ടൈലോട്ടിക്കാൻ പശ നിർബന്ധമാണോ

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ​‪@manoramanews‬ ൽ വന്ന വാർത്തയുടെ സത്യാവസ്ഥ യാണ്കൂ നമ്മൾ ഇന്ന് പരിശോധിക്കുന്നത് വ
    Toscana marbles
    Bypass road kavungal malappuram
    #toscanamarbles #marble #granite #malappuram
    📌Location maps.app.goo.g...
    ✉️
    Whatsapp numbers
    wa.me/91807520...
    wa.me/91974443...
    wa.me/91808630...
    wa.me/91701273...
    wa.me/91808630...
    OUR GADGETS
    CAMERA : GOPRO 9 , G7X , IPHONE 6S , OPPO A7 , REALME
    MIC : BOYA
    SYSTEM : MAC BOOK PRO IPAD
    EDITING SOFTWARE : FCP , FILMORA 9 , INSHOT
    we are supporting students. save children save education, victers channel , first bell , online class
    @Malappuram Kitchen #malappuramthatha
    #malappuram #thatha
    @Kunjan Pandikkad @kunjappu shornur
    CHANNEL I FOLLOW
    -----------------------------------
    M4 TECH | FISHING FREAKS | MALLU TECH VIRAL VIDEOS | M4 TECH VIDEOS | ENTERTAINMENT M4 TECH | M4 TECH VIDEOS | MALAYALAM M4 TECH | MALAYALAM ROBOT VIDEO | ROBOT MALLU TECH | FISHING FREAKS NEW VIDEOS | M4 TECH | M4TECH MALAYALAM| M FOR TECH | TECH FOR MALLU | MALLU TECH| MALLU IDEAS | IDEAS OF MALLU | MALAYALI IDEAS | VILLAGE FOOD CHANNEL | NEW RECIPE | VILLAGE FOOD CHANNEL NEW RECIPE | TOP 10 LATEST KNOWLEDGE | TOP 10 | SIXTH SENSE MALAYALAM | TOP 10 MALAYALAM | IN THE WORLD | MALAYALI CAFE | IN MALAYALAM | TOP 10 MALAYALAM | SIXTH SENSE MALAYALAM | FACTS MALAYALAM | FACTS MOJO MALAYALAM | MOJO FACTS MALAYALAM | INFORMATIE FACTS IN MALAYALAM | FACT CHANNEL MALAYALAM | FACTUAL VIDEOS IN MALAYALAM | ASWIN MADAPPALLY | AFLUE WORLD | BEYPURE SULTHAN | MALAYALAM | LONGEST | TOPEST | VARIETYMEDIA | TRENDING TOPICS | AF WORLD | RAZEEN | TOP FACTS MALAYALAM

Комментарии • 153

  • @truthsearcher6811
    @truthsearcher6811 2 года назад +9

    സിമെന്റ് grout ഉണ്ടാക്കുമ്പോൾ, അതിൽ മണലോ എം saando ഏറ്റവും ചെറുതായി തരിച്ചെടുത്ത് mix ചെയ്താൽ grout പെട്ടെന്ന് dry ആവില്ല,, ടൈൽ ഒട്ടിക്കുന്ന പശയിൽ തരിപ്പോലെ ഉള്ളത് കൊണ്ട്, ഞാൻ cementil പരിശോദിച്ചു നോക്കിയതാണ്

    • @kochumonerakkathil6120
      @kochumonerakkathil6120 2 года назад +1

      വീഡിയോ ചെയ്യുമ്പോൾ അവാർഡു പടം പോലെ ചെയ്തു ആളുകളെ മിനക്കെടുത്തരുത് പ്രധാനപ്പെട്ട പോയൻ്റുകൾ മാത്രം പറയുക ഉപയോഗിക്കേണ്ട സാധനങ്ങൾ വെള്ളത്തിൽ ക്യrച്ചതിനു ശേഷം ഇത് സിമിൻ്റ് ഇത് പശഎന്നു പറഞ്ഞാൽ മതി ബാക്കി ജോലികൾഫാസ്റ്റായി കാണിക്കുക പ്രധാന പോയൻറുകൾ മാത്രം പറഞ്ഞാൽ മതി: ഭയങ്കര ബോറാണ് നീ ഇനി മേലിൽ ഇതുപോലെ വീഡിയോ ചെയ്യരുത്: മൈ.. - നേ

  • @shajirs1989
    @shajirs1989 2 года назад +3

    ആദ്യം 2 ടൈലും ചേർത്ത് ഒട്ടിക്കാൻ പഠിക്ക് ചുവരിൽ ഒട്ടിക് ബോൾ cement പെട്ടെന്ന് സെറ്റാകും gum പതിയെ സെറ്റാകും

