'സര്‍ക്കാര്‍ മാറി വരും, ആര് വന്നാലും ദുരിതാശ്വാസ ഫണ്ട് അവിടെ കാണും' | CM Distress Relief Fund

Поделиться
HTML-код
  • Опубликовано: 20 окт 2024
  • 'സര്‍ക്കാര്‍ മാറി വരും, ആര് വന്നാലും ദുരിതാശ്വാസ ഫണ്ട് അവിടെ കാണും' | Chief Ministers' Distress Relief Fund
    #CMdistressrelieffund #WayanadLandslide #WayanadRain #StandWithWayanad #RescueOperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 222

  • @mygamer9148
    @mygamer9148 2 месяца назад +29

    കവളപ്പാറയിൽ ഇനിയും പുനരധിവസിക്കാൻ ബക്കിയു േണ്ട)

    • @hariskuttasseri6066
      @hariskuttasseri6066 2 месяца назад +3

      ഉണ്ടല്ലോ അതിനു പിരിവും കഴിഞ്ഞല്ലോ എനി അടുത്തത് പിടിക്കാം

  • @anoopkmohan6675
    @anoopkmohan6675 2 месяца назад +24

    ഇതു ചോദിച്ചു വാങ്ങിക്കേണ്ടതല്ല,. അറിഞ്ഞു കൊടുക്കേണ്ടതാണ്

    • @balanp4172
      @balanp4172 2 месяца назад

      ചോദിച്ച് വാങ്ങിയാൽ എന്താണ് കുഴപ്പം? നിങ്ങൾക്ക് ആവശ്യമുള്ളത് മാററുള്ളവരോട് ചോദിച്ച് വാങ്ങാറില്ലേ ? 1:53 ഇത് പിണറായി വിജയനല്ല കൊടുക്കുന്നത് കേരള മുഖ്യമന്ത്രിയ്ക്കാണ് ഈ ദുരന്ത കാലത്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കരുത്. നിങ്ങൾ കൊടുക്കുന്നില്ലെങ്കിൽ കൊടുക്കേണ്ട. മറ്റുള്ളവർ കൊടുക്കുന്നത് ഇല്ലാതാക്കുന്നത് കൊടുംക്രൂരതയാണ്. നാളെ നിങ്ങൾക്കോ നിങ്ങളുടെ കുടുംബത്തിനോ എന്ത് സംഭവിക്കാമെന്ന് നമ്മൾക്ക് പറയാൻ പറ്റില്ല.

  • @wisdom12520
    @wisdom12520 2 месяца назад +8

    മുമ്പത്തെ അനുഭവം ഉണ്ട്
    അതാണ് വിശ്വാസം ഇല്ലാത്തത്
    കൊടുക്കും കഴിയുന്നത്
    പക്ഷേ മുഖ്യമന്ത്രി വഴി കൊടുക്കില്ല

    • @madhavanmadhavan5212
      @madhavanmadhavan5212 2 месяца назад

      നിന്റെ പൈസ വാങ്ങിയാലും അത്‌ ഉതകില്ല... അല്ലാതെ തന്നെ ജനങ്ങൾ ഇത് ഏറ്റെടുത്തു കഴിഞ്ഞു...... എല്ലാം വിജയിജുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.... നുണ പറഞ്ഞു പ്രചരിപ്പിക്കുന്നവർ എന്നെങ്കിലും ഒരു ദുരന്തത്തിൽ പെടും... അന്ന് ഇതോർമ്മിക്കും.....

  • @xplorer2345
    @xplorer2345 2 месяца назад +17

    മുൻപ് കൊടുത്തതെല്ലാം എന്തു ചെയ്തു എന്നു പറയാമോ?

    • @darksoulcreapy
      @darksoulcreapy 2 месяца назад

      @@xplorer2345 cmdrf website check cheyyuka. അല്ലെങ്കിൽ state information service commission document petition കൊടുത്ത് പരിശോധിക്കുക.

  • @praseethakottarathil7217
    @praseethakottarathil7217 2 месяца назад +4

    കൃത്യമായ കണക്കു ജനങ്ങൾക്കും മനസിലാവുന്ന സംവിധാനം ഉണ്ടാവണം, മനുഷ്യത്വമുള്ള ജനങ്ങൾ വയനാട് നു കൂടെയാണ്. തലപ്പത്തിരിക്കുന്നവർ അത് മുക്കാഞ്ഞാൽ മതി എന്നാണ് എല്ലാരും ഉദ്ദേശിക്കുന്നത്......അവരെ കൊഴുപ്പിക്കാനല്ല ആടിനെ വിറ്റും പ്രാവിനെ വിറ്റും കുടുക്ക പൊട്ടിച്ചും പണം നൽകുന്നത് മനുഷ്യത്വം ഉള്ളത് കൊണ്ട,, ആ കൊടുക്കുന്ന കണക്കു മാത്രെ അവർക്കറിയുള്ളു.... അതിലും കയ്യിട്ടു വരുന്നു എന്ന് കേൾക്കുമ്പോൾ സത്യമായാലും കള്ളമായാലും വെറുതെ നോക്കുകുത്തികളായി ഇരിക്കാതെ പ്രതികരിക്കാനും മനുഷ്യർ ഉണ്ടാവും 🙏🏻

  • @sudheerkrishnamm
    @sudheerkrishnamm 2 месяца назад +50

    ഇപ്പോഴത്തെ ഭരണത്തിൽ ഞങ്ങൾ അയക്കുന്ന പൈസ വേണ്ടപ്പെട്ടവർക്ക് കിട്ടുമെന്ന് ഉള്ള ഒരു പ്രതീക്ഷയും ഇല്ല. അതുകൊണ്ട് പറ്റാവുന്നവർ നേരിട്ട് നൽകുക

    • @luciferpride_
      @luciferpride_ 2 месяца назад +3

      Pattathavar enth cheyyum

    • @darksoulcreapy
      @darksoulcreapy 2 месяца назад +4

      എന്തിനാടോ ഇങ്ങനെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്

    • @ajipv1453
      @ajipv1453 2 месяца назад +3

      താനൊന്നും ഇതുവരെ ഒന്നും കൊടുത്തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം...

    • @prajianu7885
      @prajianu7885 2 месяца назад +2

      pokumpo ntenati koode varo kurachu paisa njn thara enna ponath neritt kodukkan .....

    • @Rayyan-x1
      @Rayyan-x1 2 месяца назад

      @@luciferpride_സങ്കടങ്കളെ ഏൽപ്പിക്കണം സർക്കാരിന് കൊടുത്താൽ പാവങ്ങൾക്ക് കിട്ടില്ല

  • @rajeshkumar-nn9jk
    @rajeshkumar-nn9jk 2 месяца назад +34

    ദുരിതാശ്വാസ ഫണ്ട് പാർട്ടിക്കാർ മുക്കിയതും . MLA യുടെ കുടുംബത്തിന് കൊടുത്തും അതിന്റെ വിശ്വാസ്യത കളഞ്ഞതു പിണറായി സർക്കാരല്ല 😶🤨

    • @binoybruno2418
      @binoybruno2418 2 месяца назад +3

      Nee official fund ne kurichu parayuu.. Ithrayum kettittu onnum manassilaille.. Sanghi aanoo

    • @abdulrazak-tf2cm
      @abdulrazak-tf2cm 2 месяца назад

      ലോക ദുരന്തം സംഘി 😬

    • @ajithsasidharan5478
      @ajithsasidharan5478 2 месяца назад

      ​@@binoybruno2418 ഒഫീഷ്യൽ ഫണ്ടിൽ നിന്ന് ഉഴവൂർ വിജയൻ്റെ ലോൺ തിരിച്ചു അടച്ചത് എന്തിന് വേണ്ടി ആയിരുന്നു എന്ന് പറയുമോ .. ? പോട്ടെ ഈ ദുരിതാശ്വാസ നിധിയിൽ നിന്ന് 15 ലക്ഷം എറണാകുളത്ത് ഒരു സഖാവ് അടിച്ചു മാറ്റിയിട്ട് അവർക്ക് ലഭിച്ച ശിക്ഷ എന്താണ് ?

