നാളെ എന്റെ മകളുടെ വിവാഹമാണ് ഒരു തരി പൊന്നു പോലും ഇല്ല വിവാഹം മുടങ്ങും സഹായിക്കും എന്ന് രാവിലെ

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 434

  • @hadihadzz9209
    @hadihadzz9209 5 лет назад +218

    പ്രിയ സഹോദരാ നിന്റെ പ്രവർത്തനം അല്ലാഹു സ്വീകരിക്കട്ടെ ഇതാണ് നബി(സ്വ) ചെയ്ത സുന്നത്ത്

    • @huxleylian8853
      @huxleylian8853 3 года назад

      You all probably dont give a damn but does someone know a trick to get back into an Instagram account??
      I stupidly lost the account password. I love any help you can give me

    • @christophercristiano4579
      @christophercristiano4579 3 года назад

      @Huxley Lian Instablaster ;)

    • @huxleylian8853
      @huxleylian8853 3 года назад

      @Christopher Cristiano i really appreciate your reply. I found the site thru google and I'm in the hacking process atm.
      Looks like it's gonna take quite some time so I will get back to you later when my account password hopefully is recovered.

  • @muhammadop1086
    @muhammadop1086 5 лет назад +213

    അല്ലാഹുവെ ഇക്കാനെ തളർത്തരുതേ നാഥാ..... സഹാഹിച്ചവരെ നീ സഹാഹിക്കണേ.....

  • @babu.kkannapallybabu.kkann1895
    @babu.kkannapallybabu.kkann1895 5 лет назад +61

    ഇക്ക
    പുണ്യ പ്രവർത്തനങ്ങൾക്കായി ഈശ്വരൻ നിങ്ങളെ നിയോഗിച്ചതാണ്, നിങ്ങൾക്ക് നല്ലത് മാത്രമേ വരൂ

  • @muhammedthaha2544
    @muhammedthaha2544 5 лет назад +75

    അല്ലാഹുവേ ഫിറോസ് കാക്ക ആരോഗ്യമുള്ള ദീർഘായുസ്സും ആഫിയത്തും കൊടുക്കണേ നാഥാ

    • @muhammedthaha2544
      @muhammedthaha2544 5 лет назад

      Ameen ameen ya rabbal alameen

    • @minnumanjerip6795
      @minnumanjerip6795 5 лет назад

      ഫിറോസ് ഇക്കയുടെ കോൺടാക്ട് നമ്പർ കിട്ടാൻ എന്താ വഴി

    • @fathimakareem4004
      @fathimakareem4004 5 лет назад

      Ammen

  • @asifazeez730
    @asifazeez730 5 лет назад +177

    ഇതിന് വേണ്ടി ഫണ്ട് തന്ന് സഹായിച്ച എല്ലാവരുടെയും കുടുംബത്തിലും ബിസിനസിലും റബുൽ ഇസ്സതായ അള്ളാഹു തആല അർഹമായ പ്രതിഫലം കൊടുക്കുമാരാകട്ടെ

  • @basheerbasheer1092
    @basheerbasheer1092 5 лет назад +36

    മാഷാഅളളാ അളളഹു ഇങ്ങനെയൊരു ജീവിതം ആകുട്ടിക്ക് ഒരിക്കികൊടുത്തവർക്ക് ബർക്കത്ത് നൽകട്ടെ

  • @anoobsaf3748
    @anoobsaf3748 5 лет назад +111

    അള്ളാഹു തഅലാ
    ഇപ്പോൾ നമ്മുടെ മുന്നിൽ
    എത്തിച്ച കാരുണ്യം
    റബ്ബ് എല്ലാവിധ ഹൈറും
    നൽകട്ടെ
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ........

  • @shifanamusfar8630
    @shifanamusfar8630 5 лет назад +66

    ഞങ്ങളുടെ നാട്ടുകാരനാ... അള്ളാഹു ധീർകയുസ്സ് നല്കട്ടെ

  • @HamzaHamza-co1he
    @HamzaHamza-co1he 5 лет назад +230

    ഇക്കാക്ക് ദീര്ഗായുസും aafiyathum കൊടുക്കട്ടെ പടച്ചോൻ

  • @shaheershan9490
    @shaheershan9490 5 лет назад +419

    ഇക്കനോട് ഒരു riquest ഉണ്ട് . ഇക്ക ഒരു രാഷ്ട്രീയ പാർട്ടിയിലും പോവരുത് ഇക്ക ഇങ്ങനെ അങ് പോയാൽ മതി

