ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം ശെരിയാ മോളേ മോൾ പറഞ്ഞത് പലരും പല വിധത്തിൽ പറയും അനുകരണം. അനുസരിച്ചു ചെയ്യാം കണ്ണന്റെഅനുഗ്രഹം പോലെ ചെയ്യാം ഇന്നും അമ്പലത്തിൽ പോയപ്പോൾ ഇതുപോലെ അഭിപ്രായങ്ങൾ പറഞ്ഞു. മോളെ നന്ദി
ഹരേകൃഷ്ണ. കുറൂരമ്മയുടെ കഥയിലൂടെ വീണ്ടും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.ഭഗവാനെ കുറൂരമ്മയുടെ പോലുള്ള ഭക്തി തരണേ. സ്വസ്തിക ഇടുന്നതുപേലെ ആണ് ഞാൻ വ്രതം എടുക്കാർ. സ്വസ്തിക പറഞ്ഞു തരുന്ന പോലെ എല്ലാ ആചാരികർ. ഭഗവാനെ ഒരു ആപത്തു ആർക്കും വരുത്തരുതേ. ഭഗവാനെ മാത്രം മതി ഈ ജന്മം. സ്വസ്തികക്കും എല്ലാഗോപി ഗോപികമാർക്കും ഒരു ആപത്തു വരുത്താതെ ഏകാദശി എടുക്കാൻ സാധിക്കണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.
നന്ദി സ്വസ്തിക എനിക്ക് വളരെ സന്തോഷമായി. ഞാൻ പുലയിൽ ആയിരുന്നു എല്ലാവരും എടുക്കണ്ട എന്നു പറഞ്ഞിട്ടും ഞാൻ വൃതംഎടുത്തു ഞാനത് എടുത്തില്ലാഞ്ഞ ങ്കിൽ ഞാൻ നിരാശയിൽ ആയേനെ .നന്ദി. നന്ദി❤️❤️🙏🏻🙏🏻🙏🏻
ചേച്ചി ഞാൻ periods സമയത്ത് 6 ഏകദശി എടുത്തിട്ടുണ്ട് ചേച്ചി ശെരിക്കും ല്ലേ സാദാ സമയത്ത് എടുക്കുന്നതിനേക്കാളും കൂടുതൽ ഭക്തി ആ ദിവസം ഇണ്ടാവും ആന്ന് ദാഹം ക്ഷീണം വിശപ്പ് ഒന്നും ഇണ്ടാവില്ല നമ്മൾ ഭക്ഷണം കഴിച്ചു ഇരിക്കുന്നത് പോലെ അതെ പോലെ തന്നെ ഇണ്ടാവും ചേച്ചി ഞാൻ എന്നും നിർജ്ജലം ആയിട്ട എടുക്കുക periods സമയത്തും അതു പോലെ തന്നെ എടുക്കുക ഈ ഗുരുവായൂർ ഏകാദശി യും കൂടി എടുത്താൽ എന്റെ 34 മത്തെ ഏകദശി ആണ് എല്ലാം നമ്മുടെ രാധാരണിയുടെയും ഗുരുവായൂരപ്പന്റെ അനുഗ്രഹം സർവ്വംകൃഷ്ണാർപ്പണമസ്തു രാധേ രാധേ.....🙏🙏🙏
ഗുരുവായൂർ ഏകാദശി. ശ്രേഷ്ടമായ ഈ ഏകാദശിവ്രതം അനുഷ്ടിക്കുന്ന സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാർക്കും മറ്റുളള സകല ഭക്തർക്കും ഭഗവാന്റെ അനുഗഹം ഉണ്ടാവട്ടെയെന്നാശംസിക്കുന്നു. ഹരേ.. കൃഷ്ണാ... 🌹 ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ... രാധേ...🌹🙏♥️
Hare Krishna ❤️ happy guruvayur ekadasi ❤️ എല്ലാവർക്കും ഒരു കുഴപ്പോം കൂടാതെ ഏകാദശി ആചരിക്കാൻ സാധിക്കട്ടെ . എല്ലാവരെയും ഭഗവാൻ കാത്തുരക്ഷിക്കട്ടെ , radhe syam❤️
ഹരേ കൃഷ്ണാ: സർവ്വം കൃഷ്ണാർപ്പണമസ്തു ഹരേ ഗോവിന്ദാ: ഹരേ ഗോപാലാ: ഹരേ മുകുന്ദാ: മുരാരേ: ഓം നമോ: ഭഗവതേ വാസുദേവായ: ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം ഓം ഹരി: ഓം
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തിക സംശയങ്ങൾ എല്ലാം clear ആയി 🙏 പൂർണ്ണമായും ഭഗവാനിൽ വിശ്വാസമർപ്പിച്ച് ചെയ്യുന്നതെന്തും ഭഗവാൻ സ്വീകരിക്കും 🙏അപ്പോൾ പിന്നെ എന്തിനാണ് ഈ confusion 🙏 കൂരൂരമ്മ യുടെ കഥയിലൂടെ സ്വസ്തിക വളരെ വൃക്തമായി പറഞ്ഞു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️
നിനക്ക് കോടി കോടി നമസ്കാരം സ്വസ്തിക ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി 🙏🙏🙏🙏🙏സ്വസ്തികയെ എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയണേ ഭഗവാനെ ഇത് എപ്പോഴും പറയുന്ന കാര്യമാണ് ഈ വീഡിയോ അവിചാരിതമായി എന്റെ വിരൽതുമ്പിൽ വന്ന് പോയതാണ് 🙏🙏🙏🙏
