ഇസ്രയേലിന്റെ സൈനിക കേന്ദ്രത്തിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം | International News

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 461

  • @aniljoseph3204
    @aniljoseph3204 3 месяца назад +278

    പി.പി എവിടെ? ഹമാസിൻ്റെ കൂടെ യുദ്ധത്തിനു പോയോ.😃

    • @iruworld1601
      @iruworld1601 3 месяца назад +6

      😂😂

    • @Monster-en1hd
      @Monster-en1hd 3 месяца назад +6

      😂😂😂

    • @Saharasanghchalak
      @Saharasanghchalak 3 месяца назад +26

      നിന്റെ അപ്പനെയും കൂട്ടിക്കോ പോകുമ്പോൾ അപ്പോൾ അപ്പോൾ രണ്ട് കുഞ്ഞാടും ആയല്ലോ 😂😂

    • @smile-sm2vc
      @smile-sm2vc 3 месяца назад +4

      Aaa poi .ni arinjille?

    • @tla4807
      @tla4807 3 месяца назад +1

      😅😅

  • @achumuralimurali8428
    @achumuralimurali8428 3 месяца назад +20

    ജെയിംസ് എവിടെ യുദ്ധത്തിന് മാർഗനിർദേശം കൊടുക്കാൻ പോയോ

    • @smile-sm2vc
      @smile-sm2vc 3 месяца назад +2

      Poi .ni arinjille?

  • @noushadusman9031
    @noushadusman9031 3 месяца назад +7

    ഒപ്പിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ചു റഷ്യ ഉക്രൈൻ ന്റെ സ്ഥലം കയ്യടക്കി കൊണ്ടിരിക്കുന്നു...😂
    ഇത്രയും ദിവസം അമേരിക്ക കൂടെ ബ്രിട്ടൻ.ഫ്രാൻസ് ഉണ്ടായിട്ടും ഒരു ചുക്കും ചെയ്യാൻ കഴിയാതെ നിൽക്കുമ്പോഴാണ് യൂറോപ്യൻ യൂണിയൻ...😂😂

  • @shiningstar958
    @shiningstar958 3 месяца назад

    👍🏼👍🏼👍🏼👍🏼👍🏼

  • @salahudeensalahudeen3069
    @salahudeensalahudeen3069 3 месяца назад

    നന്നായി അവരുടെ വിഷയം

  • @Teaparty7
    @Teaparty7 3 месяца назад

    Chumma choriyan pogunna enthina... ? Eni all eyes on labanon aaghumo. Vallo pani eaduthu jeevichude...

    • @CjcjxjCycu
      @CjcjxjCycu 3 месяца назад

      Ninde pani endha

  • @mosa2381
    @mosa2381 3 месяца назад

    SKN P P james എവിടെ ? പുള്ളിയെ കൈ വിട്ടോ ?

  • @josejose7972
    @josejose7972 3 месяца назад +11

    പലസ്തീനികൾക്ക് മൂത്രമൊഴിക്കാൻ പോലും പറ്റണില്ല ഓടടാ ഓട്ടം. വല്ലാത്തൊരു അവസ്ഥ അതും ഇരന്ന് വാങ്ങിയത്😊.

  • @witnessofeverything16
    @witnessofeverything16 3 месяца назад +9

    ഹമാസോളി ജെയിംസ് എവിടെ..? സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ എന്ന ജെയിംസിന്റെ മോങ്ങൽ കേട്ടില്ലെങ്കിൽ ഒരു ഉഷാറില്ല..😂

  • @Sanooshkl10
    @Sanooshkl10 3 месяца назад +4

    ഇന്ന് വീരവാദം നാളെ ഇരവാദം പറിസ്തീൻ fans 😂😂😂

  • @AbdulJabbar-et1kv
    @AbdulJabbar-et1kv 3 месяца назад +78

    ഒപ്പ് വെച്ച് ചെല്ലുമ്പോൾ ഉക്രൈൻ ഉണ്ടാകുമോ.

    • @jintojacob1632
      @jintojacob1632 3 месяца назад +2

      Pinne oru name vittu poii Iran president irante pazhe army chief agane neelum list. Daivathinte janathe upadravikkunnoo😂😂

    • @digitalmarketing6679
      @digitalmarketing6679 3 месяца назад

      ​@@jintojacob1632അതിന് ഇത് ആൾ വേറെയ 😅😅

    • @juniormedia4280
      @juniormedia4280 3 месяца назад

      Pandu nashichu ennu parenja japan ippol ille?

    • @shanshahulhameed4452
      @shanshahulhameed4452 3 месяца назад

      2 year ayit ivide und ..Russia olikal odan kidakkunne ullu😊

  • @Adilmk1985
    @Adilmk1985 3 месяца назад +35

    അടുത്തത് സേവ് hisbulla ക്യാമ്പയിൻ ആയിരിക്കും 🌹🌹🌹🌹

  • @thomaswilson663
    @thomaswilson663 3 месяца назад +23

    PP ഹമസ് ന്റെ & ഹിസ്‌ബ്യുള്ളക്കു, സിക്രാക്ട് വച്ച് കൊടുക്കാൻ പോയോ?

