തുളസിമാല ആർക്കൊക്കെ ധരിക്കാം ❓❔❓

Поделиться
HTML-код
  • Опубликовано: 10 сен 2024
  • തുളസിമാല ആർക്കൊക്കെ ധരിക്കാം ❔❓
    നാമം എപ്പോഴെല്ലാം ആണ് ചൊല്ലേണ്ടത് ❓❔

Комментарии • 429

  • @sindhunair2789
    @sindhunair2789 3 года назад +20

    We are in Canada and Tulsi plant won't survive in winter then what is the other option? Every day I am serving milk as prasadam to my Krishna.

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +7

      It's okay if TulsiRani won't grow there....but when u offer prasadan pls tell the below sloga of Tulsi praman
      Vrindaye tulsidevyayai priyayai keesavasyacha vishnu bhakti pradedeviyai satyavate namo nama🙏🏻.
      Then tell normal sloka of offering Prasada 3 times that is
      (Namo mahavatanyaya krishna prema pratayine Krishna ya krishna Chaitanya namne goura deekse Nama
      Namo Brahmanyadevaya Gobhramana hidayacha jagat pitaya Krishna ya govindaya namo namaha🙏🏻)3times
      Hare Krishna 🙏🏻❣️💞

    • @dhanikaminnuminnuz4993
      @dhanikaminnuminnuz4993 3 года назад +1

      @@ashtapathiwellwishes8663 ഹരേരമ

    • @Jijisunu
      @Jijisunu 3 года назад +3

      Can a house wife wear it.? If she is vegetarian but have to cook non veg for husband, children nd in laws the it's not possible. Right?

    • @sinduprakash
      @sinduprakash 2 года назад

      @@Jijisunu No problem you can Cook fr yr family

    • @sinduprakash
      @sinduprakash 2 года назад

      @@Jijisunu For veg dishes use seperate utensils. Keep this seperate only for veggies

  • @neelamadhavam1190
    @neelamadhavam1190 3 года назад +81

    എപ്പോഴും മനസ്സിൽ തോന്നുന്ന ഒരു സംശയം ആയിരുന്നു. ആരോട് ചോദിക്കും എന്നറിയാതെ വിഷമിച്ചു.ഭഗവാൻ തന്നെ ദാ ഇപ്പോ ഉത്തരവും നൽകി. ഹരേ കൃഷ്ണാ🙏🙏🙏

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +4

      ❣️🌹🙏🏻😊

    • @vimalal8664
      @vimalal8664 3 года назад +1

      ശരിയാണ്, 🙏❤️

    • @sudheerkannan2656
      @sudheerkannan2656 3 года назад +2

      സത്യം എനിക്കും ഉള്ള സംശയം ആണ്

    • @krishnavyga7837
      @krishnavyga7837 3 года назад

      @@ashtapathiwellwishes8663 herbal tea name onn comment cheyamo pls

  • @Akshaya345
    @Akshaya345 3 года назад +46

    ഇത് കേൾക്കുമ്പോൾ എനിക്കും തുളസിമാല ധരിക്കാൻ തോന്നുന്നു ഹരേ കൃഷ്ണ

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +11

      ❤️ ധരിക്കാനുള്ള അനുഗ്രഹം ഭഗവാൻ ഉറപ്പായിട്ടും തരും

  • @sunithaksamvritha4083
    @sunithaksamvritha4083 3 года назад +20

    മോൾ എത്ര നന്നായി പറയുന്നു....
    ഭഗവാൻ എന്നും മോളുടെ കൂടെ തന്നെയുണ്ട്.... ഹരേ കൃഷ്ണ

  • @sreedevia1889
    @sreedevia1889 3 года назад +33

    മോള് എത്ര നല്ല അറിവാണ് തന്നത്.ഭഗവാന്റെ കൃപാ കടാക്ഷം എന്നും ഉണ്ടാകട്ട്🙏🙏🙏

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +1

      Thank you ❣️💞

    • @nithinbabu637
      @nithinbabu637 2 месяца назад

      എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം വളരെ പ്രസിദ്ധമാണ് ചിറ്റൂരപൻ എന്നാണ് ഭഗവാൻ കൃഷ്ണൻ ഇവിടെ അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത് തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചിറ്റൂർ എന്ന സ്ഥലത്ത് ഉള്ള തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം

  • @anishkolpurath9297
    @anishkolpurath9297 3 года назад +20

    സർവ്വത്ര ഗോവിന്ദനാമ സങ്കീർത്തനം ഗോവിന്ദാ.... ഗോവിന്ദാ....