നാരായണാ പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷🙏🏻🪷🙏🏻 വളരെ വളരെ നന്ദി സ്വസ്തികാജി … എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട video .. ഒതിരി doubts clear ആയി .. പാദ നമസ്ക്കാരം 🙏🏻🪷 .. big hug to you 🥰🤗
ഹരേകൃഷ്ണ 🙏🙏🙏സ്വസ്തിക ♥എന്റെ പ്രേണമം സ്വസ്തിക കണ്ണന്റെ ഗോപികതന്നെ തീർച്ചയായും ♥♥♥എനിക്ക് ഒരുപാട് ♥♥♥ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേരമ രാമ രാമ ഹരേഹരേ 🙏🙏🙏🙏
ഹരേ കൃഷ്ണഎന്നെക്കൊണ്ട് പറ്റില്ല പറ്റില്ല എന്ന കാരണത്താൽ ഏകാദശി എടുക്കാതെ ഇരുന്നു ഒടുവിൽ സ്വസ്തികയുടെ ഏകാദശിയെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ ഏകാദശി എടുക്കുമ്പോൾ തെറ്റു പറ്റുമോ എന്ന ഭയം ഒക്കെ മാറി ഈ ഭയം പിന്നെ പറ്റില്ല എന്ന ചിന്ത ഒക്കെ ആയിരുന്നു തടസ്സമായി നിന്നത്. തുടക്കത്തിൽ ഞാൻ വിചാരിച്ചു ലക്ഷ്യം പൂർണ്ണ ഉപവാസം ആണ് എങ്കിലും പറ്റുമോ എന്നു നോക്കാം ഉച്ചവരെ പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ഒരിക്കൽ ഭക്ഷണം കഴിക്കാം എന്നാൽ ഒരു പ്രശ്നവും ഇല്ലാതെ ഉച്ച കഴിഞ്ഞു വൈകുന്നേരം ആവാറായപ്പോൾ ഇനി വിശന്നാൽ എന്തു ചെയ്യും എന്നായി അപ്പോൾ ഓർത്തു പഴവർഗ്ഗങ്ങളും പാലും കഴിക്കാം പറിയുന്നുണ്ടല്ലോ അത് നോക്കാം എന്ന് എന്നാൽ സത്യത്തിൽ ഒന്നും വേണ്ടി വന്നില്ല ഭക്ഷണം കഴിക്കാതെ തന്നെ എനിക്ക് ഏകാദശി മുഴുവിക്കാനായി അങ്ങനെ പ്രാർത്ഥനയോടെ ഭഗവാനോട് ക്ഷമ ചോദിച്ച് പാരണ വീട്ടി. ഇത് എന്റെ ആദ്യത്തെ ഏകാദശി ആയിരുന്നു. ഹരേ കൃഷ്ണ. നന്ദി സ്വസ്തിക.
ഭഗവാനെ മനസ്സിൽ വിചാരിച്ച് നമുക്ക് നമ്മൾക്കുള്ള യോഗാദികൾക്കനുസരിച്ച് ചെറിയ ഭക്ഷണം കഴിച്ച് മരുന്നും കഴിച്ച് ഏകാദശി ആചരിക്കുക ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
Thank you Swasthika.I am in Canada now and I have never taken any of the fastings. But I had an intense feel from inside to take this Mokshada Ekadashi and I was getting lot of suggestions on RUclips about this Ekadashi including yours. But I had some doubts about Parana time. Now you came at the right time to clear all those doubts. Now I am going to take this auspicious Ekadashi with lot of devotion and ease. Thank you so much Swastika once again and God bless u and everyone ❤🙏
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ " "ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Swasthika ഞാൻ ഇതുവരെ നിർജല ഏകതശി എടുത്തിരുന്നില്ല. ഗോതമ്പുകൊണ്ടുള്ള എന്തെങ്കിലും കഴിക്കാൻ ഉണ്ടായിട്ടുകൂടി എനിക്ക് പറ്റില്ലായിരുന്നു. ഇപ്പ്രാവശ്യം സ്വസ്തിക പറഞ്ഞതുപോലെ എടുക്കാൻ പറ്റി എല്ലാം ഭാഗവത്കരുണ്യം എന്നേ കരുതുന്നുള്ളു ഭഗവാനെ അടിയന്റെ ഒരിക്കൽ സ്വീകരിക്കാൻ അവിടുന്ന് ദയ കാണിക്കണേ എന്നേ. ഉള്ളു.