  • @basheerkung-fu8787
    @basheerkung-fu8787 3 месяца назад +26

    ഗതിയില്ലാത്ത താറാവ് കൂട്ടം പോലെ ഇസ്രയേൽ സേന ഗസയിൽ അലയുന്നു 😂😂😂😂😂😂😂😂💯💯💯
    പറഞ്ഞത് ഇസ്രയേൽ സൈനിക മേധാവിതന്നെ 😂😂😂😂😂😂
    ഹമാസ്... മാസ് ഡാാാ 💪💪💪💪💪💪💪💪💪💪❤❤❤❤❤❤

    • @binomathew2070
      @binomathew2070 3 месяца назад +26

      എന്നിട്ട് നി ഇവിടെ നിൽക്കാതെ പെട്ടെന്ന് ചെല്ല് ഹമാസ് ഏകദേശം തീരാറായി

    • @iBLiS4U
      @iBLiS4U 3 месяца назад +13

      ആവിയായി ഹമാസും 😂😂😂

    • @anseenavu8557
      @anseenavu8557 3 месяца назад

      ​@@iBLiS4Ukure naalu kond kelkkunnu🤭

    • @iBLiS4U
      @iBLiS4U 3 месяца назад +7

      @@anseenavu8557 50000 ത്തോളം ആവിയായി ഹഹഹ
      ഇപ്പോ കോണ്‍ഗ്രീറ്റ് വേസ്റ്റ് കൂമ്പാരമാണ് ഹഹഹഹ

    • @Eastwest.
      @Eastwest. 3 месяца назад +3

      ​@@binomathew2070ഹമാസ് വിസ്മയം മണ്ണ് ടെസ്റ്റിംഗ് നടത്തിക്കൊണ്ട് ഇരിക്കുകയാണ് 😅

  • @T1000-o6p
    @T1000-o6p 3 месяца назад +16

    ന്റെ പുള്ളേ ... ഹിസ് പുള്ളേ നീയും തീർന്ന്😂😂😂

    • @kamalabdulla523
      @kamalabdulla523 3 месяца назад +1

      9 മാസമായി. ഇതുവരെ തീർത്തില്ലേ പുള്ളേ?

    • @T1000-o6p
      @T1000-o6p 3 месяца назад +2

      ​@@kamalabdulla523നിർത്താതെയുള്ള കരച്ചിൽ😅😅😅😅

  • @fasaludheenmt3005
    @fasaludheenmt3005 3 месяца назад +90

    വാർത്ത വായിക്കാൻ ജെയിംസ് വേണം. ജയിംസ് ഉണ്ടെങ്കിലേ ഒരു ഉഷാർ.

    • @gauthamkrishnau7463
      @gauthamkrishnau7463 3 месяца назад +17

      എന്തിനു ആമസോൺ വനത്തിൽ സിംഹങ്ങൾ വരി യായി നിൽക്കുന്നു എന്നു തട്ടി വിട്ടായാണ് അങ്ങേര്

    • @shahilmp8767
      @shahilmp8767 3 месяца назад +3

      @@gauthamkrishnau7463nee Eetha kunne .

    • @roshanthomaskj2834
      @roshanthomaskj2834 3 месяца назад +4

      @@fasaludheenmt3005 nine pole ullavar aanu 24 nte viewers kootunath enu sreekandanum james nu ariyaaam athu kond james oru Hammas leader aaayi abhinayikunu🤣😂🤣😂😂😂🤣. Al Jazeera oct 7 nu tudangiyaa karachilla ipolum teeernitilla. 🤣😂🤣😂😂😂

    • @easytips9611
      @easytips9611 3 месяца назад

      അവധരികയെ മാറ്റിയെ

    • @gq6464
      @gq6464 3 месяца назад

      ​@@shahilmp8767മദ്രസ സംസ്കാരം 🙏🏻

  • @Nasrani098
    @Nasrani098 3 месяца назад +6

    Le Israel - ഇന്നെന്റെ വക ചെലവ്🙊 മിസൈലോ, ഡ്രോണോ, ബോംബൊ എന്താണെന്ന് വെച്ചാൽ ഹിസ്ബുള്ളക്ക് കൊടുക്ക്..... അടിച്ചു അണ്ണാക്കിൽ തരാം...വാ😂😂😂

    • @SheriefAbu
      @SheriefAbu 3 месяца назад +1

      വളിവിടും..

    • @Nasrani098
      @Nasrani098 3 месяца назад

      @@SheriefAbuഹൂതി യുടെയും ഹിസ്ബുള്ളയുടെയും കൂതി പൊളിയും..

  • @sirajmanjima4890
    @sirajmanjima4890 3 месяца назад +71

    പൊടിപ്പുംതൊങ്ങലുമില്ലാതെ മെറിൻ വ്യക്തമാക്കി വിദേശ വാർത്ത നന്ദി. ❤

  • @jithinjosevj385
    @jithinjosevj385 3 месяца назад +85

    ഹമാസിനെ തീർത്ത പോലെ ഇനി ഹിസ്ബുള്ള. Save ഹിസ്ബുള്ള ലെബനോൺ ക്യാമ്പയിൻ😢😢 പ്രൊപ്രൈറ്റർ By കോൺഗ്രസ് ,സിപിഎം?

    • @shinasshamsudheen
      @shinasshamsudheen 3 месяца назад +28

      evide theerthu

    • @Ponnus-mp5nb
      @Ponnus-mp5nb 3 месяца назад +17

      Evide theerkan Hamas valarnite Uloo inshallah

    • @thedon6478
      @thedon6478 3 месяца назад +22

      ഷേവ് ഇസ്രേൽ 😂😂😂😂

    • @maxima5516
      @maxima5516 3 месяца назад

      എടോ ജൂതാസെ നിന്റെ ആരാണ് ഇസ്രായേലികൾ? കർത്താവിനെ കുരിശിലേറ്റിയതിന്റെ കടപ്പാടാണോ അവരോട്?

    • @Sivan123__
      @Sivan123__ 3 месяца назад +33

      ഇസ്രായേൽ മിലിറ്ററി തലവൻ മാർ പറയുന്നു ഹമസിനെ ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് 😂

  • @sportsvlogs6027
    @sportsvlogs6027 3 месяца назад +3

    ജൂതന്മാർ ഇഷ്ട്ടം ❤❤❤

  • @sumesh1567
    @sumesh1567 3 месяца назад +13

    ഒരു സബൂർണ യുദ്ധം ചെയ്താൽ ഹിസ്ബുളളയുടെ പണി തീർക്കും ഇസ്രയേൽ..കൂടാതെ ലെബനൻ ഗസയുടെ അവസ്ഥ വരും ..