  • @muhamedsherif5465
    @muhamedsherif5465 2 месяца назад

    Nice experiment well said the truth
    Kaalathinoppam sanjarikuk
    Chanakavum mannum Etta flooril ninn
    Vitrified tile vare ethi eniyum palathum
    Varum old practice cheyuu vaasi pidikkathe gum and epoxy use cheyyoo

  • @adhamkutty4403
    @adhamkutty4403 2 года назад +6

    Good ടൈൽ പൊങ്ങി പോകാതിരിക്കാനുള്ള പരിഹാരം spacer ഇട്ട് ചെയ്‌യുന്നത് തന്നെയാണ് അങ്ങനെയാകുമ്പോൾ വികസിച്ചാൽ epoxy യെ മാത്രമേ ബാധിക്കുകയുള്ളൂ

    • @sonutima
      @sonutima Год назад +1

      Use spacer, width recommended by Tile Company and if Bigger floor especially outdoor use expansion join every 3 mtr awill solve the issue .

  • @nckmangalad1183
    @nckmangalad1183 3 года назад +13

    അടിപൊളി എല്ലാ ടൈൽ ചാനലും കൂടി സുരഭിയെ കൊല്ലണ്ട വിട്ടേക്ക്

  • @bijoypillai8696
    @bijoypillai8696 2 года назад +2

    സൂപ്പർ വീഡിയോ .. നല്ല അറിവ് കിട്ടി .. ഇനി അറിയേണ്ടത് ചെലവ് കുറഞ്ഞ ഗം ഏതു ബ്രാൻഡ് ആണെന്ന് ആണ് ???

  • @KunjumuhammedP-wn3rv
    @KunjumuhammedP-wn3rv 4 месяца назад

    സിമെന്റ് ഗ്രൗട്ടിൽ കുറച്ചു തേക്കാൻ ഉപയോഗിക്കുന്ന മണലും കൂടി ഉപയോഗിക്കുക (ഒരുചട്ടി സിമെന്റിന് മൂന്നു ചട്ടിമണൽ )പരീക്ഷിച്ചു നോക്കുക

  • @mentalistanvarpulappatta
    @mentalistanvarpulappatta 3 года назад +29

    സുരഭിയുടെ ഇഹലാസ് ഉള്ള ആ പറച്ചിൽ കേട്ടാൽ എല്ലാവരും വിശ്വ സിക്കും..അത് പൊളിച്ചു അടക്കി അല്ലെ

  • @sahaddheen9698
    @sahaddheen9698 2 года назад +3

    നല്ല വീഡിയോ.ഉനൈസ് 👍

  • @dileepmohan86
    @dileepmohan86 2 года назад +6

    ഞങ്ങൾ സുരഭി ഫെൻസ് ആസ്വസ്ഥരാണ് 😁

  • @chandrakumar8770
    @chandrakumar8770 2 года назад +12

    ഇതു അലോപ്പതിയും ആയുർവേദവും പോലെ ആണെല്ലോ... സിമിന്റ്റിൽ ഒട്ടിച്ചത് 25 വർഷമായി നല്ല സ്‌ട്രോങ് ആയി ഇരിക്കുന്നു...

    • @kriactivedesigns
      @kriactivedesigns Год назад

      Vitrified tiles vannit 25 varsham aayo?

    • @muhamedsherif5465
      @muhamedsherif5465 2 месяца назад

      Oro purogamana virudhavar
      25 varsham mumb evideyado vitrifed tile keralathil upayogikunnath
      Kaalavandiyil ninnum tesla carilum artificial intelligentilum ethi eppozhum kaalavandi mathi enn parayunnavark Ath
      Mathi but
      We scientific temper ulla malayalikal munnott thanne pinnottilla

  • @abinadoor4253
    @abinadoor4253 11 месяцев назад +1

    Cement verified cheyuthal oru prbmilla.10 year kooduthal aayi cheyuthe adipoliyadi kidakununu. Valiyathu

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 2 года назад +50

    പണി അറിയാവുന്നവന് ഏത് കൊടുത്താലും ഒട്ടും 👍👍👍👍

    • @muhamedkalody3715
      @muhamedkalody3715 2 года назад +7

      Enna kurach maida edukatte

    • @g4marketing280
      @g4marketing280 8 месяцев назад

      എന്താ ഈ പറയുന്നത്

    • @muhamedsherif5465
      @muhamedsherif5465 2 месяца назад

      Oro pottanmar malayilakale Parayipikkan
      Kaalthin oppam sanjarikk bro
      Kalavandiyil ninnum Tesla self driving car vare ethi

  • @aabaaaba5539
    @aabaaaba5539 2 года назад +6

    വില കുരച്ചു ടൈൽസ് കൊടുത്താൽ പണിക്കാർ ഒട്ടിക്കും. വില കൂട്ടിയാൽ കൂടുതൽ ഒട്ടില്ല. സിമന്റ്‌ കൊണ്ടു ഉണ്ടാക്കിയ പാലങ്ങൾ ഒരു കുഴപ്പവും ഇല്ലാതെ നില നിൽക്കുന്നു. നല്ല ഫ്രഷ് സിമന്റ്‌ ഇട്ടു ഒട്ടിച്ചാൽ നിൽക്കും പഴക്കം ചെന്ന സിമന്റ്‌ ഉപയോഗിച്ചാൽ ഒട്ടില്ല.