    • @ajithsasidharan5478
      @ajithsasidharan5478 2 месяца назад

      ​@@binoybruno2418 പിന്നെ എല്ലാവരും കൊടുക്കണം എന്ന് തന്നെ ആണ് ഞാനും പറയുന്നത് എന്നെ കൊണ്ട് ആകുന്നത് ഞാൻ കൊടുത്തിട്ടും ഉണ്ട് പക്ഷെ എന്തൊക്കെ ആണേലും ഇതിൻ്റെ ഉപയോഗം പബ്ലിക്കിന് കൂടി കാണാൻ പറ്റുന്ന രീതിയിൽ ആകണം

    • @vint22556
      @vint22556 2 месяца назад

      ​@@binoybruno2418CM റിലീഫ് ഫണ്ട്‌ ആദ്യം audit ചെയ്, എന്നിട്ട് കിടന്ന് കുരയ്ക്ക്...

  • @user-xg5mb7js6q
    @user-xg5mb7js6q 2 месяца назад +9

    ദുരിതാശ്വാസ നിധി ദുരിതം വരുമ്പോൾ ഉപയോഗിക്കാൻ ഉള്ളതാണ്; ആ പണം ഉപയോഗിച്ച് പ്രാഥമീക കര്യങ്ങൾ നടത്തുകയാണ് വേണ്ടത്. ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഉടൻ പിരിവ് നടത്തുകയല്ല വേണ്ടത് , ക്യാമ്പുകളിൽ ഉള്ളവർക്ക് പൊതുജനം ആവശ്യമുള്ളത് കൊടുക്കുന്നുണ്ട്. സര്ക്കാര് അത് വേണ്ടവിധം ഉപയോഗിക്കുക. മുൻകാലങ്ങളിൽ രാഷ്ട്രീയക്കാർക്ക് വീതിച്ച് നൽകിയതിനാൽ ആണ് ഇത്രയും വിമർശനം ഉണ്ടാകുന്നത്!

  • @SunilKumar-bb5ml
    @SunilKumar-bb5ml 2 месяца назад +8

    ഉഴവൂർ വിജയനും പോലിസ് ഡ്രൈവറും ഏത് ദുരിതത്തിലാണ് പെട്ടുപോയത് അരുൺകുമാർ മറുപടി പറയണം

  • @Govi-j3p
    @Govi-j3p 2 месяца назад +3

    ഒരു ന്യൂസ്‌ പണ്ട് കണ്ടതാണ്, അതിൽ RTI പ്രേകാരം ദുരിതആശ്ശ്വാസ ഫണ്ട്‌ നെ കുറിച് ഒരു മനുഷ്യൻ ചോദിച്ചപ്പോൾ മറുപടി കിട്ടിയില്ല എന്ന്.RTI യിൽ ഇത് EXCLUDED ആണോ..

  • @Rayyan-x1
    @Rayyan-x1 2 месяца назад +1

    സാധാരണക്കാർ കഷ്ട്ടപെട്ട് ഉണ്ടാക്കുന്ന പൈസ ആണ് അത് ധാരാളിത്തത്തിൽ കഴിയുന്നവർക്ക് കൊടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @adipoli124
    @adipoli124 2 месяца назад +12

    അരുൺ, കേസൊക്കെ വന്നാൽ വല്ല്യ ബുദ്ധിമുട്ടാ ല്ലേ 😂😂

  • @binuraj9735
    @binuraj9735 2 месяца назад +52

    പിണറായിയുടെ ദുരിതാശ്വാസ നിധിയിൽ ആരും പണം കൊടുക്കരുത് കൊടുത്താൽ അത് ഒരിക്കലും അർഹതപ്പെട്ടവർക്ക് കിട്ടില്ല മറ്റ് മാർഗങ്ങൾ അന്വേഷിച്ച് കൊടുക്കുക

    • @luciferpride_
      @luciferpride_ 2 месяца назад

      Pottanavalle mukyamanthriyude dhuridhashwasa fund enna ayalude personal account lekk alla pokunnath Peru mathrame ullu

    • @darksoulcreapy
      @darksoulcreapy 2 месяца назад +17

      ഈ കുത്തിത്തിരിപ്പും ഈ നാട് അതിജീവിക്കും

    • @ajithauthaman8625
      @ajithauthaman8625 2 месяца назад +3

      ​@@darksoulcreapyഅതെ ഇവരെ പോലെ ഉള്ളവർക്ക് ഒന്നും വരാതെ ഇരിക്കട്ടെ

    • @Gulmohar365
      @Gulmohar365 2 месяца назад +5

      @@darksoulcreapyകഴിഞ്ഞ പ്രാവശ്യം മുക്കിയത് കൊണ്ടല്ലേ 😝😝😝

    • @darksoulcreapy
      @darksoulcreapy 2 месяца назад +7

      @@Gulmohar365 അന്ന് കൊടുത്തവർ ഇന്നും കൊടുക്കുന്നു.
      അന്ന് മുടക്കിയവർ ഇന്നും മുടക്കുന്നു. Keep going bro

  • @binoyseb
    @binoyseb 2 месяца назад +36

    Right to know ചോദിക്കുമ്പോൾ ..ഉത്തരം ഇല്ല.. നാണം ഇല്ലാതവന്മാർ...ഉളുപ്പില്ലാതെ അവനന്മാർക്കുവേണ്ടി ദു😮രന്തം മുതലാക്കുന്നു..കഷ്ട്ടം അരുൺ..,

    • @salinisuresh3841
      @salinisuresh3841 2 месяца назад +3

      Dr.അരുൺ പറയുന്നത് fund
      എങ്ങനെ ഉപയോഗിക്കുന്നു നല്ലതായി അറിയുന്നകൊണ്ടാണ്.

    • @binoybruno2418
      @binoybruno2418 2 месяца назад

      Nee poi nokku official site il.. Veruthe kidannu mezhukaathe

    • @coolguyrijo666
      @coolguyrijo666 2 месяца назад

      @ bijoy , ethu official site . Talk before u confirm ..

