцев назад

    പെണ്ണായാൽ എന്തും എവിടെയും ആണുങ്ങൾക്ക് നേരെ പറയാം എന്നായി ഇപ്പോൾ, ഇവർ പറയുന്നത് കേട്ടപ്പോൾ ചിരിയാണ് വന്നത്,നല്ല സ്ക്രിപ്റ്റ്

  • @shahin7108
    @shahin7108 5 месяцев назад +84

    ഇതൊക്കെ ഉള്ളതാണോ എന്ന് ആർക്കറിയാം

    • @nidhinpnair8550
      @nidhinpnair8550 5 месяцев назад +2

      സത്യം

    • @user-oi4il
      @user-oi4il 5 месяцев назад +5

      അത്രയും ഉറപ്പു ഉള്ളത് കൊണ്ട് അല്ലേ ഇത്രയും ധൈര്യമായി പറയുന്നത്. 😂
      അല്ലെങ്കിൽ അയാൾ ഇപ്പോ തന്നെ നിഷേധിക്കില്ലേ.
      ഇതുവരെ സ്കോർ ചെയ്ത ഒരാൾ പോലും സംഭവം നിഷേധിച്ചിട്ടില്ല. പെണ്ണുങ്ങളുടെ കാലിന്റെ ഇടയിലെ രോമങ്ങൾ ഡയറിയിൽ സൂക്ഷിച്ചു വെച്ച മഹാൻ പോലും എന്റെ ഡയറി കളഞ്ഞു പോയി എന്ന് പറഞ്ഞില്ല. അതാണ് ആത്മാർത്ഥത.😂😂😂😂😂

    • @Vv2004Vv
      @Vv2004Vv 5 месяцев назад

      അതെ പേര് കിട്ടാൻ വേണ്ടി ആണോ

    • @user-oi4il
      @user-oi4il 5 месяцев назад

      @@Vv2004Vv എന്ത് പേരാണ് കിട്ടുന്നത്. ഒരു തേങ്ങയും ഇല്ല.
      പെണ്ണുങ്ങൾക്ക് തിരിച്ചു തല്ലാൻ ഉള്ള ശക്തി കുറവ് ആണ്. പക്ഷേ മരണം വരെയും ഓർത്തിരിക്കാൻ ഭയങ്കര കഴിവ് ആണ്. സൂക്ഷിക്കുക. വീട്ടിൽ ആയാലും. 😂😂😂😂

    • @bindusaji2188
      @bindusaji2188 5 месяцев назад +3

      True . . . Then why people all scared . . . Not coming out . . . Why siddique resigned . . . Why jayasurya not reacting . . . Dats is also a question

  • @vmdreamworld6286
    @vmdreamworld6286 5 месяцев назад

    മറ്റുള്ളവരെ ഒതുക്കി ഇയാൾ പാവം ആയതോണ്ട് വിളിച്ചു പറയുന്നു പേര് പറയാൻ വിറച്ചു ഒതുക്കി വച്ചവർ എത്ര പ്രമുഖർ ഉണ്ട്

  • @sivan8224
    @sivan8224 5 месяцев назад +5

    എല്ലാവർക്കും കൊടുക്കുക. എന്നിട്ട് ചിലരുടെ പേര് പറയുക. അപ്പോൾ പേര് പുറത്ത് പറയുമോ എന്ന് പേടിച്ച് മറ്റുള്ളവർ പണവും അവസരവും നൽകിയാലോ! ഒപ്പം ഫ്രീ പബ്ലിസിറ്റിയും. ടീവി ക്യാമറകൾക്ക് മുന്നിൽ വന്നിരുന്നു പീഡന കഥ പറയുകയും എന്നാൽ നിയമ നടപടിക്ക് പോകാതിരിക്കുകയും ചെയ്യുന്നവരിൽ പലരും പണത്തിന് വേണ്ടി ആണ് ഇത് ചെയ്യുന്നത് എന്ന് സംശയിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല.

  • @chinthatube9188
    @chinthatube9188 5 месяцев назад +1

    ദിലീപ് കാവ്യയെ കെട്ടിയത് നന്നായി.. അല്ലെങ്കിൽ ഇപ്പോൾ എന്തെല്ലാം കേൾക്കേണ്ടി വന്നേനെ!

  • @hometv617
    @hometv617 5 месяцев назад +36

    ആ തമാശയും ഇപ്പോൾ എടുത്തു ഉപയോഗിക്കണോ മോളെ, അത്രയ്ക്ക് അങ്ങോട്ട്‌ പോകുന്നത് മോശമല്ലേ...