  • @josichayan1979
    @josichayan1979 2 года назад +2

    Very true explanation

  • @MSahal451
    @MSahal451 3 года назад +1

    Super polichu a surabi ye muttukuthichu

  • @66sobhak71
    @66sobhak71 Год назад

    Super. Parukkan ankil thickness how much

  • @t4techvideo416
    @t4techvideo416 Год назад

    Very ........very......100...very...good
    Video Thanks ........

  • @premkrishna7925
    @premkrishna7925 5 месяцев назад

    Good effort thanks for your video

  • @kriactivedesigns
    @kriactivedesigns Год назад

    Cement unangumbo hollow cavities undaakum. Choodavumbo athu vikasikkum tile pottum. Simple. You can use anything. But it depends how larger and what type is the tile.

  • @sajeerakkal563
    @sajeerakkal563 2 месяца назад

    അതിന് പൊട്ടിത്തെറിച ടൈൽ സ്‌പൈസർ ഇട്ടാണല്ലോ സുഹൃത്തേ വിരിച്ചിരിക്കുന്നത് 🤔🤔🤔

  • @ktrahnas
    @ktrahnas Год назад

    Very informative 👍

  • @sunilv877
    @sunilv877 6 месяцев назад +2

    മൂന്ന് ചട്ടി സിമന്റിന് ഒരു ചട്ടി നൈസ് മണൽ എന്ന രീതിയിൽ ചേർത്താൽ മതി പശയുടെ ഒന്നും ആവശ്യമില്ല നല്ല സ്ട്രോങ്ങ് ആയിരിക്കും

  • @myunus737
    @myunus737 3 года назад +5

    ഉനൈസ് ഭായ് ഇപ്പോൾ ഞാൻ ആകെ confusion ലായി സിമെന്റിൽ ഒട്ടിക്കണോ gum ൽ ഒട്ടിക്കണോ fevicol ൽ ഒട്ടിക്കണോ ആകെ മൊത്തം ടോട്ടൽ കൺഫ്യൂഷൻ ആയി. ഞാൻ terazzo flooring ലേക്ക് മാറ്റി ചവിട്ടുകയാണ് 😂

    • @mohammedirshad8843
      @mohammedirshad8843 3 года назад +1

      Yennal super glue ottikkam

    • @shihabkk8091
      @shihabkk8091 3 года назад

      Marble aakkikkolu

    • @myunus737
      @myunus737 3 года назад

      @@shihabkk8091 മാർബിളിനെ ക്കാളും നല്ലത് Terazzo flooring ആണ്‌ മാർബിൾ പോലെ re polish ചെയ്യാം. 50 വർഷം മുൻപ് ചെയ്ത ഒരു വീട്ടിലെ terazzo flooring ഞാൻ കണ്ടു ഇപ്പോഴും മനോഹരമായി ഇരിക്കുന്നു

  • @venkateshwarancr4729
    @venkateshwarancr4729 2 года назад

    oru vasam cement mix mathiyoho..

  • @mikkymose7814
    @mikkymose7814 2 года назад +10

    ഞാൻ പുതിയ രീതി കണ്ടുപിടിച്ചു
    ടൈലിന്റെ അടിയിൽ സ്പോഞ്ച് വിരിച്ച് നാലു സൈഡിലും തുള കൊടുത്ത് സ്ക്രൂ ചെയ്യുക എങ്ങനെയുണ്ട് ഐഡിയ😁 അല്ല പിന്നെ

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 года назад

    Bath room
    wall നു 2×1 ഒട്ടിക്കാൻ സിമൻ്.മതിയോ.gum ആണോ.നല്ലത്

  • @justinraj5418
    @justinraj5418 2 года назад +1

    good information👌👌👌👌👌

  • @josepj8273
    @josepj8273 2 года назад +2

    ഗ്രാനൈറ്റ് ഒട്ടിക്കാൻ ഈ പശ ഉപയോഗിക്കുന്നത് നല്ലതാണോ ?

