Root Welding malayalam tutorial

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Part 1
    First practice plate welding(1G position)
    Root 6010 rod
    Hot 7018
    Fill up 7018
    Cuping 7018

Комментарии • 59

  • @jan7325
    @jan7325 4 года назад +3

    വെൽഡിങ്ങിനെ പറ്റി അറിയാത്ത ചില ആളുകൾ ഉണ്ടാകുന്ന വീഡിയോ കണ്ടിട്ട് മാനസികമായി വളരെ വിഷമം തോന്നിയിരുന്നു .സേഫ്റ്റി ഒന്നും നോക്കാതെ ചെയ്യുന്നത് കാണുമ്പോൾ ദേഷ്യവും തോന്നിയിരുന്നു എന്നാൽ നിങ്ങളുടെ വീഡിയോ കണ്ടിട്ട് സന്തോഷം തോന്നി

  • @nidhinraveendran5488
    @nidhinraveendran5488 3 года назад +2

    Vyakthamayi paranjathinu nanni, kollaaam

  • @bibinb488
    @bibinb488 4 года назад +2

    Super.
    Njan signboard work cheyunna alla, 1 inch square tube 19 gauge okke welding ideas ula oru video idamo

  • @avnavn5088
    @avnavn5088 2 года назад +2

    6010 dcrp allea use cheyyunnath. Negative polarity alla

    • @EasyWeldingtech
      @EasyWeldingtech  2 года назад

      നെഗറ്റീവ് പോളാരിറ്റി തന്നെ.. പക്ഷെ പുതിയ മെഷീനിൽ പ്രത്യേക സ്വിച് ഉണ്ട് 6010 യൂസ് ചെയ്യാനായി. Holder ചേഞ്ച്‌ ചെയ്യേണ്ട ആവശ്യം ഇല്ല. ❤👍

    • @avnavn5088
      @avnavn5088 2 года назад

      @@EasyWeldingtech ബ്രോ E 6010 ഒരിക്കലും നെഗറ്റീവ് പൊളാരിറ്റി ഉപയോഗിക്കില്ല , അത് എപ്പോഴും പോസിറ്റീവ് പൊളാരിറ്റി ഉപയോഗിക്കു ( DCEP,DCRP)

    • @EasyWeldingtech
      @EasyWeldingtech  2 года назад

      ബ്രോ എത്ര വർഷം എക്സ്പീരിയൻസ് undu 6010 റൂട്ട് welding ചെയ്തു.പെനട്രേഷൻ ഇല്ലാത്ത റൂട്ട് welding ആണോ,. 😊

    • @avnavn5088
      @avnavn5088 2 года назад +1

      @@EasyWeldingtech അനിയാ ഞാൻ 1999 തൊട്ട് ഇ ഫീൽഡിൽ ഉണ്ട് . ഇപ്പോ വെൽഡിംഗ് ചെയ്യുന്നില്ല. ഞാൻ ഇപ്പോ QC inspector ആണ് വെൽഡിംഗ് , പേയിന്റിങ്ങ് & കോട്ടിങ്ങ് . ( TWI - CSWIP AND BGAS ) . സമയം കിട്ടുമ്പോൾ നെറ്റിൽ ഒന്ന് നോക്ക് അപ്പോ അറിയാം E6010 designed only for DCEP (positive polarity) എന്ന്. Welding holder eappozhum + terminal connected cheyyithu adikku e type electrode use cheyyiumbol. Video cheyyiumbol aa particular subject nea kurich nannayi padichu upload cheyyi. Nalla videos aanu 👍.. Oru paadu pearu kanunnathallea e field il varan interested aayitulla so Mistakes varathea nokkiyal mathi. All the best

  • @musthafamuthu8588
    @musthafamuthu8588 4 года назад +2

    വെൽഡിങ് അടിച്ച സ്പോട്ടിൽ തന്നെ ചിപ്പ് ചെയ്യണോ കുറച്ചു കഴിഞ്ഞു ചിപ്പ് ചെയ്താൽ പിടിക്കില്ലേ...