    • @Proud_Malayalee
      @Proud_Malayalee 5 месяцев назад +10

      ഇതൊക്കെ വീട്ടിൽ ഒള്ള പെണ്ണുങ്ങളോട് പോലും പറയാൻ പാടില്ലാത്ത തമാശ ആണ്

    • @mindmatter1986
      @mindmatter1986 5 месяцев назад +3

      ​@@Proud_Malayaleepavada

    • @sathyanm6524
      @sathyanm6524 5 месяцев назад +4

      Thankalude kudumbathil pettavrod inginathe oru thamasa anyan paranjal thankal aswadichu pottichirikkumalle. Thamasakkum oru discipline und mashe, parayunna alkum kelkunna alkum sarvopari parayappedunna alkum santhosham tharunnathanu thamasa
      .

    • @Proud_Malayalee
      @Proud_Malayalee 5 месяцев назад

      @@mindmatter1986 നിനക്ക് ചോണ ഒണ്ടെങ്കി നീ നാളെ വഴിയിൽ കാണുന്ന ഏതെങ്കിലും ഒരുത്തിയോട് ഇമ്മാതിരി joke അടിക്ക്... ഇല്ലെങ്കി നീയും പാവാട

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 5 месяцев назад +1

      അവളെ മോള് എന്ന് പറയല്ലേ 😅😅അത് തേളാണ് നല്ല വിഷം ഉണ്ടാകും 😅😅😅

  • @visionsandtheseasonsofblos7249
    @visionsandtheseasonsofblos7249 5 месяцев назад

    ഇപ്പഴും.... ഭയം തന്നെയാണല്ലോ... ജയൻ... ഇപ്പഴും ഓർക്കുന്നുണ്ടോ....ഓർക്കുക വല്ലപ്പോഴും... പറഞ്ഞ മണ്ടത്തരങ്ങൾ....ജയൻ വകയ്ക്കു കൊള്ളാത്തവൻ ആണെന്നാണ് ചോദ്യകർത്താവ് വിവക്ഷിക്കുന്നത് 🫣

  • @Vpr2255
    @Vpr2255 5 месяцев назад +3

    Close friend അല്ലാത്തവരോട് 18+ തമാശ ക് പോകരുത്!!!
    ഞാൻ അങ്ങനെ ആണ്!

    • @Mhh-il7yx
      @Mhh-il7yx 5 месяцев назад

      Apo onnm parayilla..nammap nalla nilayil ethi kazhiyumbol aan parathi parayuka

  • @janu....6617
    @janu....6617 5 месяцев назад +1

    കേറി പിടിച്ചവൻ മുഴുത്ത നടനായത് കൊണ്ട് പേര് പറയില്ല !!! വെറുതേ ഒരു തമാശ പറഞ്ഞവൻ്റെ പേര് പറയും....ഇവളുടെ ഒക്കെ ഈ കണ കൊണ കേക്കുന്നോരെ പറഞ്ഞാ മതി..

  • @nishanthjayan9756
    @nishanthjayan9756 5 месяцев назад +7

    അമ്മയിൽ അത്യാവശ്യം വിവരം ഉണ്ടന്ന് വിചാരിച്ച ആൾ. എന്നാൽ ജയസൂര്യയുടെ പേര് പറഞ്ഞില്ല.. ഓ ജയസൂര്യക്ക് ഭാര്യയുണ്ട് ഓക്കേ...

  • @RajuRaju-d9w
    @RajuRaju-d9w 5 месяцев назад +36

    കയറി പിടിച്ചവൻ പേര് ഇല്ല... തമാശ പറഞ്ഞവൻ പീഡിപ്പിച്ചു 😂

  • @Chanakyanews-n7x
    @Chanakyanews-n7x 5 месяцев назад

    ഇപ്പൊ വ്യക്തമായി... AMMA സംഘടനയെ TARGET ചെയ്ത് ആണ് ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ... തിരുവനന്തപുരം ലോബി സിനിമ തിരുവനന്തപുരം ബെൽറ്റിൽ ആക്കാൻ ഉള്ള ശ്രമം...

  • @Kinvus
    @Kinvus 5 месяцев назад +9

    ഇത് ഒരുമാതിരി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ഉളള പണി ആണോ എന്ന് കൂടി അന്വേഷിക്കുന്നത് നല്ലതാണ്...ആരോപണം ഉന്നയിക്കുന്ന ആളുകളുടെ ചരിത്രം കൂടി ഒന്ന് തിരക്കുന്നത് നല്ലതാണ്..അമ്മയുടെ ഭാരവാഹികൾക്ക് എതിരെ മാത്രമാണല്ലോ ടാർജറ്റ് ചെയ്ത് ആക്രമണം😂

  • @KishorKumar-dz4ze
    @KishorKumar-dz4ze 5 месяцев назад

    സോഷ്യൽ മീഡിയ തുടങ്ങും മുമ്പേ മലയാള സിനിമയിൽ ഇതുണ്ട്

  • @sameemkk5114
    @sameemkk5114 5 месяцев назад +11

    ഇതാണ് ഇരട്ടത്താപ്പ്....
    ഒരാൾക്ക് ഭാര്യയും കുട്ടികളും ഉണ്ടെന്നും മറ്റൊരാൾക്ക് അതൊന്നുമില്ലന്നും.... പുല്ല്

