തിന്നാൻ കൊടുത്തത് കണക്ക് പറഞ്ഞു🤣|Chintha jerome troll|Bindu Krishna|Troll malayalam

Поделиться
HTML-код
  • Опубликовано: 4 окт 2024
  • #chinthajerome #electiontroll #trollmalayalam #trollvideo #malayalamtrollvideo #malludinkan
  • РазвлеченияРазвлечения

Комментарии • 348

  • @madhut1644
    @madhut1644 6 месяцев назад +148

    ആശുപത്രിയിൽ മരുന്നില്ല എന്ന് പറഞ്ഞപ്പോൾ, ആശുപത്രിയിൽ പൊതിച്ചോറ് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞ വ്യക്തിയാണ്, ഇവർക്ക് എന്ത് വിവരമുണ്ട്

    • @suvidamanoj824
      @suvidamanoj824 6 месяцев назад +6

      ഒരു ചിന്താശേഷിയും ഇവൾക്കില്ല എന്നു മനസ്സിലാക്കിയവർ പേരിലെങ്കിലും ഇരിക്കട്ടെ എന്നു കരുതി ചിന്ത എന്ന് പേരിട്ടതാകാനേ സാധ്യതയുള്ളൂ

    • @bluebell7399
      @bluebell7399 6 месяцев назад +2

      ഓളാണ് നാളെ കേരളത്തെ നയിക്കാൻ റെഡിയായ് നില്ക്കുന്നത്. മുഖ്യനായോ ആരോഗ്യം വിദ്യാഭ്യാസം ഇതിലേതിലെങ്കിലും കാണാൻ സാധിക്കും

    • @CM-mw8qd
      @CM-mw8qd 2 месяца назад

      വാഴക്കുലയിൽ phd

    • @regioommen8358
      @regioommen8358 Месяц назад

      ചോറ് പൂതിച്ചു.

  • @vipinvijayan9088
    @vipinvijayan9088 6 месяцев назад +378

    ഇവളുടെ കരണക്കുറ്റിക്ക് ഒന്ന് കൊടുക്കാൻ തോന്നുന്നത് എനിക്ക് മാത്രമാണോ? 🤔🙏🙏

    • @prasanthimanu1906
      @prasanthimanu1906 6 месяцев назад +11

      എനിക്ക്

    • @nijeesh.pc.karayad3838
      @nijeesh.pc.karayad3838 6 месяцев назад

      ഓ. ഞാനില്ല . പട്ടിയെ അടിച്ച് കൊന്നാൽ കേസാവും.

    • @rudinarayanan5681
      @rudinarayanan5681 6 месяцев назад

      ഒരിക്കലുമല്ല 😅

    • @basi_Leo
      @basi_Leo 6 месяцев назад +8

      വെറുതെ കൈ വൃത്തികേടാക്കണോ

    • @albinmelbin3774
      @albinmelbin3774 6 месяцев назад

      ​@@basi_Leo😂

  • @jithingeevarghesealeyas5381
    @jithingeevarghesealeyas5381 6 месяцев назад +402

    ജില്ല ആശുപത്രിയിൽ പാരസെറ്റമോൾ ഇല്ല. .വേദനക്ക് diclofenac ഇല്ല, ഇവിടെ set പോലും ഇല്ല എന്ന് പറഞ്ഞത്തിനു മറുപടിയായി ഞങ്ങൾ അവിടെ എല്ലാ ദിവസവും പൊതിച്ചോർ കൊടുക്കുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞ ഒരു യുവജന കമ്മീഷൻ chair person ഉള്ള നാട്ടിൽ നിന്നാണ് ഞാൻ വരുന്നത് കേട്ടോ. ....

    • @krislee7791
      @krislee7791 6 месяцев назад +31

      ചിന്ത എന്ന് തന്നെയല്ലേ ആ ആളുടെ പേര്... അക്ഷരം മാറീട്ടൊന്നുമില്ലല്ലോ..

    • @prasanthimanu1906
      @prasanthimanu1906 6 месяцев назад

      ഈ ജന്മത് അവളുടെ വായിൽ നിന്ന് ചോദ്യത്തിന്റെ ഉത്തരം കിട്ടില്ല അതു ഈ ചോദ്യമല്ല വേറെ ഏതു ചോദ്യമായാലും അങ്ങനെ തന്നെ ഉത്തരം അറിയാഞ്ഞിട്ടല്ല but പറഞ്ഞാൽ അവളുടെ കൂതറ പാർട്ടിയുടെ പ്രതിച്ചായ ഇളകും.