  • @rajuanoop462
    @rajuanoop462 2 месяца назад +3

    ഒരു ആവിശ്യം വന്നാൽ എല്ലാം മറന്ന് സഹയ്കുന്നവർ ആണ് മലയാളികൾ.
    സർക്കാർ സവിധനങ്ങളെ വിശ്വസിച്ച് ജനം ഒരിക്കൽ അങ്ങനെ സഹായ്ച്ചിരുന്നു അതിൻ്റെ സുതാര്യത ചോദ്യം ചെയ്യപെട്ട്പ്പോൾ അതിനു ശരിയായ മറുപടി കൊടുത്തില്ല,
    കയ്യ് അയച്ച് കൊടുത്തവർ എല്ലാം മണ്ടന്മാർ ആയ് 😢
    അന്ന് കയ്യിട്ട് വാരീയപ്പോൾ വിചാരിച്ചു ഇത് കൊണ്ട് എല്ലാം അവസാനിച്ചു എന്ന് വീണ്ടും അതിനേക്കാൾ വലിയ ദുരന്തം വന്നപ്പോൾ ഇപ്പോൾ കിടന് കയ്യും കാലും അടിച്ചിട്ട് കാര്യമുണ്ടോ?
    സർക്കാർ സവിധങ്ങളിൽ ജനത്തിന് വിശ്വാസം നഷ്ടപ്പെട്ടു അതുകൊണ്ട് ജനത്തിന് വിശ്വാസം ഉള്ള രീതിയിലെ ഇനി കര്യങ്ങൾ ചെയ്യുക ഉള്ളൂ
    അർഹത പെട്ടവർക്ക് കിട്ടിയാൽ മലയാളി അതിൽ സന്തോഷിക്കും
    മലയാളിയെ പറ്റിച്ചാൽ ഇതുപോലെ തിരിച്ച് പണി കൊടുക്കും.

  • @AshikmuhmmedAshik-pt2tr
    @AshikmuhmmedAshik-pt2tr 2 месяца назад +1

    ആരും കൊടുക്കരുത് നേരിട്ട് കൊടുക്കണേ

  • @SunilKumar-bb5ml
    @SunilKumar-bb5ml 2 месяца назад +20

    ഉഴവൂർ വിജയനും പോലിസ് ഡ്രൈവറും ഏത് ദുരിതത്തിലാണ് പെട്ടുപോയത് അരുൺകുമാർ മറുപടി പറയണം ഉളുപ്പുണ്ടോ അരുണേ പിണറായിക്ക് വേണ്ടി ഇങ്ങനെ മെഴുകാൻ

    • @hassankoya1953
      @hassankoya1953 2 месяца назад +4

      ഇതിന് ഉത്തരം പറഞ്ഞാൽ.എല്ലാവർക്കും വിശ്വാസം ആകും

    • @vint22556
      @vint22556 2 месяца назад

      ​@@hassankoya1953ഉത്തരം പറയാൻ പറ്റണ്ടേ അതല്ലേ പ്രശ്നം..

  • @ansartktk5277
    @ansartktk5277 2 месяца назад +7

    Good ❤❤❤

  • @vishnuvenugopal3644
    @vishnuvenugopal3644 2 месяца назад +16

    നിയുയൊക്കെ എന്തൊക്ക പറഞ്ഞാലും ഒരു വിശ്വാസം ഇല്ലാ

  • @georgevarghese8561
    @georgevarghese8561 2 месяца назад +10

    എടോ മോട്ടെ.. 25 ലക്ഷം വീതം 500കുടുംബത്തിനും നൽകിയാലും 125 കോടി രൂപ മതി. 232 കോടി കിടപ്പുണ്ടല്ലോ

    • @sulficarali9993
      @sulficarali9993 2 месяца назад

      നീയാരാ ക്രിസംഗീ...

  • @roshanjose3770
    @roshanjose3770 2 месяца назад +3

    കൊടുക്കുന്ന വരെ കെഞ്ചി കെഞ്ചി ചോദിക്കും....
    Once,, ആ പണം കയ്യിൽ കിട്ടി കഴിഞ്ഞാൽ പിന്നെ അത് പാർട്ടിക്കാർക്ക് വീതിച്ചു കൊടുക്കും

  • @deenapk3089
    @deenapk3089 2 месяца назад +2

    വിശ്വാസ്യത നഷ്ടപ്പെടുത്തി, അതാണു കാര്യം😡

  • @joyjoseph3728
    @joyjoseph3728 2 месяца назад +3

    എന്തുകൊണ്ടാണ് പിണറായിൽ ജനത്തിന് വിശ്വാസമില്ലാത്തത് ഇങ്ങനെ ജനങ്ങൾ വിശ്വസിക്കാത്ത ഒരു മുഖ്യനെ ആ seatൽ ഇരുത്താമോ? കൊടുത്ത പണത്തിന്റെ വിശദീകരണം കിട്ടിയിരുന്നേൽ ഇങ്ങനെ ഒരു അവിശ്വാസം ഉണ്ടാകുമോ?

  • @AvBiju-zz3id
    @AvBiju-zz3id 2 месяца назад +2

    ആര് എന്ത് പറഞ്ഞാലും ദുരന്തങ്ങൾ ഉണ്ടായപ്പോൾ ഈ സർക്കാർ ഇരകളെ ചേർത്ത് പിടിച്ചിട്ടുണ്ട് അതിന്റെ ഏറ്റവും നല്ല എക്സാമ്പിൾ ജോയ് മരിച്ചപ്പോൾ നഷ്ടപരിഹാരം നാലാം ദിവസം വീട്ടിൽ കൊണ്ട് കൊടുത്തു അത് മുൻപ് കണ്ടിട്ടില്ല

  • @AnilKumar-nn4db
    @AnilKumar-nn4db 2 месяца назад +4

    കൊടുക്കണം എന്ന് ആഗ്രഹം ഒണ്ട്, കൊടുത്താൽ അവന്മാര് അടിച്ചു മറ്റും... പാവങ്ങൾക്ക് കിട്ടത്തില്ല... അവർക്കു നേരിട്ട് കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ പൈസ എല്ലാരും തരും... ഇവന്മാർക്ക് കൊണ്ട് ചെന്ന് പുട്ട് അടിക്കാൻ അരുത്തരും പൈസ....

  • @ArunKumar-pm1cd
    @ArunKumar-pm1cd 2 месяца назад +58

    എന്ത് ദുരന്തം ഉണ്ടായാലും ഉടനെ തന്നെ പിരിക്കേണ്ടി വരുന്നത് കഷ്ടമാണ്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക നില ദയനീയം തന്നെ.

    • @chithrajvarughese6404
      @chithrajvarughese6404 2 месяца назад +13

      Bro disaster ഉണ്ടാകുന്ന സ്ഥലങ്ങളിൽ disaster disterss അല്ലങ്കിൽ റിലീഫ് ഫണ്ട് എന്നൊക്കെ പറഞ്ഞ് കേന്ദ്രം ബജറ്റിൽ വകയിരുത്തും. എന്നാല് കേരളത്തിന് ഒന്നും കൊടുത്തിട്ടില്ല ബ്രോ

    • @subinraj2167
      @subinraj2167 2 месяца назад

      അത്രക്ക് വലിയ സ്ഥിതി ഇല്ല
      ഓരോ പ്രാവശ്യം ഓരോന്ന് വരുന്നു വെള്ളപ്പൊക്കം ഉരുൾ പൊട്ടൽ..
      32000 കോടി ആണ് നഷ്ട്ടം 2018ഇൽ ഏതാണ്ട് സഭാവന കിട്ടിയത് 4800

    • @georgevarghese8561
      @georgevarghese8561 2 месяца назад

      അൽപ്പം ഉളുപ്പ് .232 കോടി കയ്യിൽ വച്ചിട്ടു. തൂഫ്..

