പൊളിറ്റിക്കൽ സയൻസിലെ ചോദ്യങ്ങൾക്ക് ഏഴാം ക്ലാസിലെ ഉത്തരം പറയുന്ന മോദി | Dr Arun Kumar | Narendramodi

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Watch full video - • നല്ല മറുപടിയോ? | MEET ...
    പൊളിറ്റിക്കൽ സയൻസിലെ ചോദ്യങ്ങൾക്ക് ഏഴാം ക്ലാസിലെ ഉത്തരം പറയുന്ന മോദി; ഡോ. അരുൺകുമാർ | Meet The Editors | Rahulgandhi | Narendramodi | Lok Sabha
    #Narendramodi #Drarunkumar #Parliament #Meettheeditors
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1,3 тыс.

  • @basheermarva8828
    @basheermarva8828 3 месяца назад +134

    ഓരോരുത്തർക്കും സ്വന്തം ബുദ്ധി അനുസരിച്ചു മാത്രമേ മറുപടി പറയാൻ സാധിക്കൂ മോങ്ങിയിൽ നിന്ന് രാജ്യം കൂടുതൽ പ്രതീക്ഷിക്കേണ്ട

  • @jinojfjf8514
    @jinojfjf8514 3 месяца назад +139

    ആൾക്കാരെ തമ്മിലടിപ്പിക്കാനും പരദൂഷണം പറയാനും വേണ്ടി ജനിച്ച കരിങ്കാളി.. വിദ്യാഭ്യാസമില്ലാത്തതിന്റ എല്ലാ ദോഷവും ഉണ്ട്‌ 😄

    • @ranjith7kumaro201
      @ranjith7kumaro201 3 месяца назад

      നിന്റെ മതത്തിൽ ഒരു മലരനും ഇല്ലേ പരദൂഷണം പറയാൻ (എന്നിട്ട് മതത്തിന്റെ പേരിൽ എന്ന് പറയും ഊളകൾ )

    • @wilsonvarkey56
      @wilsonvarkey56 2 месяца назад

      Truth. They need disturbances in the country for collecting maximum votes. They need 2002 for collecting maximum votes. They need Manipur for collecting maximum votes. So, never open their mouths for Manipur. Never visit Manipur. This is also called Ache din for...?

  • @anasanu6983
    @anasanu6983 3 месяца назад +258

    ജനങ്ങൾ തിരിച്ചറിവുള്ളവരാണെന്ന് അറിവില്ലാത്ത പ്രധാനമന്ത്രി😂😂

  • @abdhulazees985
    @abdhulazees985 3 месяца назад +133

    അരുൺ കുമാറിന്റെ വിലയിരുത്തൽ 100 ശതമാനവും ശരിയാണ്👍👍👍👍👍👍👍👍

  • @arunk-kq1ye
    @arunk-kq1ye 3 месяца назад +781

    അരുൺ സാറിന്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു 100%

    • @2129madhu1
      @2129madhu1 3 месяца назад

      ​@@johnthekkummoottil4858 ഓട്ര പൂറാൻ സങ്കി

    • @sss-te1fh
      @sss-te1fh 2 месяца назад

      @@johnthekkummoottil4858 കുരു പൊട്ടുന്നോ

  • @Najilami
    @Najilami 3 месяца назад +64

    കാര്യങ്ങൾ വളരെ വ്യക്തമായും സ്പഷ്ടമായും ഇത്രയേറെ ആവേശത്തോടെയും ഊർജത്തോടെയും സംസാരിച്ച അരുൺ സാറിന് കയ്യടി നൽകാതെ എങ്ങനെ പോകും.. 👏👏👏👏👏👏👏👏👏👏👏👏👏👏

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd 3 месяца назад +1020

    അരുൺ സാറിന്റെ വിലയിരുത്തലിന്ന്
    100 മാർക്ക്‌

    • @anjusuresh5265
      @anjusuresh5265 3 месяца назад +16

      Ni musalmanayathu kondano.broo..muslim paranjal pollumo aavo?

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад +5

      Terrorism Muslim ith 2um connect cheythalum ithe pole support undavumo😂

    • @Abd-i4b
      @Abd-i4b 3 месяца назад +13

      ​@@anjusuresh5265മുസ്ലിം ആയത് ആണോ നിന്റെ പ്രശ്നം 🤔

    • @Abd-i4b
      @Abd-i4b 3 месяца назад +19

      @@RohitSharma0-R8 അക്രമവും വെറുപ്പും ഉള്ളവർ ഹിന്ദുവല്ല എന്ന് രാഹുൽ പറഞ്ഞതിൽ എന്താണ് തെറ്റ് 🤔

    • @nanduk9394
      @nanduk9394 3 месяца назад +2

      ​@@Abd-i4b agne aanuoo parnjeaa njalum kettatha prasngam

  • @nalinimanohari2345
    @nalinimanohari2345 3 месяца назад +130

    അരുൺ u are absolutely കറക്റ്റ് ❤

  • @englyusman4288
    @englyusman4288 3 месяца назад +320

    മൂക്ക് കീഴ്പോട്ടുള്ള ഒരു മനുഷ്യനും മോഡിയുടെ പ്രസംഗം നല്ലതാണെന്നു പറയില്ല അൽപ്പനായ മോഡിയുടെപ്രസംഗം നാണക്കേടായി

  • @Indian1947.A
    @Indian1947.A 3 месяца назад +88

    പഴയ തള്ളൊന്നും ഏക്കുന്നില്ല, എല്ലാത്തിനും ഒരു expiry date ഉണ്ട്. ഇനി അങ്ങേരുടെ പരിപ്പ് ഒന്നും വേവില്ല. വിദ്യാഭ്യാസം ഉള്ളവർക്ക് കുറെ കാലം പിടിച്ചു നിൽക്കാൻ കഴിയും. 4-ആം ക്ലാസും കൊലപാതകവും പഠിച്ചവർക്ക് എത്ര ദൂരം പോകാൻ കഴിയുമെന്ന് ഇപ്പൊ ഭാരതീയർക്ക് മനസ്സിലായി. Mr. അരുൺ നു 100 👏🏻👏🏻👏🏻

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      പാകിസ്ഥാൻ തീവ്രവാദി ഹഫീസ് സയ്ദിനേ നിന്റെ മുന്നിൽ കൊണ്ട് നിർത്തിയാലും നീ ങ്ങനെ തന്നെ പറയും

  • @sureshbabu9118
    @sureshbabu9118 3 месяца назад +82

    ചെറുതായി കാണുന്നവർ അറിയുന്നില്ല. രാഹുൽ ഗാന്ധി എന്ന ഹൃദയമുള്ള, വീറുള്ള ഇന്തിയിലേപാവങ്ങളെ മനസ്സിലാക്കിയത് രാഹുൽ. കൂടേ നിന്നിരുന്നു മറ്റു പലരും ❤

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      പാകിസ്ഥാൻ തീവ്രവാദി
      ഹഫീസ് സയ്ദിനേ നിന്റെ മുന്നിൽ കൊണ്ട് നിർത്തിയാലും നീ ഇതുതന്നെ പറയും