🙏ഹരേ കൃഷ്ണ 🙏 സ്വസ്തിക എനിക്ക് സംശയം ഇല്ലാട്ടോ സ്വസ്തിക 💞 കാര്യം എന്താണെന്ന് അറിയാം സ്വസ്തിക പറഞ്ഞിട്ടുണ്ടല്ലോ അത് കൊണ്ട് ഒരു തർക്കം ഇല്ല 🙏 ഒത്തിരി ഒത്തിരി കഥകൾ സ്വസ്തികയിലൂടെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ ഞങ്ങൾ (hasbandum ഞാനും ) പിന്നെ എന്റെ ചേച്ചി, പിന്നെ ചേട്ടത്തി മക്കൾ പിന്നെ എന്റെ ഫ്രണ്ട് എല്ലാപേരും ഏകാദശി വ്രതം എടുക്കുന്നുണ്ട് നിർജാലമായിട്ട് അത് പുറത്തിയാക്കാൻ ഞങ്ങളെയും ഏകാദശി എടുക്കുന്ന എല്ലാപേരെയും അത് പുറത്തിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ഭഗവാന്റെ നാമത്തിൽ prarthikkunnu🙏ജയ് ശ്രീ രാധേ രാധേ സർവ്വം krishnaarpoananasthu🙏🙏🙏🙏
മനസിനെ പൂർണ്ണമായും ഭാഗവനിൽ അർപ്പിക്കാൻ എല്ലാവരെയും അനുഗ്രഹിക്കണേ കൃഷ്ണാ
ഹരേ കൃഷ്ണ🙏🙏🙏
നമസ്കാരം മോളെ 🙏🏻
ഹരേ കൃഷ്ണ 🙏🏻രാധേ ശ്യം ശെരിയാ മോളേ മോൾ പറഞ്ഞത് പലരും പല വിധത്തിൽ പറയും അനുകരണം. അനുസരിച്ചു ചെയ്യാം കണ്ണന്റെഅനുഗ്രഹം പോലെ ചെയ്യാം ഇന്നും അമ്പലത്തിൽ പോയപ്പോൾ ഇതുപോലെ അഭിപ്രായങ്ങൾ പറഞ്ഞു. മോളെ നന്ദി
Hare krishna 🙏 🙏
🙏ഹരേ കൃഷ്ണ രാധേ രാധേ🌸
ഹരേകൃഷ്ണ. കുറൂരമ്മയുടെ കഥയിലൂടെ വീണ്ടും പറഞ്ഞു തന്നതിന് ഒരുപാട് നന്ദി.ഭഗവാനെ കുറൂരമ്മയുടെ പോലുള്ള ഭക്തി തരണേ. സ്വസ്തിക ഇടുന്നതുപേലെ ആണ് ഞാൻ വ്രതം എടുക്കാർ. സ്വസ്തിക പറഞ്ഞു തരുന്ന പോലെ എല്ലാ ആചാരികർ. ഭഗവാനെ ഒരു ആപത്തു ആർക്കും വരുത്തരുതേ. ഭഗവാനെ മാത്രം മതി ഈ ജന്മം. സ്വസ്തികക്കും എല്ലാഗോപി ഗോപികമാർക്കും ഒരു ആപത്തു വരുത്താതെ ഏകാദശി എടുക്കാൻ സാധിക്കണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.
നന്ദി ഗുരുജി. ശരിയാണ് വിശ്വാസം അടിച്ചേൽപ്പിക്കേണ്ടതില്ല. ഓം നമോ നാരയണായ
നന്ദി സ്വസ്തിക എനിക്ക് വളരെ സന്തോഷമായി. ഞാൻ പുലയിൽ ആയിരുന്നു എല്ലാവരും എടുക്കണ്ട എന്നു പറഞ്ഞിട്ടും ഞാൻ വൃതംഎടുത്തു ഞാനത് എടുത്തില്ലാഞ്ഞ ങ്കിൽ ഞാൻ നിരാശയിൽ ആയേനെ .നന്ദി. നന്ദി❤️❤️🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ. എല്ലാം പറഞ്ഞു തന്ന മോൾക്ക് ഒരു കോടി നമസ്കാരം 🙏🙏അടിയന്റെ ജീവിതവും ഭഗവാനിൽ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏👌
എല്ലാവർക്കും ഏകാദശി എടുക്കാൻ സാധിക്കട്ടെ കൃഷ്ണ ഗുരുവായൂരപ്പാ
ഹരേ കൃഷ്ണ, ഒരു പാട് നന്ദി ചേച്ചി എല്ലാ സംശയവും തീർത്തു തന്നതിന്, കൃഷ്ണൻ ചേച്ചിയുടെ രൂപത്തിൽ വന്നു സംശയം അകറ്റി
ഭഗവാനെ അറിഞ്ഞോ അറിയാതെയോ എന്തെങ്കിലും തെറ്റ് ഞങ്ങളിൽനിന്നും വന്നിട്ടുങ്കിൽ അത് പൊറുത്തു ഞങ്ങളെ എല്ലാവരെയും കാത്തോളണേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏
മോൾ ഒരിക്കലും ഒരു സാധാരണ കാര്യല്ല മോൾ ഭക്ത മീരയുടെയോ മറ്റോ പുനർജന്മമാണ് 🙏🙏🙏🥰❤️❤️❤️🌹
അവിടെ വച്ച് മോളെ കണ്ടു.ഹായ് മോളെ ന്നു പറഞ്ഞപ്പോ നിറഞ്ഞ ചിരി തന്നു തിരിച്..നന്ദി മോളെ.അനുഗ്രഹം കിട്ടിയ കുട്ടിയാ.ഭഗവാൻ ആയുരാരോഗ്യസൗഖ്യം തരട്ടെ.
