കഥാപാത്രങ്ങളുടെ സെലക്ഷൻ ഒരു സീരിയലിന്റെ വിജയത്തിന്അത്യാവശമാണ്. പ്രത്യേകിച്ച് കുടുംബ കോമഡിസീരിയലിന് അമ്മ, അമ്മാവൻ, അമ്മായി എന്നിവർ ഈസീരിയലിൽ അനിവാര്യമാണെന്നുപറയുന്നത് അതിനാലാണ് കഥ രസകരമായി മുന്നോട്ടുപോവുന്നുണ്ട് ഇപ്പോൾ ഇതു നിലനിർത്തണം❤❤❤❤
അതെ. ഇത് നിധി കിട്ടിയതല്ലല്ലോ .. ആരുടെ എങ്കിലും കണ്ണീരും വിയർപ്പും ആയിരിക്കും അതുകൊണ്ട് ചുമ്മ കിട്ടിയ മുതൽ കണ്ട് ആരും സന്തോഷിക്കരുത് 😢😢😢😢.. നല്ല മെസ്സേജ് കൊടുക്കു ഡയറക്ടർ
വേണം. നല്ല ഒരു സന്ദേശം കൊടുക്കുന്ന ending വേണമായിരുന്നു... നമുക്ക് എത്ര വലിയ പ്രശ്നം ഉണ്ടേലും അന്യരുടെ വസ്തു വച്ചിട്ട് പരിഹരിക്കാം എന്ന ചിന്ത നല്ലതല്ല. അവർക്കും അത് അത്ര കഷ്ടപ്പെട്ടിട്ട് ആകും കിട്ടിയിരിക്കുക 😢
ഇതെന്തു story line.. absurd. Comedy പേരിനു, കണ്ട തോന്നിയവാസം കാണിച്ചു കാണികളെ തെറ്റായ ആശയം ദയവു ചയ്ത് spread ചെയ്യരുത്. കുട്ടികളിൽ മോഷണ സ്വഭാവം അങ്ങനെ പല criminal സ്വഭാവം വളർത്തും ഇമ്മാതിരി episode സ്റ്റോറി പ്രേക്ഷകരിൽ എത്തിച്ചാൽ. Social commitment വേണം അപ്പോഴേ ചെയ്യുന്ന കർമ്മത്തിന് നല്ല ഫലം ഉണ്ടാകൂ. 🙏
ഓ പിന്നെ ഇത് കുട്ടികൾ കാണാനല്ലേ പോകുന്നത് ഇതൊക്കെ മുതിർന്ന ആളുകൾ കാണും അവരാരും ഇങ്ങനെ ചെയ്യാതിരുന്നാൽ മതി..... തെറ്റ് ചെയ്യുന്നവർ ഒന്നും കണ്ടില്ലെങ്കിലും തെറ്റ് ചെയ്യും
Ithu nirutharuthey please. Katha oru rasakaraamaya turn edukkuvaane!!! Angeen Sulu chechiyude alla, ammavanteyum alla?? Sooper mystery. Inneleyum innum aa avasaanthey aakhlaatham undallo, athaanu adi poli.
ഞാൻ കാണുന്ന രണ്ടേ രണ്ടു serial uppum mulak & aliyans ❤❤
Njanum🙋
Njanum
ഇതിൽ എത്രതവണ സ്വർണം വഴിയിൽ നിന്ന് കിട്ടുന്ന എപ്പിസോഡുകൾ ഉണ്ടായിരുന്നു ?
Njanum 😍
Njanum
അൻസാറിന് കൂടുതൽ സീൻ കൊടുക്കണം. നല്ല അഭിനേതാവ് ആണ് അദ്ദേഹം
ശരി അൻസാറെ
👍
അൻസറെ കള്ളാ കണ്ട് പിടിക്കില്ല എന്ന് വിചാരിച്ചോ 😀
Ansar natural acting ❤
അളിയൻസ് സ്ഥിരം പ്രേക്ഷകർ ലൈക് അടി -------->❤
ഞാന് ആഗ്രഹിച്ച് സ്വർണം പൊതി രണ്ടാം ഭാഗം
❤❤❤❤❤❤
நான் இலங்கை தமிழ் இந்த சீரியல் 3 வருடமா பார்க்கிறன்.ரொம்ப பிடிக்கும்.தற்போது சவூதியில்.