  • @musthafaan9844
    @musthafaan9844 3 месяца назад +179

    ബിഗ് നെല്യൂട്ട് അരുൺ സാറിന് 100 മാർക്ക് 100% ശരിയാണ് എത്ര കൃത്യമായ വിലയിരത്തൽ❤❤❤❤👍🙏

    • @kishorekumarn6229
      @kishorekumarn6229 3 месяца назад +1

      മലത്തിൽ പോലും മതം കാണുന്നവർക്ക് അങ്ങിനെ തോന്നുന്നത് സ്വാഭാവികം മാത്രം

    • @thomasthomas8615
      @thomasthomas8615 2 месяца назад

      ​@@kishorekumarn6229)̊000090l̊p̊009o̊000

  • @varshamohanan7430
    @varshamohanan7430 3 месяца назад +809

    ഇങ്ങനെ ഒരു പോഴനായ പ്രധാനമന്ത്രി ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല ഇങ്ങനെ കോമാളിത്തരങ്ങൾ പറയൂ മോ

    • @santhigopan9596
      @santhigopan9596 3 месяца назад +16

      Yes

    • @caskcafe6271
      @caskcafe6271 3 месяца назад

      ​@@santhigopan9596വിവരം വിദ്യഭാസം ദീർഘ വീഷണം. ഒന്നും ഇല്ലങ്കിൽ. ചായ അടി വിവരം പ്രേധീഷിച്ചാൽ മതി. പിന്നെ മറ്റേ ചാണക വർഗ്ഗങ്ങളുട നേതാവ് അല്ലേ. അത്ര കോളിറ്റി ഉണ്ടാവുള്ളു

    • @sujithpillai1554
      @sujithpillai1554 3 месяца назад

      ​@@santhigopan9596fake id sudappi

    • @praveens4946
      @praveens4946 3 месяца назад +9

      Yea.. True

    • @ranjith7kumaro201
      @ranjith7kumaro201 3 месяца назад

      പപ്പുവിനോളം വരുമോ കോമാളിത്തരം, കുറെ പട്ടികൾ കുരച്ചിട്ട് കാര്യമില്ല ഒരു പട്ടിക്കൂട്ടം മുന്നണി 👌

  • @santhigopan9596
    @santhigopan9596 3 месяца назад +283

    ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചാൽ 'മോദി വിരമിക്കും😂😂😂😂

    • @rejijacob4182
      @rejijacob4182 3 месяца назад +1

      ഇയാൾ തന്നെ രാജിവച്ച് ഒഴിയും കണ്ടോണം ആറു മാസം കൂടെ തികയ്ക്കു ഇല്ല ഈ മന്ത്രിസഭ

  • @rejijacob4182
    @rejijacob4182 3 месяца назад +33

    ഈ ചായക്കാരനെ വിദ്യാഭ്യാസമില്ലാത്തവനെയും പിടിച്ച് പ്രൈം മിനിസ്റ്റർ ആക്കിയാൽ ഇതി കൂടുതൽ ഒന്നും നമ്മൾ പ്രതീക്ഷിക്കേണ്ട

  • @CMJacob-fd9db
    @CMJacob-fd9db 3 месяца назад +299

    മോദി പൂർണ്ണമായി തളർന്നു കഴിഞ്ഞു. കാരണം മോദി പ്രധാനമന്ത്രി ആയിട്ടു 10 വർഷം കഴിഞ്ഞു. ഇപ്പോഴും ചർച്ചയ്ക്ക് നൽകുന്ന മറുപടി രാഹുൽ ഗാന്ധിക്കെതിരെ മാത്രമാണ് 😂 നല്ല മറുപടി PM ൽ നിന്നും കിട്ടണമെങ്കിൽ കുറച്ചെങ്കിലും വിദ്യാഭ്യാസം ഉണ്ടാകണം. അതില്ല 🙏

    • @user-un1fg3bs8h
      @user-un1fg3bs8h 3 месяца назад +9

      എന്നിട്ട് രാഹുൽ ഗാന്ധി ആരാണെന്നും അറിയില്ല 😂😂😂

    • @ranjith7kumaro201
      @ranjith7kumaro201 3 месяца назад

      മോദി മോദി 100 വട്ടം പറഞ്ഞിട്ട് മോദി രാഹുലിനെ ഒന്നും പറയില്ല അവിടെ കോൺഗ്രസ്‌ എന്നെ പറയു പക്ഷെ ബാർ ഡാൻസ് കാരിയുടെ മകനായ വേശ്യാലയത്തിൽ കറങ്ങുന്ന ഈ ഊളയെ മോദി ഒന്നും പറയാൻ പോകാറില്ല കാരണം ഒരു ട്യൂബലൈറ്റ് ആണ് ഈ പപ്പു

    • @sojanap1459
      @sojanap1459 3 месяца назад +1

      പോസ്റ്റ്‌ മാന്റെ യോഗ്യത അറിഞ്ഞാൽ കൊള്ളാം

    • @ljljlj123
      @ljljlj123 2 месяца назад +2

      ​@@user-un1fg3bs8h രാഹുൽ ആരാണെന്ന് സംഘികൾക്ക് മാത്രം അറിയില്ല .സവർക്കർ ആരാണെന്ന് അറിയാം😂😂😂😂😂

    • @ljljlj123
      @ljljlj123 2 месяца назад

      ​@@sojanap14597 ക്ലാസും ഗുസ്തിയും😂😂

  • @beenaskumari9399
    @beenaskumari9399 3 месяца назад +78

    പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ നിരോധിച്ചാല്‍ മതിയായിരുന്നു 😂

  • @abdulrahmanbinbasheer9357
    @abdulrahmanbinbasheer9357 3 месяца назад +62

    അരുൺ,
    താങ്കൾ ഏഴാം ക്ലാസ് പ്രയോഗം നടത്തിയത് എത്രത്തോളം അർഥവത്തായ താണ്.

    • @alicepurackel7293
      @alicepurackel7293 2 месяца назад

      മൊട്ട അരുൺ ന്റെ പൊളിറ്റിക്കൽ സയൻസു മ്ലേച്ഛൻ മമ്മദിന്റെ സാത്താന്റെ സയൻസ് ആയിപോയി. മോദി അതുകൊണ്ടു മദ്രസപൊട്ടന്മാരുടെ കോമാളിത്തരം കണ്ടു ആസ്വദിക്കുന്നതു കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. മലയാളികൾ കുറെ എണ്ണത്തിനെ പാർലമെന്റിൽ വിട്ടത് അവിടെ കിടന്നു കടിപിടി കൂടാനാണോ എന്ന ചിന്ത വല്ലാതെ അലട്ടുന്നു. എന്താ പറയുക വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ. ......,,,

  • @ismailmohamed9750
    @ismailmohamed9750 3 месяца назад +437

    അരുൺന്റെ അഭിപ്രായത്തോട്100% ഞാൻ യോജിക്കുന്നു

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 месяца назад +286

    ഇപ്പോൾ ബാലബുദ്ധി എന്ന പേര് യോജിക്കുന്നത് മോഡിക്കാണ്

    • @sujathadevibs6982
      @sujathadevibs6982 3 месяца назад +4

      അത് പോലും ഇല്ല

    • @sujithpillai1554
      @sujithpillai1554 3 месяца назад

      ​@@sujathadevibs6982സ്വന്തം പേരിൽ comment ഇടുക സുടാപ്പി.