Evidann kandu ammee
ഭക്തിയും അറിവും പകർന്നുതരുന്ന സ്വസ്തികക്ക്
പാദനമസ്കാരം🙏
പാർവതിക്കും എല്ലാ ഗോപിഗോപാന്മാർക്കും ഏകാദശി ആശംസകൾ 🙏
ഹരേകൃഷ്ണ 🙏
ചേച്ചി ഞാൻ periods സമയത്ത് 6 ഏകദശി എടുത്തിട്ടുണ്ട് ചേച്ചി ശെരിക്കും ല്ലേ സാദാ സമയത്ത് എടുക്കുന്നതിനേക്കാളും കൂടുതൽ ഭക്തി ആ ദിവസം ഇണ്ടാവും ആന്ന് ദാഹം ക്ഷീണം വിശപ്പ് ഒന്നും ഇണ്ടാവില്ല നമ്മൾ ഭക്ഷണം കഴിച്ചു ഇരിക്കുന്നത് പോലെ അതെ പോലെ തന്നെ ഇണ്ടാവും ചേച്ചി ഞാൻ എന്നും നിർജ്ജലം ആയിട്ട എടുക്കുക periods സമയത്തും അതു പോലെ തന്നെ എടുക്കുക ഈ ഗുരുവായൂർ ഏകാദശി യും കൂടി എടുത്താൽ എന്റെ 34 മത്തെ ഏകദശി ആണ് എല്ലാം നമ്മുടെ രാധാരണിയുടെയും ഗുരുവായൂരപ്പന്റെ അനുഗ്രഹം
സർവ്വംകൃഷ്ണാർപ്പണമസ്തു
രാധേ രാധേ.....🙏🙏🙏
Annu nammalil ullile energy sharikkum kooduthal aanethre. Pakshe aswasthathakal ullavarkk ath anubhavapedilla.
ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ആവോളം ലഭിച്ച നിങ്ങൾക്കും അച്ഛനും അമ്മക്കും പുണ്യം കിട്ടി ! നമസ്കാരം!
ഗുരുവായൂർ ഏകാദശി. ശ്രേഷ്ടമായ ഈ ഏകാദശിവ്രതം അനുഷ്ടിക്കുന്ന സ്വസ്തികയിലെ എല്ലാ ഗോപീ ഗോപന്മാർക്കും മറ്റുളള സകല ഭക്തർക്കും ഭഗവാന്റെ അനുഗഹം ഉണ്ടാവട്ടെയെന്നാശംസിക്കുന്നു.
ഹരേ.. കൃഷ്ണാ... 🌹
ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ... രാധേ...🌹🙏♥️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 നന്ദി സ്വസ്തിക🙏
വളരെ നന്ദി സ്വസ്തിക.
ജയ് ജയ് രാധേ ശ്യാം 🙏🙏🙏🙏
ഏകാദശി വതത്തെക്കുറിച്ച് പറഞ്ഞതോടൊപ്പം മഹത്തായ ഒരു സന്ദേശവും സരസമായി പറഞ്ഞു👍👍🌺🌺
Hare Krishna ❤️ happy guruvayur ekadasi ❤️ എല്ലാവർക്കും ഒരു കുഴപ്പോം കൂടാതെ ഏകാദശി ആചരിക്കാൻ സാധിക്കട്ടെ . എല്ലാവരെയും ഭഗവാൻ കാത്തുരക്ഷിക്കട്ടെ , radhe syam❤️
കണ്ണു നിറഞ്ഞു പോയി.sawsthika.. നാരായണാ വാസുദേവ നമോ നമഃ.. രാധേ രാധേ ശ്യാം
Hare Krishna🙏🙏🙏🙏🙏🙏 എല്ലാ ഗോപി ഗോപന്മാർക്കും ഗുരുവായൂർ ഏകാദശി ആശംസകൾ 🙏🙏🙏🙏
❤️❤️❤️🙏🙏🙏 സത്യനാരായണൻ എല്ലാവർക്കും സത്ബുദ്ധിനൽകട്ടെ ❤️❤️❤️
Hare Krishna, Thank you for clearing our doubts through Swastika.