  • @prasannankavinchal
    @prasannankavinchal 5 лет назад +49

    നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യ സ്‌നേഹി

  • @abooalthafnizami6272
    @abooalthafnizami6272 4 года назад +4

    جزاك الله خيرا با حسن الجزاء
    സഹായിച്ച സഹകരിച്ച
    എല്ലാവർക്കും അതിലുപരി
    ഫിറോസിന്റെ എല്ലാ മേഘലകളിലും നാഥൻ
    ബറകത്ത് ചെയ്യട്ടെ

  • @hamsanv2857
    @hamsanv2857 5 лет назад +121

    അൽഹംദുലില്ലാഹ് അല്ലഹു അനുഗ്രഹിക്കട്ടെ

  • @FAHAMAKITCHEN
    @FAHAMAKITCHEN 5 лет назад +18

    Umma samadanam ayille allah ayachada firoskane . Ningale kannuneer opan 👍👍👍

  • @VijayaLakshmi-uw5sq
    @VijayaLakshmi-uw5sq 4 года назад +2

    ഫിറോസ് സർ, അങ്ങ് ചെയ്യുന്നതു് എത്രയോ മഹത്തരമായ കാര്യമാണ്! അങ്ങ് ചെയ്യുന്ന ഈ നന്മയിലൂടെ ജീവിതത്തിന്റെ അത്യുന്നതങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതു് അങ്ങയുടെ കുട്ടികളായിരിക്കും ഇതു സത്യം.

  • @Kunju-kf6tm
    @Kunju-kf6tm 5 лет назад +49

    പടച്ചവൻ നിങ്ങക് ദീർകായുസ് നൽകട്ടെ ameen

  • @moiduputhur4880
    @moiduputhur4880 4 года назад +4

    ഫിറോസ് നന്മ പൂത്ത മരമാണ് വിമർശിക്കുന്നവർ വിമർശിക്കട്ടെ അള്ളാഹു ഫിറോസിന് ആരോഗ്യവും സന്തോഷവും നൽകട്ടെ ആമീൻ

  • @nooremadeena1085
    @nooremadeena1085 5 лет назад +113

    താൻകളൊരു മലയാളിയായതിൽ അഭിമാനമുണ്ട്

  • @soumyasunil9118
    @soumyasunil9118 4 года назад +5

    ഞാൻ മനുഷ്യരൂപത്തിൽ കണ്ട വലിയ ദൈവം .ഇക്കാക്ക് നല്ലതുമാത്രം വരട്ടെ

  • @aneesanees2849
    @aneesanees2849 5 лет назад +132

    ഇദൊക്കെ dis ലൈക്‌ അടിച്ചവന്റെ യൊക്കെ തലയിൽ ഇടുത്തി വീഴണേ alha

  • @hassanfaizy9756
    @hassanfaizy9756 Год назад

    ഇതിന് ഇടപെട്ട താങ്കൾക്കും സഹായിച്ചവർക്കും അല്ലാഹു വലിയ പ്രതിഫലം നൽകട്ടെ

  • @bushracm3652
    @bushracm3652 5 лет назад +9

    ഒരുപാട് പേരുടെ കണ്ണീരൊപ്പിയിട്ടുള്ള നിങ്ങൾക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ.. aameen

  • @dennichenkj4708
    @dennichenkj4708 4 года назад +10

    കണ്ടോ ,നന്മയുള്ള ഈ മനുഷ്യനെയാണ് തകർക്കാൻ നോക്കുന്നത് .ചില പുഴുക്കുത്തുകൾ .

  • @aleemak3810
    @aleemak3810 3 года назад

    അസ്സലാമു അലൈകും ഈ സ്വർണ്ണം കൊടുക്കാൻ മനസ്സിൽ കാണിച്ചാൽ എല്ലാവർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ അവരുടെ ജോലിയിൽ അല്ലാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ

  • @abazeezp.e589
    @abazeezp.e589 5 лет назад +52

    കണ്ണ് നനഞ്ഞു പോയി god

  • @sunanda.k8070
    @sunanda.k8070 4 года назад +5

    Ente Ponnu Muthappaa Firoskane kathu kollane

  • @krishnakanth6811
    @krishnakanth6811 5 лет назад +1

    ഇക്ക ദൈവത്തിനും അപ്പുറം ആണ്. എന്നും ഇതു പോലെ തന്നെ ആരോഗ്യത്തോടെ ഇരിക്കട്ടെ

  • @suhail8571
    @suhail8571 3 года назад

    പ്രിയ സഹോദരൻ അള്ളാഹു ഹൈറാക്കി തരട്ടെ 👍🤲👋👌

  • @thegoalstopper6401
    @thegoalstopper6401 5 лет назад +1

    Nannayi firoska thankale parihadichavark pattiya vidio

  • @mufeedmidlaj4637
    @mufeedmidlaj4637 2 года назад

    ഇങ്ങനത്തെ പാവങ്ങളെ സഹായിക്കുന്ന ഇക്കാക്ക് ഇതു മതി എനിയും ഇങ്ങനെ സഹായം ചെയ്തു കൊടുക്കണം

  • @rameeshrameesh5108
    @rameeshrameesh5108 5 лет назад +26

    Firos ikkane allaaahu anugrahikatte

  • @navasabdulsalam5121
    @navasabdulsalam5121 4 года назад +1

    ഈ കല്യാണത്തിന് സഹായിച്ച എല്ലാ സഹോദരങ്ങളെ സുഹൃത്തുക്കളെ അല്ലാഹു സ്വീകരിക്കുമാറാകട്ടെ അവരെ ബിസിനസ് കള്ളാ ഹയറും ബർക്കത്തും നൽകട്ടെ ഇനിയും ഇതേ പോലുള്ള പല സഹോദരീ സഹോദരന്മാർക്കും കൊടുക്കാനുള്ള മനസ്സ് കൊടുക്കു മാറാകട്ടെ ആമീൻ

  • @seennuusmusicworld9749
    @seennuusmusicworld9749 4 года назад +1

    നല്ല മനസുള്ളവർക് മാത്രമേ ഇങ്ങനൊക്കെ ചെയ്യാൻ പറ്റുള്ളൂ ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @helenclarepascal6292
    @helenclarepascal6292 4 года назад +3

    Mashaa Allah. Alhamdulillah. Almighty Allah bless you and your family. Do best my respected brother. I respect you and your religion's teachings. Aameen.

  • @mrjfriendsmrjfriends3979
    @mrjfriendsmrjfriends3979 5 лет назад +55

    ഫിറോസ്ക്കാന്റെ ഈ പ്രവർത്തനങ്ങളൊക്കെ കാണുമ്പോൾ ഞാനൊക്കെ മനുഷ്യനായി ജീവിച്ചിട്ട് ഭൂമിയിലുള്ള ഒരു ജീവിക്കും ഉപകാരത്തിനെത്താൻ പറ്റുന്നില്ലല്ലോ എന്നോർത്തു ലജ്ജിക്കേണ്ടി വരുന്നു

    • @fasilthavakkal4996
      @fasilthavakkal4996 5 лет назад

      endhinaan anganoru chindha.

    • @sulaimanpalanthodi6702
      @sulaimanpalanthodi6702 5 лет назад +1

      ഡിസ്‌ലൈക്ക് അടിച്ചവർക് ഈ വിധി വരാതിരിക്കട്ടെ

  • @bikeshots395
    @bikeshots395 3 года назад +5

    ആര് കൈ വിട്ടാലും അല്ലാഹു നിങ്ങളെ കൈവിടില്ല തീർച്ചയായും ഇന്ഷാ അല്ലാഹ്

  • @Sale-y
    @Sale-y 3 года назад

    ഫിറോസ്ക നിങ്ങൾക് അള്ളാഹു ആരോഗ്യവും അഫിയാതുമുള്ള ദീർഗായുസ് നൽകട്ടെ

  • @shafna4617
    @shafna4617 4 года назад +1

    എല്ലാരേയും പ്രാർത്ഥന സ്വീകരിക്കണേ അല്ലഹ് ഫിറോസ്‌കാക് ആഫിയത്തും ദീര്ഗായുസും നൽകണേ അല്ലഹ്

  • @navastp5701
    @navastp5701 5 лет назад +23

    മാഷാ അള്ളാ..
    അള്ളാഹു ഖൈർ ആക്കട്ടെ..
    എല്ലാം റാഹത്താക്കി ആക്കി തരട്ടെ..