    • @mohammedcp9616
      @mohammedcp9616 3 месяца назад +4

      അങ്ങിനെ ആഗ്രഹിക്കാനാല്ലേ പറ്റു.... നമ്മൾ രണ്ടു ദിവസം കൊണ്ട് തീർക്കും എന്നല്ലേ വിചാരിച്ചത് . പക്ഷെ പെട്ടു പോയില്ലേ 😢

    • @Rabigh-x3b
      @Rabigh-x3b 3 месяца назад

      ആയുധം ഇല്ലാത്ത ജനങ്ങളുടെ തലയിൽ ബോംബിടുക അതാണ് ഗാസയിൽ ചെയ്യുന്നദ്
      അതുപോലെ അല്ല ഹിസ്‌പുള്ള
      നല്ല പണി ഇസ്രാഈലിന് കിട്ടുന്നുണ്ട്

    • @mac-wj2vj
      @mac-wj2vj 3 месяца назад +1

      Hamaasine pattiyilla pinneyalle hisbullaye

    • @sumesh1567
      @sumesh1567 3 месяца назад +2

      @@mac-wj2vj നേർക്കുനേർ യുദ്ധം ചെയണം അല്ലാതെ ജനങ്ങളുടെ ഇടയിൽ നിന്നും, ഭൂഗർഭറയിൽ ഒളിച്ചും നിന്നാൽ എങ്ങനെ ശരിയാവും🤣 അതിന്റെ കൂലി പറ്റുന്നത് പാവം ജനങ്ങളും

    • @binomathew2070
      @binomathew2070 3 месяца назад +3

      ​@@mohammedcp9616പിന്നെ എന്തിനാ ഷേവ് ഗാസാ എന്ന് പറഞ്ഞ് കരയുന്നത് 😅

  • @1mejojo
    @1mejojo 3 месяца назад +28

    ചോദിച്ചു മേടിച്ച് ഹിസ്‌പുള്ള 😅😅

    • @TrueMessage-lm5zv
      @TrueMessage-lm5zv 3 месяца назад +3

      Eee yudhathil Israel thakarum

    • @roshanthomaskj2834
      @roshanthomaskj2834 3 месяца назад +1

      ​@@TrueMessage-lm5zvlokath Islam ullath kond US weapons vittu Paisa undaakkum😂😂😂😂. Chaaamdhana madham

    • @TrueMessage-lm5zv
      @TrueMessage-lm5zv 3 месяца назад +1

      @@roshanthomaskj2834 hilter musolini yum America yum chinayum britanum European Union um. Ukrainum Russiayum aanu weapons kuduthal usee cheythirnath

    • @vishnuks2088
      @vishnuks2088 3 месяца назад

      pandu orikkal 6 muslim rajyangal orumich attack cheythitt thottilla pinneyanu ippo🤣

    • @saranyarameshn5307
      @saranyarameshn5307 3 месяца назад +2

      ഇനി ഹിസ്‌പുള്ളയുടെ കാര്യം കട്ട പുക

  • @NoufalNoufal-sc3oy
    @NoufalNoufal-sc3oy 3 месяца назад +7

    ഇസ്രായേൽ തകരണം

  • @Cartier2255
    @Cartier2255 3 месяца назад +19

    ഇസ്രേൽ ഊതി വീർപ്പിച്ച ബലൂൺ മാത്രമാണ് എന്ന് ഇതിനോടകം ലോകത്തിന് മനസ്സിലായി. ഇത്തിരിപ്പോന്ന ഹമാസിന് മുന്നിൽ പകച്ച് നിൽക്കുന്ന കാഴ്ച. പാവപ്പെട്ട ആയുധമില്ലാത പാവങ്ങളെ കൊല്ലാൻ ഇതൊരു പൊട്ടനും കഴിയും. ഒരാഴ്ച കൊണ്ട് തീർക്കും എന്ന് പറഞ്ഞ ഹമാസ് ഇപ്പോഴും നെഞ്ചും വിരിച്ച് നേരിടുന്ന കാഴ്ചയാണ് കാണുന്നത്

    • @prakashveetil3448
      @prakashveetil3448 3 месяца назад +4

      Podapooripannimone😂

    • @Cartier2255
      @Cartier2255 3 месяца назад +5

      @@prakashveetil3448 Aiwa thante appante name kollaam

    • @evolutionist6654
      @evolutionist6654 3 месяца назад

      Hamas ഇല്ലേ പല commanders ഉം ഇപ്പോൾ വദികപെട്ടിരിക്കുന്നു. പിന്നെ Civilians ഇന്റെ ഇടയിൽ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നവർ അല്ലെ Hamas. യുദ്ധം ചെയുകയാണെങ്കിൽ Uniform ഇട്ട് soldiers ന്നെ പോലെ യുദ്ധം ചെയ്യണം. അല്ലാതെ Civilians ഇന്റെ dress code ഇട്ട് അവരുടെ ഇടയിൽ ഒളിച്ചിരുന്ന് യുദ്ധം ചെയ്യുന്നവർ തീവ്രവാദികൾ ആണ്.
      പിന്നെ Hamas ഇല്ലേ മുതിർന്ന നേതാക്കളും seniour members ഉം ഏകദെശം whip out ആയി

    • @amidalivk
      @amidalivk 3 месяца назад

      @@prakashveetil3448 Thante samsakaram ethra manoharam

    • @Users4803
      @Users4803 3 месяца назад +4

      അയ്യോ എന്റെ കോയാ നിങ്ങളെയൊക്കെ സമ്മതിക്കണം.. കൊതം പൊളിഞ്ഞു നിന്നാലും തള്ളിനു കുറവില്ല...