ഭഗവാനേ അചഞ്ചലമായ ഭക്തി തരണേ 🙏🙏🙏🙏🙏
ഹരേ കൃഷ്ണ, ജയ് ശ്രീ രാധേ ❤️🙏
പാർവതി ചേച്ചിക്ക് ഒരായിരം നമസ്കാരം, ജയ് ശ്രീ രാധേ കൃഷ്ണാ, ഒരുപാട് നന്ദി ഇത്രയും മനോഹരമായി എല്ലാം പറഞ്ഞു തന്നതിനു🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏സ്വസ്തിക Thank You🙏
Hi സ്വസ്തിക ഒരുപാട് സന്തോഷം ഇത്രയും പറഞ്ഞു തന്നതിന്. ഞങ്ങളുടെ ഇവിടെ അമ്പലത്തിൽ വന്നിരുന്നു സ്വസ്തിക കണ്ടതിൽ ഒരുപാട് സന്തോഷം.
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏ജയ് ശ്രീ രാധേ രാധേ ശ്യം സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
ഹരേ കൃഷ്ണാ:
സർവ്വം കൃഷ്ണാർപ്പണമസ്തു
ഹരേ ഗോവിന്ദാ:
ഹരേ ഗോപാലാ:
ഹരേ മുകുന്ദാ: മുരാരേ:
ഓം നമോ: ഭഗവതേ വാസുദേവായ:
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഓം ഹരി: ഓം
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തിക സംശയങ്ങൾ എല്ലാം clear ആയി 🙏 പൂർണ്ണമായും ഭഗവാനിൽ വിശ്വാസമർപ്പിച്ച് ചെയ്യുന്നതെന്തും ഭഗവാൻ സ്വീകരിക്കും 🙏അപ്പോൾ പിന്നെ എന്തിനാണ് ഈ confusion 🙏 കൂരൂരമ്മ യുടെ കഥയിലൂടെ സ്വസ്തിക വളരെ വൃക്തമായി പറഞ്ഞു 🙏 സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️❤️❤️
ഹരേ കൃഷ്ണാ നമ്മൾ ഒരാളെ സംബോധന ചെയ്യുമ്പോൾ കുറച്ച് കുടി മാന്യമായി ചെയ്യും നിനക്ക് എന്ന് ള്ളത് കുഞ്ഞേ ന്നോ കുട്ടി ന്നോ മറ്റോ ആവാം രാധേ രാധേ ശ്യാം
ഹരേ കൃഷ്ണാ.... 🙏🏻
ഉറങ്ങാൻ കിടന്നപ്പോൾ ആണ് vedio വന്നത്. ഇനി vedio കണ്ടിട്ടേ ഉറങ്ങുന്നൊള്ളു.... 🙏🏻😊❤
നിനക്ക് കോടി കോടി നമസ്കാരം സ്വസ്തിക ഒരുപാട് സംശയങ്ങൾക്കുള്ള ഉത്തരം കിട്ടി 🙏🙏🙏🙏🙏സ്വസ്തികയെ എപ്പോഴെങ്കിലും നേരിൽ കാണാൻ കഴിയണേ ഭഗവാനെ ഇത് എപ്പോഴും പറയുന്ന കാര്യമാണ് ഈ വീഡിയോ അവിചാരിതമായി എന്റെ വിരൽതുമ്പിൽ വന്ന് പോയതാണ് 🙏🙏🙏🙏
എനിക്കും.കാണണം
എനിക്കും കാണണം
എൻ്റെ ചേച്ചിടെ മോളെ പോലെ തോന്നും ഈ മോളെ കാണുമ്പോൾ
@@binduramakrishnan3393 കാണുമായിരിക്കും.അല്ലേ
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി.. 🙏🙏
ഓ ടി വന്നു എന്നും നന്മകൾ ഉണ്ടാവട്ടെ മോളെ 🙏🙏🙏🪔🙏🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ ശ്യാം 🙏
നാരായണാ പൊന്നു ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🏻🪷🙏🏻🪷🙏🏻
വളരെ വളരെ നന്ദി സ്വസ്തികാജി … എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട video .. ഒതിരി doubts clear ആയി .. പാദ നമസ്ക്കാരം 🙏🏻🪷 .. big hug to you 🥰🤗
ഹരേകൃഷ്ണ 🙏🙏🙏സ്വസ്തിക ♥എന്റെ പ്രേണമം സ്വസ്തിക കണ്ണന്റെ ഗോപികതന്നെ തീർച്ചയായും ♥♥♥എനിക്ക് ഒരുപാട് ♥♥♥ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേരമ രാമ രാമ ഹരേഹരേ 🙏🙏🙏🙏
ഹരേ കൃഷ്ണ 🌹❤️🙏ജയ് ശ്രീ രാധേ രാധേ 🌹❤️🙏🙏