    • @murshidnm273
      @murshidnm273 5 лет назад

      Ameen

    • @AsifAli-mu7kc
      @AsifAli-mu7kc 5 лет назад +1

      ഇ രു ലോകത്തും viga യം നെൽകട്ടെ. ആമീൻ

  • @thahirbeerichery7018
    @thahirbeerichery7018 3 года назад +1

    Masha allah അള്ളാഹു കാത് രെ ക്ഷിക്കട്ടെ ആമീൻ

  • @haseebhaseeb7904
    @haseebhaseeb7904 3 года назад

    പടച്ചോൻ.. ഭൂമിയിലേക്ക് നിയോഗിക്ക പ്പെട്ട മാലാഖയാണ് നിങ്ങൾ ഫിറോസ് ഇക്ക 👍 ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ സാധിക്കട്ടെ....

  • @kujolkv9948
    @kujolkv9948 3 года назад +1

    Eniyum orupadukalam ethupolathe sevanagal cheyyan Rabbu sahaikatte 🤲🤲🤲

  • @basheerthottathil2797
    @basheerthottathil2797 4 года назад +2

    ഫിറോസ് താങ്കളെ ഒന്ന് നേരിൽ കാണാൻ കഴിഞ്ഞാൽ എന്ന് ആഗ്രഹിച്ചു പോകുന്നു എല്ലാവിധ നന്മകളും നേർന്നുകൊണ്ട് സ്വന്തം ബഷീർ

  • @abdunasar6316
    @abdunasar6316 5 лет назад +1

    അള്ളാഹുവേ
    ഈസുഹൃത്തിന്റെ എല്ലാകഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കികൊടുക്കണേ ആഫിയത്തുള്ള ദീർഖായുസ്നൽകണേ
    ആമീൻ

  • @supermomsworld4472
    @supermomsworld4472 4 года назад +2

    ഒരുപാട് നന്ദി 🙏

  • @maoonathulIqvan
    @maoonathulIqvan 5 лет назад +6

    فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ
    അതിനാല്‍, അണുത്തൂക്കം നന്മ ചെയ്തവന്‍ പരലോകത്ത് അത് കാണും. (Sura 99 : Aya 7)

  • @shabananasrin4922
    @shabananasrin4922 2 года назад

    സഹായിച്ചവർക്ക് എല്ലാവർക്കും അതിന് വഴിയൊരുക്കിയ ഫിറോസിനും അള്ളാഹുഹൈറും ബർക്കത്തും ദീർ ഗായുസും നൽകട്ടേ = എൻ്റെ പേരക്കുട്ടിയുടെ കല്യാണം അടുതമാസം നാലിനാ ഇതു പോലെ തന്നെ പലരോടും കടം ചോദിച്ചിട്ടുണ്ട് അള്ളാഹു റാഹതിലാക്കട്ടേ ആമീൻ

  • @ASURAN.1
    @ASURAN.1 5 лет назад +6

    Allah firoskkaye thalarthalle Allah ee പാവപ്പെട്ടവരുടെ ജീവിതം മുന്നോട്ട് പോവണങ്കിൽ ഇങ്ങനെതെ ആളുകൾ വേണം

  • @jessymoltk3290
    @jessymoltk3290 5 лет назад +1

    Firoska നിങ്ങളേയും ഇതിന്റെ പിന്നിൽ നിന്നും സഹായിക്കുന്നവരെയും എന്താ പറയുക ഒന്നും ഇല്ല പടച്ചോൻ ഒരുപാട് അനുഗ്രഹിക്കട്ടെ

  • @ameenanoufa9844
    @ameenanoufa9844 5 лет назад

    Firoska..... Mattullavarkk vendi nigal cheyyunna ee nalla pravarthikk allahuvinde jannathul firdausil ninnum ingalk ulla pradifalam kittukkolum.. Allahu anugrahikkatte.... Njangale ellavarudeyum prarthana firoska kk undavum. 👍👍

  • @shabadshabad6872
    @shabadshabad6872 5 лет назад +5

    ഫിറോസ് കാക്കക് അല്ലാഹു ആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ

  • @asifazeez730
    @asifazeez730 5 лет назад +33

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jishasathyan4545
    @jishasathyan4545 4 года назад +1

    Big salute..Ikka..🙏🙏🙏

  • @sanjeevwankan5371
    @sanjeevwankan5371 5 лет назад +6

    God bless you sir....

