മോദിയെ വിരട്ടി അമേരിക്ക,നടക്കുന്നത് ഒളിപ്പോരോ? | Anti-Conversion Laws, Hate Speech in India |America

Поделиться
HTML-код
  • Опубликовано: 26 июн 2024
  • മോദിയെ വിരട്ടി അമേരിക്ക,നടക്കുന്നത് ഒളിപ്പോരോ?
    ഇന്ത്യയില്‍ വര്‍ധിച്ചു വരുന്ന വിദ്വേഷ പ്രസംഗങ്ങള്‍, മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അത്രിക്രമങ്ങള്‍ എന്നിവയില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനിടെയാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ പ്രസ്താവന. ഇന്ത്യയില്‍ മതംമാറ്റ വിരുദ്ധ നിയമങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധാനാലയങ്ങളും ആക്രമിക്കുന്നത് എന്നിവയെല്ലാം ആശങ്കപ്പെടുത്തുന്ന വിധം വര്‍ധിക്കുകയാണ്. അതേസമയം തന്നെ മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടങ്ങളും ലോകത്ത് സജീവമാവുകയാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 10 എണ്ണത്തിലും മതംമാറ്റം തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ട്.
    #hatespeech #india #anticonversionlaw

Комментарии • 66

  • @harris566
    @harris566 2 дня назад +3

    Kashmiri pandits ൻടെ കാര്യം ആണ് America പറഞ്ഞത് .

  • @noushadarc3825
    @noushadarc3825 2 дня назад +7

    ഇസ്രേൽ തകർക്കുന്ന വീട് ഇവിടെ പറയുന്നില്ല 😂😂😂

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 День назад +2

    അഫ്ഗാനിലും ഇറാഖിലും ധാരാളം മതആരാധനയങ്ങൾ തകർത്തവർ

  • @harris566
    @harris566 2 дня назад +1

    Nagaland വരെ ഹിന്ദുക്കൾ എങ്ങനെ ആവി ആയിപ്പോയി?????

  • @sreejithsree9689
    @sreejithsree9689 День назад +1

    കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ കൊള്ളാത്ത രാജ്യം ആണ് അമേരിക്ക

  • @user-ue4if8ob7r
    @user-ue4if8ob7r День назад +4

    അമേരീക്കയോട് പോകാന്‍ പറഞ്ഞു വിദേശകാര്യമന്ത്രി ,ഇന്ത്യയുടെ കാര്യം നോക്കാന്‍ ഇന്ത്യയുണ്ടെന്ന് പറഞ്ഞു അമേരിക്ക അവരുടെ കാര്യം നോക്കിയാല്‍ മതി

  • @marykuttyabraham4833
    @marykuttyabraham4833 23 часа назад +1

    എന്ന് കേരള കൗമുദി 🤭🤭🤭bliken ബോമുറങ് 🥰🥰🥰

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 2 дня назад +12

    ഏറ്റവും കൂടുതൽ ഗണ്യമായ രീതിയിൽ ന്യൂനപക്ഷ പീഡനം നടത്തുന്നത് അമേരിക്കയാണ് 👏

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 2 дня назад +1

      🇮🇳ATHU KONDANU KAMALA HARRIS 🇺🇸VICE PRESIDENT AAYATHUM🇮🇳

    • @JosephkuttyMathew
      @JosephkuttyMathew 2 дня назад

      Peedanam nadakunathu thadayana Modiji appozhum US il varunnathu. All citizens are safe & secure in US. Americans are 20% & remaining 80% r migrants & refugees.

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp День назад

    That is the biggest achievement of Narendra Modi, but this is a short time gain, and will have to give a heavy compensation.

  • @GirijaLaiju-kf8nb
    @GirijaLaiju-kf8nb 2 дня назад +1

    അവൻ ആരേ ഇതൊക്കേ തിരക്കാൻ,അവനെ പോകാൻ പറ

  • @yousufponnethodu8672
    @yousufponnethodu8672 День назад +1

    Athinu india yil koadathi undu athu mathi. Aadhyam aa Ukraine russia Palestine prashnangal ku parihaaram kaanattay America, Ukraine pattaalakkaaruday jeevanu'm Palestine janangaluday jeevanu' m vilayillaathayi

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 2 дня назад +1

    America yil aanu problem.Janangal thokku mayi nadakkunnu.America Avidathe karyam nokkiya mathi.Yankikal adhikam kalikkan Loka police aavan varanda.Evide Modiji nokki kkolum..☝️
    ❤❤🇮🇳 jai Bharat 🇮🇳❤❤
    ❤❤❤ Jai Hind ❤❤❤🙏

  • @alan.broken
    @alan.broken 2 дня назад +1

    Al amreca ennu paranjitt ipo varum q

  • @sahadevananandan
    @sahadevananandan 2 дня назад +4

    ഇന്ത്യയും ഇതുപോലെ റിപ്പോർട്ട്‌ ഉണ്ടാക്കണം, കളി മോഡിയോട് വേണ്ട സായിപ്പേ.