ഹരേ കൃഷ്ണഎന്നെക്കൊണ്ട് പറ്റില്ല പറ്റില്ല എന്ന കാരണത്താൽ ഏകാദശി എടുക്കാതെ ഇരുന്നു ഒടുവിൽ സ്വസ്തികയുടെ ഏകാദശിയെ കുറിച്ചുള്ള വീഡിയോ കണ്ടപ്പോൾ ഏകാദശി എടുക്കുമ്പോൾ തെറ്റു പറ്റുമോ എന്ന ഭയം ഒക്കെ മാറി ഈ ഭയം പിന്നെ പറ്റില്ല എന്ന ചിന്ത ഒക്കെ ആയിരുന്നു തടസ്സമായി നിന്നത്. തുടക്കത്തിൽ ഞാൻ വിചാരിച്ചു ലക്ഷ്യം പൂർണ്ണ ഉപവാസം ആണ് എങ്കിലും പറ്റുമോ എന്നു നോക്കാം ഉച്ചവരെ പിടിച്ചു നിൽക്കാൻ പറ്റിയില്ലെങ്കിൽ ഒരിക്കൽ ഭക്ഷണം കഴിക്കാം എന്നാൽ ഒരു പ്രശ്നവും ഇല്ലാതെ ഉച്ച കഴിഞ്ഞു വൈകുന്നേരം ആവാറായപ്പോൾ ഇനി വിശന്നാൽ എന്തു ചെയ്യും എന്നായി അപ്പോൾ ഓർത്തു പഴവർഗ്ഗങ്ങളും പാലും കഴിക്കാം പറിയുന്നുണ്ടല്ലോ അത് നോക്കാം എന്ന് എന്നാൽ സത്യത്തിൽ ഒന്നും വേണ്ടി വന്നില്ല ഭക്ഷണം കഴിക്കാതെ തന്നെ എനിക്ക് ഏകാദശി മുഴുവിക്കാനായി അങ്ങനെ പ്രാർത്ഥനയോടെ ഭഗവാനോട് ക്ഷമ ചോദിച്ച് പാരണ വീട്ടി. ഇത് എന്റെ ആദ്യത്തെ ഏകാദശി ആയിരുന്നു. ഹരേ കൃഷ്ണ. നന്ദി സ്വസ്തിക.
Parvati 😊thank you kutty 🙏🏼ninakk nallthuvaratte ❤️❤️💖💖💖bhagavan anugrahikkatte 🙏🏼🙏🏼🙏🏼🙏🏼narayana narayana narayana
എത്ര നന്ദി പറഞ്ഞാലും മതിവരില്ല സ്വസ്തിക❤️❤️❤️❤️❤️🙏
ഭഗവാനെ, എന്നിൽ ഭക്തി നിറക്കണേ, ഹരേ കൃഷ്ണ 🙏🙏🙏🙏🙏
Krishna ഗുരുവായൂരപ്പാ
Anugrahikkane
🙏🙏🙏
ഹരേ കൃഷ്ണ രാധേ രാധേശ്യം രാധേശ്യം സ്വസ്തിക മോളെനമസ്കാരം നന്ദി മോളെ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻
ഏകാദശി പുണ്യം എല്ലാവർക്കും ലഭിക്കുമാറകട്ടേ
ഭഗവാനേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🏻🌹🙏🏻🌹🙏🏻🌹
ഹരേ കൃഷ്ണ ഇന്നേ തിരക്ക് തുടങ്ങി ഗുരുവായൂർ നാളത്തെ കാര്യം ഭഗവനറിയാം
ഹരേ കൃഷ്ണാ❤🙏. നമസ്തേ Swasthika🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏.
ഹരേ കൃഷ്ണ🙏🙏🙏ജയ് ശ്രീ രാധേ രാധേ🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🙏🙏
ഹൃദയം നിറഞ്ഞ നന്ദി മോളു🙏🙏🙏
Radhe shayam sasthika kete njan kazhinja January thotte akadhashi adukan thudangi ulpanna akadhashi nirjelamayite aduthu ,ee video kanupol njan guruvayoore ti pokan trainilane thanku swasthika orayiram thanks aranmula vache manju murukane kandarunnu ante number koruthitunde Anne onnu vilikane samsarikan bhayakara agrahamunde Anne bhagavanilethichathe swasthikayane orayiram nandhi guruvayoore varunnundo undekil Kanan bhagavan sahayikatte
ഹരേ .... കൃഷ്ണാ🙏 ആയുരാരോഗ്യ സൗഖ്യം കണ്ണൻ തരട്ടേ.... ഹരേ കൃഷ്ണാ🙏
Hare Krishna Krishna Krishna Krishna Hare Rama Rama Rama Rama Hare Hare Thank You 👃👍👍
Pranamam 🙏 Ekadasi was good meeting with you. Satheesh tcr ayyanthole.