    • @aneesnaseeb4004
      @aneesnaseeb4004 6 месяцев назад +18

      ഒന്നും ചിന്തിക്കാതെ ഓരോ മണ്ടത്തരങ്ങൾ പറയും പേര് ചിന്ത. നാളെ വയ്യാതെ വരുന്നവരുടെ വായിൽ പൊതിചോറ് തിരുകി കൊടുക്കാം എന്താ... ഒന്ന് വീതം മൂന്ന് നേരം

    • @kavyarajagopal3991
      @kavyarajagopal3991 6 месяцев назад +6

      Pothichor nn parayane ketta thonnum party fund eduth kodthatha nnn... naad neele nadannn paattta piriv nadathiyitan😅

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 6 месяцев назад +1

      നാട്ടുകാരോട്, നല്ല ക്ലൈമറ്റ് തുടർന്നും ലഭിക്കാൻ..
      വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുള്ള, എല്ലാവരുടേയും വോട്ടും
      അഭിലാഷ് കെപി 🌞🌕🌎🌍🌏🌠⭐🌟😄

  • @rahoofkm1906
    @rahoofkm1906 6 месяцев назад +105

    ജനിച്ചന്ന് മരിച്ചില്ല ഇപ്പോഴും ജീവിച്ചിരിക്കുന്നു ഇനി ആരെങ്കിലും തല്ലിക്കൊന്നോളും 😊

  • @Typing-w8f
    @Typing-w8f 6 месяцев назад +240

    മരുന്നില്ലെന്ന് പറഞ്ഞപ്പോൾ പൊതിച്ചോർ കൊടുക്കുന്നുണ്ടെന്ന് 😂.
    പറഞ്ഞിട്ട് കാര്യമില്ല തലച്ചോർ പണയം വച്ച വോട്ട് ചെയ്തവരെ പറഞ്ഞാൽ മതി...

    • @prasanthimanu1906
      @prasanthimanu1906 6 месяцев назад

      ഉത്തരം പറഞ്ഞാൽ അവളുടെ കൂതറ പാർട്ടിയുടെ പാർട്ടിയുടെ പ്രതിച്ചായ ഇളകും.

    • @7800avn
      @7800avn 6 месяцев назад +8

      പൊതിച്ചോറ് വീട്കളിൽ പോയി വല്ല അമ്മമാരും ക്ഷ്ടപെട്ട് ഉണ്ടാക്കുന്ന. ഭക്ഷണം ഭീഷണി പെടുത്തി എടുത്തിട്ട് പോകുന്നത്

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 6 месяцев назад +2

      Ente veetle kond povarude ..kondupovunnathite mune ulla day parayum nalle 11 mani avumboyekkum pothichor set akki vekkann..ennite next day vannu kond povum ..ldf party follow cheyunnavre alla veetle arum but hospitalil ullavrk kodukkan alle enne orthu kodukkunnatha..

  • @sreejishp3195
    @sreejishp3195 6 месяцев назад +271

    ചോറു തിന്നുക,വെള്ളം.അടിക്കുക, ജാഥ കുപോകുക,ഇതാണ് കമ്മി ജീവിത ലക്ഷ്യം

    • @Avdp7250
      @Avdp7250 6 месяцев назад +1

      😂😂😂😂

    • @anupamausha6518
      @anupamausha6518 6 месяцев назад

      ആരും തല്ലി പോകും

  • @shajiramadas5031
    @shajiramadas5031 6 месяцев назад +31

    ഈ നാടിന്റെ അധപ്പതനമാണ്,,,, ഈ പാർട്ടിയും ഇവളും ഒക്കെ,,,,,😢,,,,,

  • @jismonaj4547
    @jismonaj4547 6 месяцев назад +43

    കേരളത്തിന്റെ രാഷ്ട്രീയം എന്ന് പറയുന്നത് പൊതിച്ചോറിന്റെ രാഷ്ട്രീയമാണ് 😊

  • @SauravR402
    @SauravR402 6 месяцев назад +99

    ലവളുടെ വർത്തമാനം കേട്ടിട്ട് ഓക്കാനം വരുന്നേ ..

  • @Mukesharchana888
    @Mukesharchana888 6 месяцев назад +39

    Supply മാത്രമേ ഉള്ളൂ....food സ്വന്തം ചിലവിൽ ഉണ്ടാക്കി പൊതിഞ്ഞു കെട്ടി കൊടുക്കുന്നത് നാട്ടുകാരാണ്.....

  • @sunjus1693
    @sunjus1693 6 месяцев назад +55

    മൂന്നു നേരവും മരുന്നിനു പകരം കുറച്ച് പൊതിച്ചോറ് കൊടുത്താൽ എല്ലാ രോഗവും മാറിക്കിട്ടും : Dr ചിന്താ 😅

  • @nageshnarayan1715
    @nageshnarayan1715 6 месяцев назад +71

    തലച്ചോർ ഇല്ലാത്ത വളുടെ പൊതിച്ചോറ്

  • @vardhichvarunnanavamadiyam9139
    @vardhichvarunnanavamadiyam9139 6 месяцев назад +86

    ഇങ്ങനെ ഒരു മര വാഴ ..😂

  • @dreamcatcher6491
    @dreamcatcher6491 6 месяцев назад +33

    ആശുപത്രിയിൽ ചോറ് കൊടുക്കുന്ന കണക്കുപോലും മൈക്ക് കെട്ടി വിളിച്ചുപറയുന്ന അന്തസ്സുള്ള പ്രസ്ഥാനം വേറെ ഇതുണ്ടെടാ 🔥🔥💪ന്യൂജൻ സഖാക്കൾക്ക് അഭിവാദ്യങ്ങൾ 💪🔥💪🔥💪

    • @nimachandradas9360
      @nimachandradas9360 6 месяцев назад +1

      Nattukararanu kodukkunnathu. Dy fi dude tharavattilninnalla. Nanamkettavanmar.