  • @PraveenPraveen-qb9my
    @PraveenPraveen-qb9my 3 года назад

    Ellavarkkum nallathu varuthatte...god is great...(firos great)

  • @farufazlu4218
    @farufazlu4218 Год назад

    സഹായിക്കൂ നവർക്ക് Allahu അർഹമായ സ്ഥാനം അവർക്ക് നൽകട്ടെ ആമീൻ ആമീൻ

  • @lijomathew8697
    @lijomathew8697 4 года назад +2

    ഒത്തിരി പേരുടെ കണ്ണീർ മായ്ക്കുന്ന ഫിറോസ് കുന്നുംപറമ്പിലിന് ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ, ഇതിന് സപ്പോർട്ട് നൽകുന്നവർക്ക് ഇനിയും കൊടുക്കാനുള്ള ക്യപകിട്ടട്ടേ🙏

  • @salusalu9887
    @salusalu9887 3 года назад

    ഈ കുടുംബത്തെ സഹായിച്ച എല്ലാവർക്കും അള്ളാഹു അവരുടെ ജോലിയിൽ ബർക്കത്ത് ചെയ്യട്ടെ ഫിറോസ് ഇക്കാക്ക ക്ക് അള്ളാഹു ആരോഗ്യ മുള്ള ദീർഗായുസ്സ് നൽക്കട്ടെ അള്ളാഹു അവരുടെ കുടുംബത്തിൽ ബർക്കത്ത് chayyatte

  • @jaykumarnair5492
    @jaykumarnair5492 4 года назад

    Firozkka, you are really a living God

  • @anverpts8000
    @anverpts8000 4 года назад

    Firoz Bai kum kudumbathinum Allahu vinte thunaundkatte

  • @kunjolktkl7314
    @kunjolktkl7314 2 года назад

    കല്യാണം കയികുന പെൺകുട്ടി ക് ജീവിതത്തിൽ സ്വന്തോഷം സാമാധാനവും ഖൈറും ഭർകതും ദീർഘായുസ്സ് ഉണ്ടാവട്ടെ സഹായിച്ചു എല്ലാവർകും ഖൈറും ഭർകതും ദീർഘായുസ്സ് ഉണ്ടാവട്ടെ ആമീൻ ആമീൻ ആമീൻ

  • @hamidyaseen5918
    @hamidyaseen5918 3 года назад

    Inshaa allah duaa cheyyum🤲aallahu sweekarikatte

  • @vijayanair3537
    @vijayanair3537 5 лет назад +6

    പ്രാര്‍ത്ഥനകള്‍

  • @radhat4337
    @radhat4337 5 лет назад +2

    U r great firoz bhai.daivam ningale anugrahikatte .u r a role model for every human being

  • @mujeebph6182
    @mujeebph6182 3 года назад

    Aaru thalarthiyalum mattullavare sahayikkunna ikkaku allahu alla bhagyangalum nalkatte aameen

  • @jafarjafar8923
    @jafarjafar8923 4 года назад

    സഹായിച്ചവർക്ക് അള്ളാ പ്രതിഫലം തരട്ടെ

  • @Fayas-if7lg
    @Fayas-if7lg 3 года назад

    Allahu afiyathulla deerghayus nalki anugrahikatte

  • @kitbro1959
    @kitbro1959 5 лет назад +29

    അൽഹംദുലില്ലാഹ്

  • @naseebctvadapuram6459
    @naseebctvadapuram6459 4 года назад +1

    മാഷാഅല്ലാഹ്‌
    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @presenceofmind3039
    @presenceofmind3039 5 лет назад +11

    Allah firoskaku sorgam kodukane Allah AaammmeeeeN

  • @AnuAnu-xf6nv
    @AnuAnu-xf6nv 5 лет назад +1

    ithinu sahayicha ellavarkum allahuvinte anugraham undavatte ikka 😍😍😍😍

  • @duadil5828
    @duadil5828 5 лет назад +24

    പാവം ആ ഉമ്മ കരയുന്നു. ....ഇക്ക ഇസ്ത്തം....

    • @najeema5941
      @najeema5941 3 года назад

      ഇത് പോലെ ഞാനും പറഞ്ഞിരുന്നു ഫിറോസ് എന്റെ മകളുടെ ആവിശ്യം പറഞ്ഞു

  • @dhanya.c2970
    @dhanya.c2970 4 года назад

    ഫിറോസ് ഇക്ക നിങ്ങൾ ദൈവം ആണ്..