  • @b4umu
    @b4umu 3 месяца назад +2

    ഹിസ്‌പുള്ള ചെറിയ അടി കൊടുത്തു വലുത് വാങ്ങും 😂😂😂

  • @abdulrafeeq6929
    @abdulrafeeq6929 3 месяца назад +5

    ഇസ്രായേലിന്റെ ഏറ്റവും സെൻസെറ്റിവ് ആയ മിലിറ്ററി ക്യാമ്പ്കൾ ഹിസ്‌പുള്ള തകർത്തത് അറിഞ്ഞോ 😃😃😃😃

    • @arjunmathew5449
      @arjunmathew5449 3 месяца назад

      നല്ല വിഷമോണ്ടല്ലേ?.
      അന്ത്യദിനം വരാൻ നമുക്ക് പ്രാർത്ഥിക്കാം

    • @evolutionist6654
      @evolutionist6654 3 месяца назад +7

      Midea one ഇൽ ആയിരിക്കും.
      തോൽവി ആയാലും വൻപ്പ് പറച്ചിലിന്ന് ഒരു കുറവുമില്ല.

    • @evolutionist6654
      @evolutionist6654 3 месяца назад +2

      Iran ഇന്റെ foreign embassy isreal തകർത്തു എന്ന വാർത്ത അറിഞ്ഞോ.

    • @bineeshsteephan5998
      @bineeshsteephan5998 3 месяца назад +1

      എപ്പോ 😂😂😂😂😂 കോമഡി മെല്ലെ തള്ള് കോയ

  • @Shafeeqpkntravel
    @Shafeeqpkntravel 3 месяца назад +7

    അറബ് രാജ്യങ്ങൾ കച്ച മുറുക്കുന്നത് അറിയുന്നു allah കേരളത്തിൽ നിന്നും തന്നെ ഒരുപാട് സഹോദരമാർ ജോബ് ചെയ്യുന്ന സ്ഥലമാണ് എല്ലാവരും നാട്ടിൽ വന്നാൽ നമ്മക്കും അതുഭാധിക്കും

  • @Yosaref
    @Yosaref 3 месяца назад +2

    കുറെ പെട്ടികൾ ഇസ്രായേൽ ഓർഡർ കൊടുക്കേണ്ടി വരുമല്ലോ 😂😂😂

  • @USA-r6z
    @USA-r6z 3 месяца назад +4

    Isreal ❤❤❤👍👍👍👍❤❤❤❤👍👍👍❤👍❤👍🔥👍❤👍🔥👍🔥👍🔥🔥🔥🔥🔥👍❤❤❤🔥🔥❤❤💪❤💪💪❤🔥💪🔥💪❤💪❤💪❤💪❤🔥🔥💪✌🔥❤✌❤❤❤❤👍👍❤👍

  • @jesna.soniyathaalibaan4871
    @jesna.soniyathaalibaan4871 3 месяца назад +9

    ഒന്നും പേടിക്കാനില്ല ഹമാസ്സും ഹിസ്പുള്ളയും തീർന്നു 😂😂😂

    • @faisalme920
      @faisalme920 3 месяца назад +1

      എല്ലാവരും തീരാനുള്ളതല്ലേ ലോകത്ത് ആരേലും ബാക്കി ആകുമോ. .,നേരെ നിന്ന് അടിച്ചു മരിക്കും കുനിഞ്ഞു ഷൂ നക്കാതെ

    • @user-rg7gv5xg8v
      @user-rg7gv5xg8v 3 месяца назад

      56 mushlim rajyangal indalo, yethavana nere ninn adikkune? 😅 ​@@faisalme920

  • @navasnnavas5500
    @navasnnavas5500 3 месяца назад +1

    ഉക്രയിൻ എന്ന രാജ്യം ഇല്ലാതായി പിന്നെ എങ്ങിനെ കരാറിൽ ഒപ്പ് വെക്കും

  • @abdulrahoof5428
    @abdulrahoof5428 3 месяца назад +10

    Good യൂറോപ്യൻ യൂണിയൻ ഉക്രൈൻ യുദ്ധത്തിൽ ഇറങ്ങിയ കരാറിൽ (നിങ്ങൾ ആ സുരക്ഷിത മാളത്തിൽ നിന്ന് പുറത്തുവരു അതിനാണ് കാലം കത്തുനിൽക്കുന്നത്

    • @muhammedcp6293
      @muhammedcp6293 3 месяца назад

      Uropeyan unionus iserail cristeyan patekak nashekanam

    • @bgmiplays7492
      @bgmiplays7492 3 месяца назад

      Daa pedo oolieee​@@muhammedcp6293

  • @vishnusasi6336
    @vishnusasi6336 3 месяца назад +1

    🇮🇱ഇസ്രായേലും.. 🇺🇸അമേരിക്കയും ...🇮🇷ഇറാന്റെ അത്യാധുനിക ആയുധംങ്ങളുടെ ഇര 🔥🔥🔥

  • @MuraliKumar-r1z
    @MuraliKumar-r1z 3 месяца назад +12

    പലസ്തീനികളുടെ ഹമാസ് നേതാക്കൾ 2023 October 7ന് ഇസ്രായേലികൾക്ക് നൽകിയതിന് കാര്യമായി പലസ്തീനികൾക്ക് നല്ല രീതിയിൽ കിട്ടി കൊണ്ടിരിക്കുകയാണ്. ഉള്ള കെട്ടിടങ്ങൾ ഒക്കെ തവിട് പൊടിയായി കഴിഞ്ഞു. ഇനി ഗാസ റോഡിൽ കിടക്കാൻ പോലും പലസ്തീനികൾക്ക് കഴിയാത്ത അവസ്ഥയാണ്. ഇനി നാട് വിടുകയാണ് പലസ്തീനികൾക്ക് നല്ലത്.