    • @uvaist4033
      @uvaist4033 2 месяца назад +3

      Modi valladhum kodukkande

    • @Nnss-yb6vb
      @Nnss-yb6vb 2 месяца назад

      ? ​@@uvaist4033

  • @ratheeshm6197
    @ratheeshm6197 2 месяца назад +14

    പിണനായി വിജയൻ ഇനി അരയും സഹായിക്കേണ്ട ഞങ്ങൾ നേരിട്ട് പോയി സഹായിക്കാം പിണനാറി വിജയൻ സ്വന്ദം കുടുപത്തെയും പാർട്ടി കാരെയും സഹായിക്കാൻ പോട്ടെ ___________പിണംന്നാറി ___മോൻ 🥺🥺🥺🥺🥺🥺👹👹👹

  • @anoopkp1074
    @anoopkp1074 2 месяца назад +2

    ഈ കുത്തിതിരിപ്പിന് കർണാടക ഇൽ നിന്നും മുങ്ങിയതല്ലേ ഇവിടെ പൊന്തിയോ ഇവിടെ ആളെ പറ്റിക്ക നോക്കുക

  • @anaskunnummal4406
    @anaskunnummal4406 2 месяца назад +2

    കൊടുക്കാം
    പ്രളയ ഫണ്ട് എത്ര കിട്ടി
    എത്ര ചിലവാക്കി
    ആ ലിങ്ക് ഒന്ന് അരുണ്‍ sir വിട്ട് തരുമോ

  • @RafeeqRafeeq-z8p
    @RafeeqRafeeq-z8p 2 месяца назад

    ദുരിതാശ്വാസ നിധിയിൽ,,,,,, കഴിയുന്ന,പോലേ,,,ഇന്തൃയുലുള്ള,,എല്ലാജനങ്ങളും,,,,,,സഹായിക്കണേ,,,,,,,,,

  • @nisumundakkal
    @nisumundakkal 2 месяца назад +19

    താൻ പോടോ ഞങ്ങൾക്ക് വിശ്വാസമില്ല കൊടുക്കണോ വേണ്ടയോ ഞങ്ങൾ തീരുമാനിക്കും അതിന് തൻറെ ഉപദേശം വേണ്ട

    • @nihanafarveen
      @nihanafarveen 2 месяца назад

      😄😄😄

    • @adipoli124
      @adipoli124 2 месяца назад

      😂😂😂

    • @binoybruno2418
      @binoybruno2418 2 месяца назад

      കാക്കാ ബുദ്ധി 🤌

    • @binoybruno2418
      @binoybruno2418 2 месяца назад

      @@vint22556എന്ത് ന്യായം..ഉഴവൂർ വിജയൻ ന്റെ കാര്യം ആദ്യം പോയി അറിഞ്ഞിട്ട് വാ.. വെറുതെ ദുരന്ത സമയത്ത് അമ്മാവൻ രാഷ്ട്രീയം പറഞ്ഞോണ്ടിരിക്കാതെ.. അറിഞ്ഞിട്ട് സംസാരിക്കു..

  • @AparnaMp-ed4hs
    @AparnaMp-ed4hs 2 месяца назад +1

    കേന്ദ്രം ഒന്നും കൊടുത്തില്ല

  • @kunjachankunjachan3160
    @kunjachankunjachan3160 2 месяца назад +1

    സർ ഈ ഫണ്ട്‌ ശരിയായി ചെലവായിക്കും എന്ന് ഞങ്ങൾ എങനെ അറിയും

  • @dragonfruit825
    @dragonfruit825 2 месяца назад +20

    ദുരിതാശ്വാസ ഫണ്ട് അവിടെ തന്നെ കണേണ്ടതാണോ, അത് ദുരിതർക്ക് കൊടുക്കാൻ ഉള്ളതല്ലേ, ചാനലിൻ്റെ ഹെഡിങ്ങ് കണ്ട് ചോദിച്ചതാണ്

    • @Navin_Naina
      @Navin_Naina 2 месяца назад +3

      Aaa system aanu udheshichath

  • @ibrahimkv8273
    @ibrahimkv8273 2 месяца назад

    Salute ശ്രീ Arun Sir

    • @coolguyrijo666
      @coolguyrijo666 2 месяца назад

      Kashtam … can anybody tell me. At what basis fund given to uzhavoor Vijayan . Even he is not even a AP panchayat member . He is just pinarayis amoeba .

  • @SunilKumar-bb5ml
    @SunilKumar-bb5ml 2 месяца назад +2

    പണം പിരിക്കാൻ ഇറങ്ങും മുന്നേ മുൻകാലങ്ങളിൽ ദുരിതത്തിൽ പെട്ട ജനങ്ങൾക്കു എന്തുകിട്ടി സർക്കാർ എന്ത് കൊടുത്തു ഇനി എന്തെങ്കിലും കൊടുക്കാനുണ്ടോ എന്ന് ആദ്യം അന്വേഷിച്ചു പറയ്‌

  • @girijabalu2219
    @girijabalu2219 2 месяца назад +1

    വയനാടിനായി ഒരു Acഉണ്ടാക്കിയിട്ട് അതിലെവിവരങ്ങൾ സുതാര്യമാക്കു നമ്മുടെ കേരള മക്കളും പ്രവാസി സമൂഹവും വിചാരിച്ചാൽ അവരെ രക്ഷിച്ചെടുക്കാൻ കഴിയില്ലേ.

  • @fazzamalabari1354
    @fazzamalabari1354 2 месяца назад +1

    💚💚💚💚
    *====================*
    കവളപ്പാറയിൽ അൻപത് കുടുംബങ്ങളിൽ 43 കുടുംബങ്ങൾക്കും "മുസ്ലിം ലീഗാണ്" സ്ഥലവും വീടും വെച്ചു കൊടുത്തത്. ബാക്കിയുള്ള ഏഴ് കുടുംബങ്ങൾക്ക് മാത്രമാണ് സർക്കാർ വീട് വെച്ച് കൊടുത്തത്.......*
    *മുഴുവൻ ആളുകൾക്കും പൂർണ്ണമായും സർക്കാർ തന്നെയാണ് സഹായങ്ങളും / പുനരധിവാസവും ചെയ്തു കൊടുക്കേണ്ടത്.. *സർക്കാർ കൈയ്യൊഴിഞ്ഞപ്പോൾ / മാറി നിന്നപ്പോൾ മുസ്ലിം ലീഗ് അത് ഏറ്റെടുത്തു; ഇപ്പോൾ എല്ലാവരും ആ വീടുകളിൽ വളരെയധികം സന്തോഷത്തോടെ കഴിയുന്നു.......*
    *ഇതാണ് സർക്കാരും മുസ്ലിം ലീഗും തമ്മിലുള്ള വ്യത്യാസം.......*

  • @SunilKumar-bb5ml
    @SunilKumar-bb5ml 2 месяца назад +2

    അരുൺകുമാർ ചെയ്യേണ്ടത് ആ പാവം ദുരിത ഭാദിതർക്ക് നേരിട്ട് വീടുകൾ വെച്ചുകൊടുക്കാനുള്ള സഹായഹസ്തങ്ങളെ തേടുകയാണ് വേണ്ടത്

  • @rajeendranmampatta2415
    @rajeendranmampatta2415 2 месяца назад +5

    Idu keralamanu... Ivide sarkar illalum karyangal nadakum... Nadathum janam....

  • @MrPhinuphilip
    @MrPhinuphilip 2 месяца назад

    തലകെ്കട്ട് കണ്ടു മറ്റു വഴി േതടിയ എനിക്ക് അരുണിന്െന്ട ഉപദേശം - “മറ്റു വഴികളില്ല.” 2:58 . People of kerala are wise enough to know what’s going on around them and what current ruling party doing with those funds. They will definitely take a call and they find a way to help those people in need.❤

  • @oommenthalavady2275
    @oommenthalavady2275 2 месяца назад +2

    Why does the government can't calculate disaster management funds??