    • @dreamcatcher6491
      @dreamcatcher6491 6 месяцев назад

      @@nimachandradas9360 നാട്ടുകാരുടെ കൈയിൽ നിന്നായാൽ പോലും ഒരു നേരത്തെ ആഹാരം കലക്ട് ചെയ്ത് ഹോസ്പിറ്റലിൽ എത്തിക്കാൻ വേറെ ആരെയും (യൂത്ത് C, യൂത്ത് Lg, സങ്കി കുഞ്ഞുങ്ങൾ )കണ്ടില്ലല്ലോ??? പറയുമ്പോൾ എല്ലാം പറയണമല്ലോ ഇവന്മാർ തിന്നാൻ കൊടുത്തിട്ട് അത് മൈക്ക് കെട്ടി വിളിച്ച് പറഞ്ഞത് മോശമായെന്നെ ഒള്ളു.

  • @sureshkomandi4008
    @sureshkomandi4008 6 месяцев назад +89

    പൊതിച്ചോർ,,,,,, പനിക്കുള്ള മരുന്ന് 😀😀😀😀

    • @prasanthimanu1906
      @prasanthimanu1906 6 месяцев назад +8

      കുമ്യൂണിസ്റ്റ് അല്ലെ ബുദ്ദിയില്ല

    • @bijithragb6584
      @bijithragb6584 6 месяцев назад

      ​@@prasanthimanu1906paracetamol kazhichondirunna vishapu maro athinu chori thanane vanam

    • @deepubs3193
      @deepubs3193 6 месяцев назад

      😄😄

    • @RaiStarKL
      @RaiStarKL 6 месяцев назад +1

      ,🫂😍​@@prasanthimanu1906

    • @iiiiiiiiiiiiiiiiiiiiiiiiiiiii.
      @iiiiiiiiiiiiiiiiiiiiiiiiiiiii. 6 месяцев назад

      ​@@bijithragb6584chor njangade veetilund. Ashupathriyil vannath marunn vaangana. Ashupathriyanenn karuthi medical collegil kayariya vridhan. Panikkulla marunnundo. Pothichorund edukkatte. Enkil oru pothi poratte

  • @vismaya7142
    @vismaya7142 6 месяцев назад +52

    വീട്ടിൽ വന്ന് ചോറും വാങ്ങി പോയിട്ട്. വോട്ടിന് വരുമ്പോ chor കൊടുക്കുന്നുണ്ട് dyfi എന്ന പറച്ചിലും😢

  • @binduunnikrishnan1466
    @binduunnikrishnan1466 6 месяцев назад +10

    ജനിച്ചന്ന് തന്നെ വിദ്യാർത്ഥി സംഘടനാ രാഷ്ട്രീയം തുടങ്ങിയ ലോകത്തിലെ ആദ്യ വ്യക്തി

  • @kavithar535
    @kavithar535 6 месяцев назад +51

    പൊതിച്ചോറ് രാഷ്ട്രീയം നോക്കാതെ ഓരോ വീടുകളിൽ നിന്നും അമ്മമാർ പൊതിഞ്ഞു കൊടുത്തു വിടുന്നതാ പെണ്ണുമ്പിള്ളേ.... പറച്ചിൽ കേട്ടാൽ ലക്ഷങ്ങൾ rent കൊടുക്കുന്ന വാഴ ചേച്ചിടെ കൊട്ടാരത്തിൽ നിന്നും കൊണ്ടുവന്നത് പോലെ ഉണ്ടല്ലോ 🙆🏻‍♀️🙆🏻‍♀️

    • @dhanalaksmimurukan2753
      @dhanalaksmimurukan2753 6 месяцев назад +6

      അതെ ഞങ്ങളും കൊടുക്കുന്നതാണ്

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 6 месяцев назад +2

      Njanggalum kondukkarunde.

    • @girijanmenon2053
      @girijanmenon2053 6 месяцев назад +1

      Chenja.savam.thyttam..thufu..😂😂😂😂😂😂😂😂

  • @dhanishasubramanian5847
    @dhanishasubramanian5847 6 месяцев назад +21

    സിദ്ധാർത്ഥിന് പൊതിച്ചോറ് കൊടുക്കണ്ട ഒരുതുള്ളി വെള്ളം കൊടുത്തിരുന്നെങ്കിൽ

  • @aneesnaseeb4004
    @aneesnaseeb4004 6 месяцев назад +28

    ഈ പൊതിച്ചോറ് D Y F I ക്കാരുടെ വീടുകളിൽ നിന്നും മാത്രമാണോ തരുന്നത്. ഞാനും ഒരു പാർട്ടി മെമ്പറായിരുന്നു. പൊതു ജനങ്ങളിൽ നിന്നല്ലേ ശേഖരിക്കുന്നത്.
    അവർക്ക് തന്നെ കൊടുക്കുന്നു. അത് ശേഖരിച്ച് കൊടുക്കുന്നത് ഒരു നല്ല കാര്യം തന്നെയാണ് പക്ഷേ നിങ്ങളെ പോലെയുള്ള ആളുകളാണ് ഈ പാർട്ടിയുടെ തകർച്ച. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. മുഖ്യൻ ഇതിലും പന്ത്രണ്ട്. ഇങ്ങനെ പോയാൽ ചിന്തയ്ക്കും മുഖ്യനാകാം

  • @15secondsdrawings
    @15secondsdrawings 6 месяцев назад +11

    പൊതിച്ചോർ സ്വന്തം ചെലവിൽ ആശുപത്രിയിൽ എത്തിക്കുന്ന DYFIക്കാർക്ക് പിൻവാതിൽ സ്ഥിരനിയമനം ആണ് വാഗ്ദാനം

  • @thomasthomasphilp4393
    @thomasthomasphilp4393 6 месяцев назад +41

    Chintha ചേച്ചി : പൊതി ചോറിന്റെ ഇംഗ്ലീഷ് കുടി പറയുമോ? Cover rice?