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🪔🙏🙏
ഹരേ കൃഷ്ണ 🙏🙏♥️♥️ ഈ സംശയം തോന്നി തന്നെ വീഡിയോ എന്തെങ്കിലും ഇട്ടിട്ടുണ്ടോ എന്ന് നോക്കിയത് ആണ് എന്റെ കൃഷ്ണ, 🙏🙏
ഭഗവാനെ മനസ്സിൽ വിചാരിച്ച് നമുക്ക് നമ്മൾക്കുള്ള യോഗാദികൾക്കനുസരിച്ച് ചെറിയ ഭക്ഷണം കഴിച്ച് മരുന്നും കഴിച്ച് ഏകാദശി ആചരിക്കുക ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻കൃഷ്ണ ഗുരുവായൂരപ്പാ നാരായണ 🙏🏻🙏🏻🙏🏻
സ്വസ്തികയിലൂടെ. ഒരുപാട്. നല്ല. കാര്യങ്ങൾ. മനസ്സിലാക്കാൻ. പറ്റി. ഭഗവാന്റെ. അനുഗ്രഹം. എല്ലാവർക്കും. ഉണ്ടാകട്ടെ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🧡 നാരായണാ 🙏നാരായണാ 🙏നാരായണാ 🙏
Hare Krishna 🙏 Radhe Radhe 🙏🌹🌹
Hare Krishna 🙏 Radhe Radhe 🙏🌹🙏
Thank you Swasthika.I am in Canada now and I have never taken any of the fastings. But I had an intense feel from inside to take this Mokshada Ekadashi and I was getting lot of suggestions on RUclips about this Ekadashi including yours. But I had some doubts about Parana time. Now you came at the right time to clear all those doubts. Now I am going to take this auspicious Ekadashi with lot of devotion and ease. Thank you so much Swastika once again and God bless u and everyone ❤🙏
Makelknoor namaskara.
🙏
Hare krishna
🙏🙏🙏
"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ "
"ഹരേകൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു"
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏
ഹരേ കൃഷ്ണ ഒരുപാട് സംശയത്തിന് ഉത്തരം തന്ന സ്വസ്തികക്ക് നന്ദി
കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🌹
ഭഗവാനെ യെന്ന പോലെ സ്വസ്തികയെയും ഹൃദയം ഗമായി സ്നേഹിക്കുന്നു സഖീ🙏🙏
ഹരേ രാധേ ഹരേ കൃഷ്ണ. Thank you പാറു ചേച്ചി ഹരേ രാധേ ഹരേ കൃഷ്ണ
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനെ പൊന്നുണ്ണികണ്ണാ ❤️🙏
ഹരേ കൃഷ്ണ 🥰🙏🏻🙏🏻ജയ് ശ്രീ രാധേ രാധേ 🥰🙏🏻🙏🏻
ഭഗവാന്റെ അനുഗ്രഹത്താൽ എന്റെ ആദ്യത്തെ ഏകാദശി വൃതം തുടങ്ങി. പൂർത്തീകരിക്കാൻ സാധിക്കണേ കണ്ണാ.. പ്രാർഥനയോടെ 🙏🙏🙏🙏🙏
കണ്ണൻ കാക്കും 🙏🏻🙏🏻🙏🏻പുണ്യ o
ഇനിയങ്ങോട്ട് കണ്ണൻ കൂടെയുണ്ടാകും
🙏🙏🙏
🙏🏻🙏🏻🙏🏻ഉറപ്പ് 🙏🏻രാധേശ്യാം
🙏🏾🙏🏾🙏🏾👏👏hare krishnan 💯 🙏🏾 ♥️ ❤️ 😍
🙏🙏🙏ഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ഹരേ ഗോവിന്ദ 🙏🙏🙏
ഹരേ 'കൃഷ്ണാ ജയ് ജയ് ശ്രീ രാധേശ്യാം സർവ്വം കൃഷ്ണാർപ്പണമസ് ത്തു
നന്ദി നന്ദി നന്ദി ഒരുപാട് ഒരുപാട് 🙏🏻🙏🏻🙏🏻നന്ദി 🙏🏻🙏🏻🙏🏻🙏🏻
Thank you swastika...enik vendi bhagavan parayippichath pole 🙏🙏🙏
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏
സ്വസ്തിക 🙏 ഭഗവാനോട് പ്രാർത്ഥിച്ചു ഒന്ന് വന്നിരുന്നെങ്കിൽ സന്തോഷം ആയി ഏകാദശി നോക്കുന്നുണ്ട് ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️❤️🌹🌹🌹💐💐💐
നന്ദി യുണ്ട് 🙏🏻സ്വസ്ഥി കാ 🙏🏻ഈ പറഞ്ഞതിന് എ ല്ലാം 🙏🏻
ജയ് ശ്രീ രാധേ രാധേ 🙏
Swasthika ഞാൻ ഇതുവരെ നിർജല ഏകതശി എടുത്തിരുന്നില്ല. ഗോതമ്പുകൊണ്ടുള്ള എന്തെങ്കിലും കഴിക്കാൻ ഉണ്ടായിട്ടുകൂടി എനിക്ക് പറ്റില്ലായിരുന്നു. ഇപ്പ്രാവശ്യം സ്വസ്തിക പറഞ്ഞതുപോലെ എടുക്കാൻ പറ്റി എല്ലാം ഭാഗവത്കരുണ്യം എന്നേ കരുതുന്നുള്ളു ഭഗവാനെ അടിയന്റെ ഒരിക്കൽ സ്വീകരിക്കാൻ അവിടുന്ന് ദയ കാണിക്കണേ എന്നേ. ഉള്ളു.