കഥാപാത്രങ്ങളുടെ സെലക്ഷൻ ഒരു സീരിയലിന്റെ വിജയത്തിന്അത്യാവശമാണ്. പ്രത്യേകിച്ച് കുടുംബ കോമഡിസീരിയലിന് അമ്മ, അമ്മാവൻ, അമ്മായി എന്നിവർ ഈസീരിയലിൽ അനിവാര്യമാണെന്നുപറയുന്നത് അതിനാലാണ് കഥ രസകരമായി മുന്നോട്ടുപോവുന്നുണ്ട് ഇപ്പോൾ ഇതു നിലനിർത്തണം❤❤❤❤
Yesterday we got a chance to visit Aliyans location and we met Kanakan, Lilly, Ronald and amma. They were very welcoming and humble. ❤
എന്നാലുംനെഞ്ചിനു മീതെ ആ ചരട്... റൊണാൾഡിന്റെ ബുദ്ധി കലക്കി..👌👌😂😂😂😂😂
സ്വർണം കിട്ടിയവൻ ഇത്ര സന്തോഷിക്കുന്നു എങ്കിൽ, നഷ്ടപ്പെട്ടവൻ എത്ര ദുഃഖം ഉണ്ടാവും
അതെ. ഇത് നിധി കിട്ടിയതല്ലല്ലോ
.. ആരുടെ എങ്കിലും കണ്ണീരും വിയർപ്പും ആയിരിക്കും അതുകൊണ്ട് ചുമ്മ കിട്ടിയ മുതൽ കണ്ട് ആരും സന്തോഷിക്കരുത് 😢😢😢😢.. നല്ല മെസ്സേജ് കൊടുക്കു ഡയറക്ടർ
Wayanad sahodarangalae orttal ella Santhoshavum povum
Innum അടിപൊളി എപ്പിസോഡ് ആരുന്നു 👏👏👏
Iam in only 3serial susu, uppum mulakum, aliyans💗🙌🏻
മറിമായം, അളിയൻസ് 🔥🔥🔥
നടരാജനെ ഇഷ്ടമുള്ളവർ ഇതിൽ ലൈക് ചെയ്യൂ.❤❤❤
ഇഷ്ടമല്ലാത്ത ഒരേ ഒരു ആൾ നടരാജൻ ആണ്, ഓവർ ആക്ടിംഗ്,
ഇഷ്ടമല്ലാത്ത ഒരേ ഒരു ആൾ നടരാജൻ ആണ്, ഓവർ ആക്ടിംഗ്,
സ്വർണ്ണപൊത്തി. മൂനാം ഭാഗം കൂടി വരും എന്ന് നിങ്ങൾ കരുതുന്നുണ്ടോ
Und
വേണം. നല്ല ഒരു സന്ദേശം കൊടുക്കുന്ന ending വേണമായിരുന്നു... നമുക്ക് എത്ര വലിയ പ്രശ്നം ഉണ്ടേലും അന്യരുടെ വസ്തു വച്ചിട്ട് പരിഹരിക്കാം എന്ന ചിന്ത നല്ലതല്ല. അവർക്കും അത് അത്ര കഷ്ടപ്പെട്ടിട്ട് ആകും കിട്ടിയിരിക്കുക 😢
ഉപ്പും മുളകും എന്തിന് കൊള്ളാം
മറിമായം, അളിയൻസ് Super
അവസാനം സൂപ്പർ 😄😄
3ഭാഗം ഉണ്ടാകുമോ 👍
Super serial adipoli ❤️
Honesty pays 👌 💯
അമ്മാവൻ്റെ സ്വർണം വീട്ടിൽ തന്നെ കാണും😂😂❤സൂപ്പർ
റൊണാൾഡ് ഫാൻസ് ഉണ്ടോ ഇവിടെ😊😊
No,jolikku pokathavan food adikku kuravumilla😮
⚽KR7(kodamgavila Ronaldo)❤❤❤⚽⚽
ആഹ കലക്കി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻനും കാണുന്ന രണ്ടേ സിരിയാല്ല അളിയാൻസ് ഉപ്പും മുളകും ❤
ഇതെന്തു story line.. absurd. Comedy പേരിനു, കണ്ട തോന്നിയവാസം കാണിച്ചു കാണികളെ തെറ്റായ ആശയം ദയവു ചയ്ത് spread ചെയ്യരുത്. കുട്ടികളിൽ മോഷണ സ്വഭാവം അങ്ങനെ പല criminal സ്വഭാവം വളർത്തും ഇമ്മാതിരി episode സ്റ്റോറി പ്രേക്ഷകരിൽ എത്തിച്ചാൽ. Social commitment വേണം അപ്പോഴേ ചെയ്യുന്ന കർമ്മത്തിന് നല്ല ഫലം ഉണ്ടാകൂ. 🙏
അങ്ങനെ ആണെങ്കിൽ സിനിമയിൽ നല്ല കാര്യങ്ങളും കാണിക്കുന്നുണ്ട്.അതു കണ്ട് കുട്ടികൾ നന്നാവുണ്ടോ
😂😂😂
ഓ പിന്നെ ഇത് കുട്ടികൾ കാണാനല്ലേ പോകുന്നത് ഇതൊക്കെ മുതിർന്ന ആളുകൾ കാണും അവരാരും ഇങ്ങനെ ചെയ്യാതിരുന്നാൽ മതി.....