    • @EasyWeldingtech
      @EasyWeldingtech  4 года назад

      ഓരോ ലെയർ അടിച്ചുകഴിഞ്ഞ് ആ ലെയർ ചിപ്പ് ചെയ്ത് വേണം weld അടിക്കാൻ .WELDING stop start ഏരിയ എപ്പോളും ചിപ്പ് ചെയ്ത് അടിക്കുക.. ♥♥♥

  • @anusworkshop1321
    @anusworkshop1321 3 года назад +5

    വീഡിയോ കൊള്ളാം, പറ്റുമെങ്കിൽ x-ray welding എന്ന പദ പ്രയോഗം ഒഴിവാക്കുക, പകരം smaw (shielded metal arc welding ) എന്ന് പറയുക.താങ്കളുടെ വീഡിയോ thumb nail ഇൽ പോലും x-ray welding എന്നാണ് എഴുതിയിരിക്കുന്നത്.X-ray എന്നു പറയുന്നത് 4 പ്രധാന പെട്ട Non distructive test (NDT) കളിൽ ഒന്നാണ്.പറ്റുമെങ്കിൽ തിരുത്തുക.

    • @EasyWeldingtech
      @EasyWeldingtech  3 года назад

      X ray welding, എന്ന് എഴുതുമ്പോൾ NDT ആയി വരുന്നതെങ്ങനെ.ഒരു squre ട്യൂബിൽ വെൽഡിങ് ചെയ്താൽ പോലും (SMAW )എന്നു പറയാം പക്ഷേ ഇൻഡസ്ട്രിയിൽ എല്ലാം വെൽഡിങ് ജോബുകൾക്കും x ray എടുക്കാറില്ല. പ്രധാനപ്പെട്ട ഓയിൽ and ഗ്യാസ് ലൈൻ joint ആണ് x ray എടുക്കുന്നത്. റൂട്ടും fill up, ക്യാപ്പിംഗ് എല്ലാം ഉൾപ്പെടുമ്പോൾ quality welding joint ആകും,അങ്ങനെ ചെയ്യുമ്പോൾ അത് x ray എടുക്കും. അപ്പോൾ ആ ജോയിന്റിനെ x ray job എന്നും പറയും. (ഗാമ ray ടെസ്റ്റ്‌, , ut test,MT test എന്നിവയെ x ray welding എന്നു പറയാറില്ല ) ആരും അങ്ങനെ ഉദേശിച്ചതായി അറിയില്ല ബ്രോ..

    • @anusworkshop1321
      @anusworkshop1321 3 года назад +5

      @@EasyWeldingtech
      ബ്രോ, x-ray വെൽഡിങ് പഠിക്കാം എന്നു പറഞ്ഞു തുടങ്ങുന്ന ഈ വിഡിയോയിൽ നിങ്ങൾ കാണിക്കുന്നത് SMAW(Shielded metal arc welding) Arc welding ആണ്.അത് ബ്രോക്കും അറിയാം, പിന്നെ എന്തിനാണ് x-ray welding എന്നു പറയുന്നത്. ഒരു welding job അത് pipe ആയാലും structural ആയാലും WPS (welding procedure specification )പ്രകാരം ഏത് വെൽഡിങ് ചെയ്യണം എന്ന് വ്യെക്തമായി എഴുതിയിരിക്കും.
      GTAW ആണോ,SMAW ആണോ
      GTAW+SMAW എന്നൊക്കെ.
      ഇതൊക്കെ നിങ്ങൾക്ക് അറിയാം എങ്കിൽ പിന്നെ എന്തിനാണ് x-ray വെൽഡിങ് എന്ന് ബ്രോ പറയുന്നത്. നിങ്ങൾ കാണിക്കുന്ന welding പ്രോസസ്സ് അത് Arc weldingഎന്നോ,Tig welding എന്നോ, mig wielding എന്നോ നിങ്ങൾക്ക് വിളിക്കാം.
      പിന്നെ ബ്രോ square tube-
      അതിന്റെ കാര്യവും മേൽ പറഞ്ഞ പോലെ WPSപ്രകാരം ഏത് welding പ്രോസസ്സ് വേണം എന്ന് വ്യെക്തമായി പറയും.അപ്പൊ പറഞ്ഞു വന്നത് ഏത് പ്രോസസ്സ് ആണോ വെൽഡിങ് ചെയ്യാൻ ഉപയോഗിച്ചത് അതു വിഡിയോയിൽ പരാമർശിക്കുക.
      നിങ്ങൾക്ക് അറിയാവുന്ന welding process നിങ്ങളുടെ WQT(welder Qualification test)കഴിയുമ്പോൾ welder card ഇൽ കൊടുത്തിരിക്കും.
      പിന്നെ x-ray, oil and gas line കൾക്ക് മാത്രം അല്ല.x-ray എടുക്കുന്നതിന് ഓരോ ലൈൻ ന്റെയുംdrawing number നോക്കിയാൽ NDT percentage കൊടുത്തിരിക്കും,പൈപ്പ്‌ലൈനിൽ കൂടെ പോകുന്ന ഫ്ലൂയിഡ്, pressure, thickness ഇതൊക്ക ഓരോ impotant points ആണ്.
      പറഞ്ഞു വന്നത് വെള്ളത്തിന്റെ ലൈൻ ആയാലും, ഇൻസ്‌ട്രുമെന്റ് എയർ ലൈൻ ആയാലും, ബ്രോ പറഞ്ഞ oil&gas line ആയാലും x-ray(Rt)എടുക്കുന്നത് NDT percentage base ചെയ്താണ്.പിന്നെ
      Root passകഴിഞ്ഞാൽ hot പാസ്സ്
      അതു കഴിഞ്ഞു വേണംfill up, and caping.സുഹൃത്തേ ഓരോ joint ഇലും പലതരത്തിൽ ഉള്ള NDT method's ഉപയോകിക്കും, x-ray (RT)എടുത്ത joint നെ x-ray job എന്ന് പറഞ്ഞാൽ , UT എടുത്ത job നെ UT job എന്ന് പറയുമോ,. അത്‌ എന്തെങ്കിലും പറ. ചുരുക്കത്തിൽ ഇത്രയെ പറയാനുള്ളു. ഒരുപാട് പേർക്ക് അറിവ് നൽകുന്ന ഒന്നാണ് നിങ്ങളുടെ വീഡിയോ.ഒരുപാട് സാധാരണക്കാർ ഈ വീഡിയോ കാണുന്നുണ്ട്. തെറ്റുകൾ സ്വഭാവികമാണ്.തിരുത്തി മുന്നേറുക.welding ഒരു ശാസ്ത്രം ആണ്. പഠിക്കാൻ ഒരുപാട് ഉണ്ട്.നിങൾ ചെയ്യുന്ന ഓരോ വീഡിയോയിലും, പറയുന്ന കാര്യങ്ങളിലും കൃത്യത വേണം. റിപ്ലൈ ചെയ്തതിനു നന്ദി.ഞാൻ Oil and gas Field ആയതുകൊണ്ട് ആണ് വിമര്ശിക്കുന്നത്.Anyway waiting, for more vidios with good content.wish u all success 👍👍