    • @AkshayBala__007
      @AkshayBala__007 6 месяцев назад +4

      😂😂

    • @krishnakumaripalayil
      @krishnakumaripalayil 6 месяцев назад +4

      What is your name ennu chothichhal Chintha nnale parayua.......appo pothichhorinte English m pothichhoranne.......you got it.....🤭🤭🤭🤭🤭🤭😅😅😅😅😁😁😁

    • @edfredson
      @edfredson 6 месяцев назад

      Paracetamol 😂

    • @chandrabosec7352
      @chandrabosec7352 6 месяцев назад

      😄😄😄😄😄😄😄😄😄😄

    • @manoj8851
      @manoj8851 6 месяцев назад +1

      Yes, cover rice 😂😂😂

  • @VK-ds7wv
    @VK-ds7wv 6 месяцев назад +20

    എന്നാൽ ഹോട്ടലിൽ പോയി മരുന്ന് വാങ്ങാം

  • @binilbinil1937
    @binilbinil1937 6 месяцев назад +40

    എങ്ങനെ പറയാൻ സാധിക്കുന്നു കുട്ടി ഇത്

  • @ememmaajo2920
    @ememmaajo2920 6 месяцев назад +37

    അവളുടെ ഒരു പൊതിച്ചോറ്

    • @bijithragb6584
      @bijithragb6584 6 месяцев назад

      Entha vandae trivandrum medical collegilokar vannonnu noku ethra peranu e pothichoru vangi kazhikunnath ennu thanikantha kurachil ano

    • @pinkforest2013
      @pinkforest2013 6 месяцев назад

      Satyam ഒന്ന് പറഞ്‌ രണ്ടാമത് പൊതിച്ചോറിന്റെ മണ്ടേലോട്ടു

  • @Than_os
    @Than_os 6 месяцев назад +4

    Hotel ആണെന്ന് കരുതി ആശുപത്രിയിൽ ചെന്ന വൃദ്ധൻ : എന്തുണ്ട്?
    Dyfi: പൊതിച്ചോർ

  • @sree1010
    @sree1010 6 месяцев назад +29

    കേരളംവിട്ടാൽ കോൺഗ്രസും സിപിഎം ഉം ഒറ്റകക്ഷിയാണ്. എന്നിട്ടാണ് ഇവിടെഅടിഉണ്ടാക്കുന്നത്

    • @Arunmkmkr
      @Arunmkmkr 6 месяцев назад +2

      കേരതളിൽ ഒരിക്കലും അതിനു കഴിയില്ല, ഞങ്ങടെ ആളുകളെ കൊന്നവരണ് cpm.

    • @nationalist_47
      @nationalist_47 6 месяцев назад +1

      I.N.D.I.A മുന്നണി 😅

  • @petechsolarsystems9492
    @petechsolarsystems9492 6 месяцев назад +14

    മരവാഴകൊണ്ട് ഉപകാരം ഉണ്ട് ഇതിനെകൊണ്ട് നാടിന് എന്തു ഉപകാരം. ഒരു പൊതിച്ചോർ തുഫൂ.

    • @bijithragb6584
      @bijithragb6584 6 месяцев назад

      Food kittathae varumpo pothichoru Vila manasilakum neeyokae cash ullavanmar illathavarum unfae oru nerathae pothichoru u vandi kathirikunnavrum und athinu ni vtl irikathae onnu purathakokae irangu appo ariyam pothichoru kond entha prayochanam ennu

  • @suvidamanoj824
    @suvidamanoj824 6 месяцев назад +26

    പൊതിച്ചോർ കഴിക്കണമെങ്കിൽ ജീവൻ വേണ്ടേ ചിന്തേ😂😂😂

    • @bijithragb6584
      @bijithragb6584 6 месяцев назад

      Paracetamol kazhikanamankilum jeevan vanam athinu food kazhikanam

    • @suvidamanoj824
      @suvidamanoj824 6 месяцев назад

      @@bijithragb6584 മരണത്തോട് മല്ലടിച്ച് ഹോസ്പിറ്റലിലെത്തുന്ന ഒരാൾക്ക് ആ സമയത്ത് പൊതിച്ചോറല്ല ആവശ്യം. ജീവൻ നിലനിർത്താനുള്ള വൈദ്യശാസ്ത്ര ഉപാധികളാണ്. അതു വേണം എന്നതായിരുന്നു ആ ചർച്ചയിൽ പങ്കെടുത്തവരുടെ ആവശ്യം. അശരണരായ രോഗികൾക്ക് പൊതിച്ചോർ നൽകുന്നത് നല്ല കാര്യം തന്നെയാണ്. പക്ഷേ, മെഡിസിൻ വേണ്ടിടത്ത് മെഡിസിൻ തന്നെ വേണം. പൊതിച്ചോർ വേണ്ടിടത്ത് അതും വേണം. ഒന്നും ഒന്നിനും പകരമല്ല പകരമാവില്ല

  • @abdulkhadir5112
    @abdulkhadir5112 6 месяцев назад +9

    പൊതിച്ചോറ് നാട്ടു കാർ ക്യാഷ് മുടക്കി ഡിവൈഎഫ്ഐ ക്കാരെ എൽപിക്കുന്നതാണ്. പെടിച്ചിട്ട കൊടുക്കുന്നതാണ്. ഇവരുടെ ക്യാഷ് ഇല്ല. അതിൻ്റെ പേരിൽ മുതലെടുപ്പ് നടത്തുന്നതും ഇവരാണ്.