  • @thetruth9377
    @thetruth9377 4 месяца назад

    സത്യം പറയാമല്ലോ ഇവരെ കണ്ടാൽ അങ്ങനെ ഒന്നും തോന്നുന്നില്ല അവരുടെ സ്വഭാവമനുസരിച്ചുള്ള സീൻ തന്നെ അവർക്ക് കിട്ടി

  • @lachootty656
    @lachootty656 5 месяцев назад +7

    No പറയാൻ പഠിച്ചാൽ തീരാവുന്നതേ ഉള്ളു problems..
    സിനിമ മാത്രമല്ല തൊഴിൽ മേഖല
    നന്നായി പഠിച്ചു ജോലി മേടിച് ഉയരങ്ങളിൽ എത്തിയാലും fame കിട്ടും.
    ഈ ചെയ്തവന്മാരെ ന്യായികരിക്കുന്നില്ല പക്ഷെ അവസരങ്ങൾ വേണം താനും അതി കിട്ടാൻ ആ സമയം എല്ലാത്തിനും ok പറയും.. അല്ലെങ്കിൽ പുറത്ത് അറിയിക്കില്ല.. എല്ലാം കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം.. വന്നിരിക്കുന്നു.. അതും fame ന് വേണ്ടി പുല്ല്

  • @divinefoundationcharitable410
    @divinefoundationcharitable410 5 месяцев назад +1

    ഈ കാണുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക് .....ഞാൻ ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല ......കഷ്ട്ടം

  • @real-man-true-nature
    @real-man-true-nature 5 месяцев назад +8

    തമാശ പറയുമ്പോ നല്ല സെൻസുള്ളവരുടെ അടുത്ത് മാത്രം പറയുക: ഇത് പോലെയുള്ള അലവലാതി സ്ത്രീകളുടെ അടുത്ത് നിൽക്കുക പോലും ചെയ്യരുത്

    • @manmadhanvallavan393
      @manmadhanvallavan393 5 месяцев назад

      ഇതൊക്കെ ആണോ തമാശ

    • @mindmatter1986
      @mindmatter1986 5 месяцев назад

      ​@@manmadhanvallavan393rape scene edukkan nilkumbol idhu normal thamasha aanu😊

    • @sreejaunnikrishnan1803
      @sreejaunnikrishnan1803 5 месяцев назад

      തൻ്റെ നിലവാരം ശരിക്കും മനസ്സിലായി ഈ വക തമാശകൾ അമ്മയോടും പറയാറുണ്ടോ

  • @Siyadvga
    @Siyadvga 5 месяцев назад

    ഇവര് കാണിക്കുന്ന ഈ സ്വഭാവം തന്നെ കണ്ടില്ലേ?? ജനങ്ങൾ ചിന്തിക്കൂ ഇവരുടെയൊക്കെ വാക്കു കേട്ട്.... ജയൻ വന്നപ്പൊ ജയന് എതിരെ ഇതൊക്കെ മാധ്യമങ്ങൾക്ക് റേറ്റിങ്ങും ഇവർക്ക് കിട്ടിയ ഒരു അവസരവും പക്ഷേ അവരുടെ കുടുംബം ഇവർ ഇവിടെ പറഞ്ഞതിൽ കൂടുതൽ ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന നാടാണ് നമ്മുടേത് ഒരു അവസരം കിട്ടിയപ്പോൾ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ തമാശ യെപ്പോലും പൊട്ടിപ്പും തൊങ്ങലും വെച്ച് .... ബസ്സിലും ട്രെയിനിലും ആണെങ്കിലും അല്ലെങ്കിലും നടക്കുന്നത് ശരിയാണെന്നല്ല ഞാൻ പറയുന്നത് ഇവരും മാധ്യമങ്ങളും കിട്ടിയ ഈ അവസരത്തെ ഏതൊക്കെ തരത്തിൽ ഉപയോഗിക്കുന്നു എന്നതാണ് ചിന്തിക്കേണ്ടത്

  • @sreekala7690
    @sreekala7690 5 месяцев назад +101

    മൊത്തം പ്രേശ്നമാണല്ലോ ജയൻ ചേർത്തലയും പെട്ടു ഇത്രയും പേടി യുള്ള ആൾ എന്തിനാ ഇങ്ങനെ പ്രെയാസപ്പെട്ടു അഭിനയിക്കുന്നത്

    • @harithaasokan5970
      @harithaasokan5970 5 месяцев назад +8

      Athanodooo athinta oru solution

    • @guardianangel777w
      @guardianangel777w 5 месяцев назад +1

      😂 sambavam ival okke nadi alle, so entu anu sambavam ennu ariyalo, but ivante okke sobavam manasilayi