  • @DGGAUTHAM
    @DGGAUTHAM 3 года назад +6

    ഹരേ കൃഷ്ണ മോളേ 🙏🏻🙏🏻 ഒരുപാട് സംശയങ്ങൾക്കുള്ള മറുപടി ഒറ്റ വിഡിയോയിൽ. ഭഗവാന്റെ അനുഗ്രഹം എപ്പോഴും മോളുടെ കൂടെയുണ്ട്. നന്നായി വരട്ടെ. ഹരേ കൃഷ്ണ 🙏🏻🙏🏻❤🌹🙏🏻🙏🏻

  • @sindhuamritha1034
    @sindhuamritha1034 3 года назад +10

    🙏Harekrishna 🙏
    Namaskaram 🙏 molu💖
    എനിക്കറിയാവുന്ന കാര്യമാണെങ്കിലും
    മോൾ പറയുന്നത് കേട്ടിരിക്കാൻ
    നല്ല രസമാണ്.
    വീഡിയോയിലെ പ്രഭാഷണം ഒക്കെ
    നന്നായി വരുന്നുണ്ട് കേട്ടോ.
    നല്ല ഒഴുക്കുണ്ട് സംഭാഷണത്തിന്
    Harekrishna radhe syam 🙏.
    പഠനത്തിൽ ശ്രദ്ധിക്കുന്നില്ല?
    നല്ല അറിവുമായി വീണ്ടും വരിക.
    പ്രതീക്ഷയോടെ
    Harekrishna
    Harekrishna
    Harekrishna
    Harekrishna
    Harekrishna
    Harekrishna
    Radhe syam 🌹🌹🌹💖👍

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +11

      ഭഗവാന് വേണ്ടി ചെയ്യുന്ന സേവനം ആയിട്ടാണ് ഞാൻ കണക്കാക്കുന്നത്.
      പഠനം എൻറെ കർമ്മമാണ്.
      ഭഗവാനെ പറ്റി പറയുന്നത് എൻറെ സേവനമാണ്.
      Hare Krishna ❣️💕🙏

    • @sindhuamritha1034
      @sindhuamritha1034 3 года назад

      @@ashtapathiwellwishes8663
      🙏Harekrishna 🙏
      Good 👍
      Radhe syam 🙏🌹🌹😍

  • @palette_94
    @palette_94 3 года назад +13

    ഹരേ കൃഷ്ണ .. ❤ ഒരുപാട് നന്ദി.. ❤🙏

  • @prabhurajvs5889
    @prabhurajvs5889 3 года назад +5

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ...🙏

  • @ushaknv5224
    @ushaknv5224 3 года назад +5

    ഹരേ കൃഷ്ണ🙏 നന്ദി മോളേ നല്ല അറിവാണ് തന്നത്🙏

  • @sheebavk7531
    @sheebavk7531 3 года назад +9

    ഹരേ കൃഷ്ണ🙏❤ സർവ്വം കൃഷ്ണാർപ്പണമസ്തു🙏❤സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദ ഹരി ഗോവിന്ദ🙏❤

  • @vibhathmnair9190
    @vibhathmnair9190 3 года назад +6

    മോളെ super മോളുടെ അറിവുകൾ പറയുന്നതിനോടൊപ്പം കണ്ണന്റെ വൃന്ദവന ലീലകൾ കൂടി പറയാമോ, മോളേ കണ്ണൻ അനുഗ്രഹിക്കട്ടെ,, ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼🙏🏼

  • @sailajasasimenon
    @sailajasasimenon 3 года назад +2

    മോളെ,നല്ല അറിവുകളും കഥകളും അവതരിപ്പിക്കുന്ന മോൾക്കു എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.ഹരേ കൃഷ്ണാ🙏🙏🙏🙏🙏🙏

  • @MydearonespleaseserveourKanha.
    @MydearonespleaseserveourKanha. Год назад +1

    ലക്ഷ്മിക്കുട്ടി അടിപൊളി, നി പട നയിക്കാൻ ഭാഗവാനേ സഹായിച്ചോളൂ........... വീര നായികയെ പോലെ ഭഗവാന്റെ ഹൃദയത്തെ കുളിർപ്പിച്ചോളു.......