    • @MuhammedNizamudeen-q8l
      @MuhammedNizamudeen-q8l Год назад

      Arum Ella arivum ullaver alla,thankalude knowledge mattullaverku pakarnnu kodukunnathil thank you bro veendum pratheekshikunnu.

  • @midhunmuralimidhun174
    @midhunmuralimidhun174 3 года назад +1

    Chetta welding cheyumbol thazhennu mugalilottalle cheyaa

    • @EasyWeldingtech
      @EasyWeldingtech  3 года назад

      വെർട്ടിക്കൽ വെഡിങ് നമ്മൾ താഴെ നിന്ന് മുകളിലോട്ടാണ് അടിക്കുന്നത്.പൈപ്പ് welding ൽ up hill അടിക്കും. അതുപോലെ down hill അടിക്കും

  • @aswintt7881
    @aswintt7881 4 года назад +2

    Chetta x ray welding course
    Keralathil evide undennu ariyaamo

    • @kuduu2b589
      @kuduu2b589 4 года назад +1

      X Ray welding enn Paranju onn illa bro
      Welding inspector job details nokk
      Ath x Ray use cheyth ulla inspection anu

  • @syamkrishnaks6254
    @syamkrishnaks6254 4 года назад +3

    താങ്ക്സ് ബ്രോ 😍

  • @shajushaju4821
    @shajushaju4821 3 года назад

    Super Video 🌷👍👍👍

  • @amjithkhan4110
    @amjithkhan4110 4 года назад +3

    വിദേശ രാജ്യങ്ങളിൽ welding ന് നല്ല സാധ്യത ഉണ്ടോ?

  • @TheMah123esh
    @TheMah123esh 3 года назад

    sir do you give training

  • @akhiltvm5824
    @akhiltvm5824 4 года назад +1

    Tig weldigine kurich parayamo

    • @EasyWeldingtech
      @EasyWeldingtech  4 года назад

      Site work തുടങ്ങിയാൽ vedio ചെയ്യാം bro..♥

  • @nidheeshanil
    @nidheeshanil 4 года назад +1

    നന്നായിട്ടുണ്ട് bro..
    👍👍👍👍

  • @rage9690
    @rage9690 4 года назад +2

    Filler വയറിന്റെ വീഡിയോ ചെയ്യണേ

    • @EasyWeldingtech
      @EasyWeldingtech  4 года назад

      Ippol tig welding project ayittilla..lock down ayathukondu .tig welding start cheythal njan filler rod vedio cheyyam..ms,ss,inconel allowy rod vedio cheyyam just wait...