    • @abdulnazar9811
      @abdulnazar9811 3 месяца назад +5

      ചുമ്മാ കുട്ടികളെ കൊച്ചാക്കാതെ സുഹൃത്തേ.ഇന്നത്തെ കുട്ടികൾ അതിബുദ്ധിമാൻമാരാണ്

    • @lalithaabraham2941
      @lalithaabraham2941 3 месяца назад +2

      Prayam koodumpolum budhibhramam undavum.Innathe
      Kuttikalude budhi apaaram.

    • @rajannair1376
      @rajannair1376 3 месяца назад

      ബാലബുദ്ധി പോലും യോജിക്കുന്നില്ല😂😂

  • @HabeebTp-cf3cv
    @HabeebTp-cf3cv 3 месяца назад +28

    മനുഷ്യ ജീവന് വിലകൽപ്പിക്കുന്ന ആളാണെങ്കിലല്ലേ മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കൂ 🤷‍♂️

  • @saidalavisaid6499
    @saidalavisaid6499 3 месяца назад +69

    ഉണ്ണിയെയും അരുൺകുമാറിനെയുമൊക്കെയാണ് പാർലമെൻ്റിലേക്ക് അയക്കേണ്ടിയിരുന്നത്

    • @kishorekumarn6229
      @kishorekumarn6229 3 месяца назад +1

      അത്രയും വേണോ? പള്ളിമുക്രി ആക്കിയാൽ പോരെ?😂

    • @akashsuresh1369
      @akashsuresh1369 2 месяца назад

      Kashtam thanne.

    • @ljljlj123
      @ljljlj123 2 месяца назад

      ​@@kishorekumarn6229അന്ധഭക്തൻ😂😂😂😂😂

  • @josephphilip3634
    @josephphilip3634 3 месяца назад +738

    പ്രതിപക്ഷനേതാവിനെ പരിഹസിക്കുന്ന മന്ദബുദ്ധി

    • @hyperextension3027
      @hyperextension3027 3 месяца назад +12

      പപ്പുനോട് പിന്നെ ഏത് ലെവലിൽ സംസാരിക്കണം 😆

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад +6

      PM ne parihasikkamenkil pinne thirich aayikkude... 😂 ath kollam

    • @mohammedshan8497
      @mohammedshan8497 3 месяца назад +4

      Puppy ennna padavimmm bonda jikkk kodukkkam 😂😂😂

    • @caskcafe6271
      @caskcafe6271 3 месяца назад

      ​@@hyperextension3027മാന്യമായി ഉത്തരം നൽകണം. അല്ലാതെ കൊണ കൊണ ബ്ബ ബ്ബ ബ്ബ അടിക്കലല്ല

    • @Heritagev
      @Heritagev 3 месяца назад +27

      മോങ്ങിയുടെ ഡിഗ്രിയെ പറ്റി ഒരു ചോദ്യം തിരിച്ചു ചോദിച്ചിരുന്നെങ്കിൽ game over🤣🤣🤣

  • @sreekumarr618
    @sreekumarr618 3 месяца назад +189

    രാജ്യത്തെ പ്രധാനമന്ത്രിയുടെ പാർലിമെന്റിലെ പ്രസംഗം പ്രധാനമന്ത്രിയുടെ വില കെടുത്തി.

    • @radhakrishnanks5981
      @radhakrishnanks5981 3 месяца назад +1

      ഉവ്വോ അന്തംകമ്മി ? നന്നായി

    • @2129madhu1
      @2129madhu1 3 месяца назад

      ​@@radhakrishnanks5981 ഉവ്വോ നാണംകെട്ട മന്തൻ സങ്കി

    • @RajKumari-nf3mi
      @RajKumari-nf3mi 3 месяца назад

      ​@@radhakrishnanks5981മിണ്ടാതെ പോ സംഘി

    • @radhakrishnankonattuparamb7273
      @radhakrishnankonattuparamb7273 3 месяца назад +4

      ഇതാണ് അരുൺ ആദ്യം പറഞ്ഞ സ്വഭാവം

    • @KUVAVATHAHIR
      @KUVAVATHAHIR 2 месяца назад

      താങ്കൾ അപാര ബുദ്ധിമാൻ​@@radhakrishnanks5981

  • @mohammedunnim.c8931
    @mohammedunnim.c8931 3 месяца назад +133

    അരുൺ കുമാർ സത്യം പറയുന്നു.

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      ജിഹാദികളെ സന്തോഷിപ്പിക്കാൻ അവൻ ഇതും പറയും, ഇതിലപ്പുറവും പറയും

  • @Indian1947.A
    @Indian1947.A 3 месяца назад +15

    അദാനി സാറും അംബാനി സാറും ഇനിയെങ്കിലും ഒരു പുതിയ റോബോട്ടിനെ കണ്ടു പിടിക്കണം. ഈ റോബോട്ടിന്റ life expired ആയി 🙏🏻🙏🏻

  • @kallooran
    @kallooran 3 месяца назад +21

    അരുൺ കുമാർ കാര്യമാത്ര പ്രസക്‌തമായി ഉയർന്നു നിന്നു സംസാരിക്കുന്നതിൽ പ്രേക്ഷകർക്കു കാര്യങ്ങൾ ലളിതമായി മനസ്സിലാക്കാൻ കഴിഞ്ഞു . അഭിനന്ദനങ്ങൾ ...

  • @mooriparasbi
    @mooriparasbi 3 месяца назад +206

    സങ്കിണി ഒന്നും മിണ്ടാതെ ഇരിക്കുന്നത് കാണാൻ രസമുണ്ട് കേട്ടോ

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад +6

      Ith oru clip aanu....Vere clipil Avarum samsarikkunnund😂😂 Enthonnede...Mandatharathimte oru level😂

    • @prideandprejudice9156
      @prideandprejudice9156 3 месяца назад +3

      ​@@RohitSharma0-R8mandatharam evide chapri😂😂

    • @sirajnaina8124
      @sirajnaina8124 3 месяца назад +1

      മന്ദബുദ്ധി

    • @sujithpillai1554
      @sujithpillai1554 3 месяца назад

      ​@@sirajnaina8124നിന്റെ വാപ്പ

    • @ranjith7kumaro201
      @ranjith7kumaro201 3 месяца назад +2

      പാക്കിസ്ഥാനികൾക്കെന്താ ഈ വീട്ടിൽ കാര്യം

  • @ഞാനൊന്നുപറയട്ടെ007

    പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അളന്നു മുറിച്ചു കൊണ്ടുള്ള പൊളിറ്റിക്കൽ ചോദ്യത്തിന് പ്രധാനമന്ത്രിക്കും ഭരണപക്ഷത്തിനും ഉത്തരമില്ല കഷ്ടം തന്നെ ഗതികേട് അപ്പുറത്ത് മഹ്‌വു മൈാത്രയുടെ ചോദ്യത്തിനു ഇനി വേറെ ഉത്തരം കാണണം ഇനി എന്തല്ലാം കാണണം

  • @armygirl9832
    @armygirl9832 3 месяца назад +135

    മോഡിക്ക് അതിനു മാത്രം ഉള്ള വിവരം ഇല്ല..