  • @jayarajannk6233
    @jayarajannk6233 2 года назад +1

    Very good video

  • @anilkumarks2457
    @anilkumarks2457 2 года назад +3

    ചേട്ടൻ പറഞ്ഞത് ശരിയാണ് 100% ശരിയാണ് ഇതിനു മുമ്പ് വന്ന ആ വീഡിയോ അത് ചേട്ടൻ ആദ്യം കാണിച്ച വീഡിയോ അവർ ഗമന പ്രമോട്ട് ചെയ്യാൻ മാത്രമാണ് നോക്കിയത്

  • @shihabkk8091
    @shihabkk8091 3 года назад +4

    Very good explanation.. Thank you

  • @shihabkk8091
    @shihabkk8091 3 года назад +4

    4*2 tile floor cheyyan gum nte aavishyam undo

    • @prasanthprasad9536
      @prasanthprasad9536 2 года назад

      Ellaaa

    • @Marcos12385
      @Marcos12385 2 года назад +1

      ഒരാവശ്യവും ഇല്ല.. ഇവമ്മാര് വെറും തട്ടിപ്പാണ്..15 കൊല്ലത്തിനു മീതെ ആയി എന്റെ വീട്ടിൽ ടൈൽ ഇട്ടിട്ടു.. ഇന്നേവരെ ഒരു പ്രശ്നവും ഇല്ല 👍

  • @myunus737
    @myunus737 10 месяцев назад +1

    Gum ആകുമ്പോൾ ചിലവ് ഇരട്ടി വരില്ലേ

  • @vigneshbabu9393
    @vigneshbabu9393 2 года назад +1

    Tile work nnn
    Pattiya cement ethanu?

  • @gopitharatheesh8252
    @gopitharatheesh8252 Год назад

    Kitchen Wall nte mukalil marble ottikkan patuo..tile mathrame patullunano.plz rply...............
    .
    .

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 года назад

    Epoxy setayi kazhizhal pinnay enganay yanu elastic property sambavikkunnad

  • @DeepuMathewgoldeneye
    @DeepuMathewgoldeneye Год назад

    Bro athu chattukam alla athanu karandi. Chattukam dosha chudan upayogikkunnathalle

  • @athulraju5831
    @athulraju5831 2 года назад +3

    Good explanation go ahead

    • @TOSCANAMARBLES
      @TOSCANAMARBLES  2 года назад

      😊❤❤

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 года назад +1

      @@TOSCANAMARBLES പക്ഷേ സിമന്റ് ഉപയോഗിക്കുമ്പോൾ ടൈൽ അടിയിലേക്ക് എങ്ങനെ നനച്ചു കൊടുക്കും...
      നനച്ച് ഇല്ലെങ്കിൽ സിമന്റ് നു ഉറപ്പു കുറയും എന്നല്ലേ പറയുന്നത്

  • @aneeshanu3349
    @aneeshanu3349 3 года назад +2

    ചുമർ രണ്ടാമത് ഒന്നു കൂടെ തേച്ചു വച്ചാൽ സിമൻ്റ് ഡബിൾ സ്ട്രോങ്ങാ

  • @gafoormanayath1997
    @gafoormanayath1997 2 года назад +2

    ഈനിലക്കാണങ്കിൽ ഇനി ഇനി കുറച്ചു കഴിഞ്ഞാൽ വെൽഡിങ് മെഷീൻനും വരും.

  • @jayantpjayantp7341
    @jayantpjayantp7341 3 года назад +1

    ചേട്ടാ ഞ്ങ്ങള് സിമെൻ്റിൽ ചെയ്യാറുണ്ട് അത് സെറാമിക് ടൈൽസ് മാത്രം അതും സിമൻ്റും ചെറുതായി മണലും ഒന്ന് ഈസ്റ്റ് ഒന്ന് എന്ന അനുപാതത്തിൽ ചേർത്ത് ഒട്ടികാരുണ്ട് . പിന്നെ ചുമരിൽ ബൊണ്ടിൽ ഒട്ടികുനതാണ് ഏറ്റവും നല്ലത് വെള്ളത്തിൻ്റെ ഈർപ്പം ഉണ്ടാവില്ല ചൂട് തട്ടിയാൽ ഇളകി പൊരില്ല കുറേ കാലം നല്ല സ്ട്രോങ്ങ് ആയ്യി നിൽകും

    • @truthsearcher6811
      @truthsearcher6811 2 года назад

      ജയൻ ബായ്, നിങ്ങളുടെ അനുഭവത്തിൽ mix ചെയ്ത് ഉപയോഗിമ്പോൾ എന്താണ് ഗുണം അറിയിക്കാമോ,, വെറും cementil ഒട്ടിക്കുന്നതിനേക്കാൾ കൂടുതൽ ഉറപ്പ് അങ്ങനെ ചെയ്താൽ കിട്ടുമോ,