  • @ranjithkottungal4071
    @ranjithkottungal4071 21 час назад

    We welcome Muder attempt to Pannu. And also welcome bill against religious transformation

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 21 час назад

    പിന്നെ അമേരിക്ക പറഞ്ഞപ്പോൾ ഇന്ത്യ അങ്ങ് പേടിച്ചുപോയി ഒന്ന് പോയേ തള്ളാതെ 😂❤️🇮🇳❤️

  • @pratheepgnair1204
    @pratheepgnair1204 2 дня назад +7

    അമേരിക്ക എന്തിനാ ഇങ്ങോട്ട് എത്തി നോക്കുന്നത്

  • @rajeeshkarolil5747
    @rajeeshkarolil5747 21 час назад

    ഭാരത് പ്രധാന മന്ത്രി ആരാണെന്ന ഇപ്പൊഴും നല്ല പോലെ മനസ്സിലായിട്ടില്ല എന്ന തോന്നുന്നു🤔

  • @JosephkuttyMathew
    @JosephkuttyMathew 2 дня назад

    All facts are true. Thirich adikathevere mathrame adiku athanu prushatam.

  • @mohanankgkarayil2654
    @mohanankgkarayil2654 22 часа назад

    ഈ വക കാര്യത്തിൽ അമേരിക്ക ഇടപെടുന്നതെന്തിനു?

  • @viswanathanpillai1949
    @viswanathanpillai1949 3 часа назад

    India is not a 20 crore population, here is 145 crores administrations is top level. 001 percent criminals are here that is less than any europian coundry. American gov take a big nail from your eyes after you take a peace of Small dust from our country... You people interfearence midile east east Asia why such kind of police policey? Its not fair... Think thrice before you speak... Since 77years we feel very peace and harmony since 2014 to till now.. Kindly stop your drama, heare no problems with Christian or muslims... Forcefully converting religion is stoppable, that is what we stop such kind of drama.... If a person himself like to change the religion gov supporting.... Otherwise no.

  • @user-ui2jb9dy5v
    @user-ui2jb9dy5v 2 дня назад

    ആൻ്റണി ബ്ലിങ്കൺ പറയുന്നത് തെറ്റ്

  • @zxt631
    @zxt631 День назад

    Lokathinu munnil veendum..enthina ithoke

  • @gopinadhankj9906
    @gopinadhankj9906 Час назад

    What a ridiculous caption you have given to your this video. You should have some self respect. How one can expect that. Already mapras dipped in appeasement and false news.

  • @dhanundhanun1911
    @dhanundhanun1911 2 дня назад +3

    അമേരിക്കയുടെ പരിപ്പ് ഇവിടെ വേവില്ല ഇതു മോദി യുടെ ഭാരതംമാണ്‌

    • @mujeeburrahman1517
      @mujeeburrahman1517 23 часа назад

      Mr. Hanun,മോദിയുടെ ഭാരതത്തിൽ നിന്നാണ് ഡോണൾഡ് ട്രമ്പ് ഒന്ന് വിരട്ടിയപ്പോൾ കോവിഡിനുള്ള മരുന്ന് അമേരിക്കക്ക് ലഭിച്ചത്,

  • @rajannairk2316
    @rajannairk2316 2 дня назад +1

    തനിനിറം കാട്ടി ഇപ്പോൾ ഇലക്ഷൻ പ്രതീക്ഷ തകർന്നു തരിപ്പണമായി പോയി ഇപ്പൊൾ മറനീക്കി പുറത്തു വന്നു മതം മാറ്റം ആണ് കാര്യം കോൺഗ്രസ്സ് ഉദ്ദേശം എന്താണ് മുസ്‌ലിമിനെ ചാരി ക്രിസ്ത്യൻ പ്രീഡന o അല്ലേ എന്ന് കൂടി പറയണം

    • @user-ue4if8ob7r
      @user-ue4if8ob7r День назад

      ഇവിടത്തെ കോണ്‍ഗ്രസ്സും ,ഇന്ത്യാവിരുദ്ധരും കൊടുക്കുന്നറിപ്പോര്‍ട്ടുയര്‍ത്തി ഇന്ത്യക്ക് നേരെ ചൊറിയണ്ട