  • @SadiqMoidu
    @SadiqMoidu 3 месяца назад +53

    Rahul ചർച്ചക്ക് വിളിച്ചാൽ കമ്പിളിപ്പുതപ്പ് കമ്പളിപ്പുതപ്പ്😂😂😂

  • @Jpabra
    @Jpabra 3 месяца назад +83

    അപ്പൂപ്പൻ തളർന്നു...

  • @balachandrank1806
    @balachandrank1806 3 месяца назад +46

    യുകതിഭദ്രവും സത്യസന്ധവും സമഗ്രവുമായ അപഗ്രഥനം.

  • @TalkwithMartz
    @TalkwithMartz 3 месяца назад +21

    നാന്നൂറിന്റെ നികവിൽ നിൽക്കുന്ന സുജയയെ കാണുമ്പോൾ ഒരു സന്തോഷമുണ്ട് 😎😂😎

  • @ameenullafasil7828
    @ameenullafasil7828 3 месяца назад +21

    മോനേ,.... അടിപ്പൊളി.
    അരുൺ സാർ.... സമ്മദിച്ചു താങ്കളെ......

  • @lalkrishna1836
    @lalkrishna1836 3 месяца назад +152

    കഴിഞ്ഞ 10_വർഷം എന്തോ ആണെന്ന് 🙈 സ്വയം പൊങ്ങി തട്ടി മുട്ടി പോയി 😝 ഇനിയാണ് കളി കാണാൻ പോകുന്നത് 🙏ശക്തമായ പ്രതിപക്ഷം ഉണ്ട്✌️✌️✌️

    • @SathaaSathaa
      @SathaaSathaa 3 месяца назад +15

      ഇനി മോഡിക്ക് ഉറക്കമില്ലാത്ത രാത്രികൾ... ഉറക്കത്തിൽ രാഹുലിനെ സ്വപ്നം കണ്ട് ഞെട്ടി ഉണരും ഉറപ്പ്...
      രാഹുൽ ബിഗ് സല്യൂട്ട്...

    • @arunvk301
      @arunvk301 3 месяца назад

      ​@@SathaaSathaaസത്യത്തിൽ നിങ്ങളൊക്കെ ഏത് ലോകത്താണ് ജീവിക്കുന്നത് ? ഇങ്ങനെ മണ്ടത്തരം പറയാൻ ഉള്ളുപ്പ് തോന്നുന്നില്ല എന്നതാണ് അത്ഭുദം. മോദി എൻ ഡി എ സഖ്യത്തിന് നാനൂറ് സീറ്റ് ടാഗേറ്റ് വെച്ച് ഇലക്ഷൻ നേരിട്ടു, എന്നാല് അതിന് സാധിക്കാതെ 292 സീറ്റ് നേടി അധികാരത്തിൽ വന്നു , അതിൽ 240 സീറ്റ് ബിജെപി ഒറ്റക്ക് നേടി. ഈ സഖ്യം എന്ന് പറയുന്നത് ഇലക്ഷൻ ശേഷം വന്നതല്ല, മുൻപ് തന്നെ ഉണ്ടായിരുന്നതാണ്. ഈ സഖ്യത്തിൽ നിന്ന് നിതീഷ് കുമാറും, നായിഡുവും കൂടെ മുഴുവൻ എം പി മാരെ കൂട്ടി കാൽ മാറിയാൽ പോലും കോൺഗ്രസ് സഖ്യം അധികാരത്തിൽ വരില്ല. ഇത്രയും കക്ഷികൾ ഒരുമിച്ച് നിന്നിട്ടും ബിജെപി ഒറ്റക്ക് നേടിയ സീറ്റ് പോലും ഇൻഡി മുന്നണിക്ക് നേടാൻ കഴിഞ്ഞില്ല. പൊട്ടെ കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പിൽ , അതായത് 2014,2019,2024 മൊത്തം കോൺഗ്രസ് നേടിയ സീറ്റ് കൂട്ടിയാൽ പോലും ഇത്തവണ ബിജെപി ഒറ്റക്ക് നേടിയ സീറ്റിൻ്റെ ഏഴ് അയലത്തില്ല. ബിജെപി തകർന്നടിഞ്ഞ 2009 തിരഞ്ഞെടുപ്പിൽ പോലും ബിജെപി ഒറ്റക്ക് കോൺഗ്രസ് ഇത്തവണ നേടിയത്തിലും സീറ്റ് നേടിയിട്ടുണ്ട്. ചുരുക്കി പറഞാൽ എന്തൊക്കെ ചെയ്താലും അടുത്ത അഞ്ച് കൊല്ലം കൂടി മോദി ഭരിക്കും എന്ന് തലക്ക് ബോധമുള്ള എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പിന്നെ എന്തിനാണ് മോദി പേടിക്കുന്നത്. പിന്നെ മോദിക്ക് മാത്രമല്ല, ഈ രാജ്യത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും കോൺഗ്രസിൻ്റെ ഈ ഡയലോഗ് അടി കേൾക്കുമ്പോൾ ഒരു സ്പെല്ലിംഗ് മിസ്ടേക്ക് തോന്നുന്നുണ്ട്, ഇലക്ഷനിൽ കോൺഗ്രസ് ജയിച്ച പോലെയാണ് ഇവിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മോദി സഖ്യകക്ഷികളെ ഭയന്ന് മന്ത്രിസ്ഥാനങ്ങൾ നൽക്കാൻ പോവുന്നു, സ്പീക്കർ സ്ഥാനം നൽക്കാൻ പോവുന്നു, എന്തൊക്കെ ആയിരുന്നു ഇവിടെ തുള്ളൽ. അവസാനം എന്തായി? ഈ അസത്യ പ്രചാരണം കൊണ്ട് എന്ത് കാര്യം?

    • @subinmathew3894
      @subinmathew3894 3 месяца назад +2

      Modi engane urangan.....urangiyal Nitheesh um Naidu vum chadipokum.....Mongiji urangatha India....athanipol😂

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 3 месяца назад +1

      ​240 ൽ നിന്ന് 280 ലേക്ക് അധികം ദൂരമില്ല

    • @subinmathew3894
      @subinmathew3894 3 месяца назад +1

      @@everyonetravelauniquejourn8752 eni athum paranju erunno....ulla 240 enkilum pokathe noku...dear Sanghi...