  • @muhammadalimmanikkoth6866
    @muhammadalimmanikkoth6866 2 месяца назад +10

    നികുതിപ്പണം ടൂർ പോകാൻ തന്നെ ഉപയോഗിക്കാൻ മടിക്കരുതെന്ന്
    അതിൽ നിന്ന് ഇത്തരം ദുരന്തങ്ങൾക്ക് ഉപയോഗിക്കരുതെന്ന് പിണറായിയോട് പറഞ്ഞേക്ക്

  • @Godloveseventheleast
    @Godloveseventheleast 2 месяца назад +2

    ഇനി താമസിയാതെ അപ്പന്റെ പെൻഷൻ പണം കൊണ്ട് വീണയ്ക്കു പുതിയ കമ്പനി തുടങ്ങാം 😂😂😂😂

  • @Harithabanghi
    @Harithabanghi 2 месяца назад +13

    അരുൺ എത്ര കൊടുത്തു എന്ന് അറിയാൻ ആഗ്രഹം

    • @Semsha1234
      @Semsha1234 2 месяца назад

      22500/- award money

  • @nishas1471
    @nishas1471 2 месяца назад +3

    അരുൺ കുമാറേ ... എന്തൊക്കെ പറഞ്ഞാലും ഒരു കാര്യം ഓർക്കണം. കഴിവതും ദുരിതബാധിതരെ സഹായിക്കണം. പക്ഷേ, അത് ദുരിത ബാധിതർക്ക് കിട്ടുന്നു എന്ന് ഉറപ്പാക്കണം.
    ജനങ്ങൾ പ്രതികരിക്കുന്നുണ്ടെങ്കിൽ അത് മുൻ അനുഭവങ്ങൾ ഉള്ളതുകൊണ്ടാണ്. ജനങ്ങളുടെ വികാരങ്ങളേയും അവസ്ഥകളേയും ആക്കരുത്. ഇനി എന്ത് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കുമോ . ചൂടുവെള്ളത്തിൽ ചാടിയ പൂച്ചകളെപ്പോലെയാണ് ഞങ്ങൾ സാധാരണക്കാർ. സ്വന്തം അധ്വാനത്തിൻ്റെ ഫലം അർഹരായവർക്ക് കിട്ടിയില്ല എന്ന വികാരം പൊതുജനങ്ങൾക്കുണ്ട്. ജനങ്ങളോട് ഒന്ന് പറഞ്ഞാൽ അവർ കൈ മെയ് മറന്ന് മുൻപ് കൊടുത്തിട്ടുണ്ട്. പക്ഷേ, ഇന്ന് എത്ര പേരേക്കൊണ്ട് പറയിക്കുന്നു. വിശ്വാസം... അതല്ലേ എല്ലാം. ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ കിട്ടാത്തത് 😢😢😢. പ്രളയകാലത്ത് ലോൺ എടുത്ത് വച്ച വീട് ഒന്നാകെ നഷ്ടപ്പെട്ടിട്ട് വീടും കിട്ടിയില്ല. ലോൺ അടക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ നേരനുഭവം അറിയുന്നത് കൊണ്ട് പറഞ്ഞു പോയതാണ്. ഒന്നും പറയാൻ പാടില്ലല്ലോ. എന്നാലും എങ്ങനെ പറയാതിരിക്കും ?

  • @AshSuresh11
    @AshSuresh11 2 месяца назад

    Sir.. 81.43 CR for KSFE- Laptop
    1 laptop nu 1.5 lakhs vech kootiya ekadesham 5000 laptop..
    What was the need of ~5000 laptop?
    What is the total number of office administrative staff in KSFE who needs a laptop?
    Who was the supplier for this much laptops?
    How much was the commission?
    How was the laptop allocated?
    What was the business justification for buying this much laptop?
    Who was the supplier?
    Njn edhu chodikunadu oru laptop nte vila etra enu enik ariyam..oru saadarnakaaranaya enik ente manassil thoniya doubts aan itrem..edhinu answer thana njn kodukam

  • @Sulfikkarmekkarumbil
    @Sulfikkarmekkarumbil 2 месяца назад

  • @narayanankuttybhaskaranpil2397
    @narayanankuttybhaskaranpil2397 2 месяца назад

    It is best give it to the Kerala Disaster Management Authority

  • @santhoshmathew8432
    @santhoshmathew8432 2 месяца назад

    Since many people lost their trust in the Kerala CM and his Govt, there should be some other options to help those who are in such a sad state of affairs. In my opinion, govt should allow religious organizations and NGOs to collect money and other resources to help the victims. I strongly believe, such an initiative will be more transparent and effective and rehabilitation will be easier.

  • @niano987
    @niano987 2 месяца назад +1

    ദുരിതാശ്വാസ ഫണ്ടിന്റെ കണക്ക് കൃത്യമായി ജനങ്ങൾ അറിയണം.അതിൻറെ കൃത്യമായ കണക്കുകൾ , ആരൊക്കെ എത്ര വീതം കൊടുത്തു, എന്തിന് വേണ്ടിയാണ് തുക വിനിയോഗിച്ചത് എന്ന തെല്ലാംഅറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അറിയാൻ അവകാശം ഉണ്ട്... വീടുകൾ പണിതാലും ചോർച്ച ഇല്ലാത്ത ത്പണിയുക.. രണ്ട് ദിവസം കൊണ്ട് വീണു പോകുന്നവവേണ്ട...ആ ദുരിതാശ്വാസ ഫണ്ട് അത് അവർക്ക് തന്നെ കിട്ടണം... കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ഉറപ്പാക്കണം... ജോലിക്ക് വേണ്ടി സഹായം നൽകണം.. കള്ളന്മാരുടെ ശല്യം ഇല്ലാതാക്കുക..അറിയാത്ത ആളുകളെ അവിടെ പ്രവേശിപ്പിക്കാതിരിക്കുക... കുട്ടികൾക്ക് പുസ്തകങ്ങൾ പെട്ടെന്ന് വേണം... കൗൺസിലിംഗ്,... വീടുകൾ പോയി നോക്കി അവിടെ യുള്ള മൃഗങ്ങൾക്ക് ഭക്ഷണം നൽകണം... മൃഗങ്ങളെ സംരക്ഷിക്കണം... വീടുകൾ പൂർത്തിയാക്കുന്നതുവരെ താമസിക്കാൻ ഇടം ഒരുക്കുക... രണ്ട് വർഷം വരെ ആ ജനങ്ങൾക്ക് അരി സൗജന്യമായി നൽകണം... ധാരാളം പേർ സഹായം നൽകും അതെല്ലാം കൃത്യമായി വിനിയോഗിക്കണം.. കൃത്യമായ കണക്കുകൾ വേണം... ഇനിയും അതിജീവിച്ച് കാണിക്കണം കേരളം.. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകണം... മറ്റുള്ളവർ അസൂയപ്പെടുംവിധം ആ ജനങ്ങൾ തിരിച്ചു കയറണം...

  • @VivaChad-ci8dl
    @VivaChad-ci8dl 2 месяца назад

    Central govt കൂടി CMDRF ൽ മേൽനോട്ടം വഹിക്കണം ...അല്ലെങ്കിൽ സ്വാഹ

  • @zingerbin4085
    @zingerbin4085 2 месяца назад +16

    CMDRF ൽ അഴിമതി അഴിമതി എന്നു പറയാതെ തെളിവുണ്ടെങ്കിൽ ഹാജരാക്കൂ നട്ടെല്ല് ഉള്ള ഒരുത്തനും ഇന്ത്യയിൽ ഇല്ലേ ..????