  • @Sangeethapallavi
    @Sangeethapallavi 2 года назад +16

    ഹരേ കൃഷ്ണ... സ്നേഹത്തോടെ തന്നെ പറയട്ടേ...ഉള്ളു നിറഞ്ഞ സ്നേഹത്തോടെ ഭക്തിയോടെ എന്ത് കൊടുത്താലും ഭഗവാൻ വാങ്ങും.... ഇനിപ്പോ ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ കണ്ണാന്ന് വിളിച്ചാൽ മതി... തുളസിക്ക് പവിത്രത ഉണ്ട്... ഒരുപാട് ഗുണങ്ങളുണ്ട്......അതാണ് തുളസിയുടെ മാഹാത്മ്യം.....അല്ലാത തുളസി വച്ച് സമർപ്പിച്ചില്ലെങ്കിൽ ഭഗവാൻ സ്വീകരിക്കില്ല എന്ന് പറയരുതേ..... ഭഗവാൻ പാവമാണ്.... ശബരി കൊടുത്ത കടിച്ച പഴം കഴിച്ച ആളാണ്........ അദ്ദേഹത്തിന് കറകളഞ്ഞ സ്നേഹം മാത്രമേ വേണ്ടൂ....

    • @telugumalayalamtamilchanne2486
      @telugumalayalamtamilchanne2486 Год назад

      സത്യം.

    • @Preet-p7g
      @Preet-p7g 5 месяцев назад

      ദയവ് ചെയ്ത് കണ്ണനെ ഒരു കർക്കശകാരനാക്കരുതേ..... തുളസി പുണ്യമായത് തന്നെയാണ് പക്ഷെ ഭഗവാൻ അതിനെക്കാളൊക്കെ വില കൽപ്പിക്കുന്നത്. നിഷ്കളങ്കവും നിസ്വാർത്ഥവുമായ പ്രേമ ഭക്തിയെ ആണ് അങ്ങനെ ഉള്ള ഒരു വ്യക്തി എന്ത് കൊടുത്താലും ഭഗവാൻ കഴിക്കും

  • @sumeshremya8402
    @sumeshremya8402 3 года назад +2

    ഹരേ കൃഷ്ണ മോളു നല്ല അറിവാണ് മോളു ഞങ്ങൾക്ക് നൽകിയത് മോളു നേടുന്നു സംസാരിക്കാൻ പറ്റുമോ ഹരേ കൃഷ്ണ സർവ്വശ്രീ കൃഷ്ണാർപ്പണമസ്തു

  • @akshaybinesh
    @akshaybinesh 3 года назад +8

    സർവത്ര നാമ സങ്കീർത്തനം ഗോവിന്ദ ഗോവിന്ദ ❤❤❤❤❤

  • @HariKrishnan-ix3ug
    @HariKrishnan-ix3ug 15 дней назад

    Hare Krishna 🙏🏿 Jai shree Radhe Radhe Shyam 🌹👍🙏🌹

  • @anilkumarmadhavanpillai2209
    @anilkumarmadhavanpillai2209 3 года назад +4

    ഹരേ കൃഷ്ണ🙏
    സർവ്വം കൃഷ്ണാർപ്പണ നമസ്തു 🙏

  • @sheejaleju6346
    @sheejaleju6346 3 года назад +5

    ഹരേ കൃഷ്ണ 🙏🏻.

  • @krishnascraftworld5348
    @krishnascraftworld5348 3 года назад +5

    ഹരേ കൃഷ്ണ 🙏🏻🙏🏻മോളെ തുളസിമാല എവിടെ നിന്ന് വാങ്ങുക. ഒന്നും പറഞ്ഞു തരാമോ

    • @sinduprakash
      @sinduprakash 2 года назад

      Can buy from any Iskcon center

  • @lanabaiju9726
    @lanabaiju9726 3 года назад +4

    Kaliya mardhanam kadha paranju tharo, orupaadu ketttittundu, ennalum chechide naavil ninnum kelkkan agrahikkunnu, plzzzz onnu parayo

  • @gangajp8580
    @gangajp8580 Год назад +4

    ബഹുമാനത്തോടെ തന്നെ പറയട്ടെ ധിക്കാരമായിട്ട് കാണരുത് തുളസിയില്ലാത്തതൊന്നും ഭഗവാൻ സ്വീകരിക്കില്ല എന്ന് പറയല്ലേ. ഭക്തിയോടെ എന്ത് കൊടുത്താലും ഭഗവാൻ സ്വീകരിക്കും എന്നാണ് എന്റെ വിശ്വാസം. ഹരേ കൃഷ്ണാ 🙏🙏തുളസിക്ക് തുളസിയുടേതായ പ്രാധാന്യം ഉണ്ട്. 🙏പക്ഷെ തുളസിയില്ലാതെ കൊടുക്കുന്നതും ഭക്തിയോടെയാണെങ്കിൽ എന്റെ കണ്ണാ നീ സ്വീകരിക്കില്ലേ കണ്ണാ 🙏🙏