തെറ്റ് ചെയ്യുന്നവർ ഒന്നും കണ്ടില്ലെങ്കിലും തെറ്റ് ചെയ്യും
Super ചിരിച്ചു മടുത്തു. മൂന്നാം ഭാഗം ഉണ്ടാകുമോ
പിന്നെ.... സിനിമയിൽ ഇതിനെക്കാളും കൂടുതൽ തോന്നിവാസം കാണിക്കുന്നുണ്ട്. Appo അതു കുട്ടികൾ കാണില്ലേ.
Verudhe എന്തെങ്ങിലും parayadhe bro😅😅😅😅
അമ്മാവന്റെ സ്വർണ്ണം അല്ലെന്ന് തോന്നി...
സ്വർണ്ണപ്പൊതി ഇനിയും മുന്നോട്ട്.... 😀😀
അന്യന്റെ മുതൽ ആഗ്രഹിക്കരുത് സ്വന്തമായി ഉണ്ടാക്കണം...
Aliyans both the families are like my sisters and Brothers....I love them...I am watching from many years❤❤
അരയിൽ കിടന്ന ചരട് മേലോട്ട് വലിച്ച്😂😂😂😂😂😂😂😂😂😂
സ്വർണ്ണ പൊതി ഭാഗം 3, 4 , 5 ഒരാഴ്ച ഒപ്പിക്കാം..
നടരാജനും അൻസാറിനെയും ദിവസവും ഉൾപ്പെടുത്തണെ
Ok നടരാജൻ
ഞാന് കാണുന്നത് aliyans മാത്രം.
Sooper Episode 😄
ഞാൻ കരുതിയതുപോലെയായി ക്ലൈമാക്സ്😂😂😂❤❤
പൊതി ഇതുവരെ അഴിച്ചില്ലേ? പൊതിയുടെ രണ്ടാം ഭാഗം😢😢😢😢 ചെറുപ്പ്ത്തിൽ പാവം റൊണാൾഡിൻ്റെ പോക്കറ്റിൽ കയ്യിട്ട് അണ്ടി മോഷ്ടിച്ച ക്ലീറ്റോ😅😅😅😅😅
ക്‌ളീറ്റോ അഭിനയം ബോർ ആണ്
പക്ഷേ റൊണാൾഡോ അങ്ങ് തകർക്കുകയാ പൊളി
അതെ
😀😀😀
Adipoli👌👌❤️❤️❤️
അവസാനം ഇത് തന്നെ പ്രതീക്ഷിച്ചു
അടുത്ത സ്വാർണം 3ഭാഗം നാളെ ഉണ്ടായി ഇരിക്കുന്നതാണ് 😘😛😍😛😍😘
👌😍
അളിയൻ സ് എന്നും ഒരു വികാരമാണ്
അളിയൻസ് ഇഷ്ടം ❤❤❤
❤❤🙏👏
നല്ല ഒരു എപ്പിസോഡ് ❤
Pavem ronald😂 epolum gold kitum ath kayeene pokum 😢 pavem 😅
ഇത് ഒർജിനൽ ഉടമക്ക് കിട്ടുന്ന എപ്പിസോഡ് വേണം. എന്നിട്ട് ക്‌ളീറ്റോക്കും റൊണാൾഡിനും അയാൾ സഹായിക്കുന്ന happy ending ആകണം 👍
അതന്നെ
അതെ
കൊള്ളാം അളിയൻസ് ... ഉഷാ റായി വരുന്നു ഉണ്ട്...😊 ഇത് അമ്മാവൻ്റെ അല്ലാ 😊😊
Super episode 👌
സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ.നല്ല രസം കാണാൻ.