    • @georgevarghese8561
      @georgevarghese8561 2 месяца назад +13

      ഉഴവൂർ വിജയൻ 25 ലക്ഷം. ദുരിതാശ്വാസ ഫണ്ട് അതിന് മാത്രം ഉള്ളതാണ് അടിമക്കണ്ണേ...

    • @AnilKumar-nn4db
      @AnilKumar-nn4db 2 месяца назад +7

      അതു ഓഡിറ്റ് ചെയ്യാത്തത് തന്ന തെളിവ്

    • @Gulmohar365
      @Gulmohar365 2 месяца назад +5

      തെളിവ് കുറെ കണ്ടതാണ് ബ്രോ

    • @adipoli124
      @adipoli124 2 месяца назад +11

      അഴിമതി ഇല്ലെങ്കിൽ ജനം എന്തിനു ആവിശ്വസിക്കണം????

    • @deepakkandangath326
      @deepakkandangath326 2 месяца назад +3

      Athoke nalla reeethiyil charcha cheythu naariya kammikal aanu.. but no uluppu

  • @Savad-q9k
    @Savad-q9k 2 месяца назад +3

    കൊറോണ സമയത്ത് എന്റെ ഷോപ്പ് പുട്ടേണ്ടി വന്നു എനിക്ക് 6 ലക്ഷം കടം വന്നു എനിക്ക് ഒരു രൂപയും കിട്ടിയില്ല ഇത് വരെ എനിക്ക് കടം വിട്ടാനും പറ്റിയില്ല. അതിന് ശേഷം ഒരു പച്ചക്കറി വടിയിൽ ടെവരയിപോവുമ്പോൾ ഉദുമയിൽവെച്ച എന്റെ ഞാൻ ഓടിച്ച വണ്ടിയുടെ ഗ്ളാസ് സിപിഎം പ്രവത്തകർ പൊട്ടിച്ചു ഒരു രൂപയും തന്നില്ല

  • @Vinu1975
    @Vinu1975 2 месяца назад

    അനുഭവം ഗുരു

  • @Karekkad
    @Karekkad 2 месяца назад +5

    എന്നാല് കഴിയുന്നത് ചെയ്യും

  • @oommenthalavady2275
    @oommenthalavady2275 2 месяца назад +3

    Howmuch you paid ?

  • @Haju754
    @Haju754 2 месяца назад +1

    Arun🔥🔥👍👍👍

  • @av677
    @av677 2 месяца назад

    തോമസ് ഐസക്ക് വീട് വച്ചുകൊടുക്കാൻ ഈ ഫണ്ട് കിട്ടിയിട്ട് വേണം

  • @s.prasanthprasanthsureandr2475
    @s.prasanthprasanthsureandr2475 2 месяца назад +3

    കേസ് എടുക്കണം

  • @Waynesterr
    @Waynesterr 2 месяца назад

    1000 CR ooo 😂 onnuu podeee Athu enna Singapore city oooo

  • @ravikumarnr5329
    @ravikumarnr5329 2 месяца назад +2

    അടുത്ത സർക്കാർ വേറെ പാർട്ടിയുടെയായെങ്കിൽ മൊട്ട ആദൃമായി കുരയ്ക്കാൻ പോകുന്നത്..ന്യൂസ് ലൈവിൽ വന്ന് പറയാൻ പോകുന്നത്...ദുരിതാശ്വാസ ഫണ്ടിന്റെ കണക്കെവിടെ??? പുറത്തു വിടൂ എന്ന് നാണം കെട്ടു ചോദിക്കും....മൊട്ടേ!!! വെറുതെ കർക്കിടക വാവിനെ ഈ അവസരത്തിൽ സൂചിപ്പിക്കുന്നത് മതേതരത്വം വിളമ്പാനാണോ??? വിശ്വാസികൾ അവരുടെ ആചാര പ്രകാരം പല ക്രിയകൾ നടത്തും. ദൈവമില്ലാത്തവന് ഇതിലെന്തു കാരൃം....പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്തു കാരൃം???

  • @narayananputhucheri2239
    @narayananputhucheri2239 2 месяца назад

    സർക്കാർ ഒരു പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കട്ടെ. എല്ലാം നഷ്ട്ടപെട്ടവർക്ക് ഒരു ടൗണ്ഷിപ്പ്. വ്യക്തമായ ഒരു ബഡ്ജറ്റിന്റ പിൻബലത്തിൽ കേരളജനതയോടാവശ്യപെടാം സംഭാവന നൽകാൻ. 2 ദിവസം കൊണ്ട് 34 കോടി രൂപ ഒരു ജിവനെ കൊലക്കയറിൽ നിന്ന് രക്ഷിക്കാൻ പിരിച്ചെടുക്കാൻ പറ്റിട്ടുണ്ടെങ്കിൽ , വയനാടിനുവേണ്ടി 3000കോടി പിരിച്ചെടുക്കാൻ പറ്റും.
    പക്ഷെ വ്യക്തമായ ഒരു ലക്ഷ്യം വേണം.