    • @shyjumadambi4020
      @shyjumadambi4020 2 месяца назад

      നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ട്ടങ്ങൾ ഒരു ഉദാഹരണയെടുത്താൽ, നിങ്ങൾക്കൂ തന്നെ ഒരു ഉത്തരം കിട്ടും... അത് പോലെ തന്നെയാണ് ഭഗവാന് തുളസിയും

  • @mythologicalserialeditings191
    @mythologicalserialeditings191 3 года назад

    4.08 ഞാൻ കേട്ടിട്ടുണ്ട് 😊😊
    കുറച്ചു നാളത്തെ സംശയം ആയിരുന്നു..
    അത് ഇന്ന് ചേച്ചി തീർത്തുതന്നു.. 😍
    എല്ലാം ഭഗവാന്റെ അനുഗ്രഹം 💞💞

  • @sajithaminisathyan6504
    @sajithaminisathyan6504 3 года назад +5

    ഹരേ കൃഷ്ണജയ് ശ്രീ രാധേശ്യാം നല്ല അറിവുകളാണ് കുട്ടി നൽകിയത് തുളസിമാല എവിടെ നിന്നാണ് വാങ്ങാൻ കിട്ടുന്നത് പിന്നെ ഒരു സംശയം ഇത് ഭാര്യയും ഭർത്താവും ആയി ജീവിക്കുന്നവർക്ക് ധരിക്കാൻ പറ്റുമോ ?🌹🌻🌹🌹

    • @saranyaspillai9237
      @saranyaspillai9237 3 года назад +1

      Iscon vazhi order cheyyam

    • @saravanansitara7034
      @saravanansitara7034 3 года назад +1

      തൈക്കാട് iskcon ക്ഷേത്ര കൗണ്ടറിൽ ലഭ്യമാണ്
      പള്ളിച്ചൽ iskcon ക്ഷേത്ര കൗണ്ടറിൽ ലഭ്യമാണ് തുളസിമാല, ജപമാല അങ്ങനെ വേണ്ടത് എല്ലാം

    • @aswathybabu6927
      @aswathybabu6927 3 года назад +1

      ഗൃഹസ്ഥർക്ക് darikkam 🙏

  • @sreethusree9972
    @sreethusree9972 3 года назад +5

    Hare Krishna 🥰

  • @nandagopans8452
    @nandagopans8452 6 месяцев назад

    113 വയസ്സ് ഉള്ള എന്റെ അമ്മൂമ്മ മരിക്കാതിരിക്കാൻ തുളസി മാല ഇട്ടാൽ മതിയോ 🥺🥺 യമരാജനിൽ നിന്ന് രക്ഷ നേടാൻ പറ്റുമോ 😭😭

  • @sudheerkannan2656
    @sudheerkannan2656 3 года назад

    ഒരുപാട് നന്ദി ഉണ്ട് ട്ടോ എന്റെ എല്ല സംശയങ്ങളും ഈ വിഡിയോയിൽ നിന്ന് കിട്ടി thank you so much 🙏🙏🙏🙏

  • @maheepmukesh5810
    @maheepmukesh5810 3 года назад +2

    Bhaghavante anugraham enum epozhum undakate molku.hare krishna 🙏🙏🙏🙏🙏🙏🙏🙏

  • @renjithreghunath3557
    @renjithreghunath3557 3 года назад +6

    Always had these doubts , now you cleared our doubts

  • @shubhasooty6353
    @shubhasooty6353 3 года назад +5

    Hare krishnaaaaaa 🙏🙏🙏

  • @reejamohandas7124
    @reejamohandas7124 3 года назад

    വളരെ സന്തോഷം വളരെ കാര്യങ്ങൾ അറിയാൻപറ്റി🙏🙏🙏

  • @sreekalasajith4014
    @sreekalasajith4014 3 года назад +5

    Hare Krishna 🙏🙏🙏

  • @sandhyakannan7884
    @sandhyakannan7884 10 месяцев назад +1

    യഥാർത്ഥ തുളസി മാല എവിടന്നു കിട്ടും

  • @premav7205
    @premav7205 3 года назад +2

    Namaskaram Ashtapathy
    Govindha sarvathra nama sangeerthanam Govindha govindha..