    • @lahitharm7112
      @lahitharm7112 5 месяцев назад +4

      എന്തോന്ന് ചോദ്യമാണ് മാഷേ താങ്കൾ ചോദിച്ചത് ..... പേടിക്കാതെ അഭിനയിക്കണംഇനിയുള്ള കാലമെങ്കിലും ഇനി വരുന്ന തലമുറയെങ്കിലും ..... അതിനാണ് അവർ ഇങ്ങനെ തുറന്നു പറയുന്നേ ....😂 ഒരു കാര്യം ചോദിക്കട്ടേ ഒരു സ്ത്രീ ഒരു പുരുഷനോട് അത് എത്ര പുണ്യാള നായാലും ചേട്ടാ ചേട്ടനെ കണ്ടാൽ എനിക്ക് റേപ്പ് ചെയ്യാൻ തോന്നുന്നു... എന്നു പറഞ്ഞാൽ അയാൾ സന്തോഷിക്കും എന്നാൽ ചിലപ്പോ പേടി കൊണ്ടു ചിലർ വേണ്ടെന്ന് വയ്ക്കും കാരണം വല്ല രോഗവും വന്നാലോ എന്ന് വച്ച് അതാണ പുരുഷൻ്റെ മനസ്സും ശരീരവും അതേ സമയം ഇയാളോട് ഈ സ്ത്രീ തന്നെ പറയുകയാണ് നിങ്ങളുടെ അമ്മ സഹോദരി ഭാര്യ മകൾ എന്നിവരെ റേപ്പ് ചെയ്യാൻ വേണ്ടി ഏതെങ്കിലും പണച്ചാക്കിന് കൊടുക്കുമോ എന്ന് എന്തായിരിക്കും നിങ്ങ ളുടെ പ്രതികരണം? സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസം എന്നു പറഞ്ഞാൽ പുരുഷന് 365 ദിവസവും ആരോഗ്യ വാനെങ്കിൽ സെക്സ താല്പര്യ മുണ്ടാകും എന്നാൽ സ്ത്രീകൾക്ക് മാമ്പത്തിൽ 10 ദിവസം മാത്രമേ അതിയായ താല്പര്യം ഉണ്ടാകൂ... അതും Dangerous ആണ് ബാക്കി ദിവസങ്ങളിൽ സ്വന്തം ഇഷ്ടപ്രകാരമല്ല .. കുടുംബം എന്ന സങ്കല്പം സാക്ഷാത്കരി ക്കാനാണ്... പിന്നെ അപൂർവ്വം ജന്മങ്ങൾ ഉണ്ടാകും

  • @jaseemvc1859
    @jaseemvc1859 5 месяцев назад +139

    ഈ ജയൻ പേര് ചേച്ചിക്ക് സ്ഥിരം പ്രശ്നം ആണല്ലേ 😂😂

  • @sss001
    @sss001 5 месяцев назад +6

    ഇവളുടെ മൊഴി അന്വേഷിക്കാതെ വിശ്വസിക്കാൻ പറ്റില്ല കേസ് എടുത്തു അന്വേഷിക്കുക തന്നെ വേണം. ആദ്യം ചാനലിൽ വന്നത് പോലെ അല്ല ഇപ്പൊ ആള്, ആദ്യം വന്നപ്പോ മേക്കപ്പ് ഇല്ലാ ഇപ്പൊ മേക്കപ്പ് ഒക്കെ ഇട്ടു സൂപ്പർസ്റ്റാർ ആയി വായിൽ തോന്നിയത് ഒക്കെ വിളിച്ചു പറഞ്ഞു നടക്കുന്നു ചിലർക്ക് പേരില്ല തമാശക്കാർക്ക് പേരുണ്ട് കൊള്ളാം best. ഇങ്ങനെ തള്ളാതെ ഒരു പരാതി എങ്കിലും കൊട് ചുമ്മാ ഷോ കാണിക്കുന്നു.

  • @rafeeqrafi1702
    @rafeeqrafi1702 5 месяцев назад +2

    പിടിച്ചവർക്ക് പേരില്ല ഈ തമാശ പറഞ്ഞ ആളെ അദ്ദേഹത്തിന്റെ കുടുംബത്തെ എന്താ ഇവരൊക്കെ ഇങ്ങനെ 🙄