  • @jafnanjafi5453
    @jafnanjafi5453 6 месяцев назад +2

    രോഗങ്ങൾക്കുള്ള പുതിയ മരുന്ന് പൊതിച്ചോർ ആണ് എന്ന പുതിയ കണ്ടെത്തൽ

  • @AjithaKumari-b1m
    @AjithaKumari-b1m 6 месяцев назад +2

    ശരിക്കും sfi യുടെ ശരിക്കുള്ള വികൃതമായ മുഖമാണ് ചിന്ത

  • @hareeshkumartptp
    @hareeshkumartptp 6 месяцев назад +9

    ഇതിനെ ഒക്കെ താങ്ങിനടക്കുന്ന അടിമ കാട്ടങ്ങളെ സമ്മതിക്കണം

  • @sudeeshk6199
    @sudeeshk6199 6 месяцев назад +3

    ആരാന്റെ ചോറ്‌....ആർക്കേലും കൊടുത്തു ആളാവുന്ന..dyfi

  • @sivaprasad3109
    @sivaprasad3109 6 месяцев назад +3

    ഇവിടെ ഞങ്ങളുടെ ഇടുക്കി മെഡിക്കൽ കോളേജ് ഇൽ ചെന്നാലും ഇതാ അവസ്ഥ

  • @binuvd7546
    @binuvd7546 6 месяцев назад +1

    പൊതിച്ചോർ ശേഖരിക്കുന്നത് ഞങ്ങളെപ്പോലുള്ളവരുടെ വീട്ടിൽ നിന്നാണ് വഴക്കുല ചേച്ചി

  • @jimbruttan1
    @jimbruttan1 6 месяцев назад +19

    Chandha Jerome 😂

  • @birds...4120
    @birds...4120 6 месяцев назад +2

    തലച്ചോറ് ❌ പൊതിച്ചോറ് ✅

  • @VYBCTV
    @VYBCTV 6 месяцев назад +5

    ജനിച്ച അന്ന് മുതൽ ഡി വൈ എഫ് ഐ യിലുണ്ട് പോലും.😂 പൊതിച്ചോറ് കൊണ്ട് മാത്രം രോഗം മാറില്ല മാഡം. മരുന്നും ഡോക്ടറും വേണം. കൃത്യ സമയത്തു ആസ്പത്രിയിൽ എതിക്കാൻ വാഹനം അറേഞ്ച് ചെയ്തു കൊടുക്കണം.

  • @aneeshasamuel2473
    @aneeshasamuel2473 6 месяцев назад +4

    എന്തിനാ എല്ലാവരും ആണ് കുട്ടിയെ പൊങ്കാല ഇടുന്നത്? ഇവരെ ഒക്കെ ജയിപ്പിച്ചു വിടുന്ന കുറെ വിവരമില്ലാത്ത മന്ദബുധി കളുണ്ടല്ലോ അവരെ പറയൂ.

  • @lamivaxel377
    @lamivaxel377 6 месяцев назад +2

    ഒരു ചിന്തയുമില്ലാത്തവൾക്ക് ഇടാൻ പറ്റിയ പേര് ചിന്ത 😂😂

  • @anudas-d7v
    @anudas-d7v 6 месяцев назад +6

    Pothichor DYFI karude matram veetil ninnalllo chechi....Ella Mika veedukalil ninnnum kodukarund😂😂😂

  • @praveenmt2880
    @praveenmt2880 6 месяцев назад +3

    പൊതിച്ചോറിനേക്കാളും താഴെയാണെടാ നെഞ്ചുവേദനക്കുള്ള മരുന്ന് NB :ഒരു വാഴക്കുല തിയറി😅😅😅

  • @vivekmuradayil5594
    @vivekmuradayil5594 6 месяцев назад +1

    നമ്മുടെ വീട്ടിൽ നിന്നും കൊടുത്തയക്കുന്നതാണ് അതിനു ഇവർ പാർട്ടി ഓഫീസിൽ നിന്നും കൊണ്ടുവരുന്നത് പോലെ പറയരുതേ

  • @meeras9396
    @meeras9396 6 месяцев назад +2

    നാട്ടുകാർ നൽകുന്ന അന്നദാനം... ശേഖരിച്ചു കൊടുക്കുമ്പോൾ അത് എങ്ങനാ ഇവരുടേതാകുന്നത്..അദ്യക്ഷ സ്ഥാനത്തിരിക്കുന്ന ആൾ കുറച്ച് സംയമനത്തോടെ സംസാരിച്ചാൽ കൊള്ളാമായിരുന്നു...