    • @jayantpjayantp7341
      @jayantpjayantp7341 2 года назад

      @@truthsearcher6811 ബൊണ്ടും സിമൻ്റും ഒരിക്കലും മിക്സ് ചെയ്യരുത് സിമെൻ്റ് സെറ്റ് ആവാൻ വെള്ളം വേണം ബോണ്ട് ഒട്ടിച്ച് കഴിഞ്ഞാൽ വെള്ളം വേണ്ട

    • @truthsearcher6811
      @truthsearcher6811 2 года назад

      ജയൻ ബായ്,, ഞാൻ ഉദ്ദേശിച്ചത് , നിങ്ങൾ ചെയ്യുന്നപോലെ സിമെന്റ് ന്റെ കൂടെ ചെറിയ മണൽതരി mix ചെയ്ത് ഒട്ടിച്ചാൽ ,, വെറും സിമെന്റ് മാത്രമായ ഗ്രൗറ്റിനേക്കാൾ ഉറപ്പ് കിട്ടുമോ എന്നാണ് ,,, മറുപടി കാത്തിരിക്കുന്നു

    • @jayantpjayantp7341
      @jayantpjayantp7341 2 года назад

      @@truthsearcher6811 ഒരു പേടിയും വേണ്ട സെറാമിക് ടൈൽസ് ഒന്നേ ഇസ്ട്ടു ഒന്ന് എന്ന അനുപാതത്തിൽ മിക്സ് ചെയ്ത് ഒട്ടിച്ചാൽ മതി തീർച്ചയായും നല്ല സ്ട്രോങ്ങ് ആണ് . പിന്നെ അധികം പണി ക്കാരും ഇങ്ങനെ ചെയ്യില്ല അതേ എന്തെന്ന് വെച്ചാൽ സ്ലോ ആയിരിക്കും പണി . ഒട്ടികുനതിന് മുൻപ് ചുമര് നനച്ചു കൊടുക്കണം thanks 🙏
      ചേട്ടാ

  • @travelrecollections8009
    @travelrecollections8009 3 года назад +2

    Bro, tile nu alla expand um contraction um nadakkunnath. floor nu aanu .

    • @sonutima
      @sonutima Год назад

      Bro Both tile and floor will expand and contract

  • @bindunaushad1392
    @bindunaushad1392 Год назад

    Nice

  • @sanoojkpsanu8855
    @sanoojkpsanu8855 2 года назад +5

    എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയുകയാണ് ഈ ടൈൽ തമ്മിൽ ഒട്ടിച്ചുള്ള പരീക്ഷണം തന്നെ ശരിയല്ല ഇവിടെ ഗ്രൂട്ടിലുള്ള വെള്ളം വലിഞ്ഞ് പോകാൻ ഉള്ള കാപ്പില്ലറീസ് നന്നേ കുറവാണ് ടൈൽ സാധാരണ പരുത്ത പ്രതലത്തിൽ ഒട്ടുമ്പോൾ അല്ലെ വെള്ളം വലിച്ചെടുത്ത് കുടുതൽ Setting നടക്കുന്നത്.... പിന്നെ എപ്പോക്സി ചെയ്താൽ അത് വളരെ Hard ആയി ആണ് കണ്ടിട്ടുള്ളത് അതിന് ഒരു ഇലാസ്റ്റിക്ക് പ്രോപർട്ടി ഉള്ളതായി തോന്നുന്നില്ല.

    • @TOSCANAMARBLES
      @TOSCANAMARBLES  2 года назад

      അപ്പൊ ടൈൽ to ടൈൽ ഗം എങ്ങനെ ശെരിയാകും 🤔

    • @terleenm1
      @terleenm1 2 года назад

      Yes

  • @romeshromesh2148
    @romeshromesh2148 2 года назад +14

    കറക്ട് സ്വന്തം കീശ വീർപ്പിക്കാൻ വേണ്ടി ഒരോരുത്തരും കാണിക്കുന്ന കപട വീഡിയോകൾ ബഹിഷ്കരിക്കുക. ഗം വാങ്ങിക്കാൻ പറ്റാത പാവങ്ങൾ എന്ത് ചെയ്യും. ഈ വീഡിയോ ആണ് ശരിക്കും വീഡിയോ.

    • @anusreekishoranu7122
      @anusreekishoranu7122 2 года назад +2

      ഗം വാങ്ങിക്കാൻ പറ്റാത്തവർ സാധാരണ ടൈൽസ് വിരിച്ചാൽ മതി ഗം വാങ്ങാൻ പറ്റാത്തവർ എന്തിനാ വലിയ ടൈൽസ് വാങ്ങുന്നത്

  • @aminaayra2226
    @aminaayra2226 2 года назад

    Machine oil Kara enganeya pokan pls rply.