  • @divyamadhu7812
    @divyamadhu7812 3 года назад +1

    ഒരുപാട് നന്ദി🙏hare krishna

  • @ramanimaruthur4264
    @ramanimaruthur4264 3 года назад +4

    ഹരേ കൃഷ്ണാ 🙏തുളസി മാല എവിടെ ninnu കിട്ടും. ഒന്ന് പറഞ്ഞു തരുമോ 🙏

  • @jayasreesunil7283
    @jayasreesunil7283 3 года назад +4

    Hare Krishna 🌹🌹

  • @SanaSanthoshniar
    @SanaSanthoshniar 7 месяцев назад

    കണ്ണന് ചാർത്തുവാനുള്ള മാല പല നിറത്തിൽ ഉള്ളത്
    നമ്മക്ക് ധരിക്കൻ പാടുമോ.......🙏🏻
    Please reply 🙏🏻...... Hare krishna hare krishna

  • @malavikapillai.s8058
    @malavikapillai.s8058 Год назад +1

    Hare krishna chechi.... Tulasi mala ittu kazhinjal ulli velutulli kazhikaane paadilla enn nirbandham indo ? Ath ulpedatta food items enthokke aanu?? Oru pakshe purattu hotelil ninn veg food which has onion- garlic kazhikendi vannal enth prayachittam anu cheiyyan saduikuka🙂

  • @sajithaunnikrishnan7433
    @sajithaunnikrishnan7433 2 года назад +2

    ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ. നന്ദി മോളു. ചില സംശയങ്ങൾ ആരങ്കിലും ഒന്ന് പറഞ്ഞു തരു.മാല ധരിക്കുമ്പോൾ 1, 2, 3 റൗഡുകൾക്ക് പ്രത്യേകത ഉണ്ട് എന്നറിഞ്ഞു. വാതരോഗത്തിനും നല്ലതാണ് എന്നും. നമ്മുടെ മിഖ്യ കറികളിലും ചെറിയ ഉള്ളി ചേർക്കുന്നു. സാമ്പാർ പോലുള്ളവയിലും വറുത്ത് അരക്കുമ്പോൾ ഇവ ഉപയോഗിക്കുന്നു. അപ്പോൾ നമ്മുക്ക് ഇങ്ങനെ ഉള്ളവ കഴിക്കാൻ പറ്റുമോ?

    • @Sangeethapallavi
      @Sangeethapallavi 2 года назад +3

      ഇഷ്ടമുള്ള ഭക്ഷണം കഴിച്ചോളൂ...ഭഗവാനോടുള്ള ഭക്തിയും ഭക്ഷണവുമായി ബന്ധമൊന്നുമില്ല..

  • @thejusravi9444
    @thejusravi9444 3 года назад +3

    ഹരേ... കൃഷ്ണാ..... 🙏❤

  • @sujamohan9063
    @sujamohan9063 3 года назад +4

    ഹരേ കൃഷ്ണ മോളെ 🙏🙏🙏🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @ambiliakku1757
    @ambiliakku1757 3 года назад

    Mole nalla arivu paranju thannathinu thanks
    Puthiya vedioku vendi kathirikkunnu.
    Hare Krishna

  • @sonyasaji7084
    @sonyasaji7084 3 года назад +3

    ഹരേകൃഷ്ണ മോളെ 🙏

  • @jeevakishor2073
    @jeevakishor2073 3 года назад +2

    Hare krishna🙏🏻🙏🏻😊😊..... Ente peru jeeva, nammal samaprayakkaran 😇...... Iyalude videos eppozhum kanarund😇 ellam nannayittund. Kuttide athra allangilum cheriya reethiyil oru devotee koodi aanu😇.
    Lifeil nammalkk orupad hurdles varum athonnum karyamakkkanda, enikkariyam orupad painsilude aayirikkum iyal ipool kadannu pokunnath, pakshe enthu cheyyan, nammude munjanma karma falam pole alle namude e janmam kadannu pokvuka, so onnukondum pedikkanda, krishnan ennum koode undavum, ithu polullla allenkil ithinum vallya painilude aanu njan ippo kadannu pokunnath, pakshe krishnan enne ingane kai pidich kondupokunath kond ingane pokunnu😇..... Athukond pedikkanda nannayi prarthikku, Bhagavan koode thanne undavum.....
    Ammakkokke sughamalle🙏🏻

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +1

      Hare Krishna.............Ee vaakukal keetappol valate sandosam aayi
      Thank You🙏🏻

  • @nithyanithya1586
    @nithyanithya1586 Год назад +2

    തുളസി മാല ഇടാതെ തന്നെ തിലകം നിങ്ങൾ ചാർത്തിയ പോലെ ചാർത്താൻ പറ്റുമോ? Pls reply തരണേ