    • @ArifRahman_19
      @ArifRahman_19 3 месяца назад

      ഒന്നു പോയെടാ... ഉവ്വേ... ഇസ്രായിലി പട്ടാളക്കാരെ അമ്മേയും വീട്ടുകാരും കെടന്നു കരഞ്ഞു മെഴുകാണ് ആവടെ... 😂😹
      HAMAS🔥🤍

  • @Sofodon-im2nn
    @Sofodon-im2nn 3 месяца назад +17

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂😂🤣😂👍😂😅😂🤣🤣😂🤣😂😂😅

    • @musthu5029
      @musthu5029 3 месяца назад +2

      😂😂😂

    • @ind8072
      @ind8072 3 месяца назад +4

      എന്താ അത് ബൈഡന്റ് വളിയോ 🤣🤣

    • @eccentricvision
      @eccentricvision 3 месяца назад +1

      ​@@ind8072😂

    • @smile-pv4rc
      @smile-pv4rc 3 месяца назад +1

      Biden അപ്പൂപ്പൻ

    • @Bat_mon__returns
      @Bat_mon__returns 3 месяца назад

      സ്മൈലി മാത്രം പോരാ കുറച്ച് ഫ്ലാഗ്സ് കൂടി വെക്കണം ആയിരുന്നു.. എന്നാലേ പൂർണമാകൂ

  • @maxima5516
    @maxima5516 3 месяца назад +5

    അപ്പോ7 മാസം അവിടെയെന്തെടുക്കുകയായിരുന്നു ജൂതഭീകരന്മാർ?

    • @jonvigeorge
      @jonvigeorge 3 месяца назад +6

      Oct 7 ഓർമിപ്പിക്കുകയായിരുന്നു... കഴിഞ്ഞിട്ടില്ല

    • @maxima5516
      @maxima5516 3 месяца назад

      @@jonvigeorge അതിന് തനിക്കെന്തിനാ നോവുന്നത്?അവർക്കുമില്ല പരാതി,അവരെ പിന്തുണക്കുന്നവർക്കുമില്ല... താൻ കുരിശിലേറ്റിയവരോടൊപ്പം നില്ല്..

    • @AshrafKk-ji1cn
      @AshrafKk-ji1cn 3 месяца назад +4

      ​@@jonvigeorgeകയ്യെത്തും ദുരത്തിൽ ഉള്ള ബന്ധികളെ കണ്ടുപിടിക്കാൻ ഇത് വരെ കഴിയാത്ത കുസ്രായേൽ

    • @vishnu8041
      @vishnu8041 3 месяца назад

      ndayalum 40000 thevarvadhikl chsthallo ath mati,pinne gaza shilaugathilott poyallo.ath mati​@@AshrafKk-ji1cn

    • @Rdream595
      @Rdream595 3 месяца назад +1

      ​@@AshrafKk-ji1cn kurutha chakkinullilun, pavadayuyum adinnu erangi chellan pediaano😂

  • @ajeshthampi2545
    @ajeshthampi2545 3 месяца назад +12

    ഇസ്രായേൽ ❤❤❤

  • @blackcoffeephotography
    @blackcoffeephotography 3 месяца назад +11

    എവടെ... pp എവടെ..

    • @JoseCP-x2c
      @JoseCP-x2c 3 месяца назад +1

      എവിടെ പി പി 😘😘😘😘😘😘😘

  • @MoideenT-d6y
    @MoideenT-d6y 3 месяца назад +3

    ഒരു മൂന്നാം ലോക മഹായുദ്ധം മണത്തു മണത്തു വരുന്നു.

  • @Quran.78641
    @Quran.78641 3 месяца назад +1

    ഹിസ്ബുല്ല പിന്മാറുന്നതാണ് നല്ലത്

  • @Sofodon-im2nn
    @Sofodon-im2nn 3 месяца назад +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂🤣👌😂👌👍😂🤣😂👍😂🤣😅😂🤣🤣😂🤣😂😂😅😅

  • @BANZEER-u5y
    @BANZEER-u5y 3 месяца назад +8

    ഉക്രൈൻ ഉപ്പ് വെച്ച?

  • @Waynesterr
    @Waynesterr 3 месяца назад

    സ്വർഗ്ഗത്തിൽ chelluboo Hiss pullakku Hurikkallum Madhiya puzhaum kittum..... 😂

  • @arunpaul2041
    @arunpaul2041 3 месяца назад +68

    Will see cry from Lebanon

    • @Nourub
      @Nourub 3 месяца назад +18

      Sainyathil cheran paranjappo israel janadha paranjadh ..adhinekaal chavunnadhaa nalladhenn😂😂.kayyum kaalumillaatha koryennam thirich israelilek madangitund ennaa ketadh😂😂

    • @safvan333
      @safvan333 3 месяца назад

      no body cry for the Hamas or Hezbollah , they already decided to die by fighting . but shemale dipper army fighting against women and children's. all media include UN verified it.

    • @SameerAmeena-mp2tn
      @SameerAmeena-mp2tn 3 месяца назад +3

      Onnu poda mownee😂​@@Nourub

    • @Robbstark_117
      @Robbstark_117 3 месяца назад +9

      ​@@Nourubee news ara thanne 😅....avde bandhukkal vallom undo

    • @0210leo
      @0210leo 3 месяца назад

      @@Nourubore manasugam, alle koya😂😂 aduthaa dialogue porate, lebanon chirikathe lokam avasanikilaa😅😅

  • @nithinantony2455
    @nithinantony2455 3 месяца назад +1

    ഇസ്രായേൽ 🔥✅

  • @midhunbs1979
    @midhunbs1979 3 месяца назад

    Lebanonil bomb വീഴുമ്പോള്‍ കരച്ചിലും ആയി എത്തും നിങ്ങൾ

  • @georgeg6035
    @georgeg6035 3 месяца назад

    PP yude meesha vachulla karachilum.. kanneru kondu meesha valarunnathum kanan patunnilla..😂😂.. merin straightforward..❤❤