  • @subramanianpk4020
    @subramanianpk4020 3 месяца назад +21

    ഇങ്ങനെയൊക്കെ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു

  • @johnvarghese9800
    @johnvarghese9800 3 месяца назад +21

    മനോഹരം ഇതുപോലുള്ള വാക്യങ്ങൾ കൊണ്ടുവരണം ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കണം Reporter TV you are the best

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад +40

    രാഹുൽ ❤️ഗാന്ധി 👌👌👌👌

  • @ammoottyk6669
    @ammoottyk6669 3 месяца назад +111

    നമ്മൾക്ക് ഒരു പ്രധാനമന്ത്രി ഉണ്ടായിരുന്നു അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന എ കെ ഗോപാലനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത ഒരു പ്രധാനമന്ത്രി അദ്ദേഹം തറവാടിയായിരുന്നു അദ്ദേഹം ആരെയും പരിഹസിച്ചിരുന്നില്ല

    • @arunvk301
      @arunvk301 3 месяца назад

      ഉവ്വ , എ ക്കെ ഗോപാലൻ പ്രതിപക്ഷ നേതാവായിരുന്നു എന്നത് പാർട്ടി ക്ലാസിലെ തള്ള് മാത്രമാണ്, അദ്ദേഹത്തിന് അങ്ങനെ ഒരു സ്ഥാനവും ആദ്യ സർക്കാർ നൽകിയിട്ടില്ല. പിന്നെ ഗോപാലനോട് ബഹുമാനം കൂടിയിട്ടാവും അദ്ദേഹത്തിൻ്റെ പാർട്ടി ഭരിച്ചിരുന്ന കേരള സർക്കാരിനെ അന്നത്തെ കേന്ദ്ര സർക്കാർ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം കൊണ്ട് വന്നത് അല്ലെ ?

    • @sirajnaina8124
      @sirajnaina8124 3 месяца назад

      വിദ്യാഭ്യാസം ഇല്ലാത്ത കോമാളി

    • @jinujohn1028
      @jinujohn1028 3 месяца назад

      😀

    • @thomasdavid712
      @thomasdavid712 2 месяца назад

      അതു മാത്രമല്ല നെഹ്‌റു ചെയ്തത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നെഹ്‌റു തിരുവിതാംകൂറിൽ വന്നപ്പോൾ എ. കെ. ഗോപാലന് എതിരായി കോണ്ഗ്രസ് സ്ഥാനർത്തിയെ നിർത്തിയത് തെറ്റായി പോയെന്നും എ. കെ. ഗോപാലൻ പാർലമെന്റിൽ ഉണ്ടാകണം എന്നും നെഹ്‌റു പറഞ്ഞു. അതാണ്‌ സംസ്കാരം. അതാണ്‌ തറവാദിത്തം. അതാണ്‌ രാഷ്ട്രീയ ദർശനം. അതാണ്‌ പൈതൃകത്തിന്റെ സ്വാധീനം. നെഹ്‌റു ആര് ഈ ചാമകപ്പുഴു ആര് !

  • @juraij-b7z
    @juraij-b7z 3 месяца назад +9

    പരിഹാസ്യമായ പ്രധാനമന്ത്രി 😮 രാഹുൽ ഗാന്ധി പറഞ്ഞദിന്ന് മറുപടി നൽകാൻ കൈവില്ല എന്ന് മോഡി തെളിയിച്ചു

  • @sasidharamenon2366
    @sasidharamenon2366 3 месяца назад +13

    എത്രസുന്ദരമായ അവതരണം മോഡി ആദ്മഹത്യ ചെയ്യുന്നതാണ് നല്ലത്

  • @radeeshradeesh737
    @radeeshradeesh737 3 месяца назад +23

    ഇതിനെ കുറിച്ച് തൃശൂർ എംപി എന്തു പറയുന്നു ഒന്ന് ചോദിച്ചു നോക്കണേ മാധ്യമ സുഹൃത്തേ

    • @mohamedthaha1538
      @mohamedthaha1538 3 месяца назад +1

      Ayaal, Keralavum, Tamilnadum, minimum 10 vakuppukalum kittiyaale ini shabdhikku😂😂😂

    • @RachelJoseph-wr7ub
      @RachelJoseph-wr7ub 3 месяца назад

      അയാൾ വോട്ടിനു മുൻപ് തൃശൂർ ഒലത്തും എന്നു പറഞ്ഞു... ഇപ്പോൾ പറയുന്നു ഒരു എംപിയുടെ ഫണ്ട്‌ ഒന്നിനും തികയില്ല നിങ്ങൾ കേരളം ഞങ്ങൾക്കു തന്നാൽ എന്തെങ്കിലും ഒക്കെ ചെയ്യാം എന്ന്.. തൃശൂർ പൊട്ടന്മാർക്ക് വിവരം ഇല്ലല്ലോ

  • @AbdulVahab-u6t
    @AbdulVahab-u6t 3 месяца назад +62

    ഒരു ജൻ്റിൽ മാൻ ആയ പ്രതിപക്ഷ നേതാവും ഒരു കവല ചട്ടബിയായ പ്രന്താനമന്ത്രിയും ആണ് ഇന്ന് പാർളമെൻ്റിൽ കണ്ടത്

    • @rejijacob4182
      @rejijacob4182 3 месяца назад +2

      അതാണ് സത്യം

  • @starkid3639
    @starkid3639 2 месяца назад +7

    Dr. അരുൻ Thanku sir. കഴിഞ്ഞ ദിവസത്തെ പാർലിമെൻ്റിൽ നടന്ന കാര്യങ്ങളുടെ എല്ലാ പ്രസംഗത്തിൻ്റെ കാതലായ വശം താങ്കളിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞതിൽ ഏറേ സന്തോഷവും സംതൃതിയുമുണ്ട്. പോളിറ്റിക്കൽ സയൻസല്ല നിങ്ങൾ പറഞ്ഞതുപോലെ ഏഴാം ക്ലാസ്സു മാത്രമായിരിക്കും യോഗ്യതയെന്ന് കേൾവിക്കാർ വിലയിരുത്തും തീർച്ച. ഇനിയും പാർലിമെൻ്റിൽ വന്നു് പ്രസംഗിക്കുമോയെന്ന് കണ്ട് തന്നെ അറിയണം

  • @malimali20
    @malimali20 3 месяца назад +33

    *"കഥാപ്രസംഗത്തിന്റെ പുസ്തകം എടുക്കാൻ മറന്നു മാഷേ" എന്ന് പറയുന്ന ഇന്നസെന്റിനെ ഓർമ്മ വന്നു.*

  • @bava8488
    @bava8488 3 месяца назад +113

    എല്ലാരും നല്ലോണം കൊടുത്തു

    • @kareemmohamad8719
      @kareemmohamad8719 3 месяца назад +7

      പത്ത് വർഷമായിട്ട് ആരുടെ ചോദ്യത്തിനും മറുപടി കൊടുക്കാതെ സ്വയംപ്രഖ്യാപിത ദൈവമായി നടന്ന മോഡിക്ക് ഓർക്കാപ്പുറത്ത്പിടലിക്ക് കിട്ടിയ അടിയാണ് 2024 ലെ ഇലക്ഷൻ റിസൽട്ട്..ഇപ്പോഴാണ് അയാൾപാർലമെൻറ്എന്താണ്എന്നറിയുന്നത്