  • @divyavijayakumar6824
    @divyavijayakumar6824 3 года назад +2

    Thank you mole...Hare Krishna...🙏🙏🙏

  • @shibus.vshibus.v4116
    @shibus.vshibus.v4116 11 месяцев назад

    ഹരേ രാമ ❤❤❤❤ ഹരേ ക്യഷ്ണ ❤❤❤❤ ജയ് ശ്രീ രാധേ രാധേ ❤❤❤❤ ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤❤❤❤ ലക്ഷ്മി നാരായണ ❤❤❤❤ ഓം നമോ നാരായണായ ❤❤❤❤ ഓം നമോ ഭഗവതെ വാസുദേവായ ❤❤❤❤ സർവ്വം ശ്രീ ക്യഷ്ണാർപ്പണ്ണമസ്തു 🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹

  • @user-yu7jj7ke6k
    @user-yu7jj7ke6k Месяц назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ.

  • @geetharamachandran6605
    @geetharamachandran6605 3 года назад +3

    ഹരേ കൃഷ്ണ 🙏🙏🙏

  • @leenanair9209
    @leenanair9209 3 года назад +1

    Hare Krishnaaa RadheShyam. Thank You Molutyy

  • @saifullap7645
    @saifullap7645 Год назад

    ഹരേ രാധേ ഹരേ കൃഷ്ണ. Thank you മോളു ഹരേ രാധേ ഹരേ കൃഷ്ണ

  • @saranyaspillai9237
    @saranyaspillai9237 Год назад +1

    Enagne medikum thulasi mala

  • @sreetheerthasuresh4024
    @sreetheerthasuresh4024 3 года назад

    Njn chodichathinu answer thanathinu nanni mole 🙏ella anugrahavum undavate hare krishna

  • @aswathybabu6927
    @aswathybabu6927 2 года назад +1

    ഹരേ കൃഷ്ണ മോളെ എന്താണ് ഇപ്പൊ കാണുന്നില്ലാലോ എന്തുപറ്റി അച്ചന് സുഖം തന്നെ യല്ലേ

  • @venivijayan4456
    @venivijayan4456 3 года назад

    Sheriyanu..thulasi mahathmyathil thulasi deviyude mahathmyam bagavan mahadevan parvathi ammak arul cheyyunathum valare manoharam pavithram🙏❤️

  • @aarchasiju2459
    @aarchasiju2459 3 года назад +1

    Ennik ishtapettu ❤️❤️❤️ e channel ❤️
    Mataji prasadam indakuna video indakuvo next?

  • @സത്യഭാമകൃഷ്ണൻ108

    Hare Krishna thanks molootti 😊🥰🙏🙏🙏🙏😘

  • @arathys6575
    @arathys6575 3 года назад +3

    Hare krishna

  • @malavikas2778
    @malavikas2778 3 года назад

    Hare Krishna Chechi🙏🙏🙏 Very informative vedio❤❤❤Thankyou❤❤❤

  • @vineethasanal2006
    @vineethasanal2006 3 года назад +2

    Hare krishna japamala evidennu kittum

  • @indrajiths3194
    @indrajiths3194 11 месяцев назад

    ഹരേ... കൃഷ്ണ..
    ചേച്ചി ഈ തുളസിമണി മാല കേരളത്തിൽ എവിടെ കിട്ടും.

  • @Swaralaya123
    @Swaralaya123 3 года назад

    ഹരേ കൃഷ്ണാ 🙏🙏🙏❤️ ഭഗവാന്റെ അനുഗ്രഹം എപ്പോഴും മോൾക്ക് ഉണ്ടാവട്ടെ🙏🙏🙏❤️❤️❤️

  • @anithasadanandan3483
    @anithasadanandan3483 3 года назад

    മോളു നന്നായിട്ടുണ്ട് ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണമസ്തു🌹❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️

  • @aryamanoj6300
    @aryamanoj6300 3 года назад

    മോളെ.. വളരെ നന്ദി....🙏❤ ഹരേ കൃഷ്ണ 🙏

  • @athiramurali1583
    @athiramurali1583 3 года назад +1

    Hare krishna
    Radhe krishana

  • @reshmaminnu6414
    @reshmaminnu6414 3 года назад +3

    Hare kirshnaaa🙏🙏🙏🙏🙏🙏

  • @user-mt2qx7hw5k
    @user-mt2qx7hw5k 9 месяцев назад

    ഞാൻ ഈവീഡിയോ ഇന്നാണ്‌ കണ്ട ത്‌ തുളസിമാല ധരിക്കുൻപോൾ ബ്രഹ്‌മചര്യം പാലിക്ക ണോ
    ദയവായി മറുപടി തരണം