  • @jforjustice3248
    @jforjustice3248 2 года назад +1

    Why are you not mixing sand with cement

  • @nahasns7763
    @nahasns7763 2 года назад

    ikka polichu..

  • @soorajkulavarambil9979
    @soorajkulavarambil9979 2 года назад

    Best

  • @ambruambru6824
    @ambruambru6824 2 года назад +4

    നല്ല വീഡിയോ എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു സുരഭി ആളുകളെ തെറ്റ് തരിഭിക്കുന്നു

  • @bijukavil
    @bijukavil 2 года назад

    Can we use cement and gum together for fixing 1200x600 bathroom wall tiles

  • @trendingkeralahomedesigns.8030
    @trendingkeralahomedesigns.8030 2 года назад +3

    മിനുസമുള്ള ഭാഗത്ത് സിമന്റ് വച്ച് ഒട്ടിക്കാന് ധൈര്യം ഉണ്ടോ????????

  • @girijank639
    @girijank639 2 года назад +1

    you apply cement 30minit before so the cement is already dry

  • @kunjumonkozhithara745
    @kunjumonkozhithara745 2 года назад

    Thankal aayaalum surabhi aayaalum bhulokatholvi

  • @asharafsalam
    @asharafsalam 3 года назад +5

    സുരഭി and toscano തിയറി രണ്ടു പേരുടെയും same ആണ് practical is defrent

  • @vahidparolas1507
    @vahidparolas1507 3 года назад +1

    nice explanation

  • @hareeshpg8401
    @hareeshpg8401 2 года назад +3

    ഞാൻ ഒരു ടൈൽസ് പണിക്കാരൻ ആണ് മുൻപ് മാർബിൾ വിരിച്ചിരുന്ന സമയം ഒക്കെ ലഭിക്കാൻ ആണ് ഗ്രാനൈറ്റ് ടൈൽസ് ഒക്കെ വന്നത് മാർബിൾ പോളിഷ് ചെയ്യാൻ വിരിച്ചിട്ട് 15 ദിവസം കഴിയണം എന്നത് കൊണ്ട് അതുപോലെ തന്നെ ഇതും പക്ഷെ ഒരു ഭിത്തിയിൽ നല്ല നല്ല നനവിൽ പരുക്കൻ nice കനത്തിൽ അടിച്ചിട്ട് സിമെന്റ് ചാന്ത് വളരെ കനം കുറച്ച് ഞങ്ങൾ ഒക്കെ ഇല കനം എന്ന് പറയും അങ്ങനെ currect തൂക്കിന്‌ അതായത് ലെവലിൽ ഒട്ടിക്കാൻ പറ്റും അങ്ങനെ ഒട്ടിച്ചിട്ട് ഒരു 2 ദിവസം നല്ലോണം നനച്ചു കൊടുത്താൽ അത് അവിടെ ഇരിക്കും സ്പെസറോ അപ്പോക്സി ഒന്നും വേണ്ട വെറുതെ പേപ്പർ ജോയിന്റ് അതിനോട് കിട പിടിക്കാൻ ഗം പോരാ അങ്ങനെ ഒട്ടിച്ചിട്ട് 2018 വെള്ളപൊക്കത്തിൽ ഒരു വീടിന്റെ ഒരു വശം ഇരുന്നു പോയി പക്ഷെ അതിലെ ബാത്‌റൂമിൽ ടൈൽസ് അനങ്ങിയില്ല ക്ലോസേറ്റ് വരെ പൊട്ടിയിരുന്നു പക്ഷെ ടൈൽസ് പോയില്ല അത് പണിതത് ഞാൻ ആയിരുന്നു ആ പേരിൽ എന്റെ നാട്ടിൽ എനിക്ക് 7,8 വർക്ക്‌ കിട്ടിയ സംഭവം വരെ ഉണ്ട്

    • @TOSCANAMARBLES
      @TOSCANAMARBLES  2 года назад

      🙂🙂👍

    • @ice5842
      @ice5842 Год назад

      Gum ilum 60% cement 30% manal തരി, 10 % polymers etc ആന്നു

  • @royalfan1174
    @royalfan1174 8 месяцев назад

    Cementum pashayum mix cheythu bhithiyil ottichal enthelum issues undo

  • @nasarum8571
    @nasarum8571 9 месяцев назад

    എന്റെ എട്ട ഞാൻ ട്ടൈൽസ് പണിക്കാരനാണ് 20 വർഷം മായി പണി നല്ല വ്രത്ത്രിയായി എടുത്താൽ , ഒരു പ്രശ്നം ഇല്ല , സി മെന്റ് മതി . ഇ ,മയ്ര് . എപ്പ ഇറങ്ങിയത് അതിന്മുൻപ്, ടൈൽസ്. ചാണത്തിലാണോ വെച്ചത്

  • @binubinoy6592
    @binubinoy6592 2 года назад

    Using hammer . Then the cement or gum disconnect the tile.