  • @snitzky7535
    @snitzky7535 2 месяца назад +4

    ജനങ്ങൾ പണം നൽകിയാൽ സർക്കാറുകൾ ഇതുപോലെ ഇനിയും ഗാഡ്ഗിൽ റിപ്പോർട്ടുകൾ അവഗണിക്കും. അനധികൃത നിർമാണങ്ങൾ ഇനിയും നടത്തും. ദുരന്തങ്ങൾ ഇനിയും ഉണ്ടാകും. കാരണം അവർക്കറിയാം പണം നൽകാൻ ജെനങ്ങൾ ഉണ്ടാവും എന്ന്. നൽകരുത് എന്ന് പറയുന്നില്ല. അത് പണം കയ്യിൽ ഉള്ളവന്റെ യുക്തിക്കു അനുസരിച്ചു ചെയ്യുക. പക്ഷെ ഓരോ തവണ നൽകുപ്പോഴും അടുത്ത ഒരു ദുരന്തത്തിന് വളം വെച്ച് കൊടുക്കൽ ആവരുത് എന്ന് മാത്രം. കഴിഞ്ഞ ദിവസം mathirbhumi ന്യൂസ്‌ ൽ കണ്ടു ഒരു സുകന്യ അവർക്കു ഇപ്പോഴും വീട് സർക്കാർ നൽകിയിട്ടില്ല. 😞. കുറെ ദിവസങ്ങൾ കഴിയുമ്പോൾ എല്ലാവരും ഇ ജനങ്ങളെ മറക്കും സർക്കാരുകളും ഇവരെ മറക്കും.. അല്ലെങ്കിൽ എതെങ്കിലും ഒരു ഒറ്റ മുറി ഷെഡ്ഡു നൽകുകയോ കോളനി ഫ്ലാറ്റ് നൽകുകയോ ചെയ്യും. അപ്പോൾ ആരും തങ്ങൾ ക്ക് ഇല്ല എന്ന് മനസിലാക്കി ഇവർ തന്നെ ഒരു വഴി കണ്ടെത്താൻ ശ്രെമിച്ചു തുടങ്ങും ആ സമയത്തു സഹായിക്കാൻ മനസ്സുള്ളവർ ഇവരെ സഹായിക്കുന്നതാണ് കൂടുതൽ നല്ലത് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്..ഇ ദുരന്തങ്ങളുടെ എല്ലാ ഉത്തരവാദിത്തവും സർക്കാറുകൾക്ക് തന്നെ ആണ്‌.അതവർ മനസിലാക്കി ഇനിയും തെറ്റുകൾ ആവർത്തിക്കാതെ സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യണം എങ്കിൽ ഇതിന്റെ ബുദ്ദിമുട്ടു അവര് മനസിലാക്കണം.CM ഫണ്ട്‌ അടിച്ചുമാറ്റുമോ ദുരുപയോഗം ചെയ്യുമോ എന്നൊന്നും എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒക്കെ ചെയ്യാമെങ്കിൽ OR ചെയ്യണം എന്ന് ഉണ്ടെങ്കിൽ വർക്കു ധാരാളം വഴികളുമുണ്ട്. പക്ഷെ അതിനെക്കാളും ഒക്കെ ഉപരി ഇനിയും ഇതുപോലെ പരിസ്ഥിതി ലോല പ്രെദേശങ്ങളിൽ കോർപറേറ്റ് താല്പര്യങ്ങൾക്ക് വേണ്ടി മനുഷ്യ കുരുതി വരുത്തുന്ന നിർമിതികൾ വരാതെ ഇരിക്കണം എങ്കിൽ ജെനങ്ങൾ കാര്യങ്ങൾ സെൻസിബിൾ ആയി കൈകാര്യം ചെയ്യണം. ഇവരുടെ പുനർഅധിവാസം മാത്രമല്ല.. മനുഷ്യ ജീവന്റെ കൂടെ പ്രശനം ആണ്‌... ഇവരുടെ മാത്രമല്ല ഒരുപാടു മനുഷ്യരുടെ.. ഓർക്കുക നമുക്ക് ഇടുക്കിയിലും , മൂന്നാറിലും ഒക്കെ മനുഷ്യരുണ്ട്...AC റൂം ൽ ഇരുന്നു ജോലി ചെയ്യുന്ന മാധ്യമ ന്യൂസ്‌ റീഡേഴ്‌സ് നെ സംബന്ധിച്ചു ഇതൊരു വലിയ കാര്യമല്ല. അവരുടെ ഒരു മാസത്തെ ശമ്പളം തന്നെ ലക്ഷങ്ങളിൽ ആണ്‌. ഇവരെ സംബന്ധിച്ചു മൂന്നാർ, ഇടുക്കി വയനാട് ഒക്കെ കുടുംബവുമായി അവധിക്കു പോകാവുന്ന ടൂറിസ്റ്റ് സ്പോട്ടുകൾ ആണ്‌... അതിനവർക്ക് റിസോർട്ടുകൾ വേണം... മനുഷ്യരുടെ വേദന എന്ത് എന്ന് മനസിലാക്കാൻ ഇവർക്ക് കഴിയില്ല...

  • @ABc-m8j
    @ABc-m8j 2 месяца назад +1

    ഗതികേട് ആണ് കാണിക്കുന്നത് 😊, ദുരിതശ്വാസ ഫണ്ടിന്റെ സുധര്യത ജനങ്ങളെ വിശ്വസിപ്പിക്കാൻ എല്ലാവരും എടുക്കുന്നത് കണ്ടിട്ട്, ഈ കിട്ടുന്ന ഫണ്ട്‌ എങ്കിലും അർഹരിലേക് എത്തിക്കൂ, കഴിഞ്ഞ തവണ പുതപ്പ് വരെ മുക്കിയവന്മാർ ഉണ്ടന്ന കേട്ടത്,

  • @fausiwyd5592
    @fausiwyd5592 2 месяца назад

    ഇഞ്ചി ഷാജിയെ ശ്രന്ധിക്കുക

  • @seenati3443
    @seenati3443 2 месяца назад +1

    മന്ത്ര്യമാർക്ക് നല്ല ശമ്പളം ഉള്ളവരല്ലേ അവർക്കും സഹായിക്കാല്ലോ

  • @royabraham921
    @royabraham921 2 месяца назад

    അരുൺകുമാർ ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️👍👍👍👍👍👍👍👍👍👍👍

  • @malabiju1980
    @malabiju1980 2 месяца назад +1

    ayyikootee..why are you medias forcing viewers ??

  • @RIYAS-ex9sr
    @RIYAS-ex9sr 2 месяца назад

    QR code പിൻവലിച്ചില്ലേ

  • @kumarkottakkal8211
    @kumarkottakkal8211 2 месяца назад

    എത്ര കിട്ടി

  • @manoj.c.pmathil734
    @manoj.c.pmathil734 2 месяца назад

    Kerala State disaster response fund ലേക്ക് നേരിട്ട് പണം നൽകാൽ സാധിക്കുമോ?

  • @anilraghu8687
    @anilraghu8687 2 месяца назад

    I will not contribute until government speaks about money given to MLA family. Why can't govt be transparent and apologize instead using emotions through media.

  • @sudheerkrishnamm
    @sudheerkrishnamm 2 месяца назад +5

    ഒരു ഒരു ദുരന്തം വരുമ്പോൾ ജനങ്ങളുടെ അടുത്തേക്ക് കൈനീട്ടി വരണ്ട സ്ഥിതിയാണ് പിന്നെന്തിനാണ് സർക്കാരും സർക്കാർ സംവിധാനങ്ങളും എല്ലാം ജനങ്ങൾ നോക്കിക്കോളും

  • @nisamudheen8999
    @nisamudheen8999 2 месяца назад

    മാധ്യമങ്ങൾ ഉത്തരവാതിത്തം ഏറ്റെടുക്കുമെങ്കിൽ ഞാനും വിടാം മറ്റു സംവിധാനങ്ങൾ സ്വീകരിക്കണം എന്ന് തീരുമാനിച്ചിരുന്നു cash വിട്ടിട്ട് UPI ID ഇതിൽ പോസ്റ്റ് ചൈതിരിക്കും തീർച്ച.

  • @ashrafuv623
    @ashrafuv623 2 месяца назад +1

    Chilavaakunnathil suthaariyatha venam

  • @deepaks2744
    @deepaks2744 2 месяца назад +2

    അരുൺ എത്ര കൊടുത്തു

  • @nightmare.503
    @nightmare.503 2 месяца назад +1

    10 paisa kallanmark kodukkilla , nerit kodutolam

  • @Kunjappi
    @Kunjappi 2 месяца назад

    Quary owner's nte nnu sarkaar vangikotte

  • @sabeenasadikhkeeranthodika4486
    @sabeenasadikhkeeranthodika4486 2 месяца назад

    Ade kalam oru valiya vaidyan thanne...