  • @ambilivijaykumar2192
    @ambilivijaykumar2192 2 года назад +1

    എന്റെ തുളസിമാലയിൽ കുറച്ചു മുത്തുകൾ പൊട്ടിപ്പോയി. അത് ജപിക്കുന്നതിൽ തെറ്റുണ്ടോ. Please reply

  • @manjupadmanabhan1616
    @manjupadmanabhan1616 3 года назад

    Hare krishna Guruvayoorappa pranamam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jishathambi1407
    @jishathambi1407 3 года назад

    Thank you.molod video edan paranjapo ettallo. Santhosham. Hare krishna

  • @anchu9954
    @anchu9954 3 года назад

    Thanks mole ❤️Radhe krishna🙏

  • @nalinikrishnan3254
    @nalinikrishnan3254 3 года назад +1

    Sarvathra govindha nama sangeerthanam govindha hari govindha....

  • @smitharamesh8661
    @smitharamesh8661 3 года назад

    Molooty nalla arivundatto,🙏🙏🙏

  • @renjininair7944
    @renjininair7944 Месяц назад

    കയ്യിൽ ധരിക്കുമ്പോൾ വെജിറ്റേറിയൻ ആകണോ

  • @shylajaaramanayil4034
    @shylajaaramanayil4034 3 года назад +2

    ഹരേ കൃഷ്‌ണാ 🙏🙏🙏

  • @candy._.heart_0619
    @candy._.heart_0619 2 года назад +1

    തുളസിമാല എവിടെയാ വാങ്ങാൻ പറ്റുന്ന? ദയവു ചെയ്ത് മറുപടി തരുക ഹരേകൃഷ്ണ

  • @beenakumari4283
    @beenakumari4283 3 года назад +1

    സർവ്വത്ര ഗോവിന്ദ നാമ സങ്കീർത്തനം ഗോവിന്ദാ ഹരി ഗോവിന്ദാ 🙏🙏🙏

  • @manasams4846
    @manasams4846 3 года назад +2

    Hare krishna mole. eppazha Thulasimalayeppatti kuduthell ariyan kazhinjath. Njan vicharichey mol Thulasimalayeppatti kadha idam enn paranjitt ittillallo enn. Hare krishna🙏🙏🙏🙏🙏

  • @nishavinod5921
    @nishavinod5921 3 года назад +1

    ഹരേ കൃഷ്ണാ 🙏
    ഇപ്പോഴാ വീഡിയോ കണ്ടത്
    Swasthika page വഴി 🙏
    ഹരേ കൃഷ്ണാ

  • @madhukumar4015
    @madhukumar4015 2 года назад

    Great krishna
    Sarvam krishnarpanamasthu

  • @KrishnaDas-qn6dj
    @KrishnaDas-qn6dj 3 года назад +3

    നിങ്ങൾ നെറ്റിയിൽ വച്ചിരിക്കുന്നത് ഗോപി ചന്ദനം ആണോ?? ഗോപി ചന്ദനം എവിടെ നിന്ന് വാങ്ങാൻ കിട്ടും?

    • @KrishnaDas-qn6dj
      @KrishnaDas-qn6dj 3 года назад +1

      @मानसीगंगा ok 😊

    • @krishnankutty8109
      @krishnankutty8109 3 года назад

      നന്നായിട്ടു വിവരിച്ചു മോളെ. Hare krishna

  • @sruthymolgeorge4970
    @sruthymolgeorge4970 3 года назад +1

    Well done mole. Hare Krishna 🙏 🙏

  • @prasannaajit5290
    @prasannaajit5290 3 года назад

    Hare krishna hare krishna pranamam molla

  • @deepanair434
    @deepanair434 3 года назад +1

    Hare krishna. Herbal tea evidunnu kittum mole.

  • @bindusk8957
    @bindusk8957 3 года назад

    Hareeee. Krishnaaaa 🙏🙏🙏❤❤❤mole. Evidunanu thulasi mala vagan.pattunnathu.pls marupadyi tharane molu

  • @sheejasunil325
    @sheejasunil325 Год назад

    Herbal tea / cofee means green markkulla veg tea/cofee aano. Pinne thulasimala idunnavarkku non veg pachakam cheythu kodukkamo. Ariyathe / ulli kalarnna karikal upayogichu poyal thettundoo

  • @sandhiavinish5229
    @sandhiavinish5229 3 года назад

    Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare....