  • @anoopkrishnan3253
    @anoopkrishnan3253 5 месяцев назад +4

    ലെ ജയൻ ചേർത്തല : ചെ കേറി പിടിച്ചാ മതിയാർന്ന് 🙄

  • @neethu153
    @neethu153 5 месяцев назад

    ഇവളുമാർ പറയണത് മൊത്തത്തിൽ വിശ്വസിക്കാൻ പറ്റില്ല... ഓരോ ദിവസം ഓരോ പേരുകൾ.. ഇതെന്തോന്ന്... ആരാണീ പേരുകൾ പറഞ്ഞു കൊടുക്കുന്നത്??? ഇത്രക്കും ഗതി കേട്ടവർ ഉണ്ടോ സിനിമ ഫീൽഡിൽ... ജയൻ ചേർത്തലയുടെ പേര് പറയാമെങ്കിൽ എന്തുകൊണ്ട് യുവനടന്റെ പേര് വെളിപ്പെടുത്തുന്നില്ല??? എന്തേലും നഷ്ടപരിഹാരം കിട്ടിയോ? ഇവളുമാർക്കൊക്കെ നല്ല അവസരം സിനിമയിൽ കിട്ടിയാൽ ഇതെല്ലാം മാറ്റി പറയും... ആരാണോ ഇവരെക്കൊണ്ട് ഇതൊക്കെ ചെയ്യിപ്പിക്കുന്നത്... അവർക്കിട്ട് ഇവർ തന്നെ പണി തരും.... കാരണം ഒന്നുകിൽ പണം അല്ലെങ്കിൽ സിനിമയിൽ നിലനിൽപ്പിനു വേണ്ടി!ഇതിന് പരിഹാരം ആയാൽ ഇവളുമാരൊക്കെ ഇതിൽ നിന്നും പിന്മാറും...

  • @pappan3787
    @pappan3787 5 месяцев назад +22

    വെറുമൊരു തമാശയായി എടുക്കേണ്ട വിഷയം യക്ഷിക്കഥ പോലെ അതിഭാവുകത്വം കലർത്തി പറയാതെ സഹോദരി

    • @user-oi4il
      @user-oi4il 5 месяцев назад

      നിന്നെ ഉപദ്രവിക്കാൻ അല്ലെങ്കിൽ കൊല്ലാൻ തോന്നുന്നു എന്ന് ഒരു കാട്ടിൽ വെച്ച് ഒരു അന്യൻ പറഞ്ഞാൽ നിനക്ക് പേടി കാണില്ലേ. അത്രയേ ഉള്ളൂ. ഊച്ചാളി ലെവൽ കോമഡികൾ ഒരിക്കലും അടിക്കരുത്. ജീവിതത്തിൽ ഒരിക്കലും. . അതാണ് ഇതിന്റെ ഗുണപാഠം.

    • @sibirajr4666
      @sibirajr4666 5 месяцев назад

      നിന്റെ അമ്മയെ കേറി പിടിക്കാൻ തോന്നുന്നു എന്നു പറയുന്നത് നിനക്ക് തമാശ ആയിരിക്കാം. എല്ലാർക്കും അങ്ങനെ അല്ല കേട്ടോ?

  • @vishnusukumar5873
    @vishnusukumar5873 5 месяцев назад +1

    ഇവരൊക്കെ പറയുന്നത് ശെരിയാണോ ആരെയാണ് വിശ്വസിക്കുക ഒരു തമാശ പറഞ്ഞ ജയനെ പറയണമെങ്കിൽ കേറിപ്പിടിച്ച ആളെ പറയേണം നല്ല സ്ത്രീ ആണെങ്കിൽ

  • @ranjithranju7025
    @ranjithranju7025 5 месяцев назад +17

    മാധ്യമങ്ങൾക് ഒരു ചർച്ച അത്രെയേ ഉള്ളു... വേറെ കിട്ടിയാൽ അവർ വേറെ വഴിക്കു പോകും...

  • @valsageorge5663
    @valsageorge5663 5 месяцев назад

    സത്യം പറഞ്ഞാൽ ഇത്രക്ക് നിങ്ങളെ മറ്റുള്ളവർ എന്തിനായിരിക്കും ഉപദ്രവിച്ചിട്ടുണ്ടാവുക

  • @sabinsabinlal5697
    @sabinsabinlal5697 5 месяцев назад +5

    ഇവർ ഇങ്ങനെ പോയാൽ സിനിമയിലെ ആണുങ്ങളുടെ പേര് ഒക്കെ പറയും

  • @SojaRajan
    @SojaRajan 5 месяцев назад +1

    ഇവൾ അത്ര ശരിയായിട്ട് തോന്നുന്നില്ല!!!!

  • @നെൽകതിർ
    @നെൽകതിർ 5 месяцев назад +11

    അങ്ങാടിയിൽ മിമിക്രി കാണിച്ചും അലമ്പാക്കിയും വളർന്നതാണ് മിക്ക മലയാള സിനിമ നായകന്മാരും. പണവും കോട്ടും സ്യൂട്ടും ഒക്കെ ആയാലും ഇവന്മാരുടെ സംസ്കാരം ഇന്നും പഴയ അങ്ങാടിയിൽ തന്നെ നിൽക്കുന്നു എന്നതാണ് ഇതിന്റെ കാര്യം. അത്തരക്കാർ അല്ലാത്ത സുരേഷ് ഗോപി ലാൽ മമ്മുട്ടി പ്രത്വി രാജ് ജയറാം ജഗദീഷ് തുടങ്ങിയ ചുരുക്കം പേര് ഒഴികെ എല്ലാവരും ഓരോ ബ്ലൗസ് തയ്ച്ചു വെക്കുന്നത് നല്ലതാണ്

    • @sanjumannadisala8087
      @sanjumannadisala8087 5 месяцев назад +1

      മോഹൻ ലാൽ.. Mm അതുപോലെ ജയറാം mm

    • @sameerkarattel1485
      @sameerkarattel1485 5 месяцев назад

      Ninte kayil thelivundo​@@sanjumannadisala8087

    • @midhunkt9807
      @midhunkt9807 5 месяцев назад +2

      ആരെയും അന്ധമായി വിശ്വസിക്കേണ്ട.
      ഈ പേരുകൾ പറഞ്ഞ എല്ലാവരും കണക്കാ.

    • @നെൽകതിർ
      @നെൽകതിർ 5 месяцев назад +2

      @@midhunkt9807 അതാണ് ശരി. ഇവർക്ക് സ്ത്രീകളെ ബന്ധം ഉണ്ടാകാം എന്നാൽ പീഡനം ആകില്ല അതിനുള്ള ഒരു മാന്യത ഉണ്ട് എന്നാണ് ഉദേശിച്ചത്

    • @infotech5895
      @infotech5895 5 месяцев назад

      മമ്മൂട്ടി തറ ആണ്

  • @jasirmalik8344
    @jasirmalik8344 5 месяцев назад

    ഇവർക്കു ചാനലായ എലാ channel ലുo കയറി ഇറങ്ങാൻ സമയമുണ്ട് പക്ഷെ case കൊടുക്കാനും അത് മുന്നോട് കൊണ്ടുപോകാനും സമയം ഇല്ല താല്പര്യം വും ഇല്ല

  • @athulyasureshkumar5013
    @athulyasureshkumar5013 5 месяцев назад +14

    ഈ പെണ്ണ് എന്തൊക്കെയാണ് വിളിച്ചു പറയുന്നത്.....
    അയാൾ ഒരു തൊട്ട് പോലും ഇല്ല നിന്നെ കണ്ടാൽ ശെരിക്ക് റേപ്പ് ചെയ്യാൻ തോന്നും എന്ന് പറഞ്ഞു പിന്നെ അത് തമാശ പറഞ്ഞതാണ് കാര്യം ആയിട്ട് എടുക്കുകരുത് എന്ന് അയാൾ പറഞ്ഞു എന്ന്...
    ഇതൊക്കെ കേട്ടു അവൾ മിണ്ടാതെ ഇരുന്നിട്ട് 15 കൊല്ലം കഴിഞ്ഞു പബ്ലിക് ആയി ഈ തമാശ അവൾ social media വഴി പറയുന്നു....
    അന്നേരം തന്നെ അയാളുടെ മുഖത്തു നോക്കി പറയണം ചേട്ടന്റെ ഈ രീതിയിൽ ഉള്ള തമാശ ഇനി മേലിൽ ആവർത്തിക്കരുത് എന്ന് അത് മിണ്ടാതെ നിന്നു...
    അതും പോട്ടെ ഇപ്പോൾ ഹേമ വന്നപ്പോ ഓർമ വന്നപ്പോ പറഞ്ഞു അന്നേരം ചാച്ചി എന്താ മറ്റേ യുവ നടന്റെ കൂടി പേര് ധൈര്യത്തോടെ എടുത്തു പറയാത്തത്...
    തമാശ പറഞ്ഞ നടന്റെ പേര് എടുത്തു പറഞ്ഞു ജയൻ ചേട്ടാ ഓർമ ഉണ്ടോ ഇത് എന്ന് പബ്ലിക് ആയി ചോദിക്കുന്നു....
    പക്ഷെ കയറി പിടിച്ച യുവ നടന്റെ പേര് മാത്രം പറയുന്നില്ല...
    എന്താണ് ചാച്ചി ഇതിന്റെ ഒക്കെ അർത്ഥം

  • @noufalnoufal8815
    @noufalnoufal8815 5 месяцев назад

    തമാശക്ക് പറഞ്ഞാലും കുറ്റം... ഇവളൊക്കെ ആരാ... ഇത്ര മാന്യത???