  • @arundas2932
    @arundas2932 6 месяцев назад +9

    Avalde ammede pothichoru😂

    • @bijuabraham2827
      @bijuabraham2827 6 месяцев назад +3

      അതു അറിയില്ലേ, കഴിഞ്ഞ പ്രാവിശ്യം കിറ്റ് കൊടുത്തു എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു, ഈ പ്രാവിശ്യം പെട്ടെന്ന് പെൻഷൻ കൊടുക്കുവാണേ എന്ന് പറയുന്നു, നമ്മുടെ ജനങ്ങൾ ഇതു തിരിച്ചറിയാൻ പോകുന്നില്ല അതാണ് കുഴപ്പം, രാഷ്ട്രം എന്ന സിനിമയിൽ സായികുമാർ പറയുന്ന ഡയലോഗ് നോക്കുക തീന്മേശയിൽ നിന്നും ഇടക്കിടക്ക് ഓരോ എച്ചിൽ കഷണങ്ങൾ എറിഞ്ഞു കൊടുക്കുക,,

    • @sheebao2664
      @sheebao2664 6 месяцев назад

      തിന്നാൻ കൊടുക്കുന്നതിനു kannakk പറയരുത് അത് നമ്മുടെ പിന്തലമുറക്കരെ ഓർമ്മിപ്പിക്കാൻ

  • @madhusoodanannair9858
    @madhusoodanannair9858 6 месяцев назад +2

    പൊതിച്ചോറ് കൊടുക്കുന്നത് നിർത്തി ഹോസ്പിറ്റലിൽ ആവശ്യമായ മരുന്ന് കൊടുക്ക്‌. പിന്നെ പൊതിച്ചോർ dyfi കൊടുക്കുന്നത് എല്ലാ പാർട്ടിക്കാരുടെയും വീട്ടിൽ നിന്നും collect ചെയ്തല്ലേ?

  • @preejaa6905
    @preejaa6905 6 месяцев назад +1

    കൊടുത്ത ഭക്ഷണത്തിനു കണക്ക് പറയരുത്

  • @muhammedshebin9241
    @muhammedshebin9241 6 месяцев назад +2

    Akg center university ബിരുദം കരസ്തമാക്കു ഉയർന്ന നിലവാരം കൂടിയ വിദ്യാഭ്യാസം. അസുഖം വരുമ്പോൾ പൊതിച്ചോർ വാഗിച്ചു കയിച്ച മതി 😂

  • @suseelak3660
    @suseelak3660 6 месяцев назад +2

    എല്ലാവീട്ടിൽനിന്നും പൊതിച്ചോറ് വാങ്ങി ഹോസ്പിറ്റലിൽ കൊടുക്കുന്നത് ആണോ മിടുക്ക് ചിന്ത യുടെ കൊഞ്ഞനം കുത്തു വളരെ കേമം തന്നെ

  • @seemakannankara8897
    @seemakannankara8897 6 месяцев назад +2

    പൊതിച്ചോർ ഇവക്കടെ അമ്മേടെ വക അല്ലല്ലോ നാട്ടിലെ നല്ല മനസുള്ള അമ്മമാരുടെ വക ആണ്. അതിൽ എല്ലാ രാഷ്ട്രീയക്കാരും പെടും. കൊണ്ട് കൊടുക്കുന്നതുകൊണ്ട് അതും ഇവരുടെ വീട്ടിൽ നിന്നും കൊടുത്തരതുപോലാ 😂😂

  • @Kanisethvishnumayamadom
    @Kanisethvishnumayamadom 6 месяцев назад +1

    Dyfi വച്ചുണ്ടാക്കിയല്ല പൊതിച്ചോർ വിതരണം ചെയ്യുന്നത്... ഓരോ വീടുകളിൽ നിന്നും നൽകുന്നതാണ്.....

  • @abrahambabybaby1518
    @abrahambabybaby1518 6 месяцев назад +1

    കൂട്ടിയ നികുതികളെല്ലാം കൊടുക്കുന്നുണ്ട്. ഹരിത കർമ്മസേനക്കും കൊടുക്കുന്നുണ്ട്. ഇനി ഓട്ടും കൊടുക്കണോ..??

  • @RajeshKumar-ge2bw
    @RajeshKumar-ge2bw 6 месяцев назад +1

    കലാലയത്തിൽ കൊലച്ചോറ് പോലും കൊടുക്കാതെ കൊല്ലുന്നു.

  • @christyjohnson6043
    @christyjohnson6043 6 месяцев назад +2

    ഇവളെ ഒന്ന് നാട് കടത്താൻ വല്ല വഴിയുണ്ടോ. മരുന്നിൻ്റെ കാര്യം ചോദിക്കുമ്പോൾ പൊതിച്ചോറിൻ്റെ കാര്യം പറയുന്നു.