  • @sajitharavindran2000
    @sajitharavindran2000 3 года назад

    Hare krishna. 🙏🙏🙏. Thank u mole.

  • @lathasunil4361
    @lathasunil4361 3 года назад +1

    Latha Sunil 🙏🙏🙏🙏🕉️
    Hare Krishna

  • @devikrishnasajan4999
    @devikrishnasajan4999 3 года назад +1

    Ethrayo divasamayi etumanasilkidannu pidayunnu, entekrishna...bhagavan eppozhum entemanasilund radhe radhe.....

  • @santhoshk.c4071
    @santhoshk.c4071 3 года назад +2

    രാധേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @sindhusindhumohan992
    @sindhusindhumohan992 Год назад

    Hare krishna hare krishna krishna krishna hare hare.. hare rama hare rama rama rama hare hare. Jai sre Rade shyam 🙏 🙏 🙏 🙏

  • @sreeachukutty8671
    @sreeachukutty8671 Год назад

    Hare Krishna , kanthi Mala dharikumpo eanthokke sredikanam

  • @akhil3551
    @akhil3551 3 года назад +6

    Diksha swikaricha alakarkalle ulli kudantathe njan iskon chodichapol avar paracnjath veg ayal mathram mathi ennanu

    • @ashtapathiwellwishes8663
      @ashtapathiwellwishes8663  3 года назад +1

      Diksha Second Stage aan
      Aadyam Tulasi mala Sveekarikkanam
      athinu nammal veg sveekarikkanam
      onion garlic ozuvaakanam
      Hare Krishna

    • @akhil3551
      @akhil3551 3 года назад +1

      @@ashtapathiwellwishes8663 but onion kazhikunath kuzham illa ennanu iskonil nine enodu paranjath

    • @akhil3551
      @akhil3551 3 года назад +2

      Njan veg annu tusi mala idanne und tea coffee kudikarilla and no drug use but onion garlic kazhikunath kuzhapam illane Enod iskon trivandrum paranju njan avudunne thanne Anne Tulsi mala kanti mala and japa mala varuthiyath

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 3 года назад

      @@akhil3551 iskon matram alla. Pothuve onion, garlic ozhivakanam,, swathwakamaya kriya cherunavarum vaishavanarum eva ozhikakendathannu.. ithil rajaswa gunam annu ullath,.. smell um annu

    • @sharathnarayanannamboothir5833
      @sharathnarayanannamboothir5833 3 года назад +1

      @@akhil3551 orupad per vaishava dharmathil varunathil santhosham
      . Sarvam krishna mayam🙏ഓം നമോ നാരായണായ :🙏

  • @Dhanyamvrindhavanam
    @Dhanyamvrindhavanam 2 года назад +1

    ഭഗവദ് ഗീത..ഭാഗവതം നമ്മുടെ പുണ്യ ഗ്രന്ഥമാണ്.മെൻസസ് ആവുമ്പോ അത് തൊടാൻ പോയിട്ട് അതിന്റെ അടുത്ത് പോലും പോവാൻ പാടില്ല. അങ്ങനെ ആണേൽ അത് പുണ്യ ഗ്രന്ഥം എന്ന് പറയാൻ പാടില്ല. മെൻസസ് 7ദിവസം അല്ലെ. നമ്മുടെ ബാക്കി ഉള്ള ദിവസങ്ങളിൽ ജപിക്കുന്നതിന്റെ ഫലം എല്ലാ മാസങ്ങളിലെയും 7 ദിവസങ്ങളിലും കിട്ടുന്നതായിരിക്കും.. മെൻസസ് സമയത്ത് നെഗറ്റീവ് എനർജി ആണ് നമ്മുടെ ശരീരത്തിൽ നിന്നും വരുന്നത് ഗീതയും ഭാഗവതവും ഭഗവാനും പോസിറ്റീവ് എനർജി ആണ്...നെഗറ്റീവ് or positive എനർജി തമ്മിൽ ഏറ്റുമുട്ടിയാൽ എന്താവും ചിന്തിക്കുക.. ഇത് എന്റെ അഭിപ്രായം ആണ്....

  • @prasannaajit9154
    @prasannaajit9154 2 года назад

    Hare krishna hare krishna hare krishna

  • @gayathridevi4540
    @gayathridevi4540 2 месяца назад

    ഹരേകൃഷ്ണ daa..നിന്റെ പുതിയ വീഡിയോസ് ഒന്നും കാണുന്നെ ഇല്ലല്ലോടാ