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад

      ​@@kareemmohamad8719Rahul PM aayo😮😮

    • @aysha8721
      @aysha8721 2 месяца назад +1

      Rahul ji❤❤❤❤❤❤❤jay

    • @ljljlj123
      @ljljlj123 2 месяца назад +1

      ​@@kareemmohamad8719😂😂😂😂ശരിയാണ്🎉

  • @shammushammas7012
    @shammushammas7012 3 месяца назад +10

    2000 ന്റെ നോട്ടിൽ ചിപ്പ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വിശ്വസിച്ച ആൾക്കാറുണ്ട് നമ്മുടെ കൂട്ടത്തിൽ 😔😔😔സത്യവും കളവും തിരിച്ചറിയാൻ പറ്റത്തവരുണ്ട് നമ്മുടെ കൂട്ടത്തിൽ അതാണ് സങ്കടം

  • @JameelaK-j6c
    @JameelaK-j6c 3 месяца назад +61

    ഈ ചർച്ചയിൽ. നിഗേഷ് കുമാർ സാറിൻ്റെ കുറവ് ഉണ്ട്

  • @user-xh9uu9zj1m
    @user-xh9uu9zj1m 3 месяца назад +30

    അതിന് രാത്രി ഉറക്കവും ഏതെങ്കിലും ഒരു കാര്യത്തിൽ കോൺസെൻട്രേറ്റ് ചെയ്യാനുള്ള മനസ്സും എല്ലാം ഇന്നലെ കൊണ്ട് നഷ്ടപ്പെട്ടു പോയില്ലേ..

  • @kkpmangalassery604
    @kkpmangalassery604 3 месяца назад +90

    വിവരവും ബുദ്ധിയും ഇല്ലാത്ത വെറും ഒരു "എൻറയർ പൊളിറ്റിക്സ്"വിദ്യാർത്ഥി

  • @arehmanpv241
    @arehmanpv241 3 месяца назад +19

    ❤അരുൺ നല്ല റിപ്പോർട്ട്‌ ആയി നന്മക്കു വേണ്ടി ശ്രമിക്കുക

  • @ashrufashruf6121
    @ashrufashruf6121 3 месяца назад +107

    സൂപ്പർ അവതരണം 👍👍👍

  • @abdulsamad3233
    @abdulsamad3233 3 месяца назад +15

    അത് തന്നെയാണ് എനിക്കും തോന്നിയത് വെറുതെ യഥാർത്ഥത്തിലുള്ള ഒരു ഉത്തരവും അദ്ദേഹത്തിൻറെ പറയാൻ സാധിച്ചിട്ടില്ല എന്നതാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്

  • @mhnadirsha2671
    @mhnadirsha2671 3 месяца назад +104

    ഒരു പടു വ്രദ്ധൻ്റെ ജൽപനങ്ങൾ ആയി കണ്ടാൽ മതി എല്ലാം ഓർത്തിരിന്ന് മറുപടി കൊടുക്കാൻ ഓർമ്മ വേണ്ടേ

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад

      56 Vayassulla yuvav Rahul annan😂

    • @SocialMediaALT
      @SocialMediaALT 3 месяца назад +3

      ​@@RohitSharma0-R8ജലാ നര പ്രാപിച്ച നരേന്ദ്രനോട് താരതമ്യം ചെയ്യുമ്പോൾ he is youth

    • @XtremeGamer900
      @XtremeGamer900 3 месяца назад

      ​@@RohitSharma0-R8
      Educated 😅😅😅😅

    • @rejijacob4182
      @rejijacob4182 3 месяца назад

      രാഹുൽ ഗാന്ധി ചോദിച്ച ഏതെങ്കിലും ഒരു ക്വസ്റ്റ്യൻ ആൻസർ പറഞ്ഞു ഈ പ്രൈം മിനിസ്റ്റർ

    •  2 месяца назад

      ​@@XtremeGamer900 what you meant by education

  • @JameelaK-j6c
    @JameelaK-j6c 3 месяца назад +102

    കിളവൻ. രാഹുലിൻ്റെ ചോദ്യം എതൊക്കെ എന്ന് മറന്നിട്ടുണ്ടാകും അത് കൊണ്ടാണ് ചോദ്യങ്ങൾക്ക് മറുവടി പറയാത്തത്

    • @anjusuresh5265
      @anjusuresh5265 3 месяца назад +1

      Mind your words 🙏

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад +1

      Amul baby Paranja pacha kallam polich Annakkil koduthittund😂😂

    • @wa9885f
      @wa9885f 3 месяца назад +5

      ​@@RohitSharma0-R8mass daa 🤣🤣🤣 mongi oombum

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад +1

      @@wa9885f Pappu annante massinte athra varilla 🤭 Innale agniveerine Kurich oru kallam ang paranj....Appo ellarum mass da,, Rahul da,,ennokke aayirunnu...inn Avarile oralde family thanne adich annakil koduth 😂

    • @paultom8905
      @paultom8905 3 месяца назад +2

      @@RohitSharma0-R8ethh kallam aaanu paranjathu … agniveer report parliament submit cheytatulath vayichatundooo… aranu kallam parayanath maramoonji modi

  • @2023greenmate
    @2023greenmate 3 месяца назад +44

    ഇനി അധികം മിണ്ടിയാൽ പണി ശരിക്കും കിട്ടുമെന്ന് മോദി മണത്തറിയുന്നു

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад +1

      Athondano inn 2 manikkur prasangichagh😂

    • @sujathadevibs6982
      @sujathadevibs6982 3 месяца назад

      എന്ത് പ്രസംഗിച്ചു????ചക്ക എന്നുപറഞ്ഞപ്പോൾ ചുക്ക് എന്ന് കേട്ട്.ചുണ്ണാമ്പ് എന്ന് മറുപടിയും പറഞ്ഞു....എന്താ..ഒരു........​@@RohitSharma0-R8

    • @2023greenmate
      @2023greenmate 3 месяца назад +1

      @@RohitSharma0-R8 ath thanneyalle ettinte pani

    • @Sajnashayidubailife1234
      @Sajnashayidubailife1234 3 месяца назад +1

      😂😂😂

    • @Sajnashayidubailife1234
      @Sajnashayidubailife1234 3 месяца назад +1

      ​@2023😂greenmate

  • @latheefrisal2991
    @latheefrisal2991 3 месяца назад +87

    രാഹുൽ 👍സൂപ്പർ

  • @philipkd6037
    @philipkd6037 3 месяца назад +20

    മണിപ്പൂർ ഇന്ത്യയിലല്ല😄 എനക്കറിയില്ല 😂

  • @ABDULWAHAB-ck5mw
    @ABDULWAHAB-ck5mw 3 месяца назад +8

    അരുണും ഉണ്ണിയും ചർച്ച അടിപൊളി ....... പഠിക്കാനും പകർത്താനും ഏറെയുണ്ട്.