  • @Glow21032
    @Glow21032 3 месяца назад

    PP ജയിംസ് താങ്കൾ മെറിനെ കണ്ട് പഠിക്കൂ താങ്കൾ ആരെ സുഖിപ്പിക്കാനാണ് വായിക്കുന്നത് എന്ന് എല്ലാവർക്കും മനസ്സിലാവുന്നുണ്ട്

  • @Pen_Tongue
    @Pen_Tongue 3 месяца назад +5

    ....... അവൻ (സെലൻസ്ക്കി) യെഹൂദ്യവംശക്കാരനാകുന്നു എങ്കിൽ നീ അവനെ ജയിക്കയില്ല; അവനോടു തോറ്റുപോകെയുള്ള എന്നു പറഞ്ഞു.
    (ബൈബിൾ --എസ്ഥേർ 6:13)

    • @musthafapadikkal6961
      @musthafapadikkal6961 3 месяца назад +3

      അപ്പോ ക്രിസ്ത്യാനി ജായിക്കില്ലേ??

    • @sahadks3581
      @sahadks3581 3 месяца назад

      നസ്രാണികൾക്ക് നസ്രാണിയെ പോലും വിശ്വാസമില്ല അതുകൊണ്ടാണ് ഇവരെ കുലംകുത്തികൾ എന്ന് വിളിക്കുന്നത്​@@musthafapadikkal6961

  • @mallu_guy8756
    @mallu_guy8756 3 месяца назад +4

    ഹിന്ദുക്കൾ ഇസ്രായേലിനൊപ്പം 🙏🙏

  • @azeez9780
    @azeez9780 3 месяца назад +3

    പോര മോളെ pp യോളം വരില്ല ഉപ്പിലിട്ടത്

  • @kamalabdulla523
    @kamalabdulla523 3 месяца назад

    രണ്ട് ദിവസം മുമ്പ് നെതന്യാഹഹ തള്ളിയത് ഗസ തീർത്തു, ഇനി ലെബനനിൽ എന്നായിരുന്നു. ഇന്നിപ്പോ ഗസയിൽ കടുപ്പിക്കുന്നു 😂.

  • @ptjones923
    @ptjones923 3 месяца назад

    അപ്പോൾ ഇനി റഷ്യ ആണവ യുദ്ധം നടത്തേണ്ടി വരും അല്ലേ ജയിക്കാൻ ? റഷ്യ യുടെ പടകോപ്പ് ഒത്തിരി പൊട്ടിപ്പോയി. ഇനി ഇപ്പോൾ പുതിയത് ഉണ്ടാക്കാം. എല്ലാവര്ക്കും തൊഴിൽ ആയി.

  • @abdulrafeeknp
    @abdulrafeeknp 3 месяца назад

    അമേരിക്കചുമക്കുന്ന ഇസ്രായേൽ എന്നകുരിശ്. അമേരിക്ക യേയും കൊണ്ടേ പോകൂ

  • @easytips9611
    @easytips9611 3 месяца назад

    തട്ടിക്കൂട്ടി വർത്തവായിക്കുന്നത് പോലെ ഉണ്ട് . കേൾക്കാൻ സുഖല്ല്യ

  • @rajeshpreethi2372
    @rajeshpreethi2372 3 месяца назад

    ഇല്ല pp ഇല്ലാതെ വേറെ ആരും വേണ്ട കൊണ്ടുപോയ്‌കോ

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 3 месяца назад

    ഇവർ പരമാവധി മുസ്ലിം ആളുകളെ ഇസ്രായേൽ വിരോധം മുന്നിൽ നിർത്തി ചാനൽ വളര്ത്തുക എന്ന ഒറ്റ ലക്ഷ്യത്തിന് ആയി നിരന്തരം ഓരോന്ന് പടച്ച് വിടുന്നു ഹമാസിനെ വക്താവ് ആണെന്ന് വിചാരിക്കും ജയിംസിൻ്റെ വിവരണം കേട്ടാൽ .നായർ ആണെങ്കിൽ,നമ്മുടെ പാലസ്തീന് എന്ത് പറ്റി എന്ന് ചോദിക്കുന്നപോലെ ആണ് ജയിംസിനോട് ചോദിക്കുന്നത്

  • @ajilkottayam
    @ajilkottayam 3 месяца назад +1

    😢😢😢😢😢😅😅😅😅😅😊😊😊

  • @nikhilks7428
    @nikhilks7428 3 месяца назад

    Appo Lebanonte karyathil thirumanamakum😂😂😂

  • @juvelpbaiju7561
    @juvelpbaiju7561 3 месяца назад

    ചോദിച്ചു വാങ്ങും എന്നിട്ടു മോങ്ങും അടുത്തത് ലേബനോൻ.

  • @Sofodon-im2nn
    @Sofodon-im2nn 3 месяца назад +1

    ചൈനയും, റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂😂😂🤣👌😂👌👍😂🤣😂😂🤣😅😂🤣🤣😂🤣😂😂😅😅

    • @kostanikovt-3447
      @kostanikovt-3447 3 месяца назад

      നോക്കി ഇരുന്നോ

  • @AnglerJack
    @AnglerJack 3 месяца назад +1

    PP James എവിടെ , ഇപ്പോൾ വിദേശ വാർത്തകൾ കാത്തിരുന്നു കാണാനുള്ള ഒരു punch പോയി

  • @Moosas2d
    @Moosas2d 3 месяца назад

    Hisbullayude karyathil theerumanamyi😅😅

  • @Jk-jb6yt
    @Jk-jb6yt 3 месяца назад +3

    Hisbulla misale വിടണം.. എന്നാലേ ഇസ്രായേൽ നു കേറി മേയാൻ പറ്റു.. 🤣

  • @abdulrafeeknp
    @abdulrafeeknp 3 месяца назад

    അമേരിക്ക മാറിനിന്നാൽ തീർന്നു ഇസ്രായേൽ

  • @anascr7818
    @anascr7818 3 месяца назад +23

    നസ്രാണി ഭീകരരും സയണിസ്റ്റ് ഭീകരരും തുലയട്ടെ🔥🔥🔥🔥🐷🐷

    • @renjureji7020
      @renjureji7020 3 месяца назад +9

      നോക്കി ഇരുന്നോ 😂

    • @sidhiqsidhiq4452
      @sidhiqsidhiq4452 3 месяца назад +2

      ​@@renjureji7020ഹിറ്റ്ലർ ബാക്കി വെച്ചത് ഞങ്ങൾ പോറ്റി വളർത്തിയത് ഇപ്പോൾ അവര്ക് തെന്നെ താങ്ങി ഇനി പറ ആര് ജയിക്കും