  • @deepakkandangath326
    @deepakkandangath326 2 месяца назад +1

    Fund avide kanum... athil kammikki vendapettavarku thoniyapole fund kodukkum... athum janam kandathanu

  • @shajahantp9329
    @shajahantp9329 2 месяца назад

    👍👍👍

  • @m.smalabarbox8982
    @m.smalabarbox8982 2 месяца назад

    സർക്കാർ ഓട് സ്ഥലം കൊടുക്കാൻ പറയും

  • @sharon8094
    @sharon8094 2 месяца назад +1

    Flood fund mukkiyavare nth cheythu anne ariyan public ine avakasham onde onnu parayavo@reporter

  • @Anjanacreations
    @Anjanacreations 2 месяца назад +2

    ഇത് കടന്നുപോകും വീണ്ടും അടുത്തത് വരും... അല്ലാതെ മനുഷ്യരുടെ അവസ്ഥകൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല... ചോറുണ്ണുന്ന എല്ലാവർക്കും അറിയാം ഇത്തരം ഭൂമിയിൽ മനുഷ്യ വാസം പറ്റില്ലെന്ന്. ഈ സന്മനസ്സുള്ള പണക്കാർക്ക് ഭരണാധികാരികളുമായി ചേർന്ന് സുരക്ഷിത സ്ഥലങ്ങളിൽഅവർക്കായി അന്നേ വീടൊരുക്കായിരുന്നില്ലേ... എല്ലാ ദുരന്തങ്ങളും നടന്നതിനു ശേക്ഷം പണം കൊണ്ട് കൊടുത്താൽ അവർക്കുള്ള ആഹാരവും വസ്ത്രവും കിട്ടുമായിരിക്കാം... അവരുടെ ഭാവി ഇപ്പോഴും അനിശ്ചിതവസ്ഥയിൽ തന്നെ അല്ലേ... ഡാമിന്റെ കാര്യം.. ഒരിക്കലും ഒന്നും സംഭവിക്കരുതെന്ന പ്രാർത്ഥനയാണ്.. ഒന്ന് അതിനൊരു പരിഹാരം കാണരുതോ... ഓർക്കാൻ കൂടി ആകുന്നില്ല. ദൂരെ ആണ് ഞങ്ങൾ താമസിക്കുന്നതെങ്കിലും അവരെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ എന്തോ ഭാരമേറിയ വേദനയാണ്. അൽപ്പം മനസാക്ഷി ഉണ്ടെങ്കിൽ ആരാണെങ്കിലും എല്ലാ മനുഷ്യരെയും സ്നേഹത്തോടെയും കരുതലോടെയും കാണാൻ നോക്കു.. നമ്മുടെ ശരീര ഭാഗങ്ങളും ഉറപ്പില്ലാത്തതാണെന്നു അറിയണം... ജീവനും... വേണ്ടരീതിൽ ഫണ്ട്‌ ഉപയോഗിക്കു. അവർക്കു ഇപ്പോൾ കോടികൾ അല്ല ആശ്രയമാണ് ആവശ്യം..നമ്മുടെ റോഡുകളും വികസനങ്ങളും ഉള്ളത് മതി.. അതല്ലെങ്കിൽ എല്ലാം റെഡി ആയി വരുമ്പോൾ കുറേ മിടുക്കന്മാരല്ലാതെ സാധാരണക്കാർ ആരും ഉണ്ടാവില്ല.

  • @sunithas3491
    @sunithas3491 2 месяца назад +1

    Apo ithin munne kodutha fund oke avde thanne kidakkano mr.Arun...angene alla lo kettath...ithin munne ulla fund nte peril ethra cases nd athonn parayamo ..janangale viswasippikkan vendi ithrayum kashtapedano..avrkum athyavasym bodam nd nn mansilakkanm...arhathappettavark nerit koduthalum oru kuzhappavum illa lo .so athanu kooduthal safe

  • @mr.chuplakuttan5905
    @mr.chuplakuttan5905 2 месяца назад

    Flood nnu polum 😢

  • @xplorer2345
    @xplorer2345 2 месяца назад +2

    മരിച്ചവർ എത്രയെന്ന അറിയില്ല, ഫണ്ടിനെ കുറിച്ചാണ് ആകാംക്ഷ

  • @manoj2323
    @manoj2323 2 месяца назад +1

    Cheepm members fund kittum ellatha veedukal vare kammikalude peril varum

  • @judinjudin5597
    @judinjudin5597 2 месяца назад

    ഇത് പൈസ ഫണ്ട്‌ ഇലേക്ക് കൊടുക്കല് എന്ന് പറയുന്ന ഇവരുടെ കേന്ദ്ര സർക്കാരിന്റെ തന്നെ CAG auditing ഇന്റെ ഒകെ കീഴിൽ വരുന്നത് ആണ് മുക്യമന്ത്രിഇന്റെ ദുരിതആശ്വാസ ഫണ്ട്‌ എല്ലാം ഇത് തോന്നുന്ന പോലെ ഒകെ എടുത്തു ചിലവാക്കാൻ പറ്റില്ല,, നമുക്ക് ഒര് വിചാരം ഉണ്ട് ഗൂഗിൾപേ ഇൽ ഫണ്ട്‌ മാറ്റുന്ന പോലെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കളിക്കാം എന്ന് ഏത് ഗവണ്മെന്റ് വന്നാലും പോയാലും ആ ഫണ്ട്‌ അതിന്റ കണക്ക് അവിടെ തന്നെ ഉണ്ടാകും

    • @ArunKumar-pm1cd
      @ArunKumar-pm1cd 2 месяца назад

      @@judinjudin5597 സഹോദരൻ ഇക്കാര്യം കൂടി പറയൂ. NCP നേതാവ് ഉഴവൂർ വിജയന് 25 ലക്ഷവും മുൻ എംഎൽഎ KK രാമചന്ദ്രൻ നായർക്ക് വീട് പണിയുടെ കടം തീർക്കാൻ 18 ലക്ഷവും CMDRF ൽ നിന്ന് കൊടുത്തത് എന്ത് ദുരന്ത നിവാരണമാണ്? അത് മാത്രം ജനങ്ങളെ വിശ്വസിപ്പിച്ചാൽ മതി. ഞാനും പൈസ കൊടുത്തത് കൊണ്ട് ചോദിച്ചതാണ്.

  • @rohanpk9521
    @rohanpk9521 2 месяца назад

    Kerala CM is thinking so hard last few days which country to visit next with family to learn about Landslides like the way he visited Netherland to learn about "Room for The River" after 2018 flood in kerala. Worst CM of the century

  • @vnaveena8654
    @vnaveena8654 2 месяца назад

    100 roopa polum nerittu mudakkitavarano ee vimarshanam unnayikkunnath., cheyyukayumilla,cheyyunnavarekond cheyyikkukayumilla.. kashtam thanne😢

  • @tomONcall
    @tomONcall 2 месяца назад +1

    അരുണേട്ടൻ കൊടുത്തോ

  • @MaheshMahi-ou5xb
    @MaheshMahi-ou5xb 2 месяца назад +1

    എതിർത്ത് പറഞ്ഞാൽ മൊട്ടക്കെതിരെ കേസെടുക്കും പേടിച്ചാണ് മൊട്ട നിൽക്കുന്നത്

  • @ismailpp6292
    @ismailpp6292 2 месяца назад

    Goverment udyogastharude salariyilninedukamo Kurachu cash

  • @arunankc5756
    @arunankc5756 2 месяца назад +1

    Ee motta enna nnai azhimathiyeyum swajana pakshapathatheyum prolsahippikkukayanu.

  • @മലപുറഠകാക്കൂ
    @മലപുറഠകാക്കൂ 2 месяца назад

    Sunami fund kattavarkk kodukkenda

  • @sinithomas415
    @sinithomas415 2 месяца назад +1

    നിങ്ങള് kodutho

    • @akshaymanikandan423
      @akshaymanikandan423 2 месяца назад +1

      ആളൊക്കെ ആദ്യം തന്നെ കൊടുത്തു 25000/രൂപ 👍🏻

  • @savadcherukkadcherukkad6371
    @savadcherukkadcherukkad6371 2 месяца назад

    Oyuvoor vijayank kodutha cashum ethil ninnan koduthad

  • @subin6793
    @subin6793 2 месяца назад

    Arune...10 paisa kodukkilla