  • @sumyjohn395
    @sumyjohn395 3 месяца назад +34

    ❤❤❤ സൂപ്പർ അവതരണം Rg

  • @keeleryachu
    @keeleryachu 3 месяца назад +32

    തുണി പൊക്കി കാണിക്കൽ പോലെ ആയി 😂😂😂😂ഉപ്പിലിട്ട മാങ്ങ എന്ന് പറയുമ്പോൾ അപ്പു നായരുടെ അണ്ടി എന്നായിരുന്നു മറുപടി 😂😂

  • @mohammedrafirafi4031
    @mohammedrafirafi4031 3 месяца назад +6

    അയാൾക്ക് ശരിക്കും വട്ടായി എല്ലാം ദൈവത്തിന്റെ കളി 😂

  • @Muni-w4k
    @Muni-w4k 3 месяца назад +9

    പരാജിതന്റെ ദയനീത മുഖം ഇന്ന് പാർലമെന്റിൽ കണ്ടു..... ഒരു പ്രധാനമന്ത്രി അല്ല തികഞ്ഞ ബിജെപി കാരൻ ആയി മാറി നമ്മുടെ പ്രധാനമന്ത്രി

  • @iqbalsebin3049
    @iqbalsebin3049 3 месяца назад +5

    ഓഹ് ....സൂപ്പർ Dr . അരുൺ കുമാർ ....
    ഇത്രയും വ്യക്തമായി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ താങ്കളെടുത്ത ശ്രമത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല ....

  • @aban.p1212
    @aban.p1212 3 месяца назад +12

    നമുക്ക് മുസ്ലിങ്ങളെ കുറച്ചു തെറി പറയാം. ഇതിന് പിന്നിൽ മുസ്ലിംകൾ ആണ് ജയ് ശ്രീ റാം ഇത്ര മതി ഉത്തരേന്ധ്യക്കാർക്ക്

  • @sahadsahad673
    @sahadsahad673 3 месяца назад +4

    പാവമാണ് നമ്മുടെ പ്രധാനമന്ത്രി ക്ഷീണിതനാണ്.
    പത്തുവർഷമായി ആ കസേരയിൽ ഇനിയും അദ്ദേഹത്തിന് ആ കസേരയിൽ ഇരുത്തി ചോദ്യം ചെയ്യുമ്പോൾ എങ്ങനെയാണ് ആർജ്ജവത്തോടെ മറുപടി പറയാൻ കഴിയുക..
    ഒരു പുതിയ പ്രധാനമന്ത്രി ആണെങ്കിൽ ഒക്കെ മറുപടി പറയാൻ ശ്രമിക്കുമായിരുന്നു അല്ലെങ്കിൽ ചോദ്യത്തിന് മറുപടി തേടി അന്വേഷിച്ചു കണ്ടെത്തുമായിരുന്നു.
    നമ്മുടെ പ്രധാനമന്ത്രി ക്ഷീണിതനാണ്
    പ്രായം കൊണ്ടും കർമ്മം കൊണ്ടും. എല്ലാ നിലക്കും ചടച്ച് ഇരികുക യാണ്..
    😢

  • @shihab_nellaya
    @shihab_nellaya 3 месяца назад +41

    സൂപ്പർ

  • @rahimbaqavi8244
    @rahimbaqavi8244 3 месяца назад +17

    ഇന്ത്യക്കാരുടെ അധോഗത്തിയാണ് മോഡി പ്രധാനമന്ത്രി ആയത്

  • @newthings2118
    @newthings2118 3 месяца назад +4

    ലേ സുജയ = കിടക്കാൻ അപ്പുറം ഒരു കട്ടിൽ ഉണ്ടായിരുന്നെങ്കിൽ... 😌

  • @IndianRaven
    @IndianRaven 3 месяца назад +34

    തികഞ്ഞ ഒരു നാര്സിസിസ്റ്റിനെ പ്രധാനമന്ത്രി ആക്കിയാൽ ഇങ്ങനെ ഇരിക്കും.

  • @abdulsamada2839
    @abdulsamada2839 3 месяца назад +11

    This is how the news should be presented to the audience rather than political leaders discussion . Well done Arun Sir❤

  • @mariyammariyam4070
    @mariyammariyam4070 3 месяца назад +5

    മറ്റുള്ളവരെ പരിഹസിക്കുക എന്നത് പ്രധാന മന്ത്രിയും അനുയായികളും വലിയ മഹതമായി കരുതുന്നു എന്ന് പല സന്ദർഭങ്ങളിലും മനസ്സിലായതാണ്

  • @mohammedasharaf9344
    @mohammedasharaf9344 3 месяца назад +11

    Pm.. First സമ്മേളനത്തിൽ തന്നെ തളർന്നു, തകർന്ന് വീണു

  • @jincyjoseph7448
    @jincyjoseph7448 3 месяца назад +19

    അരുൺ സർ 🩸🩸🩸🩸👌👌👌

  • @mackwilljohns2582
    @mackwilljohns2582 3 месяца назад +17

    എല്ലാം പാളി..... Modani Ga NDA Government 🎉😂

  • @rameshanpk4441
    @rameshanpk4441 3 месяца назад +10

    സ്വർണ്ണ സൂചിയിൽ പരുത്തി നൂൽ കയറ്റിയ പോലുണ്ട് മോഡിയുടെ പ്രസംഗം

  • @sayidmathath4533
    @sayidmathath4533 3 месяца назад +3

    സത്തൃസന്തമായ വിലയിരുത്തൽ ഇങ്ങനേ നിവർന്ന് നിന്ന് അഭിപ്രായം പറയാൻ അവസരമുണ്ടാക്കിയ ജനാതിപത്യ വിശ്വാസികളായ വോട്ടർമാർക്കും പ്രതിപക്ഷത്തിനും സർവോപരി വേണുവിനും റിപ്പോർട്ടർ ചാനലിനും അഭിനന്തനങ്ങൾ

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад +13

    പപ്പു 😀അപ്പുപ്പൻ 😀ആയി.. മോങി 😀

  • @SteephenJ-b1y
    @SteephenJ-b1y 2 месяца назад +2

    അരുൺ സൂപ്പർ എല്ലാം കൃത്യമായി കാര്യങ്ങൾ എണ്ണി എണ്ണി പറഞ്ഞു ഒരായിരം ബിഗ് സല്യൂട്ട് 🙏

  • @sageervattappilly6006
    @sageervattappilly6006 3 месяца назад +24

    വിത്ത് ഗുണം പത്ത് ഗുണം😂

  • @mathewm.p3540
    @mathewm.p3540 3 месяца назад +4

    ജനങ്ങളെ ബാധിച്ചിട്ടുള്ള ജീവൽപ്രശ്നങ്ങളാണ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. PM സ്ഥാനത്തുള്ള വ്യക്തി അതിന് ശരിയായ മറുപടി പറയേണ്ടതായിരുന്നു. അത് ചെയ്യാതെ കുട്ടികളെ പോലെയായി തരംതാഴ്ന്ന് പോയത് ആരെന്ന് ജനസമൂഹം മനസ്സിലാക്കി. PM ൻ്റെ സ്ഥാനത്തിന്ന് തന്നെ ഇത് അഭിമാനക്ഷയമുണ്ടാക്കി; അത് പോലെരാജ്യത്തിന്നും.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 3 месяца назад +31