    • @Sofodon-im2nn
      @Sofodon-im2nn 3 месяца назад +8

      ​@@sidhiqsidhiq4452ഹിറ്റ്‌ലർ ബാക്കി വച്ചത് ശുഡുക്കളെ പണിയാൻ ആണ് 😂

    • @renjureji7020
      @renjureji7020 3 месяца назад

      ​@@sidhiqsidhiq4452നീ ആദ്യം ഇന്റർനെറ്റ്‌ ഉപരോധിക്കു. എല്ലാം നസ്രാണി, ജൂതൻ ഉണ്ടാക്കിയത് അല്ലേ.

    • @Nourub
      @Nourub 3 месяца назад +1

      ​@@Sofodon-im2nn..sudukkal nindammane paniyadhe nokikko😂😂

  • @JobinJohn-xf6xz
    @JobinJohn-xf6xz 3 месяца назад

    Gassayea theerkkenm iserayelinu full support

  • @salisalie8793
    @salisalie8793 3 месяца назад +2

    അയേൺഡോം വെച്ച് ഇനി എത്ര നാൾ..

    • @David0824
      @David0824 3 месяца назад

      Human shield വെച്ച് എത്രനാൾ?

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 3 месяца назад

    പലസ്തീൻ ജെയിംസ് എവിടെ ,കണ്ടില്ലല്ലോ.

  • @euronyms
    @euronyms 3 месяца назад

    Well done, vegam ellathineyum hoorikalude aduth ethikkanam

  • @TMP710
    @TMP710 3 месяца назад

    എന്തൊക്കയോ എവിടെയോ നോക്കി പറയുന്നു..😂😂

  • @ibrahimpalathiyil143
    @ibrahimpalathiyil143 3 месяца назад

    റഷ്യ തോൽവി സമ്മതിച്ചു പിന്മാറുന്ന യുദ്ധമാകുമിത്

  • @anascr7818
    @anascr7818 3 месяца назад +13

    നസ്രാണി ഭീകരരും സയണിസ്റ്റ് ഭീകരരും തുലയട്ടെ🔥🔥🔥🔥🐷🐷

    • @Unnaie
      @Unnaie 3 месяца назад +5

      സ്വന്തം അച്ഛൻ ഇങ്ങനെ അപമാനിച്ചു. കൊതിപ്പിക്കരുത് സുടു 🥹

    • @jonvigeorge
      @jonvigeorge 3 месяца назад +2

      ഭീകരത പഠിപ്പിക്കുന്ന നിങ്ങളാണോ ഈ പറയുന്നത് 😂😂😂 ഒള്ള എല്ലായിടത്തും 💥 ച്ചിട്ട് തിരിച്ചടിക്കുന്നവരെ ഭീകരവാദികൾ ആക്കുന്ന തക്കിയ എത്ര കാലം ആയി നിർത്തിക്കൂടേ

  • @Solo_Man_007
    @Solo_Man_007 3 месяца назад

    Hesbullah aayitt field war nu poyaal Israel theernnu.. 😂😂

  • @kmsagir7953
    @kmsagir7953 3 месяца назад

    Ellavarum chernnu bhumi ellathakkum. Cheettakal

  • @Nz95aus
    @Nz95aus 3 месяца назад

    Karthavinte amma pettupoyi 😅😅😅 Korea Russia power bomb 💣 kalikaan ninaal European contrys israil polichu kayil tarum 😅😅😅

  • @Skypee927
    @Skypee927 3 месяца назад +1

    Shave hisbulla🤣

  • @gpsurendranathan2360
    @gpsurendranathan2360 3 месяца назад

    Kundan nairude Hamas sneham ippol Ukrainu😅

  • @Shajikumaran-b5m
    @Shajikumaran-b5m 3 месяца назад

    ചുരുക്കി പറഞ്ഞ യൂറോപ്പിന്റെ ക്യാഷ് ഉക്രൈനിൽ കൊണ്ട് ഇടുന്ന കരാർ അല്ലേ.. നേട്ടം എന്താ കിട്ടുക?? 2 day കൊണ്ട് തീരും പറഞ്ഞത് 2 year ആയി ഇത് 20 year കൊണ്ട് പോകാൻ ഉള്ളൂ. എന്ത ചെയ്യട്ടെ

  • @AlbanCoffe
    @AlbanCoffe 3 месяца назад

    😎ഹമാസ്‌ കുണുവാവകളുടെ മൂലവും പൂരാടവും പൊളിച്ചടുക്കി ഐ ഡി എഫ് മുന്നേറ്റംലെബനോനിലേക്കും ..
    അടുത്ത് ഹിസ്ബുല്ലയുടെ വന്ധ്യംകരണവും, നിരായുധീകരണവും ,ഹസ്സൻ നാസ്സറുള്ളയുടെ പോസ്റ്ററൊട്ടിക്കലും ...
    ❤നെതന്യാഹു 👍👍👍👍👍വേറെ ലെവലാണ് ..