    • @rage9690
      @rage9690 4 года назад +1

      @@EasyWeldingtech
      Ok bro

  • @ShahidAli-cb3zk
    @ShahidAli-cb3zk Год назад +1

    Hello sir

  • @amjithkhan4110
    @amjithkhan4110 4 года назад +1

    ITI യിൽ ആണോ welding പഠിച്ചത്

  • @sunilgeorge7930
    @sunilgeorge7930 4 года назад +1

    Good information in Malayalam 👍

  • @amjithkhan4110
    @amjithkhan4110 4 года назад +1

    Welding ന്റെ സാധ്യത കുറയുമോ അതോ കൂടാതെ ഒള്ളോ

    • @EasyWeldingtech
      @EasyWeldingtech  4 года назад +2

      വെൽഡിങ്ങിന് വേക്കൻസി ഒരിക്കലും കുറയില്ല കാരണം വെൽഡിങ് നല്ലവണ്ണം അറിയുന്ന ഒരാൾക്ക് എപ്പോഴും വേക്കൻസി ഉണ്ടായിരിക്കുന്നതാണ്

    • @amjithkhan4110
      @amjithkhan4110 4 года назад

      @@EasyWeldingtech ഞാൻ ITI യിൽ welding പഠിക്കാൻ ആഗ്രഹിക്കുന്നു പഠിച്ചു കഴിഞ്ഞാൽ അടുത്തത് എന്ത് ചെയ്യണം

    • @EasyWeldingtech
      @EasyWeldingtech  4 года назад +1

      Maximum 2 years Experience undavanam
      Pipe line welding jobil...6g positionil test adichu pass akanam.. enkil nalla salaryil joli urappayum kittum..

    • @amjithkhan4110
      @amjithkhan4110 4 года назад

      @@EasyWeldingtech നമ്പർ തരുമോ

  • @TheMah123esh
    @TheMah123esh 3 года назад

    pls give info for training

  • @muhammedjasimkk7894
    @muhammedjasimkk7894 4 года назад +1

    നല്ല വീഡിയോ

  • @amjithkhan4110
    @amjithkhan4110 4 года назад

    Oru NCVT certificate ഉണ്ടെങ്കിൽ വിദേശത്ത് ജോലി കിട്ടുമോ Welding ന്

    • @EasyWeldingtech
      @EasyWeldingtech  4 года назад +1

      Tig mig arc welding job anu kuduthal.Welding experience anu gulfil nokkunnathu. Certificate just padichittundo ennu clarified chayyan anu..running card anu main.6 months validity ulla 6 g postion adicha runing card undenkil kuduthal easy anu..(tig and arc)

  • @sreenath9912
    @sreenath9912 3 года назад

    👍🏻👍🏻👍🏻

  • @kuduu2b589
    @kuduu2b589 4 года назад +1

    X Ray welding nee kandu pidichathano...ennal kettoo angane Oru welding illa.
    Ath weld test Anu ..samshayam undel arod venel um chothikkam . I am an advanced welder...ith normal arc welding Anu..pattikkunnooo😡

    • @EasyWeldingtech
      @EasyWeldingtech  4 года назад +1

      എന്നാൽ aduvanced welding സാറ് പറഞ്ഞാട്ടെ..
      എന്താണ് x ray വെൽഡിംഗ്

    • @kuduu2b589
      @kuduu2b589 4 года назад +1

      Welding nu undavunna porosity narrow crack
      Loop holes
      Angane ulla defects kand pidikkan x Ray use cheyth
      Non destructive test cheyyunnu...
      3 test und weldingil main ayittum
      1:
      Visual aayitt nokki Kanandu manasilakkuka
      2; destructive
      Ath weld pottich nokkuka
      Bend cheyyuka
      Angane ullath oke
      3: non destructive test
      Chemicals use cheyth
      Kandu pidikkuka
      X-ray use cheyth kand pidikkuka..
      Ithokke RUclips il thanne und..
      Iyal arc welding cheyth x Ray Ann parayallu
      anybody can serch on Google
      😑

  • @sabitjabbar1531
    @sabitjabbar1531 3 года назад +1

    Bro number onnu cmnt cheyamo

  • @josephselectrosolutionsbin6741
    @josephselectrosolutionsbin6741 3 года назад +1

    No പ്ലീസ്