🌺🌺
😂😂 Bankil undu ennu phone varum karudhi
Best
Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ക്‌ളീറ്റോ സരോജ് കുമാർ സ്റ്റൈൽ 😎
സ്വർണം അമ്മാവൻ്റെ അല്ല എന്നു അറിയുമ്പോ ഉള്ള എക്സ്പ്രഷൻ അടിപൊളി
அடி ஜாக்பாட். ...👌🏻💐👌🏻💐🔥
Nice
Clitos moral values are good. 🎉🎉
സൂപ്പർ
തോൽവികൾ ആണ് 😂😂😂
ഇനി ഇത് വച്ച് ഓടിക്കാം 😅
Ithinte moonam baagam undavumo😂😂😂
Vazhiyel kidannu kittiyathu policeel kodukkande 😢😮 police nte veedu
Poli👌🏻❤
This is becoming super hilarious....Hope there will be a third part too...And in that Kanakan should be there 😂
സ്വർണ്ണ പൊതി അപ്പൊ പ്ലാത്തങ്കര മാതാവ് കൊടുത്തതാണോ. അങ്ങിനെ എങ്കിൽ ഇതു കൊണ്ടു നന്നാവണം aaa ക്ലിറ്റോ 🤷🏼♀️🤷🏼♀️🤦🏼♀️🤦🏼♀️
Ethum kondu oru 100 episode pokam.eppol 3 share ayi.aduthathil kanakanum akumbol 4 share akum.angine orupad pere kootti share kootti episode koottan noku.
Ithu nirutharuthey please. Katha oru rasakaraamaya turn edukkuvaane!!!
Angeen Sulu chechiyude alla, ammavanteyum alla?? Sooper mystery. Inneleyum innum aa avasaanthey aakhlaatham undallo, athaanu adi poli.
Director ബ്രില്ലിയെൻസ് ❤
Last😂😂😂😂
Ammavan😢😢😢❤
Ronald ❤😂😢
Cleeto❤❤❤
❤️
SuperSuper
I agree with you no story it’s garbage
❤❤❤❤❤❤
ബാക്കി waiting 😂
❤❤❤❤❤❤❤👌👌👌👌👌
Njn karuthi Sulu nu kittya pothi ammavantem..ee pothi Sulu ntem agumenn..😂😂ithipo 3 Rd episode vare kondovo
Who all calculated before clito did?😂
Cleeto nannayipoyi😂😂
ഇതെനിക്ക് ഇഷ്ട്ടപെട്ടു. നമുക്ക് അർഹതപ്പെട്ടതുയല്ലയെങ്കിൽ അതു എത്ര നല്ല മൊതലായാലും എടുക്കരുത്
ഞാനും
ഇന്നലേ വരെ അമ്മാവൻ്റെ ചീര വിറ്റു പണ്ഡം വാങ്ങിയ കഥ ഇല്ലായിരുന്നു പെട്ടെന്ന് പണ്ഡം 😂😂😂😂😂
Orange nighty thankathine nalla chercha undenne thonniyavar undo😊
Please apload third part
ഇതിന്റെ 3-ാം ഭാഗ്രം ഇടണേ .
Eppozhum ronaldine roadil kidanne swornam kittum ath avarude veettilullavarude ayirikukayum cheyyum.....kandu maduthu😮
😂😂😂😂❤❤❤❤❤
Kleetooyude meesha😂😂
Kochu kallanmar 3 episode aaakiyallo😂
സ്വർണ്ണ പൊതി 3 പ്രതീക്ഷിക്കാം
thangam's new nighty collections ❤❤
കാത്തിരുപ്പു ആയിരുന്നു ബാക്കി കാണാൻ
ഒരു എപ്പിസോഡ് കൂടി വേണമെങ്കിൽ നടത്താം
അപ്പോൾ സ്വർണ്ണ പൊതി മൂന്നാം ഭാഗം ഉറപ്പ് 😂
അതേതാടാ സ്വർണ്ണം തോണ്ടി നോക്കുന്ന പൂച്ച😂
ക്‌ളീറ്റോ calculater ൽ കണക്ക് കൂട്ടുമ്പോൾ തങ്കം പുറകിൽ നിന്നും നോക്കുന്ന സീനിൽ തങ്കം ബോർ ആയി തോന്നുന്നു
മൂന്നാം ഭാഗം വരും
Ansar and nadarajan's family kaanikanm.
Ith okky yann. Yannallum പറയുവാ ഇത് പരമ്പര akkaruth
Kanakan vs cleeto vazhakk miss alunni😅
19:21 കടലാസും കന്നസ്സും വീണ്ടും...😂അപ്പോൾ part 3 ഉറപ്പാണ്...😂😂
ലാസ്റ്റ് സൈം 🤣കന്നാസും കടലാസും 👍🏻
എല്ലാ എപ്പിസോഡും അളിയൻസ് കണ്ടവർ ഉണ്ടോ ലൈക്ക്