  • @manojraman2841
    @manojraman2841 5 месяцев назад +3

    ഈ ചേച്ചി ഭയങ്കര കോമഡിയാണല്ലോ?😄😄😄😄😄

  • @habeebka2328
    @habeebka2328 5 месяцев назад +1

    വലിയ കാര്യം ആയിപോയി.. യുവ നടൻ പിടിച്ചതിൽ പ്രശ്നം ഇല്ല എല്ലാം സോൾവ് ആയി.. പേര് പറയാൻ ബുദ്ധിമുട്ട് ആരെയാണ് മണ്ടൻ മ്മാര് ആക്കുന്നത്

  • @chirikandant8356
    @chirikandant8356 5 месяцев назад +54

    ഇവളുമാരൊക്കെ പറയുന്നത് നാളെ മാറ്റി പറയും ✍️

  • @stitchwithshabna2165
    @stitchwithshabna2165 5 месяцев назад

    എന്നെ കൊഞ്ഞനം കുത്തി എന്ന് പറയല്ലേ, നിങ്ങളുടെ നിലവാരം തീരെ താഴോട്ടാണ് പോകുന്നത് 👍🏻👍🏻🙏🏻

  • @abrahamlonappan1988
    @abrahamlonappan1988 5 месяцев назад +12

    ഇപ്പോൾ നടിമാർക്ക് ധൈര്യമായി.എത്രയോ കുടുംബങ്ങളിൽ പ്രതികരിക്കാൻ കഴിയാതെ സ്ത്രീകൾ ഇപ്പോളും വിഷമിക്കുന്നു.5%സ്ത്രീകളെങ്കിലും പൂർഷന്മാരെ തിരിച്ചും

    • @Takeru-r3c
      @Takeru-r3c 5 месяцев назад

      എന്നിട്ടണോ ഇവൾ മറ്റേ ആളുടെ പേര് പറയാതെ 😂💩

    • @user-oi4il
      @user-oi4il 5 месяцев назад

      ഇങ്ങനെ ഉള്ള പ്രതികരണങ്ങളും സമൂഹം അവരെ തൊലിയുരിക്കാതെ സപ്പോർട്ട് ചെയ്യുന്നതും ഗവൺമെന്റ് സീരിയസ് ആയി കേസ് എടുത്ത് അന്വേഷിക്കുന്നതും ഒക്കെ ആണ് ഇനിയും പേടിക്കാതെ തുറന്നു പറയാൻ ധൈര്യം തരുന്നത്. ആളുകൾ ദയവായി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന കമന്റുകൾ ഇടാതെ ഇരിക്കണം.

    • @Funnyvideosworld143
      @Funnyvideosworld143 5 месяцев назад

      ഇവൾ ഉടായിപ്പ് ആണെന്ന് തോന്നുന്നു...ഇവളുടെ ഫെസ്ബൂക് നോക്കിയാൽ മതി...ജയസൂര്യയുടെ birthday ക്ക് ഇവൾ ഇട്ട കമന്റ് ഇട്ടത് കണ്ടാൽ മതി..പിന്നെ ജയസൂര്യയോട് അടുത്ത ബന്ധം ഉള്ളത് പോലെ ഉള്ള പല പോസ്റ്റുകളും ഉണ്ട്...ജയസൂര്യയുടെ റിലീസ് ആകാത്ത സിനിമയുടെ പോസ്റ്റർ പോലും നമ്മുടെ ഹീറോ എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇട്ടിട്ടുണ്ട്..പൈസ തട്ടാൻ ഉള്ള കളി ആണോ എന്നൊക്കെ ആർക്കറിയാം

    • @user-oi4il
      @user-oi4il 5 месяцев назад

      @@Funnyvideosworld143 നീ അവരുടെ സംസാരം കേൾക്കാതെ റിയാക്ഷൻ വീഡിയോ എക്സ്പ്ലെയിൻ യൂട്യൂബർ ഒക്കെ മാത്രം കണ്ട് തീരുമാനം എടുക്കരുത്. അവർ വളരെ വ്യക്തമായി പറയുന്നുണ്ട് ഇവിടെ സ്ത്രീകൾക്ക് യാതൊരു പ്രശ്നവുമില്ല, റിപ്പോർട്ട് വെറുതെ ആണ് എന്ന് ഒക്കെ പറയുന്നതിനുള്ള മറുപടി ആയി പഴയ ഒരു അനുഭവം പറയുന്നത് ആണ്, അല്ലാതെ ഒരു വ്യക്തിക്ക് എതിരായ ആരോപണം അല്ല എന്ന്. അന്നത്തെ സംഭവത്തിൽ ആ വ്യക്തി ഉടനെ തന്നെ മാപ്പ് പറഞ്ഞു എന്നും എതിർത്തപ്പോൾ ഒതുങ്ങി ഡീസന്റ് ആയതിനാൽ ക്ഷമിച്ചു എന്നും പറഞ്ഞു. ആദ്യം തന്നെ അത് സത്യസന്ധമായി പറഞ്ഞതു ആണ്. പിന്നീട് അയാളെ ഒരു നല്ല സുഹൃത്തായി കാണുന്നു എന്നും പടം റിലീസ് സമയത്ത് പ്രൊമോഷൻ കാര്യങ്ങളിൽ സഹായിക്കാറുണ്ട് എന്നും പറഞ്ഞു. അങ്ങനെ പ്രൊമോഷൻ ചെയ്ത പടങ്ങളിൽ ചിലത് റിലീസ് പോലും ചെയ്തില്ല എന്നും അവർ പറഞ്ഞാണ് ഞാൻ കേട്ടത്. ഇനി ആ ഫോട്ടോകൾ ഒക്കെ ഫേസ്ബുക്കിൽ കണ്ടാലും ഞാൻ ഞെട്ടാൻ പോണില്ല.