  • @DileepKumar-bf5hh
    @DileepKumar-bf5hh 5 месяцев назад

    nintammede pothichoru മരുന്നില്ലെന്ന് പറഞ്ഞപ്പോൾ പൊതിച്ചോർ കൊടുക്കുന്നുണ്ടെന്ന്

  • @crpd1731
    @crpd1731 6 месяцев назад +1

    ഇവക്ക് പൊതിച്ചോറ് കൊടുത്ത് വീട്ടിൽ വിട്😂😂😂😂😂😂😂😂😂😂😂😂😂😂

  • @deepblue3682
    @deepblue3682 6 месяцев назад +1

    ഒരു ശരാശരി കമ്മ്യൂണിസ്റ്റ്‌ ഇത് പോലെ ആണ് വിവരം ഇല്ലാതെയുള്ള ബഹളം വെപ്പ് ആണ് മെയിൻ

  • @santhanuchandrathejus1424
    @santhanuchandrathejus1424 6 месяцев назад +1

    പൊതിച്ചോറല്ല കൊലച്ചോർ എന്ന് പറ 😅

  • @ashajohn3179
    @ashajohn3179 6 месяцев назад +1

    വിവരം ഇല്ലായ്മ ഒരു കുറ്റം അല്ലല്ലോ

  • @Rojo-f1c
    @Rojo-f1c 5 месяцев назад +1

    പൊതിച്ചോറ്

  • @Rojo-f1c
    @Rojo-f1c 5 месяцев назад +1

    പൊതിച്ചോറ് കൊടുക്കൂ

  • @ashokbhaskaran1875
    @ashokbhaskaran1875 6 месяцев назад +1

    എല്ലാ വിധ രോഗങ്ങൾക്കും ഒരേ.ഒരു ഒറ്റമൂലി പൊതിച്ചോർ മുഖത്ത് നോക്കി മഹത്തായ കാര്യം പോലെ കള്ളം പാറയാനുള്ള കഴിവാണ് ഒരാളെ കമ്മ്യൂണിസ്റ്റാക്കുന്നത്

  • @wonderfulworldwelive
    @wonderfulworldwelive 6 месяцев назад +1

    Vote cheyythavare paranjal mathi 😂😂😂

  • @gulnath1513
    @gulnath1513 6 месяцев назад

    ജില്ലാ ആശുപത്രിയിൽ പൊതിച്ചോറ് daily കൊടുക്കുന്ന വർ ആണ് ഞങ്ങൾ. ഞങ്ങൾക്ക് അറിയാം അവിടെ എന്തൊക്കെ ഉണ്ട് ഇല്ല എന്ന് 😊അങ്ങനെ അല്ലേ ചിന്ത ജെറോം പറഞ്ഞത് മൈഡിയർ ❤

  • @VisakhVijaya-j8o
    @VisakhVijaya-j8o 6 месяцев назад +5

    1:27 😂😂😂

  • @abyfilims3553
    @abyfilims3553 6 месяцев назад +1

    Iam highly recommending the name of Dr Chintha jerome for the award of Doctor of science degree for proving the effect of pothichor in managing cardiovascular disease. 🙏🏻

  • @jalajas9045
    @jalajas9045 6 месяцев назад

    ആർക്കെങ്കിലും ഒരു ക്ലാസ് കൊടുക്കരുതോ.എന്തൊക്കെ പറയണം എന്ന്.വാഴക്കുല മുതലാണ് ഇങ്ങനൊരുലുണ്ടന്ന് ഞാൻ അറിയുന്നത്

  • @SusiS-ms4ii
    @SusiS-ms4ii 3 месяца назад

    വെളിവ് ലേശം ഇല്ലല്ലോ സിന്റ സേച്ചി

  • @nidhinpadiyath5378
    @nidhinpadiyath5378 6 месяцев назад +1

    ചോറ്..ചോറേ ......ചോറ് ഇത്ര അകലെയാണോ കൊണ്ടു വെച്ചിരിക്കുന്നത് ...രമണി 😎
    രമണന്റെ അനിയത്തി

  • @greenplants5472
    @greenplants5472 6 месяцев назад

    ഹോസ്പിറ്റലിൽ വരുന്നവർ പൊതിച്ചോറ് കഴിക്കാനാണോ വരുന്നത് 😂

  • @baijur7254
    @baijur7254 6 месяцев назад

    ചോറ് ഇവളുടെ വീട്ടിൽ നിന്നല്ല പല പല വീടുകളിൽ നിന്നും പാവം അമ്മമാർ ഉണ്ടാക്കുന്ന പൊതിച്ചോറാണ്

  • @CHARLOTTE-eb6ug
    @CHARLOTTE-eb6ug 6 месяцев назад

    എന്തൊക്കെ പറഞ്ഞാലും ഞങ്ങൾ പൊതിച്ചോർ കൊടുക്കുന്നില്ലേ 😏 എന്ന് ചിന്തേച്ചി

  • @veenaveena4295
    @veenaveena4295 6 месяцев назад +1

    ആംബും ലൻസിൻ്റെ ഉപയോഗം ചേട്ടനറിയില്ലേ ..... ചേട്ടാ.... അതവിടെ ജോലി ചെയ്യുന്നവർക്ക് block ൽ ഒന്നും പെടാതെ വീട്ടിലെത്താനുള്ളതാണ്. ഞങ്ങളുടെ നാട്ടിൽ നടന്ന സംഭവം.