  • @2662279304
    @2662279304 4 месяца назад

    രണ്ട് ടൈലിലും ഒരേ പോലെ glue തേക്കണം ഇല്ലേൽ തേക്കാത്ത പോഷൻ അടർന്നു പോരും

  • @sweetfamily9031
    @sweetfamily9031 3 года назад +4

    വേസ്റ്റ് ആയ ടൈൽ ഉണ്ടെങ്കിൽ എന്റെ കിച്ചൻ റാകിൽ പതിക്കായിരുന്നു ☹️

    • @rashitv9037
      @rashitv9037 2 года назад +1

      Mikka valiya shopukalil kittum
      Pakuthi cash koduthaal mathi

  • @muhammedshafi5305
    @muhammedshafi5305 2 года назад

    സൂപ്പർ കമ്പറിസൺ നല്ല അവതranam

  • @കാഞ്ഞിരക്കുരു

    നന്നായി പണി അറിയാവുന്നവന് പശയൊന്നും വേണ്ട... 😄. ഒന്ന് നോക്കിയാൽ മതി ഒട്ടാൻ.... പിന്നെ വിട്ടുപോകില്ല......

  • @rrvlog7144
    @rrvlog7144 2 года назад +2

    ചേട്ടാ വീട്ടിൽ ബാത്റൂമ്മ് പണി തുടങ്ങാൻ പോവാ ഇങ്ങനെ കുറെ വീഡിയോ കണ്ടു totel കൺഫ്യൂഷൻ ആയി ഇരിക്കുവാ സത്യം പറഞ്ഞാൽ ബാത്‌റൂമിൽ wall & ഫ്ലോർ gum ആണോ അതോ സിമന്റ്‌ ആണോ ഉപയോഗിച്ച് ടൈൽസ് ഒട്ടിക്കേണ്ടത് 😪😪😪

    • @muhamedsherif5465
      @muhamedsherif5465 2 месяца назад

      Both are good
      Big tilin eddeham paranja pole gum upayogikkuka
      Ningal toilet water proof cheythittilenkil
      Orikkalum cement upayogikkaruth
      Gum water proofaan

  • @ummarmarhaba1865
    @ummarmarhaba1865 2 года назад

    എന്റെ 1500 Sq വീട് പണി തുടങ്ങി
    എനിക്കും മാർബിൾ എടുക്കണം.
    എനിക്കും എല്ലാ ഹെൽപ്പുo
    ഉണ്ടാവണം
    നാഥൻ തുണക്കട്ടെ.
    എന്റെ വീട് . വെട്ടിച്ചിറ . എന്ന സ്ഥലത്താണ് ഉമ്മർക്ക അവിടെ വന്ന് പണി എടുക്കുമൊ?

  • @mufeedali2762
    @mufeedali2762 2 года назад

    Umaneeru kondu ottikkum ivide pinnalleee gum

  • @lockalfishing3429
    @lockalfishing3429 2 года назад

    Til otikanulla prodact alle

  • @hashirabdulsalam6779
    @hashirabdulsalam6779 3 года назад

    👍👍👍👍👍👍

  • @arshzeuz7180
    @arshzeuz7180 2 года назад +4

    ഞാൻ തുപ്പൽ തേച്ച് ഒട്ടിക്കും 😂😂😂😂

  • @kudusmon1436
    @kudusmon1436 2 года назад

    Pani ariyunnavan thuppalu vach vare ottikkum...

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 2 года назад +2

    വലിച്ചു നീട്ടല്ലേ bro 😇

  • @shajiprabhakaran1601
    @shajiprabhakaran1601 Год назад +1

    ഗം വേണമെന്ന് ഒരു നിർബ്ബന്ധവുമില്ല. ഇവിടെ കേരളത്തിൽ നടക്കുന്ന പല വീടു പണികളും സുരഭി ക്ക് നിയന്ത്രിക്കണമെന്നുണ്ട്. അത് ...... അവിടെ പറഞ്ഞാൽ മതി.