    • @rajannairk2316
      @rajannairk2316 День назад

      @@user-ue4if8ob7r ജെയ് ഹിന്ദു ജെയ് ഭാരത്

  • @bijithomas2026
    @bijithomas2026 3 часа назад

    Stop killing poor people

  • @user-hs9gj3sn4e
    @user-hs9gj3sn4e 2 дня назад +4

    ഇതിലൊക്കെ അമേരിക്കെന്തുകാര്യം ? ഇതൊക്കെ നോക്കാൻ ഇവിടെ ഇന്ത്യൻ ഭരണകൂടമുണ്ടല്ലോ !

  • @binojchettikkal8153
    @binojchettikkal8153 2 дня назад

    😅😅😂😂

  • @user-rd3xl7cy4e
    @user-rd3xl7cy4e 2 дня назад

    Nee.oke.kanikkunnathe.lokathinenasam.eggotte.olathan
    Varatta.penthavosine.nirodhikanam😅

  • @user-yc6kz2mp6b
    @user-yc6kz2mp6b День назад

    Avante ammede blinkan

  • @adamabdulla3362
    @adamabdulla3362 2 дня назад +1

    ഇതേ അമേരിക്ക തന്നെയല്ലേ ഗാസയിലും . അപ്പൊ ഇന്ത്യ യുടെ കാര്യത്തിൽ ഞങ്ങൾ തന്നെ മതി . ഒരാശങ്കയും വേണ്ട നടന്നോ നടന്നോ.

  • @Chakkarakutty666
    @Chakkarakutty666 2 дня назад +4

    ജയ് C റാം theetta sangikal ഇതെങ്ങനെ സഹിക്കും😂😂

    • @nuvan7871
      @nuvan7871 День назад

      ലോകത്തിൽ നെറികേട് കാണിക്കുന്ന സുഡാപ്പികൾക്ക് ചിരി വരും മതം വളർത്താൻ ആയിട്ട് നിരപരാധികളെ തലയിർത്തു കൊല്ലുന്ന പൈശാചിക മതം

  • @bijutg4331
    @bijutg4331 2 дня назад +1

    ഏത് അമ്മെ കെട്ടിയവൺറെ റിപ്പോർട്ടും പൊക്കിപ്പിടിച്ച് വന്നിട്ടും ഒരു കാരൃവുമില്ല, വെറുതെ കുരുപൊട്ടി ചൊറിഞ്ഞു തീർക്കുക തന്നെ,

  • @balachandrannair4186
    @balachandrannair4186 2 дня назад +1

    അമേരിക്കയല്ല. ഹിന്ദു വിരോധികളും ഇന്ത്യാ വിരോധികളും ഇന്ത്യ നശിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ

    • @mujeeburrahman1517
      @mujeeburrahman1517 23 часа назад

      Mr. Balachandran Nair,
      അയോദ്ധ്യയിലെ വികസനം കണ്ടപ്പോൾ നല്ലവരായ ഹിന്ദുക്കൾക്ക് ആരാണ് ഹിന്ദുക്കളുടെ യഥാർത്ഥ ശത്രുക്കൾ എന്ന് മനസിലാകും,

  • @viswanathakurup342
    @viswanathakurup342 День назад +1

    ഒത്തിരി ഓശാനപാടല്ലേ കൗമുദീ

  • @nasarwayanad7052
    @nasarwayanad7052 2 дня назад +3

    ഇന്ത്യക്ക് എതിരെ സൈനിക നടപടി വരുമോ 😄😄😄🙏

    • @JosephkuttyMathew
      @JosephkuttyMathew 2 дня назад +1

      Saineeka nadapadi venda Indiakare US il ninnu get out adicha theerum gama. Gujarathi mathram above 50 lacs undu. Gulfkarum koodi vittal kadha theerum.

    • @hariparameswaran4063
      @hariparameswaran4063 2 дня назад

      വരും ആനാ വരാത് 😂😂

    • @streetfighter8617
      @streetfighter8617 2 дня назад +2

      ആനീ വായും പൊളിച്ചു ഇരുന്നോ 😂
      ആ സെക്കൻഡിൽ റഷ്യ ഇന്ത്യ ചൈന സഖ്യം രൂപപ്പെടും .

    • @rifanise878
      @rifanise878 День назад

      Yes athaannu lokathinte kramam maaattimarickuka​@@streetfighter8617