  • @habeebrahmanhabeeb8736
    @habeebrahmanhabeeb8736 5 лет назад

    Ma sha allah. No words.. Aa ummante mugam kanditt karachil varunnu

  • @AbdurRazzak-do5tk
    @AbdurRazzak-do5tk 4 года назад

    Allahu sahayichavarude bisinesill barakath cheyyatte😰🤲Aameeen
    Firosin Allahu kairum barakathum kodukkatte
    Aameeen🤲🤲🤲

  • @noufalmaster7299
    @noufalmaster7299 5 лет назад +11

    അല്ലാഹുവേ barkath nalkane allah

  • @ashrfp4189
    @ashrfp4189 4 года назад

    Alhamdulillah
    Ithintesawaab
    Allahuningalkum
    Sahapravarthakarkum
    Anugrahathintepemari
    Warshikumaarakate
    Aameen

  • @nisaabdulkhader3391
    @nisaabdulkhader3391 5 лет назад

    Ningalude nanma niranja manassine allahu anugrahikkatte

  • @nasworld2046
    @nasworld2046 4 года назад +1

    ماشاء الله 👍👌

  • @jerwidanshad9612
    @jerwidanshad9612 5 лет назад

    Firoska ningalae ntha njan vilikandae ningal Vera levela

  • @ramlabikitchenrecipe5556
    @ramlabikitchenrecipe5556 5 лет назад +1

    alhamdhulilla ende mone allahu kathu rachikatte ameen

  • @afalkkkallankunnan8678
    @afalkkkallankunnan8678 5 лет назад

    Allah blessing you Mr.Firoskaa..

  • @abbasabbas4257
    @abbasabbas4257 5 лет назад +28

    മാഷാ അല്ലാഹ്

  • @ഐഷഅമ്മു
    @ഐഷഅമ്മു 5 лет назад +20

    പടച്ചോൻ അനുഗ്രഹിക്കട്ടെ

  • @rosimaimoona7194
    @rosimaimoona7194 5 лет назад +1

    alhamdulillah
    allahu sahayichavark ellam barkath chayyate ameen

  • @ZINU_ZINAN
    @ZINU_ZINAN Год назад

    Allahu nigalkk valiya koli tharum

  • @rashirasheedha2576
    @rashirasheedha2576 3 года назад

    Allaahuve sahayichavarkum sahayichavarkum hair kodukk Allaaa🤲🤲🤲🤲😭😭😭😭😭

  • @abdulkadar2987
    @abdulkadar2987 5 лет назад +3

    Masha Allah Amin dua aakoru

  • @yunusirshadi869
    @yunusirshadi869 5 лет назад +11

    അല്ലാഹുദീർഘായുസ്സ്നൽകട്ടേ

  • @saleenajiniyas5248
    @saleenajiniyas5248 4 года назад

    allahuhaircheyyatte

  • @mustafam4032
    @mustafam4032 4 года назад

    Jizakallah khair allah kareem

  • @ajmalkannur6263
    @ajmalkannur6263 4 года назад

    Allahu firosikkak deerkayis nalkatte🤲

  • @muhsinamuhsina4300
    @muhsinamuhsina4300 3 года назад

    Nanum orukalyannam kayichu kadathila Veedu pani cheyumbala kalyanam Veedu panikk ende koode padichavar kurach sahayichu iniyum lakshangal kadathila

  • @azeezabdul7046
    @azeezabdul7046 3 года назад

    Almighty"s Blessings always with you🙏

  • @unnikmt
    @unnikmt 4 года назад +1

    Firoskante veedevideyanu

  • @mustafam4032
    @mustafam4032 4 года назад

    Allah avark barkath kodukatay

  • @sabiramariyambipp3046
    @sabiramariyambipp3046 5 лет назад +13

    മോനെ മോന്റെ അഡ്രെസ്സ് എങ്കിലും ഒന്ന് തരുമോ ഒന്ന് കാണാൻ വരാൻ ആണ്

  • @nabeelnashid8001
    @nabeelnashid8001 5 лет назад

    ഫിറോസ് അങ്ങയോടു ഏതു ഭാഷയിൽ ഏത് രീതിയിൽ നന്ദിയും കടപ്പാടും അറീക്കുക എന്നറിയില്ല പറയാൻ വാക്കുകളില്ല താങ്കൾക്കും പണം തന്ന് സഹായിച്ചവർക്കും അള്ളാഹു രണ്ട് ലോകത്തും സന്തോഷം നൽകട്ടെ ആമീൻ

  • @badhushabaadu5734
    @badhushabaadu5734 5 лет назад +5

    Allahuve nee anugrahikaname

  • @x_venom_gamingandvideosmal2799
    @x_venom_gamingandvideosmal2799 5 лет назад +2

    Ma Sha Allah Aameen Ameen Aamee n Aameen Ameen Ya Rabal Alameen