  • @ravindrand-ow5wn
    @ravindrand-ow5wn 10 месяцев назад

    പൊട്ടുന്നത് പണിക്കാരന്റെ കുഴപ്പമാ' എയർ നിൽക്കുന്നതായിരിയ്ക്കണം പൊട്ടാൻ കാരണം

  • @pv9311
    @pv9311 3 года назад

    ഉനൈസേ നല്ല വിശേഷം

  • @marzookhbinu1052
    @marzookhbinu1052 2 года назад +2

    Surabhi "njettum"
    Hihi

  • @shajuvembil2243
    @shajuvembil2243 3 года назад

    👍👍👍

  • @sukeshk1923
    @sukeshk1923 2 года назад +2

    ചെറിയ കാര്യം വലിച്ചു നീട്ടി

  • @santhosh.m.jm.j3703
    @santhosh.m.jm.j3703 2 года назад

    Ethokechumma

  • @vishwaframes3894
    @vishwaframes3894 2 года назад

    Bhayankara lag 😰

  • @kavyarahul6569
    @kavyarahul6569 2 года назад

    ചട്ടകം അല്ല കൊലരി ok.

  • @sajeerakkal563
    @sajeerakkal563 2 месяца назад

    സ്‌പൈസർ ഇട്ട് ചെയ്ത ഇളകില്ലെന്ന പണ്ഡിതന്മാർ പറയുന്നത് 🤭🤭

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 года назад

    പുതിയ തേപ്പ് ആണെങ്കിൽ പശ നിർബന്ധം ഇല്ല ,

  • @myunus737
    @myunus737 3 года назад +1

    Cement and Gum conflict🤣

  • @donydavidson2644
    @donydavidson2644 2 года назад +1

    നല്ല പശ വെച്ച് ഒട്ടിച്ചാൽ പറഞ്ഞു പോരില്ല്ല

  • @drinterier
    @drinterier 2 года назад

    നീ proofer ഗമ്മിന്റെ ഏജന്റ് ആണല്ലേ.

  • @muhammedshafi5305
    @muhammedshafi5305 2 года назад +1

    സുരഭിക്കിട്ട് നല്ല എട്ടിന്റെ പണി കലക്കി അത്ര അറിയാത്തവർ പേടിച്ചു gum വാങ്ങി ചെലവ് ഒരുബാട് കൂട്ടും

  • @sameerthottiyil9195
    @sameerthottiyil9195 2 года назад

    സിമൻ്റ് ആണല്ലോ ഉറപ്പ് തോന്നുന്നു

  • @krishnankjeethsvilla1979
    @krishnankjeethsvilla1979 7 месяцев назад

    വീഡിയോ ചെയ്യുമ്പോൾ പ്രവൃത്തി കാണിക്കുക അല്ലാതെ ചെയ്യുന്ന ആളുടെ മുഖമല്ല ഫോക്കസ് ചെയ്യേണ്ടത്

  • @jforjustice3248
    @jforjustice3248 2 года назад

    Wasting time simply
    Like serial

    • @athuladhithyan4834
      @athuladhithyan4834 2 года назад

      Good information surafiyudeyum vishnuvindeyum tile mathram cemment pidikkilla bhai

  • @magicmushrooms524
    @magicmushrooms524 2 года назад +1

    Surabi , avarude pledge ,ningal veed pani thudangunnnundo ,ningal pattikapedum😂

  • @sabinsasi9664
    @sabinsasi9664 3 года назад

    സുരഭിയെ കൊന്നോ

  • @shajiprabhakaran1601
    @shajiprabhakaran1601 Год назад

    തട്ടിപ്പിന്റെ മറ്റൊരു മുഖം

  • @cheguthan6665
    @cheguthan6665 2 года назад

    ഇതൊക്കെ ചുമരിൽ അല്ലെ പറ്റു
    ഫ്ലർ ചെയ്യുമ്പോൾ പശ വക്കാൻ പറ്റോ

    • @rajilmm7017
      @rajilmm7017 2 года назад

      patum but full water level correct cheytha floor ayirikanam tile nte half kanam mathi gum . ennalum coast avum

  • @ibrosvlogs2962
    @ibrosvlogs2962 3 года назад

    ചട്ട കത്തിൻറെ പിടുത്തം കണ്ടിട്ട് തേപ്പ് പണി അറിയുന്ന തോന്നുന്നത്😄😄😄😄

  • @NmsNms-tn2po
    @NmsNms-tn2po Год назад

    🤣🤣🤣🤣

  • @mannampara
    @mannampara 3 года назад +1

    Gum strong ഇല്ല 🤭🤭🤭

  • @raveendrankv3251
    @raveendrankv3251 8 месяцев назад

    Than പോടോ സിമന്റ്‌ കൊണ്ട് വചെയ്‌താൽ ഒരു m സംഭവിക്കില്ല 15 വർഷമായി ചെയ്തത് ഒരു ചുക്കും സംഭവിച്ചില്ല. ശരിയായി ഫിൽ ചെയ്യാത്തത് thanne🤔കാരണം

  • @sameermalayil5135
    @sameermalayil5135 3 года назад +1

    Good