  • @AlAman-j6g
    @AlAman-j6g 5 месяцев назад +1

    ഈ രണ്ട് നടികൾ പറയുന്നത് പകുതി സത്യം പകുതി നുണ.. ഉറപ്പാ

  • @Bileveyou
    @Bileveyou 5 месяцев назад +34

    പെണ്ണിനെ ഒരിക്കലും വിഷ്വസിക്കരുത്

  • @mash-ef1kd
    @mash-ef1kd 5 месяцев назад

    ഏത് സ്ത്രീക്കും എപ്പോൾ വേണമെങ്കിലും ആരെപ്പറ്റിയും എന്തും പറയാം. ജാഗ്രതൈ

  • @rajukurian5938
    @rajukurian5938 5 месяцев назад +12

    എല്ലാവർക്കും മറവിരോഗം പിടിച്ചു.😂

  • @അംബാകടാക്ഷം
    @അംബാകടാക്ഷം 5 месяцев назад

    എന്തൊരു കഷ്ടം ആണഡേയ്...എന്നും ഇത് തന്നെ

  • @Srees-my4uu
    @Srees-my4uu 5 месяцев назад +5

    വല്ലാത്ത അവസ്ഥ...
    പോയി കേറിപിടിച്ചവനെയും പീഡിപ്പിച്ചവനെയും കാണാത്ത ... പറയാത്ത ഈ നാടകം വെറും ആളാവാൻ മാത്രം...നിങ്ങള് സിനിമയിൽ കാണിക്കുന്നത് പറയുന്നത് എല്ലാ കുട്ടികളും മക്കളും കാണുന്നുണ്ട് അതു സത്യം ആണ് എന്ന് ഒരു വിഭാഗം കുട്ടികൾ വിശ്വസിക്കുന്നു ..

  • @NasarNasar-hq3po
    @NasarNasar-hq3po 5 месяцев назад

    ഇനി ഇന്ദ്രൻസ് ചേട്ടൻ മാത്രമാണ് ബാക്കി ഉള്ളത് 😂😂😂

  • @Abdjangoo288
    @Abdjangoo288 5 месяцев назад +5

    എന്നാൽ നീ രാവിലെ പറഞ്ഞ ആ യുവനടന്റെ പേര് എന്താ പറയാഞ്ഞേ.... കാലം തെളിയിക്കും സത്യം... അന്ന് നിന്നെ ഒക്കെ ഇവിടെ തന്നെ കാണണം

  • @MaheshKadanveedu
    @MaheshKadanveedu 5 месяцев назад +3

    ഫീൽഡ് ഔട്ട്‌ ആയവർ വെറുതെ ഓരോന്ന് പറയുന്നു പെണ്ണിന് എന്തുപറയാം എന്നാ നില

  • @faisalbanufaisal9463
    @faisalbanufaisal9463 5 месяцев назад +1

    ഇതൊക്ക ഒരു തമാശ പറഞ്ഞതായിരിക്കില്ലേ. മറ്റുള്ളവരെ പോലെ ഉപദ്രവിച്ചില്ലല്ലോ. പൊതു സമൂഹത്തിലേക്ക് ഇതൊക്ക വിളിച്ചു പറയണോ ചേച്ചി

  • @niyaanentertainment5280
    @niyaanentertainment5280 5 месяцев назад +8

    ആരെപറ്റിയും വായിൽ തോന്നിയത് വിളിച്ചു പറയാം എന്നായി

  • @GeeveeJacob
    @GeeveeJacob 5 месяцев назад +20

    At least throw 3 people from film industry
    Mukesh, ganesh, edavela babu 🐔🐔🐔🙏

    • @guts____
      @guts____ 5 месяцев назад

      Why throw out? It's their job

  • @smithakk3610
    @smithakk3610 5 месяцев назад +4

    അക്കൗണ്ടിൽ നിമിഷ നേരം കൊണ്ട് ലക്ഷങ്ങൾ എത്തിyuttdakum അതാ പേര് പറയാൻ മടി

  • @MTV24HOT
    @MTV24HOT 5 месяцев назад

    ഈ സിനിമ,സീരിയൽ മേഖല എന്നത് വ്യഭിചാരവും മദ്യപാനവും, പുകവലിയും ഒക്കെ തന്നെയാണ്. ഇതുങ്ങൾക്ക് ഒക്കെ മാറാ രോഗം കാണും 😢