  • @muhammed_adnan8408
    @muhammed_adnan8408 3 месяца назад

    verthe alla puttin nerathe kim jong un inte aduth poyath

  • @abdulkabeer8853
    @abdulkabeer8853 3 месяца назад

    ഇതുതന്നെ അമേരിക്കയുടെയും പാശ്ചാത്യൻ മാരുടെയും ചതിയാണ്

  • @DarkNight-e5r
    @DarkNight-e5r 3 месяца назад +2

    ഹിസ്‌ബുള്ള 💪💪💪
    ഇസ്രായേൽ 🐛

  • @jobygeorge9445
    @jobygeorge9445 2 месяца назад

    ഹമാസ് ചാനൽ 👍👍👍കൂകി കൂകി തളർന്നു

  • @RasheedMohd-c1o
    @RasheedMohd-c1o 3 месяца назад +1

    Pp❤

  • @robinsonroy4782
    @robinsonroy4782 3 месяца назад

    Pp യുടെ സുന്നത്ത് കഴിഞ്ഞോ

  • @maxbricanto8664
    @maxbricanto8664 3 месяца назад

    അസ്സലായി ഞനും അലക്കും 😂😂

  • @thomasjohn2791
    @thomasjohn2791 3 месяца назад

    ജെയിംസ് ഉറങ്ങിപ്പോയോ 😍

  • @faisalme920
    @faisalme920 3 месяца назад

    അപ്പോൾ യുദ്ധം ചെയ്ച്ചില്ല

  • @IL754
    @IL754 3 месяца назад

    Keri choriyum Hisbulla ennit shave paranj karayum

  • @iqubalibraheem6311
    @iqubalibraheem6311 3 месяца назад

    Skn ചായ കോപ്പ എവിടെ.ഇങ്ങേർക്കു വേണ്ടിയാണോ ലോകത്ത് യുദ്ധം നടക്കുന്നതെന്നു തോന്നിപോകുന്നു...

  • @anassana2535
    @anassana2535 3 месяца назад

    എല്ലാം ലോക പോലീസിന്റ കളി

  • @kpsmedia5958
    @kpsmedia5958 3 месяца назад +2

    P P പ്രതീക്ഷിച്ചു 😢

  • @jestinjose2871
    @jestinjose2871 3 месяца назад

    Attom ബോംബ് ഉറപ്പ്..😂😂

  • @iqbalnc
    @iqbalnc 3 месяца назад +14

    ഇതുപോലത്തെ ഒരു ഉടമ്പടി ഫലസ്തീനും കൊടുത്തു കൂടെ

    • @dorado-x6o
      @dorado-x6o 3 месяца назад +17

      ഡോ നിങ്ങൾക്ക് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല ഹമസ്സിന് വേണ്ടത് ഫലസ്തീൻ ജനതയുടെ സമാധാനം അല്ല അവരുടെ സമാധാന തകർച്ചയിൽ മുതലെടുപ്പ് നടത്തി ഫണ്ടിംഗ് ആണ് ലക്ഷ്യം പുട്ടിനു പീര എന്നപോലെ വിശ്വാസ നടകവും അതുകൊണ്ട് അവർ ഒരു ഉടമ്പടിയിലും ഉപ്പും മുളകും ഒന്നും വെക്കില്ല 😂😂😂😂 അത് ഓർത്തു ആരും ഇരിക്കണ്ട വരുമാനം നിന്ന് പോവും 😂😂😂😂

    • @Muhammadkareem.
      @Muhammadkareem. 3 месяца назад +1

      പലസ്തീൻ മുസ്ലിം രാഷ്ട്രവുമായി ഒരു ഒപ്പ് വേണൽ വെച്ചോ.😂

  • @serjibabu
    @serjibabu 3 месяца назад

    ശിലായുഗത്തിലേയ്ക്ക് കൊണ്ടു പോകുമെന്ന് പറഞ്ഞ സ്ഥിതിക്ക് ആളെ കൊല്ലാത്ത ആധുനീക ആയുധം പരീക്ഷിക്കുമെന്ന് പറയാതെ പറഞ്ഞു . വിയറ്റ്നാം കാട് അമേരിക്കൻ സേനയുടെ ശവപ്പറമ്പായപ്പോൾ ഓറഞ്ച് ഏജൻ്റ് എന്ന കെമിക്കൽ ബോമ്പ് പരീക്ഷിച്ചു ആളെ കൊല്ലാത്ത അത് വനം മരുഭൂമിയാക്കി. അതിൻ്റെ അഘാതം വളരെ കടുത്തതായിരുന്നു കാത്തിരുന്നു കാണാം.

  • @sijoabraham6222
    @sijoabraham6222 3 месяца назад

    Pp avde poi.
    Eathu aanu ee pennum pilla

  • @vishnusasi6336
    @vishnusasi6336 3 месяца назад

    🇺🇦ഉക്രൈൻറെ 6 ലക്ഷം സൈനീകർ 🇮🇷ഇറാന്റെ അത്യാധുനിക ആയുധങ്ങളുടെ ഇര 🔥🔥🔥🔥🔥🔥👌🔥🔥🔥🔥🔥🔥👌🔥🔥

    • @David0824
      @David0824 3 месяца назад +1

      ഒരൊറ്റ തള്ളാ 🤣

  • @Vibgior10
    @Vibgior10 3 месяца назад

    ജയിംസ് ഗാസയിൽ പോയോ?

  • @naseerkk4275
    @naseerkk4275 3 месяца назад +6

    ഹിസ്ബുല്ലാഹ് 🌹❤️👍❤️❤️❤️🌹🌹🌹🌹🌹🌹🌹👍👍👍👍👍❤️❤️❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹❤️❤️👍👍👍👍👍👍👍👍👍

    • @jonvigeorge
      @jonvigeorge 3 месяца назад

      💥💨

    • @arjunmathew5449
      @arjunmathew5449 3 месяца назад +3

      ഇങ്ങനെ msg അയച്ച് സമയം കളയാതെ അവരെ സഹായിച്ച് എത്രയും പെട്ടെന്ന് സുവർഗ്ഗത്തിലേക്ക് പൊക്കു ടേ