    Rahul most powerful man in india

  • @emmanualkt-fk3gp
    @emmanualkt-fk3gp 3 месяца назад +29

    ഏത് സ്കൂളിലാണ് പഠിച്ചതെന്നറിയില്ല.
    കൂടെ പഠിച്ച ഒരു സഹപാഠിയെ കാണാനില്ല.
    പഠിപ്പിച്ച ഒരദ്ധ്യാപകൻ മുന്നോട്ട് വരുന്നില്ല.
    നേടിയ ബിരുദം എന്താണെന്നറിയില്ല.
    പഠിച്ച കോളേജില്ല..... ബിരുദം നല്കിയ യൂണിവേഴ്സിറ്റിയില്ല.
    വിവരമില്ല.
    വിവേകമില്ല.
    ഒരു വാഴയ്ക്കയുമില്ല.
    പമ്പര വിഡിയായ ഒന്നാന്തരം പൊട്ടൻ .😂😂😂

    • @sujathadevibs6982
      @sujathadevibs6982 3 месяца назад +3

      ബിരുദവും,കോളേജും,സ്കൂളും ഒന്നും വേണ്ട...ദൈവം അല്ലേ??? എല്ലാം അറിയാം.....

    • @Jessy-x5j
      @Jessy-x5j 3 месяца назад

      Ee comment..enganeya chirikathirikan kazhiyunne

  • @powdikonamsanal656
    @powdikonamsanal656 3 месяца назад +43

    ❤ ഗംഭീരം🎉🎉🎉🎉

  • @thajupadappilpadappil2412
    @thajupadappilpadappil2412 3 месяца назад +2

    Weldone 👍🏽👍🏽👍🏽 mr അരുൺ നിങ്ങൾ ഒരു ഇടത് അനുകൂല നിലപാട് കാരൻ ആണെങ്കിലും സത്യത്തിന്റെ കൂടെ നിൽക്കുന്നവനാണ്

  • @BenedictFernandez-ct3wk
    @BenedictFernandez-ct3wk 3 месяца назад +19

    Modi is old man but today he is very childish

    • @momumomuzz
      @momumomuzz 3 месяца назад

      Prayam kooduthorum pillere pole aavum enn aanallo😅

  • @sajithkumar1477
    @sajithkumar1477 3 месяца назад +13

    ചോർച്ച ജി...
    താണ് താണ് വരുന്നു

  • @mohamedmsthafam2091
    @mohamedmsthafam2091 3 месяца назад +12

    പല്ല് കൊഴിഞ്ഞ സിംഹം 😂

  • @anrktm9700
    @anrktm9700 3 месяца назад +2

    കഴിഞ്ഞ പത്ത് വർഷം മോദി വിലസുകയായിരുന്നു. ഇപ്പോൾ ചോദിക്കേണ്ടത് പോലെ ചോദിക്കാൻ ആളുണ്ടായപ്പോൾ വിയർക്കാൻ തുടങ്ങി.

    • @rejijacob4182
      @rejijacob4182 3 месяца назад +1

      വിയർക്കാനിരിക്കുന്നതേ ഉള്ള മക്കളെ പുള്ളി തന്നെ ഇട്ടേച്ചു പോകും കണ്ടോണം

  • @krishnakumarponnuswmi9747
    @krishnakumarponnuswmi9747 3 месяца назад +13

    ഫാസിസം.???
    സുജയുടെ സൗണ്ട് കളഞ്ഞു

  • @shafishafi3875
    @shafishafi3875 3 месяца назад +2

    പ്രധാനമന്ത്രി കളവ് പറയുന്നവനാണന്നു ജനങ്ങൾ ക് അറിയാം 😊😊

  • @sajimathew3894
    @sajimathew3894 3 месяца назад +25

    Rahulji ഇന്നലെ കൊടുത്ത കൊട്ട് ശരിക്കും കൊണ്ടു സാറേ... അതാ ഇന്ന് എന്തൊക്കെയോ വന്നു നിന്ന് കോപ്രായങ്ങൾ കാണിച്ചത്...... 😄😄😄😄😄 സുജയാ ക്കും ആ കൊട്ട് കൊണ്ടു എന്നാ തോന്നുന്നത്.. ഈ സർക്കാർ വന്ന ശേഷം പണ്ടത്തെ പോലെ ഉള്ള ഉഷാർ ഇല്ല 😄😄

    • @RohitSharma0-R8
      @RohitSharma0-R8 3 месяца назад

      Ath Ninakk Hindi manassilavanjitta 😂

    • @sajimathew3894
      @sajimathew3894 3 месяца назад

      ​@@RohitSharma0-R8അതെ.. രാഹുൽജി ഇന്നലെ പറഞ്ഞത് ഒക്കെ ചാനെൽ ചർച്ചയിൽ കുറെ പണ്ഡിതൻമാർ വന്നു പരിഭാഷപെടുത്തുന്നത് കണ്ടു.. ഹിന്ദിക്കാർ പോലും അത് കേട്ടാൽ തല്ലി കൊല്ലും അവന്മാരെ.... 😄😄😄 അമ്മാതിരി മീനിങ് അല്ലായിരുന്നോ പറഞ്ഞു തർക്കിച്ചോണ്ട് ഇരുന്നത്.....

  • @കൃഷിഭൂമി-ഭ4ഠ
    @കൃഷിഭൂമി-ഭ4ഠ 3 месяца назад +11

    Ufff തീയാളി രാഹുൽ

  • @SawastoreMadakkara
    @SawastoreMadakkara 3 месяца назад +2

    അരുൻസാറിന്റെയും ഉണ്ണി ബാലകൃഷ്ണൻ സാറിന്റെയും സംസാരം കേൾക്കാൻ ഞാൻ എന്നും കാ ദോർത്ത് നിൽക്കുന്ന വരിൽ ഒരുവനാണ് ഞാൻ രണ്ട് പേർ കും എന്റെ ബിഗ് സലൂട്ട്. 👌

  • @jamaludheenummer511
    @jamaludheenummer511 3 месяца назад +2

    3 അം ടൈം ആണ് പാർലമെൻറ് എന്താണ് എന്ന് ഡൈബത്തിന് മനസ്സിലായത്😂😂😂😂

  • @nejisatharken7828
    @nejisatharken7828 3 месяца назад +10

    Super Arun 👌👍

  • @saidunechiyil5132
    @saidunechiyil5132 3 месяца назад +11

    അമ്പലം വിഴുങ്ങി മോഡി ശരിക്കും പെട്ടു😅

  • @AleyammaVarghese-id1jm
    @AleyammaVarghese-id1jm 3 месяца назад +4

    Good reporting.❤
    Congratulations to Unni Balakrishnan, Sruthy Paruthykadu and Dr. Arun Kumar ❤❤❤.

  • @BijuAbin-vc2ee
    @BijuAbin-vc2ee 3 месяца назад +10

    സത്യം 👌😀