  • @sethulekshmi213
    @sethulekshmi213 6 месяцев назад +1

    സ്ത്രീ വർഗത്തിനു പോലും അപമാനം ആണ് ഈ കുരിശ്

  • @suresh.kk.suresh1707
    @suresh.kk.suresh1707 6 месяцев назад +1

    വളർന്ന സാഹചര്യം 😂😂

  • @sunilkumarvasan
    @sunilkumarvasan 6 месяцев назад

    last 30 yeras ayi district hospital annadhanam kodukkunna temple und kollam railway station aduthulla temple.....nanam illathe kure ennam

  • @Johny1955Rappayi
    @Johny1955Rappayi 6 месяцев назад +1

    ജനിച്ചഅന്നുമുതൽ sfi ആണ്‌ പോലും 😂

  • @patriot20236
    @patriot20236 6 месяцев назад +1

    അവളുടെ ദംഷ്ട്ര
    പൊതിച്ച്ചോർ 😁😁

  • @sheebao2664
    @sheebao2664 6 месяцев назад +1

    ഞങ്ങളുടെ നാട്ടിൽ ഡിവൈഎഫ്ഐ ചോർ കൊണ്ട് പോവുന്നത് ഡിവൈഎഫ്ഐയുടെ വീട്ടിൽനിന്ന് മാത്രമല്ല അല്ലപാർട്ടികരുടെയും veettilninnanu

  • @nijisha9308
    @nijisha9308 6 месяцев назад

    ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തുന്നു 😂😂😂

  • @anilmathew3996
    @anilmathew3996 6 месяцев назад

    മരുന്നിനെങ്കിലും ചിന്ത ശേഷി ഉള്ളതിനൊക്കെ വേണം ചിന്ത എന്ന പേര് ഇടാൻ

  • @abekuttan999
    @abekuttan999 4 месяца назад

    ഇനി മരുന്നിനു പകരം കുറച് പൊതിച്ചോർ അണ്ണകിലോട് ഇട്ടു കൊടുത്ത മതി 😂😂😂😂

  • @venunairnedumon8985
    @venunairnedumon8985 6 месяцев назад +7

    കുറേ പൊതി അഴിച്ച് കൊടുക്കുന്നുണ്ട്

  • @rajanm5543
    @rajanm5543 6 месяцев назад

    പൊതിച്ചോറ്ല്ല, പഴങ്കഞ്ഞി....😂😂

  • @tvmpanda
    @tvmpanda 3 месяца назад

    ചിന്ത ... കൊല്ലം സീറ്റ് നഷ്ടപ്പെടാനുള്ള ഏക കാരണം

  • @sasu9461
    @sasu9461 6 месяцев назад +1

    മല്ലുദിങ്ക..ഇത് സിനിമ യാണ് കാണാൻ കൊള്ളില്ല.

  • @anumodpj5280
    @anumodpj5280 6 месяцев назад

    നല്ല മരവാഴക്കു നമ്മളുടെ ടാക്സിൽ സാലറി

  • @ratheesh5069
    @ratheesh5069 6 месяцев назад

    ദുർഭരണത്തിൻ്റെ ദുരിതത്തിൽ ചിരിക്കാൻ മറന്ന സാധാരണക്കാരായ മലയാളികളെ ചിരിപ്പിച്ച് കൊല്ലാൻ വേണ്ടി പാർട്ടി പ്രതിനിധിയെ ചർച്ചയ്ക്ക് അയച്ച ജന എതിർ പക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ😊

  • @cijinjohnson3501
    @cijinjohnson3501 6 месяцев назад

    പൊതിച്ചോറ് ചിന്താ

  • @sajimg1407
    @sajimg1407 3 месяца назад

    കമ്മ്യൂണിസത്തിൻ്റെ. അധഃപതനം

  • @andrewsdc
    @andrewsdc 6 месяцев назад

    സർക്കാർ ആശുപത്രി DYFI ആണല്ലേ run ചെയ്യുന്നത്.. അറിഞ്ഞില്ല ചിന്തേച്ചി.. മരുന്നില്ലെങ്കിൽ എന്താ പൊതിച്ചോർ ഉണ്ടല്ലോ.. ധാരാളം

  • @tribal_gang
    @tribal_gang 6 месяцев назад +1

    Pothichoor ❌ thalachoor 👽

  • @AbdulKareem-jn3hz
    @AbdulKareem-jn3hz 4 месяца назад

    അമ്മച്ചീ.മരുന്നിന്.പകരഠ.പൊതിചോറ്.കൊടുത്താൽ.മതിയോ............

  • @unnisiva8564
    @unnisiva8564 6 месяцев назад

    Ee vazhakkulayude vayil ichiri acid ozhichu kodukkamo please

  • @jijomathew3882
    @jijomathew3882 6 месяцев назад

    അവര് തന്ന പൊതിച്ചോറും കഴിച്ചു അവരെ കുറ്റം പറയുന്നോ???

  • @jaleeljaleel1900
    @jaleeljaleel1900 6 месяцев назад

    ദയവുചെയ്ത് ഇലക്ഷൻ കഴിയുന്നതുവരെ ചിന്ത ജെറോം ഒക്കെ വീട്ടിൽ ഇരുത്തിയാൽ പാർട്ടിക്ക് ഗുണം മാത്രമാണ് ഉണ്ടാവുക

  • @bibinak455
    @bibinak455 2 месяца назад +1

    Evalkku ottum vivaram ille😮

  • @alashwin
    @alashwin 6 месяцев назад

    പൊതിച്ചോറിനല്ല ആശുപത്രിയിൽ പോകുന്നത്

  • @sureshsuru1871
    @sureshsuru1871 6 месяцев назад

    ഭാവിയിലെ ആരോഗ്യമന്ത്രി 😂