Narayana Krishna narayana Narayana krishna narayana
മോളെ ഹരേ കൃഷണ ഈ അമ്മക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണേ വല്ലാത്ത വിഷമത്തിലാണ് 🙏🙏🙏🪷
Thanks swastika 🙏🙏🙏Hare Krishna Hare Rama 🙏🙏🙏💖anugrahikane harekrishna 🙏🙏🙏
Hareee Krishnaaa Jai shree Radhe Radhe 🙏 sarvam Krishnarppana namasthu 🙏💕
🙏ഹരേ കൃഷ്ണ 🙏 സ്വസ്തിക എനിക്ക് സംശയം ഇല്ലാട്ടോ സ്വസ്തിക 💞 കാര്യം എന്താണെന്ന് അറിയാം സ്വസ്തിക പറഞ്ഞിട്ടുണ്ടല്ലോ അത് കൊണ്ട് ഒരു തർക്കം ഇല്ല 🙏 ഒത്തിരി ഒത്തിരി കഥകൾ സ്വസ്തികയിലൂടെ കേൾക്കാൻ കഴിഞ്ഞിട്ടുണ്ടല്ലോ ഞങ്ങൾ (hasbandum ഞാനും ) പിന്നെ എന്റെ ചേച്ചി, പിന്നെ ചേട്ടത്തി മക്കൾ പിന്നെ എന്റെ ഫ്രണ്ട് എല്ലാപേരും ഏകാദശി വ്രതം എടുക്കുന്നുണ്ട് നിർജാലമായിട്ട് അത് പുറത്തിയാക്കാൻ ഞങ്ങളെയും ഏകാദശി എടുക്കുന്ന എല്ലാപേരെയും അത് പുറത്തിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് ഭഗവാന്റെ നാമത്തിൽ prarthikkunnu🙏ജയ് ശ്രീ രാധേ രാധേ സർവ്വം krishnaarpoananasthu🙏🙏🙏🙏
സ്വാതികമോള്ഗൂരൂവായൂർഏകദശീനാളിൽഗൂരൂവാരപൻ,അനുഗ്രഹഠ,ഉണ്ടാകട്ടെ കൃഷ്ണാ
Hare krishna hare krishna krishna krishna hare hare
Hare Rama hare Rama rama rama hare hare
❤രാധേ കൃഷ്ണാ രാധേ കൃഷ്ണാ ❤
ഹരേ ഗുരുവായൂരപ്പ ശരണം
ഹരേ.... കൃഷ്ണ. 🙏🏻💖🤍💛🌹
മുത്തേ രാത്രി പന്ത്രണ്ട് മണിക്കാണ് ഞാൻ ഇത് കാണുന്നത് ഹരേ കൃഷ്ണ, സർവ്വം കൃഷ്ണാർപ്പണ മസ് തു
ഹരേകൃഷ്ണാ ഗുരുവായൂരപ്പാ ശരണം
ഹരേകൃഷ്ണ 🙏🏻രാധേ ശ്യാം 🙏🏻
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🌷🙏🌷🙏🌷🙏🌷🌷🌷🙏🌷🙏🌷🙏🌷🌷🙏🌷🌷🌷🌿
Hare Krishna 🙏🏻🙏🏻❤️
Namaskaram swasthika 🙏🏻❤️
Nooru janmam... Nombu nottoru... Thiruvaathirayaanen... Paaru.... 🎶
ഹരേ കൃഷ്ണാ 🙏 ജയ് ശ്രീ രാധേ രാധേ 🙏
Thank you dear❤🙏🌹
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏🙏
Humble pranam 🙏🙏🙏
Jai Jai shree radhe radhe 🙏🙏🙏 🙏🙏🙏🙏🙏
നമസ്തേ ചേച്ചി 🙏🏻... ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻❤